ദേവനക്കുട്ടി ഒരു അത്ഭുത ഗായികയായി മാറിയ നിമിഷങ്ങൾ...

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #FlowersTopSinger2 #ViralCuts

Комментарии • 155

  • @user-fo6gm1vw2l
    @user-fo6gm1vw2l Месяц назад +12

    ഹിന്ദി കേട്ടാണ് ഞാൻ മലയാളം കാണുന്നത്... ഈ കുട്ടിയെ ഞാൻ എന്താണ് ഇത്രയും നാൾ കാണാതിരുന്നത് 😊😊....

  • @AnithaOmanakuttan-pd4fn
    @AnithaOmanakuttan-pd4fn 25 дней назад +3

    ഈ മോൾ ഓരോ പാട്ടിനും കൊടുക്കുന്ന ഫീൽ.. ഭയങ്കരം... No word 👌🏻👌🏻👌🏻👌🏻👌🏻👌🏻 god bless you molu ❤❤❤❤❤

  • @SukumaranT-jo4ul
    @SukumaranT-jo4ul 3 месяца назад +6

    മുത്തേ... Sooooooper . മോൾടെ ശബ്ദത്തിന് നന്നായി ചേരുന്ന പാട്ട് . നല്ല ഫീലോടെ പാടി . എങ്കിലും കണ്ണാ .... മോൾടെ ഹിന്ദി പാട്ടുകളിലാണ് ഞാൻ മയങ്ങി പ്പോയത് . മലയാളികൾ ക്കെന്നെന്നും അഭിമാനിക്കാൻ തക്ക വണ്ണമാണ് പൊന്നുമോൾ സോണി ടീവി യിൽ പ്രകടനം കാഴ്ച വെക്കുന്നത് . Very Very Congratulations മുത്തേ 👍👍❤️❤️

  • @sherlymathew4845
    @sherlymathew4845 2 года назад +40

    അയ്യൊടാ ചക്കരേേേേ..... മുത്ത്... ആദ്യം മുതൽ എൻറെ പുന്നാര❤❤❤❤🥰🥰🥰. പറയാൻ വാക്കുകളില്ല.. ടോപ് സിംഗർ ആയില്ല എങ്കിലും സാരമില്ലകാരണം തുടങ്ങിയപ്പോൾ മുതൽ നന്നായി പാടിയ മോൾ, ഇന്നു തകർത്തു, ഇഞ്ചി, കുഞ്ചി.

    • @lissymathew1622
      @lissymathew1622 2 года назад +1

      Suuper molu. എന്തൊരുവിനയം ആ കുഞ്ഞിന്. God bless you molu. 🙏🙏

  • @remadevip8264
    @remadevip8264 28 дней назад +2

    മോളുടെ ഹിന്ദി പാട്ടുകൾ SS3 എല്ലാം കേട്ടു മലയാളത്തേക്കാൾ കൂടുതൽ ഇഷ്ടമായത് ഹിന്ദി പാട്ടുകൾ ആയിരുന്നു Voting നല്ല പോലെ കിട്ടിയിരുന്നെങ്കിൽ തീർച്ചയായും trophy നേടുമായിരുന്നു നേഹാ മാമിന് മോളെ ഒത്തിരി ഇഷ്ടമായിരുന്നു❤

  • @jipsyvymel2681
    @jipsyvymel2681 2 года назад +25

    ഈ കുഞ്ഞിന്റെ ആലാപനം കേൾക്കാൻ എന്തു സുഖമാണ് എത്ര കേട്ടാലും മതിയാവില്ല ഭാവിയിലെ മലയാളത്തിന്റെ വാനമ്പാടി 👏👏👏 God bless you മോളു 🌹🌹🌹

  • @febajoy3179
    @febajoy3179 2 года назад +11

    ദേവ്നക്കുട്ടി പാടുമ്പോൾ ഈ പാട്ടിൽ ഇത്രയൊക്കെ ഫീലിംഗ്സ് ഉണ്ടെന്ന് അനുഭവിച്ച് അറിയുന്നു. ഉള്ളിൽ തട്ടിയുള്ള ആലാപനം. ❤️❤️❤️😘😘😘

  • @sunithaahammed9095
    @sunithaahammed9095 2 года назад +17

    ഇഞ്ചിക്കുഞ്ചി ചക്കരമുതെ പറയാൻ വാക്കുകളില്ല 👌👌👌👌👍👍👍🌹🌹🌹🌹❤

  • @enurieshop
    @enurieshop Месяц назад +7

    I am Sri Lankan, but I listen to her songs, wherever I see, her Hindi songs called Dil Deewana, Jiye Toh Jiyie, and Tere Mere, what a variation range she can sing, I wish her Good Luck.

