എപ്പോഴും ചിരിക്കുന്ന മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ😭😭 | manoramaMAX | Kidilam

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Click to watch full episode : bit.ly/3BgqbdY
    എപ്പോഴും ചിരിക്കുന്ന മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ... ഈ ചിരിക്ക് പിന്നിലും സങ്കടങ്ങളുടെ ആഴക്കടൽ തന്നെയുണ്ട്...
    #manoramaMAX #MazhavilManorama #Kidilam #Navyanair #Mukesh #RimiTomy #GK #GeneralKnowledge #Love #RealityShow #OruChiriIruChiriBumperChiri #Mazhavilchiriaward #ComedyProgram #Reels #Virulcuts #trending #trendingreels #Comedy #Thugs
    Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    RUclips: bit.ly/manorama...

Комментарии • 347

  • @VrindaVinitha
    @VrindaVinitha Год назад +569

    റിമി chechi കരയുന്നത് ഇത് വരെ കണ്ടിട്ടില്ല എപ്പോഴും ചിരിച്ച മുഖത്തോടെ ആണ് കണ്ടിട്ട് ഉള്ളത് ഇത് കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢

    • @twinkle3106
      @twinkle3106 Год назад +5

      E same papayude kariyam paranju karayund onnum onnum mooning saju kodiayanum subiyum vanna episodeil

    • @rahmathv6488
      @rahmathv6488 Год назад

      Chilappol karayanam.eppozhum chirichondorinnal ahankaram koodum valiya prashnangal undavanamennalla

  • @miss_nameless9165
    @miss_nameless9165 Год назад +462

    റിമി ചേച്ചി കരയുന്നത് ഇതുവരെ കണ്ടിട്ടില്ല...ഇതുകണ്ടപ്പോൾ സങ്കടം തോന്നി...പപ്പയോട് ഉള്ള സ്നേഹം നിറഞ്ഞു നിൽക്കുവാണ്❤️❤️❤️

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Год назад +454

    റിമി ടോമി സൂപ്പെർ അല്ലേ 😘😘😘😘😘
    ഇത്രേം ആക്റ്റീവ് ആയിട്ടുള്ള ഒരു അവതരികയെ കേരളം ഇത് വരെ കണ്ടിട്ടില്ല ഇനി ഒട്ട് കാണും എന്നും തോന്നുന്നില്ല..............👌👌👌👌👌

    • @parthivsuresh4185
      @parthivsuresh4185 Год назад +1

      ഇത്ര വൃത്തികെട്ട പെണ്ണ് ഈ പ്രപഞ്ചത്തിൽ ഉണ്ടാവില്ല

    • @parthivsuresh4185
      @parthivsuresh4185 Год назад +1

      kachada........krimi tomi

    • @feminarafeeqrafeeq1059
      @feminarafeeqrafeeq1059 Год назад

      @@parthivsuresh4185 എന്താ.... അവർ നിങ്ങളെ എന്ധെലും ചെയ്തോ?

    • @parthivsuresh4185
      @parthivsuresh4185 Год назад +1

      എത്ര പ്രോഗ്രാം അവർ കുളമാക്കിയിട്ടുണ്ട് സ്റ്റേജ് പ്രോഗ്രാം ചെരുപ്പ് വരെ ആൾക്കാർ എടുത്തു എറിഞ്ഞിട്ടുണ്ട്.
      ഓവർ.... ഓവർ... ഓവർ....ആക്ടിങ് അധികമായാൽ അമൃതും വിഷം അതുതന്നെ കൃമി ടിമ്മി. .

    • @feminarafeeqrafeeq1059
      @feminarafeeqrafeeq1059 Год назад

      @@parthivsuresh4185 അത് ഒരുപാട് മുമ്പുള്ള കാര്യം അല്ലെ.... ഇന്ന് ഇവരെ ചെരിപ്പ് എടുത്ത് ആരും എറിയും thonnunnilla.... മാത്രം അല്ല പല പരിപാടി കളും ആളുകൾ കാണാൻ തന്നെ കാരണം ഇവരൊക്കെ ആണ്...ഇന്നത്തെ ആളുകൾ ഇത് പോലുള്ള തമാശകൾ എൻജോയ് ചെയ്യുന്നുണ്ട്.... ഇവരുടെ പ്രോഗ്രാം ന്റെ കമന്റ്സ് തന്നെ അതിനു തെളിവ് ആണ്.... എന്നെത്തെ എങ്കിലും ദേഷ്യം ഉള്ളിൽ വെച്ചിട് ഒരാളെ ജഡ്ജ് ചെയ്യണോ സുഹൃത്തേ.... വെറുതെ ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കണോ

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 Год назад +607

    ഇത് കണ്ട് കണ്ണ് നനഞ്ഞവർ ആരൊക്കെ ഉണ്ട്.

