പെട്ടിമുടി ദുരന്തത്തില്‍ അനാഥയായി; കുവിയെ ഏറ്റെടുത്ത് സിവില്‍ പൊലീസ് ഓഫിസര്‍ ​|Kuvi Pet Dog

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 206

  • @rajeevtdk4695
    @rajeevtdk4695 10 месяцев назад +170

    അതെ ഇ താണ് യഥാർത്ഥ സ്നേഹം ഇവിടെ മനുഷ്യനും
    മൃഗവും എന്നൊരു വേർതിരിവില്ല ശെരിക്കും സ്നേഹം മാത്രം
    അത് കൊണ്ടാണ് തിരിച്ചു നിങ്ങളുടെ കയ്യിൽ തന്നെ വന്ന് ചേർന്നത് ❤️❤️❤️❤️🥰🥰🥰

  • @Spandhanam-f7z
    @Spandhanam-f7z 10 месяцев назад +103

    കുവിമോൾക്കും കുടുംബത്തിനും ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ😊🙏🏻❤

  • @Jhfhj-f3g
    @Jhfhj-f3g 10 месяцев назад +186

    നന്ദി സർ ഒരുപാട് നന്ദി ആ മൃഗത്തോട് അങ്ങ് കാട്ടിയ കരുണ

  • @asadthomas4244
    @asadthomas4244 10 месяцев назад +76

    ഇതെഹം ഒരു നല്ല മനുഷ്യൻ ആണ് i ലവ് you ഡിയർ അജിത്

  • @roymathew7749
    @roymathew7749 10 месяцев назад +11

    കണ്ണ് നിറഞ്ഞുപോയി, സന്തോഷമായി, സാറിനേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.കുവിമോൾക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ. കൂടെ കളിക്കുന്നത് കുവിയുടെ മക്കളാണോ

  • @unniunni6190
    @unniunni6190 5 месяцев назад +19

    മനുഷ്യനെക്കാൾ നന്ദിയും സ്നേഹവും ഉള്ളത് മൃഗങ്ങൾക്ക് ആണ് ❤️ എന്താ അങ്ങനെ തന്നെ അല്ലെ

  • @Jhfhj-f3g
    @Jhfhj-f3g 10 месяцев назад +131

    മനുഷ്യൻ നികൃഷ്ടമായി ഉപദ്രവിച്ചും വണ്ടി കയറ്റി ഇറക്കിയും തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന ഈ സ്നേഹ സ്നേഹത്തിന്റെ പ്രതിരൂപമായ ഈ മൃഗത്തെ ആരും മനസ്സിലാക്കുന്നില്ല സ്നേഹിക്കുന്നില്ല എന്ത് നികൃഷ്ടമായാണ് മനുഷ്യൻകളോട് പെരുമാറുന്നത് അതിന്റെ അറിവിനോളം സ്നേഹത്തോളം ഈ ഭൂമിയിൽ മറ്റൊന്നുമില്ല

    • @neeshageorge9479
      @neeshageorge9479 4 месяца назад

      Humans will not understand that innocent unconditional love dear friend...

  • @palkkaranpayyan
    @palkkaranpayyan 10 месяцев назад +51

    Big Salute Sir കണ്ണ് നിറഞ്ഞു പോയി

  • @സത്യംജയിക്കട്ടെ-മ3ജ

    എന്റെ കണ്ണു നിറഞ്ഞല്ലോ ദൈവമേ😢😢ഭുമിയിൽ നന്ദിയും സ്നേഹവും ഏറ്റവും കൂടുതൽ തരുന്ന ദൈവ സൃഷ്ടി.. മനുഷ്യനെന്ന ചില ചെകുത്താന്മാർ ഒരിക്കലും സ്നേഹിക്കാത്ത പാവങ്ങളും ഇവർ തന്നെ😢😢😢😢😢😢 പ്രിയ സഹോദരനും കുടുംബത്തിനും ദൈവം കൂട്ട്❤❤❤❤❤❤❤

  • @shajikuniyilshajikuniyil9543
    @shajikuniyilshajikuniyil9543 10 месяцев назад +30

    അവസാനം അവളെയും കെട്ടിപിടിച്ചുള്ള അവതാരകയുടെ സംസാരം മനസ്സു നിറച്ചു' സോദരീ. സ്നേഹം മാത്രം❤❤❤

  • @arunantony2927
    @arunantony2927 10 месяцев назад +27

    അജിത് സർ 🔥🔥🔥🔥🔥കുവി ❤❤❤❤❤

  • @bijus3396
    @bijus3396 10 месяцев назад +7

    പറയാൻ വാക്കുകൾ ഇല്ല സന്തോഷം കണ്ണുംമനസും നിറഞ്ഞു കുവി അവൾ എന്ത പറയാൻ ഒരുപാടു സന്തോഷം ആ സാറിന് ഒരുപാട് നന്ദി

