തീർച്ചയായും ഒരു നായ യുടെ സ്നേഹത്തിൻ്റെയും,കൂറിൻ്റെയും അടുത്ത് നിൽക്കില്ല മനുഷ്യരുടെ സ്നേഹം. സ്വാർഥത മനുഷ്യരുടെ കൂടെ പിറപ്പനെങ്കിൽ,സ്വാർഥത ഇല്ലാതെ നമ്മുടെ ജീവൻ രക്ഷിക്കാൻ വരെ തയ്യാറാകും ഈ പാവങ്ങൾ,ഒരു പ്രാവശ്യം അന്നം ഊട്ടിയാൽ ജീവിതകാലം മുഴുവൻ നമ്മളെ ഓർമ്മിക്കുന്ന ഒരേ ഒരു സൃഷ്ടി.
കേരളത്തിൽ ആണ് ഇങ്ങനെ ഒരു കാരുണ്യ പ്രവർത്തി നടക്കുന്നത് എന്ന് ഓർക്കുമ്പോൾ അത്ഭുതവും ഒപ്പം സന്തോഷവും തോന്നുന്നു. പൊതുവേ തെരുവ് നായ്ക്കൾ ല് ഒരെണ്ണം കടിച്ചാൽ പാവങ്ങളായ 100 നായ്ക്കളെ കൊന്നു കളയുന്ന നാടാണ് കേരളം. ബിട്ടുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ
ആ കുഞ്ഞിന്റെ ബെൽറ്റ് കുറച്ചു ലൂസ് ആക്കി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു ഇറുക്കി കിടക്കുന്ന പോലെ തോന്നിനമ്മൾ കൊടുക്കുന്നതിന്റെ ഇരട്ടി സ്‌നേഹം ഇവർ തിരിച്ചു തരും ആരും ഇവരെ മനസിലാകുന്നില്ല സ്‌നേഹിക്കാൻ ശ്രെമിക്കുന്നില്ല 🙏🙏
കുട്ടികൾ ശരിക്കും മനുഷ്യരാണ് അവർ പ്രകൃതിയേയും അവരുടെ മക്കളെയും സ്നേഹിക്കുകയും അവരുടെ വിശപ്പും കാണുന്നു എന്നാൽ നമ്മളിൽ ചിലർ നമ്മളുടെ മാത്രമാണ് ഈ ഭൂമിയെന്നും മറ്റെല്ലാ ജീവികളും അനാവശ്യമാണെന്നും അതിനെ അറപ്പോടും വെറുപ്പോടും കാണാനും അവരെല്ലാം വിഷമാണെന്നും അതുകളെ അകറ്റുന്നതിനും കുട്ടികൾ വളരുന്നതിനൊപ്പം പറഞ്ഞ് പറഞ്ഞ് പ്രകൃതിക്ക് ശത്രുക്കളായി തീർക്കുന്നു. ഭൂമിയിൽ എല്ലാ ജീവികൾക്കും അവരുടേതായ പ്രവർത്തങ്ങൾ കാഴ്ചവക്കേണ്ടതുണ്ട് അത് ചെയ്യുന്നതിന് തടസ്സപ്പെടുത്താൻ നമ്മൾ മക്കളെ misguide ചെയ്യാതിരുന്നാൽ നന്നായിരുന്നു. മനുഷ്യരാണ് ഭൂമിയിലെ കല്ല്, മണ്ണ് ഇരുമ്പ് വെള്ളി സ്വർണ്ണം മരങ്ങൾ വെള്ളം പുഴ ......... തുടങ്ങി പ്രകൃതിയിൽ നിന്ന് എല്ലാം ഊറ്റിയെടുത്ത് നശിപ്പിച്ചു വരുന്നത് എന്നാൽ പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം മാത്രം മതി ഭൂമിയിൽ നിന്ന്
കോവിഡ് കാലത്ത് എന്റെ വീട്ടിലും ഒരാൾ വന്നു കൂടി നാട്ടുകാരുടെ fight ചെയ്തു ഞങ്ങൾ അവനെ നില നിർത്തി വാക്‌സിനേഷൻ കൊടുത്ത് ലൈസൻസ് എടുത്ത് ഗോപികുട്ടൻ എന്ന് പേർ
ലോകം എത്ര വലുതായാലും അതിലെ മനുഷ്യർക്കിടയിൽ സഹജീവികളോടുള്ള സഹവർത്തിത്വം അങ്ങിനെയായിക്കൊള്ളണമെന്നില്ല. ഉറ്റവരെന്നോ ഉടയവരെന്നോ കരുത പ്പെടുന്നവർ നന്നേ ചുരുക്കം. അതെ ഇവരെ അറപ്പോടെയും വെറുപ്പോടെയും ഭയത്തോടെയും സമീപിക്കുന്നവരും ഒരേ സ്വരത്തിൽ പറയും നന്ദിയുള്ളവനാണ് നായ. ബിട്ടൂ ....❤️❤️❤️.😊
സഹജീവി സ്നേഹം എന്താണെന്ന് പുസ്തകത്തിൽ കൂടി പഠിപ്പിക്കാതെ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുന്ന ഒരുപറ്റം അധ്യാപകരും ജീവനക്കാരും.സെക്യൂരിറ്റി ചേട്ടനും അധ്യാപകർക്കും അവിടുത്തെ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏 May God bless you and your school🙏
