അച്ഛന്റെ കരിച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. സ്വന്തം അച്ഛനെ പോലെ നോക്കുന്ന എന്റെ സഹോദരന് ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു. നിങ്ങൾ ആണ് സഹോദര സൂപ്പർ ..❤
അച്ഛൻ. അമ്മ വയസ്സ് ആകുമ്പോൾ വൃദ്ധ സദനത്തിൽ കൊണ്ട് പോയി ആളുകൾ കാണേണ്ട ഒരു video ആൾക്കൂട്ടവ വും ആരവവും ഇല്ലാതെ താൻ ചെയുന്നു കാര്യം മറ്റുള്ളവർ അറിയാൻ ekshtappedathe ഉള്ള അഡ്മാർത്ഥത ഉള്ള ഒരു മനുഷ്യ സ്നേഹി.. ഇതും ജന്മനാ കിട്ടുന്ന ഒരു അനുഗ്രഹം
പ്രസവിച്ച മക്കൾ പോലും സ്വന്തം മാതാപിതാക്കളെ അനാഥാലയത്തിലേക്ക് തള്ളിവിടുന്ന ഈ കാലഘട്ടത്തിൽ ഈ സഹോദരനെ പോലെയുള്ള മനുഷ്യരും ജീവിക്കുന്നത് ഇവിടെ തന്നെ കണ്ണിലും മനസ്സിലും ഒരുപോലെ കുളിർമയേകുന്ന കാഴ്ച ❤ ഈ സഹോദരനെ ആരോഗ്യത്തോടു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻❤️❤️🙏🏻🙏🏻
എന്ത് കൊണ്ടോ ഒന്നും പറയാനില്ല, കണ്ണ് നിറയുന്നു,ഈ ഓട്ടോ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു,എന്ത് പറഞ്ഞാലും മതയാകില്ല,പണമുണ്ടായിട്ടും തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്ത ധാരാളം പേര് ഉണ്ട്,പക്ഷേ ഈ സഹോദരൻ,തൻ്റെ ജോലിയിൽ നിന്ന് സമയം കണ്ടെത്തി,ഈ അച്ഛനെ നോക്കുന്ന മനസ്സ് നമിക്കുന്നു.
ഫ്രാൻസിസ് എന്ന സഹോദരൻ്റെ നല്ല മനസ്സിന് ആയിരം നന്നി.ദൈവം നിയോഗിച്ച വ്യക്തിയാണ് ഫ്രാൻസിസ്.ബിഗ് സല്യൂട്ട്.ഇദ്ദേഹമാണ് മനുഷ്യ സ്നേഹി.മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ മരണം വരെ ഫ്രാൻസിസ് സഹോദരൻ നോക്കാം എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.ഹല്ലെ ലൂയ
സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ കൊണ്ടോപോയിടുന്നവർ ഇതൊക്കെ കണ്ട് പടി... ആരാന്നു പോലും അറിയാത്ത ആളെ സ്വന്തമായി കരുതി സംരക്ഷിക്കുന്നു... ഈ ചേട്ടന് എല്ലാ വിധ ആശംസകളും❤ദൈവം അനുഗ്രഹിക്കട്ടെ.❤
ശ്രീ ഫ്രാൻസിസ്, എന്തായാലും താങ്കളെ മനസ്സിലാക്കുന്ന ഒരു പെൺ സുഹൃത്തിനെ ജീവിത പങ്കാളിയായി എത്രയും പെട്ടെന്ന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു കാലം കഴിഞ്ഞാൽ നമ്മൾ ആരും ഇല്ലാത്തവരായി മാറരുത്. തങ്ങളുടെ നല്ല മനസ്സിന് നന്ദി.. ഒപ്പം താങ്കളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ Mr. ഹാരിസിനും. God bless you
ഞാൻ ആദ്യമായ് ഒരു ദൈവത്തെ കണ്ടെത്തി ഈ കാണുന്ന ഫ്രാൻസിസ് എന്ന സാധാരണക്കാരൻ. വർദ്ധ്യക്ക്യം ഒരു അവസ്ഥയാണ്. നാം ആഗ്രഹിക്കാതെ ശരീരത്തിലേയ്ക്ക് എത്തിപ്പെടുന്ന യാഥാർഥ്യമാണ് വാർദ്ധക്യം. ഒപ്പം ദാരിദ്ര്യം കൂടി ആകുമ്പോൾ നരകമാണ് ജീവിതം. താങ്കളുടെ പരിചരണം സ്നേഹം 😢 Amazing അഭിനന്ദനങ്ങൾ ❤️❤️ Harish thali താങ്കളുടെ ചിത്രീകരണം, അവതരണ രീതി, wonderful. ദുരിതം അനുഭവിക്കുന്ന താഴെക്കിടയിൽ ഉള്ളവരെക്കുറിച്ചാണ് മിക്കതും. കണ്ണ് നനയിക്കുന്ന കാഴ്ചകൾ വാക്കുകൾ ഈ നൻമ്മ നല്ലത് വരുത്തട്ടെ. 🥰
എന്റെ സഹോദര നിങ്ങൾ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ കാണപ്പെട്ട ദൈവം നമിക്കുന്നു നിങ്ങളെ നിങ്ങളെ പോലുള്ള ഒരു മകൻ ഉണ്ടങ്കിൽ ആ മാതാ പിതാ ക്കൾ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ 🙏🙏🙏👍
