കോമഡി ഉത്സവത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊച്ചുമിടുക്കന്റെ മാസ്മരിക പ്രകടനം..!!

Поделиться
HTML-код
  • Опубликовано: 25 окт 2024
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Комментарии • 175

  • @sarngadharan-xi4ny
    @sarngadharan-xi4ny Год назад +107

    കുഞ്ഞി ചേർക്കന് കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤

  • @janu....6617
    @janu....6617 Год назад +16

    ഇവന്‍റെ അമ്മയാണ് ഹീറോ...!അടിപൊളി ...നല്ല ഒരു ടീച്ചറാവാന്‍ ഉളള എല്ലാ യോഗ്യതയും....സൂപ്പര്‍ സൂപ്പര്‍ ... അമ്മയുടെ ഫ്രണ്ടും പൊളി... കുഞ്ഞുങ്ങള് കരയുമ്പോ മൊബൈല്‍ തളളി കൊടുക്കുന്ന തളളമാര് കണ്ട് പഠിക്കണം ....

  • @simisimi9045
    @simisimi9045 Год назад +126

    ഈ കുഞ്ഞ് വലിയ ഉയരങ്ങൾ കീഴടക്കട്ടെയെന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @travellady4930
    @travellady4930 Год назад +290

    ഞാനും ഏപ്രിൽ 20ആം തിയതിയിൽ ആണ് ജനിച്ചത്. ഞാൻ, ആ കുഞ്ഞിനേക്കാളും 37 വയസ്സിന് മൂത്തതാണെന്നേ ഉള്ളൂ 😁😁😁

  • @sreeranjinib6176
    @sreeranjinib6176 Год назад +151

    ❤❤ ചക്കരക്കുട്ടി, അമ്മക്കാണ് full credit ഉം

  • @shareedanazer2309
    @shareedanazer2309 Год назад +6

    അതെ എല്ലാ കുട്ടികൾക്കും ഈ കഴിവുണ്ട് നമ്മൾ തിരിച്ചറിയാതെ പോവുന്നു. എന്റെ രണ്ട് മക്കളും സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ മൃഗങ്ങളൾ, കളർ, Universe, മൃഗങ്ങളുടെ സൗണ്ട്, vegitable തുടങ്ങിയവയുടെ മലയാളം English പേരുകൾ പറയുമായിരുന്നു. ഇപ്പോൾ 16 ഉം 11 ഉം വയസ്സായി അവർക്ക് . മോനേ all the best

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +58

    ജീവിതത്തിൽ ഉന്നത വിജയങ്ങൾ ഈ കുഞ്ഞ് കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു👍🏻🙏🏼😇
    അമ്മ തന്നെയാണ് ആദ്യ ഗുരു🙏🏼🙏🏼😇

  • @sarath21silva3
    @sarath21silva3 Год назад +238

    കൊരങ്ങനെ കാണിച്ചപ്പോൾ ഉള്ള ചിരി ❤️

  • @saranyasaranya-us3mf
    @saranyasaranya-us3mf Год назад +17

    E അമ്മ കാണിച്ച ഒരു ഫോട്ടോസ് പോലും ന്താണ് ആരാണ് എന്നൊന്നും aa കുഞ്ഞിന് അറിയില്ല but ദ്യവത്തിന്റ അനുഗ്രഹം അത് ഉണ്ട്

  • @mohithkrishna980
    @mohithkrishna980 Год назад +32

    കണ്ണ് തട്ടാതിരിക്കട്ടെ മിടുക്കൻ 🥰🥰

  • @kunhiramanpv6584
    @kunhiramanpv6584 Год назад +17

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. കുഞ്ഞുമോനെ 😘😘😘

  • @suvithao4606
    @suvithao4606 Год назад +22

    Amaizing ponnunu kannu thattathe erikatte 🥳🥳🥳🥳👍😘😘😘

  • @SudhaRavi-vh4wc
    @SudhaRavi-vh4wc Год назад +39

    ചക്കര കുട്ടി ഉമ്മ ❤️❤️💕

  • @anjuvijayan5167
    @anjuvijayan5167 Год назад +18

    എൻ്റെ മകൾക്കും കലാം വേൾഡ് റെക്കോർഡ് കിട്ടി 8th monthil ഇങ്ങനെ തന്നെ മോളും.... ഇപ്പൊൾ india ബുക്ക് ഓഫ് recordum കിട്ടി