  • @rahinarahi161
    @rahinarahi161 11 месяцев назад +285

    എല്ലാ ചിരിക്കുന്ന മുഖങ്ങൾക്കു പിന്നിലും ഒരുപാട് കഥ ഉണ്ടാകും 😭😭

  • @mayaputhukkattu
    @mayaputhukkattu Год назад +765

    സങ്കടം വരുമ്പോൾ റിമിയുടെ programme കണ്ടാൽ രസമാ. റിമിയുടെ comedy. പിന്നെ ഇത്രയും സങ്കടം ഉണ്ടായിട്ടും എല്ലാം മറച്ചു വെച്ചു ചിരിക്കുമ്പോൾ അതു ഒരു ചെറിയ inspiration ആണ്

    • @goldensunrise116
      @goldensunrise116 Год назад

      ​@@parthivsuresh4185അതെന്താ

    • @aleenaambadi7769
      @aleenaambadi7769 Год назад +17

      @@parthivsuresh4185 Avar thannode enthenkilum moshamaayi behave cheyto ?? Parachil kettaal angane aanallo thonunnath...🙄🙄

    • @sharafushazzz7217
      @sharafushazzz7217 Год назад

      3

    • @rahmathv6488
      @rahmathv6488 Год назад

      Rimi kurach vrithikettaval aan

    • @aleenaambadi7769
      @aleenaambadi7769 Год назад +5

      @@rahmathv6488 Avar vrithikettaval aanenn ningal parayunnathinu enthenkilum oru incident parayavo..

  • @Rajeshraj-jk7fj
    @Rajeshraj-jk7fj Год назад +320

    റിമി ചിരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം ,😊

  • @Noisy-silence
    @Noisy-silence 11 месяцев назад +25

    എനിക്കെന്റെ പപ്പ കണ്ണാണ്, കരളാണ്, ശ്വാസമാണ്, നട്ടെല്ലാണ്,.... ജീവന്റെ ജീവൻ ആണ്.... ഇന്നും ജീവിക്കുന്ന, എന്നെ ജീവിപ്പിക്കുന്ന ഭൂമിയിലെ ഏതോ അപാര ശക്തിയാണ് ❤❤❤

  • @Minhaj396
    @Minhaj396 Год назад +363

    Enik Rimiye orupad ishteman Ella programs kanarund

    • @loganm7122
      @loganm7122 Год назад

      Orupad ishatam illa... world class chori

  • @shakirakhaleel7495
    @shakirakhaleel7495 Год назад +35

    Rimi പറഞ്ഞ അതേ കഥയിലൂടെ കടന്ന് പോയ ഒരാളാണ് ഞാനും call വരുന്നു ഉപ്പാക്ക് വയ്യെന്ന് പറയുന്നു... വീണ്ടുമൊരു call വരുന്നു ഉപ്പ പോയെന്ന് അറിയുന്നു ഞാന്‍ താഴേ വീഴുന്നു ....
    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം...😢
    Rimi പറഞ്ഞപ്പോള്‍ അത് വീണ്ടും മനസ്സില്‍ ഓടി വന്നു...
    ജീവിച്ചിരിക്കുന്ന parents ന് ആരോഗ്യമുള്ള ദീര്‍ഘായുസ് നീട്ടി..

    • @InnuippuInnu
      @InnuippuInnu 11 месяцев назад

      Ith pole thaneyan ente uppayum marichath pettan ayirunnu njan husbnt kude soudil ayirunnu apol nattil ninnum pettan call vannu uppak thire sughamilan paranju apol njanum ente cheriya molum pettan thane nattilek vannu pakshe ente veed ethum vare njan arinjila ene vittu poya ente uppane avasanam ayit oru nok kanan an njan verunnath en 😢😢😢 ene nattil ethiyapoyum ente csn bthrs ayrunnu ene kootan vannath avar paranju uppa hsptl an ipol kuyapam onullan

  • @pauljackson2032
    @pauljackson2032 Год назад +410

    റിമി ഇതുപറഞ്ഞപ്പോൾ ഞാനും കരഞ്ഞു. എന്റെ പപ്പാ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം കഴിഞ്ഞു. അങ്ങ് പോയപ്പോഴാണ് പപ്പായെ ഇത്രയും സ്നേഹിച്ചിരുന്നു എന്ന് മനസ്സിലായത് 😢😢.. Love u pappaa❤

    • @sindhujayesht.2574
      @sindhujayesht.2574 Год назад +9

      സത്യം എനിക്കും കണ്ണ് നിറഞ്ഞു കാരണം എന്റെ അപ്പ മരിച്ചിട്ട് ഓഗസ്റ്റ് 18ന് 2വർഷം ആകുന്നു ഒരുപാട് miss ചെയ്യുന്നു 🙏🏻

    • @pauljackson2032
      @pauljackson2032 Год назад +3

      @@sindhujayesht.2574 😥😥

    • @sindhujayesht.2574
      @sindhujayesht.2574 Год назад +9

      @@pauljackson2032 നഷ്ട്ടപെട്ടവർക്കേ അതിന്റെ വില അറിയൂ😂

    • @priyasandeep3825
      @priyasandeep3825 Год назад +1

      Enik ente achane kurichu parayaan nalla ormakal onnum illa. Pinne njan enthina ithu kandittu karayunne... Achante maranam polum chilappo enik dukham tharilla... Athrem anubhavichittund njangal ...

