ജില്ല ആശുപത്രിയിൽ മക്കൾ തള്ളിവിട്ടത് നിരവധി മാതാപിതാക്കളെ കരളലിയിപ്പിക്കുന്ന കാഴ്ച..🥲 Palakkad

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 829

  • @HarishThali
    @HarishThali  2 года назад +101

    മക്കൾ ഉപേക്ഷിച്ച മാതാപതാക്കളുടെ ദുരിതം തീരുന്നു സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.. 👉 ruclips.net/video/zxg0jFm6c_o/видео.html

  • @HarishThali
    @HarishThali  2 года назад +712

    ഈ വീഡിയോ ചെയ്തതിന്റെ പേരിൽ എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നൊന്നും എനിക്കറിയില്ല ഇനി എന്ത് വന്നാലും ഇവർക്ക് വേണ്ടി നേരിടുക തന്നെ..😔

    • @Zanjoo717
      @Zanjoo717 2 года назад +39

      പ്രശ്നങ്ങൾ വന്നാൽ അത് നമുക്ക് അപ്പൊ അതിന്റെ രീതിയിൽ കാണാം.. പോയ്‌ പണി നോക്കാൻ പറ അവനോട്... ഇത് shoot ചെയ്തപ്പോൾ അവർക്ക് എന്താണ് ഇത്ര ചൊറിച്ചിൽ വരാൻ അതാണ്‌ മനസിലാവാത്തത്

    • @jaifartharayil4427
      @jaifartharayil4427 2 года назад +22

      ഒപ്പം ഉണ്ട്

    • @salmankizhisseri
      @salmankizhisseri 2 года назад +8

      👍🏻

    • @Shankar-2014
      @Shankar-2014 2 года назад +7

      You are correct

    • @sreeja8114
      @sreeja8114 2 года назад +5

      Nothing will happen, keep going brother,God bless 🙏 Evey good humans

  • @Sanaaahhhh
    @Sanaaahhhh 2 года назад +327

    അവശരായ ഇവരെ സഹായിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യുന്ന നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിനും അല്ലാഹുവിന്റെ കാവലും രക്ഷയും എന്നു ഉണ്ടാകട്ടെ അതിന്റെ ബർക്കത്ത് നിന്നുള്ള മക്കൾക്ക് കിട്ടട്ടെ നിങ്ങളുടെ മക്കൾ നിങ്ങളെ പൊന്നുപോലെ നോക്കും മാറാകട്ടെ

    • @kingofff7766
      @kingofff7766 2 года назад +1

      Athe

    • @jaseemjasmu2549
      @jaseemjasmu2549 2 года назад +6

      Aameeen

    • @subhadratp157
      @subhadratp157 2 года назад +5

      എന്റെ പൊന്നു സഹോദര നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കും 🙏🙏🙏

    • @najafathima1350
      @najafathima1350 2 года назад +2

      Aameen

    • @Sanaaahhhh
      @Sanaaahhhh 2 года назад +1

      @@subhadratp157🤲🏻🙏🏻

  • @sushamamohan991
    @sushamamohan991 2 года назад +408

    ഇവരെ ജനങ്ങളിലേക്കെത്തിച്ച ഹാരി ഷിന് ഒരു പാട് നന്ദി👍👍🙏🙏🙏❤️❤️❤️❤️

  • @fathimaizza9118
    @fathimaizza9118 2 года назад +72

    ഇത്രയും വലിയ ഒരു അവസ്ഥയെ ജനങ്ങൾക്ക് കാണിച്ച് കൊടുത്ത നിങ്ങള്‍ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @valsalanhangattiri8521
    @valsalanhangattiri8521 2 года назад +156

    ഒരുകാലത്ത് കുടുംബത്തിനുവേണ്ടി ചിറകുവിരിച്ചു പറന്നവർ. ഇന്ന് ചിറക് ഒടിഞ്ഞ പക്ഷികൾ.!കാഴ്ച്ചനഷ്ടപ്പെട്ട ലോകത്തിനുനേരെ തിരിച്ചറിവിന്റെ... കരുണയുടെ.. "കണ്ണട "വെച്ചുനീട്ടുന്ന ഹരീഷ് ബായ്... അഭിനന്ദനങ്ങൾ.!!🌹

  • @Sanaaahhhh
    @Sanaaahhhh 2 года назад +264

    പടച്ചോന്റെ കാവൽ നിങ്ങൾക്ക് എന്നും ഉണ്ടാവട്ടെ

  • @induchingath6853
    @induchingath6853 2 года назад +56

    ഈ video കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഈപുണ്യപ്രവർത്തി ചെയ്ത Brothers നിങ്ങൾക്ക് നല്ലതേ വരൂ ഇവരെ സുരക്ഷിത സ്ഥാനങ്ങളിൽ ഏല്പിക്കാൻ കഴിയട്ടെ...

    • @shakeelasalam6591
      @shakeelasalam6591 2 года назад

      🤲😭😭

    • @sreekutty.
      @sreekutty. 2 года назад

      എന്റെയും കണ്ണ് നിറയുന്നു.... നാളെ നമ്മുടെ അവസ്ഥയും ഏതാണ്ട്.... ഇങ്ങനൊക്കെ തന്നെ ആവും..... 😔💔

  • @muhammedshafeeque175
    @muhammedshafeeque175 2 года назад +107

    ഈ വീഡിയോ ഇവരുടെ സ്വന്തം എന്ന് പറയുന്ന ചെറ്റ മക്കളും മരുമക്കളും പിന്നെ ഇവരുടെ കാര്യം അന്വേഷിക്കാത്ത ഇവരുടെ അയൽവാസികളും നാട്ടുകാരും കുടുംബക്കാരും കാണട്ടെ🙏🙏🙏🙏🙏

  • @ലുട്ടാപ്പി-ഫ3ഢ
    @ലുട്ടാപ്പി-ഫ3ഢ 2 года назад +76

    എന്റെ ഉപ്പക്കും ഉമ്മുമ്മക്കും കാൻസർ ആയിരുന്നു. 2പേരും കൂടുതൽ കാലവ്യത്യാസമില്ലാതെ മരണപ്പെട്ടു. മരിക്കുന്നത് വരെ അവരെ പൊന്നുപോലെ നോക്കി. കണ്ണടയുന്ന നിമിഷം മുതൽ അടക്കം വരെ കൂടെ നിന്നു. അടക്കത്തിന് ശേഷവും ഇന്നും അവരെ സന്ദർശിക്കുന്നുണ്ട്. പറഞ്ഞുവരുന്നത്; കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന പരമാർത്ഥമായ സത്യമാണ്.