ഈ വീഡിയോ കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി ഈ ഫ്രാൻസിസ് ചേട്ടന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുന്നു മെസ്സേജ് വിടാൻ കഴിയുന്നില്ല ഒരുപാട് വീഡിയോ കണ്ടിട്ട് പടച്ചതമ്പുരാൻ നല്ലത് വരെ
അള്ളാ കണ്ണ് നിറഞ്ഞു കാരണം എല്ലാസൗകര്യം ഉണ്ടായിട്ടും മാതാപിതാക്കളെ വലിച്ചെറിയുന്ന ഈ ലോക ത്തു നന്മയുടേപൂമരങ്ങൾ സുഗന്ധം പരത്തുന്ന ഇത്തരം മക്കൾ എല്ലാവർക്കും ഒരു തണൽ ആവട്ടെ 🙏🙏
നമ്മുടെ നാട്ടിൽ വളരെ നല്ല മനുഷ്യർ ഉണ്ട് ഇങ്ങനുള്ള വീഡിയോ കാണുമ്പോൾ ഹൃദയം വിങ്ങുന്നു ഒപ്പം ഈ ചേട്ടനോട് ഞങ്ങളുട സ്‌നേഹത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ 🙏❤️❤️🙏🌹🌹👌👌👌👌👌👌👌👌👌👌👌👌
ആ അച്ഛനോട് ഉള്ളിൽ ആത്മാർത്ഥ സ്നേഹവും, കരുണയും ഉള്ളത് കൊണ്ടാണ്... മരിക്കുവോളം.. കൂടെ ഉണ്ടാവും എന്ന് അദ്ദേഹം പറഞ്ഞത്...🔥🔥. ഭൂമിയിലെ ഏറ്റവും കൂടുതൽ "വില മതിക്കേണ്ടുന്ന" മനുഷ്യന്മാരിൽ പെട്ടവർ (മൊതല്) ആണ് ഇത്തരത്തിൽ ഉളളവർ...❤️. നമുക്കും നമ്മളാൽ ആവുന്ന ചെറിയ സഹായങ്ങൾ എങ്കിലും മറ്റുളള അർഹതപ്പെട്ടവർക്ക് ചെയ്യാൻ.. ഇത് പ്രജോധനം ആവട്ടെ..
ഹരീഷ് താങ്കൾ എത്രയോ സുമനസ്സുകളെ സമൂഹത്തിനു പരിചയപ്പെടുത്തുന്നു. ആ സൽപ്രവർത്തികൊണ്ട് സ്വാർത്ഥ താല്പര്യം ഉള്ള മനുഷ്യരെ കൂടി ഹൃദയമുള്ളവർ ആക്കും മനുഷ്യൻ എല്ലാ തരത്തിലും അവന്റ നിലവാരത്തിലേയ്ക്കു ഉയരണം എന്നാലേ മനുഷ്യാ എന്ന വിളിക്കു അർഹതള്ളു. ആ സഹോദരന്റെ പുണ്യപ്രവർത്തിയുടെ 5%താങ്കൾക്കുള്ളതാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം മേല്കുമേൽ ഉയർച്ചയും ജഗനിയന്താവ് കൊടുത്തനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞിട്ട് എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല 🥹🥹 എന്താ പറയാ.. നിങ്ങളെ പോലെ കുറച്ചു പേര് ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഇങ്ങനെ നിലനിന്നു പോവുന്നത് തന്നെ.. അച്ചാച്ചനെ നോക്കുന്ന ഫ്രാൻസിസ് ചേട്ടന് നല്ലത് മാത്രം വരട്ടെ 🙏🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ 😥😥😥കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഉള്ള മനുഷ്യരും ഉണ്ടല്ലോ 🥰🥰ആ അച്ഛന്റെ എല്ലാം വേദനയും ഈശ്വരൻ മാറ്റി കൊടുക്കട്ടെ. അച്ഛനെനോക്കുന്ന ആ മനുഷ്യന് ദീർഘായുസ്സും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
സ്വന്തം അച്ഛനെ പോലെ നോക്കുന്ന ജേഷ്ഠ സഹോദര ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇതുപോലൊരു വലിയ മനസ്സിന്റെ ഉടമ ഇനി ഉണ്ടാവുമോ ഈ ഭൂമിയിൽ ഹാരീഷേ, ഈ വീഡിയോ കണ്ടു ഞങ്ങൾ കരഞ്ഞുപോയി ഭാഗ്യം ചെയ്ത അച്ഛൻ
നിങ്ങളുടെ ജീവിതത്തിലൊക്കെയാണ് ഒരു അർത്ഥം ഉള്ളത്... കുറേ പേര് ജനിക്കുന്നു വളരുന്നു സമ്പാദിക്കുന്നു തലമുറയുണ്ടാകുന്നു മരിക്കുന്നു... ഇങ്ങനെ കുറച്ചു പേര് സഹജീവികൾക്കുവേണ്ടി ജീവിക്കുന്നു.... ❤️
ഫ്രാൻസി ചേട്ടൻ ഒറ്റപ്പാലത്തിന്റെ മുത്താണ്. ഇതു പോലെ ഒരുപാട് പേരെ ഇദ്ദേഹം നോക്കിയിട്ടിട്ടുണ്ട് ഒറ്റപ്പാലത്ത് ഒരിടത്തും വയ്യാതെ റോഡ് അരികിൽ ഒരാളെയും കാണില്ല. ഒത്തിരി പേര് അവരുടെ കൈകളിലൂടെ കടന്നു പോയിട്ടുണ്ട് 🙏🙏🙏🙏🙏🙏
ഫ്രാൻസിസ് ചേട്ടന്റെ നമ്പർ : 96051 80196
Fransicottapalam
😢 ഈ ശ്വരൻ എന്നും നിങ്ങളെ അത ഗ്രഹിക്കട്ടെ❤❤❤❤❤❤❤❤
എനിക്ക് 8 വയസ് ആണ് ചേട്ടനെ എനിക്ക് ഒത്തിരി ......