    • @rahmathv6488
      @rahmathv6488 Год назад +1

      Ende uppayum marichathaan illathathinde vishamam.mamasilavum njan cheruthavumbole marichathaan rimiyekkal kooduthal uppayillathathinde vishamam anubavichathaan saambarhikamaya prashnamonnumilla pakshe oralude presence aanallo ettavum valiya karyam ath anubavikkan pattaththathilulla vishamam orupadund achanammamarude koode jeevikkan kazhiyuka ennathan ettavum valiya karyam ullavar avare snehikkuka bharthavayalum makkalayalum bharya ayalum ellareyum snehikkuka illathakumbole ellathindeyum vila manasilaku

  • @arunmohanan5922
    @arunmohanan5922 Год назад +161

    എൻ്റെ അപ്പനെ എനിക്ക് എന്നെക്കാൾ ഇഷ്ടമാണ്. ഈ ലോകത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്നു എൻ്റെ അപ്പനെ, love you appa

  • @Anuradha-q5b3b
    @Anuradha-q5b3b 10 месяцев назад +21

    ഒരിക്കലും കരഞ്ഞു കാണാൻ ആഗ്രഹിക്കുന്നില്ല..... ചിരിപ്പിക്കുന്ന ചിരിച്ച മുഖമാണ് ഞങ്ങൾക്കിഷ്ടം 🥹🥹🥹

  • @ishkemadeena968
    @ishkemadeena968 Год назад +45

    റിമി എന്ന കലാകാരിയുടെ നമ്മൾ ആരും കാണാത്ത വേറിട്ടൊരു മുഖം...😢😢😢എല്ലാർക്കും എല്ലാ വികാരങ്ങളും ഉണ്ട്.. പക്ഷെ ചില അത് പ്രകടിപ്പിക്കാറില്ല എന്നതാണ് നമ്മൾ റിമി ചേച്ചിയിലൂടെ കണ്ടത് 😥...
    പാവം എനിക്ക് ഈ ചേച്ചിന്റെ ചിരിയും കോമഡിയും ഒക്കെ പെരുത്ത് ഇഷ്ടം ആണ് 🥰🥰🥰

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് Год назад +25

    Rimi ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.അതോണ്ടന്നെ കരയുന്നത് കാണുമ്പോ വല്ലാത്തൊരു വിഷമം 🥹🥹
    Rimi tomy ❤

  • @yhtawsa905
    @yhtawsa905 Год назад +371

    അച്ഛനും അമ്മയുമൊക്കെ മരിച്ചാൽ പിന്നെ സന്തോഷത്തോടെ ഒരു കാര്യം ഓർത്തു ചിരിക്കാൻ പറ്റില്ല ചിരിയുടെ തുമ്പത്ത് അവരുടെ മുഖം ഓർമ വരും അപ്പൊ ന്തോ നെഞ്ച് പൊട്ടിപോണ പോലെ തോന്നും..

  • @Zoom-ev8jz
    @Zoom-ev8jz Год назад +46

    Epozum ചിരിച്ചു കാണുന്ന ആൾ. ചിരിപ്പിക്കുകയും ചെയ്യും. ഇത് കേട്ടപ്പോൾ ഞാനും കരഞ്ഞു 😪😪

  • @sudheery1162
    @sudheery1162 Год назад +70

    3 വർഷം,വാപ്പ പോയിട്ട്,ഇതേപോലെ തന്നെ പെട്ടെന്ന്.അവസാനമായി ഒന്ന് നേരിൽ കാണാൻ പോലും പറ്റിയില്ല.ഞാൻ മരിക്കുവോളം aa നീറ്റൽ മാറില്ല.😢😢😢മിസ്സ് u sooo much വാപ്പ

    • @sanam4898
      @sanam4898 Год назад +1

      Same to you 😪😪🤲🤲🤲

  • @divyapournami5793
    @divyapournami5793 11 месяцев назад +10

    ❤️❤️❤️.. 😪.. Feelings അതൊരു feelings തന്നെയാ ചിലപ്പോൾ സഹിക്കാൻ പറ്റില്ല..വാക്കുകൾ പോലും മുറുകി പോകും ...

  • @tharakrishna5356
    @tharakrishna5356 Год назад +250

    ആദ്യായിട്ടാണ് റിമി കരയുന്നത് കാണുന്നത് 😢😢

  • @KIDSKING313
    @KIDSKING313 11 месяцев назад +14

    എന്റെ ഉപ്പ മരിച്ചിട്ട് 14 വർഷം ആയി.53 വയസ്സ് ആയിരുന്നു എനിക്ക് ഇപ്പോളും സങ്കടം മാറിയിട്ടില്ല 😩😩😩😩😩😩 ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഉപ്പാന്റെ മകൾ ആയിട്ട് തന്നെ ജീവിച്ചാൽ മതി. കണ്ണ് ഇരിക്കുമ്പോൾ കണ്ണിന്റെ വില അറിയില്ല എന്നു ഞാൻ പഠിച്ചു

  • @hashimasathar9584
    @hashimasathar9584 Год назад +148

    Silver storm safari എന്ന program തൊട്ട് കാണാൻ തുടങ്ങിയതാണ് റിമിയെ.. അന്ന് ഞാൻ 8th ൽ . അന്നും ഇന്നും ഒരുപാട് ഇഷ്ടം..ചിരിപ്പിക്കും ചിന്തിപ്പിക്കും , an evergreen energy bomb ..ഇന്ന് കരയിപ്പിച്ച് കളഞ്ഞു..love u dear...

