കട്ടില്‍,ഡൈനിങ് ടേബിള്‍,സോഫ-ഏതിനും 1200രൂപ മാത്രം/വിലക്കുറവില്‍ ഞെട്ടിക്കുന്ന യൂസ് ഡ്‌ഫര്‍ണീച്ചര്‍കട

Поделиться
HTML-код
  • Опубликовано: 7 авг 2024
  • ഫര്‍ണീച്ചര്‍ വാങ്ങുന്നവര്‍ക്ക് ഏറെ ലാഭം തരുന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണീച്ചര്‍ കടകള്‍.നല്ല ഗുണനിലവാരമുള്ള മരത്തിലുണ്ടാക്കിയ ഫര്‍ണീച്ചര്‍ കിട്ടുമെന്നത് മാത്രമല്ല വില പുതിയതിന്റെ നേര്‍പകുതി നല്‍കിയാല്‍ മതിയെന്നതും മെച്ചമാണ്. ഇവിടെ കണ്ണഞ്ചിപ്പിക്കുന്ന വിലയില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ഒരു കടയാണ് പരിചയപ്പെടുത്തുന്നത്. 1200രൂപയ്ക്ക് കട്ടിലും ഡൈനിങ് ടേബിളും ഒരു സോഫ വരെയും കിട്ടുമെന്നതാണ് ഈ കടയുടെ ആകര്‍ഷണം, കോഴിക്കോട് കല്ലായി റെയില്‍വേ സ്‌റ്റേഷന് നേരെ മുന്നിലാണ് ഹിറ യൂസ്ഡ് ഫര്‍ണീച്ചര്‍ ഷോറും. ആവശ്യക്കാര്‍ക്ക് ഷോപ്പില്‍ വിളിക്കാനുള്ള ഫോണ്‍ നമ്പര്‍-9656272484
    ഈ വീഡിയോ ഇഷ്ടമായെങ്കില്‍ ഇതുപോലെയുള്ള വീഡിയോകള്‍ക്കായി വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ. നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ കമന്റ് ചെയ്യാനും വീഡിയോ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.
    വില്ലേജ്‌മെനു ഇ-മെയില്‍-villagemenukerala@gmail.com

Комментарии • 68

  • @mjsunil1985
    @mjsunil1985 Год назад +1

    Thanks for the new video... Keep it up

  • @ariyansgroup
    @ariyansgroup 11 месяцев назад +3

    Pathanamthitta Districtil delivery undoo?

  • @user-se8hj9jk8o
    @user-se8hj9jk8o Год назад +1

    സൂപ്പർ 👌

  • @SahalaFahiya-pn7pb
    @SahalaFahiya-pn7pb Год назад +5

    ഇങ്ങനത്തെ സാധനം വാങ്ങുന്നതാണ് നല്ലതും ലാഭവും ലൈഫ് കൂടുതൽ കിട്ടുന്നതും

  • @seenae7286
    @seenae7286 11 месяцев назад +2

    Super 👍

  • @abdulmuneer7204
    @abdulmuneer7204 Год назад +2

    Good 👍

  • @user-tb4ks1sl2e
    @user-tb4ks1sl2e 8 месяцев назад

    Dyning chair rate ethraya

  • @marykuttyyesudas273
    @marykuttyyesudas273 6 месяцев назад +1

    Dining table for Rs.1500/- will you please deliver nearby Kottaraka

  • @thodiyilshaji
    @thodiyilshaji Год назад +4

    പഴയതും പുതിയതുമായ റെഡിമെയ്ഡ് വാതിൽ കട്ടിള, ജനൽ കട്ടിള വാതിൽ പൊളി ജനൽ പൊളി കല്ലായ് ഏരിയ വീഡിയോ ചെയ്യുമോ

  • @user-gd3dv6wd8b
    @user-gd3dv6wd8b 11 месяцев назад

    കൊയിലാണ്ടിയാണ് വീട് സാധനങ്ങൾ എത്തിച്ച് തരുമോ ?

