ഇപ്പോൾ കോഴ്‌സ് ഫീസിൽ 50% റിഡക്ഷൻ !!! മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
2018. മുതൽ sir ൻ്റെ ഇത്തരം അറിവുകൾ ലഭിച്ചിരുന്നു എങ്കിൽ ...... അതിനു ശേഷം നാല് വർഷം ഒറ്റയ്ക്ക് കൈ കാല് ഇട്ടടിച്ചു ഒന്ന് നേരെ ആകാൻ ... ഈ സമയങ്ങളിൽ മനസ്സ് ശേര്യല്ലാതത് കൊണ്ടാവാം ചെയ്യുന്ന കാര്യങ്ങൽ എല്ലാം തലതിരിഞ്ഞ രീതിയിലും ....ഓർപാടു അബന്ധങ്ങളിൽ ചെന്നു വീണു ....ഇപ്പൊൾ 80% ശെരിയാക്കി വരുന്നു Thank you അനിൽകുമാർ സർ
🙏 sir പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോവാണ് ഞാൻ. എന്റെ hus മരണപ്പെട്ടിട്ട് 3 മാസം ആകുന്നു. സ്നേഹിച്ചു കൊതി തീർന്നിട്ടില്ല. സർ പറഞ്ഞത് സത്യം ആണ്. അതു പോലെ ആണ് ജീവിക്കുന്നത്. കണ്ണീർ ഒഴിഞ്ഞു നേരമില്ല. എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നാണ്. രണ്ട് മക്കൾ ഉണ്ട്. വീട് ഉറങ്ങി. ആരും ഒന്നും മിണ്ടില്ല. മക്കളും കരച്ചിലാണ്. എന്താ ചെയ്യേണ്ടത് എന്ന് അറിയുന്നില്ല. ആകെ നിശ്ചലമായ അവസ്ഥ. ആരോടും മിണ്ടാൻ പോലും ഇഷ്ടമില്ല കാണാനും ഇഷ്ടമില്ല. ഇത്രയും കാലം സ്വർഗത്തിൽ എന്ന പോലെ ജീവിച്ചു. ഇപ്പൊ നരകത്തിൽ ആണ് ജീവിക്കുന്നെ. എന്താ ചെയ്യേണ്ടതെന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇനിയുള്ള ജീവിതം ഇങ്ങനെ ആണല്ലോ എന്ന് ആലോചിക്കുമ്പോൾ സഹിക്കുന്നില്ല 🙏
എല്ലാം ഓക്കേ ആവും. ഞാനും എന്റെ ലൈഫിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നു പോവുന്നത്. എന്റെ പ്രിയപ്പെട്ട ഭാര്യ എന്നെ ഉപേക്ഷിച്ചു അവൾക്കും വീട്ടുകാർക്കും എന്നെ വേണ്ട. ഒരുപാട് സ്നേഹിച്ചു അവളെ.. എങ്കിലും അവളെ ഞാൻ സ്നേഹിക്കുന്നു.
തനിയെ വരുന്നു തനിയെ പോകുന്നു പക്ഷെ ഇടക്കുള്ള സമയത്ത് നമുക്കു തനിച്ച് ആവാൻ സാധിക്കില്ല. എല്ലാം വരുന്നത് ബന്ധം കാരണം ആണു. ഈ ബന്ധം ദൈവ തിന് കൊടുത്ത് നോക്കൂ വലിയ വ്യത്യാസം വരും. ഉറപ്പ് 🎉🎉❤❤❤❤❤❤
ഞാൻ ഇപ്പൊ ഇതേ അവസ്ഥയിൽ കൂടി കടന്നു പോവുകയാണ്. പ്രിയപ്പെട്ടവരിൽ നിന്ന് തന്നെ പ്രത്യേകിച്ച് 3 വർഷമായി പല രീതിയിലുള്ള സംഭവങ്ങൾ മനസിനെ വല്ലാതെ മുറിവേല്പിച്ചേ ഡിപ്രഷൻ അംക്സിറ്റി എന്നാ അവസ്ഥയിൽ ആയി. മരുന്നുകൾ കഴിച്ചിട്ട് ഒരു പ്രയോജനം ഇല്ല. താങ്കൾ പറഞ്ഞ പോലെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ നിന്നും ഒരു മാറ്റത്തിനു തയാറെടുക്കുകയാണ്. വളരെ നല്ല ഉപദേശങ്ങൾ. താങ്ക് യു സർ.
