കരോൾ സംഘം നടി ജീജാ സുരേന്ദ്രന് കൊടുത്ത പണി |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 799

  • @abhilashputhiyadath2985
    @abhilashputhiyadath2985 Год назад +85

    മലയാളത്തിൽ ഒരുപാട് ചാനൽ ഉണ്ടെങ്കിലും... പാവപെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ മനസുകാണിച്ച കൗമുദി ചാനലാണെന്റെ ഹീറോ 💪💪

  • @abhiprayangal4999
    @abhiprayangal4999 Год назад +71

    അവസാനം ആയപ്പോഴേക്കും സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. ദൈവത്തിന്റെ സ്വന്തം നടന്നു ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടിൽ ഒരു നേരത്തെ ഭക്ഷണത്തിനും തല ചായിക്കുവാൻ ഒരു ഇടം ഇല്ലാതെ കഷ്ടപ്പെടുന്ന ഇതുപോലെ ഉള്ള ഒരുപാടുപേർ.

  • @sherin5388
    @sherin5388 Год назад +24

    ഈ വീഡിയോ കാണുന്ന തിരുവനന്തപുരത്തുള്ള മനുഷ്യ സ്നേഹികൾ നാമിവിടെ കണ്ട ആ പാവപ്പെട്ട സഹോദരങ്ങൾക്ക് വല്ലപ്പോഴുമൊക്കെ ഭക്ഷണമെത്തിക്കണേ...🙏 കഴിയുമെങ്കിൽ ഒരു നല്ല വാക്കെങ്കിലും🙏 വടക്കൻ ജില്ലക്കാരായ ഞങ്ങൾ നിസ്സഹായരായതു കൊണ്ടാണ്. ഇവിടെയുള്ളവർക്ക് വേണ്ടി ആവുന്നതുപോലെ ചെയ്യുന്നുണ്ട്. ഇനിയും ചെയ്യും. ( പണമുണ്ടായിട്ടൊന്നുമല്ല. പക്ഷേ മനുഷ്യത്വമുള്ളതു കൊണ്ടും ജീവിതം എത്ര ചെറുതാണെന്നുള്ള തിരിച്ചറിവുള്ളതു കൊണ്ടും മാത്രമാണ് )🙏🙏🙏 നന്ദി... നൻമ നിറഞ്ഞ എല്ലാ മലയാളികൾക്കും💐💐

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 Год назад +57

    മിക്ക എപ്പിസോഡും കാണാറുണ്ട് പക്ഷേ ഇന്നത്തേത് വളരെയധികം ഇഷ്ടപ്പെട്ടു ❤️🌹🙏

  • @muhammedsajid5420
    @muhammedsajid5420 Год назад +84

    നല്ല പരിപാടി ലാസ്റ്റ് ഭക്ഷണം കൊടുക്കുന്നത് എനിക്കിഷ്ടപ്പെട്ടു.....

  • @പട്ടാളംപുരുഷു-ര6ര

    യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🔥
    സാബു ചേട്ടൻ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤നിലക്കൽ യൂണിറ്റ്

  • @mohammedrafimohammedrafi1589
    @mohammedrafimohammedrafi1589 Год назад +21

    കേരള കൗമിദിക്കും ഓ മൈ ഗോഡ് ടീമിനും അഭിനന്ദനങ്ങൾ പ്രത്യാകിച്ച് ഗസ്റ്റ് ചേച്ചിക്കും നിങ്ങളെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @sonofnanu.6244
    @sonofnanu.6244 Год назад +70

    നമ്മുടെ രാജാവും, സുരക്ഷാഭടന്മാരും, പരിവാരങ്ങളുമൊന്നും ഈ പാതയിലൂടെ സഞ്ചരിക്കാത്തതാണ്, പാതയോരവാസികളായ ഇവരുടെയൊക്കെ ഭാഗ്യം.

