ഒറിജിനലിനെ വെല്ലുന്ന അരുൺ ഗിന്നസ്സ് ഐറ്റംസ് | Arun Guinness Comedy | Mimics | Kairali TV

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #kairalitv #kairalinews
    ഗായകരെ അനുകരിച്ച് അരുൺ ഗിന്നസ് | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 457

  • @sundargopalan5686
    @sundargopalan5686 2 года назад +6

    അതി മനോഹരമായി എല്ലാ ഗാനങ്ങളും അവതരിപ്പിച്ചു ...കൂടുതൽ ഉയരങ്ങളിൽ എത്തും .......പ്രാർഥന ...🙏🙏🙏🙏🙏

  • @sunitharajan2322
    @sunitharajan2322 2 года назад +9

    അരുൺ 🙏🙏🙏വളരെ വളരെ നന്നായിട്ടുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰🥰

  • @shamsiaputhanveed3454
    @shamsiaputhanveed3454 2 года назад +75

    സൂപ്പർ 🌹ഈ കലാകാരൻ യിനിയുമിനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @reethavalsalan9885
    @reethavalsalan9885 2 года назад +26

    👏👏👏❤ ഒന്നുമില്ല പറയാൻ വാക്കില്ല അത്രയും അതിശയിപ്പിച്ചു 🙏🙏🙏

  • @newyoutube..2890
    @newyoutube..2890 2 года назад +38

    തകർത്തു 👌

  • @sathyannadhan4659
    @sathyannadhan4659 2 года назад +12

    വിനീത്ശ്രീനിവാസൻ (ഗംഭീരമായി )

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 года назад +14

    നല്ല കലാകാരൻ.... ഇതോടൊപ്പം സ്വന്തം ശബ്ദത്തിൽ കുടി പാടി കഴിവ് തെളിയിക്കണം.... ഭാവുകങ്ങൾ 🌹🌹🌹🌹

  • @sumitkv4818
    @sumitkv4818 2 года назад +1

    ഇങ്ങനെയുള്ള മക്കളാണ് നാടിന് ആവശ്യം ഇനിയും ഒരുപാട് കഴിവ് ഈശ്വരൻ ഈ മോനാ നൽകട്ടെ

  • @Carbonfootprint.5685
    @Carbonfootprint.5685 2 года назад +82

    ശബ്ദവൈവിധ്യത്തിലുപരി ഈ കലാകാരന്റെ ഈണത്തിൽ പാടാനുള്ള കഴിവിനെ ആദരിക്കുന്നു.

  • @ajithakumari6841
    @ajithakumari6841 2 года назад +1

    സൂപ്പർ മോനെ ദൈവം തന്ന കഴിവ് . എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @muhammedvaputtyyes9678
    @muhammedvaputtyyes9678 2 года назад +5

    പറയാൻ വാക്കുകൾ ഇല്ല.
    Super.

  • @rajusajitha7750
    @rajusajitha7750 2 года назад +51

    ഈ കലാകാരൻ ഉയരങ്ങളിൽ എത്തട്ടയെന്ന് പ്രാർത്ഥിക്കുന്നു.

  • @sulaikhatdy526
    @sulaikhatdy526 2 года назад +34

    അത്ഭുതം തന്നെ ,രണ്ടുവരി ഒരാൾ കെൽകെ പാടാൻ കഴിയാത്ത ഞാൻ

    • @alfunoon4225
      @alfunoon4225 2 года назад +3

      പാടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ധൈര്യമായി പാടണം പൊലീസൊന്നും പിടിക്കില്ലെന്നേ 😄😄

    • @josephgeorge5765
      @josephgeorge5765 2 года назад

      Ta kes

    • @josephgeorge5765
      @josephgeorge5765 2 года назад

      നമസ്കാരം

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 года назад

      Thangalkku vere rethiyel kazyuv dyvam thanitund athu thirchu aringu munottu povuga

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 года назад

      vayalr yezuthm Devarajan master sangetham chyum Dasettan padam ororthakum oro gift und brother

