Это видео недоступно.
Сожалеем об этом.

#ViralVideos

Поделиться
HTML-код
  • Опубликовано: 16 сен 2018
  • Please subscribe my channel : / extremeind
    ഈ വീഡിയോ മുഴുവനും കണ്ടു കഴിയുമ്പോൾ നിങ്ങളുടെ കണ്ണു നനെഞ്ഞെങ്കിൽ ക്ഷമിക്കുക...
    Video courtesy :Flowers Channel
    പലരും ഗോകുൽ രാജിന്റെ Adress വേണമെന്ന് ആവശ്യപ്പെട്ടു മെസ്സേജ് അയച്ചിരുന്നു...Adress below:
    GokulRaj.P ,S/O Nisha , Madakkal House . Udumbanthala Post,South Trikaripur,Hosdurg Taluk.Kasargodu 671311
    If you require mobile number please mail to extrmeinda@gmail.com
    #honeyrose
    #Malayalam songs
    #Tamil songs
    #latest malayalam songs
    #heart touching songs
    #Malayalam film songs
    #Floweres comedy
    #Flowers tv
    #Kalabhavan mani
    #kalabhavan Mani songs
    #nadan pattukal
    #kerala movies songs
    #Gokul Raj

Комментарии • 3,7 тыс.

  • @ismailmalappuram1138
    @ismailmalappuram1138 4 года назад +607

    കുടുംബം തകർക്കുന്ന സീരിയലുകൾ നിർത്തി ഇതുപോലുള്ള കലാകാരന്മാർക്ക് അവസരങ്ങൾ കൊടുക്കണം.

  • @vidhyasajeesh8372
    @vidhyasajeesh8372 3 года назад +5136

    കുഞ്ഞുങ്ങൾ പിറന്നു വീണു കഴിയുമ്പോൾ അതിനെ ഇല്ലാതാക്കുന്ന ഈ ലോകത്തു ഈ പൊന്നുമോനെ നോക്കുന്ന ഈ അമ്മയെ ഞാൻ നമിച്ചിരിക്കുന്നു🙏🙏🙏🌹❤🌹

  • @rijesht6572
    @rijesht6572 2 года назад +357

    ദൈവമേ ഈ കുട്ടിയുടെ കാഴ്ച ശക്തി എത്രയും പെട്ടെന്ന് തിരിച്ചു നൽകണേ 🙏🏿🙏🏿🙏🏿

  • @user-pf4xb2ty4e
    @user-pf4xb2ty4e Год назад +670

    Ee പാട്ട് കേട്ട് എന്നെപ്പോലെ കരഞ്ഞവർ ഉണ്ടോ??

    • @janisbk3261
      @janisbk3261 10 месяцев назад

      S

    • @rathishiju387
      @rathishiju387 8 месяцев назад

      കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ലായിരുന്നു അതാണ് സത്യം കണ്ടുകഴിഞ്ഞിട്ടും സങ്കടം മാറുന്നില്ല ആ അമ്മയും മോനും എന്നും സന്തോഷമായിരിക്കട്ടെ ❤❤❤❤❤

    • @user-yt8cu6hy1o
      @user-yt8cu6hy1o 8 месяцев назад

      😢😢

    • @mayandica3822
      @mayandica3822 8 месяцев назад

      ​@@janisbk32614:04

    • @suhailtp1460
      @suhailtp1460 7 месяцев назад

      അവിടെ stage il ഇരുന്ന് കഷ്ടപ്പെട്ട് maakkp പോകാതെ കരയുന്ന ടീമിനെ പോലെ കരഞ്ഞു

  • @vidhyasajeesh8372
    @vidhyasajeesh8372 3 года назад +1774

    ഈ പാട്ട് ഇത്ര അർത്ഥം ഉള്ളതാണ് എന്ന് ഈ കുഞ്ഞു പാടീയപ്പോഴാണ് മനസ്സിൽആയത് ഈ കുഞ്ഞീനെ ദൈവ o അനുഗ്രഹിക്കട്ടെ ❤❤❤🌹🌹🌹🌹

  • @noushadfadil5218
    @noushadfadil5218 4 года назад +946

    മോനെ ചക്കരകുട്ടാ ..നിന്റെ പാട്ടുകേട്ടപ്പോൾ .ന്റെ .ചങ്ക് പൊട്ടിയടാ മുത്തേ ...i love you ഡാ .....💋💋💋💋

    • @cityvlog1447
      @cityvlog1447 3 года назад +1

      Hi

    • @aswathishijin9068
      @aswathishijin9068 3 года назад +2

      Sathyam

    • @rajeshk-jq5nk
      @rajeshk-jq5nk 3 года назад +1

      Very correct 👍

    • @shakkirkappakkuthu9578
      @shakkirkappakkuthu9578 3 года назад

      എൻ്റെയും

    • @geethukp1712
      @geethukp1712 3 года назад +6

      മോനെ എൻ്റെ പോന്നു മോനെ നിൻ്റെ പാട്ട് എൻ്റെ ഹൃ തയം പോട്ടിപോയ് 😭😭😭😭😭

  • @JamsheerKannadikkal
    @JamsheerKannadikkal Год назад +42

    മോന്റെ കണ്ണിനു കാഴ്ച വേഗം തിരിച്ചു കിട്ടട്ടെ 😭😭😭😭😭❤❤❤❤❤❤❤❤❤

  • @user-hv1fq2uk6b
    @user-hv1fq2uk6b Год назад +131

    കണ്ണ് ഉണ്ടായിട്ടും ചിലമക്കൾ അമ്മമാർ കരയുന്നത് കാണുന്നില്ല ഇവിടെ അവൻ ആ മനസ് കൊണ്ട് അവൻ അവന്റെ അമ്മയെ അറിഞ്ഞു 🙏🙏

