കിട്ടുന്നവിലയ്ക്ക് ഫര്‍ണീച്ചര്‍ വിറ്റ്തീര്‍ക്കുന്നു/60% ഡിസ്‌കൗണ്ട്/800ന്കസേര/സോഫ1000/650ന്ടീപ്പോയ്‌

Поделиться
HTML-код
  • Опубликовано: 21 авг 2023
  • ഷോപ്പ് പുതിയ ഉടമ ഏറ്റെടുത്തപ്പോള്‍ പഴയ സ്റ്റോക്ക് മുഴുവന്‍ കിട്ടിയ വിലയ്ക്ക് വിറ്റ് തീര്‍ക്കുന്നു.കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലുള്ള സ്‌റ്റൈലോ ഫര്‍ണീച്ചറാണ് ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫര്‍ണീച്ചര്‍ഷോപ്പുകളുടെ ഭാഗമാവുന്നതിന്റെ ഭാഗമായി കടയിലുള്ള ഫര്‍ണീച്ചര്‍ മുഴുവന്‍ അറുപത് ശതമാനത്തിലധികം വിലക്കിഴിവില്‍ വിറ്റഴിക്കുന്നത്.പതിനായിരം രൂപയിലധികം വിലക്കിഴിവുള്ള തേക്ക് അലമാര,ആയിരം രൂപയുടെ സോഫ,എണ്ണായിരം രൂപയുടെ ഡൈനിങ് ടേബിള്‍,800രൂപയുടെ കസേര തുടങ്ങി ഷോറൂമിലുള്ള മിക്ക ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
    ഗ്യാലക്‌സി ഏക രൂൽ ഷോറും ഫോണ്‍നമ്പര്‍-
    9072333301
    9072333302
    ഗാലക്സി കൊയിലാണ്ടി ഷോറൂം
    8157996660
    ഗാലക്സി ആന ക്കുളം ഷോറൂം
    8157996665
    വീഡിയോ ഇഷ്ടമായാല്‍ വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
    / villagemenu
    email-villagemenukerala@gmail.com

Комментарии • 103

  • @nasarpk7254

    2 ഡോർ അലമാറ പാർട്ടിക്കൽ ബോർഡിൽ വരുന്നത് 9000 രൂപയ്ക്ക് വിൽക്കുന്നത് ഏത് ഷോപ്പിൽ ആണന്ന് ഒന്ന് പറഞ്ഞു തരുമോ.... എവിടെയും കണ്ടിട്ടില്ല,,🙏🙏

  • @AngelAngel-ky2wu

    ഫാമിലി കട്ടിൽ 7000 ദിവാൻ coat 3500 ഇതെല്ലാം തടി റബ്ബർ ആണ് ഒന്നും വിചാരിക്കരുത് വില കുറവല്ലേ അതുകൊണ്ടാ

  • @shibur8388

    വാറണ്ടിയോ, quality എന്നിവ മാത്രം ചോദിക്കരുത്

  • @viswanathanv9669
    @viswanathanv9669 28 дней назад

    എല്ലാവരും വേഗം വരിനെടാ. വമ്പിച്ച വില കൂടുതൽ

  • @safeeralikt1616

    കട എവിടെ യാണ്

  • @kunjumolvj8602

    സ്‌ഥലം എവിടെയാ

  • @sjaleela9128

    Tvm delivery cheyumo

  • @rajanima-ou7nz
    @rajanima-ou7nz 14 часов назад

    സ്ഥലം എവിടെയാ

  • @prasanthnavaloor

    Yadaratha vila ethree ullu sir.. . Orupadu varunnudu

  • @nusaibachemban34

    Kazhinjo offer

  • @mjsunil1985

    Thanks for the new Video brother....

  • @user-cq4oh2cq3v

    ❤💯

  • @babunazeer8153

    Palakkade delivery ondo

  • @babunazeer8153

    Etti sofa 5 seetar undo potos reite

  • @sajnaanas3214

    Delivery undo kannur iritty

  • @ansarrahim9889

    Coir on കിടക്കകൾ ഉണ്ടോ?

  • @namukkuchutthum3663

    ഇയാളുടെ സംസാരം കേട്ട് ആരും പോയി കുടുങ്ങണ്ട

  • @seenae7286

    👍👍

  • @praveendevaraj

    Ithano vila kuravu. Nalla assal udayipp aanallo randalum

  • @asharafasharaf8308

    വില്ലേജ് കാരൻ നിങ്ങളുടെ മാർക്കറ്റ് കളയണ്ട