  • @vijeeshth5766
    @vijeeshth5766 Год назад +59

    വളരെ നല്ല മനസ്സ്.പ്രോഗ്രാം നന്നായിട്ടുപോകട്ടെ

  • @കോഹിനൂർകോഹിനൂർ

    കൗമുദി tv ക്കും മറ്റുള്ള എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ 🌹🌹

  • @shivam-lr7gw
    @shivam-lr7gw Год назад +20

    സാബുചേട്ടനും പ്രാൻസിസ് ചേട്ടനും മറ്റെല്ലാ കൗമുദി ചാനൽ പ്രവർത്തകർക്കും oh my god ടീമിനും ക്രിസ്തുമസ് പുതുവത്സരാശംസകൾ അതുപോലെ അബിയെ കണ്ടിട്ട് കുറെ നാളായി എവിടെയായിരുന്നു അബി ഇനിയും മുന്നോട്ടുള്ള എപ്പിസോഡുകളിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു അബിക്കും ക്രിസ്തുമസ് ആശംസകൾ 🎂🎂🎂🎂

  • @western-ghats
    @western-ghats Год назад +74

    ഓ മൈ ഗോഡ് ഓരോ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട് ഈ വീഡിയോ ചിരിയോടൊപ്പം മനസ്സും നിറച്ചു❣️🤗

    • @wilsonmc6288
      @wilsonmc6288 Год назад +1

      ദൈവം നിങ്ങളെ എന്നുമെന്നും കാത്തു സൂക്ഷിക്കട്ടെ.

  • @masala-wg4qp
    @masala-wg4qp Год назад +6

    എത്ര ക്യാഷ് ഉണ്ടെങ്കിലും 5000 രൂപ അവർക്കു വലുത്തന്നെയാണ്....... നല്ല എളിമ ഉള്ള ബുദ്ധിമുട്ടുകൾ അറിഞ്ഞു ജീവിക്കുന്ന kalakari❤️❤️💞💞❤️🥰😍😍😍

  • @sajithaiv9179
    @sajithaiv9179 Год назад +103

    I respect jeeja madam 🥰🥰😍😍👍👍🙏🙏🙏🙏Thank U So Much 👌👌👌

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 Год назад +3

    എപ്പിസോഡ് ഒരുപാട് സന്തോഷം തോന്നി. കൗമുദി ചാനലിൽപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുംഒരായിരം നന്ദി. അതോടൊപ്പം പ്രാഞ്ചി ചേട്ടനും സാബു അണ്ണനും കൂടെ നിൽക്കുന്ന മാഡത്തിനും പൊളപ്പന്റെയും ഫാമിലിയുടെയും വക ഒരായിരം നന്ദി

  • @muhammadhaneefapulparambil8382
    @muhammadhaneefapulparambil8382 Год назад +35

    ഇതുപോലെ സഹായിക്കാൻ ദിവസവും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ വളരെയധികം നന്നായേനെ

  • @kufmedia
    @kufmedia Год назад +10

    പതിനഞ്ച് വർഷമായി തെരുവിൽ കഴിയുന്ന ആ പാവത്താനെ ഏതങ്കിലും അനാഥ മന്ദിരത്തിൽ കൊണ്ടാക്കുകയാണങ്കിൽ അവർക്ക് വലിയൊരു അനുഗ്രഹമാകും മായിരുന്നു ഞാൻ അതിന് വേണ്ടി ശ്രമിക്കുമായിരുന്നു പക്ഷേ ഞാൻ ഇങ്ങ് കണ്ണൂരിലാണ്

  • @varghesepj9517
    @varghesepj9517 Год назад +12

    Happy Christmas . നിങ്ങളുടെ ഈ പരിപാടി, പാവങ്ങളുടെ ഒരുനേരത്തെ വയറു നിറക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷം 🙏

  • @Joseya_Pappachan
    @Joseya_Pappachan 4 месяца назад +2

    12:42 ഇവര് കന്യാസ്ത്രീ അല്ലേ..ചേച്ചി പൊളി 😂

  • @manojmanu3769
    @manojmanu3769 Год назад +2

    ആദ്യമായിട്ടാണ് oh my God ൽ ഇത്രയും നല്ലൊരു പരിപാടി കാണുന്നത്.. ഈ ആർട്ടിസ്റ്റ് നേ അറിയില്ല എങ്കിലും അവരുടെ പെരുമാറ്റം കാണുമ്പോൾ അറിയാം അവരുടെ മനസ്സിൻ്റെ വലുപ്പം

  • @kannananju651
    @kannananju651 Год назад +7

    അന്ന ദാനം മഹാ ദാനം,,,,, ഭക്ഷണം കൊടുത്ത ആ വലിയ മനസിന്‌ ബിഗ് സല്യൂട്ട്,,,, നല്ല എപ്പിസോഡ്,,,,, പ്രദീപ്‌ ഏട്ടൻ,,,, ഫരൻസി ഏട്ടൻ,,,സാബു ചേട്ടൻ ബാബു ചേട്ടൻ,,ബാക്കി അണിയിര പ്രവർത്തകർ ,,,, എല്ലാവർക്കും ഹൃദയം നിറഞ്ഞ x mas ആശംസകൾ