  • @rasheedrasheed3512
    @rasheedrasheed3512 3 года назад +2435

    അമ്മയുടെ കണ്ണ്നിര് അവൻ കണ്ടു.. എന്റെ അമ്മ എന്തിനാ കരയുന്നത്..നല്ലത് വരട്ടെ മോനും അമ്മയ്ക്കും

  • @chithirastastykitchen5619
    @chithirastastykitchen5619 3 года назад +580

    അമ്മയ്ക്കുവേണ്ടി പാടിയ പാട്ട് 💞💞ശെരിക്കും കണ്ണുനിറഞ്ഞു പോയി മോനെ ❤❤👌💞😘😘😘😘😘😘

    • @sajeendrankakkad
      @sajeendrankakkad 2 года назад +1

      Unbelievable, Eesswaaaraaaa, Onnum Ezshuthaan ---- , vayyaaa,!!!🥵🤕😥😰😢🌹🙏🌹

  • @ananthanas694
    @ananthanas694 2 года назад +153

    അവന് കാഴ്ചയില്ല പക്ഷേ അവന് മനോഹരമായ ശബ്ദമുണ്ട് ഒപ്പം പാടാനുള്ള കഴിവും.ഒരു ദിവസം നി ഒരു വലിയ ഗായകനാകും.Love you❤️❤️❤️❤️🙏😘😘😘😘

    • @devadaskp1659
      @devadaskp1659 2 года назад

      God's love❤ &Blessings🙏🤍

    • @dasr8343
      @dasr8343 10 месяцев назад

      10:00 10:00

    • @GeorgeJoseph-pt8of
      @GeorgeJoseph-pt8of 4 месяца назад

      God forgot to give him eyesight and remembered to bless him with the talent for singing. Mysterious sre the deeds of God.
      GeorgeJoseph

  • @IsmailIsmail-tp5uj
    @IsmailIsmail-tp5uj 2 года назад +16

    മോനെ കരയിപ്പിച്ച് കളഞ്ഞല്ലൊ
    അറിയാതെ ഒരു പാട് കരഞ്ഞു.
    ഇങ്ങനെയൊരു അമ്മയും മോനും സ്നേഹം ലോകത്തുണ്ടാവില്ല എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @dshappyworld2904
    @dshappyworld2904 5 лет назад +1530

    Da മോനെ nee അമ്മക്ക് വേണ്ടി പാടിയ പാട്ടു എനിക്ക് അത് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി love you da ദൈവം അനുഗ്രഹിക്കട്ടെ ummma

    • @shijinthattery8083
      @shijinthattery8083 5 лет назад +6

      sathyam

    • @ashrafp5194
      @ashrafp5194 5 лет назад +16

      ഇൗ പാട്ട്കെട്ടപ്പോൾ കണ്ണു നിർഞ് പോയി Super love

    • @shanushanu4480
      @shanushanu4480 5 лет назад +1

      😧😧😧😧

    • @kkr9662
      @kkr9662 5 лет назад +1

      ഞാനും

    • @zuhrashamsad9314
      @zuhrashamsad9314 5 лет назад +1

      Dhevika Suraj i

  • @vinoojacob5819
    @vinoojacob5819 5 лет назад +1547

    ദൈവം ഒരു അത്ഭുതം പ്രവർത്തിച്ച് ഈ പൊന്നുമോന് കാഴ്ചശക്തി കൊടുത്തിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു

  • @sivakumar4799
    @sivakumar4799 Год назад +15

    എന്നമ്മേ എന്ന പാട്ട് ദാസേട്ടൻ പാടിയപ്പോൾ പോലും ഇത്രയും ഫീൽ തോന്നിയില്ല. ഒരുപാടു നന്മകൾ ഉണ്ടാകട്ടെ മോനെ .. 🙏🙏🙏🙏👏👏👏👏🌹🌹🌹🌹😙😙😙😙

  • @ancyjames7180
    @ancyjames7180 Год назад +24

    ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ.... ഈ പ്രയാസങ്ങളൊക്ക മാറട്ടെ..... ❤😘

  • @mohammedshareefm3006
    @mohammedshareefm3006 3 года назад +442

    മാതൃത്വത്തിന് ഉത്തമ ഉദാഹരണം വാക്കുകളില്ല ആ മാതാവിന് ബിഗ്‌ സല്യൂട്ട്..