8:22
അച്ഛന്റെ കരിച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. സ്വന്തം അച്ഛനെ പോലെ നോക്കുന്ന എന്റെ സഹോദരന് ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു. നിങ്ങൾ ആണ് സഹോദര സൂപ്പർ ..❤
❤️
@@HarishThali ❤
❤❤
അച്ഛൻ. അമ്മ വയസ്സ് ആകുമ്പോൾ വൃദ്ധ സദനത്തിൽ കൊണ്ട് പോയി ആളുകൾ കാണേണ്ട ഒരു video
ആൾക്കൂട്ടവ വും ആരവവും ഇല്ലാതെ താൻ ചെയുന്നു കാര്യം മറ്റുള്ളവർ അറിയാൻ ekshtappedathe ഉള്ള അഡ്മാർത്ഥത ഉള്ള ഒരു മനുഷ്യ സ്നേഹി.. ഇതും ജന്മനാ കിട്ടുന്ന ഒരു അനുഗ്രഹം
He is really an angel sent from heaven
വലിയ ആഗ്രഹങ്ങൾ ഇല്ലാത്ത ഇതുപോലുള്ള മനുഷ്യരാണ് യഥാർത്ഥ ആത്മസുഖം അനുഭവിക്കുന്നവർ 😍😍😍😍👌👌👌👍👍👍
❤️
തീർച്ചയായും
പ്രസവിച്ച മക്കൾ പോലും സ്വന്തം മാതാപിതാക്കളെ അനാഥാലയത്തിലേക്ക് തള്ളിവിടുന്ന ഈ കാലഘട്ടത്തിൽ ഈ സഹോദരനെ പോലെയുള്ള മനുഷ്യരും ജീവിക്കുന്നത് ഇവിടെ തന്നെ കണ്ണിലും മനസ്സിലും ഒരുപോലെ കുളിർമയേകുന്ന കാഴ്ച ❤ ഈ സഹോദരനെ ആരോഗ്യത്തോടു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻❤️❤️🙏🏻🙏🏻
ഇവരൊക്കെയാണ് ഈ ലോകത്തിന്റെ യെഥാർത്ത മനുഷ്യർ ബിഗ് സല്യൂട്ട് 👍👍👍👍🙏🙏🙏🙏
എന്ത് കൊണ്ടോ ഒന്നും പറയാനില്ല, കണ്ണ് നിറയുന്നു,ഈ ഓട്ടോ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു,എന്ത് പറഞ്ഞാലും മതയാകില്ല,പണമുണ്ടായിട്ടും തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്ത ധാരാളം പേര് ഉണ്ട്,പക്ഷേ ഈ സഹോദരൻ,തൻ്റെ ജോലിയിൽ നിന്ന് സമയം കണ്ടെത്തി,ഈ അച്ഛനെ നോക്കുന്ന മനസ്സ് നമിക്കുന്നു.