  • @shivaganga3039
    @shivaganga3039 Год назад +11

    "അമ്മ "♥️

  • @Aniru1995
    @Aniru1995 Год назад +13

    Congratulations thakkudu with lots of love and blessings

  • @sheelabvattoth
    @sheelabvattoth Год назад +20

    God bles വാവേ and ഫാമിലി

  • @sreehsreecreations2570
    @sreehsreecreations2570 Год назад +1

    എന്റെ മോനും ഇങ്ങനെയാണ്. രണ്ട് വയസ്. എല്ലാം ചിത്രം കണ്ട് പറയും. ഞങ്ങൾക്ക് പലപ്പഴും അത്ഭുതം തോന്നിയിട്ടുണ്ട്. അങ്ങനെ ഒത്തിരി കാര്യങ്ങൾ

  • @sufanashihab9033
    @sufanashihab9033 Год назад +17

    Mashaallah kannuthattathirikkatte muthe ❤❤❤

  • @Nivyamangalath993
    @Nivyamangalath993 Год назад +14

    എന്റെ മോനെ പോലെ 😊👌👌❤️

  • @neethumolsinu6384
    @neethumolsinu6384 Год назад +6

    Achoda kannu kitandu irikate vavunu🥰👌👌

  • @lillythomas985
    @lillythomas985 Год назад +2

    Mother is smart so child too.🌹🥰❤️👏👏👏

  • @sinuaneesh3283
    @sinuaneesh3283 Год назад +8

    Ithu photographic memory aanu, ella kuttikalkkum ee kazhivu und. Picture kaanichu right brain ae train cheyyunnathaanu, lifelong avar athu marakkilla. Constant aayittu ithokae kaanichu padipikkanam athu valya task aanu, consistency maintain cheyyanam, credits goes to his mother. Ningaludae Veetil baby undengil try cheythu nokku, flash card maathram alla enthu things kaanichaalum avar grasp cheyyum, brain valarunna time aanu pettennu padikkum.

    • @aswinimv243
      @aswinimv243 Год назад

      Sheriyanu... Ente molum ingane aanu but njn Orupaad effort edukkarilla...

  • @fathimapathu3035
    @fathimapathu3035 Год назад +5

    Baby Poliich😍😍😍 best of luck our parents😍😍👍🏻👍🏻

  • @sumithramt9355
    @sumithramt9355 Год назад +1

    Very nais beby 🥰🥰🥰🥳🥳🥳❤❤❤❤❤ congratulations മോന് കണ്ണ് തട്ടാതെ നോക്കണേ

    • @sumithramt9355
      @sumithramt9355 Год назад +1

      എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @hAfSa.66
    @hAfSa.66 Год назад +8

    Ellarum parayunnu palarkkum pattum enn.. But, I don't think so, because his age is only 1😮

  • @thankamanie7482
    @thankamanie7482 Год назад +8

    amazing 😍😍

  • @alshifanasrinka8334
    @alshifanasrinka8334 Год назад +1

    Masha allah❤

  • @mafhumashirin9570
    @mafhumashirin9570 Год назад

    Mashaallah kannuthattathirikkatte🎉

  • @parvathikurup7540
    @parvathikurup7540 Год назад +4

    Kunjuvavakku orummaaaa chakkareyumma

  • @vimishavimi5618
    @vimishavimi5618 Год назад +4

    God bless you mutheee❤❤❤

  • @athuutan384
    @athuutan384 Год назад

    God bless you muthe chakkare ponne❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreejacleetus4209
    @sreejacleetus4209 Год назад +1

    Ammaaa powliii❤️❤️❤️adharva kutti ummaaaa😘😘😘

  • @resmijineeshjineesh1841
    @resmijineeshjineesh1841 Год назад +2

    God bless you mone❤🎉Ente monum പറയും 9month കഴിഞ്ഞപ്പോ തൊട്ടു എല്ലാം ariyum but ഫേമസ് ആവൻ മീഡിയ ഇല്ലേ. എൻ്റെ കൈയ്യിൽ അവൻ്റെ വീഡിയോ ഉണ്ട് ഇപ്പൊ കുട്ടിക്ക് 4 age aayi .