    • @lasithac517
      @lasithac517 Год назад

      Nhan kaaranu vallaatha avasthyilekku poyi 😭😭

  • @vaisakhbabu1154
    @vaisakhbabu1154 3 года назад +365

    പെറ്റമ്മയെ ജീവനു തുല്യം സ്നേഹിക്കുന്ന ആർക്കും കണ്ണീരോടെയല്ലാതെ ഈ രംഗം കണ്ടിരിക്കാൻ ആകില്ല ❤❤❤ഭൂമിയിലെ ദൈവമാണമ്മ❤❤
    lov u മോനെ 😍😘😘😘

  • @sheejakthomas3653
    @sheejakthomas3653 Год назад +5

    സൂപ്പർ മോനെ god bless you dear. കണ്ണ് കാണാഞ്ഞിട്ടും അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ മനസിലാക്കിയില്ലേ suuper. മോൻ വലിയ പാട്ടുകാരനാകും

  • @rahulraju8308
    @rahulraju8308 2 года назад +49

    എപ്പോൾ കണ്ടാലും കണ്ണ് നിറയും,ഇത് കാണാൻ മണി ചേട്ടൻ ഇല്ല എന്നതാണ് വല്ല്യ നഷ്ടം...മണി ചേട്ടൻ ഉണ്ടായിരുന്നേൽ കാഴ്ച ഉറപ്പായിരുന്നു ആ കുട്ടിക്ക് 💯🥺

  • @muhammedfawazap8303
    @muhammedfawazap8303 5 лет назад +1596

    കണ്ണു നിറഞ്ഞു എത്രയും പെട്ടന്ന് മോന്റെ കാഴ്ച ശക്തി തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @josephmathew5901
    @josephmathew5901 5 лет назад +6291

    മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ചോദിക്കുന്ന ഒരു ചോദ്യം ഇതാരിക്കും .. മോനെ ഈ കണ്ണിന് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ മണിച്ചേട്ടൻ സഹായിക്കാം .........

  • @jishnuacl3832
    @jishnuacl3832 2 года назад +61

    3 വർഷത്തിന് ശേഷം കാണുവാണ് കണ്ണ് നിറഞ്ഞുപോയി 🙏🙏 പറയാൻ വാക്കുകളില്ല 😘😘😘😘😘❤️❤️❤️❤️❣️❣️❣️❣️

  • @babua3924
    @babua3924 8 месяцев назад +13

    ഇത്രയും സ്നേഹം ഉള്ള മകനെ കിട്ടിയ അമ്മ സുകൃത ചെയ്തതാണ് മോനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @musthafamuthuz1900
    @musthafamuthuz1900 3 года назад +323

    കരയാതിരിക്കില്ല സത്യം അമ്മയോട് സ്‌നേഹം ഉള്ളവർ കരയും 😭😭😭😭😭😭😭😭

  • @lijinakk885
    @lijinakk885 5 лет назад +862

    ഈ കുട്ടിയുടെ അന്ധത മാറ്റാൻ ഈ വീഡിയോസ് കണ്ട എത്ര പേർക് സഹായിക്കാൻ പറ്റും ഞാൻ റെഡിയാണ് പണം എത്ര വേണമെങ്കിലും മുടക്കാൻ കൂടെ നിൽക്കാൻ ആരുണ്ടാവും

  • @abdulazeez5833
    @abdulazeez5833 11 месяцев назад +36

    നല്ല കഴിവുള്ള മോൻ ദൈവം അവനെ ഉയരങ്ങളിൽ എത്തിക്കട്ടെ❤

  • @shylajank5135
    @shylajank5135 2 года назад +13

    അമ്മയ്ക്ക് വേണ്ടി പാടിയ പാട്ട് കരയിപ്പിച്ചു മോനെ ...മുത്തേ നിനക്കു അമ്മക്കു നല്ലത് വരട്ടെ ....🎉🎉🎉🎉❣️❣️❣️❣️

  • @sheejasheeja1103
    @sheejasheeja1103 3 года назад +314

    ഇന്നാണ് കണ്ടത് എന്റെ കണ്ണീർ അതാണ് എന്റെ കമന്റ് ദൈവം അനുഗ്രഹിക്കട്ടെ

  • @msvloge9699
    @msvloge9699 3 года назад +1043

    കണ്ണുള്ളവൻ കണ്ണ് നിറയെ കാണു. അവൻ പാടുമ്പോഴും അവന്റെ അമ്മയുടെ മനസ്സ് പിടയുന്നത് അവൻ കേട്ടു.ആ മോനെയും അമ്മയെയും അല്ലാഹു അനുഗ്രഹിക്കട്ടെ!

  • @deviunnikrishnan4517
    @deviunnikrishnan4517 2 года назад +10

    ആരുപറഞ്ഞു ഈമോന് കാഴ്ച്ച ഇല്ലെന്ന്. രണ്ട് കണ്ണും കാണുന്ന മക്കളുടെ മുന്നിൽ നിന്ന് അമ്മ കരഞ്ഞാൽ കാണാത്ത ഈ കാലത്ത് അവന്റെ അമ്മയുടെ കണ്ണുനീർ തൊട്ടറിഞ്ഞ ആ മകനെ സർവേശ്വരൻ തുണക്കട്ടെ 🙏🙏അമ്മയ്ക്കും മോനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐

  • @vaigastatusmedia2563
    @vaigastatusmedia2563 2 года назад +10

    ഈ പൊന്നും കുടത്തിന് ജന്മം കൊടുത്ത
    ആ അമ്മ പുണ്യം ചെയ്തവള്‍ ആണ്..... 😘😘😘😘 രണ്ട് പേരെയും ദൈവം അനുഗ്രഹിക്കും.... 💕

  • @valsammajose2494
    @valsammajose2494 5 лет назад +358

    എന്റെ ദൈവമേ ആ അമ്മ എങ്ങിനെ സഹിക്കുന്നു. കേട്ടിട്ട് സഹിക്കാൻ പറ്റണില്ല'മോനെ നന്നായി പാടി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.