ഇത്രയും detail ആയിട്ട് എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത sir ന് എൻ്റെ പ്രശ്നം എന്തെന്ന് മനസ്സിലാക്കി അതിനൊരു പരിഹാരം പറഞ്ഞ് തന്ന ടir ന് വളരെയധികം നന്ദി. സന്തോഷം
ചിലർ ജീവിതത്തിൽ ഒത്തിരി സ്നേഹവും സന്തോഷവും വാരി കോരി നൽകിയിട്ട് പെട്ടന്ന് നമ്മളിൽ നിന്ന് അകന്ന് പോകുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കൈ കാലി ട്ടടിക്കും ഞാനും ഈ സ്റ്റേജ് കടന്നു പോയി ഇപ്പോൾ റിക്കവർ ആയി ട്ടുണ്ട്
മനുഷ്യൻ ഈ ജീവിതം തിന്റെ അടിമ ആണ് വിധി യുടെ അടിമ ആണ് ഈ ജീവിതം പരീക്ഷണം ആണ് പക്ഷെ ഇവയൊക്കെ പ്രീതിരോധിച്ചു മുൻപോട്ട് പോകാനുള്ള ഒരു മനസ്സ നമ്മൾ ഉണ്ടാക്കി എടുക്കണം അത് സുഖം ആയാലും ദുഃഖം ആയാലും അംഗീകരിച്ചു മുൻപോട്ട് പോകാനുള്ള ഒരു മനസ്സ് അത് നമ്മൾ ഉണ്ടാക്കി എടുക്കണം ഞാൻ ഉണ്ടാക്കി എടുത്ത പോലെ
മനുഷ്യർ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ജീവിച്ചാൽ ഇന്നലെ എന്നത്' ഒരു സ്വപ്നമായും.. നാളെ എന്നത് ഒരു സങ്കല്പമായും. മനസ്സിലാക്കിയാൽ ഇന്നുള്ള ജീവിതത്തിന്റെ ഓരോ നിമിഷത്തിലും. വളർച്ചയിൽ ആനന്ദവും..പ്രവർത്തിയിൽ മഹത്വവും.. സൗന്ദര്യത്തിന്റെ ഭംഗിയും ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട് ജീവിക്കുവാൻ നമുക്ക് സാധിക്കും.❤🎉🎉🙏🏻🙏🏻👍🏻👍🏻
അനിൽ കുമാർ സാറേ, നമ്മുടെ ഓർമ്മകൾ ഡിലീറ്റ് ചെയ്യാൻ പറ്റും.. ഹിപ്നോട്ടൈസ് ചെയ്യുമ്പോൾ ആവശ്യമുണ്ടെങ്കിൽ,ആ ആളിന്റെ വേദനക്കു കാരണമായ ഓർമ്മയെ ഒരിക്കലും ഓർക്കാനാകാത്തവിധം ഡിലീറ്റ് ചെയ്യാൻ പറ്റും.. എൻ്റെ അനുഭവം തന്നെയാണ്
Without resolving old issues you cannot move forward. Just by shutting your thoughts and events or shifting your mind to other events in life is not going to relieve you of the past. It has to be worked out until you have let gone completely which takes months and sometimes years. Time can heal provided you don’t hold on to the past. Just by shifting your thoughts do not take away the pain. It will remain in the subconscious and will keep popping up. What you resist persists.
