കിട്ടുന്നവിലയ്ക്ക് ഫര്‍ണീച്ചര്‍ വിറ്റ്തീര്‍ക്കുന്നു/60% ഡിസ്‌കൗണ്ട്/800ന്കസേര/സോഫ1000/650ന്ടീപ്പോയ്‌

Поделиться
HTML-код
  • Опубликовано: 21 авг 2023
  • ഷോപ്പ് പുതിയ ഉടമ ഏറ്റെടുത്തപ്പോള്‍ പഴയ സ്റ്റോക്ക് മുഴുവന്‍ കിട്ടിയ വിലയ്ക്ക് വിറ്റ് തീര്‍ക്കുന്നു.കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലുള്ള സ്‌റ്റൈലോ ഫര്‍ണീച്ചറാണ് ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫര്‍ണീച്ചര്‍ഷോപ്പുകളുടെ ഭാഗമാവുന്നതിന്റെ ഭാഗമായി കടയിലുള്ള ഫര്‍ണീച്ചര്‍ മുഴുവന്‍ അറുപത് ശതമാനത്തിലധികം വിലക്കിഴിവില്‍ വിറ്റഴിക്കുന്നത്.പതിനായിരം രൂപയിലധികം വിലക്കിഴിവുള്ള തേക്ക് അലമാര,ആയിരം രൂപയുടെ സോഫ,എണ്ണായിരം രൂപയുടെ ഡൈനിങ് ടേബിള്‍,800രൂപയുടെ കസേര തുടങ്ങി ഷോറൂമിലുള്ള മിക്ക ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
    ഗ്യാലക്‌സി ഏക രൂൽ ഷോറും ഫോണ്‍നമ്പര്‍-
    9072333301
    9072333302
    ഗാലക്സി കൊയിലാണ്ടി ഷോറൂം
    8157996660
    ഗാലക്സി ആന ക്കുളം ഷോറൂം
    8157996665
    വീഡിയോ ഇഷ്ടമായാല്‍ വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
    / villagemenu
    email-villagemenukerala@gmail.com

Комментарии • 117

  • @KadeejaGaffoor
    @KadeejaGaffoor 16 дней назад +3

    C eyhe districtilane ee shop districtne outanenkil ethichetharumo

  • @user-vh7zu6lr4t
    @user-vh7zu6lr4t 3 месяца назад +3

    ഡിയിനിങ് ടേബിൾ എന്തു വില വരും വീട്ടിൽ എത്തിച്ചു തരുമോ ഇതു സ്ഥലം എവിടെ മറുപടി പ്രദീഷിക്കുന്നു

  • @prasanthnavaloor
    @prasanthnavaloor 11 месяцев назад +5

    Yadaratha vila ethree ullu sir.. . Orupadu varunnudu

  • @sajnaanas3214
    @sajnaanas3214 11 месяцев назад

    Delivery undo kannur iritty

  • @babunazeer8153
    @babunazeer8153 11 месяцев назад +1

    Etti sofa 5 seetar undo potos reite

  • @AliAshraf-xs5lt
    @AliAshraf-xs5lt 2 дня назад +1

    ലൊക്കേഷൻ എവിടെയാണ് ഭായ് ഇത്രയും പറഞ്ഞ് അനക്ക് ഇതിന്റെ ലൊക്കേഷൻ പറഞ്ഞു കൂടെ

  • @user-cq4oh2cq3v
    @user-cq4oh2cq3v 11 месяцев назад +1

    ❤💯

  • @mjsunil1985
    @mjsunil1985 11 месяцев назад +1

    Thanks for the new Video brother....

