സഹജീവിയായ ആ നായയെ മനുഷ്യന്റെ ജോലിയുടെ ഭാഗമായി കൂടെ കൂട്ടി രോഗാവസ്ഥയിൽ പരിചരിച്ച എല്ലാസഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. അകാലത്തിൽ പൊലിഞ്ഞ റീനക്ക് കണ്ണീർ പ്രണാമം 🌹.
റീന ജന്മം കൊണ്ട് നായ ആയി ജനിച്ചുവെങ്കിൽ കൂടി മനുഷ്യനെ പോലെ കിട്ടേണ്ട ആദരവോടെ അമ്മുവിനെ മറവ് ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു പോയി 🙏റിനക്ക് സ്നേഹ പ്രണാമങ്ങൾ ❤❤🌹🌹
@@Sneha-vk7nb നമ്മൾ സ്നേഹിച്ചാൽ മനുഷ്യനേക്കാൾ കൂടുതൽ നമ്മളെ സ്നേഹിക്കുവാൻ ആ ജീവികൾക്ക് സാധിക്കും, വല്ലപ്പോഴും കോഴിക്കോട് ഞാൻ പോകുമ്പോൾ എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ജർമ്മൻ ഷാപ്പേർഡ്, പോംപ്രേനിയൻ നായകൾ ഉണ്ട്. എന്നെ കണ്ടാൽ എന്റെ മുകളിൽ പിടിച്ചു കേറും
കണ്ണു നിറയുന്നു അമ്മുകുട്ടി😭 വേദന ഉണ്ട ങ്കി ലും പറയാൻ കഴിത്ത തുകൊണ്ട് അവൾ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടാകുമോ : .... ആത്മാവിന് ശാന്തി കിട്ടട്ടെ പുനർജ്ജന്മത്തിൽ ഒരു പോലീസ് ഓഫീസർ ആകും അമ്മുകുട്ടി നീ🇮🇳🇮🇳🇮🇳❤️❤️❤️🙏🙏🙏🙏
കാണുമ്പോൾ കണ്ണു നിറഞ്ഞു. അർഹിക്കുന്ന ആദരം,,. മറ്റൊരു വശത്ത് നായ ഒന്ന് നോക്കിയാൽ അതിന് പേയുണ്ടെന്ന് പറഞ്ഞു ചിലയാളുകൾ അവയെ തല്ലിക്കൊല്ലുന്നു. നമ്മളെ പോലെ അവയ്ക്കും വിശപ്പും ദാഹവും ഉണ്ടെന്ന് മനസിലാക്കതെ ഒരു തരി ഭക്ഷണം പോലും കൊടുക്കതെ കല്ലെറിയുന്നവർ മനസിലാക്കുക അവ നമ്മുടെ നിസ്വാർഥരായ കാവൽക്കാരാണെന്ന്. പാലപ്പോളും വിശപ്പു സഹിക്കാതെ വരുമ്പോളാണ് അവ പരാക്രമങ്ങൾ കാണിക്കുന്നത്. വിശപ്പടങ്ങിയ അവ മനുഷ്യരെ ഉപദ്രവിക്കുന്നത് വളരെ ചുരുക്കമാണ്.
ഞാൻ റീനയെ കണ്ടിട്ടുണ്ട് എന്നു തോന്നുന്നു. കുറെ വർഷം മുമ്പ് ഞാൻ ചേർത്തല Boys School ന്റെ കിഴക്കുള്ള റോഡിലൂടെ നടക്കുമ്പോൾ ഒരു കേസന്വേഷണം നടന്നതു കണ്ടു. ഒരു bank ATM ആരോ കുത്തിത്തുറക്കുകയോ കത്തിക്കുകയോ മറ്റോ ചെയ്ത സംഭവം, ഇതേ നിറത്തിൽ നായ. ഞാൻ കുറെ നേരം അതിനെ നോക്കി നിന്നു. അത്ര ഓമനത്തമുള്ള നായ. ഇന്ന് ഈ കിടപ്പു കണ്ടപ്പോൾ ഞാനും വിഷമിച്ചു പോയി.