വേറെ ഒരാൾ സഹായം ചോദിച്ചാൽ ഒരിക്കലും മിനിമം നാല് തവണ എങ്കിലും ചോദിക്കാതെ കൊടുക്കാതെ ഇരുന്നാൽ.. അവർ ശരിയായ ആൾക്കാരെ സമീപിക്കുകയും ആപത്തിൽ ചാടാതെ ഇരിക്കുകയും ചെയ്യുക. അതെ പോലെ തിരിച്ചും. നമ്മൾ ചോദിച്ച ഉടനെ സഹായം തരുന്നെങ്കിൽ കണ്ണടച്ച് വിശ്വസിക്കരുത്
Sur enikku kazhiunilla 😢😢😢😢 ente jeevanaya al ippo enne marannu jeevikkunu enikku marakkanam 😭 enne kondu pattunilla karanam ente achan marichappozhum njn thakrnnila ippo njn thakarnnu enikku marakkan pattinila😢😢😢😢😢😢
Medicated💊 WORDS ✍️ as Milk 🍼 in FOOD Mind ❤️ full of Emotions Manage it 💪 Motivational speech 💬 Master 🌠 in Practical psychology... More than 100 people participated the speech SURVIVED from SUICIDE.... am I Right ❓😀😀😀
എൻ്റെ അച്ഛൻ സുഖമില്ല പെട്ടെന്ന് ആയിരുന്ന് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ജീവിക്കണ്ടാന്ന് തോന്നി പോയി ' ജോലിക്ക് പോകാൻ പറ്റുന്നില്ല ഞാൻ ആകെ depressed ആണ്.
Nte problem possessiveness ahn nan vallatha oru avasthayilude ahn poyi kondirikanane hearting nte extreme level Nan anubhavikind possessiveness maraan nthu cheyanam nan
ഇപ്പോൾ കോഴ്‌സ് ഫീസിൽ 50% റിഡക്ഷൻ !!! മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
ആഗ്രഹിച്ച ജോലികിട്ടാൻ ഒരു മാജിക്കൽ വേഡ് പറഞ്ഞു തരുമോ സാർ
മനസ്സിന്റെ അറയിൽ ഒരുവസ്തുവിനും അതുപോലെ മറ്റാർ ക്കും ഒരുതരത്തിലും സ്ഥാനം കൊടുക്കാഞ്ഞാൽ പോരെ സർ നമ്മടെമനസ്സിൽ നമ്മൾക്ക് മാത്രം സ്ഥാനംകൊടുക്കണം 🙏🙏🙏
ഹലോ
എന്താ ചെയ്യേണ്ടേ ഇനി
സാറ് എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആയി കാരണം ഹൃദയത്തിന് മാറ്റം വരുത്താൻ പറ്റിയ വാക്കുകൾ പറഞ്ഞു തന്നതിന് 🙏🏼
2018. മുതൽ sir ൻ്റെ ഇത്തരം അറിവുകൾ ലഭിച്ചിരുന്നു എങ്കിൽ ......