  • @hannahadihannahadi764
    @hannahadihannahadi764 Год назад +60

    എന്റെ ഉപ്പ മരിച്ചിട്ട് ഇപ്പോ 12 വർഷമായി. ഇന്നും മരിക്കാതെ ഓർമകളിൽ ..... 😢

  • @sreeragssu
    @sreeragssu 11 месяцев назад +7

    2003 il കൈരളിയിൽ ടും ടും ടും പി പി പി മുതൽ റിമിയെ കാണുന്നതാ എനിക്ക് ഒത്തിരി ഇഷ്ടവുമാണ് കാരണം എപ്പോഴും ചിരിച് കാണുന്നവരെ രസിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമാവത്തതത്.. പക്ഷെ റിമി എന്നെ കരയിപ്പിച്ചത് ആദ്യമായിട്ടാണ്...

  • @nithyagireesh360
    @nithyagireesh360 11 месяцев назад +8

    കണ്ണ് നിറഞ്ഞു പോയി ഞാനും ഭയങ്കര ഒരു ഷോക്കിലായി വീടിന്റെ മുന്നിൽ ചെന്ന് ഇറങ്ങിയപ്പോൾ. അച്ഛൻ കിടക്കുന്നത് ഇപ്പോഴും ഒരു വേദന ആണ്.1 year ആവുന്നുള്ളു അച്ഛൻ മരിച്ചിട്ട്. എന്റെ ഡെലിവറി കഴിഞ്ഞു 28 day ആണ് മരിച്ചത്.27 ന് നൂല് കെട്ടു കഴിച്ചു അന്ന് മരിച്ച തലേ ദിവസം. അച്ഛനും വന്നിരുന്നു കുഞ്ഞിനെ എടുത്തു കളിപ്പിച്ചു ഫോട്ടോ എടുത്തു പിറ്റേ ദിവസം പുലർച്ചെ silent അറ്റാക്ക് ആയിരുന്നു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു shock 😢😢😔

  • @susanpalathra7646
    @susanpalathra7646 11 месяцев назад +16

    കണ്ണൂനിറഞ്ഞു പോയി. എന്റെ ഫാദറിനെയും ഓർത്തു കരഞ്ഞു❤❤❤

  • @ishaansharaf3020
    @ishaansharaf3020 Год назад +151

    ഉപ്പാ നെ പറ്റി പറയുമ്പോൾ ഞാനും കരയും 😢😢😢😢

  • @ഹാന്നൂസ്വ്ലോഗ്

    എന്റെ വാപ്പി യും മരിച്ചിട്ട് 10 വർഷം യായി ... ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു💔

  • @lakshmir09
    @lakshmir09 Год назад +45

    Rimi chechi❤

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Год назад +7

    Rimi chechi കരഞ്ഞാൽ എന്തോ 😢😢😢...ഞങ്ങളും കരയും കേട്ടോ 😢

  • @Anufebin6544
    @Anufebin6544 Год назад +95

    എന്റെ അച്ഛനും 57 വയസ്സ് ഉള്ളപ്പോ ആണ് മരിച്ചത്. ഒറ്റ മകൾ ആയ എനിക്ക് ജീവിതത്തിലെ എല്ലാ ഭാഗ്യവും അതോടെ നഷ്ടം ആയി.അമ്മയും ഞാനും പിന്നെ ഒരിക്കലും അ പഴയ സന്തോഷത്തോടെ ജീവിച്ചിട്ട് ഇല്ല

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 Год назад +5

      ഞാനും ഒറ്റ മോൾ ആണ്. 55 വയസ്സിൽ ആണ് അച്ഛൻ മരിച്ചത്. തുണ ഇല്ലാതെ ഞാനും അമ്മയും നാല് വർഷം ജീവിച്ചു. ഇപ്പൊൾ എനിക്ക് ഒരു കൂട്ട് ആയി. അമ്മ ഒറ്റക്കും.. 😔 ഒരു സ്ഥലത്ത് പോകാൻ വയ്യ, നല്ലൊരു കരിയർ choose ചെയ്യാൻ പറ്റില്ല. ഏത് തീരുമാനം എടുക്കുമ്പോഴും അമ്മയുടെ comfort ന് പ്രാധാന്യം കൊടുക്കണം. അച്ഛൻ ഇല്ലാത്തത് വലിയ നഷ്ടമാണ്

    • @Anufebin6544
      @Anufebin6544 Год назад +6

      @@nivedithabalakrishnan5766 സത്യം. അമ്മയെ ഓർത്തിട്ട ഞാൻ ദൂരെ എങ്ങും ജോലിക്ക് പോവാത്തത്.ഒരിക്കൽ പോയപ്പോ അമ്മ ഷോക്ക് അടിച്ചു വീണു ബോധം പോയി.പിന്നെ എപ്പോഴോ അമ്മ തന്നെ എഴുന്നേറ്റു അടുത്ത വീട്ടിലെ ആൾക്കാരെ വിളിക്കുക ആരുന്നു.തല പൊട്ടി കുറേ ചോര പോയി

    • @leena2152
      @leena2152 11 месяцев назад

      ​@@nivedithabalakrishnan5766😅

  • @sijijoby6135
    @sijijoby6135 Год назад +96

    അപ്പനും അമ്മയും കുറച്ചു പ്രായമായിട്ട് മരിച്ചതാണെങ്കിലും ഓർക്കുമ്പോൾ ഒരു പിടച്ചിൽ ആണ് വീട്ടിൽ കയറി ചെല്ലുമ്പോൾ ഒരു ശൂന്യത 🙏🙏🙏🙏🙏🙏

    • @tinuemmanueltinuemmanuel1238
      @tinuemmanueltinuemmanuel1238 Год назад +2

      അനുഭവിച്ചവർക്ക് മാത്രെ അറിയൂ എന്താ sooന്യതയെന്ന്.

