ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും അച്ചന്മാരും അമ്മയും ഉൾപ്പെടെ 10 പേരേയും എറണാകുളം മുളന്തുരുത്തി ബെത്‌ലഹേം ജറിയാട്രിക് കെയർ ഹോമിലേക്ക് മാറ്റി.. പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സപ്പോർട്ട് നൽകിയ എല്ലാവർക്കും അവർ നന്ദി അറിയിച്ചിട്ടുണ്ട്.. ഉടനെ തന്നെ കാണാൻ പോകുന്നുണ്ട്..😊
Mr.Hsrish, you have to be appreciated for one thing.You have neither blamed the staff of the hospital not the govt.The staff has their own limitations.So many old people staying in their own houses, the condition is more pathetic.Finance is the main aspect.A poor family...children and sick parents...who should get priority. Naturally children.Because your attitude only they allowed you in next day.Simly not to blame others .That is what u have done . Marvelous job. Congrats. ... Go ahead with such thing.
ഹരീഷ് ബായ്... 🙏🏻🙏🏻 ഇങ്ങനെയൊരു മകന് ജന്മം നൽകിയ താങ്കളുടെ മാതാപിതാക്കളുടെ മുന്നിൽ കൈകൾ കൂപ്പുന്നു. 🙏🏻താങ്കൾ ലോകത്തിന് മുന്നിലേയ്ക്ക് നീട്ടിയ "കണ്ണട "വെളിച്ചം കണ്ടു തുടങ്ങി.!!കൂടെയുള്ള നൗഷാദ് ഭായിക്കും അഭിനന്ദനങ്ങൾ 👏ഹൃദയം നിറഞ്ഞ സ്നേഹത്തോടെ... 🌹🙏🏻
അൽഹംദുലില്ലാഹ് അല്ലാഹു വലിയവൻ പിന്നെ ഇങ്ങനെയുള്ള നന്മകൾ ചെയ്യാൻ മനസ്സ് കൊടുക്കുന്ന നമ്മുടെ ഹാരിസ് തന്നെയാണ് ഇവിടെ ഹീറോ ഇവിടെ യുള്ള എല്ലാ അച്ഛൻ മാർക്കും അമ്മമാർക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് എല്ലാ മക്കൾക്കും മാതാ പിതാക്കളെ നോക്കാനുള്ള നല്ല മനസ്സ് കൊടുക്കണേ അല്ലാഹ് 🤲🤲😭😭
ഒരു പാട് സന്തോഷായി ഇക്ക അവരുടെ ദുരിതം തീർന്ന് കിട്ടിയല്ലോ എത്ര പ്രതീക്ഷയിൽ അദ്വാനിച്ച് മക്കളെ വളർത്തിയ മാതാപിതാക്കൾക്ക് അവസാനസമയം ഇങ്ങനെ ഒരവസ്ഥ . ദൈവം നീതിമാനാണ് ഇവരുടെ മക്കൾക്കും ഇങ്ങനെ ത്തേ അവസ്ഥ വരട്ടെ അവനവൻ ചെയ്ത പാവം അനുഭവിച്ചേ ദൈവം വിളിക്കു
ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും അച്ചന്മാരും അമ്മയും ഉൾപ്പെടെ 10 പേരേയും എറണാകുളം മുളന്തുരുത്തി ബെത്‌ലഹേം ജറിയാട്രിക് കെയർ ഹോമിലേക്ക് മാറ്റി.. ഉടനെ നമ്മൾ കാണാൻ പോകുന്നുണ്ട്..😊
എന്തായാലും നിങ്ങൾ ചെയ്തഈ നല്ല പ്രവർത്തനത്തിന് എന്ത് പറയണം എന്നറിയില്ല നിങ്ങൾക്ക് രണ്ട് സ്ഥലതും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യ വും ഉണ്ടാകും തീർച്ച ആ അച്ചൻ കരയുന്നത് കണ്ടിട്ട് കരള് ഉരുകുന്നു റബ്ബേ വല്ലാത്ത അവസ്ഥ ആ മക്കൾ എന്ത് മക്കൾ
Alhamdulillah. ഇപ്പൊൾ മനസിന് സമാധാനം ആയത്.അവരുടെ ആ നഖം ഒന്ന് ആരെങ്കിലും വെട്ടികൊടുതെങ്കിൽ. എൻറെ അടുതനെങ്കിൽ നാൻ മുറിച്ച് കൊടുക്കുമായിരുന്നു. സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് കരയുന്നത് ഹരീഷ് ചേട്ടാ