  • @babunazeer8153
    @babunazeer8153 11 месяцев назад

    Palakkade delivery ondo

  • @sjaleela9128
    @sjaleela9128 11 месяцев назад

    Tvm delivery cheyumo

  • @namukkuchutthum3663
    @namukkuchutthum3663 11 месяцев назад +6

    ഇയാളുടെ സംസാരം കേട്ട് ആരും പോയി കുടുങ്ങണ്ട
    ഇവരുടെ എകരൂർ ഉള്ള വാട്സാപ്പ് രണ്ടു ദിവസം ആയ് ഓഫ് ആയ് കിടക്കുന്നു
    ഏതോ കൊയിലാണ്ടി ഉള്ള ഏതോ ഒരു ഷോപ്പിലെ നമ്പർ മാത്രം ആണ് ഓണ്
    അതിൽ വിളിച്ചപ്പോൾ വലിയ വിലയുടെ സാധനങ്ങളാണ് പറയുന്നത്
    അതിന് ശേഷം വണ്ടിയും എടുത്ത് എകരൂർ പോയ്
    എണ്ണ പൈസയും ഇന്നത്തെ ദിവസവും പോയി
    ലാട്ട സാധനം മാത്രം

  • @ansarrahim9889
    @ansarrahim9889 11 месяцев назад +3

    Coir on കിടക്കകൾ ഉണ്ടോ?