ആ മകനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💖💖
Aameen
ആമീൻ
ചേട്ടനും കുടുബത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ
Aameen
ആമീൻ 🤲
🤲🏻🤲🏻🤲🏻🤲🏻
കണ്ടതിൽ നന്മയുള വലിയ വലിയ മനുഷ്യരിൽ ഒരാൾ❤❤❤
ഭൂമിയിൽ, സ്വർഗം തീർക്കുന്നവർ❤
ഇവിടെ തന്നെ ജനനവും മരണവും, ഒരേ ഒരു സത്യം 🙏
ഫ്രാൻസിസ് എന്ന സഹോദരൻ്റെ നല്ല മനസ്സിന് ആയിരം നന്നി.ദൈവം നിയോഗിച്ച വ്യക്തിയാണ് ഫ്രാൻസിസ്.ബിഗ് സല്യൂട്ട്.ഇദ്ദേഹമാണ് മനുഷ്യ സ്നേഹി.മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ മരണം വരെ ഫ്രാൻസിസ് സഹോദരൻ നോക്കാം എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.ഹല്ലെ ലൂയ
സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ കൊണ്ടോപോയിടുന്നവർ ഇതൊക്കെ കണ്ട് പടി... ആരാന്നു പോലും അറിയാത്ത ആളെ സ്വന്തമായി കരുതി സംരക്ഷിക്കുന്നു... ഈ ചേട്ടന് എല്ലാ വിധ ആശംസകളും❤ദൈവം അനുഗ്രഹിക്കട്ടെ.❤
കണ്ണ് നിറഞ്ഞു തൊണ്ട വരണ്ടു.... വല്ലാത്തൊരു മനുഷ്യസ്നേഹി💓💓
❤️
Correct
ശ്രീ ഫ്രാൻസിസ്, എന്തായാലും താങ്കളെ മനസ്സിലാക്കുന്ന ഒരു പെൺ സുഹൃത്തിനെ ജീവിത പങ്കാളിയായി എത്രയും പെട്ടെന്ന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു കാലം കഴിഞ്ഞാൽ നമ്മൾ ആരും ഇല്ലാത്തവരായി മാറരുത്. തങ്ങളുടെ നല്ല മനസ്സിന് നന്ദി.. ഒപ്പം താങ്കളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ Mr. ഹാരിസിനും. God bless you
ഈ നന്മ നിറഞ്ഞ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ... സ്വന്തം കാര്യം നോക്കി നടക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള ആളുകൾ ഉള്ളത് കാണുമ്പോൾ മനസ്സിൽ സന്തോഷം
ഹരീഷിനും ചേട്ടനും ശതകോടി പ്രണാമങ്ങൾ
❤️
എനിക്കിത് കാണാൻ കഴിയുന്നില്ല. കരയുന്നത് വരെ കണ്ടു ദീർഗായുസ്സ് കൊടുക്കട്ടെ അച്ഛന്.
ഞാൻ ആദ്യമായ് ഒരു ദൈവത്തെ കണ്ടെത്തി
ഈ കാണുന്ന ഫ്രാൻസിസ് എന്ന സാധാരണക്കാരൻ.
വർദ്ധ്യക്ക്യം ഒരു അവസ്ഥയാണ്.
നാം ആഗ്രഹിക്കാതെ ശരീരത്തിലേയ്ക്ക് എത്തിപ്പെടുന്ന യാഥാർഥ്യമാണ്
വാർദ്ധക്യം.
ഒപ്പം ദാരിദ്ര്യം കൂടി ആകുമ്പോൾ നരകമാണ് ജീവിതം.
താങ്കളുടെ പരിചരണം സ്നേഹം 😢
Amazing
അഭിനന്ദനങ്ങൾ ❤️❤️
Harish thali
താങ്കളുടെ ചിത്രീകരണം, അവതരണ രീതി, wonderful.
ദുരിതം അനുഭവിക്കുന്ന താഴെക്കിടയിൽ ഉള്ളവരെക്കുറിച്ചാണ്
മിക്കതും.
കണ്ണ് നനയിക്കുന്ന കാഴ്ചകൾ വാക്കുകൾ
ഈ നൻമ്മ നല്ലത് വരുത്തട്ടെ. 🥰
Allahu Akbar
പാവം അച്ചൻ നിങ്ങെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😢😢😢🤲🤲🤲
കണ്ണ് നിറഞ്ഞിട്ട് കമെന്റും ഇടാൻ പറ്റുന്നില്ലല്ലോ എല്ലാവിധ അനുകഗ്രിഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😭
ഇങ്ങനെയുള്ള manushyasnehikal ഉണ്ടായത് കൊണ്ടാണ് യിനാട് ഇത്രയും നന്നായി ഇരിക്കുന്നത് അദ്ദേഹത്തിന് എല്ലാ ആശംസയും
എന്റെ സഹോദര നിങ്ങൾ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ കാണപ്പെട്ട ദൈവം നമിക്കുന്നു നിങ്ങളെ നിങ്ങളെ പോലുള്ള ഒരു മകൻ ഉണ്ടങ്കിൽ ആ മാതാ പിതാ ക്കൾ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ 🙏🙏🙏👍
മനുഷ്യത്ത്വം ….എന്ത്മതം ...എന്ത് ജാതി..ഇതാണ് മനുഷ്യൻ...കണ്ണു നിറഞ്ഞു
👍
സ്വന്തം മാതാപിതാക്കളെ നോക്കുന്നതിൽ കണക്ക് സൂക്ഷിക്കുന്നവരുടെ ഇടയിൽ ഒരുപാട് പേരുടെ പ്രാർത്ഥനയിൽ നിറഞ്ഞു നിൽക്കുന്ന ഫ്രാൻസിസ്ചേട്ടൻ❤️❤️❤️
ഫ്രാൻസിസ് എട്ടൻ്റെയും, ആ അച്ഛൻ്റെയും കരച്ചിൽ എന്നെ വല്ലാതെ കരയിച്ചു.ഹാരിസ് ബായി അഭിനന്ദനങ്ങൾ
എന്റെ പൊന്നു സഹോദര ഒരു വലിയ മനസ്സുണ്ട് എന്നും നല്ലതേ വരൂ ഈശ്വരൻ രക്ഷിക്കട്ടെ എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ
കരഞ്ഞിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു. മോൻ്റെ സ്നേഹം നൽകി നോക്കുന്ന അദ്ദേഹത്തിന് പടച്ചവൻ നല്ലതുമാത്രമേ കൊടുക്കുകയുള്ളൂ.... കൊടുക്കട്ടെ .....ആമീൻ.
കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോൾ. സ്വന്തം മക്കൾ പോലും ചിലപ്പോൾ ഇങ്ങനെ നോക്കുക ഇല്ല
എനിക്ക് കണ്ണ് നിറഞ്ഞു അയാളെ ദൈവം രക്ഷിക്കും തീർച്ച
ബീഗ്സലൃററ്✌️✌️✌️✌️👍👍👍👍👍,,പത്മശ്രീ കൊടൂകേഠ,ആളാണ്, ഒരു പട്,ഇഷ്ടം
ഈ വീഡിയോ കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി ഈ ഫ്രാൻസിസ് ചേട്ടന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുന്നു മെസ്സേജ് വിടാൻ കഴിയുന്നില്ല ഒരുപാട് വീഡിയോ കണ്ടിട്ട് പടച്ചതമ്പുരാൻ നല്ലത് വരെ
ഈ പാവത്തിന്റെ കണ്ണുനീരൊപ്പുന്ന വരെ ദൈവം അനുഗ്രഹിക്കട്ടെ
ആമീൻ
അച്ഛനെ കണ്ടപ്പോൾ എന്റെ ഉപ്പയെ ഓർമ്മ വന്നു അച്ഛനെ സംരക്ഷിക്കുന്ന ചേട്ടനെ നന്ദി പറയണം എന്നറിയില്ല🤲🤲🤲🤲🤲
ഈ ചേട്ടനാണ് സൂപ്പർ സ്റ്റാർ.
എനിക്ക് സഹിക്കാന്‍ കഴിയാതെ ആ സഹോദരന്‍ ന്ന് ദൈവം അനുഗ്രഹം കൊടുക്കട്ടെ ❤❤
ഇദ്ദേഹത്തെ പോലുള്ള മനുഷ്യ സ്നേഹികളുടെ കാരുണ്യമാണ് നമ്മുടെ മന്യുഷ്യ കുലത്തിന്റെ നിലനില്പിന് ആധാരം .... ഒരുപാട് കാലം ജീവിക്കാൻ അനുഗ്രഹമുണ്ടാവട്ടെ ...
അള്ളാ കണ്ണ് നിറഞ്ഞു കാരണം എല്ലാസൗകര്യം ഉണ്ടായിട്ടും മാതാപിതാക്കളെ വലിച്ചെറിയുന്ന ഈ ലോക ത്തു നന്മയുടേപൂമരങ്ങൾ സുഗന്ധം പരത്തുന്ന ഇത്തരം മക്കൾ എല്ലാവർക്കും ഒരു തണൽ ആവട്ടെ 🙏🙏
യഥാർത്ത മനുഷ്യ സ്നേഹത്തിന്റെ ആത്മാർത്ഥ മായ പ്രതീകം. ദൈവം അനുഗ്രഹിക്കട്ടെ.