ഈ ചെയ്യുന്ന നന്മകൾ നന്മകൾക്ക് എല്ലാം അല്ലാഹു പ്രതിഫലം വെച്ചിട്ടുണ്ട് സഹോദരാ ഇവിടെ ഇല്ലെങ്കിലും നമ്മൾക്ക് വേണ്ടടുത്തു പോയാൽ അത് കിട്ടും ഇവിടെ കിട്ടുമെങ്കിൽ അത് നമ്മുടെ മക്കൾക്ക് കിട്ടും എല്ലാ നന്മകളും നേരുന്നു സഹോദരനും കുടുംബത്തിനും
ഈ ഒരു വീഡിയോ വേണ്ടി വന്നു ഒരു നടപടി ഉണ്ടാകാൻ എന്ന് ഓർക്കുമ്പോൾ ആണ് നമ്മുടെ നാട് എന്താ ഇങ്ങനെ എന്ന് തോന്നുന്നത്!!!100% സാക്ഷരത ആണലോ 🙏 താങ്കൾക് ഒരു ബിഗ് സല്യൂട്ട് ❤️
ഇന്നലെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി അൽഹംദുലില്ലാഹ് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി ആ ഇക്കാക്ക പറഞ്ഞതുപോലെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അവരുടെ മക്കൾക്കു തക്കതായ ശിക്ഷ കൊടുക്കണം അവരുടെ സ്വത്തുക്കൾ തിരിച്ചു വേടിച്ചു കൊടുക്കണം ഇനി ഒരു മാതാ പിതാക്കൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🤲🏻🤲🏻
ആ അച്ഛന്മാർക്ക് പറയാനുള്ളത് ഞാൻ പറയാം..... നിങ്ങൾക്കും മക്കളുണ്ട് ഞങ്ങൾ നോക്കിയത്തിലും നന്നായി നിങ്ങൾ നോക്കുന്നു....ഇങ്ങനെ ഒരു അവസ്‌ഥ വരാതിരിക്കാൻ ഞങ്ങൾ ദൈവത്തോട് പറയാം....😢☹️🙏🙏🙏🙏
ഹരീഷ് ചേട്ടനും നൗഷാദ് ഇക്കായ്ക്കും ഒരുപാട് ഒരുപാട് നന്ദി ആ അച്ഛൻ ന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു പഴയ കാര്യങ്ങൾ ഒക്കെ ഓർത്തിട്ടായിരിക്കും പാവം എന്ത് സങ്കടം കാണും നല്ല കാലത്ത് മക്കളെ നോക്കി വളർത്തും അവരെ താഴെ വയ്ക്കില്ല വയസായി കഴിഞ്ഞാൽപിന്നെ അച്ഛനും അമ്മയുംഒന്നും ആർക്കും വേണ്ട ഈ പാവം മൊക്കെ എങ്ങനെ തീർക്കും ഈ മക്കൾ ഓ എന്തൊരു കഷ്ടം ഏട്ടൻ മാർക്ക് ഒന്നും വരല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കാം ആ അച്ഛൻ മാരുടെ മനസ് നിറഞ്ഞത് ഇപ്പോഴായിരിക്കും താങ്ക്സ്
ഒന്നും പറയാനില്ല സത്യം പറഞ്ഞാൽ കരഞ്ഞു പോയ് ദൈവം നിങ്ങളുട പ്രവർത്തനങ്ങളെ അനുഗ്രഹിക്കട്ടെ എത്രയോ മാതാ പിതാക്കളാണ് ഇങ്ങനെ വേദനിക്കുന്നത് ഹാരിഷ് xlent 👍👍👍👍🙏🙏🙏🙏
വിമർശിക്കുന്നവരുടെ ആസനത്തിൽ അടിച്ചു കൊടുക്കണം ബ്രോ...... എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും ഇതിനൊക്കെ നല്ലവരായ ജനങ്ങൾ ഉണ്ടാവും കൂടെ...... ധൈര്യമായി മുന്നോട്ട് പോകുക..... വീണ്ടും പറയുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰
പടച്ചോൻ എന്നും നിങ്ങൾക്ക് തുണആയിരിക്കട്ടെ 🙏ആ പാവം അപ്പച്ചൻ മാർക്ക് നിങ്ങൾ ഒരു താങ്ങായിനിന്നതിന് പടച്ചോൻ നിങ്ങളെഒരു പാട് ഒരു പാട് ഉയർച്ചയിൽ എത്തിക്കും 🙏🙏🙏🤲🤲🤲
നിങ്ങൾ ചെയ്തത് നല്ലൊരു കാര്യം അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട. ഒരു സംശയം ചോദിച്ചോട്ടെ. ഗവൺമെന്റ് ഹോസ്പിറ്റലിലെ സൂപ്രണ്ടിന് ഏതെങ്കിലും വൃദ്ധ മന്ദിരവുമായി ബന്ധപ്പെട്ടിട്ട് അവരെ സഹായിക്കാം ആയിരുന്നില്ലേ. ഹോസ്പിറ്റലുകളിൽ ഇനിയും എത്ര അനാഥ ജന്മങ്ങൾ നരകിക്കുന്നുണ്ടാവും .