ബിട്ടു വാവേ, നിന്റെ കൂടെ ദൈവം ഉണ്ട് മോനെ അതു കൊണ്ടാണ് നീ അവിടെ എത്തി പെട്ടത്. നിന്നെ സ്നേഹിക്കുന്ന,സംരക്ഷിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട്. ഇതിനേക്കാൾ വലിയ പുണ്യ പ്രവർത്തി വേറെയില്ല.🙏🙏🙏
ഈ size ഇനെയും നല്ലൊരു foreign breed ഇനെയും വളർത്തി നോക്കി, രണ്ടിന്റെയും അനുസരണ ഒക്കെ മനസിലാക്കെ,അപ്പം മനസ്സിൽ ആവും ഇതിനെ എന്താ തെരുവ് നായ എന്നെ വിളിക്കുന്നത് എന്നെ 🤣🤣
പട്ടിടെ സ്നേഹം എന്താന്നെ ഒക്കെ അറിയണം എങ്കിൽ foreign വളർത്തണം, അതിനി notorious റൊട് വീലർ ആണെങ്കിൽ പോലും, അല്ലാതെ തരം കിട്ടിയാൽ കേട്ട് പൊട്ടിച്ചു ഓടുന്ന വീട്ടുകാരെ തന്നെ കടിക്കുന്ന നാടൻ നായ ആയാൽ പറ്റില്ല
@@arjunz4d ഒരു പത്ത് വർഷമായിട്ട് വളർത്തുന്നുണ്ട് ഫോറിനും, മൂന്ന് വർഷമായിട്ട് തെരുവുനായകളും. പിന്നെ നല്ലൊരു Breed എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഓരോ ബ്രീഡിനും അതിന്റ തായ സവിശേഷതകളാണ്. നല്ലത് എന്നത് തികച്ചും subjective ആണ്.
സ്ട്രേ ഡോഗിനെ അതിന്റെ വാസ സ്ഥലത്തു തന്നെ പരിപാലിച്ചാൽ ഒരു കുഴപ്പവും ഉണ്ടാക്കില്ല. ഷെൽട്ടറിലേക് മാറ്റാനെ കോര്പറേഷന് അധികാരം ഉള്ളൂ. അതിനെ മറ്റു തരത്തിൽ ഉപദ്രവിക്കാൻ പാടില്ല. സ്കൂൾ അധ്യാപകർക്കും കുട്ടികൾക്കും മറ്റുജീവനക്കാർക്കും അഭിനന്ദനങ്ങൾ
wonderful!!🙏🙏 Our own Indies are equally beautiful, loyal and intelligent, and more adaptable and adjusting than costly foreign breeds, and therefore deserve more consideration and acceptance from us. 🌹
എല്ലാ ജീവനും വിലയുള്ളതാണ്. എല്ലാം ഈശ്വര സൃഷ്ടി. നമ്മളെപ്പോലെ മറ്റു ജീവികളേയും കാണാനും സ്നേഹിക്കാനും കരുണ കാട്ടാനും കഴിയുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത് .
@@shilpavijay7490 Yes, but in the video they are saying they got warning from the corporation and took him for disposing and he went into starving for many days in that place without food, then he came back to the school again. That's what i said if somebody can adopt and take care of him at home, he will be more safe and happy. Animal's love is unconditional. I have two adopted dogs ( indian). So lovable they are.
@@SurajInd89 we are dealing with many animals in the street almost daily for last 12 years... Never got a bite from these animals.And we will continue it. First you should be a true human being... Then only you will understand, the so called fake "manushya snehikal". Waist of time replying to those who don't understand.