  • @sureshvgpanicker9442
    @sureshvgpanicker9442 Год назад +3

    എനിക്ക് oh my god ടീമിന്റെ പ്രോഗ്രാം വളരയയിഷ്ടമാണ്. ഇന്ന് നിങ്ങൾ നടത്തിയ ചാരിറ്റിയപ്രവർത്തനം നല്ലൊരു മാതൃകയായി. പ്രോഗ്രാമിനെക്കാൾ വിലമതിക്കുന്നതായി അത് മാറി. നിങ്ങൾക് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ

  • @bepositive..3606
    @bepositive..3606 Год назад +11

    ചേച്ചിയുടെ നല്ല മനസ്സിന് ഒരായിരം അഭിനന്തനങ്ങൾ .❤️

  • @alameen3862
    @alameen3862 Год назад +274

    ഇങ്ങനെ എല്ലാ എപ്പിസോഡിലും ചെയ്തിരുന്നെങ്കില്‍ എന്നാലോജിച്ച് പോയവര്‍ എത്രപേരുണ്ട് .?

  • @sumavishnu5021
    @sumavishnu5021 Год назад +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സ് വല്ലാതെ ഉലച്ചു.ജീജ മേടം ദൈവം കൂടെ ഉണ്ടാകും ഇത് പോലെ പുന്ന്യപ്രവർത്തികൾ ചെയ്യും തോറും ദൈവത്തിൻ്റെ അനുഗ്രഹം ഉറപായും ലഭിക്കും നന്മയുടെ പ്രകാശം പരക്കട്ടെ എന്നും ഈ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി പിന്നെ കൗമതി ടിവി ക്കും അഭിനന്ദനം .

  • @jomonsworld2200
    @jomonsworld2200 Год назад +6

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അന്നും, ഇന്നും, എന്നും നിങ്ങളുടെ ഒരു ഓണംസെലിബ്രേഷൻ .,. അത് ഇപ്പോൾ കണ്ടാലും കണ്ണ് നിറയും 🙏🙏🙏🙏🙏🙏🙏 അതൊക്കെയാണ് എപ്പിസോഡ് 🙏🙏🙏👌👌👌.. Anyway happy chrismas 🌹🌹🌹and happy new year 🌹🌹🌹all crews 🙋‍♂️🙋‍♂️👌👌

  • @SunilKumar-ee1qf
    @SunilKumar-ee1qf Год назад +15

    അന്നദാനം മഹാദാനം 👍

  • @hajamampally710
    @hajamampally710 Год назад +6

    സാബു ചേട്ടൻ പൊളി അയ്യേ ഈ ഏരിയ മുഴുവൻ നൂറോ 🤣🤣🤣🤣🤣🙏

  • @asurumarvavlog..5489
    @asurumarvavlog..5489 Год назад +1

    ആദ്യമായിടാണ് ഇ ചേച്ചിയെ ഞൻ അറിയുന്നത്,എന്തൊരു സ്നെഹത്തോടെയാണ് അവർക് ഭക്ഷണം കൊടുക്കുന്നത്, അവരുടെ കാര്യങ്ങൾ അന്വഷിക്കുന്നത്,സത്യത്തിൽ സങ്കടവും സന്ദോഷം വരുന്നു ,എല്ലാവർക്കും നന്മ വരട്ടെ.....

  • @abrahamkoshy1598
    @abrahamkoshy1598 Год назад +15

    കൗമുദിയുടെ ഈ പ്രവർത്തനത്തിന് ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️

  • @sunilkumar-iz8ic
    @sunilkumar-iz8ic Год назад +11

    Thanks a lot to kaumady TV and jiji chechi,Ariyathe kannu niranju poyi,thanks a lot god bless you all

  • @sajithkumar4230
    @sajithkumar4230 Год назад

    ഞാൻ സജിത് ....... നിങ്ങളുടെ എല്ലാ പ്രോഗ്രാമുകളും കാണാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. പരിപാടി കാണുമ്പോൾ എന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും ഞാൻ ഇവിടെ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഈ പ്രോഗ്രാം കണ്ടപ്പോൾ നിങ്ങളോട് ഏറെ ബഹുമാനവും പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹവും ഉണ്ടായി. ഈ പരിപാടിയുടെ അവസാനം നിങ്ങൾ ചെയ്ത പ്രവർത്തനം ഏറെ മഹത്തരം .... നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിൻതുണയും ഉണ്ടാകും.. നിങ്ങളെയൊക്കെ കാണണമെന്നുണ്ട്... ടീമിലുള്ള എല്ലാവർക്കും ക്രമസ്, നൂയിയർ ആശംസകൾ 🙏🙏🙏🎉