    • @arjunvs300
      @arjunvs300 2 года назад

      Theetavum muthravum koran nita makkal udakumo

    • @marygreety8696
      @marygreety8696 2 года назад +3

      @@arjunvs300 udanvum. What you sow u will reap.

    • @ലുട്ടാപ്പി-ഫ3ഢ
      @ലുട്ടാപ്പി-ഫ3ഢ 2 года назад +8

      @@arjunvs300 ഉണ്ടാവും. ഞാൻ അങ്ങനെയാണ് എന്റെ കുട്ടിയെ വളർത്തുന്നത്. ആ കാര്യത്തിൽ നീ ടെൻഷൻ അടിക്കണ്ട. ഇനി ആരും ഇല്ലെങ്കിലും പേടിക്കുന്നില്ല. കാരണം കൊടുക്കുന്ന സ്നേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ച് ആരെയും സ്നേഹിക്കുന്നുമില്ല. എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ പൊന്നുപോലെ നോക്കാൻ ഒരു മടിയും ഇല്ല

    • @kuttipan
      @kuttipan 2 года назад +2

      സത്യം

    • @marygreety8696
      @marygreety8696 2 года назад +2

      @@ലുട്ടാപ്പി-ഫ3ഢ great. God bless

  • @vipindas7127
    @vipindas7127 2 года назад +155

    ഇവരെല്ലാവരും സുരക്ഷിതസ്ഥലങ്ങളിൽ എത്തനെയെന്ന പ്രാർത്ഥന..... 🙏ഹാരിഷ് ബ്രോ great job♥️

  • @basheerchalnai4871
    @basheerchalnai4871 2 года назад +196

    ആ പായകൾ പുതപ്പുകൾ ഒന്നും കളയണ്ട അവരുടെ മക്കൾക്കും കൂടി അവിടെ കിടക്കാൻ ഉള്ളതാണ് മാതാപിതാക്കൾക്ക് എന്തു കൊടുക്കുന്നു അത് തിരിച്ചു കിട്ടാതെ മരിച്ചു പോകുകയില്ല സത്യമാണ്😥

  • @rajinarajina457
    @rajinarajina457 2 года назад +36

    കണ്ണിരോടെ ആണ് ഞാൻ ഈ കമന്റ് എഴുതുന്നത് ഇത്രയും ആളുകളുടെ പ്രാർത്ഥന മതി ഹരിശ് ബായി

  • @pradeepanpv8115
    @pradeepanpv8115 2 года назад +13

    മരണത്തിൽ പോലും ജന്മം നല്ലിയ മക്കളെ ശപിക്കാത്ത അവരെ നാണം കെടുത്താനാഗ്രഹിക്കാത്തവരാണ് മാതാപിതാക്കൾ അവർക്ക് നോവുമ്പോൾ
    എങ്ങനെ സാധിക്കുന്നു. കാരണങ്ങൾ പലതാവാം. അവരെ ജനസമക്ഷം എത്തിച്ച ഹാരി ഷിന്
    അഭിനന്ദനങ്ങൾ👍

  • @wildcaptainkerala7839
    @wildcaptainkerala7839 2 года назад +126

    കണ്ണ് നിറഞ്ഞു പോയി 😪😪...... ബ്രോ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @muralidharan3905
    @muralidharan3905 2 года назад +18

    എന്താ പറയാ 🙏🙏😔😔😔😔 ദൈവമേ ഈ അച്ഛനമ്മമാരെ രക്ഷിക്കണേ, മക്കൾ കരുതിയിരുന്നോളൂ, നാളെ നിങ്ങളുടെ അവസ്ഥ ഇതിലും കടുപ്പം ആയിരിക്കും

  • @ganeshv1203
    @ganeshv1203 2 года назад +12

    ഈ കാഴ്ച കണ്ടിട്ട് സങ്കടം തോന്നുന്നു സഹോദരങ്ങളെ നിങ്ങളെ ദൈവം രക്ഷിക്കും രണ്ടുപേരെയും

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +135

    😊😊 ജനിപ്പിച്ചു വളർത്തിയ മക്കൾ തന്നെ ഈ ക്രൂരത കാണിക്കുന്നത് 😊
    Harish ചേട്ടാ hats off 🌺💞💞

    • @arjunvs300
      @arjunvs300 2 года назад

      Theettavum muthravum koran ninta makkal nikkum enn thonnunnuddo

    • @thaninadan1761
      @thaninadan1761 2 года назад

      അവരും ഇത് പോലെ എത്തിക്കോളും. എല്ലാത്തിനും ടൈം എന്ന ഒരാളുണ്ട്

  • @aneetaappus6304
    @aneetaappus6304 2 года назад

    താങ്കൾ ശരിക്കും ഒരു ദൈവദുതൻ തന്നെ ഞാൻ കുറെ കരഞ്ഞു ഒരു തുള്ളി വെള്ളത്തിനു വേണ്ടി ആ അച്ഛൻ എനിക്കു അച്ഛനും അമ്മയും ഒന്നും ഇല്ല ഇതുകണ്ടപ്പോൾ ഒരുപാട് സങ്കടം ഗോഡ് ബ്ലെസ് യൂ ഇക്കാ 🤗🤗🤗🤗🙏🙏🙏🙏🙏

