Comedy Utsavam with ജയസൂര്യ │Flowers│Ep# 75

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 3 тыс.

  • @jineshthayyil8173
    @jineshthayyil8173 6 лет назад +838

    ആ കൊച്ചിനൊരു അവസരം കൊടുത്ത ഉത്സവത്തിന് big salute

  • @akhilshaji8784
    @akhilshaji8784 6 лет назад +1132

    ജയസൂര്യയെ പോലത്തെ നടന്മാരെയാ ഇന്നത്തെ.... തലമുറയ്ക്... ആവശ്യം.... ❤❤❤

    • @sayum4394
      @sayum4394 4 года назад +12

      എന്തിന് 🤔

    • @vinodkonchath4923
      @vinodkonchath4923 3 года назад +10

      @@sayum4394 ജയസൂര്യ ഒരു
      പാട് പേരെ സഹായിക്കുന്നുണ്ട്

    • @antosoloman3922
      @antosoloman3922 3 года назад +7

      സത്യമാണ്

    • @antosoloman3922
      @antosoloman3922 3 года назад +9

      നല്ല നടനാണ് ജയസൂര്യ

    • @antosoloman3922
      @antosoloman3922 3 года назад +4

      ഒരുപാട് പുള്ളിയെ താഴ്ത്തി കളഞ്ഞു

  • @harishaari4128
    @harishaari4128 6 лет назад +483

    ഗോകുൽ മോനേ തകർത്തു. ജയേട്ടാ താര ജാഡ ഇല്ലാത്ത താരം

  • @harshadkp2471
    @harshadkp2471 6 лет назад +663

    പിന്നെ മിഥുൻ ചേട്ടനെ കുറിച്ച് ഒന്നും പറയാനില്ല..... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരകൻ

  • @nisamchakkingal1942
    @nisamchakkingal1942 6 лет назад +388

    ആ കൊച്ചിനൊരു അവസരം കൊടുത്ത ഉത്സവത്തിന് big salute
    ജയസൂര്യ ജാടകളില്ലാത്ത പച്ചയായ മനുഷ്യൻ

    • @joshyissac4611
      @joshyissac4611 6 лет назад +1

      swandham makante oru program mattoral dislike cheyumpole aa vedhana ariu

    • @subinbiju2474
      @subinbiju2474 8 дней назад

      Athe athe😂

  • @sunithakwt8595
    @sunithakwt8595 6 лет назад +66

    പൊന്ന് മോനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോന്റെ പാട്ട് കേട്ട് കരഞ്ഞു പോയി. ഭാവിയിൽ മോൻ ഒരു വലിയ ഗായകൻ ആകട്ടെ.

  • @niszu100
    @niszu100 6 лет назад +139

    ഗോകുൽ കുട്ടൻ എന്റ്റെ നാട്ടുകാരൻ ആയത്തിൽ ഞാൻ അഭിമാനിക്കുന്നു എന്റ്റെ ഗ്രാമത്തിൽ നിന്നും ആണ് ഇവൻ വരുന്നത് i proud of you ,💋💋💋

    • @binuchandran3847
      @binuchandran3847 6 лет назад

      ഗോകുലിന്റ അഡ്രെസ്സ് ഒന്ന് ഷെയർ ചെയ്യാമോ

    • @niszu100
      @niszu100 6 лет назад +1

      Kasargod dist
      Cheruvathur padanna via
      Madakkal panchayath
      (Ayitti vellap road)

    • @binuchandran3847
      @binuchandran3847 6 лет назад

      ഫോൺ നമ്പർ പ്ലീസ്

    • @niszu100
      @niszu100 6 лет назад

      Binu Chandran sory phone illa

    • @aslamjahanjahan2035
      @aslamjahanjahan2035 3 года назад

      Avante age ethrayaaa padikknunddo

  • @shabeebp2852
    @shabeebp2852 6 лет назад +152

    ഇതൊക്കെയാണ് prgrm ..ഒരു രക്ഷയുമില്ല ..മിഥുൻ 😍😍

  • @cmfrtmoon
    @cmfrtmoon 4 года назад +57

    അവന് കാണാൻ കഴിയില്ല, പക്ഷേ അവന്റെ പാട്ടിലൂടെ അവന് കാണാൻ കഴിയും. ആ കുട്ടി വളരെ അത്ഭുതകരമാണ്. എനിക്ക് ഒരു വരി ശരിയായി പാടാൻ പോലും കഴിയില്ല.

  • @rajlanizam654
    @rajlanizam654 6 лет назад +191

    അമ്മയെ ഒരു പാട് സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലായി. ഗിഫ്റ്റ് കണ്ടപ്പോൾ മിഥുൻ ചേട്ടൻ അറിയാതെ കരഞ്ഞു പോയി.

  • @aliakbarkaruvan7187
    @aliakbarkaruvan7187 6 лет назад +73

    ഈ പാട്ടിനു ഇത്രേം മനോഹാരിത ഉണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ്....
    ഒരായിരം ചുംബനങ്ങൾ ഗോകുൽ രാജ്......

    • @dolby91
      @dolby91 6 лет назад

      Aliakbar Karuvan

  • @saijirupesh4470
    @saijirupesh4470 6 лет назад +238

    താങ്കള്‍ ഒരു താരമാണ് എന്നുള്ള ഒരു ജാഡയും താങ്കള്‍ക്കില്ല...അതാണ് വിജയവും..

  • @Hopy770
    @Hopy770 6 лет назад +142

    Jayasurya is one of the matured, best and talented actor in Malayalam film industry.. no jaada, no show off.. nothing. Very cool person. Thank you Jayasurya 🙏🏻

  • @haneefamuhammed4793
    @haneefamuhammed4793 6 лет назад +98

    കലാഭവൻ മണി എന്ന ആ വലിയ കലാകാരൻറെ ഓർക്കാത്ത എപ്പിസോഡുകൾ വിരളം
    എന്നാലും ഈ എപ്പിസോഡിൽ ഒരു മണി കിലുക്കം സമ്മാനിച്ച ആ വലിയ കലാകാരൻ ഗോകുലിനു ഒരു ബിഗ് സല്യൂട്ട് .