  • @ABOUT_WORLD.417
    @ABOUT_WORLD.417 Год назад +21

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ episode🥺❤️🥰

  • @akhileshpappu9831
    @akhileshpappu9831 Год назад +4

    ഒരു നേരത്തെ ആഹാരം ഇല്ലാതെ കഴിയുന്ന ആൾക്കാർക്ക്... ഈ ക്രിസ്തുമസ് വേളയിൽ... ഈ 😔പാവങ്ങൾക്ക് ആഹാരം പങ്കു വച്ച.. ജീജ ചേച്ചിക്കും... OH MY GOD.. ലെ എല്ലാ അംഗങ്ങൾക്കും.. നല്ലതു വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @abdulrasak1976
    @abdulrasak1976 Год назад +2

    ആദ്യം പരിപാടി നന്നായി ആസ്വദിച്ചു സന്തോഷം തോന്നി. അവസാനം ആ തെരുവിലെ കാഴ്ചകൾ കണ്ടപ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോളും ഇതുപോലുള്ള ഒരുപാട് പേര് ഉണ്ടെന്ന് കാണുമ്പോൾ നമ്മൾ ഓരോ ആഘോഷത്തിനും ചിലവാക്കുന്ന ധൂർത്ത് ഒഴിവാക്കി ഇത്തരക്കാരെ സഹായിച്ചെങ്കിൽ എത്ര നല്ല ഉപകാരം ആയേനെ. നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്ത്മസ് ആശംസകൾ ❤️❤️

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    Jeeja Madam valare nalla manassinudama...Orupaadu nanmakal undavum ee madathinu...🙏🙏🙏😘😘😘Oru preshnamundaayappol sahayathinu oodiyethiya naattukaar valare nalla manassinudamakal...😍😍😍❤️❤️❤️

  • @Gopakumar-uk2yf
    @Gopakumar-uk2yf Год назад +12

    നല്ല എപ്പിസോഡ്... എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു 🙏...

  • @sreedevisreedharanpillai2744
    @sreedevisreedharanpillai2744 Год назад +6

    ആദ്യം കുറെ ചിരിച്ചു... Last വല്ലാത്ത വിഷമമായി... ചേച്ചീ..... God bless you 🙏🙏🙏🙏♥💓💕💕♥♥♥😘😘

  • @MayaDevi-xp2tg
    @MayaDevi-xp2tg Год назад +4

    അവസാനം കരയിച്ചൂലോ എല്ലാവർക്കും എന്റെ കൂപ്പുകൈ.ഇതേല്ലാം കാണുമ്പോൾ നമ്മൾ എത്രയോ ഉന്നത ജീവിതം നയിക്കുന്നവർ.

  • @antonypaul8959
    @antonypaul8959 Год назад +5

    ചേച്ചിയോട് ഒരുപാട് സ്നേഹം 🥰🥰😍. മനസ് നിറഞ്ഞൊരു എപ്പിസോഡ് കൂടി ❤

  • @shamnadshamnad1915
    @shamnadshamnad1915 Год назад +4

    ജീജാ മേം നല്ല മനസിന്നുടമയാണ് ധൈവം മേമിന് ദീർഘായ്സ് നൽകട്ടെ ❤

  • @mrmujeebrahman3313
    @mrmujeebrahman3313 Год назад +9

    എപ്പിസോഡിലെ അവസാന ഭാഗം കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ

  • @musthafaa7731
    @musthafaa7731 Год назад +2

    ഓ മൈ ഗോഡിനും കൗമുദി ടിവി ക്കും അതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ അതുപോലെ ഇന്നത്തെ ദിവസം ഭക്ഷണം കഴിക്കാതെ കിടന്ന ഓരോ ആളുകൾക്കും ഭക്ഷണം കൊടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നു നമസ്തേ നമസ്തേ നമസ്തേ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് ഇതുപോലെ വീണ്ടും ഭക്ഷണം കൊടുക്കാൻ വേണ്ടി ദൈവം അനുഗ്രഹിക്കും മാറാകട്ടെ പിന്നെ ഒരു കാര്യം ജനുവരി ഒന്നാം തീയതി പാവപ്പെട്ട കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുന്നതിൽ വളരെ നല്ല കാര്യമാകുന്നു അതിനുവേണ്ടി സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏👌👌👌