@@neeshageorge9479 Wow. 12 years and two dogs? Great work. And imo so called “mrigasnehis” must be prosecuted for each animal attack happening in your locality. Then the world would be safer and beautiful. And yeah what a”waist” of time 😅
ബിട്ടൂ നീയൊരു ഭാഗ്യവാൻ തന്നെ നിന്റെ ചുറ്റും കുറച്ചു മനുഷ്യരെ സ്നേഹം നിറഞ്ഞവരെ കണ്ടു സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി എല്ലാ മൃഗസ്നേഹികൾക്കും നല്ലതെ വരൂ
ബിട്ടുകുട്ടാ നിനക്ക് എന്നും ഈ ഭാഗൃം ഉണ്ടാകട്ടെ ഉമ്മ
പൂർവജന്മത്തിൽ ആ വിദ്യാലയത്തിലെ ഒരു
പ്രിയപ്പെട്ട വിദ്യാർത്ഥിയായിരിക്കും. ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തിയ ഹതഭാഗ്യനായ ഒരു പ്രാണൻ
@@mysorepak2632in y
@@mysorepak2632aq1
ഇങ്ങനെയാണ് ടീച്ചർമാർ മാതൃകയാകുന്നത്
അടിപൊളി
👍👍👍❤️❤️❤️
സത്യം
അവനെ ഉപേക്ഷിക്കണ്ട അവൻ അവിടെ വളരട്ടെ ബിട്ടു❤
ഒരു നേരത്തെ ആഹാരം കൊടുത്താൽ ജീവൻ തരും മനുഷ്യർ അതിൽപെടില്ല ❤❤❤
തീർച്ചയായും ഒരു നായ യുടെ സ്നേഹത്തിൻ്റെയും,കൂറിൻ്റെയും അടുത്ത് നിൽക്കില്ല മനുഷ്യരുടെ സ്നേഹം. സ്വാർഥത മനുഷ്യരുടെ കൂടെ പിറപ്പനെങ്കിൽ,സ്വാർഥത ഇല്ലാതെ നമ്മുടെ ജീവൻ രക്ഷിക്കാൻ വരെ തയ്യാറാകും ഈ പാവങ്ങൾ,ഒരു പ്രാവശ്യം അന്നം ഊട്ടിയാൽ ജീവിതകാലം മുഴുവൻ നമ്മളെ ഓർമ്മിക്കുന്ന ഒരേ ഒരു സൃഷ്ടി.
@@sumakt6257 അതാണ് സത്യം
അതാണ്. 🌹
പണിയെടുക്കാതെ വിശപ്പ് മാറ്റാമല്ലോ ? യൂണിഫോം വേണ്ട , ബൈക്ക് വേണ്ട സുഖ ജീവിതം
@@jainibrm1 പക്ഷെഒരിക്കൽ ഭക്ഷണം കൊടുത്താൽഎന്നും നന്ദി ഉണ്ടാവുംപറ്റികില്ല ജോലിയുംചെയ്യും കാവൽനില്കാൻ പിന്നെഇവർക്കു ഡ്രെസ്സ്വേണോ ?😂😷 ബൈക്നി ഡ്രെസ്ചേരും ..ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ 😝😊😃🌼
മനുഷ്യരേക്കാളും വിശ്വസിക്കാൻ കൊള്ളാവുന്ന കുട്ടിയാണ് ബിട്ടു ❤❤❤
കേരളത്തിൽ ആണ് ഇങ്ങനെ ഒരു കാരുണ്യ പ്രവർത്തി നടക്കുന്നത് എന്ന് ഓർക്കുമ്പോൾ അത്ഭുതവും ഒപ്പം സന്തോഷവും തോന്നുന്നു. പൊതുവേ തെരുവ് നായ്ക്കൾ ല് ഒരെണ്ണം കടിച്ചാൽ പാവങ്ങളായ 100 നായ്ക്കളെ കൊന്നു കളയുന്ന നാടാണ് കേരളം. ബിട്ടുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ
Ssho ningale aareyum kadikkunnillallo.. 😢
@@SurajInd89 ഈ ദുഷ്ട മനസ്സില്ലാത്തത്കൊണ്ടാവും
നിനക്കോ നിന്റെ വേണ്ടപ്പെട്ടവർക്കോ ഒരു പട്ടിക്കടി കിട്ടുന്നവരെയുണ്ടാകും നിന്റെ തെരുവ് പട്ടി പ്രേമം
പിന്നെ നായ്ക്കൾ കടിക്കുമ്പോൾ അവരെ പൂവിട്ട് പൂജിക്കണോ?