  • @dyuthi.-.fashion
    @dyuthi.-.fashion Год назад +5

    റിമി എപ്പോഴും ചിരിക്കുന്നതാ ഞങ്ങൾക്കും ഇഷ്‌ടം

  • @sajidaabdul1537
    @sajidaabdul1537 Год назад +19

    Rimi is a brilliant beautiful good girl .Love you Rimi ❤

  • @Nichoosfamilyvlog
    @Nichoosfamilyvlog Год назад +26

    റിമിച്ചേച്ചീ കരയല്ലേ. ഞാനും ഇതുപോലെയാ എന്റെ അച്ഛനെ കുറിച്ചോർക്കുമ്പോൾ കണ്ണ് നിറയും.

  • @Michoos6611
    @Michoos6611 Год назад +2

    Rimi ചേച്ചിടെ ചുണ്ട് വിറക്കുന്നു .പാവം..എനിക്കും എൻ്റെ ഉപ്പയെ കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയും.penkutikalkഅവരുടെ അച്ഛനോട് aan കൂടുതലും ഇഷ്ടം undaava.❤❤❤.......2 വർഷം aavunuu ഉപ്പ മരിച്ചിട്ട്.ipozhum vishosikan പറ്റുന്നില്ല ഉപ്പ മരിച്ചത്.. വല്ലാത്ത missing ആണ്..love u uppa..❤❤❤

  • @naird25
    @naird25 Год назад +10

    ❤❤അച്ഛൻ ❤❤ ഒരു പെണ്ണിൻ്റെ First Love ❤❤

  • @aneesham9055
    @aneesham9055 Год назад +243

    I love my papa more than anything else ❤

  • @achumonachumon4744
    @achumonachumon4744 Год назад +7

    Eppolum penmakkalude oru energy anne avarude pappa......athu poyalll nammalu illa nammale athu pole care cheyyan vere arkkum patilllla .....misss u ente pappa

  • @valsalamma8068
    @valsalamma8068 11 месяцев назад +3

    അച്ഛന്റെ സ്ഥാനത്തെ കുറിച്ച് പറയാൻ യോഗ്യനായ ഒരേ ഒരാൾ മുകേഷ് മാത്രം. 👍

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. Год назад +16

    പാവം rimu.. മുത്താണ് പാലായുടെ❤❤❤❤

  • @priyavishudh9092
    @priyavishudh9092 Год назад +8

    റിമി.. Lovely person 😍മുകേഷേട്ടൻ എന്താ പറഞ്ഞെ ഇതാണ് അച്ഛന്റെ സ്ഥാനം എന്നോ... Mm..

  • @MadhavSunil-x8l
    @MadhavSunil-x8l Год назад +11

    Ente jeevithathileyum ettavum shocking moment ente achante pettannulla maranam aanu😢😢...marichu ennu parayan polum pattillaaaa....ennenkilum thirichu varum ennu pratheekshikkunu....veruthe anenkilum....Achaaaaaa.....lots oflove....❤❤❤❤❤

  • @anwerk5292
    @anwerk5292 Год назад +2

    Rimu eppozum chirichvenam aganeyulla rimiyeyaan enikk ishttam💖

  • @makeitunique3092
    @makeitunique3092 Год назад +28

    എന്നും ചിരിച്ചു മാത്രം കനുന്നവർ കരയുന്നത് വല്ലാത്ത ഫീലിംഗ് അണ്😢

  • @resmisunil245
    @resmisunil245 Год назад +149

    എന്റെ അച്ഛൻ മരിച്ചിട്ടു മൂന്ന് വർഷമായി, അച്ഛനെ ഓർക്കുമ്പോൾ കരച്ചിലാണ്..😢

  • @veenasaji-s2p
    @veenasaji-s2p Год назад +4

    അച്ഛനോളം വരില്ല ആരുടെ സ്നേഹവും, കെയറിങ്ങും

  • @fakharunneesav7638
    @fakharunneesav7638 Год назад +31

    Rimi chechi👌👌

    • @strawberry_106
      @strawberry_106 Год назад +2

      Oruoaad chirikkunnavarde ullil ahn ettavum kooduthal dukkam ullath enn njan kettitt ind.. sathyamaayirikkam🥲🫤

  • @sulfathsulu7320
    @sulfathsulu7320 Год назад +40

    അച്ഛൻ മരിച്ച time ൽ ഒന്നും ഒന്നും മൂന്നിൽ റിമി chechi പപ്പയെ കുറിച് പറഞ്ഞത് ഓർക്കുന്നു
    ❤❤😔

    • @govind4173
      @govind4173 Год назад +2

      Eth guest Vanna episode ayrnu??