  • @rekhas1213
    @rekhas1213 2 года назад +26

    സഹോദരൻ മാരെ നിങ്ങളുടെ മനസ് സ്വന്തം മക്കൾക്കക്ക് ഇല്ല നിങ്ങളെ ദൈവം ആയുസും ആരോഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏

  • @richuvlog4717
    @richuvlog4717 2 года назад +15

    നിങ്ങളുടെ നല്ല മനസ്സിന് നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ നെഞ്ച് പൊട്ടുന്ന വേദന ഇവരെ കണ്ടപ്പോൾ

  • @sameeras5491
    @sameeras5491 2 года назад

    അവർക്ക് വേണ്ടി നിങ്ങൾ ചെയ്ത കാര്യം ഒരുപാട് ഒരുപാട് വലുതാണ് നിങ്ങൾക്കും കുടുംബത്തിനും ഇതിന്റെ പുണ്യം തീർച്ചയായും കിട്ടും എന്റെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്താം ഒരുകോടി നന്ദി ഒരുപാട് കഷ്ടപ്പെട്ട് വീട് പൂർത്തിയാകാത്ത വീട് വിറ്റ് ചികിത്സിച്ചിട്ടും ഞങ്ങളുടെ വാപ്പച്ചിയെ അള്ളാഹു തന്നില്ല ഇതെന്തൊരു മക്കള്

  • @lailafakrudheen7465
    @lailafakrudheen7465 2 года назад +25

    ഇത്തരം സത്പ്രവർത്തികൾ തുടർന്നും ചെയ്യുവാൻ അള്ളാഹു നിങ്ങൾക്ക് ആഫീയത്തോട് കൂടിയ ദീർഘായുസ്സ് തരട്ടെ ആമീൻ 🤲🤲🤲

  • @febaneljo9155
    @febaneljo9155 2 года назад +14

    ഹൃദയം തകരുന്ന ഒരു കാഴ്ച . എന്റെ പപ്പ പപ്പയുടെ അമ്മയെ മരണം വരെ പൊന്നു പോലെ നോക്കി. 88-ാമത്തെ വയസിലാണ് അമ്മ മരിച്ചത്. എന്തൊരു കരച്ചിലായിരുന്നു എന്റെ പപ്പ 😭😭

  • @divsdivya6395
    @divsdivya6395 2 года назад +33

    😢😢എന്റെ കയ്യിൽ ഒന്നുമില്ലല്ലോ ദൈവമേ ഇവർക്ക് കൊടുക്കാൻ ചേട്ടാ ഇവരെ ആരെങ്കിലുമൊക്കെ ഏറ്റെടുത്തുവെന്ന സന്തോഷവർത്ത കാണാൻ ആഗ്രഹിക്കുന്നു

  • @Sweet_heart345
    @Sweet_heart345 2 года назад +15

    ഹാരീഷ്..... സത്പ്രവർത്തി ചെയ്യുന്നവർക്ക് എന്നും ഈശ്വരൻ തുണയുണ്ടാകും,,, 🙏🙏🙏🙏🤲🤲🤲🤲പ്രാർഥനയോടെ ഒരു സഹോദരി....

  • @ashique.m
    @ashique.m 2 года назад +4

    10 മക്കളെ നോക്കാൻ ഒരു അമ്മ മതി എന്നാൽ ഒരു അമ്മ നെയും അഛനെയും നോക്കാൻ ഒറ്റ മക്കൾക്കും ആവില ഇതിന്റെ ഒക്കെ പ്രതിഫലം ദുനിയാവിൽ നിന്ന് അന്ഭവിച്ചിട്ടെ മരിക്കുകയുള്ളൂ❤️❤️❤️❤️

  • @chimbusvlogs9782
    @chimbusvlogs9782 2 года назад +2

    ഹരീഷ് ചേട്ടന് ഒരായിരം നന്ദി ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിഞ്ഞതിൽ മക്കൾ ഉണ്ടായിട്ടും ഇക്കാലത്തും ഇങ്ങനെ കഷ്ടപെടുന്ന ഒരുപാട് അച്ഛൻ അമ്മ മാരും ഉണ്ട് ഇതൊക്കെ എന്ത്‌ കഷ്ടമാണ് സങ്കടം വരുന്നു ഒരുകാലത്ത് നമ്മുക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന മാതാപിതാക്കൾ ഇന്ന് തെരുവിൽ വലി ചെറിഞ്ഞി രിക്കുന്നു കഷ്ട്ടം തന്നെ അവരുടെ നാളെയും ഇങ്ങനെ ആവണം എങ്കിലേ പഠിക്കു

  • @drdark8654
    @drdark8654 2 года назад +16

    ഇവരെ ഇവിടെ കൊണ്ടിട്ടു സുഖ ജീവിതം നയിക്കുന്ന പുന്നാര മക്കളോട് ഒന്നേ പറയാനുള്ളു നാളെ നിങ്ങളും ഇത്‌ പോലെ കിടക്കേണ്ടി വരും കാലം കണക്കു ചോദിക്കാതെ ഇത്‌ വരേ കടന്ന് പോയിട്ടില്ല ഈ ചെയ്തതിന് പടച്ചോൻ നിങ്ങൾക് തിരിച്ചു തന്നിരിക്കും

  • @vinithavinayan7384
    @vinithavinayan7384 2 года назад +23

    പൈസ ഉള്ളവരോ, മക്കളോ... ആരെങ്കിലും ഇവരെ സംരക്ഷിക്കാൻ ഉള്ള മനസ് കാണിക്കു.. നാളെ നമ്മൾക്കും ഇങ്ങനെ ഒരു കാലം വരും.. വാർദ്ധക്യം... 😔😔ദൈവമെ നീയെ തുണ..

