ശരിക്കും ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ, കാരണം തനിക്ക് കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നും ഈ മിണ്ടാപ്രാണികൾക്ക് ബിസ്ക്കറ്റും മറ്റും വാങ്ങിക്കൊടുക്കുവാൻ കാണിക്കുന്ന ഈ മനസ്സ്! ഇവരൊക്കെയാണ് ദൈവത്തിന് പ്രിയപ്പെട്ടവർ.
നല്ലത് തന്നെ. പക്ഷേ അതിനു ഗവണ്മെന്റ് ആശുപത്രിയിൽ കാണിച്ചു ഒരു പേ വിഷ കുത്തിവെയ്പ് കൂടി എടുക്കുക. നല്ലത് വരട്ടെ. കേരളത്തിൽ ഇതുപോലുള്ള ഒരു നായയെ കൂട്ടുന്നത് നല്ലതാ. ഇവിടുത്തെ പേപിടിച്ച മനുഷ്യന്മാരിൽ നിന്നും രക്ഷിക്കും 😇
ഒരു പിടി ചോറ് കൊടുത്താൽ പകരം സ്വന്തം ജീവൻ തന്നെ തന്ന് നന്ദി കാണിക്കുന്ന ഒരേയൊരു ജീവി. അക്രമി എന്നും പറഞ്ഞു തല്ലികൊല്ലുമ്പോൾ അവനെ അക്രമകാരിയാക്കുന്ന അവന്റെ ഒട്ടിയ വയർ ആരും കണ്ടില്ല.
Wow Bow മനോരമയുടെ ഈ പ്രോഗ്രാമിന് അഭിനന്ദനം കരുതലിനും . സഹോദരി അതിനെ വീട്ടിലേക്ക് എടുത്ത് കൂടെ❤❤❤സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
എന്നും രാവിലെ ഞാൻ വീടിന് പുറത്ത് പാത്രത്തിൽ വെള്ളം നിറച്ചു വെക്കും പക്ഷികൾക്കും നായകൾക്കും പൂച്ചക്കും ഒക്കെ കുടിക്കാൻ എല്ലാവരും എത്താറുണ്ട് വെള്ളം കുടിക്കാൻ ചിലരുടെയൊക്കെ വീഡിയോ എടുക്കാറുണ്ട്
ഇവിടെ അമ്മ പട്ടിയും 6കുഞ്ഞുങ്ങളും വരും എന്നും.ആഹാരവും വെള്ളവും കൊടുക്കാറുണ്ട്. വാടക വീടായതു കൊണ്ട് house ഓണർ വഴക്ക് പറഞ്ഞു, പട്ടികളെയൊക്കെ ഇങ്ങനെ വീടിന്റെ നടയിൽ വരുത്തരുതെന്ന് പറഞ്. ഇനി വെള്ളം ഗേറ്റിന്റെ പുറത്തൊന്നും വൈക്കരുതെന്ന് പറഞ്ഞു, ഇല്ലെങ്കിൽ വീട് ഒഴിയാൻ പറഞ്ഞു.. ഞാൻ കൊടുക്കും, ഇനിയും..വീട് മാറാൻ താല്പര്യം ഇല്ലാത്തോണ്ടല്ല, ഞങ്ങൾ ഇവിടുന്ന് ഇപ്പൊ പോയാൽ ആ അമ്മയും കുഞ്ഞുങ്ങളും പട്ടിണി ആവും, ആരും ഒന്നും കൊടുക്കത്തില്ല,, എന്റെ അമ്മ ഓണറോടു പറഞ്ഞു, നടയിൽ വരുന്ന മിണ്ടപ്രാണികൾക് ഇനിയും food കൊടുക്കുമെന്ന്,കാലാവധി കഴിയാതെ മാറാനും പറ്റില്ലെന്ന് പറഞ്ഞു 😁😁
They should provide a mic with recorded audio... I cant believe that fhey have yell, while doing manual hard work. In Mysore, play a dedicated song for this, even though its suoer annoying its much better than what these workers have to go through... However really loved the bonding between the dog and the lady!!!
ഒരിറ്റ് സ്നേഹം കൊടുത്താൽ അളവില്ലാത്ത സ്നേഹം തിരികെ തരും.❤❤❤❤❤
ദൈവം നായയെ ശ്രിഷ്ടിച്ചത് മനുഷ്യന്റെ നിഴലാവനാണ് അത് തിരിച്ചറിയേണ്ടത് മനുഷ്യനാണ് 🥰
ശരിക്കും ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ, കാരണം തനിക്ക് കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നും ഈ മിണ്ടാപ്രാണികൾക്ക് ബിസ്ക്കറ്റും മറ്റും വാങ്ങിക്കൊടുക്കുവാൻ കാണിക്കുന്ന ഈ മനസ്സ്! ഇവരൊക്കെയാണ് ദൈവത്തിന് പ്രിയപ്പെട്ടവർ.