എനിക്കുമുണ്ട് ഒരു പൊന്മകളെഅവർക്ക് രണ്ടു വയസ്സായിഇനി ശരിക്കും ഇവർക്ക് 15 വയസ്സ് വരെയല്ലേ ആയുസ്സുള്ളൂചിലപ്പോഴൊക്കെ ഇങ്ങനെ ഉറക്കംഞാനാണ് അവളുടെആദ്യം പോകുന്നവയസ്സ് വെച്ച് നോക്കുമ്പോൾ അവൾ ആയിരിക്കണം അതൊക്കെ പോട്ടർ സ്നേഹം നിറഞ്ഞു റീനകുട്ടി ക്ക് ഒരു 1000❤️🌹🙏🥰ഒരായിരത്തി ആദരാഞ്ജലികൾ
പോലീസ് ചിലപ്പോൾ നല്ലതു ചെയ്യും. ഇപ്പോൾ പോലീസിന് സല്യൂട്ട്. ചിലർ പേരു കെടുത്തുമ്പോഴും മനുഷ്യത്വമുള്ളവർ ഉണ്ടെന്നത് ആശ്വാസം തരുന്നു. റീനയ്ക്ക് അശ്രുപൂജ. 🥲 നിങ്ങളുടെ സ്നേഹത്തിനു മുമ്പിൽ തല കുനിക്കുന്നു. ഒരു മൃഗത്തിനെ ഇത്ര സ്നേഹിച്ച നിങ്ങൾ മറ്റുളളവർക്ക് മാതൃകയാണ്. അതിനായി പൊഴിച്ച കണ്ണീർ രത്‌നങ്ങളായി നിങ്ങളുടെ ജീവിതത്തിൽ വിളങ്ങും. നിങ്ങൾക്ക് നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സത്യത്തിൽ ഈ രംഗം കണ്ട് എന്റെയും കണ്ണു നനഞ്ഞു.
എത്ര മഹത്തരമായ സഹജീവിയുടെ വിടവാങ്ങൽ ചടങ്ങ് - ജീവിതം ധന്യമാക്കിയ നായ- ആദരപൂർവ്വം വണങ്ങുന്നു
☺😍😪
മനുഷ്യരേക്കാളും സ്നേഹമായും വിശ്വാസമായും കൂടെ നിർത്താവുന്നവരാണ് നായകൾ. മക്കളെക്കാളും സ്നേഹം തിരിച്ചു തരും 🙏🏼😭
Yes dogs are ere give unconditional love.They are best companion
☺😍💪
അത് സത്യം.
Correct👍👍👍👍
Sathyam
നോക്കി വളർത്തിയ ആ രണ്ട് പോലീസ് ക്കാരുടെയും ദുഃഖം. എത്രയും പെട്ടെന്ന് ഭേദമാകട്ടെ
🤲🤲🤲🤲🤲🤲
റീനയ്ക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകിയ പോലീസ് സേനാംഗങ്ങൾക്ക് സല്യൂട്ട്.
ബിഗ് സല്യൂട്ട്
,,
റീനക്ക് പ്രണാമം 🌹🌹🌹. റീന എന്ന അമ്മുവിന് ഔദ്യോഗികമായ വിടവാങ്ങൽ ചടങ്ങ് നടത്തിയ പോലീസ് സേനക്ക് വിനീതമായ കൂപ്പുകൈ. 🙏🙏🙏
ഹൃദയമുള്ളവർക്കു
ഈ വേദന എന്താന്നു
മനസ്സിലാകും.റീനമോൾക്ക് അർഹിക്കുന്ന രീതിയിൽ യാത്ര
നല്കിയ ഉദ്യോഗസ്ഥര്‍ക്ക്
Big salute.