  • @nrhussaini7578
    @nrhussaini7578 2 года назад +89

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.. ഇതിന്റെ പേരിൽ എന്ത് വന്നാലും ഞങ്ങൾ ഉണ്ട് കൂടെ ❤️

    • @muthunt5113
      @muthunt5113 2 года назад

      Go

    • @abdullakk2518
      @abdullakk2518 Год назад

      Masha Allah nigal oru samayathum Allah kuyakkula.aamadapidakkela dua mathy ningalkku swargam labikkan

  • @mufeedabasheer
    @mufeedabasheer 2 года назад +29

    😢😢😢ഓൾഡ് ഏജ് ഹോമിലേക്കോ മറ്റോ സുരക്ഷിത കരങ്ങളിലേക്ക് ആ പാവങ്ങളെ എത്തിക്കണേ... 🙏🙏

  • @sainapb8477
    @sainapb8477 2 года назад +11

    അല്ലാഹുവേ ആർക്കും ഇങ്ങനെ ഒരു വിധി നൽകല്ലേ അല്ലാഹ് ആ സഹോദരൻ മാർ ക്ക് അല്ലാഹു ആരോഗ്യവും ആയുസും നൽകട്ടെ 🤲

  • @hemarajn1676
    @hemarajn1676 2 года назад +32

    ഞെട്ടിപ്പിക്കുന്ന കാഴ്ച്ച. ഈ ദയനീയ ചിത്രം ജനങ്ങളുടെ മുമ്പിലേക്ക് കൊണ്ടു വന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ വീഡിയോ സഹിതം വിവരങ്ങൾ ഉടൻ മനുഷ്യാവകാശക്കമ്മീഷനെ അറിയിക്കണം. കൂടാതെ വൃദ്ധരായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത മക്കൾ ക്കെതിരെ നടപടി എടുക്കുവാൻ ജില്ലാ കലക്ടർക്കും കൂടി അയയ്ക്കണം. കൂടാതെ , താങ്കൾ ഗൂഗിൾ പേ നമ്പർ നൽകിയാൽ അതിലേക്ക് ഓരോരുത്തരും കഴിയുന്ന സഹായം നൽകും. അതെ അശരണരായ ഈ നിർഭാഗ്യവാന്മാരെ ഈ നരകത്തിൽ നിന്ന് മോചിപ്പിക്കണം.

  • @nakshatracollection2029
    @nakshatracollection2029 2 года назад +21

    പടച്ചോന്റെ കാവലുണ്ടാകും നിങ്ങൾക്ക് എന്നും ഹരീഷേട്ടാ 😍

  • @anilkumaranilkumar563
    @anilkumaranilkumar563 2 года назад +10

    മാതാ പിതാവിന്റെ സ്നേഹം ഈ ഭൂമിയിലെ ഒന്നിനോടും വലുതാകതപോൾ ....😢😢ഇങ്ങനെ ഉപേക്ഷികാൻ എങ്ങനെ തോന്നുന്നു 😢😢

  • @fathimamajeed2140
    @fathimamajeed2140 2 года назад

    നിങ്ങൾ രണ്ട് പേർക്കും Big Salute. നല്ലത് വരും മക്കളെ. സങ്കടം ഉണ്ട് ഇത് കണ്ടിട്ട്. ഭയങ്കരം ഓരോ മക്കളും ഈ ദുഷ്‌ട തരം കാണിക്കുന്നത്. ഇവനൊക്കെ ഓരോ പെൺ പടയെ കിട്ടുമ്പോൾ അവന്മാർ ഈ രീതി കാണിക്കും. ദുഷ്‌ടന്മാർ.

  • @majithamaji4198
    @majithamaji4198 2 года назад +17

    നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 🙏

  • @geethuarjun2414
    @geethuarjun2414 2 года назад +1

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇവർക്കുള്ള മക്കൾ എന്ത് മക്കൾ ആണ്.... അവർക്കും നാളെ ദൈവം ഇത് തന്നെ കൊടുക്കും

  • @snehasne5462
    @snehasne5462 2 года назад +1

    ഒത്തിരി സങ്കടായി. പാവങ്ങൾ. ഇന്നത്തെ എല്ലാമക്കളും നാളത്തെ അച്ഛനമ്മമാരാണ്. മറക്കണ്ട. ചേട്ടന് ഇതെങ്കിലും ചെയ്യാനായല്ലോ ദൈവം അനുഗ്രഹിക്കട്ടെ...

  • @hajnasworld1736
    @hajnasworld1736 2 года назад +12

    ആ പായയും പുതപ്പും കളയണ്ട അവരുടെ മക്കൾക്ക് ഇങ്ങോട്ട് വരാനുള്ളതാണ് സ്വന്തം മാതാപിതാക്കളെ ഇങ്ങനെ ചെയ്യുന്നതിന്ന് ഈ ദുനിയാവിൽ നിന്ന് കീട്ടിട്ട് അവരും പോവുകയുള്ളു 😢😢

  • @entertainmentdhamaka7624
    @entertainmentdhamaka7624 2 года назад

    ദൈവമേ കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല. എങ്ങനെ തോന്നുന്നു ഇങ്ങനെ ചെയ്യാൻ. എന്റെ അച്ഛനെ ഒരുപാട് ശ്രമിച്ചിട്ടും തിരിച് കിട്ടിയില്ല, കാൻസർ കൊണ്ട് പോയി. ഇന്നും അച്ഛനെ ഓർത്തു നെഞ്ച് പൊട്ടി പോകും .അച്ഛനും അമ്മയും ദൈവ തുല്യർ ആണ്. അവർ മക്കളെ സ്നേഹിക്കുന്ന പോലെ ഒരാൾക്കും ഒരാളെയും ആത്മാർത്ഥമായി സ്നേഹിക്കാനാവില്ല

  • @sruthip330
    @sruthip330 2 года назад

    കണ്ടപ്പോൾ നല്ല സങ്കടം ഞാനൊരു പാലക്കാട്ടുകാരിയാണ് ഇതിൽ എന്ത് പ്രശ്നമന്നാലും ഞങ്ങൾ ഒരുമിച്ച് നിൽക്കും

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +63

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 😢😢🤲🤲

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 2 года назад +2

    """"13-12-2022""""
    ദയനീയമായ അവസ്ഥ ആണെല്ലോ..,
    ഈ ബ്ലോഗർ കാരുണ്യം പെയ്തിറങ്ങുന്നവനാണ്...
    ഇദ്ദേഹം തന്നെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മനുഷ്യൻ ആണ്....
    ദൈവം എപ്പൊഴും കൂടെയുണ്ടാവും.....