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 2 года назад +71

    കഴിവുള്ള കലാകാരൻ 👍👍❤️🌹സ്വന്തം വോയ്‌സിൽ കൂടി പാടണേ 👍

  • @sunnymatthew
    @sunnymatthew 2 года назад +19

    Highly appreciated 🙏

  • @friedafelix6099
    @friedafelix6099 2 года назад +9

    Hearty congratulations 🎊 keep it up 💥💥 God bless you 🙏🙏

  • @sajipm8540
    @sajipm8540 2 года назад +6

    നല്ല കലാകാരാൻ എന്നും ഉയർച്ച ഉണ്ടാകട്ടെ

  • @sabu4330
    @sabu4330 2 года назад +6

    അതിമനോഹരം,അതിമനോഹരം
    ദൈവം ഈ കലാകാരനെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @thomasjacob9225
    @thomasjacob9225 2 года назад +8

    Wonderful✨😍 day and I'm so excited🙏🙏 for your support💪💪 you❤❤👌👌

  • @manojck4401
    @manojck4401 2 года назад +2

    Suuuupper Voice, Adipoly Anukaranam..... Congratulations..... Eniyum Uyarangal keezhadakkaan kazhiyatte...... God bless you.....

    • @antoanto571
      @antoanto571 2 года назад

      Suppar 👌👌👌👌👌👌👍👍👍

  • @vijayankc3508
    @vijayankc3508 2 года назад +32

    തുലനം ചെയ്യാനാവാത്ത കലാകാരൻ🙏👍👍👍

    • @vineeshvdev8522
      @vineeshvdev8522 2 года назад

      തേങ്ങയാണ്. നിങ്ങൾ കലാകാരന്മാരെ കണ്ടിട്ടുണ്ടോ

    • @rameesap2738
      @rameesap2738 2 года назад +2

      അസൂയ

    • @saidalavi2507
      @saidalavi2507 2 года назад

      @@vineeshvdev8522 3

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +2

      ഈശ്വര സ്പർശനം ഏറ്റ അതുല്യ കലാ പ്രതിഭ 👍🏻🙏🏼😇

  • @stephennedumpally250
    @stephennedumpally250 3 года назад +38

    ഓരോ നിമിഷവും കാത്തിരിക്കുകയായിരുന്നു ഈ പാട്ടു കേൾക്കാൻ വേണ്ടി

    • @mojeebmojeeb7156
      @mojeebmojeeb7156 2 года назад +1

      പിന്നെ.......... പറയാൻ വല്ലതും ഉണ്ടോ 😁😁😁

    • @ggmerab4006
      @ggmerab4006 2 года назад

      ഞാനും

  • @vkplgr8459
    @vkplgr8459 2 года назад +7

    👏👏👌👌
    അസാധ്യം. ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്‍ടമായിരുന്നേനെ. സൂപ്പർബ്!!

  • @ebinmathew4436
    @ebinmathew4436 2 года назад +9

    ഭാവിയിൽ ദാസേട്ടൻ്റെ ഗാനങ്ങൾ അനുകരിക്കാൻ കഴിയട്ടെ....., BEST wishes....,

    • @rishadrishad2867
      @rishadrishad2867 2 года назад +1

      വേറെ ആരെയെങ്കിലും കിട്ടിയില്ലേ അനുകരിക്കാൻ

    • @mithinlion8968
      @mithinlion8968 2 года назад

      ദാ സേ ടെ ൻ ഫ

  • @esnarayanan2499
    @esnarayanan2499 2 года назад +1

    No words..may god bless him....tks.....

  • @joe200du
    @joe200du 2 года назад +29

    wonderful...and blessed Arun...

    • @vimalasr4289
      @vimalasr4289 2 года назад +3

      Super Congratulations 👍

  • @sashikp2975
    @sashikp2975 2 года назад +14

    അഭിനന്ദനങ്ങൾ 🙏അത്ഭുതകരം ഈ കഴിവ് 🙏blessed soul 🙏😍🙏

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 2 года назад +1

    സൂപ്പർ, God അനുഗ്രഹിച്ചു ശബ്ദം കൊടുത്ത കലാകാരൻ

  • @pradeepks4590
    @pradeepks4590 2 года назад +6

    ഇതുവരെ ആരും ഭാവഗായകൻ ജയചന്ദ്രനെ അനുകരിച്ചു കണ്ടില്ല. അതുതന്നെയാണ് ആ ഗായകനെ വ്യത്യസ്ഥനാക്കുന്നത്.

