മക്കൾ ഉപേക്ഷിച്ച നിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റെടുത്ത അച്ഛന്മാരിൽ ഒരാൾ മരണപ്പെട്ടു

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 731

  • @yatra9874
    @yatra9874 2 года назад +85

    അച്ഛനെ ഒത്തിരി ഇഷ്ട്ടായി 🥰.. ഇക്കാക്കും അച്ഛനും കൂടെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ദൈവം ദീര്ഗായുസ് തരട്ടെ 👍😍.. 🫂🫂

  • @FaisalKhan-kb3fv
    @FaisalKhan-kb3fv 2 года назад +89

    കരളലിയിപ്പിക്കുന്ന കാഴ്ച 😢ജീവിതത്തിൽ ഒറ്റപ്പെടുന്നവന്റെ വേദനയേക്കാൾ വലിയൊരു വേദന വേറെയില്ല 🙏🏼ഫാദറിനും ടീമിനും ബിഗ് സല്യൂട്ട്💐💐

  • @sujithasuji1581
    @sujithasuji1581 2 года назад +82

    നന്മയുടെ ലോകത്തേക്ക് അവരെ എത്തിച്ച ഹാരീഷ് ബായിക്ക് ഒരായിരം നന്ദി 🙏🙏 മരിച്ചു പോയ ആ അച്ഛന് പ്രണാമം സമാധാനത്തോടെ പോകാൻ സാധിച്ചു ആ അച്ഛന്റെ ആത്മാവിനു 🙏 അവരെ ഏറ്റെടുത്തു നന്നായി പരിപാലിക്കുന്ന ഫാദറിനും ബിന്ദുചേച്ചിക്കും എന്നും നല്ലത് വരട്ടെ 🙏🙏🙏

  • @omanakuttankuttan9748
    @omanakuttankuttan9748 2 года назад +79

    ഹരീഷ്ബായ് താങ്കൾചെയ്ത
    സൽപ്രവർത്തിക്ക് ബിഗ്സല്യൂട്ട്

  • @leena-akshai317
    @leena-akshai317 2 года назад +239

    ആ അച്ഛൻ സമാധാനത്തോടെ മരിച്ചല്ലോ 🙏അത് മതി 🙏എല്ലാരും നല്ല കുട്ടപ്പന്മാരായല്ലോ 🥰🥰സന്തോഷം 🥰

    • @mariyamary975
      @mariyamary975 2 года назад +2

      Athe.sherykkum ee achante aduth ethyath bagiam

    • @leena-akshai317
      @leena-akshai317 2 года назад +1

      @@mariyamary975 ആ വീഡിയോ അച്ഛന്റെ കണ്ണിൽ പെട്ടതാണ് ഭാഗ്യം 🥰

    • @BappuBappu-ps3hh
      @BappuBappu-ps3hh Год назад

      ​@@leena-akshai317q😂

  • @knkkinii6833
    @knkkinii6833 2 года назад +266

    കുഞ്ഞേ നിന്റെ charity പ്രവർത്തനം ആത്മാത്ഥമായിട്ടാണ് എന്നറിഞതിൽ സന്തോഷം. സന്മനസ്സുള്ളവരെ ചേർത്ത ഈ സംരഭം മുന്നോട്ട് കൊണ്ടു പോകന്നതിൽ അതിലേറേ സന്തോഷം

  • @vipindas7127
    @vipindas7127 2 года назад +118

    നമ്മുടെ നാട്ടിൽ നന്മ വറ്റാത്തവർ ഉണ്ടെന്നു മനസ്സിലായി... കണ്ണുനിറഞ്ഞു, മനസ്സും ♥️

  • @shameem.kkuruvi7597
    @shameem.kkuruvi7597 2 года назад +118

    ആ കൊടുത്തതിൽ 🤲 ആ ഇക്കാന്റെ കടയിലും പടച്ചവൻ ബർകത് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲 ആമീൻ

  • @philipmervin6967
    @philipmervin6967 2 года назад +90

    നാളെ എന്റെ ജീവിതം എന്താണ് എന്ന് ചിന്തിക്കാൻ, പറ്റാത്ത മനുഷ്യൻ..
    സ്വന്തം രക്തം മറന്നു പോവുന്നു 🙏
    മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് 100%ഉറപ്പ് ❤

    • @philipmervin6967
      @philipmervin6967 2 года назад

      മാതാപിതാക്കൾ ഉണ്ടാക്കിയ വീട്ടിൽ നിന്നും, അവരെ മക്കൾക്കു ഇറക്കിവിടാൻ അവകാശമില്ല
      മാതാപിതാക്കളുടെ ഔദാര്യം ആണ് മക്കൾ ആ വീട്ടിൽ ജീവിക്കുന്നത്
      ഇത് ഒരു Indian court judgment ആണ് 🙏

    • @syamalakumari1673
      @syamalakumari1673 Год назад +3

      രക്ത ബന്ധങ്ങൾക്ക് നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും സ്നേഹ ബന്ധങ്ങൾ വളർന്നു വരുന്ന പുതിയ കാലത്തെ നമുക്കു സ്വാഗതം ചെയ്യാം.