🙏നിങ്ങളുടെ ഈ പുണ്ണ്യ പ്രവവർത്തനത്തിന് സർവ്വേ ഈശ്വൻ നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വങ്ങളും നൽകുവാൻ വേണ്ടി ഞങ്ങൾ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. മധുവും കുടുംബവും, പൂച്ചിന്നിപ്പാടം, തൃശൂർ,
ആദ്യ എപ്പിസോഡ് കാണിച്ചപ്പോൾ ഒന്നും പറയാൻ പറ്റില്ല അതുപോലെ മനസ്സ് വേദനിച്ചിരുന്നു പക്ഷേ ഇപ്പോൾ ചേട്ടൻ ശരിക്കും ദൈവം തന്നെയാണ് ഈശ്വരൻ തന്നെയാണ് ചേട്ടൻ എത്തിച്ചത്🙏🙏💞💞
അൽഹംദുലില്ലാഹ് .. അൽഹംദുലില്ലാഹ്.. മനസ്സിന്.. സമാദാനം ആയി... അവർ.. ഇന്നലെ കിടക്കുന്നത്. കണ്ടിട്ട്.. ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.. ഇന്ന് കണ്ടപ്പോൾ.. സന്തോഷം ആയി... ഇതിനു വേണ്ടി പ്രവർത്തിച്ച.. ആ സഹോദരന്മാരെ.. അള്ളാഹുവേ.. കാത്തു രക്ഷികണേ റബ്ബേ 😭🤲
ഈ വീഡിയോയിൽ കാണുന്ന അച്ഛൻ മാരുടെ മക്കൾക്കുള്ളതാണ് ഈ കമന്റ് നാളെ നിങ്ങളുടെ അവസ്ഥ ഇതിലും കഷ്ടമായിരിക്കും വിതക്കുന്നതെ കൊയ്യുന്നുള്ളു ആ അച്ഛൻ കരയുന്നതു കണ്ടപ്പോൾ ചങ്ക് പിടഞ്ഞ് പോയി
ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും അച്ചന്മാരും അമ്മയും ഉൾപ്പെടെ 10 പേരേയും എറണാകുളം മുളന്തുരുത്തി ബെത്‌ലഹേം ജറിയാട്രിക് കെയർ ഹോമിലേക്ക് മാറ്റി..
പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സപ്പോർട്ട് നൽകിയ എല്ലാവർക്കും അവർ നന്ദി അറിയിച്ചിട്ടുണ്ട്..
ഉടനെ തന്നെ കാണാൻ പോകുന്നുണ്ട്..😊
വെരി ഗുഡ്
Good 👍
𝙈𝙖𝙖𝙨𝙝𝙖 𝘼𝙡𝙡𝙖𝙝😍🥰 𝙝𝙖𝙖𝙧𝙚𝙚𝙨𝙝 𝙗𝙖𝙖𝙮𝙞
God bless you❤️❤️
Good dear🙏🙏🙏🙏
കരഞ്ഞ അപ്പച്ചന്റെ ഉള്ളിൽ എത്ര നൊമ്പരം ഉണ്ടാവും പാവം അവരെ ഏറ്റെടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
👍👍👍👍
ആ വീഡിയോ കണ്ടിട്ട് ശരിക്കും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല, ഇപ്പൊ സമാധാനമായി, ഏട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
നിങ്ങൾ ചെയ്ത ഈ നല്ല കാര്യത്തിനു നൂറു നൂറു നന്ദി , നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
Chirippikkalle🤭🤭 video kandillenki sugam ayi urangum arunn
Yes ningale bagavan anugrahikatte...appol Kure alukal rakshapedum...💗
@@arjunvs300 😖🥲
ദൈവം അനുക്രയിക്കട്ടെ ചേട്ടാ
രാവിലെ തന്നെ സന്തോഷം നിറഞ്ഞ വാർത്ത സമ്മാനിച്ച ഹാരിസ് ചേട്ടന് ഒരുപാട് നന്ദി....🙏❤️🙏
ഹരീഷ് alla ഹാരിസ് aan.. 😂
അവരുടെമക്കൾക്ക്,ഈ,അവസ്ഥവരുംഅപ്പോൾ,അവർ,ച്ചിന്തിക്കും,ഇത്,ഞങ്ങൾക്കുള്ള,ശിക്ഷയാണന്ന്
പ്രിയ ഹാരിസ് താങ്കളെദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Mr.Hsrish, you have to be appreciated for one thing.You have neither blamed the staff of the hospital not the govt.The staff has their own limitations.So many old people staying in their own houses, the condition is more pathetic.Finance is the main aspect.A poor family...children and sick parents...who should get priority. Naturally children.Because your attitude only they allowed you in next day.Simly not to blame others .That is what u have done . Marvelous job. Congrats. ...
Go ahead with such thing.
നന്ദി
ഹരീഷ് ബായ്... 🙏🏻🙏🏻
ഇങ്ങനെയൊരു മകന് ജന്മം നൽകിയ താങ്കളുടെ മാതാപിതാക്കളുടെ മുന്നിൽ കൈകൾ കൂപ്പുന്നു. 🙏🏻താങ്കൾ ലോകത്തിന് മുന്നിലേയ്ക്ക് നീട്ടിയ "കണ്ണട "വെളിച്ചം കണ്ടു തുടങ്ങി.!!കൂടെയുള്ള നൗഷാദ് ഭായിക്കും അഭിനന്ദനങ്ങൾ 👏ഹൃദയം നിറഞ്ഞ സ്നേഹത്തോടെ... 🌹🙏🏻
❤️
Avarudanagamonumuriehukodukamo
@@HarishThali ❤️💥
@@jameelahamza7256 മനസ്സിലായില്ല
@@aseenafathah വായിക്കാൻ ശ്രമിച്ചു എൻ്റെ ഒരുമണിക്കൂർ അങ്ങ് പോയി...