  • @bindupv8279
    @bindupv8279 13 дней назад

    എവിടെ ആണ്

  • @mollyjacob4953
    @mollyjacob4953 Месяц назад

    evidaya

  • @sobysobichan4355
    @sobysobichan4355 10 месяцев назад

    6*5methekku etra

  • @safeeralikt1616
    @safeeralikt1616 11 месяцев назад +6

    കട എവിടെ യാണ്

  • @seenathk6699
    @seenathk6699 11 месяцев назад +1

    കട്ടിലിന് എത്ര രൂപയാണ് അഞ്ചടി

  • @seenae7286
    @seenae7286 11 месяцев назад +3

    👍👍

  • @assainmks8226
    @assainmks8226 11 месяцев назад

    ഇത് എവിടെയാണ്

  • @Linshhas.world.
    @Linshhas.world. 6 дней назад

    കട എവിടെയാണ്

  • @ambilipc9666
    @ambilipc9666 9 месяцев назад

    Ernakulathu undo

  • @miniaby1370
    @miniaby1370 6 дней назад

    കട എവിടെയാണ് സ്ഥലം പറയണം

  • @hamna___hamza__
    @hamna___hamza__ 11 месяцев назад

    Xcheng ഉണ്ടോ

  • @user-ws2hp9ey2e
    @user-ws2hp9ey2e Месяц назад

    എവിടെ സ്ഥലം

  • @rajanima-ou7nz
    @rajanima-ou7nz Месяц назад

    സ്ഥലം എവിടെയാ

  • @nrs6401
    @nrs6401 11 месяцев назад +2

    Koyilandy show roomil discount undo

    • @VillageMenu
      @VillageMenu  11 месяцев назад

      ഉണ്ടല്ലോ

  • @AbduRahman-kh4qz
    @AbduRahman-kh4qz 4 дня назад

    ഇത് എവിടെയാണ് സ്ഥലം
    നമ്പർ തരുമോ

  • @praveendevaraj
    @praveendevaraj 11 месяцев назад +1

    Ithano vila kuravu. Nalla assal udayipp aanallo randalum

  • @user-cx8li1dz1r
    @user-cx8li1dz1r 12 дней назад

    ഇത് ഏതാ സ്ഥലം

  • @SayyidAli-ln4cs
    @SayyidAli-ln4cs 7 месяцев назад

    Thaggale poleyundallo

  • @user-hf6yu3eu4n
    @user-hf6yu3eu4n 2 дня назад

    ബജാജ് എന്ന് കേൾക്കുമ്പോൾ പേടിയാകുന്നു കാരണം അടവ് തെറ്റിയാൽ പൂനയിൽ ഉള്ള ആളുമായി ബന്ധപ്പെടലും അവരെ ബന്ധപ്പെടാൻ സാധിക്കാതിരിക്കലും കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ട് എന്ന് പറയലും ഇപ്പോൾ 2500 രൂപ അടച്ചാൽ മതിയെന്ന് പറയലും വീണ്ടും പ്രശ്നമാവലും ആരോടാണ് പരാതി പറയാൻ ഇല്ലാത്ത അവസ്ഥ വരലും അങ്ങനെ പലതിനാലും പ്രശ്നമാകുന്ന ഒരു സംഗതിയാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് കാശ് വലിക്കുന്നതും എത്ര അടച്ച് എത്ര ബാലൻസ് എന്ന് അറിയുകയുമില്ല

  • @noorudhinmashaallah9698
    @noorudhinmashaallah9698 11 месяцев назад +1

    ❤❤

  • @suluhasi3127
    @suluhasi3127 10 месяцев назад

    ഓഫർ തീർന്നോ sir

  • @sreekantannairNair
    @sreekantannairNair 11 месяцев назад +2

    സുഹൃത്ത,നിങ്ങളുടെ Shop എവിടെയാണന്നു പറഞ്ഞില്ല.Phone നമ്പർ പറയുക

    • @VillageMenu
      @VillageMenu  11 месяцев назад

      എല്ലാം വിശദമായി വീഡിയോയിൽ ഉണ്ടല്ലോ...ഫോൺ നമ്പർ കാണാൻ ഡി സ്ക്രിപ്ഷൻ നോക്കുക

  • @bindhumanohar944
    @bindhumanohar944 11 месяцев назад +3

    Bajaj finanacinte number പറയാമോ

  • @mihrajk.a2074
    @mihrajk.a2074 14 дней назад

    nigaludeshopevide.eththatipelngil.no.parayo

  • @raheelamoosa
    @raheelamoosa 8 месяцев назад

    Avedayaan kada

  • @asharafasharaf8308
    @asharafasharaf8308 11 месяцев назад +4

    വില്ലേജ് കാരൻ നിങ്ങളുടെ മാർക്കറ്റ് കളയണ്ട

  • @ziyaulhuck6588
    @ziyaulhuck6588 7 месяцев назад

    ഓഫർ കഴിഞ്ഞോ

  • @nazarak-hw7mu
    @nazarak-hw7mu Месяц назад

    Malappuram angadippuramdelivariundoo

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 11 месяцев назад

    Ekarool.

  • @justindavis1924
    @justindavis1924 11 месяцев назад

    Angane odukkam thonniya vilakk vittirunna sadhanangal okke nyayamaya vilakk kodukkan theerumanichu le...kollam

  • @ramsyskabeer1484
    @ramsyskabeer1484 10 месяцев назад

    Steal almirah, rate, study table rate,

  • @nusaibachemban34
    @nusaibachemban34 10 месяцев назад

    Kazhinjo offer

  • @afeednv6519
    @afeednv6519 11 месяцев назад

    Study table undo

    • @VillageMenu
      @VillageMenu  11 месяцев назад

      ഇഷ്ടം പോലെ

  • @babunazeer8153
    @babunazeer8153 11 месяцев назад +1

    Maram ade ane paranila

  • @abdulrasak927
    @abdulrasak927 11 месяцев назад

    🙄🙄🙄

  • @srvlogbusthan5283
    @srvlogbusthan5283 9 месяцев назад

    തീർന്നോ

  • @asharafasharaf8308
    @asharafasharaf8308 11 месяцев назад +6

    ഡൈനിങ് ചെയർ 1200 മുതൽ കിട്ടും ഇയാള് പറയണത് 3000 എന്ന് വേറെ പണിയില്ല ഇയാൾക്ക്

  • @assainmks8226
    @assainmks8226 11 месяцев назад

    ഈ സ്ഥലം എവിടെയാണ്

  • @shyjushyju1313
    @shyjushyju1313 11 месяцев назад +1

    ഇതൊന്നും കൊള്ളില്ല മടിക്കരുത്

  • @user-rv1cx8dq5i
    @user-rv1cx8dq5i 11 месяцев назад

    Ithu evidayanu. Phon. No. Tharu

    • @VillageMenu
      @VillageMenu  11 месяцев назад

      ഗ്യാലക്‌സി ഏക രൂൽ ഷോറും ഫോണ്‍നമ്പര്‍-
      9072333301
      9072333302

  • @bhaskarankesavan76
    @bhaskarankesavan76 5 месяцев назад

    എവിടെ യാണ് സ്ഥലം?