  • @apartoflordshiva1829
    @apartoflordshiva1829 3 месяца назад +16

    2024 കാണുന്നവർ ഉണ്ടോ 🦋❤️

  • @fcyug
    @fcyug 6 лет назад +250

    ഒരു നല്ല തുക സംഭരിച്ചു ആ മുത്തിന് കാഴ്ചയുടെ ലോകം സമ്മാനിക്കാൻ ശ്രമിച്ചു കൂടെ

    • @vishnuks6218
      @vishnuks6218 5 лет назад +2

      Theerhayaum suprt u bro

    • @anandhuvadakkan1591
      @anandhuvadakkan1591 4 года назад +1

      അങ്ങനെ ചെയ്യാൻ പറ്റില്ല പറ്റുമെങ്കിൽ ജയേട്ടൻ എന്തായാലും അതു ആദ്യം ചെയ്തേനെ ഇതു കണ്ണ് ഉള്ളിലിട്ട് ഇരിക്കുക ആണ്

    • @YOUSAFNM
      @YOUSAFNM 3 года назад

      @@anandhuvadakkan1591 athe . anthenkilum medical science nu cheyyan pattumo 👍

  • @niyasraheem9205
    @niyasraheem9205 6 лет назад +90

    അവതാരകൻ എന്ന് പേര് തെറ്റാതെ പറയാൻ കഴിയുന്ന ലോകത്തിലെ തന്നെ ഒരേ ഒരു മനുഷ്യൻ ..... മിഥുൻ... I really really like midhun chettayi

  • @rameesasharin25
    @rameesasharin25 6 лет назад +220

    Gabri എന്ന സിനിമയിൽ ഗോകുലിന് പാടാൻ അവസരം ഒരുക്കിയ ജയേട്ടനും അതിന് നിമിത്തമായ comedy uthsavaത്തിനും നന്ദി... ഗോകുലേ..ConGrats dear😘😘😘

  • @shinyanto6867
    @shinyanto6867 6 лет назад +99

    ക്രിക്കറ്റ് കണ്ടു ഇതുപോലെ ചിരിച്ച അനുഭവം . അതും കോമഡി ഉത്സവം പോലുള്ള ഈ പരിപാടി. ഇതുപോലെ നല്ല കലാകാരന്മാർക്ക് അവസരം കൊടുത്ത ഫ്ലവർ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. സൂപ്പർ..... ഇത്രയും എപ്പിസോഡ് കണ്ടതിൽ ഏറ്റവും ചിരിച്ചത്. പിന്നെ ഗോകുൽ മോന്റെ പാട്ടു കേട്ടു കരഞ്ഞത്. വാക്കുകൾ ഇല്ല . അത്രയും വളരെ നല്ല പ്രോഗ്രാം....... .

  • @riyasakr4698
    @riyasakr4698 6 лет назад +67

    ആദ്യമായിട്ടാണ്‌ കോമഡി ഉത്സവം കണ്ടിട്ട് കരഞ് പോയത്.ഗോകുൽ മോനെ ബിഗ് സല്യൂട്ട്. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ,
    പ്രാർത്ഥനയോടെ.......

  • @keralamedianews3657
    @keralamedianews3657 4 года назад +292

    ഇങ്ങനെയുളള കുഞ്ഞിന് പാടാൻ അവസരം നൽകാം എന്ന് പറഞ്ഞ ജയസൂര്യയ്ക്ക് അഭിനന്ദനങ്ങൾ

    • @AD7remake
      @AD7remake 2 года назад +2

      Ente achannum bro m ivide jeyasoorya shooting nu vannapo poyi kandu. Mindi. Orumich ninn pic eduthu.. Paavamanennaa ennod paranje. ❤

    • @ayshathafeefa548
      @ayshathafeefa548 Год назад +2

      E kunhin entha kurav
      Assal paatukaranalle😍

    • @niyaofficial17
      @niyaofficial17 Год назад +1

      ennitt koduthoo

    • @mohananvd1209
      @mohananvd1209 Год назад

      K8k8889k

    • @mohananvd1209
      @mohananvd1209 Год назад

      L mo

  • @shamsudheen0
    @shamsudheen0 6 лет назад +1049

    നിഷാദിന്‍റെ പ്രകടനം മനസ്സറിഞ്ഞു ആസ്വദിച്ചവര്‍ ഒന്ന്‍ കുത്തിയിട്ട് പോയെ

  • @sidheek4194
    @sidheek4194 6 лет назад +143

    ജയസൂര്യ അണ്ണന്റെ അന്തികടപ്പുറം Song സൂപ്പർ🎤📩📒🖋🖊✒, ഗോകുൽ രാജ്' മോൻ തകർത്തു കണ്ണ് നനയാതെ കാണാതിരിക്കാൻ പറ്റില്ല, മണി ചേട്ടൻ ഉണ്ടെങ്കിൽ കെട്ടി പിടിച്ച് ഉമ്മ തന്നേനെ ,.....

  • @mshamil1656
    @mshamil1656 5 лет назад +78

    ഇത് പോലെ മനുഷ്യത്വമുള്ള നടന്മാരെയാണ് ഇന്നത്തെ തലമുറക്ക് വേണ്ടത്

  • @shijotj1217
    @shijotj1217 6 лет назад +404

    ഗോകുലിനെ ദൈവം അനുഗ്രഹിക്കട്ടെ നമ്മുടെ മണിച്ചെട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഗേ കുലിനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കും അന്നിട്ട് ഒരു ചോദ്യം ചേദിക്കും മേനെ നിന്റെ കണ്ണ് മാറ്റി വെക്കുന്നതിന് എത്ര രൂപായാകും എന്ന്

    • @AmericanEagle999
      @AmericanEagle999 6 лет назад +21

      സത്യം,നമുക്ക് ചെയ്യാമല്ലോ അതിനു പകരം flowers tvയുടെ ആരെങ്കിലും ആ കുട്ടിയുടെ ACCOUNT നമ്പര്‍ തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയും ,PLS GIVE HIS ACCOUNT NUMBER I

    • @sreenath4294
      @sreenath4294 6 лет назад +1

      Sathyam....