  • @foxygaming170
    @foxygaming170 Год назад +2

    2 :36 mukeshettan paranjath valare valare shariyan

  • @mdsfashionworld674
    @mdsfashionworld674 Год назад +4

    എനിക്ക് 11 വയസുള്ളപ്പോൾ ആണ് എന്റെ വാപ്പിച്ചി ആക്‌സിഡന്റ്ഇൽ മരിച്ചു.. ഇന്നും എന്റെ ജീവിതത്തിലെ തീരാ നഷ്ട്ടം... എന്റെ റോൾ model ആയിരുന്നു എന്റെ അച്ഛൻ..5 വർഷം കഴിഞ്ഞ് ലീവിന് നാട്ടിൽ വന്നതാണ്.... ഇത്രയും വർഷം കഴിഞ്ഞിട്ടും അതൊന്നും മറക്കാൻ കഴിയുന്നില്ല... എനിക് പറഞ്ഞു thanna ഓരോ കാര്യങ്ങളും ഇന്നും എന്റെ ജീവിതത്തിൽ ഒരുപാട് പ്രേയോജനങ്ങൾ ഉണ്ടായിട്ടുണ്ട്...

  • @Sree-q2q
    @Sree-q2q Год назад +24

    Rimi😢❤

  • @zainabasaleem8304
    @zainabasaleem8304 Год назад +9

    എനിക്ക് റിമി ചേച്ചിയെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട് 😢😢😢

  • @chandrikachandrasekharan9025
    @chandrikachandrasekharan9025 8 месяцев назад +3

    There is no replacement for your mother and father ❤

  • @meharafathima718
    @meharafathima718 Год назад +13

    എല്ലാ മാതാ പിതാ ക്കളെയും കാക്കട്ടെ

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Год назад +4

    എൻ്റെ അച്ഛൻ 2018 ലെ പ്രളയം ഒക്കെ കഴിഞ്ഞു ട്രെയിൻ ആദ്യം ആയി ഓടി തുടങ്ങി, ഞാൻ ഹോസ്റ്റലിൽ നിന്ന് വീട്ടിലോട്ടു വരുന്നു എന്ന് വിളിച്ചു അറിയിച്ചപ്പോൾ നല്ല സന്തോഷത്തിൽ pick ചെയ്യാൻ വരുന്ന സമയം ഒക്കെ പറഞ്ഞിട്ട് ഫോൺ വെച്ചതാണ്. ഞാൻ കുളിച്ചിട്ട് വന്നു ഫോൺ എടുത്തപ്പോൾ വിളിക്കാൻ സാധ്യത ഇല്ലാത്ത ആളുകളുടെ മിസ് calls. അപ്പോള് തന്നെ മനസ്സിൽ ആയി അച്ഛന് എന്തോ സംഭവിച്ചു എന്നത്. അമ്മയെ വിളിച്ചപ്പോൾ വളരെ കൂൾ ആയിട്ട് അച്ഛന് എന്തോ hospital admited ആയി ന്നു പറഞ്ഞു.. അമ്മ അപ്പൊൾ അറിഞ്ഞിരുന്നില്ല. അച്ഛൻ്റെ സഹോദരങ്ങളെ ഒക്കെ വിളിച്ചു ആരും എടുത്തില്ല. അപ്പൊൾ തന്നെ മനസ്സിലായി പോയി ന്നു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഫ്ബിയിൽ നാട്ടുകാർ ടെ ആദരാഞ്ജലി പോസ്റ്റുകളും വന്നു..😔 55 വയസ്സായിരുന്നു.. തമാശക്കരനും പാവവും ആയിരുന്നു എൻ്റെ അച്ഛൻ

  • @anjalmidhu3362
    @anjalmidhu3362 Год назад +1

    എന്റെ ഉപ്പയെപ്പോലെ ഒരാളും എന്നെ സ്നേഹിച്ചിട്ടില്ല. ഉപ്പ മരിച്ചു പോയെന്ന് ഇപ്പോഴും മനസ്സിൽ ഉറപ്പിക്കാനാവുന്നില്ല 16 വർഷം കഴിഞ്ഞു. ഇന്നും എൻ്റെ കാണാമറയത്ത് ഉപ്പ ഉണ്ടെന്ന തോന്നലാ എനിക്ക്. ആ സ്നേഹം ഇല്ലാതെ ആവുമ്പോഴെ അതിന്റെ വേദന അറിയൂ 😭 ഒരുഭർത്താവിനും തരാൻ കഴിയില്ല ഉപ്പാന്റെ സ്നേഹം 😢.