    • @VillageMenu
      @VillageMenu  5 месяцев назад

      കോഴിക്കോട് ജില്ലയിൽ കിനാലൂർ

  • @nvmaneeshmanu9060
    @nvmaneeshmanu9060 11 месяцев назад +2

    Ohh endoru manasu elayidtm e vilaye ullu onuu matypdk

  • @rebeccaibye5650
    @rebeccaibye5650 10 месяцев назад

    എവിടെയാ സ്ഥലം contact നമ്പർ

    • @VillageMenu
      @VillageMenu  10 месяцев назад

      വിഡിയോ ഡീ സ്ക്രിപ്ഷൻ നോക്കുമല്ലോ

  • @user-cx8li1dz1r
    @user-cx8li1dz1r 12 дней назад

    ഫോൺ നമ്പർ കിട്ടുവോ

  • @asharafasharaf8308
    @asharafasharaf8308 11 месяцев назад +2

    ഇവർക്കെ എങ്ങനെ എങ്ങനെ നുണ പറഞ്ഞ് കച്ചവടം ചെയ്യാൻ പറ്റുന്ന

    • @namukkuchutthum3663
      @namukkuchutthum3663 11 месяцев назад

      സത്യം ശുദ്ധ നുണയാണ്

  • @sajanjoseph3685
    @sajanjoseph3685 11 месяцев назад +7

    കോട്ടയം ജില്ലയിൽ
    ഈ വിലയ്ക്കോ അതിൽ താഴെയോ വിലയ്ക്കു കിട്ടുന്ന ഒരുപാട് ഫർണിച്ചർ ഷോപ്പുകൾ ഉണ്ട്...
    എന്നും വിലക്കുറവാണു കോട്ടയത്തിന്റെ പ്രേത്യേകത....

    • @mabulhassanshaduli7888
      @mabulhassanshaduli7888 11 месяцев назад

      താങ്കളുടെ അവതരണവും, സത്യസന്ധതയും , കച്ചവട തന്ത്രവും പ്രശംസനീയം തന്നെ ❤

    • @SuperBenmat
      @SuperBenmat 11 месяцев назад

      @@krishdxb123 Perukal paryoo

    • @vscracker2796
      @vscracker2796 11 месяцев назад

      എവിടെയാണ് Shop ഞാൻ കടുത്തുരുത്തിയിൽ ആണ്
      വീട്ടിലേക്ക് വാങ്ങുന്നതിന് വേണ്ടിയാണ്

    • @user-qc3lp2ir2f
      @user-qc3lp2ir2f 10 месяцев назад

      Kottayathu avideya address tharumo

    • @usedfurniture3109
      @usedfurniture3109 9 месяцев назад

      ❤❤

  • @muhammadshafi7768
    @muhammadshafi7768 11 месяцев назад +3

    വെറുതെ അല്ല ഇത്രയും old സ്റ്റോക്ക് വന്നത് 😂
    ഇത്തരത്തിലുള്ള vdo എടുത്തു ചാനെൽ വാല്യൂ നഷ്ടപ്പെടുത്തല്ലേ

    • @namukkuchutthum3663
      @namukkuchutthum3663 11 месяцев назад

      സത്യം
      വെറും വഞ്ചനയാണ്
      ഷോപ്പിൽ നേരിട്ട് ചെല്ലാൻ വാട്സാപ്പ് ഓഫ് ചെയ്തു വെച്ചതാ