  • @jawadjazz3594
    @jawadjazz3594 2 года назад +8

    😢😢🥺 എന്ത് മനുഷ്യർ ഇവരെ ഈ അവസ്ഥയിൽ ആക്കിയവർ

  • @Pgvv9521
    @Pgvv9521 2 года назад +1

    എല്ലാം പലിശയില്ല കടം ആണ്...തിരിച്ചു കിട്ടും മക്കൾക്കു.... മാതാപിതാക്കൾ ശപിക്കണ്ട സങ്കടപെട്ടാൽ മതി നീയൊക്കെ അനുഭവിക്കാൻ..... എല്ലാർക്കും സ്വത്തു മതി...
    നന്ദിയുണ്ട് സഹോദരൻ മാരെ ഈ പാവങ്ങളെ സഹായിച്ചതിനു.. 🙏🙏🙏🙏

  • @shamseerap806
    @shamseerap806 2 года назад +1

    നമ്മുടെ യൂസഫലി. ഇക്കാനെ. ഒന്ന് ആരെങ്കിലും വിവരം അറീക്. അദ്ദേഹം അവരെ രക്ഷിക്കും

  • @rajane8227
    @rajane8227 2 года назад +7

    നമ്മൾ എന്താണ് നമ്മുടെ മാതാപിതാക്കന്മാരോട് ചെയ്യുന്നത് അതാണ് നമ്മുടെ മക്കളും നമ്മളോടു ചെയ്യുക

  • @jancyrajeshjancy6484
    @jancyrajeshjancy6484 2 года назад +2

    ദൈവമേ കരയാൻ പോലും പറ്റുന്നില്ല മനസ് മരവിച്ചു പോകുന്ന കാഴ്ച യെഹോവേ ഇവരെ സഹായിക്കാൻ പറ്റട്ടെ

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 2 года назад +43

    ദൈവമേ, ഈ ഒരു അവസ്ഥ വരുന്നതിനു മുന്നേ എന്നെ അങ്ങോട്ട് എടുത്തേക്കണേ 🙏

    • @bindusunu4957
      @bindusunu4957 2 года назад +1

      Ennayum eniku makkal ella avar thanupavumbol. Engany kidakkum avar nilath daivamay avaray rakshikany

    • @sajushashi7341
      @sajushashi7341 2 года назад +1

      Enneyum

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 2 года назад +1

      @@bindusunu4957 എനിക്കും ഇല്ലെടോ, ഉള്ളവരുടെ ഗതി ആണിത് അപ്പൊ പിന്നെ എന്റെയൊക്കെയോ

    • @kdp1997
      @kdp1997 2 года назад

      😭😭

    • @shanthanudq400
      @shanthanudq400 2 года назад +1

      എന്റെ അച്ഛന്റെ പെങ്ങൾക് 33 വർഷം ആയിട്ടും മക്കൾ ഇല്ല .

  • @shameermkvshameermkv5507
    @shameermkvshameermkv5507 2 года назад

    ഇതിനുള്ള ഫലം അള്ളാഹു നിങ്ങക്ക് നൽകട്ടെ പാവം തോനുന്നു 😥😥😥

  • @sheharbanshaban9090
    @sheharbanshaban9090 2 года назад +2

    Harish ചേട്ടാ.. എന്താ പറയേണ്ടിയതെന്നറിഞ്ഞുകൂടാ... വല്ലാത്ത അവസ്ഥ മനസ്സിനെ വല്ലാതെ നൊമ്പരത്തിലാക്കി..

  • @rafimuhammed4521
    @rafimuhammed4521 2 года назад +2

    ഹാരിസ് ബായ് തീർച്ചയായും ഇവർ രക്ഷ പെടട്ടെ നിങ്ങളുടെ ഒറ്റ വീഡിയോ കൊണ്ട് നിങ്ങൾക് അല്ലാഹു ഹൈറും ബർകതും തരട്ടെ

  • @sindhumuhammedali296
    @sindhumuhammedali296 2 года назад +3

    ഹാരിഷ് ചെയ്ത വീഡിയോകളിൽ ഏറ്റവും heart touching video. ഇവരെ ഏറ്റെടുക്കാൻ വിവിധ സ്ഥാപനങ്ങൾ വരുമെന്ന് പ്രത്യാശിക്കുന്നു.

  • @rananinu5785
    @rananinu5785 2 года назад +4

    ഒരു സംശയവും ഇല്ല മക്കളേ. നാളെ നിങ്ങളുടെ അവസ്ഥയും ഇത് തന്നെ.പടച്ചോനേ, സഹിക്കാൻ പറ്റുന്നില്ല 😭

  • @shihabsilk7629
    @shihabsilk7629 2 года назад +2

    ഈ വിഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം ഓരോ മാതാപിതാക്കൾ മക്കളെ എത്ര കഷ്ടപെട്ട് ആയിരിക്കും വളർത്തിയത് എന്നിട്ട് അവരെ അവർ ഇങ്ങനെ കളഞ്ഞിട്ട് പോയോ മക്കൾ ഇല്ലാത്തവർ വിഷമിക്കരുത് ഇതു പോലെ ഉള്ള മക്കൾ ഇല്ലാതെ ഇരിക്കുന്നത് നല്ലത് 😥

  • @mashoodmashood2721
    @mashoodmashood2721 2 года назад +1

    *ഇങ്ങനെ ഇവർ ആവാനുള്ള കൂടുതൽ കാരണം അവരുടെ ജീവിത കാലം അവർ മക്കളെ വേണ്ട പോലെ നോക്കാത്തത് കൊണ്ടോ മറ്റോ ആണ്*! കാരണം നബി(സ)തങ്ങൾ പറഞ്ഞു കാരുണ്യം ചെയ്താലെ തിരിച്ചു കാരുണ്യം കിട്ടുകയൊള്ളു.