@@swamybroഅപ്പോൾ
മൻച്ചന്മാരെയോ
നടക്കാവ് സ്കൂളിലെ; സാധുവായ
ബിട്ടുവിന്റെ എല്ലാ പരിചാരകർക്കും അഭിനന്ദനം.
ഇത് കണ്ടിട്ട് ആ പാവത്തിനെ അവിടെ നിന്നും ഓടിക്കാൻ ആരും വരാതിരുന്നാൽ ഭാഗ്യം
ആ കുഞ്ഞിന്റെ ബെൽറ്റ് കുറച്ചു ലൂസ് ആക്കി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു ഇറുക്കി കിടക്കുന്ന പോലെ തോന്നിനമ്മൾ കൊടുക്കുന്നതിന്റെ ഇരട്ടി സ്‌നേഹം ഇവർ തിരിച്ചു തരും ആരും ഇവരെ മനസിലാകുന്നില്ല സ്‌നേഹിക്കാൻ ശ്രെമിക്കുന്നില്ല 🙏🙏
👍👍❤❤🌹🙏🙏അഭിനന്ദനങ്ങൾ കോഴിക്കോട് നടക്കാവ് നാട്ടുകാർക്ക് ❤❤❤❤❤🙏
മനസ്സിൽ നന്മ ഉള്ളവർക്കേ മൃഗങ്ങളെയും സ്നേഹിക്കാൻ കഴിയു അവനെ സ്നേഹിക്കുന്നവർക്ക് നല്ലത് വരട്ടെ
സൂപ്പർ 🥰🥰👌👌അവനെ സംരക്ഷിക്കുന്ന എല്ലാവർക്കും ഒരു ബിഗ് സലൂട്ട് 🙋♂️🙋♂️
സഹ ജീവികളെയും സ്നേഹിക്കാൻ കുട്ടികൾ സ്കൂളിൽ നിന്ന് തന്നെ പഠിക്കട്ടെ.
Ethinoru like erikkatte
എത്ര വാതോരാതെ പഠിപ്പിച്ചിട്ടും കാര്യം ഇല്ല അതു ജീവിതത്തിൽ കുട്ടികൾക്ക് കാണിച്ചു കൊടുക്കുമ്പോൾ ആണ് അദ്ധ്യാപകൻ ഒരു ഇൻഫ്ലുൻസർ ആകുന്നതു 💞🌹🤍✨️
@@akhildg2007 Point❤
Wow.. Ithaan comment 👌❤
😊
ഈ ഭൂമി മറ്റുള്ള ജീവജാലങ്ങൾക്കും കൂടി ഉള്ളതാണെന്ന തിരിച്ചറിവിൽ നിന്നുണ്ടായ സ്നേഹം 😍
Belt loose ആക്കി കൊടുക്കു ഈ കുഞ്ഞിനെ ഉപേക്ഷിക്കല്ലേ 🙏🙏
കഴുത്തിലെ ബെൽറ്റ് ഒന്ന് ലൂസ് ആക്കി കൊടുക്ക് ആരെങ്കിലും പാവം നല്ലപോലെ മുറുകിയിട്ടുണ്ട് 🙂🙂🙂 പാവം കുഞ്ഞു ❤️❤️❤️
Athe
Athe ❤️
ബിട്ടുവിനും അവനെ സ്നേഹിക്കുന്ന എല്ലാവർക്കും ഇരിക്കട്ടെ ഒരു സ്നേഹം നിറഞ്ഞ ബിഗ് സല്യൂട്ട് ❤❤❤❤❤❤❤
കുട്ടികൾ ശരിക്കും മനുഷ്യരാണ് അവർ പ്രകൃതിയേയും അവരുടെ മക്കളെയും സ്നേഹിക്കുകയും അവരുടെ വിശപ്പും കാണുന്നു എന്നാൽ നമ്മളിൽ ചിലർ നമ്മളുടെ മാത്രമാണ് ഈ ഭൂമിയെന്നും മറ്റെല്ലാ ജീവികളും അനാവശ്യമാണെന്നും അതിനെ അറപ്പോടും വെറുപ്പോടും കാണാനും അവരെല്ലാം വിഷമാണെന്നും അതുകളെ അകറ്റുന്നതിനും കുട്ടികൾ വളരുന്നതിനൊപ്പം പറഞ്ഞ് പറഞ്ഞ് പ്രകൃതിക്ക് ശത്രുക്കളായി തീർക്കുന്നു. ഭൂമിയിൽ എല്ലാ ജീവികൾക്കും അവരുടേതായ പ്രവർത്തങ്ങൾ കാഴ്ചവക്കേണ്ടതുണ്ട് അത് ചെയ്യുന്നതിന് തടസ്സപ്പെടുത്താൻ നമ്മൾ മക്കളെ misguide ചെയ്യാതിരുന്നാൽ നന്നായിരുന്നു. മനുഷ്യരാണ് ഭൂമിയിലെ കല്ല്, മണ്ണ് ഇരുമ്പ് വെള്ളി സ്വർണ്ണം മരങ്ങൾ വെള്ളം പുഴ ......... തുടങ്ങി പ്രകൃതിയിൽ നിന്ന് എല്ലാം ഊറ്റിയെടുത്ത് നശിപ്പിച്ചു വരുന്നത് എന്നാൽ പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷണം മാത്രം മതി ഭൂമിയിൽ നിന്ന്
Well said...