  • @sushamamohan991
    @sushamamohan991 2 года назад +44

    ഒരു പാട് സ്നേഹം ഉണ്ട് ഹാരിഷ് സാക്ഷാൽ ദൈവത്തിന്റെ കരങ്ങളിൽ അവരെ എത്തിച്ചതിന്❤️❤️❤️❤️❤️❤️

  • @sreejithjithu2814
    @sreejithjithu2814 2 года назад +168

    മനസ്സ് നിറഞ്ഞു ...ഒന്നും പറയാൻ പറ്റുന്നില്ല ...എല്ലാവരെയും ഈശ്വരൻ കാത്തുരക്ഷിക്കട്ടെ....ഹരീഷ് ഭായ് നിങ്ങളെ പോലെ ഒരാളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം....അച്ഛൻ, ആ ചേച്ചി..നൗഷാദ് ഭായ് ആരായാലും ....എല്ലാവരും എത്ര നല്ല മനസിനു ഉടമകൾ ആണ്.... ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏

    • @sainusstitchingandcooking3106
      @sainusstitchingandcooking3106 2 года назад

      🤲🤲

    • @cutebabies05
      @cutebabies05 2 года назад

      Etharam pravarthanam areyum ariyikathe cheyunna kure per Kozhikode unde

    • @mg.p.g.4566
      @mg.p.g.4566 2 года назад +1

      @@cutebabies05 ഇങ്ങനെ കണ്ടാൽ കൂടുതൽപേർക്ക് പ്രചോദനം അയാൽ അതും നല്ലതാണ്. ഇതും നന്മയാണ് അങ്ങനെ കാണുക, ആരും അറിയാതെ സഹായിക്കുന്നവരെയും ദൈവം അനുഗ്രഹിക്കും

    • @valsalanhangattiri8521
      @valsalanhangattiri8521 2 года назад

      👍👏

    • @philominababu4040
      @philominababu4040 2 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😀

  • @annievarghese6
    @annievarghese6 Год назад +2

    ഞാൻ ഈപുണ്യാത്മാവിനെ കാണാൻ താമസിച്ചുപോയി ഈശ്യരാ ഇത്രയും നന്മയുള്ള ഹരീഷ് നമിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤എവിടെ യാണു അച്ചൻ നടത്തുന്ന ഈ സ്ഥാപനം

  • @shobhithashajahan4794
    @shobhithashajahan4794 2 года назад +14

    ഇങ്ങനെ സഹായം ചെയ്യുന്ന സഹോദരങ്ങളേ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവും ഇൻശാ അല്ലാഹ് 🙏🙏🙏

  • @busharas2956
    @busharas2956 Год назад +79

    അവർക്ക് ഡ്രസ്സ്‌കൊടുത്ത കടയിലെ ഇക്കാക്കും അവരെ ഏറ്റെടുത്തു നോക്കുന്ന എല്ലാവരെയും അവരെ ഇങ്ങനെയൊരു സാഹചര്യത്തിൽ എത്തിച്ചനിങ്ങളെയും പടച്ചവൻ കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲

    • @aysha8721
      @aysha8721 Год назад +3

      അല്ലാഹു.. നിങ്ങൾക്കു. അനുഗ്രഹം. നൽകട്ടെ.

  • @kubakarikwt780
    @kubakarikwt780 2 года назад +10

    അമ്മയുടെ പാട്ട് ഒത്തിരി അർത്ഥം ഉണ്ട് ഈ വരികൾ.... മാങ്കുളം ഇടുക്കി ചേച്ചിയുടെ നല്ല മനസ്സിന് നന്ദി ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും.

  • @abbro199
    @abbro199 2 года назад +53

    അച്ഛൻമാർ അയാൽ ഇങ്ങനെ വേണം 👍👍👍

  • @aleenasunny2617
    @aleenasunny2617 2 года назад +21

    അച്ഛന്റെ പ്രവർത്തനങ്ങൾ വഴി ഞങ്ങളും അനുഗ്രഹിക്കപ്പെടുന്നു... 🙏🙏🙏🙏🙏

  • @shanidsumi5678
    @shanidsumi5678 2 года назад +17

    പടച്ചവനെ അർഹമായ പ്രതിഫലം നൽകണേ നാഥ ആ അച്ഛനും ചേച്ചിമാരും അതുമായി ബന്ധപ്പെട്ടവരും ഇത് പുറം ലോകത്തിന് കാണിച്ചു കൊടുത്ത ഹരീഷ് ചേട്ടനും പ്രവർത്തകർക്കും കുടുബത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @jayabaijubaiju3845
    @jayabaijubaiju3845 Год назад +6

    ഹരിഷ് സാർ . നൈഷാദ് മോനേ നിങ്ങളാണ് യഥാർത്ഥ ദൈവം🙏🙏🙏🙏

  • @bavapmna5520
    @bavapmna5520 2 года назад +32

    ഈ മതപുരോഹിതനായ അച്ചന് പടച്ച തമ്പുരാൻ ദീർഘായുസ് നൽകി പൂർണ്ണ ആരോഗ്യ വാനായി അനുഗ്രഹിക്കുമാറാകട്ടേ!🙏🙏🙏🙏🙏🙏🙏🙏

  • @satheesh7951
    @satheesh7951 Год назад +13

    ചേട്ടന്റെ സംസാരവും ചിരിയും കണ്ടാൽ ആരുടേയും ഏത് വേദനയും മാറും ഹാരീഷ് ചേട്ടന് ഒരു ചക്കര ഉമ്മ ❤❤❤

  • @sivadafamily8614
    @sivadafamily8614 2 года назад +6

    ഹരീഷ് സർ... അങ്ങേക്ക് ഈശ്വരൻ ആയുസും ആരോഗ്യവും തന്നു ധാരാളം ആയി അനുഗ്രഹിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കും... ഒരുപാട് പേരുടെ കണ്ണീരോപ്പുന്ന ദൈവ കരങ്ങൾ ആണ് ഞങ്ങൾ അങ്ങയിൽ കാണുന്നത്.

