master controls wiring

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 60

  • @artsislife9912
    @artsislife9912 3 года назад +2

    3 phase ൽ ഒരു സമയത്ത് രണ്ട് മാസ്റ്റർ Switch ഒരുമിച്ച് ഓൺചെയ്താൽ എന്തു സംഭവിക്കും അതുകൊണ്ട് മാസ്റ്റർ Switchകൾ ഓരേPh ase ൽ തന്നെ കണക്ടു ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ inverterline ൽ കണക്ടുചെയ്യുക

    • @akhilthankachen7577
      @akhilthankachen7577 2 года назад

      ഇൻവേറ്റർ കണക്ട ചെയുന്നതാ നല്ലത് പുറത്തിന്നു ഫ്യൂസ് ഉരിയാലും മാസ്റ്റർ സ്വിച്ച് വർക് ആയിക്കോളും

  • @ansukannur8535
    @ansukannur8535 4 года назад +5

    Athinu oru 3 phase contactor use cheythal mathi ingane cheyyanamonnum illa

  • @faisalet2591
    @faisalet2591 4 года назад +11

    ത്രീ ഫെയ്‌സ് ചെയുന്ന സമയത്ത് ലൈറ്റ് ലോഡ് എല്ലാം ഒരു ഫൈസിൽ നിന്ന് കൊടുത്താൽ ഒരു പ്രശ്‌നവും ഉണ്ടാവില്ല

  • @visakhsk6886
    @visakhsk6886 4 года назад +5

    2 way switchil 2 phase ethunnundenkilum at a time il 1 phase alla use cheyyunnullu. common terminal 2 terminalilum orumich touch aakunnillallo?
    avide 2 phase loodeyum current flow undakunnillallo, at time use cheyyunna phase il alla current kaanu. apol current kuravalle unakuka, so heat um kuravarikkille?
    apol problem undakan chance undo?
    same phase thanne koduthalum switchinte 2 entilum voltage 415 kanille ?

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад

      സ്വിച്ചിന്റെ കോമണിൽ ഏതെങ്കിലും ഒരു ടെർമിനൽ കണക്റ്റ് ആയിരിക്കും അവിടെ മുകളിലും താഴെയും കൊടുത്തിരിക്കുന്നത് ഒരേ phase അല്ലെങ്കിൽ 415 volt varum

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад

      Same phase ആണെങ്കിൽ 230 volt കാണൂ

    • @visakhsk6886
      @visakhsk6886 4 года назад

      @@ayanaelectricalsvlogMalayalam Kk

    • @jinsmathew9606
      @jinsmathew9606 4 года назад +1

      Apol inverter nte line thanne loop cheyth koduthal mathiyallo separate wire extra MCB l connect cheyyan valikendathillallo..!

  • @maheshkumar450
    @maheshkumar450 3 года назад

    Inverter and master tadum koodi egane anenu kanikamo

  • @EsraSEsru
    @EsraSEsru Год назад

    റൂമിൽ എന്തിനാ മാസ്റ്റർ സ്വിച്ച് ഇടുമ്പോൾ കത്തേണ്ടത് ഹാളിലും ഔട്ട്‌ സൈഡിൽ മാത്രം പോരെ

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  Год назад

      മാസ്റ്റർ കണ്ട്രോൾ സ്വിച്ച് ബെഡ് സിഡിലല്ലേ കൊടുക്കാറ്‌
      ₹(🎂₹(🎂₹(💐₹(💐₹(🎂₹(🎂₹(🎂

  • @vineethkc9199
    @vineethkc9199 3 года назад +1

    Gooooood information

  • @killerjoker536
    @killerjoker536 4 года назад +2

    ഒരു ലാച്ചിങ് റിലെ വെച്ചു വളരെ സിംപിൾ ആയി മാസ്റ്റർ കൺട്രോൾ ചെയ്തുടെ ആശാനേ

  • @jinujishan2244
    @jinujishan2244 4 года назад

    Oru switch boardil thanne 2line kodukkanammmmmm???????

  • @simple1370
    @simple1370 4 года назад +1

    Ith veruthe vallanj mook pidich manushyanmaare confusion aakkum...3 phase connection Ulla house aannengil master wiring cheyumbol RYB yil enthengilum oru phase eduthaal mathi enu parajaal mathi😢

  • @donig2591
    @donig2591 4 года назад +2

    ഇൻവെർട്ടർ വയറിംഗ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ കൊടുത്താൽ മതിയല്ലോ

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam 4 года назад

    super

  • @vishak8428
    @vishak8428 4 года назад

    Good information

  • @maheshmahesh-yd6ff
    @maheshmahesh-yd6ff 3 года назад +1

    രണ്ടാമത് പറഞ്ഞ3 ഫേയിസ് രീതിയിൽ പൊതുവെ ആരും വയറിങ്ങ് ചെയ്യാറില്ല ആദ്യം പറഞ്ഞ രീതിയിൽ മെയിൻ സിൽ 3 ഫേസ് റോട്ടറി സുച്ച് വച്ചാണ് ഫേസ് ചെയിഞ്ച് ചെയ്യാറ്

  • @vishak8428
    @vishak8428 4 года назад +1

    Electrical drawings ne patti video cheyo

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад +1

      എങ്ങനെയുള്ള വീഡിയോ

    • @vishak8428
      @vishak8428 4 года назад +1

      @@ayanaelectricalsvlogMalayalam house wiring drowing athinte patti

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад

      ചെയാം ഏതു വയറിങ് ആണെന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @vishak8428
      @vishak8428 4 года назад