മനസ്സിന് സന്തോഷം തരുന്ന കാഴ്ച്ച 😊😍
കോവിഡ് കാലത്ത് എന്റെ വീട്ടിലും ഒരാൾ വന്നു കൂടി നാട്ടുകാരുടെ fight ചെയ്തു ഞങ്ങൾ അവനെ നില നിർത്തി വാക്‌സിനേഷൻ കൊടുത്ത് ലൈസൻസ് എടുത്ത് ഗോപികുട്ടൻ എന്ന് പേർ
❤❤❤
❤❤❤🎉🎉🎉🎉
You are a good person!
🙏
These Teachers are good role model for the students (especially security) . Bittu you are very lucky ❤you
ബിട്ടു വിന് റാബീസ് കുത്തിവയ്പും, Mega vac കുത്തിവയ്പ് കൊടുക്കുന്നത് അത്യാവശ്യമാണ്. നടക്കാവ് സ്ക്കൂളിന് അഭിനന്ദനങ്ങൾ
ഈ ചെക്കന് ഗേൾസ് സ്കൂളിൽ എന്താ കാര്യം?😄😄
🤩🤩🤩🤩🤩🤩
🤭🤭😂😂
😂
😂😂
Bittu is a luckiest dog in the world. Because many beautiful girls care him 😊😊
അവനെ സ്നേഹിക്കുന്ന എല്ലാ സുമനുസ്സകൾക്കും സ്നേഹത്തിൻ്റെ ഭാഷയിൽ സസ്നേഹം... സസ്നേഹം...
ലോകം എത്ര വലുതായാലും അതിലെ മനുഷ്യർക്കിടയിൽ സഹജീവികളോടുള്ള സഹവർത്തിത്വം അങ്ങിനെയായിക്കൊള്ളണമെന്നില്ല. ഉറ്റവരെന്നോ ഉടയവരെന്നോ കരുത പ്പെടുന്നവർ നന്നേ ചുരുക്കം. അതെ ഇവരെ അറപ്പോടെയും വെറുപ്പോടെയും ഭയത്തോടെയും സമീപിക്കുന്നവരും ഒരേ സ്വരത്തിൽ പറയും നന്ദിയുള്ളവനാണ് നായ. ബിട്ടൂ ....❤️❤️❤️.😊
ടീച്ചർ മാർക്കും അവിടെ ത്തെ എല്ലാവർക്കും ബിഗ് സലൂട്ട് ബിട്ടു ഒരു പാട് സ്നേഹം കൊടുത്തു ഒരു പിടി ഭക്ഷണം കൊടുത്തവരെ മരണം വരെ മറക്കില്ല ഇവർ 🙏🙏🙏🙏🙏❤️❤️❤️❤️
ബിട്ടു the lucky dog🥰🥰🥰😍😍😍
ഇല്ലാ.. അത് ok
ബിട്ടു നീ അവിടെ സുഖം ആയി ജീവിക് മുത്തേ ""ദൈവം നീനക്കു കൂട്ടായിരിക്കട്ട 🙏🏻🙏🏻🙏🏻❤️
അവനെ അവിടെത്തന്നെ nirthane😍😍🥰pavam
Great. ബിഗ് സല്യൂട്ട് ❤❤❤❤
👍👍❤❤🌹🙏🙏🙏ദൈവാനുഗ്രഹം ഉള്ള ബുട്ടു
Bittu mone
Lucky boy
Ethra pettanu kuttye sneghikan ullathu
God bless you and all good humanbeings
❤️❤️❤️❤️❤️❤️❤️
പാവങ്ങൾ ആണ് മിണ്ടപ്രാണികൾ ❤️❤️
സഹജീവി സ്നേഹം എന്താണെന്ന് പുസ്തകത്തിൽ കൂടി പഠിപ്പിക്കാതെ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുന്ന ഒരുപറ്റം അധ്യാപകരും ജീവനക്കാരും.സെക്യൂരിറ്റി ചേട്ടനും അധ്യാപകർക്കും അവിടുത്തെ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏
May God bless you and your school🙏