    • @janu....6617
      @janu....6617 Год назад

      അസൂയ 😂😂😂😂😂

  • @ardrachippy3539
    @ardrachippy3539 Год назад +6

    Super mom❤

  • @worldofme7313
    @worldofme7313 Год назад +1

    Ith pole ulla oru amma enikkum undayrunnekil njan innu topil NILKKUMAYRUNNU

  • @blackduck3127
    @blackduck3127 Год назад +22

    Ammede trick kollam but ee makan super anu but ammaye pole akula..... He will become an IAS officer

  • @fathimapaathu6213
    @fathimapaathu6213 Год назад +3

    Chundhri 😍😍😘😘😘😘🥰

  • @ameerkolambalam3426
    @ameerkolambalam3426 Год назад +4

    Ellavarkkum ee kazhivundathre nammale kkond pattathilla 😂 gambheeram thanne

  • @josephvjob9074
    @josephvjob9074 Год назад

    Fantastic 🎉🎉🎉

  • @shahidapazeez1053
    @shahidapazeez1053 Год назад +3

    Monum ammakkum🎉🎉🎉🎉🎉

  • @SreejaTV-hd3vy
    @SreejaTV-hd3vy Год назад

    Good ❤️❤️❤️

  • @farsanafaris5715
    @farsanafaris5715 Год назад

    MashaAllah ❤❤

  • @lathalatha8878
    @lathalatha8878 Год назад +3

    Suppar. ❤🌹👌. Umma

  • @bachinazi3962
    @bachinazi3962 Год назад

    Masha allha

  • @riinsh
    @riinsh Год назад

    Mashallah

  • @haseenashathihaseenashathi7797
    @haseenashathihaseenashathi7797 Год назад +8

    മാഷാ allah🌹🌹

  • @bilalks4211
    @bilalks4211 Год назад

    അദ്രവ് 🔥

  • @komalasivadas5792
    @komalasivadas5792 3 месяца назад

    🥰🥰🥰

  • @jissap9787
    @jissap9787 Год назад +1

    God bless🙏🏻

  • @antonittavarghese9678
    @antonittavarghese9678 Год назад +5

    Super super super ❤️

  • @teddygirlachutty7906
    @teddygirlachutty7906 Год назад

    🙌🏻 e kuttikk munne vere oru kutti undayirunnu 🤷🏻‍♀️

  • @olienrajan9990
    @olienrajan9990 Год назад +2

    God bless you

  • @girijasdreamworld
    @girijasdreamworld Год назад +7

    Good efforts ❤❤

  • @musthafaek2031
    @musthafaek2031 Год назад +2

    Ente sisnte mon onnara vayas ulla time ellaa parasyavum poster kandaal vaayikkimaayirunnu.. annu avane igane onnum saport cheyyaan pattiyilla.. ipoo avan nursing padikkaan