  • @andreashaji1586
    @andreashaji1586 Год назад +6

    അവരെ നോക്കുന്ന ആ ചേച്ചി യിനെയാണ് സമ്മദിക്കേണ്ടത്.🙏🏻🙏🏻❤️❤️

  • @shajip.n.9467
    @shajip.n.9467 2 года назад +19

    ഹരീഷ് നിങ്ങൾ ദൈവത്തിന് സമമാണ് 🙏🙏🙏.

  • @knkkinii6833
    @knkkinii6833 2 года назад +58

    അചൻ പറഞ്ഞ ഒരു സത്യം. വലിയ വലിയ മാളികകളിൽ . ഭക്ഷണവും വെള്ളവും കൊടുക്കാതെ എങ്ങിനെ എങ്കിലും ചാകട്ടെ, എന്നു വിചാരച്ച് ആരും അറിയാതെ ഒടുങ്ങുന്ന ഒത്തിരി ജന്മങ്ങൾ ഈ ലോകത്തുണ്ട്

    • @mayamayagod9173
      @mayamayagod9173 2 года назад +1

      ATHE PALAVEETILUM VAYASSAYAVAR OTTAPPETTUM VISHAMICHUM KAZHIYUNNUNDAVUM 😭😭😭😭😭

    • @keralaheavengroup1604
      @keralaheavengroup1604 Год назад +1

      Sathyam 😭😭

  • @AdhiVlogs-xu6hx
    @AdhiVlogs-xu6hx 2 года назад +36

    🙏
    താങ്കളുടെ ഈ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
    ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @prabhakaranprabha3196
    @prabhakaranprabha3196 2 года назад +12

    ഹോ, എന്റെ ഈശ്വരാ എത്ര നല്ല പുണ്യ കർമമാണ് നിങ്ങൾ ചെയ്യുന്നത് 🙏🙏🙏🙏🙏🙏നല്ലത് വരട്ടെ 🙏🙏

  • @AjithKumar-ck4sf
    @AjithKumar-ck4sf 2 года назад +7

    അച്ചോ
    ഇശോ മിശിഹാക്കു
    സ്തുതി യായിരിക്കട്ടെ
    ഇഹത്തിലും
    പരത്തിലും കർത്താവ് അച്ഛനോടൊപ്പം ഉണ്ടാവട്ടെ
    ആമേൻ

  • @Ichoos.186
    @Ichoos.186 2 года назад +15

    നീതി നടപ്പാക്കേണ്ട പോലീസ് ക്കാരന്റെ പിതാവും ഈ കൂട്ടത്തിൽ ഉണ്ട്... അവർ അങ്ങനെ ഒരു പോസ്റ്റിൽ ഇരിക്കുന്നുണ്ടെങ്കിൽ ഈ പിതാവിന്റെ പങ്കും ഉണ്ടാവുമല്ലോ,,, അതൊക്കെ മറന്നു പോയി കാണും,, നാളെ അവർക്കും വയസ്സാവുമെന്നത് അവർ മറന്നു പോവുന്നു.. ദൈവം രക്ഷിക്കട്ടെ എല്ലാരേയും.. ഹരീഷ് bro... താങ്കൾക്ക് എന്നും നല്ലത് വരട്ടെ
    ...

  • @sageerme6646
    @sageerme6646 2 года назад +9

    മുഴുവനും കണ്ടു കണ്ണ് നിറഞ്ഞു പോയി ...നേരത്തേ ഉള്ള വീഡിയോ കണ്ടിരുന്നു ..ജീവിച്ചിരിക്കുന്ന നാം ഓരോരുത്തർക്കും ഒരുപാട് പാഠങ്ങൾ ഓരോ ക്ലിപ്പിലുമുണ്ട് ..

  • @radhamani9130
    @radhamani9130 Год назад +9

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മനുഷ്യൻ അവശനായി കഴിഞ്ഞാൽ അനാഥനായി അവരെ സംരക്ഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @gopalangopalan4813
    @gopalangopalan4813 2 года назад +8

    ഹാരിഷ് താങ്കൾ ഒരുപാട് വയോജനങ്ങൾക്ക് ശിഷ്ടജീവിതം സുഖവും സന്തോഷകരവുമായി ഒരഭയകേന്ദ്രത്തിലെത്തിക്കാൻ താങ്കൾ ഒരു നിമിത്തമായതിൽ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു.
    ബിഗ് സല്യൂട്ട്. 👌👌👌👌👌