താങ്കൾ നല്ല കാര്യം ആണ് ചെയ്യുന്നേ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
വാക്കുകൾ കിട്ടുന്നില്ല എത്രപറഞ്ഞാലും മതിയാവില്ല. എന്നുംനല്ലത് മാത്രം വരട്ടേ ഈ നല്ല മനുഷ്യന്
കണ്ണും നിറഞ്ഞു തുളുമ്പി. രണ്ടു പേർക്കും ദീർഘായുസ്സ് ഉണ്ടാകട്ടെ
നമ്മുടെ നാട്ടിൽ വളരെ നല്ല മനുഷ്യർ ഉണ്ട് ഇങ്ങനുള്ള വീഡിയോ കാണുമ്പോൾ ഹൃദയം വിങ്ങുന്നു ഒപ്പം ഈ ചേട്ടനോട് ഞങ്ങളുട സ്‌നേഹത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ 🙏❤️❤️🙏🌹🌹👌👌👌👌👌👌👌👌👌👌👌👌
ഫ്രാൻസിസ് ന് ഒരായിരം സ്നേഹാശംസകൾ.അദ്ദേഹത്തിന് സ്നേഹ സമ്പന്നയായ ഒരു പങ്കാളിയെ ലഭിക്കും
ഫ്രാൻസിസ് ചേട്ടാ. ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഞാനും ചേട്ടനെഒരുപാട് ഇഷ്ട്ടപ്പെടുന്നു. ചേട്ടന്റെ കൂടെ ദൈവം ഉണ്ടാകും എന്നും. 🙏🙏🙏🙏
മോനേ മോനെ പോലെ മോൻ മാത്രമേയുള്ളൂ ഫ്രാൻസിസ് ചേട്ടനെ പോലെ അദ്ദേഹവും പറയാൻ വാക്കുകൾ ഇല്ല ഞങ്ങളും അനുഭവസ്ഥൻ ആണല്ലോ
Chettay🎉ഒന്നും പറയാൻ തോന്നുന്നില്ല... ചേട്ടയോടുള്ള ഇഷ്ട്ടം കൊണ്ടാവും എന്റെ കണ്ണു നിറഞ്ഞു 🙏🙏🙏🙏
സഹായിക്കുക എല്ലാരും
എനിക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ല Frana's ജീവിച്ചിരിക്കുന്ന ദൈവം മാണ് പാവങ്ങൾക്ക്
മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ഫ്രാൻസിസ് 👍👍👍
അച്ഛനെ കണ്ടപ്പോൾ എന്റെ അച്ഛനെ ഓർത്തു പോയി ഈ അച്ഛനെ സ്വന്തം അച്ഛനേപ്പോലെ നോക്കുന്ന ഈ സഹോദരന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകും
കണ്ണീരോടെ അല്ലാതെ കാണാൻ പറ്റണില്ല.. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ചേട്ടനും ഈ അപ്പൂപ്പനും😞😞😞😭😭😭🙏🙏🙏🙏
ഇത് പോലെ ഉള്ള മനുഷ്യന്മാർ വേണം നമ്മുടെ രാജ്യം ഭരിക്കാൻ ആ മനുഷ്യന് big സല്യൂട്ട് 🙏🏼
ജീവിച്ചിരിക്കുമ്പോൾ ആ അച്ഛൻ ചെയ്ത ഏതോ പുണ്യ കർമത്തിന്റെ ഫലം 🥰🥰🥰😭
പുണ്യം ചെയ്ത അച്ഛനും മോനും 😍😍
കണ്ണ് നിറയാതെ കാണാൻ പറ്റില്ല ❤❤❤
അൽഹംദുലില്ലാഹ് നിങ്ങക്ക് സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
സത്യത്തിൽ കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല. ഹരീഷ് നിങ്ങളാണ് മനുഷ്യൻ.
ആ അച്ഛനോട് ഉള്ളിൽ ആത്മാർത്ഥ സ്നേഹവും, കരുണയും ഉള്ളത് കൊണ്ടാണ്... മരിക്കുവോളം.. കൂടെ ഉണ്ടാവും എന്ന് അദ്ദേഹം പറഞ്ഞത്...🔥🔥. ഭൂമിയിലെ ഏറ്റവും കൂടുതൽ "വില മതിക്കേണ്ടുന്ന" മനുഷ്യന്മാരിൽ പെട്ടവർ (മൊതല്) ആണ് ഇത്തരത്തിൽ ഉളളവർ...❤️.
നമുക്കും നമ്മളാൽ ആവുന്ന ചെറിയ സഹായങ്ങൾ എങ്കിലും മറ്റുളള അർഹതപ്പെട്ടവർക്ക് ചെയ്യാൻ.. ഇത് പ്രജോധനം ആവട്ടെ..
ദൈവം സ്പർശം കിട്ടി ആ ചേട്ടന് ആ നന്മയാണ് ഇത്
ഇതാണ് ആത്മാർത്ഥ സ്നേഹം, മനുഷ്യ സ്നേഹം 🌹🌹🌹🙏🙏
ഫ്രാൻസി ഒരുപാട് നല്ല കാര്യങ്ങൾ നാടിനുവേണ്ടി ചെയ്യുന്ന വ്യക്‌തിണ് എൻ്റെ സുഹൃത്ത് ആയതിൽ അഭിമാനം❤
ഏട്ടനും കുടുംബത്തിനും നല്ല ദീർഗായുസ്സ് ഉണ്ടാവട്ടെ 👍🏻
ദൈവം അനുഗ്രഹിക്കട്ടെ ആ വലിയ മനസിനെ എല്ലാവരും ചെയ്യാൻ മടിക്കുന്ന കാര്യം അദ്ദേഹം ചെയ്തു കണ്ണ് നിറഞ്ഞു പോയീ
ഹരീഷ് താങ്കൾ എത്രയോ സുമനസ്സുകളെ സമൂഹത്തിനു പരിചയപ്പെടുത്തുന്നു. ആ സൽപ്രവർത്തികൊണ്ട് സ്വാർത്ഥ താല്പര്യം ഉള്ള മനുഷ്യരെ കൂടി ഹൃദയമുള്ളവർ ആക്കും മനുഷ്യൻ എല്ലാ തരത്തിലും അവന്റ നിലവാരത്തിലേയ്ക്കു ഉയരണം എന്നാലേ മനുഷ്യാ എന്ന വിളിക്കു അർഹതള്ളു. ആ സഹോദരന്റെ പുണ്യപ്രവർത്തിയുടെ 5%താങ്കൾക്കുള്ളതാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം മേല്കുമേൽ ഉയർച്ചയും ജഗനിയന്താവ് കൊടുത്തനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ആ സഹായിക്കുന്ന ആൾക്ക് ഒരായിരം അഭിനന്തനങ്ങൾ
ഫ്രാൻസിസ് ചേട്ടാ താങ്കളെ പോലെ ഉള്ളവർ ആണ് യഥാർത്ഥ ഈശ്വരൻ.