    • @rajeefkhanrajeef8213
      @rajeefkhanrajeef8213 6 лет назад +1

      sure bro

    • @ajoyjoseph1229
      @ajoyjoseph1229 6 лет назад +2

      Athu thanneyanu ente manasilum vannathu. Shijo. BIG salute

    • @mansoorclr
      @mansoorclr 6 лет назад +1

      Absolutely right 👏🏻👏🏻

  • @beingmalayali6973
    @beingmalayali6973 6 лет назад +315

    ഗോകുലിനെ ഒക്കെ കാണുമ്പോഴാ ജീവിതത്തിൽ നമ്മൾ ഒന്നും അല്ലെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് !!❤

    • @sahadsha4569
      @sahadsha4569 6 лет назад +6

      Being MaLayaLi അങ്ങനെ അല്ല. ഗോകുലിനെ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്ര ഭാഗ്യവാൻ ആണെന്ന് ഓർക്കണം. നമുക്ക് കാഴ്ച ഉണ്ടായിട്ടും നല്ലത് കാണാനോ ചെയ്യാനോ പറ്റുന്നില്ല.

    • @rajmohan6722
      @rajmohan6722 6 лет назад

      both gokul and nishad... oru rakshem ella. nishad enne chiripichu konnu, deyvam kayvechu anugrahichavara randu perum.. aa anugraham kittanum oru bhagyam venam.. flowers channel and comedy ustavam , ee stage nu orayiram thankx., tini pakru bijukuttan ellarum super.. midhun pinne nammade muttanallo.. oppam jayasurya koodi ayappo kidilan.. entu simple anu ningal ..

    • @najunaju230
      @najunaju230 6 лет назад

      Gokul and nishad ninga polichu... daivam shareerathil ellaa poornnathayum thannittum manassile chintha kond vaikalyavum manassu niraye ahankaaravum maathramulla namukkokke oru paadamaanu ivar.. 😇😇😰😰

    • @ajmalmuhammed4139
      @ajmalmuhammed4139 6 лет назад

      Machane ath asianet (vesianet) cash koduth cheydhadhanh 😂

  • @nms8950
    @nms8950 4 года назад +41

    സെലിബ്രിറ്റികളായ നിങ്ങൾ എല്ലാവരും കൂടി ആ കുഞ്ഞിൻ്റെ കണ്ണിൻ്റെ ചികിത്സക്ക് പണം സമാഹരിച്ച് കൊടുത്തൂടെ കണ്ടിട്ട് കരച്ചിൽ വരുന്നു നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ

  • @nisamhassan3185
    @nisamhassan3185 6 лет назад +308

    മിഥുൻ ജീവിതത്തിൽ ചിരിച്ചു കൊണ്ട് കരഞ്ഞു കാണിച്ചു തന്നു...

    • @jaseeractk9137
      @jaseeractk9137 4 года назад +2

      Ya He is the Greate Anger in the world

  • @sudhi257
    @sudhi257 6 лет назад +147

    ഗോകുൽ മോന്റെ അമ്മയുടെ ആ നിൽപ്പ് കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു... ജയസൂര്യ നമ്മുടെ അഭിമാനം...

  • @hareeshkumarur3981
    @hareeshkumarur3981 6 лет назад +69

    ഗോകുൽ പിന്നെ ആ ക്രിക്കറ്. അയ്യയ്യയോ.....എന്തു അസാധ്യ പെർഫോമൻസ് എന്റെ ഡിങ്ക... സി സി എൽ കണ്ടു ചിരിച്ചു വയർ ഉളുക്കി ... ജഗദീഷ്, അശോകൻ എന്റെ അണ്ണാ....

  • @anoopnair9556
    @anoopnair9556 6 лет назад +222

    കലാഭവൻമണി ചേട്ടന്റെ ആത്മാവ് സന്തോഷിക്കും

    • @ShibiliAas
      @ShibiliAas 4 года назад +1

      😊😊

    • @anandhuvadakkan1591
      @anandhuvadakkan1591 4 года назад

      അങ്ങനെ ഇപ്പോൾ പലരും ഉണ്ട് പൃഥ്വിരാജ് ഒഴിച്ച്

  • @jamshygraphy
    @jamshygraphy 6 лет назад +230

    ആവണി കുട്ട്യേ !! ഗോകുലിനെ ഫ്രണ്ട് ആക്കിയതിനു നന്ദി

    • @jamshygraphy
      @jamshygraphy 6 лет назад

      മിസ്റ്റർ നിഷാദ് കിടിലൻ പെർഫോമൻസ് !! എന്നാ ഒരു ഒബ്‌സർവേഷൻ ആണോ പൊന്നെ ഒരു രക്ഷയും ഇല്ല

    • @parutvm2831
      @parutvm2831 6 лет назад

      👍👍👍

    • @prince__antony
      @prince__antony 6 лет назад

      Jamshi Muhammed 👍🏻👍🏻👍🏻

    • @nimeshpadiyath1799
      @nimeshpadiyath1799 6 лет назад

      👌

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +73

    മണി ചേട്ടാ ഉള്ളിൽ പോലും എത്ര പതിയുന്നു ആ സൗണ്ട് 💪💪

  • @sreenathvpc6573
    @sreenathvpc6573 6 лет назад +252

    മുത്തുമണി പൊന്നോമന ഗോകുൽ കുട്ടിക്ക് ഒരായിരം ഉമ്മ 😘😘😘

  • @donmuhsi8089
    @donmuhsi8089 6 лет назад +67

    തമിഴിൽ വിക്രമിനെ പോലെ ,കമൽഹാസനെ പോലെ , ഒരു വല്ലാത്ത ഒരു നടൻ ആണു ജയസൂര്യ ... ഏറ്റവും ഇഷ്ടപ്പെട്ട ഫിലിം "ജനപ്രിയൻ" ...കണ്ട്‌ പഠിക്കട്ടെ ജാഡ തെണ്ടി നടന്മാർ ...ഗോകുൽ മോൻ .. എന്തൊരു വോയിസ്‌ ആണെടാ വാവെ..😍😍🌹😍🌹

    • @donmuhsi8089
      @donmuhsi8089 6 лет назад

      free/media no കഥാപാത്രങ്ങളുടെ സെലെക്ഷൻ വേറെ ലെവൽ ആണു " കഥാപാത്രങ്ങളായി മാറുന്ന ഡെഡിക്കേശൻ ദാറ്റ്‌ ഈസ്‌ ഐ മെൻശൻന്റ്‌ ഹിയർ" (😜കിടക്കട്ടെ ഇങ്കീഷൊക്കെ,അപ്പഴാ കമന്റിനു ഒരു ലുക്ക്‌ )

    • @vipinthankachan2415
      @vipinthankachan2415 6 лет назад

      ജയസൂര്യ ഇപ്പൊ ok,
      Pandu ingane allarunnu jada ayirunnu..