അൽഹംദുലില്ലാഹ് അല്ലാഹു വലിയവൻ പിന്നെ ഇങ്ങനെയുള്ള നന്മകൾ ചെയ്യാൻ മനസ്സ് കൊടുക്കുന്ന നമ്മുടെ ഹാരിസ് തന്നെയാണ് ഇവിടെ ഹീറോ ഇവിടെ യുള്ള എല്ലാ അച്ഛൻ മാർക്കും അമ്മമാർക്കും ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് എല്ലാ മക്കൾക്കും മാതാ പിതാക്കളെ നോക്കാനുള്ള നല്ല മനസ്സ് കൊടുക്കണേ അല്ലാഹ് 🤲🤲😭😭
Aameen
നിങ്ങൾ ചെയ്യുന്ന ഈ കർമങ്ങൾക് മറുപടി ഇല്ല പറയാൻ dheyvam നിങ്ങളെ എന്നും കരുത്തോടെ കാക്കട്ടെ 🙏🙏🙏
🤲🤲🤲
Aameen
ആമീൻ ആമീൻ
ഇത്രയും സഹായം ചെയ്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻♥️
ഒരു പാട് സന്തോഷായി ഇക്ക അവരുടെ ദുരിതം തീർന്ന് കിട്ടിയല്ലോ എത്ര പ്രതീക്ഷയിൽ അദ്വാനിച്ച് മക്കളെ വളർത്തിയ മാതാപിതാക്കൾക്ക് അവസാനസമയം ഇങ്ങനെ ഒരവസ്ഥ . ദൈവം നീതിമാനാണ് ഇവരുടെ മക്കൾക്കും ഇങ്ങനെ ത്തേ അവസ്ഥ വരട്ടെ അവനവൻ ചെയ്ത പാവം അനുഭവിച്ചേ ദൈവം വിളിക്കു
🙏❤️
എരിതീയിൽ നിന്ന് വറചട്ടിയിൽ എന്ന അവസ്ഥ ആകരുത് ഹാരിഷ് അവരെ വീണ്ടും ശ്രദ്ധിക്കണേ🙏🙏🙏❤️❤️ ഒത്തിരി സ്നേഹം തോന്നുന്നു ഹാരി ഷിനോട്
ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും അച്ചന്മാരും അമ്മയും ഉൾപ്പെടെ 10 പേരേയും എറണാകുളം മുളന്തുരുത്തി ബെത്‌ലഹേം ജറിയാട്രിക് കെയർ ഹോമിലേക്ക് മാറ്റി..
ഉടനെ നമ്മൾ കാണാൻ പോകുന്നുണ്ട്..😊
👍👍
Cheettanu oru big salute
അതെ
ഇതിനെല്ലാം കാരണക്കാരായ താങ്കൾക്ക് ഒരു ബിഗ്സല്യൂട്ട്.
👌👍🙏.
പറയാൻ വാക്കുകളില്ല ഭായ്.... ആ പാവങ്ങളെ നല്ല ഒരു ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് ഒരുപാട് നന്ദി....😊
ഞാനും ആവീഡിയോ കണ്ടപ്പോ കുറേ കരഞ്ഞു പോയി കുറേ പ്രാർത്ഥിച്ചു ആരെങ്കിലും വരണേ ഇവരെ കൊണ്ടുപോവാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ജനങ്ങളുടെ മുന്നിൽ എത്തിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
സഹായം ചെയ്യാൻ അടുത്ത് ഇല്ലങ്കിലും പാർത്ഥന ഉണ്ട് ചേട്ടായി ക്കും എല്ലാവർക്കും കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️🥰🥰👍
എന്തായാലും നിങ്ങൾ ചെയ്തഈ നല്ല പ്രവർത്തനത്തിന്
എന്ത് പറയണം എന്നറിയില്ല
നിങ്ങൾക്ക് രണ്ട് സ്ഥലതും
അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യ വും ഉണ്ടാകും തീർച്ച
ആ അച്ചൻ കരയുന്നത് കണ്ടിട്ട് കരള് ഉരുകുന്നു റബ്ബേ വല്ലാത്ത അവസ്ഥ ആ മക്കൾ എന്ത് മക്കൾ
എന്താ പറയാ..... അധികാരികളുടെ കണ്ണുതുറക്കാൻ ദൈവനിയോഗം പോലെ നിങ്ങൾ വരേണ്ടിവന്നു,... ആ പുണ്യം നിങ്ങൾക്കെന്നും ഉണ്ടാവും 🙏
ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ച ഹാരിസ് ഇക്കാക്കും കൂട്ടുകാർക്കും അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ 🤲🏻😥
Harish ഏട്ടൻ noushad ettan പിന്നെ ഈ പാവം അച്ഛന്മാരെ ഏറ്റെടുത്ത ആൾക്കാർക്കും ബിഗ് സല്യൂട്ട്. നിങ്ങളെ ദൈവം അനുഗ്രഹിക്കും 🔥🥰❤️
God bless u all
മാഷാ അള്ളാഹ്... അൽഹംദുലില്ലാഹ്... 🤲🏻മനസിന് കുളിർമ നൽകുന്ന കാഴ്ചയാണ്... അവർക്കും ഇനി സുഖമായി ഉറങ്ങാൻ സാധിക്കട്ടെ.. 🙏
ബ്രോ ഇതുപോലെയുള്ള എല്ലാ ഹോസ്പിറ്റലിലും പോയി ഇത്തരം വേദന അനുഭവിക്കുന്നവരെ രക്ഷിക്കണം😭😭🙏🙏
Alhamdulillah. ഇപ്പൊൾ മനസിന് സമാധാനം ആയത്.അവരുടെ ആ നഖം ഒന്ന് ആരെങ്കിലും വെട്ടികൊടുതെങ്കിൽ. എൻറെ അടുതനെങ്കിൽ നാൻ മുറിച്ച് കൊടുക്കുമായിരുന്നു. സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് കരയുന്നത് ഹരീഷ് ചേട്ടാ
ഈ videokk വേണ്ടി wait ചെയ്യുമായിരുന്നു.... God bless you bro... ദൈവമാണ് നിങ്ങളെ ഇവരുടെ അടുത്ത് എത്തിച്ചത്
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲
Aameen
ആമീൻ ആമീൻ ആമീൻ birahmatikayaarhamarrahimin
വീഡിയോ കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് ഇത് കണ്ടപ്പോ മനസിന് വല്ലാത്ത സമാദാനവും സന്തോഷവും തോന്നി 👍👍👍
ഈ ചെയ്യുന്ന നന്മകൾ നന്മകൾക്ക് എല്ലാം അല്ലാഹു പ്രതിഫലം വെച്ചിട്ടുണ്ട് സഹോദരാ ഇവിടെ ഇല്ലെങ്കിലും നമ്മൾക്ക് വേണ്ടടുത്തു പോയാൽ അത് കിട്ടും ഇവിടെ കിട്ടുമെങ്കിൽ അത് നമ്മുടെ മക്കൾക്ക് കിട്ടും എല്ലാ നന്മകളും നേരുന്നു സഹോദരനും കുടുംബത്തിനും
ഈ വീഡിയോ കണ്ടിട്ട് ഇന്നലെ ഉറങ്ങാൻ പറ്റിയിട്ടില്ല ഇപ്പോഴാണ് മനസ്സിന് ഒരു സമാധാനമായത് ഈ അച്ഛന്മാർക്ക് എല്ലാവർക്കും നല്ലത് വരട്ടെ..
ഈ നല്ല മനസിന് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.. സന്തോഷം ആയി.. നന്ദി ദൈവമേ 🙏🏻🙏🏻🙏🏻
ഈ ഒരു വീഡിയോ വേണ്ടി വന്നു ഒരു നടപടി ഉണ്ടാകാൻ എന്ന് ഓർക്കുമ്പോൾ ആണ് നമ്മുടെ നാട് എന്താ ഇങ്ങനെ എന്ന് തോന്നുന്നത്!!!100% സാക്ഷരത ആണലോ 🙏 താങ്കൾക് ഒരു ബിഗ് സല്യൂട്ട് ❤️
ഇന്നലെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി അൽഹംദുലില്ലാഹ് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി ആ ഇക്കാക്ക പറഞ്ഞതുപോലെ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അവരുടെ മക്കൾക്കു തക്കതായ ശിക്ഷ കൊടുക്കണം അവരുടെ സ്വത്തുക്കൾ തിരിച്ചു വേടിച്ചു കൊടുക്കണം ഇനി ഒരു മാതാ പിതാക്കൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 🤲🏻🤲🏻
ആ അച്ഛന്മാർക്ക് പറയാനുള്ളത് ഞാൻ പറയാം.....