  • @govind4173
    @govind4173 Год назад +6

    Rimiyude pappan marich 1 monthin ullil onnum onnum moonu shoot cheyendi vanatind rimik,,apozhum oru thari sangadam porath katathe chirich thamasha prnjatund pavam😢hats off to her determination and self power❤

  • @SindhuSindhu-qp7mh
    @SindhuSindhu-qp7mh 6 месяцев назад +1

    2023ഫെബ്രുവരി 27രാവിലെ 9.30വരെ ഉണ്ടായിരുന്നു അച്ഛൻ.11.30 ആയപ്പോൾ പോയി എന്ന് പറയുമ്പോൾ ഇന്നും മനസ് കൊണ്ട് അംഗീകരിക്കാത്ത സത്യം 😢

  • @honeybunch_0563
    @honeybunch_0563 Год назад +17

    Anik appa സങ്കടം വന്നാലും njn Rimi de oru program aduth kaanum. Chirich chaavum ❤ allam appa ok aavum. Thank you so much for making us happy,Rimi. We're with you 💗

  • @drgayathris4411
    @drgayathris4411 Год назад +34

    She is one powerhouse ❤stay strong rimu❤

  • @പപ്ളുപൂച്ച-യ4ച

    എൻ്റെ വാപ്പയെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ നെഞ്ച് പിടയും, എൻ്റെ പ്രിയ പിതാവ് ഓർമ്മയായിട്ട് ഒന്നര വർഷം കഴിഞ്ഞു

    • @jesivariety4369
      @jesivariety4369 Год назад +1

      Ende uppa marichitu 17 varsham but innum enik photo polum kanan kayiooola ende jeevidha ma ende uppa idh eyudhumpol polum njan kareyukaya😢😢😢😢😢😢😢 Allahu ende uppande kaber vishalamakumarakette Aameeen🤲😢

    • @പപ്ളുപൂച്ച-യ4ച
      @പപ്ളുപൂച്ച-യ4ച Год назад

      @@jesivariety4369 Aameen🤲🤲nammude mathapithakkalkk vend ennum Dua cheyyuka, allahuvinte anugraham ennum undakum

  • @stronggirl3531
    @stronggirl3531 Год назад +11

    കാക്ക മലർന്ന് പറക്കുന്നു എന്ന് പറ യുന്ന പോലെ ആണ് റിമി കരയുന്നത് കാണുന്നത് 😢

  • @ShabanaShihan-di5gl
    @ShabanaShihan-di5gl Год назад +4

    ആ നഷ്ടം അത് വളരെ വലുതാണ്. ആരെ കൊണ്ടും നികത്താൻ പറ്റില്ല.

  • @ajith3841
    @ajith3841 Год назад +15

    Achante sthanam manassilakkiya 3 kettiya mukesh

  • @hassansabeena6127
    @hassansabeena6127 Год назад +6

    Same here rimi.. it's been 22 years since my bappa left us and still I can't controll my tears...

  • @Boostedsongsonly
    @Boostedsongsonly 8 месяцев назад

    അയ്യോ എന്റെ പപ്പാ ഇല്ലാതെ എനിക്ക് അലോക്കാൻ പോലും വയ്യ.... എന്റെ പപ്പാ അമ്മ കഴിഞ്ഞേ ഉള്ളൂ എന്റെ മോൻ പോലും എനിക്ക് ❤❤ love you pappaa.... Your my world 😘

  • @Beliver248
    @Beliver248 Год назад +2

    Rimi eppolum chirichu kaanana njangalkku ishtam😢😢😢

  • @asnaasnanisar1163
    @asnaasnanisar1163 Год назад +14

    Rimu❤

  • @neenushyam580
    @neenushyam580 Год назад +2

    Enikum ഇങ്ങനെ തന്നെ ആണ്.10 വർഷമായിടടും എൻ്റെ മനസ് അച്ഛനിൽ തന്നെ ആണ്.

  • @anjalivijayan2294
    @anjalivijayan2294 Год назад +6

    Rimi karanjaal sahikan patilla.. epozhum chiriyaanu.. athu maayunnathu kaanan oru ishtavumilla.. i love her..❤

  • @Nithusilu
    @Nithusilu 7 месяцев назад

    മാതാ പിതാക്കൾ മരണപെട്ട ഉള്ള ആ ദുഃഖം അത് വല്ലാത്ത ഒരു നെഞ്ചിടിപ്പാണ്
    എന്റെ ഉപ്പ യും മരിച്ചു... ഇന്നും ഞൻ ഓർത്തു കരയാറുണ്ട്

  • @അശ്വതിഅശ്വതി
    @അശ്വതിഅശ്വതി 10 месяцев назад

    മുകേഷ് പറഞ്ഞെത് കേട്ടിട്ട് എനിക്ക് ദേഷ്യം വരുവ അതാണ് ഒരു അച്ഛന്റെ സ്നേഹം എന്ന് അങ്ങാനും പറഞ്ഞെത്, മുകേഷിന് അത് പറയാൻ ഒരു അർഹതയും ഇല്ല സ്വന്തം മക്കളെയും ഭാര്യയും നോക്കാത്ത ഒരു കിളവൻ

  • @jasminemuneesh6098
    @jasminemuneesh6098 11 месяцев назад +3

    ഞാനും കൂടെ കരഞ്ഞു പോയി ♥️🥰😭😭

  • @robinsartgallery4054
    @robinsartgallery4054 Год назад +11

    Rimi chechi 😢

  • @jincyjin4509
    @jincyjin4509 Год назад +2

    കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ കഴിയില്ല 🥹🥹

  • @soniaanilkumar9824
    @soniaanilkumar9824 Год назад +11

    കരയിപ്പിച്ചല്ലോ റിമി😓

  • @akkurafe1055
    @akkurafe1055 Год назад +2

    Rimi chechi all program kaanarund ottum madiyillade chadapillade kaanuna vlogum chechiyudedaan love you so much my chechi❤❤❤