  • @SajiKumar-os1it
    @SajiKumar-os1it 2 года назад +11

    എത്ര മനോഹരം... വാക്കുകൾ ഇല്ല.. all the best ചക്കരെ ❤️❤️❤️

  • @saimamairaj7426
    @saimamairaj7426 5 месяцев назад +13

    I don’t understand the language, but this child is a perfect singer with the most sweetest voice I’ve ever heard ❤

  • @saidalavik8213
    @saidalavik8213 2 года назад +19

    ഇഞ്ചി കൊഞ്ചി 🙂🙂ഇതാരാണപ്പാ, മഞ്ജു വാര്യരോ...? അതോ സുജാത ചേച്ചിയോ....?... ✌️✌️✌️✌️✌️✌️പാടി... പൊളിച്ചു ✌️

  • @nishaharis2267
    @nishaharis2267 2 года назад +6

    ഇഞ്ചി കുഞ്ചി മോളു ചക്കരെ സൂപ്പർ മോളു Ma Sha Allah 🤲🥰🥰🥰🥰🥰🥰

  • @anuradhaks2040
    @anuradhaks2040 2 года назад +16

    മോളുട്ടീടെ പാട്ട് ഹോ ഒരു തെറ്റും വരല്ലേ എന്ന് പ്രാർഥിച്ചുകൊണ്ടാണ് കേട്ടത്. ❤️❤️❤️

  • @nmeenakshi4788
    @nmeenakshi4788 4 месяца назад +8

    I don't know this language. But I love this song and singing ❤❤❤

  • @radhakujikuttan9507
    @radhakujikuttan9507 2 года назад +6

    Super molutty dress athilare super allengilum sundary molanu pattu super aayi padoo judges valayum. .🎸🎸🎸🎸🎸

  • @jijoooanthoora8178
    @jijoooanthoora8178 2 года назад +10

    ക്യൂട്ടോടെ ക്യൂട്ട് ❤️❤️❤️❤️❤️❤️❤️👌 അവളെ..

  • @saranyak1605
    @saranyak1605 2 года назад +5

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും മോളെ

  • @selvane9819
    @selvane9819 Месяц назад +1

    You're simply great, Beta...full justification You're giving all naunces of the song🎉🎉

  • @rathubhaiiikerala8183
    @rathubhaiiikerala8183 2 года назад +6

    Bhaviyile Anugraheetha GAYIKA👏👏👏👏molutty super terror👌👌👌💚💜💟🌹🌹🌹🌹🌹✌✌✌✌👍👍👍👍

  • @sumasumadevi1344
    @sumasumadevi1344 2 года назад +4

    Hi mole chakkare ethra manoharamayi paadi supperr chakkare ethra kettalum mathivarilla

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 года назад +5

    ഹോ..! മോളു.. ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ പാടുവാൻ കഴിയുമോ..? 🥰❤🌹

  • @subratdas4074
    @subratdas4074 2 дня назад +1

    I don't understand this language..... But I m the big fan of Devi since superstar Singer Hindi version..... Maa Saraswati bless her solo much🎉❤❤🎉

  • @ridhunapk7021
    @ridhunapk7021 2 года назад +7

    Magical voice 👏👏👏

  • @sameeraa4978
    @sameeraa4978 2 года назад +5

    മോളേ അനുമോദിക്കാൻ വാക്കുകളില്ല..... സൂപ്പർ

  • @shaheethashaheetha8385
    @shaheethashaheetha8385 2 года назад +4

    Mole pathu kutty super ayittudu 🥰

  • @jannetpankajam5236
    @jannetpankajam5236 2 года назад +3

    Super singing God bless you mole🥰

  • @user-pn5rc8do8l
    @user-pn5rc8do8l 3 месяца назад +1

    Divinshrya your voice so heart touching, your every word touch my heart every time. I'm from Assam

  • @sanal1234suadakaran
    @sanal1234suadakaran 2 года назад +3

    good..inchi..
    dewana...super.
    thanks.mole

  • @pnmadhu1962
    @pnmadhu1962 2 года назад +6

    Unbelievable singing. All the best wishes to Inchikunji ....

  • @minipraveen3544
    @minipraveen3544 2 года назад +3

    Devana....super

  • @radhalenin9914
    @radhalenin9914 2 года назад +3

    Molle ummaaa suuuper

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 года назад +1

    Bahumanapetta ella Judgesinum parayanullathu thanneyanu prekshakaraya njengalkum ullathu. Kochumolku orayiram Abhinandanangal. 🙏🙏🙏🙏🙏👌👍💥💥💥💥💥

  • @anandababu9934
    @anandababu9934 2 года назад +2

    Very Good performance👌, Sweet voice, God bless you 👏🙏

  • @shaikgaffar6400
    @shaikgaffar6400 4 месяца назад +1

    She is singing very beautifull and lovely.