അമ്മുവിന് നല്ല യാത്ര അയ്യപ്പു കൊടുത്തു 🙏🌹പ്രണാമം, ഒരു dog സ്‌നേഹി
സഹജീവിയായ ആ നായയെ മനുഷ്യന്റെ ജോലിയുടെ ഭാഗമായി കൂടെ കൂട്ടി രോഗാവസ്ഥയിൽ പരിചരിച്ച എല്ലാസഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. അകാലത്തിൽ പൊലിഞ്ഞ റീനക്ക് കണ്ണീർ പ്രണാമം 🌹.
ആദരിക്കുക തന്നെ വേണം. അർഹതയുള്ളവരെ റീന എന്ന നായക്ക് ബഹുമാനം നൽകിയ പോലീസുകാർക്ക് നന്ദി
ദേവനന്ദ .... മോളെ കണ്ട്പിടിക്കാൻ കാടും മലയും പുഴയും കയറിയ റീനാ ... 😭 ഒരു Big സലൂട്ട് എന്നും ഓർമ്മിക്കാൻ ...
ൈദവത്തിൻെ മഹത്തായ ഒരു സ്ൃഷ്ഠി റീന” തൻെ കർമ്മം ഭംഗിയായി നിർവഹിച്ച് ഇൗ ലോകത്ത് നിന്നും യാത്രയായി. ആദരാഞ്ജലികൾ.!!😢
റീന ജന്മം കൊണ്ട് നായ ആയി ജനിച്ചുവെങ്കിൽ കൂടി മനുഷ്യനെ പോലെ കിട്ടേണ്ട ആദരവോടെ അമ്മുവിനെ മറവ് ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണിൽ വെള്ളം നിറഞ്ഞു പോയി 🙏റിനക്ക് സ്നേഹ പ്രണാമങ്ങൾ ❤❤🌹🌹
Njan karanju poyi. Because ente veettilum und randu dogs. They are just bundles of love...
@@Sneha-vk7nb നമ്മൾ സ്നേഹിച്ചാൽ മനുഷ്യനേക്കാൾ കൂടുതൽ നമ്മളെ സ്നേഹിക്കുവാൻ ആ ജീവികൾക്ക് സാധിക്കും, വല്ലപ്പോഴും കോഴിക്കോട് ഞാൻ പോകുമ്പോൾ എന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ ജർമ്മൻ ഷാപ്പേർഡ്, പോംപ്രേനിയൻ നായകൾ ഉണ്ട്. എന്നെ കണ്ടാൽ എന്റെ മുകളിൽ പിടിച്ചു കേറും
Manushyane viswasikkam evare karanam chirichu kodu namal mari kuttam parayilla sneham koduthal vari kori tharum
ഹ്യദയസ് പർശമായ നിമിഷങ്ങൾകണ്ടപ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ നഷ്ടപെട്ട പോലെ ഒരു മൃഗസ്നേഹിക്കേ അത് മനസിലാകൂ സ്വർഗത്തിൽ ഒരു മുത്തായിരിക്കട്ടെ
Sathyam 😢😢😢
Athe🥺🥲
റീനക്ക് ആദരാഞ്ജലികൾ..