  • @fousiyadreams8235
    @fousiyadreams8235 Год назад +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം എന്റെ പൊന്നു ഉപ്പയെ ആണ് 😔😔

  • @firdousvansales
    @firdousvansales 10 месяцев назад +1

    Kannu nanayichu rimi😢

  • @aswathyvishnu143
    @aswathyvishnu143 Год назад +1

    Palarum rimiye kurichu negative parayunnath ketitund.pakshe,enikorikalum angane thonniyitilla,orupadishtam,sneham ulla,namude ishtangalku koode nilkuna,support cheyunna orachane kituka yennu parayunnath bhagyamanu.ellavarkum ath kitilla.yenne ente achan athratholam vedhanipichitund.ente marriage kazhinjathinu sheshavum.orikalum njan marichalum ente manasil ninnu pokatha vedhanipikuna vakukal.anganeyumund kure achanmar

  • @SajithaSaji-n9q
    @SajithaSaji-n9q 3 месяца назад

    വിഷമമായെങ്കിലും ഒരുപാട് പിന്നെയും കണ്ടു എന്റെ അതേ അനുഭവം അച്ഛനെ നഷ്ടപ്പെട്ടതോടെ തകിടം മറിഞ്ഞ ജീവിതമാണെന്റേത് ലൈഫേ മാറിപ്പോയി അച്ഛൻ ഉണ്ടെങ്കിൽ എന്നോർക്കാത്ത ദിവസം പോലുമില്ല

  • @PrasadPrasu-f2t
    @PrasadPrasu-f2t 4 месяца назад

    റിമി 💕

  • @okm912
    @okm912 11 месяцев назад +1

    അച്ഛന്മാരും അപ്പമാരും ഉപ്പമാരും മരിച്ചാലെ മക്കൾക്ക്‌ അവരുടെ കാവൽ മനസിലാവൂ

  • @manojkuttan4435
    @manojkuttan4435 Год назад +4

    എപ്പോഴും ചെരിച്ചു കണ്ടിട്ടേ ഉള്ളു 😔

  • @jubairiyamol5153
    @jubairiyamol5153 10 месяцев назад

    വേണ്ട റിമി.. റിമി കരയണ്ട.. ഞങ്ങൾക്ക് അത് കാണണ്ട

  • @BijiRaju-ns9ji
    @BijiRaju-ns9ji 11 месяцев назад

    Rimimole..karayaruthe...chakkare..njangale..néchirippichittu..

  • @fathimairfan7254
    @fathimairfan7254 Год назад +14

    Emotions vittu cash ആകുന്ന ചാനലുകൾ..

    • @Ajnabi211
      @Ajnabi211 Год назад +1

      Oru mudinja BGM koode ayal pinne onnum parayenda…🤨

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 6 месяцев назад

    Rimiye kanan thudagiya annu muthal innuvare njan aadyamayittanu karanju kanunnath

  • @hazeenahazzi
    @hazeenahazzi Год назад +3

    എന്റെ വാപ്പയെ പറ്റി ഓർത്തു ഞാനും എന്നും കരയും

  • @noufiyashefeek2839
    @noufiyashefeek2839 6 месяцев назад

    Ur so lucky chechii.....achan undayittum illathapole jeevikkunnavr orupadund😢

  • @beutifulnature6847
    @beutifulnature6847 Год назад +1

    Enikorlm pappayude snehm kittiyittila..... Ithvare.. ini kittumo ethoo?😢

  • @sharbinasameer4953
    @sharbinasameer4953 7 месяцев назад

    Njnum ഇങ്ങനെക്കെ തന്നെ... എന്നാൽ ഇപ്പും അങ്ങനെ alla 😢😢😢😢 എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കട്ടെ 😭😭😭😭😭

  • @KannanS-ik2hp
    @KannanS-ik2hp Год назад +1

    Rimi chechi 🥰 🔥 Navya chechi kkum ithonnum kelkkan pattilla

  • @NehaBabyson
    @NehaBabyson Год назад +15

    I love you papa ❤❤

  • @nechlaasworld6174
    @nechlaasworld6174 6 месяцев назад

    Idupole oru divasam ente ummamma enne vittu poyi 2 days munp nerit kandu oru umma koduthu vannada covid positive aayirunnu ummammaku Vayya the kidannitilla samsarika the irunnitilla idupole oru call ummamma maranapettu ennu Njan Avade veenu poyi sahikan kazhiyunnilla ente maranam vare ente koode kaanum aaa vishamam 😢

  • @Michellelia2011
    @Michellelia2011 Год назад +2

    My favourite Rimi ❤

  • @shynireji4896
    @shynireji4896 11 месяцев назад

    Enikkum rimiye othiri ishtamanu

  • @SindhuR-z5q
    @SindhuR-z5q 10 месяцев назад +1

    Karayalla Chachi allavarkum sankadam you ndu😢😢😢😢

  • @reshmathampi767
    @reshmathampi767 11 месяцев назад

    Rimi chechi karanju inu vare kandit ila🥹