💕🙏
True ❤
നല്ലത് തന്നെ. പക്ഷേ അതിനു ഗവണ്മെന്റ് ആശുപത്രിയിൽ കാണിച്ചു ഒരു പേ വിഷ കുത്തിവെയ്പ് കൂടി എടുക്കുക.
നല്ലത് വരട്ടെ. കേരളത്തിൽ ഇതുപോലുള്ള ഒരു നായയെ കൂട്ടുന്നത് നല്ലതാ. ഇവിടുത്തെ പേപിടിച്ച മനുഷ്യന്മാരിൽ നിന്നും രക്ഷിക്കും 😇
100% Satyam 🙌🙌
അതെ സത്യമതാണ്🙏🙏🙏👍👍👍👍💖💝💖💝
നീ എന്താടാ ഉദേശിച്ചത്
@@arunkukku4130അദ്ദേഹം ഒരു സത്യം പറഞ്ഞതാ
😂😂👍👍👍
പാവം അതിനെ കൂട്ടു പിടിച്ചോ ചേച്ചി ഉപകാരം ആകും
എനിക്ക് ഇവനെ കാണുമ്പോൾ ശബരിമലയിൽ പോയ നമ്മുടെ അപ്പുനെ ഓർമ്മ വരുന്നു 🥰🥰🥰🥰🥰🥰
Yes, Appu ne oorma Varunnu. Paavangal, ethingale aanallo manushyan enna chekuthanmar droohikunnathe.
ഭക്ഷണം കൊടുത്ത ജീവൻ കൊടുത്ത് സ്നേഹിക്കുന്ന ഒരേയൊരു മൃഗം❤🐕
ഉലകത്തിലെ മനിത നെ നമ്പകൂടാത് തായേ.. ഇന്ത മിണ്ടാപ്രാണികളെ കാതലിച്ചാൽ സന്തോഷമെങ്കിലും കിടയ്ക്കും... ❤❤
ഇതേത് ഭാഷ
ഇത് നിന്റെ അപ്പൂപ്പന്റെ ഭാഷ.. കേൾക്കണോ 🤔🤔@@sreekutty.
@@shajikk9685 നല്ല സംസ്കാരം.... ഐയ്യെ... മോശം...ട്ടോ
സമൂഹമാധ്യമം അല്ലേ ആവശ്യമില്ലാത്തതിന് റിപ്ലെ കൊടുക്കാതിരിക്കുക.. എല്ലാരേം സുഖിപ്പിച്ച് കമെന്റിടാൻ പറ്റുമോ..@@sreekutty.
@@shajikk9685നീ ആരാടാ
സ്നേഹിച്ചാൽ ഇരട്ടിയായി തിരിച്ചു തരുന്ന ജീവി ❤❤❤❤❤
എന്ത് സ്നേഹം 🥰🥰🥰🥰
ഇതാണ് ഭക്ഷണം കെടുക്കണമെങ്കിൽ നായ്ക്ക് കൊടുക്കണംമെന്ന് മുതിർന്നവർ പറയുന്നത് നായയോളം നന്ദിയുള്ള ജീവി ഭൂമിയിൽ വേറെയില്ല❤❤❤
no words 💞💞💞
വിശ്വസിച്ചു കൂടെ കൂട്ടാം, ഒരിക്കലും ചതിക്കില്ല, വിട്ടു പോകത്തും ഇല്ല ❤️❤️❤️🙏🙏
പാവം😊😊😊
കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച്ച ആണ് 🙏 ചേച്ചി അതിനു കുടിക്കാൻ ഉള്ള വെള്ളം കൂടി കൊടുക്കണേ 🙏 പാവത്തിന് ചോദിക്കാൻ അറിയില്ലല്ലോ 🙏
കുടിക്കാൻ വെള്ളം കൂടി കൊടുക്കണേ. പാവം ദാഹിച്ചു വലയുന്നുണ്ടാവും ❤
വീഡിയോ മുഴുവൻ കാണു ' അപ്പോൾ അവർ വെള്ളം കൊടുത്തത് കാണാം
@@francislobo9216 🙏🙏🙏thanks
എന്തായാലും കൊടുത്തിട്ടുണ്ടാവും..