ഈ പോലീസുകാർക്ക് വേഗത്തിൽ മന ശാന്തി കിട്ടട്ടെ എന്ന പ്രാർഥനയും
സ്നേഹം,നന്ദി,ബുദ്ധി,,ഇവയെല്ലാംചേർന്ന ഒരേയൊരുജീവി..🙉
എന്നിട്ടും ഹറാമാക്കി😭😭😭😭😭
മിടുക്കി കുട്ടിയായിരുന്നു. . ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ🙏🙏
കണ്ണു നിറയുന്നു അമ്മുകുട്ടി😭 വേദന ഉണ്ട ങ്കി ലും പറയാൻ കഴിത്ത തുകൊണ്ട് അവൾ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടാകുമോ : .... ആത്മാവിന് ശാന്തി കിട്ടട്ടെ പുനർജ്ജന്മത്തിൽ ഒരു പോലീസ് ഓഫീസർ ആകും അമ്മുകുട്ടി നീ🇮🇳🇮🇳🇮🇳❤️❤️❤️🙏🙏🙏🙏
നമുക്ക് വേണ്ടി ജീവിച്ചു മരിച്ചു.RIP
Pranamam
അമ്മുന് ഒരുപാട് സങ്കടത്തോടെ ആദരാഞ്ജലികൾ 🌹🌹🌹
കാണുമ്പോൾ കണ്ണു നിറഞ്ഞു. അർഹിക്കുന്ന ആദരം,,. മറ്റൊരു വശത്ത് നായ ഒന്ന് നോക്കിയാൽ അതിന് പേയുണ്ടെന്ന് പറഞ്ഞു ചിലയാളുകൾ അവയെ തല്ലിക്കൊല്ലുന്നു. നമ്മളെ പോലെ അവയ്ക്കും വിശപ്പും ദാഹവും ഉണ്ടെന്ന് മനസിലാക്കതെ ഒരു തരി ഭക്ഷണം പോലും കൊടുക്കതെ കല്ലെറിയുന്നവർ മനസിലാക്കുക അവ നമ്മുടെ നിസ്വാർഥരായ കാവൽക്കാരാണെന്ന്. പാലപ്പോളും വിശപ്പു സഹിക്കാതെ വരുമ്പോളാണ് അവ പരാക്രമങ്ങൾ കാണിക്കുന്നത്. വിശപ്പടങ്ങിയ അവ മനുഷ്യരെ ഉപദ്രവിക്കുന്നത് വളരെ ചുരുക്കമാണ്.
👍👍😑
👍👍👍👍
👍
സത്യം... അത് മനസ്സിലാക്കാത്ത ചെകുത്താന്മാർ നിന്ന് ഭൂമിയിൽ ഇല്ലാതാകട്ടെ..
👍
റീനക്ക് എന്റെ ആദരാഞ്ജലികൾ അവൾ സ്വർഗ്ഗത്തിൽ ജീവിക്കട്ടെ
ഇത് കാണുമ്പോൾ ചില വിവരദോഷികൾക്ക് ചിരിവരും. ഉപചാര യാത്രയാക്കൽ മനുഷ്യർക്ക് മാത്രമുള്ളതല്ല എന്നോർക്കണം
👍👍നായ വിരോധികൾ ആയ വിവരദോഷികൾ💞💞🐕🐕
അതൊക്കെ മനസ്സിലാക്കാൻ ഹൃദയം വേണം സുഹൃത്തേ. അത് ഇന്ത്യക്കാർക്ക് ഇല്ല, പ്രത്യേകിച്ച് കേരളീയർക്ക്. യൂറോപ്യന്മാർക്ക് അത് ഉണ്ട്.
@@homedept1762 സത്യം 🙏
റീന മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ആദരാജ്ഞലികൾ 😔😔😔😔🙏🙏🙏🙏
എന്റെ ഒരു ഡോഗ് ടുട്ടു മോൻ അവനെ ഒരു ദുഷ്ടൻ എന്റെ അടുത്തുന് ഇല്ലാതാക്കി അവനുള്ള ശിക്ഷ ദൈവം കൊടുത്തോട്ടെ
അമ്മുവിന് ആദരാഞ്ജലികൾ 🌹🌹Big Salute ❤️
മനുശ്യനെക്കാളും വിശ്യസിക്കാൻ പറ്റിയ ജീവി, അതിനെ നോക്കിയ പോലീസ് കാർക് big salute 🙏🙏
ആ സഹോദരിയുടെ കണ്ണുനീർ.. നമ്മെ കരയിപ്പിച്ചു 😰😰പ്രണാമം 😣
😭😭
എങ്കിലും ദേവനന്ദയ്ക്ക് എന്താവും ഈശ്വര പറ്റിയിട്ടുണ്ടാവുക 😥
എത്ര മനോഹരം ഈ ചടങ്ങ് ❤❤❤
വ്യാഴാഴ്ച റീന ജില്ല മൃഗശുപത്രിയിൽ എത്തിയിരുന്നു അവസമായി അന്ന് റീനയെ കണ്ടത്. ഡ്യൂട്ടിക്കിടയിൽ റീനയെ പരിചരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു
💞💞🐕🐕🙏🙏🙏
Tankal work cheyyukayano.?