  • @soyasworld2549
    @soyasworld2549 Год назад +1

    Adipoli cute baby

  • @mg7152
    @mg7152 Год назад

    ❤❤

  • @reenashaji12457
    @reenashaji12457 Год назад +1

    Mom u r super

  • @shibitha8148
    @shibitha8148 Год назад

    Chakkara😘😘😘😘😘

  • @nannuvava6948
    @nannuvava6948 Год назад +1

    Supper great mam

  • @neha.7918
    @neha.7918 11 месяцев назад

    ❤🐱

  • @luckydotss285
    @luckydotss285 Год назад

    കുഞ്ഞു പറയുന്നു എന്ന് പറഞ്ഞപ്പോൾ വാ കൊണ്ട് പറയുന്നു ohh

  • @saranyasaranya3854
    @saranyasaranya3854 Год назад

    👏🏻👏🏻👏🏻👏🏻

  • @AnjuBalan-or4ff
    @AnjuBalan-or4ff Год назад

    Superb mother

  • @shanisahal7569
    @shanisahal7569 Год назад

    Mashaallah 😍

  • @reethajosh5579
    @reethajosh5579 Год назад

    Superb...........monu

  • @neethumolsinu6384
    @neethumolsinu6384 Год назад +4

    🥰❤️👌👌

  • @beenajayan247
    @beenajayan247 Год назад

    Congrats

  • @solo_dude_gamer
    @solo_dude_gamer Год назад

    Amazing

  • @maheshmurali8507
    @maheshmurali8507 Год назад +3

    🙏🙏🙏

  • @tressajohntressajohn
    @tressajohntressajohn Год назад

    Flowers oru kodiyil evar undallo

  • @ajithathomas4067
    @ajithathomas4067 Год назад +1

    Super

  • @saraswathigp3851
    @saraswathigp3851 Год назад +2

    👌👌🥀🥰❤❤

  • @sreemathyk7278
    @sreemathyk7278 Год назад

    മലയാളം ഇപ്പോൾ തന്നെ കുട്ടിക്ക് അന്യമാകുന്നോ❓

  • @saidalavisaidalavi8132
    @saidalavisaidalavi8132 Год назад +29

    അങ്ങിനെ എത്ര കുട്ടികൾ ഉണ്ട് അറിയപ്പെടാധേ.

    • @fashiondress..longlife8324
      @fashiondress..longlife8324 Год назад +3

      എന്റെ മോളുണ്ട്

    • @jubimathew3169
      @jubimathew3169 Год назад +2

      Exactly

    • @Dua_Eiwa
      @Dua_Eiwa Год назад +2

      Ente molum parayum but Njan valya karayathil arodenkilum munil ninn avalod parayan paranjal aval parayoola chumma enthelum kallichirikum. 1 year avumbeykum animals alphabet numbers parayumayirunnu . But igene public platform l nn parayumenn thonnunila

    • @priyamenon4863
      @priyamenon4863 Год назад +1

      എൻ്റെ മോൻ vegitables, fruits, animals books full identify ചെയ്യും ഒരു വയസിൽ. ഇപ്പോൾ 2 വയസ് ആകാറായി.