ബിട്ടു വാവേ, നിന്റെ കൂടെ ദൈവം ഉണ്ട് മോനെ അതു കൊണ്ടാണ് നീ അവിടെ എത്തി പെട്ടത്. നിന്നെ സ്നേഹിക്കുന്ന,സംരക്ഷിക്കുന്ന എല്ലാവർക്കും ബിഗ് സല്യൂട്ട്. ഇതിനേക്കാൾ വലിയ പുണ്യ പ്രവർത്തി വേറെയില്ല.🙏🙏🙏
നല്ല മനുഷ്യരോടൊപ്പം ചേർന്നവൻ ❤️😊🥰
എടാ ചക്കരെ ♥️♥️♥️♥️. എന്നും ഈ സന്തോഷം നിന്റെ കൂടെ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️
എപ്പോഴും news kanubol പീഡനം കൊലപാതകം മാത്രമേ ഉളൂ.. ഇത് പോലത്തെ നല്ല ന്യൂസുകൾ കാണുന്നതിൽ സന്തോഷം 🥰
കാല ഭൈരവന്റെ സന്തത സഹ ചാരി ആണ് നായ്ക്കൾ..... തെരുവിൽ ജീവിക്കുന്നു എന്ന് കരുതി അവരും അന്യരല്ല.... ബിട്ടുവിനു ആശംസകൾ ❤...
Bittu... Ninakkennum nallatumatram pradhrikkunnu God bless Bittu... 🥰🙋♀️🤗👍👍
God bless the school authorities 🙌May all.stray dogs have a loving and caring environment like this.
Very good people. A big Salute for all. Thank you God bless you All 🙏 💖
Bittu is a lucky dog,many care takers.blessings to Bittu 🎉❤ from Security dept,Nadakavu Girls School.A God Send Dog.
മുത്തു മണി ♥️♥️♥️
നല്ല മനസ്സുള്ള മനുഷ്യർ 😍😍🙏🏻
അവൻ എന്തിനാ ക്ലാസ്സിൽ കയറണം.... അവിടെയുള്ള ചേച്ചിമാർക്ക് കൂട്ടായി അവൻ എന്നും ഉണ്ടാകും 🥰🥰🥰❤️
സ്നേഹം ഉള്ള ജീവി.... അവനെ സംരക്ഷണം ചെയുന്ന.... നന്മ മനസുകളെ.... ഭഗവാൻ.... അനുഗ്രഹിക്കട്ടെ....
വെസ്റ്റ്ഹിൽ പോളിടെക്‌നിക് കോളേജിൽ ആയിരുന്നു അവൻ ആദ്യം. ഒരു കോവിഡ് കാലത്തു ആണ് അവനെ കോര്പറേഷൻകാർ അവനെ പിടിച്ചോണ്ട് പോയത്, അവനെ കണ്ടതിൽ സന്തോഷം,
ബെൽറ്റ് ഫിറ്റാണ് ലൂസാക്കികൊടുക്കണം
സൺഡേ എന്തു കഴിക്കും ബിട്ടു..?❤️🌹❤🎉
അരിക്കോന്പന് കിട്ടിയ സ്നേഹം ബിട്ടുവിനു൦ ലഭിക്കട്ടെ❤❤
സ്നേഹം മാത്രമേ അരികൊമ്പന് കിട്ടിയിട്ടുള്ളു.... ഇതുവരെ നീതി കിട്ടിയില്ല
ബിട്ടൂ ❤ഐ ലവ് you 🤣💋🐕🎂🙌
A very good news, 👍
A dog getting a life like this in kerala is very very rare this dog is so lucky for getting a better life in a cruel state ...👍
yes kerala is not an animal lovinng state...
വിദേശ നായയെയാണ് വളർത്തേണ്ടതെന്നും, ഇന്ത്യൻ ബ്രീഡുകൾ തെരുവ് നായ്കളാണെന്നുമാണ് നമ്മുടെ ഒരു ധാരണ! അതിവിടെയും കാണാം.