അതെ
റീനക്ക് Big salute...റീനയെ സ്നേഹിച്ച് കൂടെ നിന്ന എല്ലാ Police ഉദ്യോഗസ്ഥർക്കും Big salute...
പാവം 😪❤️❤️❤️കളങ്കം ഇല്ലാത്ത സർവീസ്
സന്തോഷം😅 🙏🏻 ഒപ്പം എന്തെന്നില്ലാത്ത ദുഃഖവും.😰 എല്ലാ നായ്ക്കളും ജീവികളും റീനയെപ്പോലെ സ്നേഹവും പരിഗണനയും അർഹിക്കുന്നുണ്ട്🥰
റിനമോളെ ആദരാഞ്ജലികൾ 😭
ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 🙏🙏🙏
ഞാൻ റീനയെ കണ്ടിട്ടുണ്ട് എന്നു തോന്നുന്നു. കുറെ വർഷം മുമ്പ് ഞാൻ ചേർത്തല Boys School ന്റെ കിഴക്കുള്ള റോഡിലൂടെ നടക്കുമ്പോൾ ഒരു കേസന്വേഷണം നടന്നതു കണ്ടു. ഒരു bank ATM ആരോ കുത്തിത്തുറക്കുകയോ കത്തിക്കുകയോ മറ്റോ ചെയ്ത സംഭവം, ഇതേ നിറത്തിൽ നായ. ഞാൻ കുറെ നേരം അതിനെ നോക്കി നിന്നു. അത്ര ഓമനത്തമുള്ള നായ. ഇന്ന് ഈ കിടപ്പു കണ്ടപ്പോൾ ഞാനും വിഷമിച്ചു പോയി.
വല്ലാത്ത വേദന, ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
പാവം 😭😭😭😭😭😭😭😭😭😭😭🙏🙏🙏റീനയുടെ ആൽമാവിന് നിത്യശാന്തി നേരുന്നു. 👏🏻👏🏻👏🏻😭😭😭😭😭
❤️😂👍
ദേവാനന്ദയുടെ കേസ് ഇന്നും ഒരു ദുരൂഹത 😔. റീനക്ക് ആദരാഞ്ജലികൾ 🌹
RIP Reena....(ammu) your service is irreplaceable......salute you....
മനുഷ്യൻ മാരെ കാട്ടിം വിശോസിക്കാം അനുഭവം മാണ് 🥰🥰🥰😭
ചേച്ചി പറേണ കേട്ടിട്ട് കരച്ചിൽ വന്നു 😢
Sarikkum karanju poyii... Heartfelt condolences Ammu 😢😢😢🙏🏻🙏🏻🙏🏻🙏🏻
വീണ്ടും ഒരു കണ്ണീർ കഥ...... ഉറക്കത്തിനു മുമ്പ് 🙏🙏🙏🙏😭😭😭
Rip Reena 🌹🌹🌹🌹
രാവിലെ കണ്ണു തുറന്നു കാണുന്നത്
കരഞ്ഞു പോയി ഞാനും
ധന്യമായ ജീവിതം ...
പ്രണാമം.
പൊന്നു മോളേ. 💔🐕
RIP 💔💔😔🙏💐🌈
🐕🥹🥹😮💨😮💨😮💨😪😪😔😔
അമ്മുക്കുട്ടി ♥️♥️♥️👏🏻👏🏻👏🏻
ആദരവ് അതും മനുഷ്യന് വേണ്ടി മാത്രം പ്രവർത്തിച്ച് മരിച്ചു.ആദരാഞ്ജലികൾ
പാവം ഉറങ്ങി കിടക്കുവാണെന്ന് തോന്നും..