  • @nasarpk7254
    @nasarpk7254 11 месяцев назад +11

    2 ഡോർ അലമാറ പാർട്ടിക്കൽ ബോർഡിൽ വരുന്നത് 9000 രൂപയ്ക്ക് വിൽക്കുന്നത് ഏത് ഷോപ്പിൽ ആണന്ന് ഒന്ന് പറഞ്ഞു തരുമോ.... എവിടെയും കണ്ടിട്ടില്ല,,🙏🙏

  • @kabeerkadavath535
    @kabeerkadavath535 10 месяцев назад

    കസേരകൾ ഓഫർ ഉണ്ടോ നിലവിൽ

    • @VillageMenu
      @VillageMenu  10 месяцев назад

      ഷോപ്പ് ഫോൺ നമ്പറിൽ വിളിച്ച് നോക്കാമോ

  • @krishnadas1122
    @krishnadas1122 8 месяцев назад

    ആനക്കുളം ഡിസ്കൗണ്ട് ഉണ്ടോ ഇപ്പോഴും

  • @kaderkpk100
    @kaderkpk100 5 месяцев назад

    Thattippanu galaxy..vila valare jooduthalanu..

  • @AngelAngel-ky2wu
    @AngelAngel-ky2wu 6 месяцев назад

    ഫാമിലി കട്ടിൽ 7000 ദിവാൻ coat 3500 ഇതെല്ലാം തടി റബ്ബർ ആണ് ഒന്നും വിചാരിക്കരുത് വില കുറവല്ലേ അതുകൊണ്ടാ

  • @asharafasharaf8308
    @asharafasharaf8308 11 месяцев назад +2

    തട്ടിപ്പ് വേറെ ഒന്നുമല്ല

  • @rubeenatanur7240
    @rubeenatanur7240 11 месяцев назад +2

    ഇത്‌ എവിടെ സ്ഥലം നിങ്ങള വിളിക്കണ്ട ഫോൺ. No. എത്ര

    • @VillageMenu
      @VillageMenu  11 месяцев назад

      കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ എകരൂർ ആണ് ഷോപ്പ്..ഫോൺ നമ്പർ വിഡിയോ ഡിസ്ക്രി പ ഷ നിൽ

  • @ammusssunshine8465
    @ammusssunshine8465 11 месяцев назад +1

    Koyilandy show room evideyanu. Ph no undo

    • @VillageMenu
      @VillageMenu  11 месяцев назад +1

      ഗാലക്സി കൊയിലാണ്ടി ഷോറൂം
      8157996660
      ഗാലക്സി ആന ക്കുളം ഷോറൂം
      8157996665

  • @___Sarang
    @___Sarang 11 месяцев назад +1

    ഫോൺ nomber ayakuuu

  • @___Sarang
    @___Sarang 11 месяцев назад +1

    കൊയിലാണ്ടി ഷോ റൂമിൽ kitumoo

  • @viswanathanv9669
    @viswanathanv9669 Месяц назад

    എല്ലാവരും വേഗം വരിനെടാ. വമ്പിച്ച വില കൂടുതൽ

  • @sandheepsandgee8025
    @sandheepsandgee8025 10 месяцев назад

    60 % വരെ ലാഭമിട്ടാണ് കൊടുക്കുന്നത്

  • @hamzapldy2821
    @hamzapldy2821 11 месяцев назад +1

    ഷോപ്പ് ഏവിടെ ? ഫോൻ no തരൂ

    • @VillageMenu
      @VillageMenu  11 месяцев назад

      കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏകരൂരിൽ ആണ്
      ഗ്യാലക്‌സി ഏക രൂൽ ഷോറും ഫോണ്‍നമ്പര്‍-
      9072333301
      9072333302