Good comment 🙏
അയിനെ രാജപ്പാളയതിനെ ഒക്കെ ആരെങ്കിലും തെരുവ് നായ എന്നെ വിളിക്കുന്നുണ്ടോ 😂😂
ഈ size ഇനെയും നല്ലൊരു foreign breed ഇനെയും വളർത്തി നോക്കി, രണ്ടിന്റെയും അനുസരണ ഒക്കെ മനസിലാക്കെ,അപ്പം മനസ്സിൽ ആവും ഇതിനെ എന്താ തെരുവ് നായ എന്നെ വിളിക്കുന്നത് എന്നെ 🤣🤣
പട്ടിടെ സ്നേഹം എന്താന്നെ ഒക്കെ അറിയണം എങ്കിൽ foreign വളർത്തണം, അതിനി notorious റൊട് വീലർ ആണെങ്കിൽ പോലും, അല്ലാതെ തരം കിട്ടിയാൽ കേട്ട് പൊട്ടിച്ചു ഓടുന്ന വീട്ടുകാരെ തന്നെ കടിക്കുന്ന നാടൻ നായ ആയാൽ പറ്റില്ല
@@arjunz4d ഒരു പത്ത് വർഷമായിട്ട് വളർത്തുന്നുണ്ട് ഫോറിനും, മൂന്ന് വർഷമായിട്ട് തെരുവുനായകളും. പിന്നെ നല്ലൊരു Breed എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത്? ഓരോ ബ്രീഡിനും അതിന്റ തായ സവിശേഷതകളാണ്. നല്ലത് എന്നത് തികച്ചും subjective ആണ്.
ബിട്ടു മുത്തേ ❤🥰☺️🙏
സ്ട്രേ ഡോഗിനെ അതിന്റെ വാസ സ്ഥലത്തു തന്നെ പരിപാലിച്ചാൽ ഒരു കുഴപ്പവും ഉണ്ടാക്കില്ല. ഷെൽട്ടറിലേക് മാറ്റാനെ കോര്പറേഷന് അധികാരം ഉള്ളൂ. അതിനെ മറ്റു തരത്തിൽ ഉപദ്രവിക്കാൻ പാടില്ല. സ്കൂൾ അധ്യാപകർക്കും കുട്ടികൾക്കും മറ്റുജീവനക്കാർക്കും അഭിനന്ദനങ്ങൾ
Love you teachers for the kindness shown to this poor animal....
Hats off to Madhyamam team for this video.............
എല്ലാവരും ഇ സ്കൂളിലെ ആൾക്കാരെ പോലെ ആയിരുന്നേൽ എത്ര നന്നായിരുന്നു 😍😍😍
❤️🥰 Bittu
Bless you all for taking exceptional care of him.
Its a lesson for the kids too on care n concern for all beings around us.
ബിട്ടു ❤❤❤
നന്മ ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കും.❤
അവന്റെ ബെൽറ്റ് ഒന്ന് ലൂസ് ആക്കി kettikodukku plsss
ഇഷ്ടായി ♥️♥️🥰🥰🥰🥰
അവനെ കളയരുത്.. പാവം...
സഹജീവി സ്നേഹം വാനോളം ഉയർത്തിയ സ്കൂളിനും കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ...
നീ ഭാഗ്യം ചെയ്തവൻ ആണ് ബിട്ടു ❤❤❤❤
Every building adopts a dog or cat like this there would no stray dogs or cats..
ബിട്ടു ഇപ്പൊൾ " breakfast ഉം lunch ഉo, dinner ഉ o " ആണ് കഴിക്കുന്നത്....😊
Hellow bittu... 🥰🥰🥰. God bless you whole of your life.
❤❤❤good example for society
Excellent 👍. Excellent to note that the vaccination has been done, since where children are there.
ബിട്ടു ❤❤❤❤മോനെ ❤❤നീ ഭാഗ്യം ഉള്ള ഒരു കുട്ടിയാണ് ❤❤❤മോ നോട് ഇഷ്ട്ടം ❤❤❤❤
ബിട്ടു മോന് എപ്പോഴും ഈ സ്നേഹവും 💕💕💕പരിഗണനയും കിട്ടട്ടെ ഉമ്മകൾ 🥰🥰🥰🥰🥰🥰🥰
So happy feel. 🎉🎉🎉 be blessed. Do take of bittu. Thanks for the officials. School and that chayttan. ❤❤ thanks 🙏
very good keep it up...love poor animals..they will pray for u silently....