@@UnniKg-j2k 🙏🏿🙏🏿🙏🏿
വെള്ളവും കൊടുക്കണം ചോദിക്കാൻ കഴിയില്ലല്ലാ
Mm
Unconditional love ❤️
മനുഷ്യജന്മം സുകൃതം ചെയ്യുന്ന കർമ്മം ഇതിനൊക്കെ ഫലം ഊഹിക്കാൻ പറ്റാത്തതാണ് ചേച്ചിക്ക് നല്ലത് വരുത്തട്ടെ
എന്റെ കൂടെയുമുണ്ട്.... ഇതുപോലെ... സ്നേഹത്തോടെ ഓടി വരുന്ന ഒരു പാവം ജീവി....
😊
ഒരു പിടി ചോറ് കൊടുത്താൽ പകരം സ്വന്തം ജീവൻ തന്നെ തന്ന് നന്ദി കാണിക്കുന്ന ഒരേയൊരു ജീവി. അക്രമി എന്നും പറഞ്ഞു തല്ലികൊല്ലുമ്പോൾ അവനെ അക്രമകാരിയാക്കുന്ന അവന്റെ ഒട്ടിയ വയർ ആരും കണ്ടില്ല.
❤❤❤❤
Wow Bow മനോരമയുടെ ഈ പ്രോഗ്രാമിന് അഭിനന്ദനം കരുതലിനും . സഹോദരി അതിനെ വീട്ടിലേക്ക് എടുത്ത് കൂടെ❤❤❤സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤
Avark veedilla
@@karthikmj1236വീട്ടിൽ നിന്നും വെളുപ്പിന് ഇറങ്ങും എന്ന് പറയുന്നത് 😊
🙏🙏🙏
ചക്കര 😍
ഒരു പാട് സ്നേഹം തരുന്ന ❤
എന്നും രാവിലെ ഞാൻ വീടിന് പുറത്ത് പാത്രത്തിൽ വെള്ളം നിറച്ചു വെക്കും പക്ഷികൾക്കും നായകൾക്കും പൂച്ചക്കും ഒക്കെ കുടിക്കാൻ എല്ലാവരും എത്താറുണ്ട് വെള്ളം കുടിക്കാൻ ചിലരുടെയൊക്കെ വീഡിയോ എടുക്കാറുണ്ട്
🙏🙏🙏🙏🙏🙏
വളരെ നല്ല കാര്യം.. അങ്ങനെ വേനൽ കാലത്ത് എല്ലാവരും ചെയ്താൽ പക്ഷിമൃഗദികൾക്ക് ഉപകാരം ആകും..
ഇവിടെ അമ്മ പട്ടിയും 6കുഞ്ഞുങ്ങളും വരും എന്നും.ആഹാരവും വെള്ളവും കൊടുക്കാറുണ്ട്. വാടക വീടായതു കൊണ്ട് house ഓണർ വഴക്ക് പറഞ്ഞു, പട്ടികളെയൊക്കെ ഇങ്ങനെ വീടിന്റെ നടയിൽ വരുത്തരുതെന്ന് പറഞ്. ഇനി വെള്ളം ഗേറ്റിന്റെ പുറത്തൊന്നും വൈക്കരുതെന്ന് പറഞ്ഞു, ഇല്ലെങ്കിൽ വീട് ഒഴിയാൻ പറഞ്ഞു.. ഞാൻ കൊടുക്കും, ഇനിയും..വീട് മാറാൻ താല്പര്യം ഇല്ലാത്തോണ്ടല്ല, ഞങ്ങൾ ഇവിടുന്ന് ഇപ്പൊ പോയാൽ ആ അമ്മയും കുഞ്ഞുങ്ങളും പട്ടിണി ആവും, ആരും ഒന്നും കൊടുക്കത്തില്ല,, എന്റെ അമ്മ ഓണറോടു പറഞ്ഞു, നടയിൽ വരുന്ന മിണ്ടപ്രാണികൾക് ഇനിയും food കൊടുക്കുമെന്ന്,കാലാവധി കഴിയാതെ മാറാനും പറ്റില്ലെന്ന് പറഞ്ഞു 😁😁
@@TinkumolSr 🙏🙏🙏🙏
@@TinkumolSr❤
❤
സ്നേഹിക്കാൻ അറിയാവുന്നവർ ❤❤മന:പൂർവ്വം വേദനിപ്പിക്കാൻ അറിയാത്തവർ❤❤മിണ്ടാപ്രാണികൾ❤❤
ചേച്ചി അവനെ വിശ്വസിച്ചോ മനുഷ്യനെ വിശ്വസിക്കേണ്ട. 🙏
🌹
Unconditional love❤❤❤❤❤❤❤
❤❤❤❤❤
Pavangalke.snehamullu
നാഥാ😥
എന്തോ....