ഒന്നും പറയാൻ വാക്കില്ല. എല്ലാ മക്കൾക്കും ഇത് ഒരു പടം ആകട്ടെ.ചേട്ടനും അച്ഛനും എല്ലാ നന്മകളും ദൈവം നല്കട്ടെ.ഇവരുടെ കൂടെ ആണ് ദൈവം ഉള്ളത്.❤
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞിട്ട് എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല 🥹🥹 എന്താ പറയാ.. നിങ്ങളെ പോലെ കുറച്ചു പേര് ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഇങ്ങനെ നിലനിന്നു പോവുന്നത് തന്നെ.. അച്ചാച്ചനെ നോക്കുന്ന ഫ്രാൻസിസ് ചേട്ടന് നല്ലത് മാത്രം വരട്ടെ 🙏🙏
ഫ്രാൻസി ഒരു യഥാർത്ഥ മനുഷ്യ സ്റ്റേഹി. With all good wishes to him from me and from Ottapalam Welfare Trust
അച്ഛൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞു 😢😢😢 ആ ചേട്ടന് നല്ലത് വരട്ടെ.....സ്വന്തം അച്ഛനമ്മമാരെ nokkan മടിയുള്ള മക്കളാണ്.....ഇപ്പോൾ...ഈ ചേട്ടന് പടച്ചോൻ നല്ലത് വരുത്തട്ടെ ❤❤❤❤
Harish🙏🏻ഇതുപോലെ വീഡിയോ cheyyanulla🙏🏻ആ മനസ്സുണ്ടല്ലോ.. അഭിനന്ദനങ്ങൾ ❤️❤️❤️ഇനിയും ഉയരങ്ങളിലേക്... ❤️❤️👍👍👍
കണ്ണു നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ
ഈശ്വരൻ അനുഗ്രഹിക്കട്ടെ 😥😥😥കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഉള്ള മനുഷ്യരും ഉണ്ടല്ലോ 🥰🥰ആ അച്ഛന്റെ എല്ലാം വേദനയും ഈശ്വരൻ മാറ്റി കൊടുക്കട്ടെ. അച്ഛനെനോക്കുന്ന ആ മനുഷ്യന് ദീർഘായുസ്സും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
എൻ്റ ഒരഭിപ്രായം ഈ ചേട്ടനെ നോക്കാൻ ഒരു ചേച്ചിയേ തരപ്പെടുത്തി കൊടുക്കണമെന്നാണ് ചേട്ടനെ പോലത്തേ ആശയമുള്ള ഒരു ചേച്ചിയേ
,ഫൃൻസിസ്.ചൊട്ടന്.ദൈവതിൻറ.അനുഗൃരങൾ.ഉഢാവട്ടൊ.🙏🙏👍👍👍
സ്വന്തം അച്ഛനെ പോലെ നോക്കുന്ന ജേഷ്ഠ സഹോദര ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇതുപോലൊരു വലിയ മനസ്സിന്റെ ഉടമ ഇനി ഉണ്ടാവുമോ ഈ ഭൂമിയിൽ ഹാരീഷേ, ഈ വീഡിയോ കണ്ടു ഞങ്ങൾ കരഞ്ഞുപോയി ഭാഗ്യം ചെയ്ത അച്ഛൻ
സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തിൽ കൊണ്ട് പോയി തള്ളുന്ന ഇക്കാലത്ത്!
അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
കണ്ണ് നിറയുന്നു ഈ ചേട്ടനും mrd ചെയ്‌തീല്ലേ ഇത് കണ്ടിട്ട് ഇതുപോലെ മനസ്സുള്ള സ്ത്രീകളെ mrd ചെയ്താൽ ഞമ്മൾ പ്രായ മാകുമ്പോൾ മക്കൾ നോക്കാനുണ്ടാകുമല്ലോ
ഈ വലിയ മനുഷ്യന്റെ പ്രവർത്തി കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി
നമുക്ക് എത്ര ഇഷ്ടമാണെകിലും ഇതിലും സൗകര്യം ഉള്ള സ്ഥലത്തേക്ക് എത്രയും പെട്ടെന്ന് ഇയാളെ മാറ്റണം. ഇവർ മറ്റുള്ളവരെ സഹായ്ക്കുന്നതിലേക് നീങ്ങണം.