  • @mubeenaca4049
    @mubeenaca4049 Год назад +3

    എത്ര മാന്യമായ ചേച്ചി സംസാരിക്കുന്നത് 🥰

  • @sheenusvlogchannel700
    @sheenusvlogchannel700 Год назад +1

    ഒരു അപേക്ഷയാണ് നിങ്ങളുടെ ചാനലിൽ നിന്നു കുറച്ച് ഇതുപോലെയുള്ള നല്ല കാര്യങ്ങൾ മുടങ്ങാതെ ചെയ്യണം. വിശേഷദിവസങ്ങളിൽ മാത്രം അല്ല ഇങ്ങനെയുള്ള ആളുകൾ നമ്മുടെ നാട്ടിൽ തുടർകാഴ്ച്ചകൾ തന്നെയാണ് 🙏🙏🙏

  • @abooami746
    @abooami746 Год назад +2

    വലിയ മനസ്സുള്ള സഹോദരി യാണ്.. ജീജ മാഡം.. സല്യൂട്ട് ❤

  • @akhiljasmin6019
    @akhiljasmin6019 Год назад +10

    കൗമതി ചാനലിന്റെ ഒരു അടിപൊളി ക്രിസ്മസ് സമ്മാനം ❤️

  • @aliaskarnbr
    @aliaskarnbr Год назад

    ആ ചേച്ചി എന്ത് നല്ല വ്യക്തിയാണ് 🙏🥰 കണ്ണ് നിറഞ്ഞു.. thanks for the episode

  • @mhdshibil7817
    @mhdshibil7817 Год назад +4

    Sherikum കണ്ണ് നിറഞ്ഞു പോയി അല്ലാഹുവേ അവരെ എല്ലാവരേയും നീ കാക്കണേ അല്ലാഹ് 😭😭🤲🤲🤲🤲🤲

    • @mithuna.j1671
      @mithuna.j1671 Год назад

      ഇത് ക്രിസ്മസ് പ്രോഗ്രാം ആണ് ഇവിടെ നിന്റെ അള്ളാഹു നെ ആർക്കും വേണ്ട

  • @AnandRKN
    @AnandRKN Год назад +3

    Eniku satyathil parayan vaakugal illa how much oh my god makes my day...keep going love from 🇨🇦...

  • @sebinsebastian8946
    @sebinsebastian8946 Год назад +25

    മനോഹരം love you 💜💜💜💜

  • @sunilkhalid
    @sunilkhalid Год назад +3

    ആദ്യം ചിരിച്ചെങ്കിലും..... അവസാനം കണ്ണ് നിറയുന്ന കാഴ്ച്ചകൾ.... സ്പെഷ്യലി മേഡത്തിന്റെ.. സ്നേഹപൂർവ്വമുള്ള ഇടപെടൽ 👍🏻
    മേഡത്തിന് ഒരു big salute 🙋🏻‍♂️🙋🏻‍♂️❤❤❤

  • @sareeshpaleri2234
    @sareeshpaleri2234 Год назад +15

    അരവിന്ദ് കെജ്‌രിവാളിന്റെ സെക്രെട്ടറി ആയി നിയമിഥനായ ഫ്രാൻസിസ് ചേട്ടന് ആശംസകൾ 😍

  • @shaijug1402
    @shaijug1402 Год назад +6

    ചേട്ടാ ഇ എപ്പിസോഡ് കണ്ടപ്പോൾ വളരെ സങ്കടം തോന്നി
    God bless you

  • @sameervalan7558
    @sameervalan7558 Год назад +10

    നല്ലൊരു എപ്പിസോഡ് ❤❤
    ജീജാ മാം 💙👍

  •  Год назад +7

    ശരിക്കും കണ്ണ് നിറഞ്ഞുപോയി 😒😒big സല്യൂട്ട് 🙏

  • @veepeeyes7259
    @veepeeyes7259 Год назад +2

    പാവം ചേച്ചി 🥰 ചേച്ചിയെ പോലുള്ള നല്ല മനസ്സുള്ളവർക് ദൈവം ആയുസ്സും ആരോഗ്യവും എന്നും പ്രദാനം ചെയ്യട്ടെ🤲🥰🥰

  • @Maskerala
    @Maskerala Год назад +7

    ഇടയ്ക്കിടെ വന്നുള്ള... ആ വളരെ മോശമായിപ്പോയി എന്നുള്ള ചൊറിഞ്ഞ വർത്താനം സാബുച്ചേട്ടാ
    പൊളിച്ചു 🤣🤣🤣🤣

