പച്ചക്കറി അരിയാം ,മാവ് കുഴക്കാം എല്ലാം എത്ര എളുപ്പം || Preethi Zodiac Food Processor & Citrus Press

Поделиться
HTML-код
  • Опубликовано: 21 ноя 2020
  • Hi friends welcome to Anu's Kitchen.If you like this video please don't forget to LIKE,SHARE,COMMENT & SUBSCRIBE
    With Love
    Anu Ashin
    anukitchenvideos@gmail.com

Комментарии • 831

  • @AnusKitchenRecipesinMalayalam
    @AnusKitchenRecipesinMalayalam  3 года назад +47

    Hi dears..

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 года назад +130

    എനിക്കും ഈ മിക്സി വാങ്ങണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @nishasabeer1513

    Vangi vachittu demo kanunnavar undo enne pole😅

  • @Aynu239
    @Aynu239 День назад

    ചേച്ചി ഒരു കാര്യം ചോദിക്കട്ടെ സാദാ മിക്സിയിൽ ഈ ചാർ വാങ്ങി യൂസ് ചെയ്യാൻ പറ്റുമോ ഇങ്ങനെ ചോദിക്കുന്നത് ഞാൻ ഒരാഴ്ചയായി പുതിയ മിക്സി വാങ്ങിയിട്ട് ഇനിയിപ്പോൾ മാറ്റാൻ പറ്റില്ലല്ലോ അതാ ചോദിച്ചത്

  • @savioscreativecorner6754

    Clean akkumpo sookshikkanam ennu paranjittum clean akkan poyitt kai murinju pani kityavar undo😀

  • @Uksaeeda30
    @Uksaeeda30 14 дней назад

    പത്തിരിയുണ്ടാക്കാൻ പറ്റുമോ

  • @sr3vibes535
    @sr3vibes535 День назад

    സാമ്പാർ cut ചെയ്യാൻ പറ്റുമോ

  • @user-rn4qu3ji7t
    @user-rn4qu3ji7t 3 года назад

    ഈ മിക്സി വാങ്ങി ഉപയോഗിച്ചവർ അഭിപ്രായം പറയു :- പ്രത്യേകിച്ചു മാവുകുഴക്കുന്ന പ്രവർത്തനം : ഞാൻ 5 വർഷം മുൻപ് ഈ സംവിധാനമുള്ള Prestige raja mixi വാങ്ങി .. ഒരു കാര്യവും നടന്നില്ല. പെട്ടെന്ന് കേടു വന്നു

  • @DEMON-GMR-YT
    @DEMON-GMR-YT 2 года назад +11

    ഇതിന്റെ price എത്രേയാ

  • @vineethavasantha2636
    @vineethavasantha2636 3 года назад +4

    കാത്തിരുന്ന വീഡിയോ ആയിരുന്നു. കാണാൻ താമസിച്ചു പോയി. മിക്സിജാറൊഴിച്ച് ബാക്കിയെല്ലാം വാരികെട്ടി store ൽ വച്ചേക്കു കാണ്. ഇങ്ങനൊക്കെയാണ് സംഭവങ്ങളെന്ന് ഇപ്പോ മനസ്സിലായി. ഇനി എല്ലാം പതിയെ ഉപയോഗിച്ച് നോക്കാം. ഈ വീഡിയോ ചെയ്തതിന് അനുവിന്😘😘😘😘

  • @ajithabaskar9817
    @ajithabaskar9817 3 года назад +9

    ഇതിന്റെ. വില. എത്ര. ആണ്

  • @sreeami2563
    @sreeami2563 3 года назад +32

    ഒരു Teacher നെ പോലെ എല്ലാം വ്യക്തമായി പറഞ്ഞു തന്നു, നന്ദി

  • @indumohanindu9495
    @indumohanindu9495 3 года назад +2

    Very Nice description. Everything is so clear. അഭിനന്ദനങ്ങൾ 💐

  • @vijibhavana
    @vijibhavana 3 года назад +6

    Already bought one 4 or 5 yrs back. really good one. want juicer review. Good explanation. thank u...🥰🥰

  • @ancyp2701
    @ancyp2701 3 года назад

    Yes i m also using the same. Very good and easy to use

  • @smithavineeth4792
    @smithavineeth4792 3 года назад +10

    How beautifully u r explaining each parts...

  • @annutr1301
    @annutr1301 3 года назад +5

    Woww☺ very useful😃 ithinte advertisement tvil kanditund but ithrakum useful anennu ipola manasilaye🤗 nice chechiii😘

  • @binduvarghese7136
    @binduvarghese7136 2 года назад

    Oh.. It is with me since 7 yrs... It was a gift and never tried to use it to cut veg or make dough

  • @lijivinu3209
    @lijivinu3209 3 года назад +18

    നന്നായിട്ടുണ്ട് എല്ലാം വ്യക്തമായി പറഞ്ഞു. വല്യയ ഉപകാരമായി

  • @anusreesudhakaransylaja8071
    @anusreesudhakaransylaja8071 Год назад +2

    Yet another life saving video dear!!! Thank you so much❤❤ Beautifully explained ❤❤