നിങ്ങൾക്കും മക്കളുണ്ട് ഞങ്ങൾ നോക്കിയത്തിലും നന്നായി നിങ്ങൾ നോക്കുന്നു....ഇങ്ങനെ ഒരു അവസ്‌ഥ വരാതിരിക്കാൻ ഞങ്ങൾ ദൈവത്തോട് പറയാം....😢☹️🙏🙏🙏🙏
കാണാൻ വയ്യ ഒരു പാട് സങ്കടം ഉണ്ട് 😓🤲🏻🤲🏻
ഹരീഷ് ചേട്ടനും നൗഷാദ് ഇക്കായ്ക്കും ഒരുപാട് ഒരുപാട് നന്ദി ആ അച്ഛൻ ന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം വന്നു പഴയ കാര്യങ്ങൾ ഒക്കെ ഓർത്തിട്ടായിരിക്കും പാവം എന്ത് സങ്കടം കാണും നല്ല കാലത്ത് മക്കളെ നോക്കി വളർത്തും അവരെ താഴെ വയ്ക്കില്ല വയസായി കഴിഞ്ഞാൽപിന്നെ അച്ഛനും അമ്മയുംഒന്നും ആർക്കും വേണ്ട ഈ പാവം മൊക്കെ എങ്ങനെ തീർക്കും ഈ മക്കൾ ഓ എന്തൊരു കഷ്ടം ഏട്ടൻ മാർക്ക് ഒന്നും വരല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കാം ആ അച്ഛൻ മാരുടെ മനസ് നിറഞ്ഞത് ഇപ്പോഴായിരിക്കും താങ്ക്സ്
ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ
ഇന്ന് ഇവരെ ഉപേക്ഷിച്ച ആളുകൾ നാളെ ഇവിടെ വരാനുള്ളവരാണ്.. കാത്തിരുന്നു കാണാം
അൽഹംദുലില്ലാഹ്
നിങ്ങൾക്കും സഹായിക്കുന്നവർക്കും
ആരോഗ്യവും ആയുസും അള്ളാഹു
പ്രധാനം ചെയ്യട്ടെ 🤲🤲🤲🤲
ഇതൊന്നും ഒരു വാർത്ത ചാനലുകളും വർത്തയക്കില്ല ഇത് പുറം ലോകത്തെ അറിയിച്ചത് ഒരുപാട് നന്ദി നിങ്ങൾക്ക്🙏🙏🙏🙏
രണ്ടു പേർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
എല്ലാവരെയും ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🤲🤲
മാഷാ അല്ലാഹ്...... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
പാവങ്ങൾ.കണ്ടിട്ട് ഭയങ്കര സങ്കടം തോന്നി. എന്തായാലും ഇവർക്കൊരു പുതിയ ജീവിതം ഇക്ക നൽകി. പടച്ച റബ്ബ് ഇക്കാനെ അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കും
ഇത് കണ്ടിട്ട് മനസ്സിൽ ഭയങ്കര വേദന ഉണ്ടായിരുന്നു bt ദൈവം അനുഗ്രഹിക്കട്ടെ 💕
ഒന്നും പറയാനില്ല സത്യം പറഞ്ഞാൽ കരഞ്ഞു പോയ് ദൈവം നിങ്ങളുട പ്രവർത്തനങ്ങളെ അനുഗ്രഹിക്കട്ടെ എത്രയോ മാതാ പിതാക്കളാണ് ഇങ്ങനെ വേദനിക്കുന്നത് ഹാരിഷ് xlent 👍👍👍👍🙏🙏🙏🙏
ദൈവമേ ...... ആ : പിതാക്കൻമാരുടെ ഒരു സന്തോഷം കാണുമ്പോൾ❤️❤️❤️❤️❤️❤️
കോഴിക്കോട് ജില്ലയിലെ സ്നേഹതീരം വളരെ നല്ലൊരു സ്ഥാപനമാണ്. ഇവരെപോലുള്ളവർക്ക് അവിടെ സുഖമായിട്ട് കഴിയാൻ പറ്റും 👍🙏
സന്തോഷം പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ മക്കളെ
താങ്കൾ വലിയ കാര്യമാണ് ചെയ്തത് , ഈ നന്മ എന്നും നിലനിൽക്കട്ടെ! അതിന് ഈശ്വരാനുഗ്രഹം എന്നെന്നുമുണ്ടാവട്ടെ !
വിമർശിക്കുന്നവരുടെ ആസനത്തിൽ അടിച്ചു കൊടുക്കണം ബ്രോ...... എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും ഇതിനൊക്കെ നല്ലവരായ ജനങ്ങൾ ഉണ്ടാവും കൂടെ...... ധൈര്യമായി മുന്നോട്ട് പോകുക..... വീണ്ടും പറയുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰
ഇന്നലെ ഇത് കണ്ടിട്ട് ഭയങ്കര വിശ മം ഉണ്ടായിരുന്നു ഇപ്പോൾ ഇത് കണ്ടപ്പോ കുറേ സമാധാനമായി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
എല്ലാവർക്കും നന്മ മാത്രം വരട്ടെ 🌹🌹
ഹരിശ് ബായ് നിങ്ങൾ ചെയ്യ്തത് ഒരു വലിയാ കാര്യം ആണ് പടച്ചോൻ അനുഗ്രഹിക്കട്ടെ...
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞുപോയി 🥰🥰🥰🥰
ഹൃദയത്തിൽ നിന്നും oru big salute. താങ്കൾ ചെയ്യുന്ന ഈ പുണ്യ പ്രവർത്തിയുടെ ഫലം ഈ ലോകത്തും പരലോകത്തും പടച്ചവൻ നൽകുമാറാകട്ടെ. ❤️❤️❤️❤️❤️❤️
പടച്ചോൻ എന്നും നിങ്ങൾക്ക് തുണആയിരിക്കട്ടെ 🙏ആ പാവം അപ്പച്ചൻ മാർക്ക് നിങ്ങൾ ഒരു താങ്ങായിനിന്നതിന് പടച്ചോൻ നിങ്ങളെഒരു പാട് ഒരു പാട് ഉയർച്ചയിൽ എത്തിക്കും 🙏🙏🙏🤲🤲🤲
ഒത്തിരി സന്തോഷമായി, സഹായിച്ചവർക്കും സഹകരിച്ച വർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ,
🤲🏻🤲🏻🤲🏻
അജുമോന്റെ വിശേഷം എന്താ...