  • @kunjolktkl7314
    @kunjolktkl7314 2 года назад +16

    എൻറ റബ്ബേ ഇത് ഒന്നും കാണാൻ വയ്യ നമ്മുടെ മക്കൾ ക് അളളാഹു നല്ല മനസ്സ് കൊടുക്കടെ ആമീൻ

  • @npchacko9327
    @npchacko9327 Год назад +9

    ❤️ പ്രിയ സുഹൃത്തുക്കളെ💖
    🌹 നിങ്ങളുടെ ഇത്തരം കരുണ നിറഞ്ഞ , കരുതുന്ന മനസ്സിന് പ്രവർത്തികൾക്ക് അനുമോദനങ്ങൾ 🌹
    🌷 Giving is better than Receiving 🌷

  • @suraqathckm3346
    @suraqathckm3346 2 года назад +54

    സത്യം പറയാലോ... മനസ്സാക്ഷി ഉള്ള ഒരാൾക്ക് കണ്ണ് നിറയാതെ ഇത് കണ്ട് പൂർത്തിയാക്കാൻ കഴിയില്ല... 😪😪😪

    • @ammanikuttymathew
      @ammanikuttymathew 2 года назад

      God bless you father🙏❤️

    • @mariyamary975
      @mariyamary975 2 года назад

      Correct.karanjupoyi

    • @rathish5329
      @rathish5329 Год назад

      Sathiiyem 🥺🥺🙏🙏🙏

    • @bryanb.2839
      @bryanb.2839 6 месяцев назад

      സത്യം... ഞാൻ മാത്രമല്ല അപ്പൊ കരഞ്ഞത് 😢

  • @SudhaEmanuel
    @SudhaEmanuel Год назад

    ഈശ്വരാ എത്ര സങ്കടകരമായ കാഴ്ചയാണ് നന്ദി ഹാരിഷ് 🙏🙏🙏

  • @rav1556
    @rav1556 2 года назад +26

    നിങ്ങളെ ദൈവ്വം രക്ഷിയ്ക്കും. തീർച്ച🙏🙏🙏

  • @vinithavinayan7384
    @vinithavinayan7384 2 года назад +7

    ചേട്ടന്റെ ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിച്ചിരിക്കും.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajithaviveke3075
    @ajithaviveke3075 Год назад +2

    ചേട്ടാ ഒരുപാട് സന്തോഷം ആ വീഡിയോ എടുത്ത ചേട്ടനും കുടുംബത്തിനും 100കോടി പുണ്യം കിട്ടും എന്റെ പ്രാർത്ഥനയിൽ ഞാൻ ഉൾപ്പെടുത്തും 🙏🙏🙏🙏🙏

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 2 года назад +35

    ഈ ഹാരിഷ്ക ,
    എത്ര നല്ലവൻ.
    ആ അച്ചനും
    അദ്ധേഹത്തിന്റെ
    ആ പരിചാരികയും
    ആ ഷോപ്പുടമയും
    കൂടെ പോയ സഹോദരനും
    എത്ര നല്ല മനസ്സിന്റെ ഉടമകൾ .
    പടച്ചവൻ എല്ലാവരിലും കരുണ ചൊരിയട്ടെ.

  • @hannaayshahanna8491
    @hannaayshahanna8491 Год назад +9

    കണ്ണ് നിറഞ്ഞു അവർക്ക് എല്ലാവർക്കും ആരോഗ്യത്തോടെ കൂടി കഴിയാൻ വിധി കൊടുക് നാഥാ

  • @omanakuttanpillai1814
    @omanakuttanpillai1814 2 года назад +28

    ഹാരീഷും ടീം ഫാദർ എത്ര നന്മയുള്ള ആൾക്കാർ ദൈവം കാത്ത് രക്ഷിക്കട്ടെ

  • @mydreamsbibin
    @mydreamsbibin Год назад +3

    കണ്ണ് നിറച്ച ഒരു വീഡിയോ.... നാട്ടിൽ വന്നാൽ ഞാൻ ഇവരെ എല്ലാവരെയും കാണും 🙏🥰😍🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @jeenamathew3583
    @jeenamathew3583 2 года назад +9

    ഓരോരുത്തർക്കും... എല്ലാവർക്കും... അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കട്ടെ 👍🏻

  • @geethatn1126
    @geethatn1126 Год назад +9

    Bindu ചേച്ചിയും ഫാദർ എല്ലാം ഭൂമിയിലെ മാലാഖമാർ
    പാലക്കാട്ടെ അച്ഛനമ്മമാരെ ഇവിടെയെത്താൻ കാരണക്കാരായ ഹരിഷിനും കൂട്ടുകാരനും നന്ദി
    നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ

  • @hareeshm5433
    @hareeshm5433 2 года назад +10

    ഹരീഷേട്ടൻ പറഞ്ഞപോലെ സന്തോഷം കൊണ്ട് കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. 👍🙏

  • @mayuram7953
    @mayuram7953 Год назад +5

    ഹോസ്പിറ്റൽ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇപ്പോൾ അവരുട മുഖം കാണുമ്പോൾ അറിയാം എല്ലാവരും സമ്മതൃപ്തരായെന്നു, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kvradhakrishnan8365
    @kvradhakrishnan8365 Год назад