അതിനു ശേഷം നാല് വർഷം ഒറ്റയ്ക്ക് കൈ കാല് ഇട്ടടിച്ചു ഒന്ന് നേരെ ആകാൻ ... ഈ സമയങ്ങളിൽ മനസ്സ് ശേര്യല്ലാതത് കൊണ്ടാവാം ചെയ്യുന്ന കാര്യങ്ങൽ എല്ലാം തലതിരിഞ്ഞ രീതിയിലും ....ഓർപാടു അബന്ധങ്ങളിൽ ചെന്നു വീണു ....ഇപ്പൊൾ 80% ശെരിയാക്കി വരുന്നു
Thank you അനിൽകുമാർ സർ
🙏 sir പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോവാണ് ഞാൻ. എന്റെ hus മരണപ്പെട്ടിട്ട് 3 മാസം ആകുന്നു. സ്നേഹിച്ചു കൊതി തീർന്നിട്ടില്ല. സർ പറഞ്ഞത് സത്യം ആണ്. അതു പോലെ ആണ് ജീവിക്കുന്നത്. കണ്ണീർ ഒഴിഞ്ഞു നേരമില്ല. എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നാണ്. രണ്ട് മക്കൾ ഉണ്ട്. വീട് ഉറങ്ങി. ആരും ഒന്നും മിണ്ടില്ല. മക്കളും കരച്ചിലാണ്. എന്താ ചെയ്യേണ്ടത് എന്ന് അറിയുന്നില്ല. ആകെ നിശ്ചലമായ അവസ്ഥ. ആരോടും മിണ്ടാൻ പോലും ഇഷ്ടമില്ല കാണാനും ഇഷ്ടമില്ല. ഇത്രയും കാലം സ്വർഗത്തിൽ എന്ന പോലെ ജീവിച്ചു. ഇപ്പൊ നരകത്തിൽ ആണ് ജീവിക്കുന്നെ. എന്താ ചെയ്യേണ്ടതെന്നു എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇനിയുള്ള ജീവിതം ഇങ്ങനെ ആണല്ലോ എന്ന് ആലോചിക്കുമ്പോൾ സഹിക്കുന്നില്ല 🙏
എല്ലാം ഓക്കേ ആവും. ഞാനും എന്റെ ലൈഫിലെ ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്നു പോവുന്നത്. എന്റെ പ്രിയപ്പെട്ട ഭാര്യ എന്നെ ഉപേക്ഷിച്ചു അവൾക്കും വീട്ടുകാർക്കും എന്നെ വേണ്ട. ഒരുപാട് സ്നേഹിച്ചു അവളെ.. എങ്കിലും അവളെ ഞാൻ സ്നേഹിക്കുന്നു.
എല്ലാം ക്രമേണ ശരിയാകും..ഞങ്ങൾ പ്രാർത്ഥിക്കാം..സന്തോഷം വരും.തീർച്ച..
ഇ സമയവും കടന്നു പോകും
Prayers🙏🙏
തനിയെ വരുന്നു
തനിയെ പോകുന്നു പക്ഷെ ഇടക്കുള്ള സമയത്ത് നമുക്കു തനിച്ച് ആവാൻ സാധിക്കില്ല. എല്ലാം വരുന്നത് ബന്ധം കാരണം ആണു. ഈ ബന്ധം ദൈവ തിന് കൊടുത്ത് നോക്കൂ വലിയ വ്യത്യാസം വരും. ഉറപ്പ് 🎉🎉❤❤❤❤❤❤
ഞാൻ ഇപ്പൊ ഇതേ അവസ്ഥയിൽ കൂടി കടന്നു പോവുകയാണ്. പ്രിയപ്പെട്ടവരിൽ നിന്ന് തന്നെ പ്രത്യേകിച്ച് 3 വർഷമായി പല രീതിയിലുള്ള സംഭവങ്ങൾ മനസിനെ വല്ലാതെ മുറിവേല്പിച്ചേ ഡിപ്രഷൻ അംക്സിറ്റി എന്നാ അവസ്ഥയിൽ ആയി. മരുന്നുകൾ കഴിച്ചിട്ട് ഒരു പ്രയോജനം ഇല്ല. താങ്കൾ പറഞ്ഞ പോലെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ നിന്നും ഒരു മാറ്റത്തിനു തയാറെടുക്കുകയാണ്. വളരെ നല്ല ഉപദേശങ്ങൾ. താങ്ക് യു സർ.