  • @christocherian4371
    @christocherian4371 5 лет назад +91

    എന്റെ ചക്കരെ (ഗോകുൽ രാജ് ) കരയിച്ചല്ലോടാ നീ മുത്തേ ദൈവം അനുഗ്രഹിക്കട്ടെ മോനെ👍👍👍

  • @user-vc5yv7if5f
    @user-vc5yv7if5f 6 лет назад +316

    ജനപ്രിയൻ.....
    ആ വാക്ക് ജയേട്ടന് അല്ലേ ചേരുന്നത്....❤❤❤

  • @achupachambala291
    @achupachambala291 6 лет назад +88

    കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിൽ മിധുൻ ഒന്നാമനാണ് അതിന്റെ കൂടെ ജയേട്ടനും കൂടി വന്നപ്പോൾ കലക്കി...
    Hats off u all...

  • @3oloto300
    @3oloto300 6 лет назад +143

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഉള്ളു തൊട്ട
    എപ്പിസോഡ്

  • @shanushanavas6815
    @shanushanavas6815 6 лет назад +166

    ഒത്തിരി സന്തോഷം ഉണ്ട് ഈ എപ്പിസോഡ് ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ച ഫ്ലവർസ് ചാനലിനോട് .. കുഞ്ഞു ഗോകുലിന്റെ ഹ്ര്യദയത്തിൽ സ്പർശിച്ച പാട്ടുകളും .. നിഷാദിന്റെ അടിപൊളി പെർഫോമൻസും കുറെ ചിരിച്ചു .. ഇതുപോലുള്ള എപിസോഡ്സ് ഇനിയും ഉണ്ടാകട്ടെ.. Thanks 🙏 Flowers 🌺

    • @AslamKhan-sp9xx
      @AslamKhan-sp9xx 6 лет назад +1

      shanu shanavas

    • @rajeshjassy5229
      @rajeshjassy5229 6 лет назад

      Ethu kanan manichettan Ella😥
      Monae Nenaku nalay lokham kanan kazhiyum orappu

  • @user-bf1uv4cv4k
    @user-bf1uv4cv4k 6 лет назад +806

    Jayasurya fans like cheyyu. ...😍😍😍

  • @myideas408
    @myideas408 5 лет назад +775

    ഈ കുട്ടി ടോപ് സിംഗെർ ഷോയിൽ വരണം എന്നുള്ളവർ

    • @maneeshmanuz4012
      @maneeshmanuz4012 3 года назад +19

      Mani chettan undayirnagil ippo ee kutti ippo ippazum ee 2021 lokam arijane

    • @pariyadathilpp137
      @pariyadathilpp137 3 года назад +11

      Njanum vijaricchirunnu

    • @fathimanishabinu4330
      @fathimanishabinu4330 3 года назад +6

      @@maneeshmanuz4012 ath sathym..ee vdo kandpo njn ith orthath aayrnn

    • @vineethgopal1501
      @vineethgopal1501 3 года назад +4

      Kanununa nammal eee kutyyoke anu ariyan ulath midukkan ala divam anu santhoshathinta divam

    • @shihabgdr1268
      @shihabgdr1268 3 года назад +2

      Supar monus

  • @rishikeshrishikesh3052
    @rishikeshrishikesh3052 6 лет назад +132

    ഇതൊക്കെ കണ്ണുമ്പോൾ asianet comedy stars ലോക തോൽവിയ😆😆
    ജയേട്ട ഇങ്ങൾ മുത്താണ് 😙😍

  • @Walkwithaanam
    @Walkwithaanam 6 лет назад +159

    ജയേട്ടാ ചേട്ടൻ പറഞ്ഞ ആ അവസരം അവന് നൽകിയാൽ ദൈവം അനുഗ്രഹിക്കും.അത് അവന്റെ ജീവിതം തന്നെ മാറ്റി മറിക്കും

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 года назад +35

    പടചോനെ ആകൊചുകുഞിനു നല്ലതു മാതൃഠ വരണേ🤲😔❤️

  • @jimbroottan398
    @jimbroottan398 6 лет назад +167

    ഏഷ്യാനെറ്റിനെ പോലെ സെന്റിമെൻസ് വിൽക്കാതിരുന്നതിന് ഫ്ലവർസ് അഭിനന്ദനം അർഹിക്കുന്നു.. ഓവർ exaggeration ഇല്ലാതെ തന്നെ ഭംഗിയായി ഓരോ എപിസോഡും പോകുന്നു

    • @anandhuvadakkan1591
      @anandhuvadakkan1591 4 года назад +2

      കാരണം ഇതിലുള്ള സീരിയൽ പോലും entertainment ആണ് അതാണ് flawers tv 10 ൽ 9 ഉം entertainment ആണ് programs സീരിയൽ ഉപ്പും മുളകും ആണ്

  • @sreejithsreenivasan4552
    @sreejithsreenivasan4552 6 лет назад +127

    എന്റമ്മേ ആദ്യമായിട്ടാണ് ഇത്രയും ചിരിക്കുന്നത് നിഷാദിന്റെ പെർഫോമൻസ് അത്രയ്ക്ക് അടിപൊളിയാണ്

  • @theslowlyrider4721
    @theslowlyrider4721 4 года назад +265

    ഗോകുൽമോന്റെ പാട്ട്‌ കേട്ട് കരഞ്ഞവരുണ്ടോ

    • @sijupr5998
      @sijupr5998 3 года назад

      Yes

    • @fayizdq4029
      @fayizdq4029 3 года назад +2

      പടച്ചോന്റെഓരോപരീഷണങ്ങൾ

    • @baijut4436
      @baijut4436 3 года назад

      Yes

    • @Travelfication
      @Travelfication 3 года назад

      Yed

    • @anandkk12345
      @anandkk12345 3 года назад

      എനിക്ക് ലക്ഷ്മിയും വാസന്ധിയും പിന്നെ ഞാനും എന്നാ മൂവി ആണ് ഓർമ വന്നത്... 💔💔

  • @Nooralavi
    @Nooralavi 6 лет назад +92

    ഗോകുല്‍ മോന്‍ നീ കരയിപ്പിച്ചല്ലോടാ..വല്ലാത്ത ഒരു ഫീലിംഗ് .. പറയാന്‍ വാക്കുകളില്ല മോനൂ....വെല്ലുവിളികളെ അതിജീവിച്ച ഗോകുല്‍മോനും നിഷാദിനും special Like...Nishad also super...May almighty Allah bless you... Gokul കുട്ടാാ ...കുട്ടാാാ ഒരായിരം ഉമ്മ... We love u..thanks Midhun & FTV