      @@ayanaelectricalsvlogMalayalam home wiring

  • @renjithelappara7892
    @renjithelappara7892 3 года назад

    Ithilaster m ennu mention cheithal kollarunnu

  • @sasiv.v537
    @sasiv.v537 3 года назад +4

    യാതൊരു ബന്ധവുമില്ലാത്ത രണ്ട് പോയിന്റിൽ വ്യത്യസ്ഥ Phase വന്ന് അവിടെ നിലനിൽക്കുന്നു എന്നേ ഉള്ളൂ നമ്മൾ ഇതിൽ ഒരു സമയത്ത് ഒരു ഫേസ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ അത് കൊണ്ട് തന്നെ നമ്മുടെ ലോഡിലേക്ക് എല്ലായ്പ്പോഴും 230 v മാത്രമേ ലഭിക്കുകയുള്ളു ഇതിൽ ഒരു പ്രശ്നവുമില്ലല്ലോ

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  3 года назад

      താങ്കൾ പറയുന്നത് വളരെ ശരിയാണ് എന്നാൽ ഒരു സ്വിച്ചിൽ കൊടുക്കാവുന്ന voltage 230 വോൾട് വരെയാണ് മറ്റേ രീതിയിൽ കൊടുക്കുമ്പോൾ 415 volt വരും ഇതു സ്വിച്ചിനു താങ്ങാവുന്ന വോൾട്ടിലും കൂടുതലാണ്

    • @faslurahmankp8662
      @faslurahmankp8662 3 года назад

      @@ayanaelectricalsvlogMalayalam നിങ്ങൾ ഒന്ന് multy meter വെച്ചു practical ആയി കാണിക്കാമോ ??

  • @sanoopvc922
    @sanoopvc922 4 года назад

    Master control inveril koduthal mathiyallo

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад +2

      അതേ മാസ്റ്റർ കണ്ട്രോൾ ഇൻവേർട്ടറിലാണ് കൊടുക്കേണ്ടത്

    • @ansukannur8535
      @ansukannur8535 4 года назад +3

      Switchinte oru terminal alle 1 phase kodukkunnath 2 phase orumich use cheyyunnillalo

    • @Imkuromyy2112
      @Imkuromyy2112 3 года назад

      Athu currect

  • @mathewmm2193
    @mathewmm2193 4 года назад

    Good info

  • @shibuprasad7810
    @shibuprasad7810 4 года назад

    ഇത് പ്രാക്ടിക്കൽ ചെയോ

  • @najadnajad5672
    @najadnajad5672 4 года назад

    Litelode oru phisel ninnum eduttal oru prasnavum ella maripogunnad srasddikkanam

  • @harikrishnansr9253
    @harikrishnansr9253 4 года назад

    Good

  • @muhsink8505
    @muhsink8505 3 года назад

    Mastar switch inventor kodukanam

  • @anvarabdulraheemkaramana375
    @anvarabdulraheemkaramana375 4 года назад

    ഫേസ് തമ്മിലടിക്കാത്ത രീതിയിൽ ചെയ്യേണ്ടേ

  • @rajeshnair6048
    @rajeshnair6048 2 года назад

    ഇപ്പോൾ താക്കോൽ എവിടാ ഇരിക്കുന്നത് ? അവിടെ തന്നെ ഇരിന്നോട്ടെ !!!

  • @shafeekcairoshafeek6678
    @shafeekcairoshafeek6678 4 года назад +6

    No 1 മണ്ടത്തരം ആണ് നിങ്ങൾ പറയുന്നത് റൂമിൽ മാസ്റ്റർ സ്വിച് മാത്രമേ പാടുള്ളു ലൈറ്റ് തെളിയാൻ പാടില്ല കാരണം അടുത്ത റൂമിൽ ഫാമിലി ആണെങ്കിൽ പെട്ടന്ന് ലൈറ്റ് തെളിഞ്ഞാൽ പേടിക്കില്ലേ അത് കൊണ്ട് മാസ്റ്റർ കിച്ചൻ വർക്ക്‌ ariya hall സിറ്റ് ഔട്ട്‌ പോർച് ഡൈനിങ്ങ് ഗേറ്റ് ഔട്ടർ ലൈറ്റ്കൾ മാത്രമേ കൊടുക്കാവൂ റൂമിനുള്ളിൽ ഞാൻ കൊടുക്കില്ല

    • @ayanaelectricalsvlogMalayalam
      @ayanaelectricalsvlogMalayalam  4 года назад +10

      റൂം എന്നു ഉദ്ദേശിച്ചതു സ്വിച് മാത്രമാണ് ലൈറ്റ് പുറത്താണ്

    • @influxelectricalsolution7600
      @influxelectricalsolution7600 3 года назад +3

      നിങ്ങൾ പുറത്താണോ സ്വിച്ച് വെക്കാറുള്ളത്, ഇദ്ദേഹം സ്വിച്ച് അല്ലെ കാണിക്കുന്നത്,

    • @arman9457
      @arman9457 3 года назад

      @@influxelectricalsolution7600 poadaa

  • @shanmukhankk3419
    @shanmukhankk3419 3 года назад

    ആദ്യം റിഹേഴ്സൽ ചെയ്യൂ.