  • @ajeshkgkg7666
    @ajeshkgkg7666 3 года назад +395

    എനിക്കും ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി.... അമ്മയും മകനും ദൈവം അനുഗ്രഹിക്കും...💋💋💋💋

  • @vishakdivakaran2098
    @vishakdivakaran2098 Год назад +16

    ഒരു പാട്ട് കേട്ട് ഇരിക്കുമ്പോൾ, അത്‌ കേൾക്കുന്നവന് feel ചെയ്യണം..... മോനെ മുത്തേ ഗോകുലേ 😍😍😍😍നീ ഉയരങ്ങൾ തേടിപോകേണ്ടതില്ല..... എല്ലാം നിന്നെ തേടി വരും......

  • @geethavnair7421
    @geethavnair7421 Год назад +13

    എന്റെ പൊന്നു മോനേ ..... ഉമ്മ . ദൈവം നിന്നെയും അമ്മയെയും അനുഗ്രഹിക്കട്ടെ.❤️❤️❤️

  • @shinupaul3874
    @shinupaul3874 3 года назад +78

    വിജയ് യേശുദാസ് മലയാളം പാട്ട് പാടുന്നത് നിർത്തിയാല് എന്താ ഇതുപോലെയുള്ള പുലിക്കുട്ടികളില്ലെ ഒരു രക്ഷയുമില്ല' ഗംഭീരം👍❤️

  • @jeevanjose729
    @jeevanjose729 5 лет назад +197

    ആദ്യം തന്നെ ഫ്ലവർ ടീവിക്ക് നന്ദി പറയുന്നു ഈ മോന് അവസരം നൽകിയതിന്

  • @sheebajohnson5342
    @sheebajohnson5342 Год назад +11

    പൊന്നെ കരയിച്ചു കളഞ്ഞല്ലോ നീ എന്റെ കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ... 😍😍😍😍

  • @kuttapykkt5350
    @kuttapykkt5350 2 года назад +7

    ഒന്നും പറയാൻ ഇല്ല മോനെ കണ്ണു നിറഞ്ഞു പോയി ആ അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️💞💞💞💞💞💞

  • @kppkumar2471
    @kppkumar2471 4 года назад +446

    കാഴ്ചയുള്ള പലർക്കും അമ്മയുടെ കണ്ണുനീർ കാണാൻ കഴിയുന്നില്ല.. മോനെ നിന്റെ അമ്മയാണ് ഭാഗ്യവതി.. നിന്നെ പോലൊരു മോനെ കിട്ടിയതിൽ... പ്രാർത്ഥനയോടെ...

  • @life2348
    @life2348 4 года назад +477

    എന്റെ പൊന്ന്തമ്പുരാനേ.. ഈ കുഞ്ഞിന് അവന്റെ അമ്മയുടെ ആ മുഖംഒരു വട്ടം എങ്കിലും കാണാനുള്ള ഭാഗ്യം നീ നൽകണേ... എല്ലാവർക്കും എല്ലാം അറിഞ്ഞു നല്കുന്നവനേ.... ആ കുഞ്ഞിന്റെ പാട്ടിലൂടെ നിന്നോടുള്ള പ്രാർത്ഥനയും ആ അമ്മയുടെ കണ്ണുനീരും നീ അറിയാതെയും കാണാതെയും പോകരുതേ....

  • @sandeepkrishnan655
    @sandeepkrishnan655 2 года назад +6

    ഉമ്മാ ചക്കരെ. നിന്റെ പ്രായത്തിൽ ഉള്ള മോൻ എനിക്കും ഉണ്ട്. Love u da മുത്തേ

  • @shilpapp6957
    @shilpapp6957 Год назад +15

    അകകണ്ണ് കൊണ്ട് നീ അമ്മയുടെ കണ്ണീരു കണ്ടു കണ്ണുടായിട്ടും ചിലർ അമ്മയെ കൊല്ലുന്നു നല്ലത് വരട്ടെ മോനു 🥰

  • @muhammedmubarak7263
    @muhammedmubarak7263 5 лет назад +485

    ഞാൻ ആൺകുട്ടി ആണെങ്കിലും അറിയാതെ നിയന്ത്രണം വിട്ടുകരഞ്ഞുപോയി 'യാ അള്ളാഹ്' ഞാൻഎത്രഭാഗ്യവാനാ... രണ്ട്കണ്ണുംഎനിക്ക്ഭംഗിയായികാണാം... 😢

    • @shajeera2108
      @shajeera2108 5 лет назад +1

      Allahu akbar

    • @mubimubashir2878
      @mubimubashir2878 5 лет назад

      Muhammed Mubarak u

    • @rosharo8714
      @rosharo8714 5 лет назад

      Muhammed Nunataks

    • @silppahari2811
      @silppahari2811 5 лет назад

      ഞാനുംകരഞ്ഞുപോയികുടാ.എനിക്ക് ഇനിയുംവാക്കുക
      ൾഇല്ലാ.മോനുട്ടി.......