  • @user-jx6ed8oz4n
    @user-jx6ed8oz4n 10 месяцев назад

    പാലക്കാട് ഓർഡർ കൊടുത്താൽ കൊണ്ട് തരുമോ

  • @sheebababu9260
    @sheebababu9260 2 месяца назад

    എവിടെയാണ് ഇത് Shop

  • @rashidmon2011
    @rashidmon2011 5 месяцев назад

    സ്ഥലം എവിടെയാണ്

  • @vijil5150
    @vijil5150 3 месяца назад

    ഇതെവിടെ ആണ് dining table സ്‌ക്ർ ടൈപ്പ്

  • @abdulmuneer7204
    @abdulmuneer7204 Год назад

    ❤❤

  • @fathimaabobacker5602
    @fathimaabobacker5602 Год назад +2

    Order chaythual yathichu thrumo

    • @VillageMenu
      @VillageMenu  Год назад +1

      +919656272484 ഷോപ്പിൽ ഈ നമ്പരിൽ വിളിക്കാം

  • @kunjamminivasan7092
    @kunjamminivasan7092 4 месяца назад

    എവിടയാ സ്ഥല०

  • @farzanamadalan-mp5gv
    @farzanamadalan-mp5gv Год назад +1

    Study table kannur delivery cheyyumo

    • @VillageMenu
      @VillageMenu  Год назад +1

      Please contact Shop Phone number

  • @beenasolomen4679
    @beenasolomen4679 8 месяцев назад

    സ്ഥലവും ഫോൺ നമ്പറും ഒന്നും ഇല്ലേ

  • @rajan3338
    @rajan3338 11 месяцев назад +1

    ITHU STHALAM EVIDAA?

  • @ranjithkumar-ks2nh
    @ranjithkumar-ks2nh Год назад +2

    Thrissur delivery undo

    • @VillageMenu
      @VillageMenu  Год назад

      കൂടുതൽ സാധനങ്ങൾ വാങ്ങിയാൽ അവർക്ക് ഡെലിവറി തരാൻ സാധിച്ചേക്കും..ഒന്ന് ഷോപ്പിൽ വിളിച്ച് നോക്കും അല്ലോ

  • @najmust5733
    @najmust5733 7 месяцев назад

    Ee sadhanangal ippozhum undo. Ippol poyaal kittuo

    • @VillageMenu
      @VillageMenu  7 месяцев назад +1

      ഷോപ്പ് ഫോൺ നമ്പർ വിഡിയോ discription നിൽ നൽകിയിട്ടുണ്ട്.വിളിച്ച് നോക്കിയാൽ അറിയാൻ കഴിയും

  • @latheeLatheef777
    @latheeLatheef777 Год назад

    Yevide

    • @VillageMenu
      @VillageMenu  Год назад +1

      കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ

  • @ramlaramla8561
    @ramlaramla8561 11 месяцев назад

    Ede.avjdane

  • @thajudeenthaju
    @thajudeenthaju 9 месяцев назад

    Thajudeen yvm

  • @HabeebaHabi-uy8wh
    @HabeebaHabi-uy8wh Год назад +2

    Free delivery undo

    • @VillageMenu
      @VillageMenu  Год назад +1

      കൂടുതൽ സാധനം വാങ്ങിയാൽ അവർ ഡെലിവറി ചെയ്തു തരുമോ എന്ന് അറിയാൻ ഷോപ്പിൽ വിളിക്കും അല്ലോ

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 7 месяцев назад

    തൃശൂർ ഡെലിവറി ഉണ്ടൊ

  • @user-yp6jw1sg2s
    @user-yp6jw1sg2s Год назад +1

    ഇത് എവിടെയാണ്

    • @VillageMenu
      @VillageMenu  Год назад +1

      കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ

  • @user-lv2og6yp1m
    @user-lv2og6yp1m 15 дней назад

    ടേബിൾ വേണം കൊടുത്തുവിടുമോ

  • @abdulmuneer7204
    @abdulmuneer7204 11 месяцев назад

    Good vedeo

  • @sakeenacm5501
    @sakeenacm5501 Год назад

    Sthalam yavdan

    • @VillageMenu
      @VillageMenu  Год назад

      കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ

  • @fathimaabobacker5602
    @fathimaabobacker5602 Год назад

    Evideyanu sthalam

    • @VillageMenu
      @VillageMenu  Год назад +1

      കോഴിക്കോട് കല്ലായി റെയിൽ വേ സ്റ്റേഷന് മുന്നിൽ

  • @rajan3338
    @rajan3338 11 месяцев назад +1

    GODREJ NTE ORIGINAL ALMARA=20000 RUPA VILAYUND

  • @rajan3338
    @rajan3338 11 месяцев назад

    STHALAM EVIDAA? URGENT!