  • @mallikasubramanian8972
    @mallikasubramanian8972 2 года назад +3

    So proud of you dear😘👌👌keep it up sweety

  • @vinuvinu8700
    @vinuvinu8700 20 дней назад

    You are cute and your signing is very cute molu.

  • @saranyak1605
    @saranyak1605 2 года назад +2

    God bless you Mole ....

  • @massmuvask5260
    @massmuvask5260 2 года назад +1

    അടിപൊളി. അടിപൊളി 👍👍👍💞💞💞🌹🌹🌹🌹

  • @eugindas6461
    @eugindas6461 2 года назад +1

    Super molu 💗🌷🌷❤️🌷🌷🌻🌻God bless you

  • @kaleshp.skalesh7656
    @kaleshp.skalesh7656 2 года назад +1

    Super ...... Super .....

  • @anilao9572
    @anilao9572 2 года назад +3

    All the best mole, ♥️♥️♥️👏👏👏

  • @valsanp.a3154
    @valsanp.a3154 2 года назад +1

    Super super Awesome.God bless you abundantly.

  • @jayarajajagadeesh893
    @jayarajajagadeesh893 20 дней назад

    Devanasreya, good 👍🏻 keep it up.

  • @RajeshRajesh-zc7ob
    @RajeshRajesh-zc7ob 2 года назад

    My favorite molu... Love u so much chakkare.. Pattine kurich parayan vakkukal illa.. Wonderful..God bless u muthe..

  • @FathimaNislaMM
    @FathimaNislaMM 2 года назад +4

    Super super..... 🥰🥰🥰🥰

  • @sumangaladevi6400
    @sumangaladevi6400 2 года назад +3

    നന്നായി പാടി മോളെ

  • @user-ej2ui6vt6y
    @user-ej2ui6vt6y 2 месяца назад

    Her voice is remember us
    Great lata ji
    Lata ji is not going lata ji is come back in the voice of davena Sharia ❤ my mother also like songs of devena Sharia lot of love Frome Pakistan to you davena Sharia

  • @jayshreenath6094
    @jayshreenath6094 Месяц назад

    Sweet voice Excellent Devi

  • @jijigrg
    @jijigrg 2 года назад +1

    So beautiful mole ...

  • @sukurajanraghavan4672
    @sukurajanraghavan4672 2 месяца назад

    Great molu our Akhanda Bharath Language perfect singer molu. God bless you.

  • @Ganalolupa
    @Ganalolupa 7 месяцев назад

    Palakochukuttikalude paattu kettittundu.pakshe ee molkku eswaraanugraham valare valare valare kooduthalaanu.❤❤❤❤

  • @ramasamys4894
    @ramasamys4894 2 года назад +3

    Very good

  • @binodchhettri3284
    @binodchhettri3284 2 месяца назад

    ❤❤❤❤god gifted voice of Devanasriya... Love you❤❤god bless you.

  • @user-ej2ui6vt6y
    @user-ej2ui6vt6y 2 месяца назад

    Nice voice
    God gift talent Sach a beautyfull voice
    Long live devena Sharia

  • @nojeyuse2943
    @nojeyuse2943 2 года назад +1

    മോളൂട്ടി ❤️👍 സൂപ്പർ 😍😍😍

  • @AnnoyedDaisy-nq6tx
    @AnnoyedDaisy-nq6tx 2 месяца назад

    ❤❤❤❤❤❤❤ So cute voice baby😊

  • @venkateswarareddydhaniredd5380
    @venkateswarareddydhaniredd5380 2 месяца назад

    You are music mother's daughter.keep it up maa.
    Very sweet melodious voice .

  • @pabitrasaikia8995
    @pabitrasaikia8995 4 месяца назад

    GREAT..BEAUTIFUL...
    SWEET VOICE ..LOVELY...
    MAY GOD BLESS
    HER...

  • @user-rv6ib8rf3k
    @user-rv6ib8rf3k Год назад

    Devanasriya mole ende ponne ethra manoharamaayi molu paadi mole Excellent

  • @sasidharanp7169
    @sasidharanp7169 2 года назад +2

    sweet meliflous melodious singer is u

  • @thasneemramees4689
    @thasneemramees4689 2 года назад +3

    🥰🥰🥰

  • @ramishrambarran3998
    @ramishrambarran3998 Месяц назад

    Kudos to the singer !
    The musicians are World Class !
    Trinidad & Tobago. West Indies.