    കണ്ണു നിറഞ്ഞു പോകുന്ന കാഴ്ച്ച . വാക്കുകളില്ല മനമുക്കാണ്ട് പ്രാർത്ഥിക്കുന്നു. ദൈവകരങ്ങൾ എന്ന് മാത്രം പറയുന്നേ പറ്റുന്നുകളളു 😢😢😢😢😢😢🙏🙏🙏🙏🙏

  • @renukarenu9879
    @renukarenu9879 Год назад

    ഹരീഷ് ചേട്ടാ ഒന്നും പറയാൻ ഇല്ല സങ്കടം വന്നിട്ട് ഒന്നും കാണാൻ പറ്റാത്ത ഒരു അവസ്ഥ. ഇവരെ സഹായിച്ച ഫാദറിനും ഡ്രസ്സ് കൊടുത്ത ചേട്ടനും സമൂഹത്തിൽ എത്തിച്ച ഹരീഷ് ചേട്ടനും ഒരായിരം നന്ദി 🙏🙏🙏🙏

  • @malayali4784
    @malayali4784 2 года назад +3

    ഇക്ക നിങ്ങളെയും ടീമിനെയും ദൈവം കാക്കട്ടെ ഇക്കാ ന്റെ ഓരൊ വീഡിയോയും കാണുമ്പോൾ സന്തോഷവും സങ്കടവും ഉണ്ടാവുന്നു ഒന്നിന് ഒന്ന് മെച്ചം

  • @liyakathali8744
    @liyakathali8744 2 года назад +2

    അൽഹംന്ത് ലില്ലാ......
    ഒത്തിരി ഒത്തിരി സന്തോഷം ഹാരിസേ.....
    ഇതുപോലെ ഭാര്യയും മക്കളും ഉപേക്ഷിച്ച മലയാളികൾ ഗൾഫിലും ഉണ്ട്.

  • @gobi.mathar9666
    @gobi.mathar9666 Год назад

    കരുണയും കാരുണ്യയവും കൗതുകമായി ജന ലക്ഷങ്ങളുട മനസ്സ് നിറഞ്ഞ സകോതര! സത്യത്തിൽ നിങ്ങളാണ് ദൈവദൂതൻ ഇതാണ് ദൈവത്തിന്റെ പണി ആരോഗ്യവും ആയുസ്മ് നല്കി ദൈവം താരാഴമായ് അനുഗ്രഹിക്കട്ടെ ഈ വീഡിയോ കാണുണ്ണ എല്ലാവരേയും പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ടായിരിക്കും 💝👏🏻

  • @vilasinikk1099
    @vilasinikk1099 Год назад

    ഇവരുടെ പ്രാർഥന മതി എന്നു നിങ്ങൾക്കു ഗ്രഹമായിരിക്കും ഹാരീഷിന്റെ വീഡിയോ എപ്പോഴും വ്യത്യസ്ഥമായിരിക്കും All the best

  • @molyjohny8975
    @molyjohny8975 Год назад +3

    സന്തോഷംകൊണ്ട് ശ്വാസം മുട്ടുന്നപോലെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട് God bless you my brother!🙏🙏

  • @subikaja3536
    @subikaja3536 2 года назад +5

    ഹരീഷ് ഭായ് 🙏നിങ്ങൾ പാലക്കാട്‌ വന്ന് വീഡിയോ ചെയ്തപ്പോ കണ്ടിരുന്നു annu ഒരുപാട് സങ്കടം ഉണ്ടായി. ഇന്ന് ഈ വീഡിയോ kandappo ഒത്തിരി സന്തോഷം ഉണ്ട്. എന്നാലും അവരൊക്കെ കരയുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ഇനിയെങ്കിലും അവർക്കെല്ലാം സന്തോത്തോടെ ഇരിക്കാൻ കഴിയട്ടെ. മരിച്ചുപോയ അച്ഛന് പ്രണാമം 🌹🌹😭. മറ്റുള്ളവർക്കും നന്ദിയുണ്ട് 🙏🙏

  • @sreyaxkckkyfky4199
    @sreyaxkckkyfky4199 2 года назад +20

    ഈ വിഡീയോ എടുത്ത് ആ പാവങ്ങളെ രക്ഷിച്ച ഹാരീഷി നെ .. ദൈവം അനുഗ്രഹിക്കട്ടെ...👍👍👍👃👃👃

  • @kubakarikwt780
    @kubakarikwt780 2 года назад +6

    അതേ നമ്മുടെ സ്കൂളിൽ ജീവിതം മറക്കാൻ കഴിയുന്നില്ല ഫാദർ. ടിച്ചറിൻറെ അടുത്ത് ഇപ്പോൾ പോയി കുടതെ നിൽക്കുന്നത് തന്നെ വലിയ അനുഗ്രഹം മാണ്.