    • @babyanu5320
      @babyanu5320 6 лет назад +1

      കരഞ്ഞു പോയി കരയിപ്പിച്ചു

    • @Nooralavi
      @Nooralavi 6 лет назад

      Anees Sachu ...still i am watching again n again

    • @Sathangaming5177
      @Sathangaming5177 6 лет назад +1

      Supr

    • @Nooralavi
      @Nooralavi 6 лет назад

      Mukeshkumar Mukesh ..u r correct

  • @anandunair1312
    @anandunair1312 6 лет назад +159

    ഈ പരിപാടി ഒക്കെ കാണുംമ്പോഴാ ഏഷ്യാനെറ്റിലെ കൂറെ വെറുപ്പിക്കൂന്ന പരിപാടിയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോനുന്നത്😄
    ##Gogul muthewww😞😘😍

  • @totalbliss1
    @totalbliss1 6 лет назад +41

    21:00 - 25:40: What I come here for. What a brilliant child and amazing performance. Hope this goes viral. Such power and depth of emotions. Mani would be proud!

  • @minithamp6081
    @minithamp6081 6 лет назад +6

    ഗോകുൽ മോനേ തകർത്തുകുട്ടാ.. ആ അമ്മയുടെ നിൽപ്പ്.. പ്രവാസിയായ എനിക്ക് എന്റേ അമ്മയേകാണാൻ തോനുന്നൂ😍😍😍

  • @chefjoms.
    @chefjoms. 6 лет назад +480

    ഇ dislike അടിച്ചാ 291 മരാപ്പാഴുകൾ... Asianet inte comedy stars...ആളുകൾ ആയിരിക്കും..,😁😁😁😁

    • @saifudeeno680
      @saifudeeno680 6 лет назад +6

      JMN TMS polichutto muthe sathyamayirikkum

    • @liveinthemoment7667
      @liveinthemoment7667 6 лет назад +6

      ചേട്ടന്‍ പറഞ്ഞത് സത്യമാ , ഉപ്പും മുളകും , കോമഡി ഉത്സവം മറ്റു എപ്പിസോഡുകള്‍ എല്ലാം ആവറേജ് 300-350 dislike ആണ് കിട്ടുന്നത് :)

    • @shakirshibi5511
      @shakirshibi5511 6 лет назад +2

      Bro sathiyam

    • @noblethomson6171
      @noblethomson6171 6 лет назад +2

      Kalabodhamillatha pazhukal

    • @manumk6879
      @manumk6879 6 лет назад +2

      muhammad shafeeq sathyam..

  • @hbpkl516
    @hbpkl516 4 года назад +173

    2020ൽ ഈ എപ്പിസോഡ് കാണുന്ന വർ

  • @rihanarichu2359
    @rihanarichu2359 6 лет назад +55

    ഗോകുൽ മോന് ഒരായിരം ആശംസകൾ 💐💐

  • @sajinks1419
    @sajinks1419 6 лет назад +8

    മണിച്ചേട്ടൻ ഇപ്പോഴും നമ്മുടെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്നും ആ കുഞ്ഞിന്റെ പാട്ട് അദ്ദേഹം കേട്ടിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചു പോയി....ഇന്ന് വന്ന എല്ലാരും ഒന്നിനൊന്ന് മെച്ചം ആയിരുന്നു.
    ഇതുപോലുള്ള കഴിവുകളെ കൊണ്ടുവന്നതിന് flowers നു ഒരായിരം നന്ദി..
    പിന്നെ ജയേട്ടൻ...ഒരു രക്ഷയും ഇല്ല...പൊളിച്ചടുക്കി .....

  • @jhonsv6626
    @jhonsv6626 5 лет назад +17

    കുഞ്ഞി മോൻ എന്നെ കരയിപ്പിച്ചു രോമാഞ്ചം വന്നു ഇവനാണ് മണിച്ചേട്ടൻ

  • @binoybenny1314
    @binoybenny1314 6 лет назад +155

    മിഥുൻ ആ ഇടറിയ ശബ്ദത്തിൽ
    "ആ... അമ്മയാണ് "..
    (44:45 - 45:15)

  • @hidayathelankur
    @hidayathelankur 6 лет назад +198

    ഇത്തരം പ്രോഗ്രാമുകൾ ആണ് ഇന്നു ജനങ്ങൾ ക്ക് വേണ്ടത് . അല്ലാതെ അര തുണിയുമായി വരുന്ന വെറുപ്പിക്കൽ പ്രോഗ്രാം ഇന്നു കേരളത്തിന്‌ വേണ്ട.
    എല്ലാം ഉൾപ്പെട്ട ഒരു പ്രോഗ്രാം വളരെ മികച്ച പ്രോഗ്രാം

  • @adarshs8798
    @adarshs8798 6 лет назад +38

    വിസ്മയിപ്പിച്ചത് നിഷാദാണ് ...ദൈവമേ ഒരു രക്ഷയുമില്ലാ ...അടുത്തെങ്ങും ഇത്രയും ചിരിച്ചിട്ടില്ലാ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ...യൂവിയെ അനുഗരിച്ചത് കണ്ട് സത്യം പറഞ്ഞാ അത്ഭൂതപ്പെട്ടു പോയി ....എജ്ജാതി Observation ആണ് പുൾളി 👌👌👌 Hars Of Nishad 😘😘😘

  • @androtube4984
    @androtube4984 6 лет назад +217

    കോമഡി ഉത്സവം ചിലപ്പോൾ കരയിപ്പിക്കും!