    • @sudheerkhan7192
      @sudheerkhan7192 2 года назад

      ഒരാളുണ്ട് പേര് അറിയില്ല

  • @shajinandhanam4117
    @shajinandhanam4117 2 года назад +3

    അഭിനന്ദനങ്ങൾ dear അരുൺ

  • @nizamjansy8863
    @nizamjansy8863 2 года назад +25

    ഒന്നും പറയാനില്ല വെരി വെരി സൂപ്പർ

  • @raveendramenon6198
    @raveendramenon6198 2 года назад +3

    ഈ കലാകാരന്റെ ശബ്ദാനുകരണം വളരെ മനോഹരം. ഇദ്ദേഹത്തെ വളരെ പ്രോൽസാഹിപ്പിക്കേണ്ടതുതന്നെ.

  • @sindhuudayakumar4856
    @sindhuudayakumar4856 2 года назад +1

    God bless u dr🙏🙏🙏othiri nanmakalundavatteyennum...❤️❤️❤️❤️

  • @muhammadshafi8212
    @muhammadshafi8212 2 года назад +9

    സൂപ്പർ ബ്രോ 💜💙❤️

  • @hussainarangodan706
    @hussainarangodan706 2 года назад +7

    Excellent

  • @noorjahannoorji73nooo23
    @noorjahannoorji73nooo23 2 года назад +10

    He is a miracle singer keep it up Arun

  • @sujathaviswambharan29
    @sujathaviswambharan29 2 года назад +11

    വളരെ നല്ല പാട്ട്. Suuuper👌👌👌

  • @vijayilayathalapathy
    @vijayilayathalapathy 2 года назад +6

    Super, supper, soopperr,🥰👍😁

  • @eduzbazar6244
    @eduzbazar6244 2 года назад +2

    Outstanding performance

  • @kkdharmajan6431
    @kkdharmajan6431 2 года назад +24

    ആയിരം, ആയിരം അഭിനന്ദനങ്ങൾ......

  • @thennalamedicalcenter3648
    @thennalamedicalcenter3648 2 года назад +16

    ഈ അനുഗ്രഹീത കലാകാരൻ കഴിവുള്ളവനാ..
    എന്നാൽ കുറച്ചു ഗായകരുടെ വോയിസ്‌ക്ലിപ്പ് സോങ്മായി സമമില്ലാതെ പോയി

  • @muralinair7093
    @muralinair7093 2 года назад +2

    No words my brother god bless you ,🙏🙏🙏🙏🙏🙏🙏🙏

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 2 года назад +1

    Arun बेटा, बहुत अच्छा गाया। भगवान से प्रार्थना करता हूं कि तुम्हे इस अभियान में और नैपुण्य मिले और दो साल पहले ही बुकिंग करने लोग तैयार हो जायेंगे।
    ഞങ്ങളുടെ മനസ്സ് നിറഞ്ഞ ആശിർവാദ്. ഗോഡ് bless you for taking your singing capability worldwide
    With kind and humble regards

  • @ashrafsumaiya4471
    @ashrafsumaiya4471 2 года назад +15

    എല്ലാം നന്നായിട്ടുണ്ട് 👍👍👍❤❤❤❤❤

  • @ajiyarvazharam2238
    @ajiyarvazharam2238 2 года назад

    എല്ലാ ഗായകരുടെയും സൗണ്ട് ഒന്നിച്ചു കേൾക്കാൻ കഴിഞ്ഞു താങ്ക്സ്

  • @bijukj9903
    @bijukj9903 2 года назад +3

    Wonderful performence💗💗💗❤❤

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 2 года назад +6

    Fantastic performance...unbelievable👍 Congratulations 🌹🌹🌹

  • @rennymj7857
    @rennymj7857 3 года назад +18

    Amazing....❤️🙏

  • @hemandkp6381
    @hemandkp6381 2 года назад +1

    സബാഷ്! അഭിനന്ദനങ്ങൾ!