    • @mhdelshadpariyatt1924
      @mhdelshadpariyatt1924 5 лет назад +2

      Lahilaha iallha allahu akbar

  • @asluazi2912
    @asluazi2912 5 лет назад +380

    സത്യം പറഞ്ഞാൽ അമ്മക്ക് വേണ്ടി പാടിയ പാട് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 😫

  • @ayshujdrayshujdr5549
    @ayshujdrayshujdr5549 2 года назад +13

    ആ അമ്മ നീറി നിൽക്കുന്നദ് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി വിഷമിക്കരുത് അമ്മ ഒരിക്കലും ദൈവം നല്ലൊരു മോനെ തന്നെയാണ് തന്നിരിക്കുന്നദ് അമാമയുടെ കണ്ണ് നിറഞ്ഞദ് എത്ര പെട്ടന്ന് അവൻ അറിഞ്ഞു അമ്മയ്ക്കും മോന്ക്കും നല്ലദ് വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു love you ചക്കരേ 🥰🥰🥰

  • @babusubrahmanian3681
    @babusubrahmanian3681 2 года назад +6

    കണ്ണില്ലെങ്കിലും അവൻ ഉള്ളിൽ കണ്ടു അവന്റെ അമ്മ കരയുന്നത് അതാണ് അമ്മയും മോനും തമ്മിൽ ഉള്ള ബന്ധം ♥️♥️♥️♥️കരയിച്ചു കളഞ്ഞല്ലോ മോനെ 👍

  • @sushanthshadowboy6091
    @sushanthshadowboy6091 3 года назад +83

    Ente പൊന്നെ oru രക്ഷയുമില്ല... അടിപൊളി.. Voice ❤️❤️❤️❤️

  • @shanithomas8866
    @shanithomas8866 3 года назад +139

    ഒരു കമന്ട്പറയാൻ ഞാനില്ല.ഈമകന്ടെയും അമ്മ യുടെയും കണ്ണീരിന് ദൈവം പ്റതിഫലം കൊടുക്കട്ടെ.

  • @rajeshcobra8339
    @rajeshcobra8339 2 года назад +18

    എൻ്റെ മോനെ,,,,,,,,,,,,,,,,,,,,,,,,,,,,,,, അമ്മക്ക് വേണ്ടി എത്ര വേണം എങ്കിലും പാടാം എന്ന് പറയുമ്പോൾ മകൻ്റെ സന്തോഷം,,,,,

  • @faizafarsa4368
    @faizafarsa4368 2 года назад +13

    എന്റെ കണ്ണ് നിറഞ്ഞു അമ്മക്ക് പാടിയപാട്ട് കെട്ടപ്പോൾ... നല്ലത് മാത്രം വരട്ടെ.... 😍

  • @shemin-2199
    @shemin-2199 5 лет назад +197

    ദയവായി ഈ കുട്ടിയെ ടോപ് സിംഗറിൽ പാടിക്കണം ഈ കുട്ടിയോട് മാത്രമല്ല സമൂഹത്തോട്‌ ഫ്ലവർസ് ചാനെൽ ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും

  • @artcraft8709
    @artcraft8709 3 года назад +411

    😢😢😍😍😍😘😢പറയാൻ വാക്കുകളില്ല..... ഇൻ ഷാ അല്ലാഹ്.... മോന്റെ എല്ലാ വിഷമങ്ങൾക്കും അല്ലാഹ് എത്രയും പെട്ടന്ന് ശിഫാ നൽകട്ടെ.... ആമീൻ..

  • @kasimtpkasim264
    @kasimtpkasim264 2 года назад +29

    എന്നമ്മേ എന്ന് പാടും ബോൾ ആ അമ്മ യുടെ മുഖത്തു കണ്ണ് നീര് വീഴുന്നു ❤️❤️❤️

  • @alphaboy6018
    @alphaboy6018 2 года назад +6

    കേക്കുമ്പോ കണ്ണ് നിറയും........ കാണുമ്പോൾ കണ്ണ് നിറയും......
    മനസ്സിൽ നിന്ന് മായാതെ പതിഞ്ഞുപോയ സ്നേഹം.....
    😓
    ഉയരങ്ങളിലേക്ക് എത്താൻ ഈ കുഞ്ഞനുജന് കഴിയട്ടെ.......

  • @sinanaboobakkar4709
    @sinanaboobakkar4709 5 лет назад +373

    അമ്മെ നിങ്ങളെന്റെ കണ്ണുനിറച്ചു മാതൃസ്നേഹം തുളുമ്പുന്ന നിഷ്കളങ്ക മായ മുഖം നിങ്ങൾക്കും മകനും നല്ലതു വരട്ടെ (ഈ പാവങ്ങളെ കാത്തു കൊള്ളണേ റബ്ബേ )

  • @mebinshiyad9812
    @mebinshiyad9812 5 лет назад +198

    മോനെ പാട്ട് കലക്കി....അമ്മയ്ക്ക് വേണ്ടി dedicate ചെയ്ത പാട്ട് അതിലും കലക്കി......കാരയിപ്പിച്ചു....... ഐ love you ഡാ.......