  • @minnoosworld85
    @minnoosworld85 Год назад +5

    കണ്ണു നറഞ്ഞു പോയി... നല്ല പ്രവർത്താനം

  • @rockerzzzzz
    @rockerzzzzz Год назад +1

    Antho..last food kodukunna kandappol kannu niranjozhuki...God bless you alll👍👍👏👏👏👏

  • @kailasnaths2963
    @kailasnaths2963 Год назад +15

    മനസ് നിറഞ്ഞ എപ്പിസോസ് HAPPY CHRISTMAS ഹാപ്പി ന്യൂയർ ❤

  • @JaiHind-3
    @JaiHind-3 Год назад +6

    ഈ ക്രിസ്മസിന് കണ്ട ഏറ്റവും സുന്ദരമായ പ്രോഗ്രാം ❤❤❤❤❤

  • @jayarajsathyan9532
    @jayarajsathyan9532 Год назад +16

    ഈ അസമയത് ഇത്രയും വൃത്തിയായി ഭംഗിയായി ഡ്രസ്സ് ചെയ്തു നിന്ന ജീജ സുരേന്ദ്രന് ഹാപ്പി ക്രിസ്മസ് .

    • @malu2949
      @malu2949 Год назад +2

      🤣🤣🤣

    • @jayachandran.a
      @jayachandran.a Год назад +2

      She changed her dress to go out with them. That is all.

  • @robbysg40
    @robbysg40 Год назад +9

    നാസയുടെ മേധവി സ്ഥാനം രാജിവെച്ചു ഓ മൈ ഗോഡ് അവതരിപ്പിക്കുന്ന ഫ്രാൻസിസ് അണ്ണന് എന്റെ അഭിവാദ്യങ്ങൾ 💯💯💯❤️‍🔥❤️‍🔥

  • @adarsht6154
    @adarsht6154 Год назад +6

    പറയാൻ വാക്കുകൾ ഇല്ല Superb eppisod ❤❤❤

  • @aalimovies8387
    @aalimovies8387 Год назад +3

    ചേച്ചി നന്നായി 😂😂സങ്കടവും സന്ദോഷവും ❤

  • @rameshannayar3695
    @rameshannayar3695 Год назад +8

    നിങ്ങൾ ചെയ്ത പ്രവൃത്തികണ്ടപ്പോൾ കണ്ണനിറഞ്ഞു പോയി

  • @kishorejoe686
    @kishorejoe686 Год назад +2

    ISRO ജോലി തിരക്കുകൾക്കിടയിലും നമ്മളെയൊക്കെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന francis ചേട്ടനിരിക്കട്ടെ നമ്മടെ ഓരോ ലൈക്കും.....

  • @viswanathanmaster4756
    @viswanathanmaster4756 Год назад +10

    അവസാനം കരയിപ്പിച്ചു 😭

  • @bushrashareef1429
    @bushrashareef1429 Год назад +3

    അവസാനം കണ്ണ് നിറഞ്ഞു 😭 ഒപ്പം മനസ്സും നിറഞ്ഞു 🌹

  • @navashijazhijaz5451
    @navashijazhijaz5451 Год назад

    ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ എല്ലാ ചാനലുകളും ശ്രമിചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി നല്ല എപ്പിസോഡ് ആയിട്ടുണ്ട് ഇതിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും അഭിനന്തങ്ങൾ

  • @aruns8294
    @aruns8294 Год назад +10

    Jeeja madam valarea manyamaya perumattam👌

  • @shajithomas2309
    @shajithomas2309 Год назад

    ഒരുപാട് സന്തോഷം തോന്നിയ ഒരു എപ്പിസോഡ് കുറച്ചു താമസിച്ചാണെങ്കിലും ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം അതോടൊപ്പം തന്നെ നമ്മുടെ മേടത്തിന് ഒരു ബിഗ് സല്യൂട്ട്

  • @sajikk5804
    @sajikk5804 Год назад +3

    ഇത് കാണുന്നവർ ഒന്ന് ചിന്തിക്കുക. തമാശ ജീവിതമാണ് ജീവിതം തമാശയാല്ല. ഒരു ബിഗ് സല്യൂട്ട്. മറ്റു ചാനലുകൾ ഇവര് കണ്ടു പഠിക്കുക

  • @pcgkuwait
    @pcgkuwait Год назад +1

    ഈ ചെയ്തതാണ് യഥാർത്ഥ ജീവകാരുണ്യം. നിങ്ങളുടെ നല്ല മനസിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤

  • @ranjithsnair9418
    @ranjithsnair9418 Год назад

    ചേച്ചിക്ക് ഇത്ര നല്ല മനസ്സുണ്ടെന്ന് കാര്യം നമ്മൾ ഇപ്പോഴും അറിയുന്നത് 💗 കൗമുദി ടിവിക്കും ബിഗ് സല്യൂട്ട്

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Год назад +1

    ഈ അപ്പിസോഡിലെ അവസാനത്തെ ഭാഗം ഫുഡ്‌ കൊടുക്കുന്ന ഭാഗം കണ്ടപ്പോൾ കണ്ണ് ഈറനണിഞ്ഞു പോയി അറിയാതെ സൂപ്പർ ഈ ചേച്ചി നല്ലരു മനസിന്റെ ഉടമ 😒

  • @navaskuttiyil4929
    @navaskuttiyil4929 Год назад +7

    ഹൃദയം പൊടിയുന്ന കാഴ്ചകൾ .... കൗമുദീ ടീവിക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
    ആശംസകൾ

  • @shammer3523
    @shammer3523 Год назад +6

    താമരശ്ശേരി c i ആയിട്ട് പോലും ഈ പ്രോഗ്രാമിന് വേണ്ടി സമയം കണ്ടെത്തുന്ന സാബു സാർ ആണെന്റെ ഹീറോ

    • @202jerin
      @202jerin Год назад

      Ethu sabu… mmade sabu plankivila C I 😲

  • @azadalappuzha6147
    @azadalappuzha6147 Год назад +9

    Masha allah...
    എനിക്ക് വളരെ ഇഷ്ടപ്പെട്ട മനസ് നിറഞ്ഞ സന്തോഷം നിറഞ്ഞ എപ്പിസോഡ് :🙏👍🙏👍🙏👍

    • @vinodmk1854
      @vinodmk1854 Год назад

      Hi. ,,,Prajiatta hai. Sabuatta,,,, Happy Xmas ,,,Happi newer

  • @abdulkadar2973
    @abdulkadar2973 Год назад +2

    നബി അരുളി ചെയ്‌തു :
    " പരലോകത്തു അള്ളാഹു മനുശ്യനോട് പറയും :
    ഞാൻ വിശന്നു നീ എനിക്കെന്ധേ ഭക്ഷണം തന്നില്ല
    മനുഷ്യൻ പറയും : സർവ്വ ലോക raksidavaya നിനക്ക് എങ്ങനെയാണ് ഞങ്ങൾ ഭക്ഷണം തരുക
    അല്ലാഹ് പറയും : ഇന്ന മനുഷ്യൻ വിശപ്പുള്ളവനായി നീ കണ്ടില്ലേ, എന്നിട്ട് നീ ഭക്ഷണം കൊടുത്തോ? അവന് നീ ഭക്ഷണം കൊടുത്തിരുന്നുവെങ്കിൽ നിനക്ക് എന്നെ അവിടെ കാണാമായിരുന്നു "
    ക്രിസ്തു പറഞ്ഞു :
    അന്ത്യ വിധി നാളിൽ സ്വർഗസ്ഥനായ പിധാവ് ചോദിക്കും, " ഞാൻ നഗ്നനായി നീ എനിക്ക് എന്താ വസ്ത്രം തന്നില്ല?
    മനുഷ്യൻ : നീ എങ്ങനെ നഗ്നനാവും? നിനക്ക് എങ്ങനെ വസ്ത്രം tharuga?
    സ്വർഗസ്ഥനായ പിധാവ് പറയും :
    ഇന്ന വ്യക്തി നഗ്നനായി കണ്ടു, എന്നിട്ട് നീ അവനു വസ്ത്രം കൊടുത്തിരുന്നുവെങ്കിൽ എന്നെ കാണാമായിരുന്നു "

  • @muneerzvlog7668
    @muneerzvlog7668 Год назад +1

    saabu ee aria motham 100 🤣🤣🤣🤣🤣🤣🤣🤣

  • @absshiju
    @absshiju Год назад

    Big salute to Ms. Jeeja Surendarn for maintaining her calm and speaking in a ciivilsed manner. Even after getting provoked repeatedly, she didn't utter a single bad word.