അവന്റെ അമ്മക്ക് കുഴപ്പമില്ല ലോ
🙌 ഓരോ വീടുകളിലും ഇങ്ങനെ അനുഭവിക്കുന്ന ആൾക്കാരും ഉണ്ടാവും
ഹരീഷ് താങ്കളുടെ പ്രവർത്തി എല്ലാവർക്കും പ്രചോദനം ആവട്ടെ ആശംസകൾ നേരുന്നു
ചേട്ടന്മാരെ വളരെ നന്ദി കരച്ചിൽ വന്നു
സന്തോഷമായി അണ്ണാ ഇതുപോലെ ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏👍
ഇവരെ സഹായിച്ച ഹരീഷ് ഏട്ടന് ഒരുപാട് നന്ദി❤️
അല്ലാഹു
ഇവർ കൊക്കെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ.
ഇവരുടെ വിവരം
മാലോകരെ അറിയിച്ചവരെ പടച്ചവൻ അനുഗ്രഹിക്കട്ടെ .
Ya അല്ലാഹു കാക്കട്ടെ എല്ലാവരെയും ആമീൻ
മാതാപിതാക്കളെ ഇങ്ങനെ ഒഴിവാക്കാൻ നോക്കുമ്പോ നമുക്കും ഇങ്ങനെ ഒരു അവസ്ഥവരുമെന്ന് ചിന്തിക്കുന്നത് നല്ലത്
നിങ്ങൾ ചെയ്തത് നല്ലൊരു കാര്യം അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട. ഒരു സംശയം ചോദിച്ചോട്ടെ. ഗവൺമെന്റ് ഹോസ്പിറ്റലിലെ സൂപ്രണ്ടിന് ഏതെങ്കിലും വൃദ്ധ മന്ദിരവുമായി ബന്ധപ്പെട്ടിട്ട് അവരെ സഹായിക്കാം ആയിരുന്നില്ലേ. ഹോസ്പിറ്റലുകളിൽ ഇനിയും എത്ര അനാഥ ജന്മങ്ങൾ നരകിക്കുന്നുണ്ടാവും
.
Suprend Avan manushyananeghil Ivar orikalum nilath viripp polumillathe kidakillayirunnu
@@amallufoodchannel8920 അതും ശരിയാ
എന്റെ പൊന്നു സഹോദരങ്ങളെ നിങ്ങളുടെ നന്മ കണ്ടിട്ട് കരഞ്ഞു പോയി
ഒരുപാട് സന്തോഷം 🙏❤
അൽഹംദുലില്ലാഹ് നിങ്ങൾക്ക് എല്ലാഅസുഖം മാറ്റി പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
🙏നിങ്ങളുടെ ഈ പുണ്ണ്യ പ്രവവർത്തനത്തിന് സർവ്വേ ഈശ്വൻ നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വങ്ങളും നൽകുവാൻ വേണ്ടി ഞങ്ങൾ ആത്മാർഥമായി പ്രാർത്ഥിക്കുന്നു. മധുവും കുടുംബവും, പൂച്ചിന്നിപ്പാടം, തൃശൂർ,
ആദ്യ എപ്പിസോഡ് കാണിച്ചപ്പോൾ ഒന്നും പറയാൻ പറ്റില്ല അതുപോലെ മനസ്സ് വേദനിച്ചിരുന്നു പക്ഷേ ഇപ്പോൾ ചേട്ടൻ ശരിക്കും ദൈവം തന്നെയാണ് ഈശ്വരൻ തന്നെയാണ് ചേട്ടൻ എത്തിച്ചത്🙏🙏💞💞
ഇങ്ങിനെ നന്മയുള്ള വർ കാട്ടിക്കൊടുക്കട്ടെ. അച്ഛനമ്മമാരെ കണ്ണീര് കുടിപ്പിക്കുന്ന മക്കൾക്ക്. ഇവരാരെന്നറിയണം മക്കൾ.
🙏🏻🙏🏻🙏🏻വളരെ സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും
ഇനിയും ഇത് പോലുള്ള സമൂഹത്തിന് ഉപകാരം ഉള്ള vdo ചെയ്യണം ബ്രോ
നെഞ്ചിൽ കനൽ കോരിയിട്ട നോവ് 🥺 എന്ത് ജീവിതമാണ് റബ്ബേ 😔
ഈ പാവങ്ങളുടെ കാര്യങ്ങൾ എല്ലാവരുടെയും മുന്നിലെത്തിച്ച നിങ്ങളുടെ കാൽതൊട്ട് നമസ്കരിക്കുന്നു. എനിക്കെന്റെ അമ്മമ്മയേയും അച്ഛമ്മയേയും ഓർത്തുപോയി .