  • @hizaworld8212
    @hizaworld8212 Год назад +9

    പൊന്നുമോൻ കരയിപ്പിച്ചു... എന്നെ അമ്മേ 😘😘😘😘😘എന്തൊരു ക്യൂട്ട് 😍😍😍😍😍😍😍😍😍😍😍😍

    • @Sayana638
      @Sayana638 Год назад

      എൻ്റെ മാതാവേ ഈ കുഞ്ഞിന് കാഴ്ച kodukkaane

  • @anjusbaking1862
    @anjusbaking1862 2 года назад +9

    ഈ മോന്റെ വീഡിയോ കാണുമ്പോൾ എപ്പോഴും എനിക്ക് എന്റെ പൊന്നു അനിയന്റെ മുഖമാണ് ഓർമ്മ വരുന്നത്... അവനും നന്നായി പാടും.. മണി ചേട്ടന്റ പാട്ടുകളാണ് അവനും ഇഷ്ടം..ഇപ്പൊ ഞങ്ങളുടെ കൂടെ ഇല്ല അവൻ.. ദൈവത്തിന്റെ കൈയിൽ ആണ് ഇപ്പൊ... 2 വർഷം കഴിഞ്ഞിട്ടും ഒന്നും മറക്കാൻ കഴിയുന്നില്ല 😥😥😥...

  • @ajvlogs171
    @ajvlogs171 3 года назад +139

    അറിയാതെ കരഞ്ഞു പോയി......😭😭😭മോൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ❤❤❤🤲 പ്രാർത്ഥിക്കുന്നു...

  • @Jinstpkd
    @Jinstpkd 3 года назад +30

    ഈ പൊന്നുമോന്റെ കാഴ്ചയാണ് ഇവന്റെ പാട്ട്...... ഈ പാട്ടിലൂടെ ഇവൻ ലോകം മുഴുവൻ കാണട്ടെ...

  • @vichuzzvijayan3846
    @vichuzzvijayan3846 2 года назад +17

    മോനെ നിന്റെ മനസിലെ ആഗ്രഹം ആണ് നീ പാടിയത് 🙌😔..... നിന്റെ ആഗ്രഹം എന്നകിലും ഒരിക്കൽ നടക്കുമട മോനെ അമ്മയുടെ കണ്ണു നിറഞ്ഞത് വരെ അവൻ കണ്ടു ❤️🔗🙌

  • @AthulMohan0555
    @AthulMohan0555 Год назад +10

    ഈ പാട്ട് എപ്പോൾ കേട്ടാലും കണ്ണ് നിറയും അതാണ് അമ്മ ❤️
    എന്റെ ഉമ്മ 25-8-2022 ൽ എന്നെ വിട്ടു പോയി 💔💔

  • @anshadachu4035
    @anshadachu4035 3 года назад +78

    കണ്ണ് നിറയാതെ ആർക്കും ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല. God bless you മോനേ....😘😘

  • @akhi9009
    @akhi9009 4 года назад +201

    Aaa മോനേക്കൾ എന്നെ കരയിപ്പിച്ചത് ആ അമ്മയുടെ മുഖം ആണ്

  • @magicworld7795
    @magicworld7795 2 года назад +5

    മോന്റെ പാട്ട് കേട്ട് കണ്ണുനിറഞ്ഞു മോൻ ഉയരങ്ങളിൽ എത്തട്ടെ

  • @siraj3697
    @siraj3697 Год назад +7

    ചിലരെ കാണുന്നത് വരെ ചില വാക്കുകളുടെ വില അറിയില്ലായിരുന്നു,ഈ മോന്റെ പാട്ട് കേൾക്കുന്നത് വരെ ഇതിൽ എന്നെ കരയിപ്പിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല🙂🙏❤️

  • @Irshad-Ambat
    @Irshad-Ambat 5 лет назад +5280

    ഈ കുട്ടിയെ ടോപ് സിംഗറിൽ കൊണ്ട് വരാൻ ആഗ്രഹമുള്ളവർ ലൈക്‌ അടിച്ചേ....

    • @nithinn1658
      @nithinn1658 5 лет назад +7

      Sssss

    • @jollyjijojijo
      @jollyjijojijo 5 лет назад +9

      good Singer.

    • @kavithaprasad2193
      @kavithaprasad2193 5 лет назад +5

      Onnum parayn illaa... Super.

    • @smrizwan1946
      @smrizwan1946 5 лет назад +2

      Kondu varanam

    • @niyastack1716
      @niyastack1716 5 лет назад +36

      ഇനി എന്തിനാ കൊണ്ട് വരുന്നേ
      അല്ലെലും ഈ കുഞ്ഞു ടോപ് singer അല്ലെ

  • @justlaughshorts881
    @justlaughshorts881 3 года назад +105

    എന്താടാ മുത്തേ ഞാൻ പറയ😭🙏
    നീ ശരിക്കും മാലാഖ കുഞ്ഞ് ആണ് ഡാ 💖അമ്മക്ക് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘

  • @prajithunnikrishnan1634
    @prajithunnikrishnan1634 Год назад +17

    ഒന്നുറപ്പാണ്....അവന് കാഴ്ച ശക്തി ഉണ്ടായിരുന്നേൽ അവന്റെ അമ്മയെ അവൻ പൊന്നുപോലെ നോക്കും.....ശരിക്കും കരച്ചിൽ വന്നു.....അമ്മയെ കാണാൻ പറ്റുക എന്നത് തന്നെയാണ് ഈ ലോകത്തിൽ നമ്മുക്ക് കിട്ടാവുന്ന ഏറ്റവും മനോഹരമായ അവസ്ഥ....അമ്മമാരെക്കാൾ മഹത്തരമായ മറ്റെന്തുണ്ട് ഈ ലോകത്.....