Bittu is a lucky dog
❤❤❤
അവന്റെയും കൂടി സ്കൂൾ ആണ് ഇതു.... അവൻ അവിടെ എല്ലാരോടും കൂടി ഹാപ്പി ആയ്യി കഴിയട്ടേ....... സ്നേഹിച്ചാൽ കൂടെ നിക്കുന്ന ഒരാൾ ഇവരെയുള്ളു.....❤
തീർച്ചയായും നല്ല കാര്യം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ബിട്ടു... ❤
Let him stay safe and healthy ❤.
GOD BLESS ALL OF YOU FOR TAKING CARE OF HIM 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🙏❤❤❤
God bless you dear Bittu❤️.lots of love nd prayers
Avane nannayit nokkane. ❤
Bittu vaavee❤😘😘
wonderful!!🙏🙏 Our own Indies are equally beautiful, loyal and intelligent, and more adaptable and adjusting than costly foreign breeds, and therefore deserve more consideration and acceptance from us. 🌹
🥰❤️
സഹാനുഭൂതി ഉണ്ടാകുമ്പോളാണ് നാം മനുഷ്യരാകുന്നത്...
ഞങ്ങളുടെ school ല്ലും ഉണ്ട് 10 കൊല്ലത്തോളം ആയി....സജീവൻ❤ എന്നാണ് പേര്🦋
എല്ലാ ജീവനും വിലയുള്ളതാണ്. എല്ലാം ഈശ്വര സൃഷ്ടി. നമ്മളെപ്പോലെ മറ്റു ജീവികളേയും കാണാനും സ്നേഹിക്കാനും കരുണ കാട്ടാനും കഴിയുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത് .
Such a cute baby...adorable. Somebody please adopt that baby.
He is the School Dog.
@@shilpavijay7490 Yes, but in the video they are saying they got warning from the corporation and took him for disposing and he went into starving for many days in that place without food, then he came back to the school again. That's what i said if somebody can adopt and take care of him at home, he will be more safe and happy. Animal's love is unconditional. I have two adopted dogs ( indian). So lovable they are.
@@neeshageorge9479Kadi kitti ashupathriyil kidakkunna vare ee sneham kaanum 😂
@@SurajInd89 we are dealing with many animals in the street almost daily for last 12 years... Never got a bite from these animals.And we will continue it. First you should be a true human being... Then only you will understand, the so called fake "manushya snehikal". Waist of time replying to those who don't understand.
@@neeshageorge9479 Wow. 12 years and two dogs? Great work. And imo so called “mrigasnehis” must be prosecuted for each animal attack happening in your locality. Then the world would be safer and beautiful. And yeah what a”waist” of time 😅
When you see it's face itself we know whether it's dangerous or not. Love you Bittu❤
❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ♥️💕🙏🙏🙏💕💕 ടീച്ചേർസ് സെക്യൂരിറ്റി ചേട്ടൻ കുട്ടികൾ ♥️♥️💕💕🙏🙏🙏🙏🙏🙏
Super.Bless all involved.”These act of kindness and love will remember forever “
ബിട്ടൂ നീയൊരു ഭാഗ്യവാൻ തന്നെ നിന്റെ ചുറ്റും കുറച്ചു മനുഷ്യരെ സ്നേഹം നിറഞ്ഞവരെ കണ്ടു സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി എല്ലാ മൃഗസ്നേഹികൾക്കും നല്ലതെ വരൂ
take care him
Swantham pithavu makaley kollunna ee yugaghil inganeyulla care taking kaanumbolaanu valya aswasam thonnunnathu. Kaarunyamulla manassukal ippolum undu..bitoo love you❤
ആ ബെൽറ്റ് അൽപം ലുസ് ആക്കി ഇടുക 👍
പറ്റുമെങ്കിൽ അവനെ ആഴ്ച യിൽ ഒന്നു രണ്ട് വട്ടമെങ്കിലും കുളിപ്പിക്കുക
പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം🥰 ഈ നന്മ കാണുമ്പോൾ ബിട്ടുവിന് ഭാഗ്യമുണ്ടായി ❤️
ഭൂമിയിൽ ഉള്ളവയോട് കരുണ കാണിക്കുക എന്നാൽ മുകളിൽ ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും ❤
Bhayankara happy ayii ee vdo kandapol ....so happy for u bittu... ❤❤ Ennum njngal kanar nd .... bhayankara paavm ahn ...arem upadhravikunnath ith vare kanditilaa...ellarodum vaal aati ...snehathodeyan Avan nadakar❤❤...athepole thanne ahn facultiesum avane nokaar ...proud to be a nadakkavian❤️✨