Tk care
ജീവിച്ച് കൊതി തീരും മുമ്പേ മരണപ്പെട്ടു പോയ അവരുടെ ചിന്ത ഇന്നും മനസ്സിൽ ഞട്ടിക്കുന്ന ഓർമകൾ മനസ്സിനെ തകർക്കുന്നു സാറ്ൻ്റെ വാക്കുകൾക്ക് നന്ദി നമസ്കാരം
ഇത്രയും detail ആയിട്ട് എന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത sir ന് എൻ്റെ പ്രശ്നം എന്തെന്ന് മനസ്സിലാക്കി അതിനൊരു പരിഹാരം പറഞ്ഞ് തന്ന ടir ന് വളരെയധികം നന്ദി. സന്തോഷം
ചിലർ ജീവിതത്തിൽ ഒത്തിരി സ്നേഹവും സന്തോഷവും വാരി കോരി നൽകിയിട്ട് പെട്ടന്ന് നമ്മളിൽ നിന്ന് അകന്ന് പോകുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കൈ കാലി ട്ടടിക്കും ഞാനും ഈ സ്റ്റേജ് കടന്നു പോയി ഇപ്പോൾ റിക്കവർ ആയി ട്ടുണ്ട്
ഞാനും
താങ്ക്സ് കൃത്യ സമയം ഈ വീഡിയോ കാണാൻ സാധിച്ചു
100%ഈ പറഞ്ഞ കര്യങ്ങൾ ഞാൻ എൻ്റെ അച്ഛൻ മരിച്ച സംഭവത്തിൽ ഇതേ അവസ്ഥയിൽ കൂടി കടന്ന് പോകുന്ന ഒരു ആൾ ആണ്😢
എനിക്ക് വളരെ പ്രയോജനം ചെയ്ത വീഡിയോ , നന്ദി 🙏🏻
ഒരുപാട് പ്രചോദനം നൽകുന്ന
വാക്കുകൾ സർ 🙏🙏🌹
ഇത്തരം അറിവുകൾ നൽകിയതെന്ന് താങ്ക്യൂ സാർ 🙏🙏
ഇത് ഞാൻ അനുഭവിച്ചാ സംഭവം ആണ് സാർ ഇപ്പോൾ ഞാൻ മാറി വരുന്നു എന്നാലും ഇടക്ക് ആ വിഷമം ഓർമ്മയിൽ വരും പക്ഷേ ഞാൻ മാറ്റിയടുക്കാൻ നോക്കുന്നു
Engane marannu enikku onnu paranju tharo😢😢😢😢
ദീർഘായുസ് നൽകട്ടെ 🙏🙏🙏
Thank you Sir, now I am facing the same situation 😔😢
Nalla motivation ayirunnu chettayide
Orupadu കരഞ്ഞു കരണം എൻ്റെ pappa മരിച്ചിട്ട് 5 വർഷം കഴിഞ്ഞും മനസിലെ വേദന അയിരുന്നു കരഞ്ഞു കളഞ്ഞത് 😭😭😭😭
നല്ല വിവരണം
Good message
Thanku
മനുഷ്യൻ ഈ ജീവിതം തിന്റെ അടിമ ആണ് വിധി യുടെ അടിമ ആണ് ഈ ജീവിതം പരീക്ഷണം ആണ് പക്ഷെ ഇവയൊക്കെ പ്രീതിരോധിച്ചു മുൻപോട്ട് പോകാനുള്ള ഒരു മനസ്സ നമ്മൾ ഉണ്ടാക്കി എടുക്കണം അത് സുഖം ആയാലും ദുഃഖം ആയാലും അംഗീകരിച്ചു മുൻപോട്ട് പോകാനുള്ള ഒരു മനസ്സ് അത് നമ്മൾ ഉണ്ടാക്കി എടുക്കണം ഞാൻ ഉണ്ടാക്കി എടുത്ത പോലെ
Thanks. Anil kumar Sir. പറയുന്ന കാര്യങ്ങൾ പ്രാക്ടീയ്ക്കൽ ആക്കാൻ കഴിയുന്നില്ല. അതിനു സാറിന്റെ ഒരു കൊഴസിന് ചേരണമെന്നുണ്ട്
Yes for me also the same issue. Same incident repeatedly vannapo still i cant overcome from that incident
Sir enikku 3 year vendi vannu enikkente sangadam maran sarinte ella video kanunnundu Tq so much
Thank you sir.my situation.