  • @kalavathikallankudlu4240
    @kalavathikallankudlu4240 2 года назад +1

    Amazing.God bless

  • @nusrafirosnusrafiros4105
    @nusrafirosnusrafiros4105 2 года назад +6

    ഇതൊക്കെയാണ് കഴിവ് താങ്കൾ മികച്ച ഒരു കലാകാരൻ തന്നെ god bless you👌👌👌

  • @sabujohn5054
    @sabujohn5054 2 года назад +1

    Talent is God gift. God bless you brother

    • @sabujohn5054
      @sabujohn5054 2 года назад

      You are going to do a lot of things

  • @jayachandranchandran5482
    @jayachandranchandran5482 2 года назад +5

    Amazing

  • @suluc2913
    @suluc2913 2 года назад +4

    Adi poli 👍👍👍👍👍👍🙏

  • @prasobhprasobh8675
    @prasobhprasobh8675 2 года назад +29

    ആയിരം അഭിനന്ദനങ്ങൾ. 🙏👌👌👌👌👌❤❤🌹🌹🌹🌹👍👍🌹🌹👍

  • @gracyvarghese7772
    @gracyvarghese7772 2 года назад +3

    Amazing ❤️❤️❤️❤️ Excellent 🌹🌹🌹🌹🌹

  • @RandomVideoClix
    @RandomVideoClix 2 года назад +4

    Very good. Keep it up

  • @mpsasidharan7015
    @mpsasidharan7015 2 года назад +3

    Super 👏👏👏👏👏👌👌

  • @sethumadhavank8029
    @sethumadhavank8029 2 года назад +2

    👏👏👏very good performance

  • @vishnunarayananvishnunaray5279
    @vishnunarayananvishnunaray5279 2 года назад

    Best kanna best wishes super super sweet songs

  • @sathyanathana4501
    @sathyanathana4501 2 года назад +4

    👍👍🙏 മനോഹരം

  • @ismailcv1219
    @ismailcv1219 2 года назад +2

    It's amazing,
    Keep it up,

  • @Sachin._joseph_
    @Sachin._joseph_ 2 года назад +3

    വിക്കലുള്ള ഒരു ആളാണ് ഈ പാടുന്നതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അതാണ് ഞങ്ങടെ അപ്പു. ഒരയൽ വാസി. കുട്ടമ്പുഴ

  • @sebastianmd7734
    @sebastianmd7734 2 года назад +2

    You are really super

  • @muhammedrahim9946
    @muhammedrahim9946 2 года назад +1

    Edak edak Videeth vannu cherunnund.enkilum 👍👍🤝🤝

  • @user-fg3by2wv5p
    @user-fg3by2wv5p 2 года назад +17

    wowww ....👏👏👏👏🔥🔥🔥ഇതിൽ അദ്ദേഹത്തിന്റെ ഒറിജിനൽ സൗണ്ട് ഏതായിരിക്കും ..?🥰🥰🥰

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 года назад +1

      "ORIGINAL"...💥💥💥 😘😘😘💥💥❤❤❤🌹🌹🌹🙏🙏🙏👍👍👍👌👌👌💕💕💕🎉🎉🎉🧡🧡🧡😍😍😍🖐️🖐️🖐️AYIRIKKOOTTAAA🙏🙏🙏❤❤❤🌹🌹🌹

  • @tulasisashi8665
    @tulasisashi8665 2 года назад

    Excellent......

  • @joy.p.josephjoy.p.joseph774
    @joy.p.josephjoy.p.joseph774 2 года назад

    അഭിനന്ദനങ്ങൾ

  • @josemanjaly6905
    @josemanjaly6905 2 года назад +4

    Millions in one..Great!