  • @sreejithjithu2814
    @sreejithjithu2814 2 года назад +3

    ഹരീഷ് ബ്രോ...നിങ്ങളുടെ നല്ല മനസിനു ഒരായിരം നന്ദി....നിങ്ങൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @noushadkavannoor2934
    @noushadkavannoor2934 2 года назад +2

    കിടപിലായാൽ മുറിവുണ്ടാവും. അള്ളാഹു നിങ്ങൾക് ആയുസ്സും ആരോഗ്യവും തരട്ടെ

  • @ishanesi7609
    @ishanesi7609 2 года назад +3

    പടച്ചവനേ ഈ മക്കളെന്താ ഇങ്ങനെ കണ്ടിട്ട് സഹിക്കുന്നില്ല😥 നാളെ അവർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ🤲🤲🤲 ഇനിയെങ്കിലും കണ്ണ് തുറക്ക്😥

  • @Shaju600
    @Shaju600 2 года назад +1

    ഈ വീഡിയോ ചെയ്തനിങ്ങൾ ഒരുപാട് നന്മകൾ അർഹിക്കുന്നു നിങ്ങൾക്കും കൂടെ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്

  • @myvillage19
    @myvillage19 2 года назад +10

    ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലും ഇത്‌ പോലെ കഷ്ടപ്പാട് അനുഭവിക്കുന്നവർ ഉണ്ടല്ലോ 😭😭

  • @raveendranc.s3529
    @raveendranc.s3529 2 года назад

    ഹരീഷ് നിങ്ങളുടെ തൃാഗ൦ മഹത്തരമായി. നിരാലംബരായ വൃദ്ധജനങ്ങളെ പരിചരിക്കുന്ന താങ്കളുടെ സേവനം കണ്ണുതുറന്നു കാണട്ടെ

  • @rubeenavp6291
    @rubeenavp6291 2 года назад +7

    നിങ്ങളെ ഈ മനസിന്‌ നന്ദി 😟😟ഇവരെ മക്കളും വയസ്സ് ആവില്ലേ 😟😟

  • @josephdevasia6573
    @josephdevasia6573 2 года назад +5

    ലോകത്തിൽ എന്തൊക്കെ നേടിയാലും സ്നേഹം കരുണ ഇതിനേക്കാൾ വലുതായിട്ട് ഒന്നും ഇല്ല ❤

  • @sharonkrishna505
    @sharonkrishna505 2 года назад

    എന്റെ പൊന്നു ചേട്ടാ ഞാൻ ഈ വീഡിയോ fb യിൽ ആണ് കണ്ടത്... നിങ്ങളുടെ ഒരുപാട് വീഡിയോ ഞാൻ കാണാറുണ്ട്എന്നാൽ ഇതുകണ്ടപ്പോൾ ഭയങ്കര സന്തോഷം സങ്കടം തോന്നി ഇതിൽ ഉപരി എല്ലാവരെയും സംഘട ഗർ ഏറ്റെടുത്തു എന്നുള്ളതാണ് പത്രത്തിലൊക്കെ ഞാൻ വായിച്ചു ഒരുപാട് സന്തോഷം നിങ്ങൾക്ക് ഒരു വലിയൊരു ബിഗ് ബിഗ് ബിഗ് സല്യൂട്ട് ❣️❤️❣️

  • @vidyaraju3901
    @vidyaraju3901 Год назад

    എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... ഇതുപോലെ ഉള്ള നല്ല മനസുകൾ ഉണ്ടെങ്കിൽ ആരും അനാഥർ ആകില്ല 🙏🙏🙏അച്ഛന് ഇനിയും നന്മകൾ ചെയ്യാൻ കഴിയട്ടെ

  • @monumilu8726
    @monumilu8726 2 года назад +7

    യാ അല്ലാഹ് 🤲🏻🤲🏻🤲🏻ഇന്നല്ലെങ്ഗിൽ നാളെ അവരും അനുഭവിച്ചോളും

  • @nageenaali1441
    @nageenaali1441 2 года назад +4

    പടച്ചവൻ തുണയുണ്ടാകും ഇത്പോലെ തന്നെ മുന്നോട്ട് പോകു നാളെ നമ്മുടെ അവസ്ഥ എന്താണ് എന്ന് പടച്ചവൻ മാത്രം അറിയാം 🙏👍

  • @sheebaskala190
    @sheebaskala190 2 года назад +1

    ഇവരെ രക്ഷിക്കാൻ ഇതൊരു വഴിയാവട്ടെ...കണ്ണു നിറയുന്ന കാഴ്ചകൾ ആയിപ്പോയല്ലോ ഇവ..

  • @sinusinoossinusinoos5886
    @sinusinoossinusinoos5886 2 года назад +3

    എന്റെ സഹോദര. ഇത് നടക്കുന്നത് ജില്ലാ ഹോസ്പിറ്റലിൽ ആണ്.. ആരും കാണാതെ ഇരിക്കില്ല.. സർക്കാർ ഇങ്ങനെ പോലുള്ളവർക്ക് ആണ് ആശ്രയം നൽകേണ്ടത് . ഈസഹോദരങ്ങളെ നല്ല മനസിന്‌ എത്ര നന്ദി പറഞ്ഞാലും തീരില്ല..
    ഇവരുടെ മക്കളോട് പറയാൻ ഉള്ളത് നാളെ ഈ അവസ്ഥ വന്നിട്ട് നിങ്ങൾ മരിക്കു അത് പ്രബഞ്ച സത്യം ആണ്

  • @manojmo1225
    @manojmo1225 2 года назад +6

    വീഡിയോ എടുക്കണ്ട എന്ന് പറഞ്ഞത് വീഡിയോ ജനങ്ങൾ കണ്ട് ഇവിടെ നിന്നും അവരെ രക്ഷിച്ചാലോ എന്ന് കരുതിയാകും. അവർ അവിടെ നിന്ന് മരണപ്പെട്ടാൽ Body അവർക്ക് പഠിക്കാൻ ഉപയോഗിക്കാമല്ലോ.
    വീഡിയോ ഇട്ട ഹരീഷിനിന്👍👍🙏

  • @shihabthangal7992
    @shihabthangal7992 2 года назад +6

    ചേട്ടൻ ധൈര്യമായി മുന്നോട്ട് പോവണം... ഞങ്ങൾ ഒക്കെ കൂടെ ഉണ്ട്.....