  • @rachanaremy6590
    @rachanaremy6590 10 месяцев назад +43

    ഒരു പരുതി വിട്ടു സ്നേഹിക്കരുത് ചേട്ടാ,ഇവരുടെ വേർപാട് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല

  • @John-q3h4s
    @John-q3h4s 10 месяцев назад +17

    Sir, നിങ്ങളൊക്കെയാണ് ശരിക്കും താരം. 🥰👍👍 ഒരു പിടി ഭക്ഷണത്തിനു പകരം സ്വന്തം ജീവൻ നൽകി " നിങ്ങൾ സുഖമായി ഉറങ്ങിക്കോളൂ പുറത്തു ഞാനുണ്ട് കാവലായി " എന്ന ഭാവത്തിൽ ഇവർ നൂറ്റാണ്ടുകളായി മനുഷ്യരുടെ കൂടെയുണ്ട്.

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 10 месяцев назад +5

    ബിഗ് സല്യൂട്ട് സർ , എപ്പോഴും നല്ലത് വരട്ടെ

  • @rembhamanik6040
    @rembhamanik6040 10 месяцев назад +6

    കുവി 🥰❤️ അമ്മയുടെ മക്കളും കൂടെ ഉണ്ടല്ലോ അജിത് സാറിന്റെ സംരക്ഷണത്തിൽ കുവിയും മക്കളും സന്തോഷത്തോടെ കഴിയുന്നത് കാണാൻ കഴിഞ്ഞു 👍🥰❤️

  • @jinymathew7688
    @jinymathew7688 10 месяцев назад +15

    Live your life happily kuviii❤❤❤❤.
    Big salute to sir and your family for all that you are doing for Kuvi and other dogs🙏🙏🙏

  • @mxpro-
    @mxpro- 10 месяцев назад +11

    ജീവിതത്തിൽ എത്ര കഷ്ടപ്പാടും ദുരിതവും ഉണ്ടായാലും ഒടുവിൽ നല്ലകാലം വരുമെന്ന് പറയുന്നത് ഇതാണ് 🙏🙏🙏🙏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 10 месяцев назад +9

    കണ്ണുനിറഞ്ഞു കണ്ടു.... ഒന്നും പറയുന്നില്ല ...❤❤❤❤.

  • @anuplastics5599
    @anuplastics5599 10 месяцев назад +2

    Achoodaa kuvi mutheee😘😘😘...video kandu valare sandoshayi ttoo🥰🥰stay blessed

  • @kochumol6200
    @kochumol6200 10 месяцев назад +3

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ അവളെ കൈവിടാതെ ചേർത്തുപിടിച്ചല്ലോ ❤❤

  • @Sindhusasikumaruk
    @Sindhusasikumaruk 10 месяцев назад +4

    കൂവിപെണ്ണേ ചക്കരയുമ്മ ❤❤❤❤❤❤❤❤❤❤

  • @vipindas9503
    @vipindas9503 10 месяцев назад +22

    Pure souls❤

  • @sethulekshmi6615
    @sethulekshmi6615 10 месяцев назад +12

    അജിത്തേട്ടനും കുവി പെണ്ണും 🥰

  • @Achuz697
    @Achuz697 7 месяцев назад +3

    ഇവരെ പോലെ സ്‌നേഹം ഉള്ള ഒരു ജീവി വേറെ ഇല്ല

  • @zuha2412
    @zuha2412 10 месяцев назад +25

    ഒന്നും പറയാനില്ല ഇതാണ് മനുഷ്യത്വം ❤❤❤❤❤❤ അവളുടെ മക്കൾ ആണോ വേറെ രണ്ടെണ്ണം .... കൂവി ഇപ്പോ സ്വോർഗത്തിൽ ആണ് ❤❤❤❤❤

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 10 месяцев назад +11

    കുവി സുന്ദരി 😍😍👍

  • @taniatom3117
    @taniatom3117 10 месяцев назад +3

    കുവി 😍😍 സാർ 😍😍

  • @sujathavarambil2744
    @sujathavarambil2744 10 месяцев назад +3

    ഒന്നും പറയാൻവാക്കുകൾ കിട്ടുന്നില്ല.❤❤❤❤🥰🥰🥰

  • @ivysworld4665
    @ivysworld4665 10 месяцев назад

    Kalli Penninte oru gama kandille😂love koovi kuttie❤she’s in good hands 👍God bless you my brother 🙏

  • @k.p.vinodnair3183
    @k.p.vinodnair3183 10 месяцев назад +1

    Yende ponnu Mooool Neeenaal Vazhatte😢😢😢😊😊😊❤❤❤🙏🙏🙏🙏🙏🙏🙏OoomNamaShivaayaha/NamooNaarasyanaayaha🙏🙏🙏