  • @abdulrasheedvp6807
    @abdulrasheedvp6807 Год назад +1

    ആദ്യം തിരക്കഥയാണെന്ന് കരുതി. പിന്നീടങ്ങോട്ട് അടിപൊളി 👍👍👍

  • @shabbirahmedabubakarkasim4963
    @shabbirahmedabubakarkasim4963 Год назад +4

    we love you and hope you have a great day with helping needy people big salute to your team

  • @bijujohn5670
    @bijujohn5670 Год назад +9

    No words God bless you

  • @renjeevrajan8055
    @renjeevrajan8055 Год назад +16

    അടിപൊളി എപ്പിസോഡ് ❤️❤️❤️

  • @maneeshbabu6552
    @maneeshbabu6552 Год назад +5

    സന്തോഷമായി O my good team 😍

  • @AbdulHamid-gt2bt
    @AbdulHamid-gt2bt Год назад +10

    Best video in this Christmas

  • @sazz6363
    @sazz6363 Год назад +1

    Video vere lvl last vallaathe emotional aayi... Chechiyude talk vere lvl😇

  • @chummaorurasam1320
    @chummaorurasam1320 Год назад

    വളരെ നല്ല മാതൃകയാണ്. ഈശോ അനുഗ്രഹിക്കട്ടെ.

  • @shibujalal2055
    @shibujalal2055 Год назад

    നിങ്ങൾ ചെയ്തതിൽ വച്ച് ഏറ്റവും ഹൃദ്യമായ ഒര് പ്രോഗ്രാം, അതിനെ പൊലിപ്പിക്കാനും കിട്ടിയ സെലിബ്രട്ടി, ജീജ അവരുടെ പ്രവർത്തനങ്ങളിൽ സർവ്വ ശക്തന്റെ അനുഗ്രഹമുണ്ടക്കട്ടെ 🙏

  • @anillambo1972
    @anillambo1972 Год назад +5

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു ❤️❤️

  • @varughesethomas8888
    @varughesethomas8888 Год назад +5

    കൗമുദി ടീവി യ്ക്കും, സാബു ചേട്ടനും, ഫ്രാൻസിസ് ചേട്ടനും, മേഡത്തിനും, എന്റെ ഹൃദയം നിറഞ്ഞ ക്രിസ് മെസ് ആശംസകൾ 👍🍨🍨🍨🍨🍨💞💞💞💞💞🍧🍧🍧🍧🍧💫💫💫🌟🌟

  • @manishpaul4875
    @manishpaul4875 Год назад +1

    പൊളി,,,, വിശക്കുന്നവന് ഫുഡ്‌ കൊടുക്കുന്നതിൽ കൂടുതൽ എന്ത് പുണ്യം ❤❤❤❤

  • @sajankpza6691
    @sajankpza6691 Год назад

    Huge respect to Jeeja Madam & Kaumudy team...
    ആ തെരുവിലുളള ഓരോരുത്തർക്കും ഓരോ കഥ പറയാൻ ഉണ്ടെന്നു തോന്നിപ്പോയി...സ്വന്തം ജീവിത കഥ...അവർക്ക് ഒരു നേരത്തെ ആഹാരം എങ്കിലും കൊടുക്കാൻ കഴിഞ്ഞല്ലോ...ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം പകർന്നു നൽകിയ എപ്പിസോഡ്...👍👍

  • @shameermuhsi2889
    @shameermuhsi2889 Год назад +1

    ഇത്രക്കും പ്രതീക്ഷിച്ചില്ല. നിങ്ങളെ. എല്ലാവരെയും ദൈവം. അനുഗ്രഹിക്കും...... 😭....... ❤️❤️

  • @ashiqueash6950
    @ashiqueash6950 Год назад +1

    പാവങ്ങളെ.... ക്യാഷ് കൊടുക്കൂ..
    പണം ഉള്ളവർ ആടയിരിക്കും.
    ഇത്തരക്കാരെ... അറിഞ്ഞത് നന്നായി
    നല്ലവരും ഉണ്ട്‌.
    👍👍

    • @sethumadhavanmp9544
      @sethumadhavanmp9544 Год назад

      എന്തായാലും ഇങ്ങനെ ഒക്കെ വരുമ്പോൾ ഞങ്ങൾ ആയാലും 5000പോയിട്ടു 500 രൂപ തികച്ചു കൊടുക്കുമോ

  • @arfanamol213
    @arfanamol213 Год назад +1

    ലാസ്റ്റ് ആവുമ്പോൾ.. എന്റെ കണ്ണ് നിറഞ്ഞു പോയി

  • @jamshilatheef1854
    @jamshilatheef1854 Год назад +1

    Spr കണ്ണ് നിറഞ്ഞു നല്ല പ്രോഗ്രാം