    • @bijusisupalan1921
      @bijusisupalan1921 6 лет назад +2

      gokul monte kaaryam alle,
      daivaththinte chila kai pisak

    • @mmvarghese9615
      @mmvarghese9615 6 лет назад +2

      Andro Tube ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് കാണുന്ന ഒരു പ്രോ ഗ്രാം ആണ് കോമഡി ഉത്സവം ഒരു എപ്പിസോഡും വിട്ട് കളയാറില്ലാ ഈ എപ്പിസോഡിലെ ആ കുഞ്ഞിന്റെ പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞ് പോയി ഞാൻ ദൈവത്തിന്റെ മുഖം ആകുഞ്ഞിലൂടെ കണ്ടുകാഴ്ച ഇല്ലെങ്കിലും ആ കുറവ് ആ കുഞ്ഞിനെ വേദനിപ്പിക്കുന്നില്ലാ ആ കുഞ്ഞ് എത്ര സന്തോഷ വാനാണ് ആ മുഖത്തെ തേജസ് ദൈവത്തിന്റെ ആണ് ഈ മരുഭൂമിയിൽ ഒരു കൊച്ചുവരുമാനത്തിൽ ജോലി ചെയ്യുന്ന ഒരാൾ ആണ് ഞാൻ ആ കുഞ്ഞിന്റെ പാട്ട് എ ന്നെ എറെ ചിന്തിക്കാൻ പ്രേ രിപ്പിച്ചു.ചെറിയ എന്തെങ്കിലും കുറവ് നമുക്ക് ഉണ്ടെങ്കിൽ നമ്മൾ എത്രമാത്രം അസ്വാസ്ഥതരാകും ആ കുഞ്ഞ് എത്ര സന്തോഷ വാനാണ് ജയസൂര്യയും ഡി നിറ്റോമിയും മിഥുനും. ബിജു കുട്ടനും പക്രുവും ആകുഞ്ഞിന് കൊടുത്ത വാക്ക് പാലിക്കണം ആ വലിയ മനസ്സിനെ നമിക്കുന്നു. ഇനിയും ഇതുപോലെ ഉള്ളവരെ കൊണ്ടുവരണം തിന്ന് കുടിച്ച് പണം പാഴാക്കി കളയുന്നവർ ഇത് കാണണം - നമുക്ക് ചുറ്റും ഇങ്ങനെ യും സഹജീവികൾ ജിവിക്കുന്നു. എന്ന്

    • @muhammeeshamzi7200
      @muhammeeshamzi7200 6 лет назад

      Mm Varghese satyam Aa kuzhinn Arinn Sahayikannam

    • @Me-sx7iw
      @Me-sx7iw 6 лет назад

      Muthe nee polichu.jayaa mone ninne daivam rekshikkum .

  • @shaheeranasp717
    @shaheeranasp717 6 лет назад +20

    സാധാരണ ഞാൻ ഈ പ്രോഗ്രാം മുഴുവൻ കാണാറുണ്ടെങ്കിലും Comment ഒന്നും ചെയ്യാൻ നിൽക്കറില്ല....പക്ഷെ ഇന്നത്തെ complete program ന്റെ മോ ഒരു രക്ഷേ ഇല്ലാ.... Awesome....
    Gokul 😋😍😍
    Nishadh 😍😍🤗

  • @Therealsanjari
    @Therealsanjari 4 года назад +34

    Aaa അമ്മയുടെ കണ്ണുകൾ ഇനി nirayilla.... aaa അമ്മയുടെ അഭിമാനം ആണ്..

  • @crsrutheesh7216
    @crsrutheesh7216 6 лет назад +143

    മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി..

  • @SreejithMaveli
    @SreejithMaveli 6 лет назад +32

    Theres no “Stars” in this program....We could see only true “Humans” here...Thats the success of this PGM...Jayettan is a true example...Humanity still Exists..🙏

    • @dolby91
      @dolby91 6 лет назад

      Sreejith Maveli truth

  • @muhammadriyas1422
    @muhammadriyas1422 2 года назад +6

    മോൻ വന്നു കണ്ണ് നിറയിപ്പിച്ചു. അനീഷ് വന്നു ചിരിപ്പിച്ചു. താര ജാടയില്ലാത്ത ജയസൂര്യയും ❤️

  • @karthikdas6277
    @karthikdas6277 6 лет назад +106

    45:10 മിഥുൻ ചേട്ടൻ കരഞ്ഞു കൊണ്ട് ചിരിച്ച നിമിഷങ്ങൾ...

  • @shaabeeyshaby494
    @shaabeeyshaby494 6 лет назад +31

    കോമഡി ഉത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാവും...ഇത്രയും ചിരിച്ചതും...കരഞ്ഞതും...ചിന്തിപ്പിച്ചതുമായ ഒരു എപിസോ ഡ്‌....എന്താന്ന് അറിയില്ല...ഈ എപിസോഡ് വല്ലാതെ ഇഷ്ടപ്പെട്ടു...
    നിങ്ങളുടെ അഭിപ്രായം എന്റെ പോലെയാണോ...

  • @aruns574
    @aruns574 6 лет назад +8

    ഒരു രക്ഷയും ഇല്ല...... ഇതുപോലത്തെ പ്രോഗ്രാം ആണ് ഞാങ്കള്ക്കു വേണ്ടത്..... ജയസൂര്യ ചേട്ടൻ സൂപ്പർ ആണ്

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +116

    ഗോകുലെ...മുത്തേ..
    ഇനിയും ഞങ്ങളുടെ കണ്ണ് നനയിക്കാൻ ഇത് വഴി വരണേ...
    😍😍😍😍😍😍😍😍

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад +121

    20:31മുതൽ 29:40 വരെ ഇന്നിപ്പോൾ എത്രതവണ കണ്ടു എന്ന് എനിക്ക് പറയാൻ ആവുന്നില്ല ഗോഗുലിനെ മറക്കാനും ആവുന്നില്ല

  • @vozamaraktv-art5595
    @vozamaraktv-art5595 4 года назад +14

    ആ ക്രിക്കറ്റ് പാർട്ട്‌ ഒരു പത്തു തവണ എങ്കിലും റീ അടിച്ചു കണ്ടിട്ടുണ്ടാകും ഞാൻ. എജ്ജാതി ഇമിറ്റേഷൻ !!!