  • @safadilu4734
    @safadilu4734 2 года назад +5

    ചേച്ചിയെ ഒന്ന് കെട്ടിപ്പിടിക്കാൻ മനസ്സ് വല്ലാതെ മോഹിക്കുന്നു 😭😭god bless you ചേച്ചി and father

  • @pushpalakshmi7083
    @pushpalakshmi7083 Год назад

    കണ്ണും മനസ്സും നിറഞ്ഞു. നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @rekhas1213
    @rekhas1213 Год назад

    ഓരോ ദിവസവും ന്യൂസ് കാണും വെഷമം തോന്നും ഇന്ന് ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മനസും നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @musafir1139
    @musafir1139 2 года назад +12

    അവരെ പരിപാലിക്കുന്ന ആ ചേച്ചിക്ക് ഒരു വീട് ..അത്യാവശ്യം ആണ് ..അതിനുള്ള വഴി നോക്കൂ ..ഞങ്ങൾ എല്ലാം ഉണ്ട്‌ കൂടെ

  • @maimoonam815
    @maimoonam815 Год назад +1

    കരഞ്ഞിട്ടല്ലാതെ
    ഈ വീഡി ഒ കാണാൻ കഴിഞ്ഞില്ല
    നല്ല മനസിന്റ ഉടമ നല്ലാ ഒരു ചേച്ചി
    നല്ല മനസിന്റെ ഉടമ അച്ചൻ
    എത്രയോ വീടുകളിൽ
    മാതാപിതാക്കൾ മക്കളെ കൊണ്ടു
    മരുമക്കളെ കൊണ്ടും
    ദുരിതമനുഭവിക്കുന്നുണ്ടാവും
    ഈ അടുത് ആണ്
    പുറത്തു വരാൻ തുടങ്ങിയത്
    വരുംകാലങ്ങളിൽ ഇത് കൂടാനാണ് സാധ്യത

  • @saidalavidp1638
    @saidalavidp1638 Год назад

    ഭൂമിയിൽ ഈ ഒരുപ്രശ്നം പരിഹരിക്കാൻ വളരെ കുറച്ച് പേര് മാത്ര മേ കാണൂ. നിങ്ങൾ ക്ക് ദൈവത്തിന്ന് അല്ലാതെ പ്രതിഫലം തരാൻ കഴിയില്ല നന്ദി ഒരുപാട് ❤❤❤

  • @malayali4784
    @malayali4784 2 года назад +82

    ആ ചേച്ചി കുഞ്ഞുമക്കളെ നോക്കന്നത് പോലെയാ നൊക്കുന്നത് സന്തോഷായി അവർക്കും ഞങ്ങൾക്കും

    • @ashrafvalavil7085
      @ashrafvalavil7085 2 года назад +3

      👍👌💞❤️

    • @musthfamusthafa9730
      @musthfamusthafa9730 Год назад +1

      ❤️❤️❤️👌👌👌👍

    • @sunipushpan5196
      @sunipushpan5196 Год назад

      ബിന്ദു നിനക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰

  • @kalluthemallu1653
    @kalluthemallu1653 Год назад +1

    അന്ന് കണ്ട hsptl വീഡിയോയിലെ മുഖങ്ങളിലെ ദയനീയമായ അവസ്ഥയിൽ ഇന്ന് ഈ ഒരു വീഡിയോ കാണുബോൾ ശെരിക്കും മനസ് നിറഞ്ഞു ചേട്ടാ.... 🫂🫂💯💯💯 ചേട്ടന് ഇനിയും ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

  • @pauljames3721
    @pauljames3721 Год назад

    ആശാനെ.... നിങ്ങ പൊളിയാണ്.. എല്ലാവിധ ആശംസകളും.. ❤️❤️🙏🙏

  • @basheerkattayilali5887
    @basheerkattayilali5887 Год назад +2

    ഇവർക്കുവേണ്ടി സഹായിച്ചവർക്കും സഹകരിച്ച വർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nivask7972
    @nivask7972 Год назад +5

    ആ ചേച്ചിയെ ഒരിക്കലും മറക്കാൻ കഴിയില്ല... ചേച്ചിക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി10000000000 നന്ദിയുണ്ട് ട്ടോ

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul Год назад

    Harish bai❤എല്ലാവരെയും സഹായിക്കുന്ന നിങ്ങള്ക് അല്ലാഹു aafiyathum ആരോഗ്യവും നൽകട്ടെ

  • @vipindas7127
    @vipindas7127 2 года назад +75

    മരിച്ചുപോയ അച്ഛന് പ്രണാമം 🙏അദ്ദേഹത്തിന് വെള്ളംകൊടുക്കാൻ റാഷിദ്‌ ഭായ് ഉണ്ടായി അദ്ദേഹത്തെ ഉപേക്ഷിച്ചവക്കു മരിക്കാന്നേരം ഒരു തുള്ളി വെള്ളം കുടിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല...ആ ഫാദറിന് നന്ദി പറയാൻ മറന്നു, ദെയ്‌വത്തിന്റെ നിയോഗം ആണ് നിങ്ങളൊക്കെ 🙏

    • @hafizriyas7109
      @hafizriyas7109 2 года назад +2

    • @subhadratp157
      @subhadratp157 2 года назад +4

      എല്ലാവരും എത്ര നല്ല സന്തോഷത്തിലാ ഹരീഷ് താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് മാത്രം വരട്ടെ 🙏🙏🙏

    • @subhadratp157
      @subhadratp157 2 года назад +6

      ആ പള്ളീലച്ചനും ആ സഹോദരിമാർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

    • @KrishnaVeni-ej3ld
      @KrishnaVeni-ej3ld 2 года назад +5

      ഉപേക്ഷിച്ചവർ വെള്ളം കിട്ടാതെ മരിക്കണം'

    • @marygreety8696
      @marygreety8696 2 года назад +2

      Sathyam aanu

  • @kumatkumar388
    @kumatkumar388 2 года назад

    നിങ്ങളെ പോലെയുള്ള നല്ല മനസ്സുകൾക്ക്..... നന്ദി..... പറയാൻ വാക്കുകളില്ല ....