  • @sarngadharanraghavan8242
    @sarngadharanraghavan8242 2 года назад +2

    ചക്കരമുത്തേ ഉമ്മ

  • @muhammadanaskv9857
    @muhammadanaskv9857 2 года назад +2

    Super 🥰🥰🥰🥰

  • @kanakamlakshmi9089
    @kanakamlakshmi9089 2 года назад +2

    Super sundhary

  • @noufalm902
    @noufalm902 2 года назад +2

    ഇഞ്ചി കുഞ്ചി 🥰🥰🥰

  • @izzanaziha6938
    @izzanaziha6938 2 года назад +2

    Super

  • @sreenivasankr-ok2lg
    @sreenivasankr-ok2lg 9 месяцев назад

    അതി മധുരം...അഭിനന്ദനങ്ങൾ.....❤❤❤

  • @muhammedmansoor3373
    @muhammedmansoor3373 2 года назад +2

    Adipoli

  • @user-rv6ib8rf3k
    @user-rv6ib8rf3k 9 месяцев назад

    Devanasriya mole ponne. Assalaayi paadi mole all the very best

  • @vishnuks5263
    @vishnuks5263 2 года назад +5

    Wow wow 😍😍😍😍🤗😍

  • @jayshreenath6094
    @jayshreenath6094 Месяц назад

    Durdanto Fantastic Beti

  • @nalinigirish1304
    @nalinigirish1304 2 года назад

    Molu Sooper performance good Song Selaction God Bless you

  • @sreekala7800
    @sreekala7800 4 месяца назад

    Ethra bhangiyayi padi..congratulations

  • @padmashinde9011
    @padmashinde9011 2 года назад

    Achoda Kenne.Same to vaishnavi panikkar.your.singing.sweet❤❤🤗🤗😍😍

  • @takallummbaig8027
    @takallummbaig8027 Месяц назад

    No doubt Devi is mesmerizing , I do not understand the language but I feel so lost in her expressions and perfections....God bless, perhaps if uploader mention her name in English on the title you will get millions of views.

  • @prokashray177
    @prokashray177 26 дней назад

    Love you beta vari sweat song

  • @KCSOM
    @KCSOM 3 месяца назад

    Best wishes for your future

  • @balanam6422
    @balanam6422 2 года назад +2

    🥰🥰🥰💕💕🥰💕💕💕

  • @mumtazismail298
    @mumtazismail298 2 года назад +1

    Devanashreeya is a super talented singer

  • @chinjuchinju112
    @chinjuchinju112 2 года назад +1

    മീനുട്ടി എന്തിയെ 😔😔😔.. എന്ത് കഷ്ട്ടമാ...

  • @sreenair1107
    @sreenair1107 2 года назад +1

    Best wishes devana kutty. I am waiting your song. Sweet sound and normal makeup. God bless you molu.

  • @gopimohannair9436
    @gopimohannair9436 Год назад

    എത്ര കേട്ടാലും മതിയാവില്ല,

  • @ndp3212
    @ndp3212 2 года назад +2

    Suuuper

  • @vijayannair3621
    @vijayannair3621 2 года назад +1

    Super Molu

  • @diya7734
    @diya7734 2 года назад +2

    സൂപ്പർ

  • @Vavachi305
    @Vavachi305 2 года назад +1

    Super mashallah 🤲🤲

  • @akbarca2956
    @akbarca2956 2 года назад

    Devanasreeya mole nannayipaadi all the best

  • @user-ej2ui6vt6y
    @user-ej2ui6vt6y 2 месяца назад

    Iam Imran Frome Pakistan panjab and I see devena Sharia in indean singing competition on Sony max

  • @banamalidaspubali15
    @banamalidaspubali15 4 месяца назад

    Awesome so cute God bless you..❤❤. Please translate in Hindi also this song.

  • @sujas_space
    @sujas_space 2 года назад +4

    Achoda 😘😘🥰👌👌👌👌👌👌👌👌👍👍

  • @remaprem2178
    @remaprem2178 2 года назад +1

    super molu

  • @thesarasohrabi
    @thesarasohrabi 2 года назад +6

    This song is best in Krishnashree style but Devanayum padi thakarthu...

  • @roshnimnair1567
    @roshnimnair1567 Месяц назад

    Ahaaaaaaa 😘😘❤️

  • @how_to_guide_
    @how_to_guide_ Год назад

    ഹൃദയത്തിൽ തൊട്ടു 💕💕💕

  • @georgeGeorge-fj7td
    @georgeGeorge-fj7td Год назад

    Super,ponnumole

  • @rajanjoyjoy3409
    @rajanjoyjoy3409 4 месяца назад

    ❤ എന്നാ ഫീൽ

  • @user-ki1wc6un6o
    @user-ki1wc6un6o Месяц назад

    Wauuu7❤❤❤❤

  • @user-fe8sf9bh4c
    @user-fe8sf9bh4c 5 месяцев назад

    All the best molu👍❤️