  • @sajithamalini6219
    @sajithamalini6219 10 месяцев назад +1

    നന്ദി 🙏

  • @mollyalexander9227
    @mollyalexander9227 10 месяцев назад

    The love n care you show for pets truely you are blessed dogs are real companions God bless you all ❤❤❤

  • @shantyaneeshshanty165
    @shantyaneeshshanty165 10 месяцев назад +2

    കുവി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saleelbabu4815
    @saleelbabu4815 10 месяцев назад

    A very touching news😍❤️ Memorizing the incident and Kuwi's life follow up.. both part well crafted and reported.. Final part n concluding Imotionally connected to the viewers😍.. An outstanding report of Ms Anila Mangalassery 😍❤️👌👏👏👏

  • @shinyshiny3933
    @shinyshiny3933 10 месяцев назад +8

    Sarinu nanni

  • @lazylucy1583
    @lazylucy1583 10 месяцев назад +1

    Heartwarming video! 👍

  • @sindhumanoj6917
    @sindhumanoj6917 10 месяцев назад

    Koovi mole orikkalum marakkilla
    ❤❤❤❤❤❤
    Thanks sir and family
    🙏🙏🙏

  • @ninap.augustine8815
    @ninap.augustine8815 4 месяца назад

    കുവിയുടെ കാരൃം ഇടയ്ക് ഓർക്കാറുണ്ട്.
    കുവിയെadopt ചെയ്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @silpaunnisilpaunni
    @silpaunnisilpaunni 10 месяцев назад +1

    Salute Sir👍👍👍
    Gob bless You Kuvi 🙏🙏🙏

  • @ammalayalamvlogs3962
    @ammalayalamvlogs3962 10 месяцев назад +8

    Sir 🙏🏻🙏🏻🙏🏻🙏🏻കുവി 🥰🥰🥰

  • @ajithappoos2606
    @ajithappoos2606 9 месяцев назад

    കുവി 😘😘😘❤️❤️❤️❤️

  • @georgejohn7522
    @georgejohn7522 10 месяцев назад +2

    😥🙏🙏🙏🙏🙏🙏😇

  • @ThankamanyS-qm8kk
    @ThankamanyS-qm8kk 4 месяца назад

    Kuvi❤❤❤❤❤❤❤❤

  • @broswami
    @broswami 10 месяцев назад +6

    She is a kombai dog. ihav one male kombai 🔥🔥🔥

  • @amruthar9815
    @amruthar9815 8 месяцев назад

    ❤ഇതാണ് മനുഷ്യൻ

  • @love_yourself2804
    @love_yourself2804 10 месяцев назад

    I salute you sir. You did something great👍

  • @AnusreeM-lk8wf
    @AnusreeM-lk8wf 6 месяцев назад

    Pavam kunjuggale ponnupole nokkunna sirinum familykkum nallathu varatte❤❤❤😢

  • @SubinSubin-v2b
    @SubinSubin-v2b 4 месяца назад

    Nalla manushyam❤❤❤ 😢😢😢 paavam thonnunu nishkalagan police karan❤❤

  • @MohanKumar-o7c
    @MohanKumar-o7c 2 месяца назад

    KUVI❤❤❤❤❤

  • @arttravelvlogsgm9019
    @arttravelvlogsgm9019 10 месяцев назад +1

    You have done a great job sir, they are like little babies.I’ve a fur child with me his name is gundappa he came to my life even before I am becoming a mother so now he’s my eldest one.

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 10 месяцев назад

    Great bro ❤❤❤👏👏👏
    God bless you 🙏🙏🙏

  • @MerlinVazf
    @MerlinVazf 4 месяца назад

    God bless u sir

  • @smithashaju5886
    @smithashaju5886 10 месяцев назад +3

    Great ❤

  • @malaanilal3641
    @malaanilal3641 10 месяцев назад +1

    ❤കുവി

  • @praseethamol519
    @praseethamol519 10 месяцев назад

    I love kuvi❤❤❤❤❤❤❤😘

  • @christybrother
    @christybrother 10 месяцев назад +1

    Super 👌 great video God bless you and your family

  • @amruthar9815
    @amruthar9815 8 месяцев назад

    നല്ലൊരു അമ്മ ❤

  • @bijogeojose7209
    @bijogeojose7209 10 месяцев назад +1

    God bless you dear brother.

  • @indirachacko2268
    @indirachacko2268 4 месяца назад

    Lucky girl. Bless you son

  • @thankammajohn2
    @thankammajohn2 10 месяцев назад

    Very good job sir God bless you

  • @Rider-yu7mz
    @Rider-yu7mz 10 месяцев назад +1

    ♥️🙏

  • @sureshshenoy6393
    @sureshshenoy6393 10 месяцев назад +2

    So happy to see these types of news.