  • @shaijijoseph2255
    @shaijijoseph2255 2 года назад

    പ്രസവിച്ച് പോറ്റിവളർത്തിയ മാതാപിതാക്കളെ തെരുവിലെറിഞ്ഞ മക്കൾ ......... പക്ഷേ മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഇങ്ങനെയും ചിലരുണ്ട് ഇവിടെ.....God bless Harish Thali.... ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ കണ്ടുതീർക്കാനാവില്ല ഈ കാഴ്ച .....

  • @antonybthomas1524
    @antonybthomas1524 2 года назад +15

    നാളെ നമുക്കും ഈ അവസ്ഥ ഉണ്ടാകും എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിൽ ഒരു മക്കളും ഈ അവസ്ഥയിൽ സ്വന്തം മാതാപിതാക്കളോട് ഈ ക്രൂരത കാണിക്കില്ല നാളെ അവരുടെ താണ്

  • @abdulnasar7240
    @abdulnasar7240 2 года назад +1

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി ഈ അവസ്ഥ കണ്ട് മക്കൾ ഉണ്ടായിട് പോലും ഈ നേരകത്തിൽ കിടക്കുന്നത് കാണുബോൾ..നെജ്.. പിടക്കാണ്. ഒരു രക്ഷിതാക്കൾ കും ഈ ഒരു അവസ്ഥ വരുത്തല്ലേ നാഥാ.. 😭😭😭😭😭🤲🤲🤲🤲

  • @aks3491
    @aks3491 2 года назад +11

    മലയാളി ഇങ്ങനെ അല്ലായിരുന്നു പണ്ട് ഇന്ന് ആകെ മാറി കഷ്ട്ടം നിങ്ങൾ കാരണം ആർകെങ്കിലും മനസ് അലിവ് ഉണ്ടാകട്ടെ 🙏

  • @beenavarghese6130
    @beenavarghese6130 2 года назад +1

    നല്ല പ്രവർത്തകർ Big Salute

  • @lathasuresh5263
    @lathasuresh5263 2 года назад +2

    ഹോ ഹൃദയം തകരുന്ന കാഴ്ച്ച
    മക്കൾ എന്തുകൊണ്ടാണ് ഇ ങ്ങനെ ചെയുന്നത് മാതാ പിതാ ക്കളെ ഉപേക്ഷിച്ചിട്ടു ഇവർ സമാധാനം ആയി എ ങ്ങനെ ഉറങ്ങുന്നു?

  • @SudhaEmanuel
    @SudhaEmanuel Год назад

    👍👍👍ഹാരിഷിന്റെ മാതാ ❤️പിതാക്കൾ അഭിമാനിക്കാം ഈ മകനെ ദൈവം തന്നതിൽ അത്രയ്ക്ക് പുണ്യം ചെയ്തിട്ടുണ്ട് അവർ 👌👌👌🌹🌹ഹാരിഷ് നന്മയുടെ ഉറവിടമായ നിങ്ങളെ സർവശക്തനായ ദൈവം കാത്തിടട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👌🌹🌹🌹🌹🌹🌹

  • @Santykwi
    @Santykwi 2 года назад +2

    എത്രയോ വൃദ്ധ സദനങ്ങൾ ഉള്ള നാടാണ് സന്നദ്ധ പ്രവർത്തകർക്ക് അങ്ങോട്ടേക്ക് കൊണ്ടാക്കി കൂടെ😢എന്തായാലും മക്കൾ ഉള്ളവരെ ആ മക്കൾ തിരിഞ്ഞു പോലും നോക്കില്ല കർമഫലം എന്നൊന്നുണ്ടല്ലോ അവർക്കും ഇത് തന്നെ ആകും അവസ്ഥ

  • @venikrishna4351
    @venikrishna4351 2 года назад +1

    കണ്ടപ്പോൾ ഒരുപാട് karaju 😔😔😔😔😔😔😔😔😔എപ്പോളും എല്ലാരും ഒരുപോല ഇരിക്കില്ല.. നമ്മൾക്കും പ്രായം ആകും അതാരും ഓർക്കുന്നില്ല.... ഒരിക്കലും.. ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ....ഈശ്വര.. ഇവർക്കു നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️

  • @kittyvlogs6473
    @kittyvlogs6473 2 года назад +2

    കരളലിയുന്ന കാഴ്‌ച തന്നെ.സ്വന്തം ജീവിതം മക്കൾക്ക് വേണ്ടി ആയുസിന്റെ മുക്കാൽ ഭാഗം ചെലവഴിച്ച അച്ഛനമ്മമാ൪ ..അവസാനം അവരെ നോക്കാത്ത മക്കള്....എന്ത് കഷ്ടാണ് ...ദൈവമേ..ഇത്രമാത്രം അധഃപതിച്ച് പോയ മക്കളും..ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്തട്ടെ..കണ്ണ് തുറക്കട്ടെ ഓരോ മക്കളും..