ദുഃഖത്തിൽ നിന്നും മോചനം വരാൻ സമയം പിടിക്കും
100%സത്യം 🌹🌹
Wow super message ❤
വളരെ നല്ല മെസേജ്
Great🙏
100 % 💯 correct
Very very usefull information
❤❤❤❤very good 🙏 Garate.words 🎉🎉🎉❤❤❤
❤❤hi,,, how I wonder 🤔 little man😊 keep it up 🎉
നന്ദി സർ 🙏🏻🙏🏻🙏🏻
സാറിനെ വളരെ ഇഷ്ട്ടമാണ്(സുധി
I truly appreciate your efforts to educate the society and create a strong minds
ഞാൻ ഈ അവസ്‌ഥയിൽ കൂടി കടന്നു പോവുകയാണ് ഈ അവസ്‌ഥയിൽ നിന്നും ഒരു മോചനം വേണം സർ
Sarinde valukal orupadu shakthiyum santhoshavum tharunnu thank you sir🙏🙏🙏🙏
നമസ്കാരം സർ 🙏🙏🙏
Thank you very much Sir.... 🙏
Great.. 👍👍
Bend ennu aano paranjathu?? Athu pole thanne net ennum?? Please tell?.
Please explain about the super computer and how it is connecting to our brain. and is it all true or not.
താങ്ക്യൂ സാർ🙏🙏🙏
നന്ദി ❤
over anxiety madisin Kikkunu tt anxitty Kurakkan yanthanu pariharam
മനുഷ്യർ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ജീവിച്ചാൽ ഇന്നലെ എന്നത്' ഒരു സ്വപ്നമായും.. നാളെ എന്നത് ഒരു സങ്കല്പമായും.
മനസ്സിലാക്കിയാൽ ഇന്നുള്ള ജീവിതത്തിന്റെ ഓരോ നിമിഷത്തിലും. വളർച്ചയിൽ ആനന്ദവും..പ്രവർത്തിയിൽ മഹത്വവും.. സൗന്ദര്യത്തിന്റെ ഭംഗിയും ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട് ജീവിക്കുവാൻ നമുക്ക് സാധിക്കും.❤🎉🎉🙏🏻🙏🏻👍🏻👍🏻
Njan e avasthayilidey kadannupoyi.
അനിൽ കുമാർ സാറേ, നമ്മുടെ ഓർമ്മകൾ ഡിലീറ്റ് ചെയ്യാൻ പറ്റും.. ഹിപ്നോട്ടൈസ് ചെയ്യുമ്പോൾ ആവശ്യമുണ്ടെങ്കിൽ,ആ ആളിന്റെ വേദനക്കു കാരണമായ ഓർമ്മയെ ഒരിക്കലും ഓർക്കാനാകാത്തവിധം ഡിലീറ്റ് ചെയ്യാൻ പറ്റും.. എൻ്റെ അനുഭവം തന്നെയാണ്
😮😮😮
ആണോ
Details theruvo
Without resolving old issues you cannot move forward. Just by shutting your thoughts and events or shifting your mind to other events in life is not going to relieve you of the past. It has to be worked out until you have let gone completely which takes months and sometimes years. Time can heal provided you don’t hold on to the past. Just by shifting your thoughts do not take away the pain. It will remain in the subconscious and will keep popping up. What you resist persists.