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 года назад +1

      "KUTTAM, KOZHI CHENAKKUMBOLEEE, KANDU PIDIKKAANAALEEREEE.... KAANOOTTAAA"🙏🙏🙏💕💕💕❤❤❤🌹🌹🌹

  • @skjp3622
    @skjp3622 2 года назад +2

    സൂപ്പർ 👌🌹

  • @sheilakallil6356
    @sheilakallil6356 2 года назад

    he is a miracle singer. God bless you mon.

  • @saraswathyp4445
    @saraswathyp4445 2 года назад +1

    Super talented.wish you all the best.

  • @hallelujahmusic4124
    @hallelujahmusic4124 2 года назад

    👍👍👍 വളരെ മനോഹരം.

  • @shajin7201
    @shajin7201 2 года назад

    Very good, very very good., Vineeth Sreenivasan exceptionally v good.

  • @vava1572
    @vava1572 2 года назад +15

    സ്വന്തം വോയിസിൽ ഒരു പാട്ടുപാടാം മായിരുന്നു

  • @valsalakalladikkode5696
    @valsalakalladikkode5696 2 года назад

    ദൈവം, തന്ന, വരം,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🧚🏿‍♂️🧚🏿‍♂️🧚🏿‍♂️🧚🏿‍♂️കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sulajakumari4228
    @sulajakumari4228 2 года назад +1

    Nallathu
    Varatta.e. sodharan
    Keralathil. neennu.നമുക്ക്
    അഭി മനി ക്കാം

  • @sadanandensadananden6663
    @sadanandensadananden6663 2 года назад

    Marvalous.Fantastic

  • @sajisr5600
    @sajisr5600 2 года назад +12

    Amazing 😍😍😍😍😍😍😍No more words to say

  • @kvvarghese1457
    @kvvarghese1457 2 года назад +1

    Wonderful! What Gift!

  • @mohanram9323
    @mohanram9323 2 года назад

    God bless him

  • @momumomu3575
    @momumomu3575 3 года назад +8

    Nannayittund.talented

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 2 года назад +5

    Highly talented...congrats. 🌹🌹🌹

  • @ASTROLOGYliving
    @ASTROLOGYliving 2 года назад

    May god bless you ever

  • @resiyamolkm298
    @resiyamolkm298 2 года назад

    Dear chank arunettaa🌹🌹👌

  • @dubaiphilip5934
    @dubaiphilip5934 2 года назад +2

    Super

  • @vinodkonchath4923
    @vinodkonchath4923 3 года назад +11

    അരുൺ സൂപ്പർ സൂപ്പർ

  • @crpeter659
    @crpeter659 2 года назад +2

    കണ്ണടിച്ചിരുന്നാൽ ......... ഉഗ്രൻ ... അത്യുഗ്രൻ 🙏🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 года назад

    Fantastic.

  • @bagyalakshmiachuthan7940
    @bagyalakshmiachuthan7940 2 года назад +1

    Mega super singer

  • @righteducationinfovlog3217
    @righteducationinfovlog3217 2 года назад

    ഒന്നും പറയാനില്ല.. Great great....

  • @venugopal5172
    @venugopal5172 2 года назад +1

    Big salute to him

  • @thankamnair735
    @thankamnair735 2 года назад +2

    Adipoli

  • @vidhyadharanmenon6587
    @vidhyadharanmenon6587 2 года назад +1

    Congrats, All in one.

  • @aleedtech7685
    @aleedtech7685 2 года назад +1

    👏👏👏👏

  • @razakmoorkanad3069
    @razakmoorkanad3069 2 года назад

    ഉഷ.ഉഷാർ

  • @hindhind8967
    @hindhind8967 2 года назад +3

    Wow❤️❤️❤️❤️🥰🥰🥰😍😍😍😍

  • @bijimaneesh9183
    @bijimaneesh9183 2 года назад

    അടിപൊളി സൂപ്പർ മോനേ

  • @franciska8149
    @franciska8149 2 года назад +1

    പൊരിച്ചു മോനേ പൊരിച്ചു 💐🙏🏾✌️

  • @geetharamachandran6916
    @geetharamachandran6916 2 года назад +1

    Super❤️❤️👍