  • @krishnamaya100
    @krishnamaya100 10 месяцев назад

    There is no best friend than a dog for human❤

  • @parvathikurup7540
    @parvathikurup7540 10 месяцев назад

    👌🏻👌🏻👌🏻🙏🙏❤️❤️❤️ big salute

  • @SalmaM-wu6tw
    @SalmaM-wu6tw 10 месяцев назад +4

    Evide aanegilum sugamairikkatte

  • @christothomasm
    @christothomasm 10 месяцев назад +8

    This is Love ❤

  • @rejikumar2122
    @rejikumar2122 10 месяцев назад

    God bless to both

  • @ajithappoos2606
    @ajithappoos2606 9 месяцев назад

    ഭാഗ്യമുള്ള Mol 😘😘😘😘

  • @indian6346
    @indian6346 9 месяцев назад

    സല്യൂട്ട് ഉണ്ട് സാർ'

  • @Bhuvaneswari-jz4qe
    @Bhuvaneswari-jz4qe 9 месяцев назад +1

    ❤❤❤❤👍👍👍👍🙏🙏🙏

  • @dileepchandran4323
    @dileepchandran4323 10 месяцев назад +4

    💕💕💕💕💕💕💕💕💕

  • @vinodininair5835
    @vinodininair5835 10 месяцев назад

    കൂവി മോൾ ❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 10 месяцев назад

    Very nice Sir. God bless you Sir

  • @shivapriya5l179
    @shivapriya5l179 4 месяца назад

    Only❤❤❤❤

  • @vaigacakash7232
    @vaigacakash7232 10 месяцев назад +1

    ♥️🥰♥️🥰

  • @sherlysimon4114
    @sherlysimon4114 10 месяцев назад

    God bless you

  • @Nisha-hd1ft
    @Nisha-hd1ft 10 месяцев назад

    Santhosham. Kuvi happiyanello

  • @lithinponnu
    @lithinponnu 10 месяцев назад +1

    Sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhurs3180
    @sindhurs3180 10 месяцев назад +6

    🙏

  • @bindutn6792
    @bindutn6792 4 месяца назад

    Hats off you...

  • @chandrankc122
    @chandrankc122 10 месяцев назад

    സാറിന് ബിഗ് സലൂട്ട്, കുവിക്ക് ഉമ്മ

  • @user-qg8kt3mz3b
    @user-qg8kt3mz3b 10 месяцев назад

    God bless you sir

  • @deepsJins
    @deepsJins 10 месяцев назад +1

    🥰🥰😘😘❤️🙏🙏🙏🙏

  • @revikajayakumar3497
    @revikajayakumar3497 10 месяцев назад

    Aji chettan❤

  • @manjusuresh6927
    @manjusuresh6927 10 месяцев назад

    😮Sir bahumanam mathram alla marichu sir sirinodu hridayam niranja sneha mathram god bless u sir ❤❤❤❤❤❤

  • @padmanabhapillai2553
    @padmanabhapillai2553 4 месяца назад

    Very good, decision

  • @nisaek7505
    @nisaek7505 10 месяцев назад

    Kuwi❤❤❤❤

  • @sumaavb8618
    @sumaavb8618 10 месяцев назад +1

    ❤🥰🥰🙏

  • @DilshaPnair
    @DilshaPnair 10 месяцев назад +1

    🙏👍❤

  • @bindutn6792
    @bindutn6792 4 месяца назад

    Big salute

  • @prajoshkunissery900
    @prajoshkunissery900 10 месяцев назад

    Boss super❤❤❤

  • @VijayalakshmiVijaya-s5v
    @VijayalakshmiVijaya-s5v 10 месяцев назад

    വളരെ വളരെ നല്ല കാരൃം

  • @pksanupramesh178
    @pksanupramesh178 10 месяцев назад +4

    👍

  • @sobhanatv7721
    @sobhanatv7721 10 месяцев назад

    Big salute sir

  • @sandhyas9283
    @sandhyas9283 10 месяцев назад +1

    ❤️sir

  • @saralakrishnan5202
    @saralakrishnan5202 10 месяцев назад

    Dog റെസ്‌ക്യു ചെയ്യുന്ന പാലക്കാടൻ ചങ്ങാതി ഇത് കണ്ടോ ആവോ 🤔 😍

  • @SabithaKk-oe3sq
    @SabithaKk-oe3sq 10 месяцев назад

    Sir Big salute

  • @abhilash_ponnakkaran
    @abhilash_ponnakkaran 5 месяцев назад

    Nice 💯

  • @alanalan8606
    @alanalan8606 10 месяцев назад +2

    💞💘❤️💗💖