  • @-mannezhuthu
    @-mannezhuthu 2 года назад

    ശരിക്കും ഇത് കണ്ടിട്ട് മരവിച്ചുപോയി 😔ഇത്രയും ദുരിതമായ ഈ അവസ്ഥ പുറത്തുകൊണ്ടുവന്ന ഹരീഷ് സാറിന് 🙏🙏🙏🙏

  • @muneeramuni4186
    @muneeramuni4186 2 года назад +1

    എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടുത്തട്ടെ ഇവരെ പുറംലോകം കാണിച്ചതിന് ഒരുപാട് നന്ദി

  • @Naishu999
    @Naishu999 2 года назад +2

    കണ്ണു നിറഞ്ഞു പോയല്ലോ 😰😰😰allaah... രക്ഷിക്കണേ ആ പാവങ്ങളേ... 🤲🏻🤲🏻ആമീൻ..
    എങ്ങനെയാ മക്കൾക്ക് ഇവരെ ഇങ്ങനെയിട്ട് എങ്ങനെ വീട്ടിൽ സുഖമായി ഉറങ്ങാൻ കഴിയുന്നത് 😰😰😰മക്കളുടെ കൂടെ ഇനി വിടരുത്.. ഇതുവരെ നോക്കാത്ത മക്കൾ ഇനി നോക്കൂല..... വൃദ്ധസധനത്തിൽ ആക്കിയാൽ മതി അവിടെ അവർക്ക് സന്തോഷത്തോടെ കഴിയാം...... 😰😰😰🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @seenaamar8688
    @seenaamar8688 2 года назад

    നല്ല കാര്യങ്ങൾ ചെയ്യുന്നവരെ തടയാതിരിക്കു, നിങ്ങൾക്കോ പറ്റുന്നില്ല അവരെക്കൊണ്ട് എല്ലാരേയും എന്നും നോക്കാനും പറ്റില്ല, ഇത് കാണുന്ന ആരെങ്കിലും ഒക്കെ കഴിയും പോലെ സഹായിക്കട്ടെ

  • @shamseerap806
    @shamseerap806 2 года назад +1

    പടച്ചോനെ കണ്ടു നില്കാൻ പറ്റുന്നില്ല റബ്ബേ 😰😰😰😰😰

  • @jaisankar5038
    @jaisankar5038 2 года назад +7

    ചേട്ടനെ ദൈവം രക്ഷിക്കട്ടെ...

  • @bindhubinu371
    @bindhubinu371 2 года назад +1

    സഹോദരൻ മാരെ നിങ്ങളെ ഗോഡ് അനുഗ്രഹിക്കട്ടെ 💐🙏🙏🙏💐🙏

  • @swapnakk9354
    @swapnakk9354 2 года назад

    നല്ല മനസ്സുള്ളവർ ദയവുചെയ്തു ഇവരെ രക്ഷിക്കുക നമ്മുടെ government ഹോസ്പിറ്റലിൽ ഇങ്ങനെ ഒരു അവസ്ഥ ദയനീയം ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി 🙏🙏

  • @nishanishakg6528
    @nishanishakg6528 2 года назад +2

    😭😭😭ജന്മം തന്നവരെ ഇവിടെ ഉപേക്ഷിച്ചു പോയ എല്ലാം മക്കളും കരുതി ഇരുന്നോ ഒരു നാൾ നിങ്ങളുടെ മക്കളും നിങ്ങൾളെ ഇവിടെ കൊണ്ടുവന്നു എത്തിക്കും അത് ദൈവനിച്ഛയും ആണ്

  • @farsananm3753
    @farsananm3753 2 года назад +1

    Allah ഇവരുടെ അവസ്ഥ കണ്ടു വളരെ വിഷമം thonna 😔 ഒരു മാതാപിതാക്കൾ കും ഇങ്ങനെ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

  • @ubaidrejulrejul3882
    @ubaidrejulrejul3882 2 года назад

    നിങ്ങൾക്ക് വേണ്ടി ഞാനും എന്റെ കുടുംബവും ദുഹാ ചെയ്യും 🤲നിങ്ങൾക്ക് എപ്പോഴും allaha റ്റെ കാവൽ ഉണ്ടാകും

  • @clxabhibro10k
    @clxabhibro10k 2 года назад +1

    ഈ ക്രൂരത ചെയ്ത് മക്കളോട് ഒന്നേ പറയാനൊള്ളൂ നാളെ നിങ്ങക്കും ഇങ്ങെനെ ഈ അച്ചന്മാർക് ഉണ്ടായ അവസ്ഥ വരും ഇന്ന് ഈ അച്ഛൻമാർ അനുഭവിക്കുന്നതിനേക്കാൾ നിങ്ങൾ അനുഭവിക്കും. ഈ അച്ചന്മാരുടെ മക്കളെ എന്റെ ഭാഷയിൽ ഒന്നു വിളിക്കാനുണ്ട് പക്ഷെ ഞാൻ അത് ഈ മീഡിയ യിലൂടെ വിളിക്കുന്നില്ല.ഹരീഷ് ചേട്ടനെ ദൈവം എന്നും അനുഗ്രഹിക്കും . ഇനിയും മുന്നോട്ട് തന്നെ പോകു ചേട്ടാ എനിക് നേരിട്ട് സഹായിക്കാൻ എനിക് പ്രായം ആയിട്ടില്ല എന്നാൽ മീഡിയ യിലൂടെ എന്റെ എല്ലാ സ്‌പോർട്ടും ഉണ്ടാകും

  • @krishnavishnu8584
    @krishnavishnu8584 2 года назад +1

    Salute you Harish bai....God bless you

  • @bushrakunjol3485
    @bushrakunjol3485 2 года назад

    മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കളെ. നിങ്ങള്ക്കും ഉണ്ടാവുമല്ലോ മക്കൾ. ഇതുപോലെ ഒരു അവസ്ഥ വരും തീർച്ച... കാത്തിരുന്നോളൂ

  • @praseetha1234
    @praseetha1234 2 года назад +1

    കണ്ണ് നിറഞ്ഞു പോയി. ഹരീഷേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻

  • @സഫിയ
    @സഫിയ 2 года назад +2

    അല്ലാഹുവേ. നാളെ
    നമുക്ക്. എന്താകും. എന്നോർത്തു. പേടിയാകുന്നു... Thavakkalthu. അലല്ലാഹ്, 😪