Yes urakam anene thonu
Sherikkum Kannu niranju poyi
ആദരാജ്ഞലികൾ.. പ്രിയപ്പെട്ട അമ്മുവിന്
🙏🙏🙏
May her soul rest in peace
🙏🙏🙏
എനിക്കുമുണ്ട് ഒരു പൊന്മകളെഅവർക്ക് രണ്ടു വയസ്സായിഇനി ശരിക്കും ഇവർക്ക് 15 വയസ്സ് വരെയല്ലേ ആയുസ്സുള്ളൂചിലപ്പോഴൊക്കെ ഇങ്ങനെ ഉറക്കംഞാനാണ് അവളുടെആദ്യം പോകുന്നവയസ്സ് വെച്ച് നോക്കുമ്പോൾ അവൾ ആയിരിക്കണം അതൊക്കെ പോട്ടർ സ്നേഹം നിറഞ്ഞു റീനകുട്ടി ക്ക് ഒരു 1000❤️🌹🙏🥰ഒരായിരത്തി ആദരാഞ്ജലികൾ
From Mr. Ajesh words we can understand how much he respects the dog.
💐💐💐
ഇതാവണം സ്നേഹം 😔👍
പൊലീ സ് സേനയുടെ അഭിമാനമായിരുന്ന Dog Squad അംഗം റീനയ്ക്ക് ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹
റീനക്കു ആദരാഞ്ജലികൾ🥀🙏
പ്രണാമം 🙏🙏
🙏🙏🙏😭😭
Heartfelt condolences....and we thank you for your service!
നമ്മുടെ ഓമന മൃഗങ്ങൾ നഷ്ട്ടപെട്ടാൽ നിഗത്താൻ കഴിയാത്ത വേദനയാണ്.
പോലീസ് കാരന് വിഷമം ആണെന്ന് തോന്നുന്നു 😭
Reenaye ithra snehicha ningalk oru big salute
അർഹിക്കുന്ന യാത്ര... ആത്മവിനു നിത്യശാന്തി നേരുന്നു 👏(അമ്മു ❤💚💚💚റീന) പോലീസ് ഓഫീസർക്കു ബിഗ്സല്യൂട്ട് സല്യൂട്ട്
Nintalude chanalinod oru respect illayirunnu. Pakshe now you guys done a great job. Thank you 🙏🙏
Ee video kand othiri othiri othiri karajupoyi njan Reena molk nalle yathra nalgiyathil police senakum orayiram big salute 😭😭😭😭😭😭😭😭😭😭😭😭😭😭
Orupad orupad thanks sir ingane oru chadang nadathiyathine.
🙏🙏🙏🙏😥😥😥😥
അമ്മുവിന്റെ വിയോഗത്തിൽ ഖേദം രേഖപെടുത്തുന്നു ആദരാഞ്ജലികൾ 🌹🌹🙏
റീനക്ക് മരണമില്ല ജീവിക്കു൦ എന്നു൦ മനസസുകളിൽ റീനക്ക് ഒരു BIG SALUTE ആദരാഞ്ജ്ലികൾ
റീനയ്ക്ക് എന്റെ പ്രണാമം💔💔💔💔💔💔😥😭😭😭😭😭😭
ഗൾഫിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം വേണ്ട എന്ന് പറയുന്ന കേരളത്തിൽ ആണ് ഇത് എന്ന് കാണുമ്പോ അഭിമാനം ഒപ്പം ദുഖവും
റീനക്ക് ഇത്രയും നല്ല യാത്രയയപ്പ് നൽകിയ എല്ലാ ഉദ്യോഗസ്ഥൻമാർക്കും വളരെ നന്ദി🙏🏻🙏🏻
റീനക്ക് ആദരാജ്ഞലികൾ 🌹🌹
അവരുടെ കഴിവുകൾ വിലപ്പെട്ടത് ആണ്
😥😥😥😥
ദേവനന്ദ.,. ആ കുട്ടിയുടെ മുഖം ഞാൻ മറക്കില്ല 🙁
😥😥😥😥കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😥😥പ്രണാമം കുഞ്ഞേ 🙏🙏🙏
Heart breaking video. I can understand the real pain of that police men.