  • @amjith1252
    @amjith1252 6 лет назад +49

    സോറി മുഴുവൻ എപ്പിസോഡും കാണുന്ന ഒരാള് ആണ് ഞാൻ ഇന്നെന്തോ...അത് പറ്റുന്നില്ല... കണ്ണിൽ നിന്ന് കുറെ നാളുകൾക്കു ശേഷം കണ്ണീരു വന്നപ്പോൾ...ഞാൻ തന്നെ അറിയാതെ അതുഭുതപ്പെട്ടു...Hats of u flowers tv..And all crew..👍👍👏👏👏

  • @kollampoli8737
    @kollampoli8737 6 лет назад +67

    മിഥുൻ ചേട്ടാ നിങ്ങളോടൊപ്പം ഞമ്മളുടെയും കണ്ണ് നിറഞ്ഞു .

  • @sinisuni4048
    @sinisuni4048 Год назад +3

    ഞാനും നമിക്കുന്നു ഈ കുരുന്നിന്റെ മുൻപിൽ നമ്മളെക്കാളും ഒരുപാട് ഉയരത്തിൽ ആണിപ്പോൾ ഈ ചക്കരവാവ... എന്റെ ദൈവമേ ഈ മോനു കാഴ്ച നൽകണേ... 🥰🥰

  • @sunithaaji1604
    @sunithaaji1604 6 лет назад +129

    എന്താ പറയേണ്ടു മണിച്ചേട്ടന്റെ പാട്ടു കേട്ടിട്ടോ കുട്ടിയുടെ കഴിവിലാണോ, എന്താണ് പക്രു ചേട്ടൻ അപ്പോൾ ഇരുന്ന അവസ്ഥ കണ്ടിട്ടു ഈ ലോകത്തിൽ അല്ലെന്നു തോന്നി അതു പോലെ അതിൽ അലിഞ്ഞു പോയി അല്ലേ പക്രു ചേട്ടാ പിന്നെ ജയസൂര്യ കണ്ടു പഠിക്കാൻ പറ സൂപ്പർ സ്റ്റാർ അപ്പാപ്പൻ മാര് താര ജാട ഇല്ലാതെ കലാകാരൻ മാരെ വാരി എടുക്കുന്നത് അവസരങ്ങൾ കൊടുത്തു മുന്നോട്ടു നയിക്കുന്നതും

    • @sajanshekar5993
      @sajanshekar5993 6 лет назад

      Yes...
      ഇവിടെ ഒരു കൂറ സീരിയലിൽ അഭിനയിച്ചാൽ ഓരോരുത്തരുടെ ജാട കാണണം.....

    • @YOUSAFNM
      @YOUSAFNM 3 года назад

      👍❤️

  • @judhan93
    @judhan93 6 лет назад +42

    ജയേട്ടന്‍ കിടുവെ👌
    മനസ്സുകൊണ്ട് പാട്ടുപാടാന്‍ കഴിവുള്ള കുട്ടി നി ഉയരങ്ങളില്‍ എത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

  • @itsmyworld1235
    @itsmyworld1235 6 лет назад +21

    ന്റെ മിഥുൻ ചേട്ടാ.....
    I love u മുത്തേ.....

  • @thahirsheza7500
    @thahirsheza7500 6 лет назад +61

    ഗോകുൽരാജ് ഫ്‌ളവേഴ്‌സ് ടീവി കൊടുത്ത ഓസ്കാർ അവാർഡാണ് അവസാനം എല്ലാവരും എഴുന്നേറ്റു നിന്ന് കൈയടിച്ചതു ഒരുപാട് സന്തോഷം തോന്നി 😍😍😍😍😍

  • @Magnus99972
    @Magnus99972 6 лет назад +475

    ഗോകുൽ മോനെ, ഉള്ളു തുറന്ന് ഒന്ന് കരയാൻ കഴിഞ്ഞു നിന്റെ പ്രകടനം കണ്ടിട്ട് .നന്മ നേരുന്നു വലിയ ഉയരങ്ങളിൽ എത്തും തീർച്ച 😍

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 года назад +13

    ആ കുഞ്ഞിന്റെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞ് പോയി 😘😘

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 лет назад +150

    കോമഡി ഉത്സവം .ഇടക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒന്നുമില്ല്ലായ്മ എല്ലാമാകുന്ന ഒരുവേദി.

  • @rominjohn5374
    @rominjohn5374 6 лет назад +4

    നിഷാദ് ഇക്ക നിങ്ങൾ ആലപ്പുഴക്കാരുടെ അഭിമാനമാണ്... കിടു, വെറെ ലെവൽ

  • @gunduthefoodie
    @gunduthefoodie 6 лет назад +55

    ഈ episode dislike ചെയ്തവർക്ക് മനസിലാവില്ല ആ കുഞ്ഞിന്റെ കഴിവ്...

  • @mylifemyrools3180
    @mylifemyrools3180 6 лет назад +289

    ജയേട്ടാ ഇങ്ങള് പുലിയാണ് കേട്ടാ...
    താങ്കള്‍ ഒരു താരമാണ് എന്നുള്ള ഒരു ജാഡയും താങ്കള്‍ക്കില്ല...അതാണ് ജയേട്ടന്‍റെ വിജയവും...
    ഗോകുല്‍മോനേ കരയിച്ചുകളഞ്ഞല്ലോ മുത്തേ...നല്ലതേ വരു..
    GOD BLESS YOU..

  • @asimasim4467
    @asimasim4467 6 лет назад +81

    മണിചേട്ടന്ശേഷംഇത്രഫീലിങ്ങോടുകൂടി ഒരാൾപാടുന്നത് ആദ്യമായിട്ടാണ്‌കേൾക്കുന്നത്.മോന് എല്ലാവിധസൗഭാഗ്യങ്ങളും ഉണ്ടാകട്ടെ .ഉണ്ടാവുംതീർച്ച .