    • @VillageMenu
      @VillageMenu  11 месяцев назад +1

      കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ

    • @rajan3338
      @rajan3338 11 месяцев назад

      @@VillageMenu OKAY.THANK YOU

  • @sobhanadasv.v5260
    @sobhanadasv.v5260 7 месяцев назад

    സ്ഥലവും ഫോൺ നമ്പർ ഉം ഇടുമോ സാറെ

  • @jissujissu479
    @jissujissu479 Год назад +1

    ആ ക്രി കടയാണ് അല്ലേ ?😅😅😅

    • @sudheesha2006
      @sudheesha2006 Год назад +2

      എന്താ ഇത്ര ചിരിക്കാൻ ഉള്ളത്

  • @ebisalbis2013
    @ebisalbis2013 Год назад

    കോഴിക്കോട് വരെ പോകണ്ടേ മാഷേ പത്തനംതിട്ട ആണ് സ്ഥലം

    • @shifanahmmed8907
      @shifanahmmed8907 Год назад

      ഇക്ക ഞാൻ അവിടെ പോയി എടുത്തതാണ് പത്തനംതിട്ട വന്നാലും മോദളാണ് ഞാൻ അലമാര എടുത്തതാണ് കൊടുക്കുന്ന ക്യാഷ് നു മുതലുണ്ട്. വിളിക്കുറവും ആണ് നല്ല സാധനവും

    • @madhusoodhanannair8028
      @madhusoodhanannair8028 Год назад

      Mobilenumberpathanamhidda

  • @user-nc8vg7nl1t
    @user-nc8vg7nl1t Год назад +1

    Avdann sthalm

    • @VillageMenu
      @VillageMenu  Год назад

      കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ

  • @user-jx6ed8oz4n
    @user-jx6ed8oz4n 10 месяцев назад

    ഞങ്ങൾക്ക് തീവാൻ കോട്ട് ആണ് വേണ്ടത്

  • @user-np2jh7pd4h
    @user-np2jh7pd4h Год назад

    ഇതു എവിടാ സ്ഥലം

    • @VillageMenu
      @VillageMenu  Год назад

      കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ

  • @bijunpn6469
    @bijunpn6469 Год назад

    ഇതെവിടെയാണ് സ്ഥലം

    • @VillageMenu
      @VillageMenu  Год назад

      കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ

  • @whitemediakunjimol7076
    @whitemediakunjimol7076 Год назад

    ആർക്കാ ഉബയോഗിച്ച സാധനം വേണ്ടത്

    • @binsybichuzz299
      @binsybichuzz299 Год назад +1

      എല്ലാരും ഒരുപോലെ പൈസയുണ്ടാകുല്ലല്ലോ

    • @sudheesha2006
      @sudheesha2006 Год назад

      ഓ പൈസക്കാരൻ ആണല്ലേ

  • @sunilkaria42
    @sunilkaria42 Год назад

    ഈ പോഹിനൂർ എന്ന സാധനം ഇപ്പോഴും നിലവിലുണ്ടോ ? ഇത് വല്ല കളറടിച്ചിട്ടു ഉണക്കാനിട്ടപോലുണ്ടല്ലോ, 100 ൽ കൂടുതൽ തവണ കോൺടാക്ട് ചെയ്യാൻ നോക്കി. ഒരു ഫോൺ ചത്തതും, 2 മത്തെ ഫോൺ 2 ബീപ് സൗണ്ട് ചെയ്തു കട്ട്‌ ആകും. ഇത് ഒരു സങ്കൽപം മാത്രമാണോ, അല്ലേൽ വീഡിയോ ഡിലീറ്റ് ചെയ്തേക്കു, അല്ലാതെ ഇത്രയും വിലക്കുറവിൽ സാധനം കാണിച്ചു കസ്റ്റമറെ കൊതി പിടിപ്പിക്കുന്നത്

    • @VillageMenu
      @VillageMenu  Год назад +1

      + സങ്കൽപ്പം അല്ല സാർ..ഈ കട നിലവിൽ ഉണ്ട്.അങ്ങേക്ക് വേണ്ടി ഫോൺ നമ്പർ ഒരിക്കൽ കൂടെ നൽകാം 91 98957 79090

    • @Susi-zx3uy
      @Susi-zx3uy 11 месяцев назад +1

      ​@@VillageMenu9:11

    • @Susi-zx3uy
      @Susi-zx3uy 11 месяцев назад

      9:11