RIP
🙏🙏🙏🙏 അമ്മുവിന് ആദരാഞ്ജലികള്‍ 😢❤💔
ചേച്ചിടെ കണ്ണുനീർ സഹിക്കാൻ പറ്റുന്നില്ല. അമ്മുക്കുട്ടി❤️
RIP......🐕🐕🐕🙏🙏🙏😭😭😭
പ്രണാമം 😢🙏❤️ബേബി 😘😘
Heartbreaking 😭😭😭💔
ആദരാഞ്ജലികൾ 🌹🌹🌹🌹🙏🙏🙏🙏🙏
കരഞ്ഞു പോയി. 🙏🏼🙏🏼🙏🏼
പോലീസ് ചിലപ്പോൾ നല്ലതു ചെയ്യും. ഇപ്പോൾ പോലീസിന് സല്യൂട്ട്. ചിലർ പേരു കെടുത്തുമ്പോഴും മനുഷ്യത്വമുള്ളവർ ഉണ്ടെന്നത് ആശ്വാസം തരുന്നു. റീനയ്ക്ക് അശ്രുപൂജ. 🥲 നിങ്ങളുടെ സ്നേഹത്തിനു മുമ്പിൽ തല കുനിക്കുന്നു. ഒരു മൃഗത്തിനെ ഇത്ര സ്നേഹിച്ച നിങ്ങൾ മറ്റുളളവർക്ക് മാതൃകയാണ്. അതിനായി പൊഴിച്ച കണ്ണീർ രത്‌നങ്ങളായി നിങ്ങളുടെ ജീവിതത്തിൽ വിളങ്ങും. നിങ്ങൾക്ക് നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സത്യത്തിൽ ഈ രംഗം കണ്ട് എന്റെയും കണ്ണു നനഞ്ഞു.
കുറച്ചുപേർ കുറ്റവാളികൾ എന്ന് വെച്ച് മുഴുവൻ പോലീസുകാരെയും അങ്ങനെ കാണരുത്.
@@homedept1762 വളരെ ശരിയാണ്. എനിക്ക് വേണ്ടപ്പെട്ട പലരും ഈ സേനയിലുണ്ട്.
🌹🙏പ്രണാമം റീന അമ്മു 🙏🌹
അയ്യോ പാവം, 🌹🌹
Reen nink enthvaka oru big saluyoot💔💔💔💔💔💔
റീന അന്ന അമ്മൂആ പ്രയോഗം എനിക്കു ഇത്തിരി ഇഷ്ടനായി സാറേ
പ്രണാമം ❤
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.എനിക്കും ഒരു പോന്നു ഉണ്ട്. അവൻ്റെ പേര് കുട്ടു എന്നാണ്.ഞാൻ പൊന്നുപോലെയാണ് അവനെ നോക്കുന്നത്.
അവൾ ഒരു നായ ആണെങ്കിലും ഒരു പൊലീസിന് കിട്ടുന്ന അതേ ചടങ്ങല്ലേ എന്റെ മോൾക്ക് കിട്ടിയത് എന്റെ വക അന്ത്യ ചുംബനം 🙏♥️♥️♥️♥️👍👌🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
Reenak oraayiram ummakal 😘😘😘😘😭😭😭
റീന മോൾക്ക് പ്രണാമം.😭🙏
Meritorious service, unconditional love❤️😢🙏🙏🙏🙏 salute you dear
കരഞ്ഞുപോയി...പ്രണാമം
റീന മോളെ അമ്മൂ.....ഉമ്മ 😥🔥
ദേവ നന്ദ കേസ് തെളിയിച്ച റീന സർ 🔥🔥🔥🔥🔥💪
Rest in peace little one😣😔
പ്രണാമം 🌷
മനുശ്യർക്കു മാത്രമേ കാൻസർ ബാധിക്കു എന്ന് ആണ് ഞാൻ വിചാരിച്ചത്... 🥲❣️
🙏 ആദരാഞ്ജലികൾ🙏😭