ഈ കരച്ചിൽ അവരുടെ മക്കളെ കഷ്ടതിന...😭😭😭😭😭
സ്നേഹതീരം നല്ല സ്ഥലമാണ്. ഞാൻ അവിടെ സന്ദർശിച്ചിട്ടുണ്ട് 👍🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ ഹരീഷ് ചേട്ടാ
സന്തോഷം ആയി 🙏🙏🙏പുണ്യ കിട്ടും ഇനിയും ഇങ്ങനെ ഉള്ള ആളുകളെ കണ്ടു പിടിച്ചു അവര് സേഫ് അക്കണമ് 🙏🙏🙏
🥰
പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
അവരുടെ മക്കൾ ഇതു പോലെ അവരോടു കാണിക്കണം എന്നാലെ അവർക്ക് മനസ്സിൽ ആകും 🌹🌹🌹🌹എല്ലാം രെ ദൈവം അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് .. അൽഹംദുലില്ലാഹ്.. മനസ്സിന്.. സമാദാനം ആയി... അവർ.. ഇന്നലെ കിടക്കുന്നത്. കണ്ടിട്ട്.. ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.. ഇന്ന് കണ്ടപ്പോൾ.. സന്തോഷം ആയി... ഇതിനു വേണ്ടി പ്രവർത്തിച്ച.. ആ സഹോദരന്മാരെ.. അള്ളാഹുവേ.. കാത്തു രക്ഷികണേ റബ്ബേ 😭🤲
സർ അച്ഛനും അമ്മയും ഉള്ളവർക്കു ആ വില അറിയില്ല അത് ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് ആ വില അറിയൂ
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ രണ്ടു സഹോദരങ്ങൾക്കും ഉണ്ടാവട്ടെ 🙏
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🥰
ഹരീഷ് ഇക്കാ നിങ്ങൾ ചെയ്യുന്ന കാര്യം ഒന്നും പറയാനില്ല എൻ്റെ മനസ്സിൽ നിങ്ങളുടെ സ്ഥാനം വലുതാണ് ബിഗ് സലൂട്ട് ❤❤❤❤❤
Harish you are sent by God himself to end these parents sufferings
മാഷാ അള്ളാ ഒരുപാട് സന്തോഷം ഏറ്റെടുക്കാൻ ഒരുപാട് ആളുകളും മുന്നോട്ടുവന്നത് 🤲🤲
മാഷാ അള്ളാ അൽഹംദുലില്ലാഹ് 😊
Enth ചെയ്യും ദൈവമേ 🙏🙏🙏പാവങ്ങളെ രക്ഷിക്കണേ. നാളെ നമ്മുടെയും അവസ്ഥ ഇതൊക്കെ തന്നെയാ 🙏🙏
ഈ വീഡിയോയിൽ കാണുന്ന അച്ഛൻ മാരുടെ മക്കൾക്കുള്ളതാണ് ഈ കമന്റ് നാളെ നിങ്ങളുടെ അവസ്ഥ ഇതിലും കഷ്ടമായിരിക്കും വിതക്കുന്നതെ കൊയ്യുന്നുള്ളു ആ അച്ഛൻ കരയുന്നതു കണ്ടപ്പോൾ ചങ്ക് പിടഞ്ഞ് പോയി
അതെ നിന്നെയൊക്കെ ജനിപ്പിച്ചത് തെറ്റായി പോയി
💯💯💯
Sathayam
🙏🤲നിങ്ങൾ ദൈവത്തിന് സമമാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🤲
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
നിങ്ങൾക്ക് രണ്ടുപേർക്കും പ്രായമായവരെ നോക്കാൻ നല്ല മനസ്സ് ഉണ്ടായതിൽ രണ്ടുപേർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ചേട്ടാ 🙏🏿🙏🏿🙏🏿🙏🏿🙏🏿അയ്യോ 😭😭😭എന്റെ പൊന്ന് അച്ഛനെ ഞാൻ ഓർക്കുന്നു....
എന്ത് പറഞ്ഞാലും മതിയാവില്ല.. പറയാൻ വാക്കുകളും കിട്ടുന്നില്ല... ഒന്നുമാത്രം... ഈശ്വരൻ ഉണ്ടാവും എന്നും കൂടെ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hats off to you Harish brother 🎉❤👍✊🙏
നിങ്ങൾക്ക് രണ്ടുപേർക്കും ബിഗ് സല്യൂട്ട്
வாழ்த்துக்கள் இறைவன் உங்களையும் உங்கள் குடும்பத்தையும் ஆசீர்வதிப்பார்...
🙏
Big salute harish bhai. ഒരുപാടു സ്നേഹം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
My God blessing
Garish Bro 🙏🙏🙏🙏🤲
🇸 🇦 🇱 🇺 🇹 🇪 ..
🇸 🇦 🇱 🇺 🇹 🇪 ..
🇸 🇦 🇱 🇺 🇹 🇪 .
جزاكم الله خيرا
ഇവരുടെ മക്കളോട് പറയുകയാണ്.... എന്തൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും കാര്യമില്ല മക്കളെ ഇവരുടെ ഒരിറ്റ് കണ്ണുനീർ മതി നിങ്ങൾ നശിക്കാൻ 😞😞😞
സമാദാനത്തോടെ എല്ലാവരുയം നല്ല കരങ്ങളിൽ ഏല്പിച്ചതിനു നന്ദി