💕💕💕🙏🏼🙏🏼🙏🏼👍👍👍👍👍
Super 👌 great video God bless you and your family
God bless her.far better than humans
ചേച്ചീ...... 🙏❤️
❤❤❤❤❤❤❤❤❤
❤🙏🙏paisa kuravu ellorkkanu minda pranikalne snekkikkan ulla manasu endava thonnu😍
😍😍😍😍😍😍😍😍😍
പൊന്നു❤❤❤❤❤❤
Super love story ❤😊
Unconditional love 💕😘
Achoodaaa, chakkara kunje.. enthe bhangiya athine Kaanan.. so cute puppy.
Very nice
Thanks God.🙏🙏🙏💖💖💖
🥰🥰🥰🙏
😍🥰🥰😘❤️🙏🙏
Happy to see and hear this type of news❤❤❤
Man's Best Friend 🐶🐕
Koodey kontu poku athine koodi😢
💕💕💕💕💕💕💕💕💕
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Set
പാവം സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ❤
❤️🤩👌
😍😍😍
❤❤❤❤❤👍👍👍
✨
👏🏿👏🏿👏🏿🔔🔔👍👍
🙏🙏❤️❤️❤️❤️🙏🙏
They should provide a mic with recorded audio... I cant believe that fhey have yell, while doing manual hard work.
In Mysore, play a dedicated song for this, even though its suoer annoying its much better than what these workers have to go through...
However really loved the bonding between the dog and the lady!!!
❤❤❤❤🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤
Checkikku veetilekk kootti valarthikkode🥰
Avark veedilla paranjille
😍🥰
🙏🙏🙏😍😍
🙏🙏🙏🙏🙏🙏🙏🙏🙏🙏
ചേച്ചീ അവളെ വീട്ടിലേക്കു കൊണ്ട് പോ
നയാ നന്ദിയുള്ള മൃഗം , അവനെ വിശ്വസിക്കാം
Nanniyillathathu manushyarkanu
Waste ennu parayalle kelkumbol vishamam Thonnunnu
Chechik vittilek kondu poyikoode pavam 👍👌😢
🥰🥰🥰
Vetil.kondu.poku.pavam
Mans. Best. Friend❤❤😊
ആ കിതപ്പു 😰😰😰
ആള്ള ഹു കാത്ത് കെള ാട്ടെ രണ്ടു പോറയും ആമ്മീൻ നന്ദി❤❤❤❤❤❤❤❤❤❤❤😂😂😂😂😂😅😅😅😅😅😅
വിശ്വസിക്കാം, ചതിക്കില്ല
❤SUPER..NANDNI YULLA.
MREGHAM...🐕
Ithu kandu aarelum oru veedu tharappefuthi.koduthal, aa oru jeevanum thunayakum
Hi🙏🙏😢😢🎉🎉🌹🌹😢🤢💚👍👌👌
വേ......സ്റ്റ് രാസാത്തി ഉണ്ണയ് കാണാത ണെഞ്ചം കാത്താടി പോലാണത്......🐕🐈
Jathe matham varga chenda ellatha yadartha Love ❤❤
അവനു ഇത്തിരി ചോറ് കൊടുക്കു. ഒരു പത്രത്തിൽ വെള്ളവും. നല്ല കുഞ്ഞു.
₹500-1000/വീട്/മാസം .... വേസ്റ്റ് എടുക്കൽ പണി! 👌
ചേച്ചിക്ക് വീടില്ലേ
Is the govt ensuring they are sterilized and vaccinated?
Lokathil ottum nanniyillatha vargam manushyar mathramane….kodukkunna snehathinte pathinayiramiratti thiriketharum ee mindapranikal… prasavicha ammayeyum pottivalarthiya achaneyum koodapirapukaleyum makaleyum okke kollunna irukali mrigangal orikalenkilum ee mindapranikalude munpil thalakunichirunnenkil ee nade ethra nannakumayirunnu. Gulf rajyangalil nadapakunna siksha nammude nadum anukarichirunnenkil epozhe nammude nadum rakshapedumayirunnu…podikunjugale vare peedipichu kollunnavanokke vendi lakshangal mudakki case nadathunna vrithiketta bharanathikarikal chindichittundo aa kunje entathayirunnuvenkil engane prathikarikumenne😏
Avanekoody kondupokan pattelle vettel
❤❤
❤️❤️
❤❤❤
🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍👌💞❤️
❤❤❤❤❤❤❤
❤