Pandathe Paattu - Raaza & Beegum

Поделиться
HTML-код
  • Опубликовано: 8 сен 2024
  • “VIDEO SONG RELEASING SOON”
    LYRICS - PS RAFEEQ
    COMPOSED BY - RAAZA RAZAQ
    SINGERS - RAAZA AND BEEGUM
    STILLS - SHAFEEQ
    DESIGN - RAAZA RAZAQ
    GUITARS, BASS & MANDOLIN - ANURAG
    TABLA - AJMAL
    RECORDED AT - BLACK AND BROWN - CALICUT
    MIXED AND MASTERED BY - RAJEESH K CHANDU
    പണ്ടത്തെ പാട്ടുള്ള പെട്ടി കിട്ടി
    പാടാൻ മറന്നൊരു പാട്ടും കിട്ടി
    അന്നു നമ്മൾ കണ്ടൊരന്തിപ്പൂ ചോപ്പിന്റെ
    താഴെ കിടന്നൊരു മുത്തം കിട്ടി 3
    കാണാതിരിക്കുമ്പോൾ ഖൽബൊന്ന് നീറുമ്പോൾ
    എഴുതിയ കത്തുകൾ കണ്ടു കിട്ടി
    കത്തിലൊളിപ്പിച്ച കണ്ണീരിൻ പുഞ്ചിരി
    കണ്ടു ഞാൻ വീണ്ടും കിനാവിലെത്തി
    അന്നു നീ തന്നൊരു ചെമ്പക്കപ്പൂവിന്റെ
    നന്മണം വീണ്ടും തുറന്ന് കിട്ടി
    നിന്റെ നഖംകൊണ്ട നെഞ്ചിന്റെയുള്ളിലെ
    വെള്ളി നിലാവും കളഞ്ഞ്‌ കിട്ടി

Комментарии • 136