  • @bijubiju7422
    @bijubiju7422 Год назад +5

    തീ൪ത്തു൦ സങ്കടകരമായ ഒരു ര൦ഗ൦. ദൈവം അനുഗ്രഹിക്കട്ടെ

  • @letssee3985
    @letssee3985 5 лет назад +388

    കണ്ണുള്ളവർ പോലും അമ്മമാരുടെ കണ്ണീര് കാണാത്ത ഈ ലോകത്ത് അമ്മയുടെ കണ്ണിൽ നനവ് പടർന്നപ്പോഴേക്കും പാവം അറിഞ്ഞു. എന്തിനാ അമ്മെ കരഞ്ഞത്......

    • @sajanadollah2658
      @sajanadollah2658 4 года назад +2

      Athan bro nhan ippol kaanunnathan very sad

    • @mlptkv7880
      @mlptkv7880 4 года назад

      @@sajanadollah2658 currect

    • @rinuthomas6754
      @rinuthomas6754 3 года назад +1

      അമ്മ മാത്രമേ സത്യമുള്ളൂ അമ്മ മാത്രം

    • @rajaneeshradhan9399
      @rajaneeshradhan9399 2 года назад

      മോനെ ചക്കരേ ഈ പാട്ട് കേട്ടു എന്റെ ചങ്ക് പൊട്ടി
      അമ്മയെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @user-bd5vm2vq2x
    @user-bd5vm2vq2x 3 года назад +63

    ആ മോന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് പാട്ടിലൂടെ പാടിയത്. ദൈവം ആ മോന്റെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ 🤲🤲🤲🤲

  • @jojojohn83
    @jojojohn83 2 года назад +10

    ആ വേദിയിൽ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ അവൻ അവന്റെ അമ്മയെ കണ്ടേനെ ❤️❤️❤️

  • @storyateverycorner-dv2hs
    @storyateverycorner-dv2hs Год назад +3

    ഇവൻ നാളെ ഉയരങ്ങളിൽ എത്തും 🥰🥰അമ്മയോട് ഉള്ള അവന്റെ അളവെറ്റ സ്നേഹം ആണ് അവൻ ഓരോ വരിയിലൂടെയും പാടുന്നത് 🥰

  • @soudhamp3871
    @soudhamp3871 5 лет назад +213

    ഇങ്ങനെയുള്ള മക്കൾക്കും ഡിസ്സ്ലൈക്ക് കൊടുക്കുന്ന ആളുകളും നമ്മുടെ കൂട്ടത്തിലുണ്ടെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു....
    Super monu....

  • @sunilchandran2255
    @sunilchandran2255 5 лет назад +189

    ഈ മകനിൽ ദൈവത്തിൻറ്റെ അത്ഭുതം കാണുവാൻ ഞാൻ പ്രാർത്ഥികും.

  • @sheheenislah2787
    @sheheenislah2787 Год назад +9

    കണ്ടിരുന്നപ്പോ അറിയാതെ കണ്ണിൽ നിന്ന് വന്നു കണ്ണുനീർ 😞

  • @aiswaryaanil2656
    @aiswaryaanil2656 8 месяцев назад

    കണ്ണ് നിറഞ്ഞു പോയി ഈശ്വരൻ ഈ മോന് എത്രയും വേഗം കാഴ്ച നൽക്കട്ടെ അമ്മ കരഞ്ഞപ്പോൾ മോൻ അമ്മ എന്തിനാ കരയുന്നേ എന്ന് ചോദിച്ചപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു ഈ മോന് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ❤❤❤❤❤❤❤❤❤❤❤❤❤

  • @user-bu5vz3do3b
    @user-bu5vz3do3b 3 года назад +39

    ഈ മകൻ ഭാവിയിൽ നല്ല ഒരു ഗായകനായിമാറാൻ നമ്മുക്ക് പ്രാര്തിക്കം

  • @shamshadotp2201
    @shamshadotp2201 4 года назад +47

    കണ്ണ് നനയാതെ ആരും ഇ വീഡിയോ കാണില്ല ഉറപ്പ് 😘😘😢😢😢

  • @akshaymachan4914
    @akshaymachan4914 2 года назад +18

    ഈ മോന്റെ പാട്ട് കേട്ടിട്ടു കണ്ണ് നിറയാത്ത വർ ആരേലും ഉണ്ടോ ✨️😊😚☺️

  • @jabbarjabbar645
    @jabbarjabbar645 Год назад +3

    Super song
    Ente veettilellarkkum e song isttayi

  • @ardrashaji2799
    @ardrashaji2799 3 года назад +53

    രണ്ട് കണ്ണും ഉള്ളവര് പെറ്റമ്മ യുടെ കണ്ണുനീർ കാണുന്നില്ല......അവനു കണ്ണ് ഇല്ലായിരിക്കാം പക്ഷേ ദൈവം അവനു കാഴ്ച നൽകിയിട്ടുണ്ട്... കണ്ണുള്ളവനെക്കാൾ നല്ല വെക്തമായി അവനു കാണാനും സാധിക്കും 🥰🥰🥰🥰🥰🥰🥰🥰