    • @zoyazohan4185
      @zoyazohan4185 Год назад

      Ente molum inganeyayirunnu

  • @jismysojasojan7720
    @jismysojasojan7720 Год назад +3

    ❤❤❤❤❤

  • @anjuarnav2068
    @anjuarnav2068 Год назад

    Love y muthe and love y amma

  • @typicalmallufamily888
    @typicalmallufamily888 Год назад

    Super talent😘😘😘

  • @achoosaneesa6317
    @achoosaneesa6317 Год назад

    Enganeyanu e pgm apply cheyuka

  • @Surya_Suresh1
    @Surya_Suresh1 Год назад +1

    Achoda❤

  • @s______9848
    @s______9848 Год назад +3

    Super❤️❤️

  • @bilalks4211
    @bilalks4211 Год назад

    ❤🎉🎉🎉❤

  • @premalathak3989
    @premalathak3989 Год назад

    😘😘😘😘😘😘

  • @sunflowergarden866
    @sunflowergarden866 Год назад +1

    Aaru chodhichalum parayanam..apol parayam super😂

  • @jifiyajohnson3634
    @jifiyajohnson3634 Год назад

    Kann thattaathirikkatte

  • @nichusworld3238
    @nichusworld3238 Год назад

    Awsome vave

  • @Dewdrops868
    @Dewdrops868 Год назад +1

    Raddish enthaa ennu enikk poolum ariyllaa

  • @ponumol7403
    @ponumol7403 Год назад

    😍😍😍😍

  • @jabirmullungal1254
    @jabirmullungal1254 Год назад +7

    ഇതോടെ ആ കുട്ടിയുടെ കാര്യം തീരുമാനം ആകും.. കരി നാകന്മാർ ഉണ്ടാകും

  • @tissytomy4867
    @tissytomy4867 Год назад

    👍🏿👍🏿

  • @miniprasannan2667
    @miniprasannan2667 Год назад

    ❤🤩🥰😘🙌

  • @geethap4715
    @geethap4715 Год назад

    Congrats ❤️

  • @aneeshjyothirnath
    @aneeshjyothirnath Год назад

    ❤✨✨✨

  • @SudhaRavi-vh4wc
    @SudhaRavi-vh4wc Год назад

    നാണം കെട്ട കുടുംബം എന്ന് പറയാൻ എന്താ ഇതിൽ നാണം കെടാൻ ഉള്ളത്

  • @urs_jhanvi
    @urs_jhanvi Год назад

    Full credits to Parents.. ithu sherikum nammude Ela kunjumakaleyum train cheypich ithupole cheyikan okum.. i m a early childhood educator.. kunjungalude brain capacity kootan ayi kure techniques ind.. ithu kanuna Kunju makkal Ula parents ene contact cheyam.. njn 1-1 guidance parents kodukunund on how to increase the brain capacity of the child. 0-6 yrs Ula parents matrm msg can reply on my comment so that i will share my details.

    • @harithakp
      @harithakp Год назад

      Hi kuttikalude deshyam engane kurakkam

  • @nityanigil7579
    @nityanigil7579 Год назад +6

    അധർവം എന്നാൽ വേദത്തിന് എതിർ അല്ലേ വേദം നല്ലത് അതർവം എന്നാൽ ചീത്ത സംസ്‍കാരവും അല്ലേ പിന്നെ എന്താ ഇപ്പോൾ കുട്ടികൾക്കു ഇങ്ങനെ ഒക്കെ പേര് ഇടുന്നത്

    • @Anjuu6969
      @Anjuu6969 Год назад +4

      Angane onnum allalo... അഥർവവേദം എന്നൊരു വേദം ഉണ്ടല്ലോ....Rigveda,Yajurveda, Samaveda, and Atharvaveda..these are the 4 vedas..
      Atharv നല്ല meaning തന്നെ അണ്.
      😊

    • @nityanigil7579
      @nityanigil7579 Год назад +1

      @@Anjuu6969 അത് അൽപ കജ്ഞാനം ആണ് വേദങ്ങളിൽ തെറ്റായ വേദം ആണ് അതർവ്വ വേതം എന്ന് സ്കൂളിൽ പഠിച്ചിട്ടില്ലേ .
      വേദം ആയ പൂജകളും മന്ത്രങ്ങളും ആണ് നമ്മൾ ഹിന്ദുക്കൾ ശീലിച്ചത്
      അതർവം ദുഷ് ക്രിയയായി കണക്കാക്കുന്നു നരബലി പോലും അതിൽ പെടുന്നു
      അത്തരം ദുർമന്ത്രവാതങ്ങൾ അതർവം ആയി പറയുന്നു

    • @travellady4930
      @travellady4930 Год назад +10

      @@nityanigil7579 അധർവ്:
      1) ബ്രഹ്മാവിൻ്റെ മൂത്ത മകൻ്റെ പേര് അധർവ് എന്നായിരുന്നു. ബ്രഹ്മാവിൻ്റെ പക്കൽ നിന്നും ബ്രഹ്മവിദ്യ പഠിച്ചത് അധർവ് ആയിരുന്നു.
      സ്വർഗ്ഗത്തിൽ നിന്നും തീ കൊണ്ട് വന്ന് പുതിയ ലോകം ഉണ്ടാക്കിയത് അധർവ്.
      2) ശിവൻ്റെ പേരിൻ്റെ പര്യായനാമം ആണ് അധർവ്.

  • @raseenasahshad661
    @raseenasahshad661 Год назад

    Kannh tattadirikatte mashallah

  • @SubhashKumar-bj5sr
    @SubhashKumar-bj5sr Год назад

    Avan oru simhamanu...

  • @jamsheedakk7088
    @jamsheedakk7088 Год назад

    മലയാളത്തിൽ പറഞ്ഞിരുന്നേൽ നന്നായിരുന്നു

  • @sajinvlogs5521
    @sajinvlogs5521 3 месяца назад

    Chaarukkuttahhhh💗💗💗🫂🫂🫂🫂💋💋💋💋