  • @noorunooru5833
    @noorunooru5833 2 года назад +1

    ഹാരിഷ് ഭായ്... നിങ്ങളുടെ ഈ വലിയ മനസിന്..... 🙏🙏.... എല്ലാരുടെ പ്രാർത്ഥനയും ഉണ്ടാവും ട്ടോ കൂടെ 😊😊

  • @Noushad-sr2gh
    @Noushad-sr2gh Год назад

    Harish ഭായിയുടെ ചാനൽകാണുമ്പോൾ കണ്ണുനിറയും.

  • @ummerkhan786
    @ummerkhan786 Год назад +15

    സ്വന്തം ജീവിതം ഇവർക്ക് വേണ്ടി മാറ്റി വെച്ച പ്രിയ അച്ചോ നിങ്ങൾക്ക് ആരോഗ്യവും ദീര്‍ഗയുസ്സും നൽകട്ടെ ❤
    കൂടെ പ്രിയ ചേച്ചിക്കും

  • @WIZHARDHEREEEEE
    @WIZHARDHEREEEEE 2 года назад +11

    ഹരീഷ് ചേട്ടാ നിങ്ങൾ മുത്താണ് 🫶😬😬😬💞💞💞💞

    • @pramelapramela4134
      @pramelapramela4134 2 года назад

      ഹരീഷ് അച്ഛൻ ന്റ മൊബൈൽ നമ്പർ തരാമോ

  • @honeys6203
    @honeys6203 Год назад +2

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....

  • @deveshd5880
    @deveshd5880 2 года назад

    വളരെ സന്തോഷം മിത്രമേ..
    കണ്ണ് നനയുന്നു....
    നിങ്ങളെപ്പോലുള്ളവരെ ആണ് സബ്സ്ക്രൈബ് ചെയ്യേണ്ടത്...
    നമസ്കാരം...
    നന്മകൾ....

  • @ushasathian7904
    @ushasathian7904 Год назад +1

    കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഈ മനുഷ്യസ്നേഹികളാണ് കാണപ്പെട്ട ദൈവങ്ങൾ എല്ലാവർക്കും എന്റെ വിനീത നമസ്ക്കാരം അച്ഛനമ്മമാരെ ഉപേക്ഷിച്ചു സുഖിക്കുന്നവർ ഓർക്കുക നമുക്കും ഈ പ്രായ മാവും ഈ ദുഃഖം നേരിൽ അനുഭവിക്കണമെങ്കിൽ ഇതേ അനുഭവം നമ്മൾ നേരിടണം അങ്ങനെ സംഭവിക്കാതിരിക്കട്ടെ

  • @mohamedjasirvp87
    @mohamedjasirvp87 2 года назад +5

    ഒരു ചെറു കണ്ണീരോടെ അല്ലാതെ ഇതു കാണാൻ കഴിയില്ല,ഇ പാവങ്ങളെ പൊന്നു പോലെ നോക്കുന്ന ഫാദർ 🙏🏽 അങ്ങേക്ക് ദൈവം ദീർഘായുസ് നൽകട്ടെ

  • @hassankoyamavoor9930
    @hassankoyamavoor9930 2 года назад +6

    ഹാരിസിനെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @shijiudhayan1042
    @shijiudhayan1042 2 года назад +25

    സഹോദരാ ദൈവം അനുഗ്രഹിക്കും 🙏🙏❤️❤️

  • @valsalanhangattiri8521
    @valsalanhangattiri8521 2 года назад +13

    കരുണയുടെ " രണ്ട് കൈകൾ" മാത്രമുള്ള താങ്കളുടെ മുന്നിൽ ഇപ്പോൾ എത്ര കൈകൾ ഉണ്ടെന്ന് നോക്കൂ.!! ഇവർക്ക് നൽകാൻ കുറച്ചു നല്ല അക്ഷരങ്ങൾ മാത്രമേ ദൈവം എനിക്ക് നൽകിയിട്ടുള്ളൂ.!!🙏🏻🙏🏻🙏🏻

  • @RiyasRiyas-vy2ll
    @RiyasRiyas-vy2ll 2 года назад +1

    ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയാതെ കാണാൻ പറ്റില്ല എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @johneykutty7624
    @johneykutty7624 Год назад

    ഹാരീഷ് ചേട്ടന് നന്ദി, ദൈവം നിങ്ങൾക്ക് ദീർഘായുസുഠ ശരീരസുഖവുഠ കൂടുതൽ തരുമാറാകട്ടെ.
    ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുവാൻ താൽപര്യം കാണിച്ചതിന് നന്ദി.

  • @sreejaponnus4453
    @sreejaponnus4453 Год назад

    ഹരീഷ് താലി ❤nigl enike ഒരുപാട് ഇഷ്ടം ആയി ithepole chyan nalla oru മനസ് ഉണ്ടല്ല് ❤

  • @sujathaan7225
    @sujathaan7225 2 года назад +9

    Harish i can't see this video without tears in my eyes.god bless you for making their life easier in their final phase.