നിങ്ങളുടെ ജീവിതത്തിലൊക്കെയാണ് ഒരു അർത്ഥം ഉള്ളത്... കുറേ പേര് ജനിക്കുന്നു വളരുന്നു സമ്പാദിക്കുന്നു തലമുറയുണ്ടാകുന്നു മരിക്കുന്നു... ഇങ്ങനെ കുറച്ചു പേര് സഹജീവികൾക്കുവേണ്ടി ജീവിക്കുന്നു.... ❤️
പച്ചയായ ആ മനുഷ്യനെ പറ്റി ഇനി പറയാൻ വാക്കുകൾ ഒന്നുമില്ല ആര് കൈ വെടിഞ്ഞാലും ദൈവം നിങ്ങളെ തളർത്തുക ഇല്ല❤❤❤
അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲
ഫ്രാൻസിസിനോട് ഒരുപാട് ബഹുമാനവും സ്നേഹവും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏
Aameen🤲🏻
ഒന്നും പറയാനില്ല 😥😥🌹🌹🌹ഒരുപാട് നന്മകൾ 🙏🙏🙏🙏🙏
അടുത്തുള്ള ആരെങ്കിലും ഒക്കെ ഒന്ന് പോയി ഈ അച്ഛനെ കാണുകയാണെങ്കിൽ.. അദ്ദേഹത്തിന് സന്തോഷം ആകും 😪😪😪
Mone you are great,feeling proud and happy.god blessu
കണ്ണ് നിറയാതെ കാണാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ഈശ്വരൻ ഉണ്ട് അത് ആ ചേട്ടന്റെ രൂപത്തിൽ വന്നു ❤
ഫ്രാൻസിന് ഒരുപാട് സ്നേഹം👍🙏❤
ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💕💕
പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻😄
No words.only tears❤❤ God bless you ennu parayenda karyamilla. Ningal daivam anugrahicha manushyananu. Angane ullavarkanu ingane oru manasundavu..
ഈ സഹോദരന് എല്ലാ നന്മകളും നേരുന്നു ! ഒപ്പം Harishനും ❤❤❤
ആ ചേട്ടനെ അള്ളാഹു അനുഗ്രഹിക്കട്ടെ
മനുഷ്യന് പട്ടിയുടെ വിലയില്ലാത്ത ഈ കാലത്ത് ഞാനിന്നൊരു മനുഷ്യനെ കണ്ടു അതാണ് ഫ്രാൻസിസ് ഏട്ടൻ,,, 🙏🙏🙏 ഏട്ടൻ ഒരു കോടി പുണ്യം ലഭിക്കട്ടെ,,,
ഈ ലോകം നശിക്കാതെ നിലനിർത്തുന്നത് ഇതുപോലുള്ള നിർമ്മലസ്നേഹമാനസരായ മനുഷൃർ ആണു.
ഇവരാണ് ശരിക്കും ജാതിമതഭാഷിലിംഗവർഗ്ഗങ്ങൾക്ക്മുകളിലേക്ക് വളർന്ന വിശുദ്ധർ....
ഹരീഷ് ചേട്ടൻ ആണോ അതോ ഹാരിസ് ഇക്ക് എന്നാണോ അറിയാഞ്ഞിട്ട് ചോദിച്ചതാ ,,ഏത് പേര് ആണെങ്കിലും സന്തോഷം ,മനുഷ്യ ദൈവം അനുഗ്രഹം എന്നും ഉണ്ടാവട്ടെ
ഫ്രാൻസിസ് സഹോദരന് നല്ലൊരു കുടുംബജീവിതം നൽകി എല്ലാവിധ അനുഗ്രഹങ്ങളും ദൈവം ചൊരിയട്ടെ 🙏🏽
ഫ്രാൻസി ചേട്ടൻ ഒറ്റപ്പാലത്തിന്റെ മുത്താണ്. ഇതു പോലെ ഒരുപാട് പേരെ ഇദ്ദേഹം നോക്കിയിട്ടിട്ടുണ്ട് ഒറ്റപ്പാലത്ത് ഒരിടത്തും വയ്യാതെ റോഡ് അരികിൽ ഒരാളെയും കാണില്ല. ഒത്തിരി പേര് അവരുടെ കൈകളിലൂടെ കടന്നു പോയിട്ടുണ്ട് 🙏🙏🙏🙏🙏🙏
❤️
ഫ്രാൻസിസ് സഹോദരാ... മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റി.ആ വലിയ മനസിന് മുന്നിൽ എൻെറ സാഷ്ടാംഗപ്രണാമം.
🙏🙏🙏
ഇവരൊക്കെ ആണ് സ്വർഗത്തിൽ സീറ്റ് ഉറപ്പിച്ചവർ ദൈവം അനുഗ്രഹിക്കട്ടെ