നല്ല പോസിറ്റീവ് വേർഡ്🙏🙏
This is really my story
Yes
Thanks❤
Tanks Sir
Sir,🙏🌠
Good informations
Ente mind kond kolapathakam chayyipikan aaro praripikunnu eth ethakum
Close rltvs nte .....kondanu njanangane think cheyunathu.relay cheyanokkilla.....athusamayavum🙄
Great🙏🙏🥰🥰🥰
👍🏽thanks സർ
സാറിൻ്റെ ക്ലാസ്സ് നടക്കുന്നത് എവിടെ യന്നു
Super😊💯
Sathyam ❤❤❤
Sir Njan aneashichu vedio ..oru trauma effect chaithu entea life il
Thank you sir
Great 👌
True ly
100% Sathyam aaya vaakkukal
Suuuupper ❤
Sir lahari kaaranm ente jeevitham thakarnnu endhu cheyyanm ennu oru pidithavum kittunnilla marichallo ennuvare chindhichupokunnu😔
Ipo ntha avastha
Ipo ntha avastha
വേറെ ഒരാൾ സഹായം ചോദിച്ചാൽ ഒരിക്കലും മിനിമം നാല് തവണ എങ്കിലും ചോദിക്കാതെ കൊടുക്കാതെ ഇരുന്നാൽ.. അവർ ശരിയായ ആൾക്കാരെ സമീപിക്കുകയും ആപത്തിൽ ചാടാതെ ഇരിക്കുകയും ചെയ്യുക. അതെ പോലെ തിരിച്ചും. നമ്മൾ ചോദിച്ച ഉടനെ സഹായം തരുന്നെങ്കിൽ കണ്ണടച്ച് വിശ്വസിക്കരുത്
Njn 2years aaayi😢😩over thinking love break up
Super
We looking all things are permanent that is our problem.
വലിയ ഒരു ചതിയിൽപെട്ട് ഇന്നലെ എല്ലാം തിരിച്ചറിഞ്ഞ് ഇതു കാണുന്ന ഞാൻ😢
Sur enikku kazhiunilla 😢😢😢😢 ente jeevanaya al ippo enne marannu jeevikkunu enikku marakkanam 😭 enne kondu pattunilla karanam ente achan marichappozhum njn thakrnnila ippo njn thakarnnu enikku marakkan pattinila😢😢😢😢😢😢
❤bro
ശരിയാണ് 🙏🏽🙏🏽🙏🏽u
Medicated💊 WORDS ✍️ as
Milk 🍼 in FOOD
Mind ❤️ full of Emotions
Manage it 💪
Motivational speech 💬
Master 🌠 in Practical psychology...
More than 100 people participated the speech SURVIVED from SUICIDE....
am I Right ❓😀😀😀
എൻ്റെ അച്ഛൻ സുഖമില്ല പെട്ടെന്ന് ആയിരുന്ന് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ജീവിക്കണ്ടാന്ന് തോന്നി പോയി ' ജോലിക്ക് പോകാൻ പറ്റുന്നില്ല ഞാൻ ആകെ depressed ആണ്.
ജീവിക്കുക വേറെ വഴിയില്ല
Thnx
Bhayappeduthhunna..sambhavangalil.ninnu.recover.aakaan..enthengilum..treatment.undo🙏
Homioyil nallatretment und
Thank u sir onnum parayan ella❤️
Nothing is permanent, but life allso not permanent
Shivanu parvathy permanent alle?
Sir najn inn polistation povan pova najn cheyya thettil 😭😭😭
Nte problem possessiveness ahn nan vallatha oru avasthayilude ahn poyi kondirikanane hearting nte extreme level Nan anubhavikind possessiveness maraan nthu cheyanam nan
Aarodanu possessiveness?
ഞാൻ ഇപ്പൊ ആ ഗുഹാജീവിതത്തിൽ ആണ്😢
Nothing is permanent 🔥
I still can't recover from my PTSD and the failure happened in my graduation
🙏🙏🙏🙏🙏🙏🙏
Thank you sir 🌹👍
🙏🏻🙏🏻👍🏻👌🏻
❤👏🏻
Sir enik agane an pattunillaaa
Yes🙏♥️🌹👍🙏👌🎉
Survival means defeating.... existing one😢😮😅
anikku valya ore sambavam dress moshanamnaduthy anna feel cheyukana
Kandathu karyamayiii
👍