  • @ranjithkm7408
    @ranjithkm7408 5 лет назад +186

    നമ്മുടെ കോമഡിഉത്സവത്തിൽ വന്നു എല്ലാവരെയും കരയിപ്പിച്ച നമ്മുടെ ഗോകുൽകുട്ടൻ..... വീണ്ടും പൊളിച്ചു..... ജയസൂര്യപറഞ്ഞപോലെ സിനിമയിൽ paadippichu..... അതുപോലെ... നിങ്ങളും ഈ കുഞ്ഞനുജന്‌ അവസരം നൽകുക

  • @asru2128
    @asru2128 Год назад +2

    കാണാതെ തന്നെ ആ അമ്മ കാരണഞ്ഞത് മനസ്സിലാക്കിയ ഈ മകന്റെ സ്നേഹം ❤️❤️
    ഭാഗ്യം ചെയ്ത അമ്മയാണ് 😍

  • @dhanyashaji4987
    @dhanyashaji4987 10 месяцев назад +8

    ഹണി റോസിന്റെ കണ്ണ്മാത്രമല്ല മലയാളികളായ എല്ലാവരുടെയും കണ്ണ് നിറഞ്ഞ് ഒഴുകിട്ടുണ്ട് ഈ പാട്ട്

  • @rinshadpoppins7219
    @rinshadpoppins7219 3 года назад +185

    കഴിവുള്ളവരെ തിരഞ്ഞു കണ്ടുപിടിച്ച് ലോകത്തിന് മുൻപിലേക്ക് എത്തിക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിനും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

  • @user-we9wf6zn6j
    @user-we9wf6zn6j 5 лет назад +66

    മോനെ ചേട്ടന് ഒരു പാട് ഇഷ്ടം ആണ് എന്തെ കുഞ്ഞു അനിയൻ ആയാണ് ഞാൻ കാണുന്നത് 😘😘😘😘

  • @SarathKumar-ht5dd
    @SarathKumar-ht5dd Год назад +1

    എത്ര വട്ടം കണ്ടാലും കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😔🥰

  • @mytravel6913
    @mytravel6913 2 года назад +10

    എന്റെ അമ്മ കരഞ്ഞു എന്ന് ആ മോൻ പറഞ്ഞിട്ടുണ്ടെങ്കിൽ എല്ലാം കാണാൻ കഴിയുന്ന നമുക്കാണ് ചുറ്റുമുള്ളത് കാണാൻ പറ്റാത്തത് 💔

  • @shavajms7043
    @shavajms7043 3 года назад +56

    മനസിനെ വല്ലാതെ ഉലച്ചു..വേഗം കാഴ്ച കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @shebishebi4396
    @shebishebi4396 5 лет назад +193

    കോമഡി ഉത്സവത്തിൽ വന്നിരുന്നു .. മോനേ നീ വീണ്ടും കരയിപ്പിച്ചല്ലോ

  • @mohammedkutty3816
    @mohammedkutty3816 2 года назад +14

    എത്ര skip അടിച്ചാലും കരയാതിരിക്കാൻ പറ്റാത്ത ഭാഗം ഉണ്ട്..ആ കുട്ടി അമ്മെക്ക് വേണ്ടി പാടുമ്പോ കരഞ്ഞു പോകും..

  • @sinisuni4048
    @sinisuni4048 Год назад +3

    എന്ത് പറയണം എന്നറിയില്ല.. ചങ്കു പൊട്ടി പോകുന്നു.. ചക്കര കുട്ടൻ... എന്റെ ദൈവമേ എത്രയും പെട്ടന്ന് അനുഗ്രഹം നൽകി കാഴ്ചയേകണേ ഈ മോനു

  • @abhijith3266
    @abhijith3266 3 года назад +23

    മോന്റെ കാഴ്ച്ച ശക്തി എത്രയും പെട്ടെന്ന് തിരിച്ചു കിട്ടും മോന്റെ ഓരോ പാട്ടും എത്ര മനോഹരമാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @fazalrhmn7555
    @fazalrhmn7555 5 лет назад +141

    മോനെ നിന്നെ പറ്റി പറയാൻ സത്യത്തിൽ വാക്കുകളില്ല 😘😘😘😘😘😘😘😘😘

  • @amallhh984
    @amallhh984 Год назад +11

    അവൻ പാടിയതല്ല അവന്റെ സങ്കടം പറഞ്ഞതാണ്😢😢

  • @rajinar9345
    @rajinar9345 2 года назад +10

    ഈ മകന് അമ്മയെ കാണാൻ സാധിക്കട്ടെ. ഇതൊക്കെ കാണണം ഓരോ വഴി പിഴച്ച ജന്മങ്ങളും... ഓരോ അമ്മയ്ക്കും മക്കൾ എത്ര പ്രിയപ്പെട്ടതാണ് എന്നറിയണം അതുപോലെ ആ അമ്മയുടെ മനസൊന്നു വിങ്ങുമ്പോളേക്കും ആ മകൻ അതറിഞ്ഞു ഇങ്ങനാവണം ഓരോ മക്കളും... 😞😞😞😞