  • @MANI-yz2vb
    @MANI-yz2vb 10 дней назад

    എന്തേ വിറ്റൊഴിക്കുന്നു കേടാവുന്ന സാധനമല്ലല്ലോ

  • @___Sarang
    @___Sarang 11 месяцев назад +1

    പ്ലീസ്‌ sent ഫോൺ നോ. ഞാൻ vadakara

  • @saijup6738
    @saijup6738 7 месяцев назад

    Eppol kidumo phone no

    • @VillageMenu
      @VillageMenu  7 месяцев назад

      ഓഫർ നിലവിൽ ഉണ്ടോ എന്ന് അറിയാൻ വിഡിയോ ഡീ സ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് നോക്കുമല്ലോ

  • @kunjumolvj8602
    @kunjumolvj8602 11 месяцев назад +3

    സ്‌ഥലം എവിടെയാ

    • @VillageMenu
      @VillageMenu  11 месяцев назад

      കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏകരൂർ

  • @asharafasharaf8308
    @asharafasharaf8308 11 месяцев назад +3

    ആ മരത്തിന്റെ ചെയർ ഒക്കെ 3500 മുതൽ കിട്ടും

    • @sanjujohn92
      @sanjujohn92 11 месяцев назад

      Where

    • @VillageMenu
      @VillageMenu  11 месяцев назад

      കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏകരൂലാണ്

  • @jaseenajaseena5226
    @jaseenajaseena5226 11 месяцев назад +1

    One line undo

    • @VillageMenu
      @VillageMenu  11 месяцев назад

      ഷോപ്പിൽ വിളിക്കുമല്ലോ

  • @nusaibachemban34
    @nusaibachemban34 10 месяцев назад

    Ideviden

  • @shibur8388
    @shibur8388 4 месяца назад +1

    വാറണ്ടിയോ, quality എന്നിവ മാത്രം ചോദിക്കരുത്

  • @muralipm7995
    @muralipm7995 11 месяцев назад +1

    രണ്ട് വലിപ്പുള്ള മേശയുണ്ടൊ

    • @VillageMenu
      @VillageMenu  11 месяцев назад

      ഷോപ്പ് നമ്പറിൽ വിളിക്കും അല്ലോ

  • @Ashraf-sk6gd
    @Ashraf-sk6gd 9 месяцев назад

    ഇതു പോലെ വിറ്റ് കാലിയാക്കൽ ഷോപ്പ് കുറച്ചു തുടങ്ങാം അല്ലെ പുതിയ പേര് കുഴപ്പം ഇല്ല ഫുൾ ഉടായിപ്പ്

  • @SellamuthuKarthik-yw4nq
    @SellamuthuKarthik-yw4nq 11 месяцев назад +2

    ഇത് എവിടെ

    • @VillageMenu
      @VillageMenu  11 месяцев назад

      കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏകരൂരിൽ ആണ്

    • @SellamuthuKarthik-yw4nq
      @SellamuthuKarthik-yw4nq 11 месяцев назад

      അവിടേക്കു വരുന്ന കാശ് ഉണ്ടെങ്കിൽ വേറെ 2 എണ്ണം വാങ്ങാൻ ☺️

  • @RealValueHomes
    @RealValueHomes 16 дней назад +1

    ഇത്രക്ക് ഉപകാരം ചെയ്യല്ലേ.... എല്ലായിടത്തും ഉള്ള rate ആണ് ഇത് 😂😂😂😂

  • @shibugeorge1731
    @shibugeorge1731 11 месяцев назад +5

    ഇത് എവിടെയാണ് സ്ഥലം

    • @VillageMenu
      @VillageMenu  11 месяцев назад +1

      കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏകരൂർ

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 10 месяцев назад

    എവിടെയാണിത് സ്ഥലം

    • @VillageMenu
      @VillageMenu  10 месяцев назад

      ഏകരൂലിൽ..താമരശ്ശേരി ബാലുശ്ശേരി റോഡിൽ