  • @manoharanpalakkal1539
    @manoharanpalakkal1539 2 года назад +15

    എന്തുപറയണം എന്നറിയില്ല കണ്ണ് നിറഞ്ഞു മനസും നിറഞ്ഞും ആരുമില്ലാത്തവർക്ക് ഭൂമിയിൽ അവതരിച്ച ദൈവത്തിന്റെ മാലാഖമാർ

  • @umavarmavk6506
    @umavarmavk6506 6 месяцев назад

    Thanks a lot, നിങ്ങൾക്കെല്ലാവർക്കും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകും, ഭഗവാൻ നിങ്ങളുടെ രൂപത്തിൽ...

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 4 месяца назад

    അവിടെ ഉള്ള അച്ഛൻ അമ്മമാരെ പരിചരിക്കുന്ന ചേച്ചി 🙏👍👍👍ഒത്തിരി ബഹുമാനം സ്നേഹം 🙏ദൈവം ചേച്ചിയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @raj-mu3hd
    @raj-mu3hd 2 года назад +1

    കണ്ണ് നിറഞ്ഞു പോയി, സന്ദോഷം കൊണ്ടാണ്, നിങ്ങൾക്ക് നല്ലത് വരട്ടെ

  • @jancybabu4064
    @jancybabu4064 Год назад

    മോനേ ഏറ്റവും വലിയ charity ആണ് ഇത് ദൈവം അനുഗ്രഹിക്കട്ടെ

  • @lucyjose7552
    @lucyjose7552 2 года назад +11

    ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ🙏🙏🙏

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 2 месяца назад

    ദൈവമേ ഇവർക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ..❤❤❤ഹരീഷ് ഭായ് അങ്ങയെ എത്ര സ്തുതിച്ചാലും മതിയാവില്ലാട്ടോ....❤❤❤

  • @shafeequekizhuparamba
    @shafeequekizhuparamba Год назад +1

    ഈ പാവങ്ങളെ പോറ്റിവളർത്തുന്ന ഫാദറിനെയും ആ ചേച്ചിയേയും അവർക്ക് വസ്ത്രങ്ങൾ കൊടുത്ത ആ കടക്കാരനെയും , അവരെ പരിപാലിക്കുന്ന എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @nivask7972
    @nivask7972 Год назад

    ഹരിഷ് ഭായ് നിങ്ങൾ ദൈവ ദൂതൻ ആണ് ഇവരെ സഹായിച്ച എല്ലാ കുടുംബങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ ആ പഴയ വീഡിയോ ദൃശ്യങ്ങൾ കണ്ണ് അതേ കാണാൻ കഴിഞ്ഞില്ല

  • @fathimariyana926
    @fathimariyana926 Год назад

    ഇതാണ് മനുഷ്യൻ ജാതിയും മതവും നോക്കാതെ ധീരമായി ഏറ്റെടുത്ത് നോക്കി നടത്തുന്നത് 🎉🎉🎉

  • @subashcharuvil320
    @subashcharuvil320 Год назад

    ആ ചേച്ചി അച്ഛനും ഒക്കെ എത്ര എത്ര നന്ദി പറഞ്ഞാലും വാക്കുകൾ ഇല്ല.... ഇവരെ ദൈവം അനുഗ്രഹിക്കട്ടെ...... മതത്തിന്റെ പേരിൽ ബിസിനസ് നടത്തി കാശ്ൽ കിടന്നുറങ്ങന്ന മത നേതാക്കന്മാർ ഈ അച്ഛനെ കാണട്ടെ... ഇവരെ ഒക്കെ നമ്മുടെ മുൻപിൽ എത്തിച്ച ഹാരീഷ് ബ്രോ നിങ്ങള്ക്ക് സല്യൂട്ട്.... നിങ്ങളെ ഒക്കെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞💞💞💞

  • @സുറകുഞ്ഞിമോൻ
    @സുറകുഞ്ഞിമോൻ 2 года назад +9

    മക്കൾ അല്ലെങ്കിൽ സ്വന്തക്കാർ ഉപേക്ഷിച്ചു പോയല്ലോ എന്നോർത്ത് സങ്കടവും 😪😪😪
    ഇവർ ഇപ്പൊ സുരക്ഷിത സ്ഥലത്തു എത്തിപ്പെട്ടു എന്നോർക്കുമ്പോൾ സന്തോഷവും തന്ന ഏറ്റവും നല്ല വീഡിയോ 👌👌👌
    ഏതായാലും മിഴികൾ നിറഞ്ഞു പോയി 😪😪😪

  • @sulekhak9167
    @sulekhak9167 Год назад

    പടച്ചവനെ ആർക്കും ഇങ്ങിനെ ഒരു വിധി ഉണ്ടാവാതെ ഇരിക്കട്ടെ ഇവർ ചെയ്യുന്ന നല്ല കാര്യത്തിന്ന് ഒക്കെ പടച്ചവൻ നന്മക്കൊടുക്കട്ടെ ഫാദറിന്നും🙏❤️

  • @gourisankaram7436
    @gourisankaram7436 2 года назад +11

    എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