  • @രക്ഷസരാജാവ്
    @രക്ഷസരാജാവ് 6 лет назад +10

    ശെരിക്കും പെർഫോമൻസ് കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു

  • @RFInspects
    @RFInspects 6 лет назад +70

    കണ്ട് തീർന്നിട്ടില്ല . എന്നാലും കമ്മന്റ് ഇട്ടേക്കാം. എല്ലേൽ അടീൽ പോകും

  • @ajeshkumartg7346
    @ajeshkumartg7346 6 лет назад +104

    ഇത്രയും കഴിവുള്ള ഒരു കുട്ടിയെപ്പോലെ അംഗീകരിക്കാത്ത കുറച്ചെണ്ണം ഉണ്ടല്ലോ..? As Disklike.
    All dislikers....
    നിനക്കൊക്കെ കുറച്ച് മണ്ണുവാരിതിന്നൂടെ... Feeling shame on those..
    ഈ പ്രകടനത്തിന് വേദിയൊരുക്കിയ ഫ്ളവേഴ്‌സ് ടിവിക്ക് അഭിനന്ദനങ്ങൾ.

  • @ksshafi4978
    @ksshafi4978 5 лет назад +3

    ഈ എപ്പിസോഡ് ഇന്നാ കാണുന്നത്.....ഒരുപാട് വൈകി.
    ഗോകുൽ രാജ് മുത്തേ നീ മനസ്സു നിറച്ചട.. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
    കരയിപ്പിച്ചു മുത്തേ നീ❤❤❤..... ദൈവം എന്നും കൂടെ ഉണ്ടാകും..
    മനസ്സറിഞ്ഞു പ്രാർത്ഥിക്കും 😘

  • @vishnuvichuzz5181
    @vishnuvichuzz5181 6 лет назад +58

    Eastea കോമഡി ഉത്സവം powered by Sunidra mattress.. v Star... Zk techo... and North republic Shirts ലേക്ക് എല്ലാവർക്കും സ്വാഗതം.. ഹിഹി ഞാനും പഠിച്ചേ........ Love U Mithun Chettaaa....

    • @sunithaaji1604
      @sunithaaji1604 6 лет назад +2

      vishnu vichu ഇത്തിരി കഷ്ട്ടപെട്ടു അല്ലേ ????

    • @vishnuvichuzz5181
      @vishnuvichuzz5181 6 лет назад

      Sunitha Aji ഏറെക്കുറെ :P

  • @chinju523
    @chinju523 6 лет назад +59

    ഡ്യൂട്ടി കഴിഞ്ഞുവന്നതിന്റെ ക്ഷീണം ഈ പ്രോഗ്രാം കണ്ടപ്പോൾ മാറി

  • @vishnuprakash5264
    @vishnuprakash5264 6 лет назад +24

    Good programme
    Jayasurya ningal vere level anu
    Ennikku mohanlaline kkalum mammootty yekkalum eshtam ee jayasurya enna big actore thennayanu best film "janapriyan"

  • @sasjan1988
    @sasjan1988 6 лет назад +37

    ചിരിപ്പിക്കുകയും കാരയിപ്പിക്കുകയും അതേപോലെ ചിന്തിപ്പിക്കുകയും ചെയ്ത എപ്പിസോഡ്....💖💕💖💕💖..ഗോകുൽമോൻ.😘😘😘

  • @shakee307
    @shakee307 6 лет назад +19

    ഹായ് ഞാൻ 50 തവണ കണ്ടു �� കണ്ണു കാണാൻ കഴിയാത്ത പ്രിയപ്പെട്ട ഗോകുൽ നീ കാണുന്നില്ലെങ്കിലും നിന്റെ �� പാട്ട് കേട്ടപ്പോൾ ഒരുപാട് കണ്ണുനിറഞ്ഞുപോയി നീങ്ങി�� മനസ്സിൽ നിന്നും നിന്റെ നിഷ്കളങ്കമുഖം ഒരിക്കൽ ��ൽ നിന്ന് വന്നു നിന്റെ വീട്ടിൽ വന്ന് കാണാൻ ആഗ്രഹിച്ചു പോയി ദൈവം അനുഗ്രഹിച്ചു��ു ഞാൻ നിന്റെ വീട്ടിൽ വന്നു നിന്നെ കാണും നാഥന്റെ കടാക്ഷം സദാ വർഷിക്കുമാറാകട്ടെ ഈ എന്നും ഇതിനെക്കാൾ ഉയരത്തിൽ നീയെന്റെ �� ഫ്ലവേഴ്സ് ചാനൽ ഇതിന്റെ കാര്യക്കാരൻ ടിനി ടോമിനും ഇതിന്റെ അഹന്ത ഇല്ലാത്ത അഹങ്കാരമില്ലാത്ത തികച്ചും �� പച്ച മനുഷ്യനായി അവതരിപ്പിക്കുന്ന അവതാരകൻ മിഥുൻ �� എല്ലാവർക്കും എന്റെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു

  • @sunilbabu6263
    @sunilbabu6263 4 года назад +19

    Jayasuriya simple human being ❤️❤️❤️❤️❤️❤️❤️

  • @ashikhash1428
    @ashikhash1428 6 лет назад +44

    ഗോകുൽ മോനെ ദൈവം അനുഗ്രഹിക്കട്ടെ
    കരഞ്ഞു പോയി

  • @afsalmuhammed4838
    @afsalmuhammed4838 6 лет назад +140

    😘ഗോകുൽ 😇പടച്ചവന്‍ ഒരു 🏝പുഴയോളം
    😔സങ്കടം 👥നമുക്ക് തരും
    😌അതില്‍ വിഷമിക്കരുത്.കാരണം
    😕അതിന് പിന്നില്‍ ഒരു 🌊കടലോളം
    😀സന്തോഷം നമ്മെ 😇കാത്തിരിപ്പുണ്ടാകും. . 😍🙌😍🙌😍🙌😍🙌😍🙌😍🙌😍🙌😍

  • @vaisakhkulangara9056
    @vaisakhkulangara9056 6 лет назад +6

    ഗോകുലിനെ കാണാൻ വീണ്ടും ഞാൻ ഇന്ന് ഈ എപ്പിസോഡ് കണ്ടു. ഇനിയും ഇനിയും കാണും...

  • @ashrafachus397
    @ashrafachus397 6 лет назад +11

    ഇതൊക്കെ ഫ്ലവഴ്സിൻ മാത്രമേ സാധിക്കൂ.
    എത്ര എത്ര കലാകാരൻമാർ നാം ഇതിലൂടെ അറിഞ്ഞു.
    നിങ്ങളെ ദൈവം അനുഗ്രഹിക്കും
    😘😘😘😘