ഗ്രാനൈറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക: ഒറിജിനലും വ്യാജനും ഒരു ഗ്ലാസ് വെള്ളം കൊണ്ട് തിരിച്ചറിയാം

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കുറഞ്ഞ വിലയിൽ ഗ്രാനൈറ്റ്, ബാംഗ്ലൂർ വിലയിൽ ഗ്രാനൈറ്റ്, ഗ്രാനൈറ്റ് സ്ക്വയർഫീറ്റിന് 60 രൂപ തുടങ്ങിയ പല പരസ്യ വാക്യങ്ങളും കണ്ടവരാണ് നമ്മളിൽ പലരും. എന്നാൽ ഗ്രാനൈറ്റിൽ വ്യാജന്മാരെ ആണ് 60 രൂപയ്ക്കും 70 രൂപയും നാം വാങ്ങിക്കൂട്ടുന്നത് എന്ന് നമുക്ക് അറിയുന്നില്ല. എങ്ങനെയാണ് ഗ്രാനൈറ്റ് ഒറിജിനൽ / ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയുക എന്ന തിരുവനന്തപുരം എൽബിഎസ് എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ജാസിം ആനമങ്ങാട് വിവരിക്കുന്നു.
    this video explaining the following tips,
    #easy technique to distinguish original and duplicate granite
    #how to select best quality granite
    #how to find fake granites
    നിർമ്മാണ സംബന്ധമായ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ബിടെക് വിദ്യാർത്ഥികൾക്ക് ആവശ്യമായ ട്രെയിനിങ്ങിന് ബന്ധപ്പെടുക
    ജാസിം യൂസഫ്
    9495640557

Комментарии • 358

  • @ujasuthirummal8236
    @ujasuthirummal8236 4 года назад +29

    വളരെ നന്നായിട്ടുണ്ട് പുതുതായി വീട് ചെയ്യുന്നവർക്ക് നല്ല ഒരു ട്രിപ്പും കൂടിയാണ് ജാസിമിന് യൂട്യൂബ് ചാനൽ

  • @akhilaani9238
    @akhilaani9238 3 года назад +4

    എനിക്ക് വളരെ ഉപകാരപ്പെടാൻ പോകുന്ന വീഡിയോ...... വീടുപണി നടന്നു നിലം പണിയിലേക്ക് കടക്കാൻ പോകുന്ന സമയം.... Thank u......

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you very much Brother.
      ഇനിയും ഒരുപാട് പേർക് വീഡിയോ ഉപകരപ്പെട്ടെകാം .
      അവരിലേക്ക് വീഡിയോ Share ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @a.p.harikumar4313
    @a.p.harikumar4313 3 года назад +2

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞ് സാറിന് അഭിനന്ദനങ്ങൾ...GOD BLESS YOU..

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you brother.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @KrishnaR-ki1qc
    @KrishnaR-ki1qc 4 года назад +8

    Sir good information. Pakshe പ്രത്യേക തരത്തിലുള്ള ആ കൈ കറക്കൽ ഉപേക്ഷിച്ചാൽ കൂടുതൽ നന്നാകും

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Okk

    • @ബർആബാ
      @ബർആബാ 3 года назад +4

      ഒരു കുറവും ആ കൈ കറക്കലിൽ ഇല്ല - കൈ പിറകിലേക്ക് കെട്ടിക്കൊണ്ട് ഒരു വിഷയം അവതരിപ്പിക്കാൻ പറ്റില്ലല്ലോ 😎

    • @gireeshkaraparambu8979
      @gireeshkaraparambu8979 3 года назад +1

      സംസാരം ബാലന്‍സ് ചെയ്യുന്നതാണ്

  • @noushadnoushad6176
    @noushadnoushad6176 Год назад +1

    നല്ല പോലെ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 🥰🌹👍

  • @mathewsnrpnrp9373
    @mathewsnrpnrp9373 4 года назад +3

    Tanks dear ,nalla അറിവാണ് നൽകിയത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      Thank You
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

  • @granitefinefloors6195
    @granitefinefloors6195 3 года назад +6

    Granite ന്റെ quality എന്നത് അതിന്റെ ഹർഡ്നസ് അഥവാ ഉറപ്പ് ആണ്....water absorption കുറവുള്ള സ്റ്റോൺ മാത്രം ഗ്രൗണ്ട് ഫ്ളോർ വിരിക്കൂക ....സോഫ്റ്റ് grade stones upstair ,staircase വിരിക്കാം....epoxy colourcoating ഉള്ള granite നേരിട്ട് സൂര്യപ്രകാശം തട്ടുന്ന ഇടങ്ങളിൽ ഉപയോഗിച്ചാൽ colour നഷ്ടപ്പെടും .....granite nte colour ,clarity എന്നിവ നിലനിർത്താൻ സ്റ്റോൺ primer ,stone polish എന്നിവ ഉപയോഗിക്കുക ....ഹാർഡ് ഗ്രേഡ് granite മാത്രം ഗ്രൗണ്ട് ഫ്ളോർ വിരിക്കുക ...

  • @reodison8857
    @reodison8857 3 года назад +12

    വ്യാജൻ മാർബിൾ അവിടെ ഇല്ലെ, വ്യാജൻ മാർബിളിൽ കൂടി പരീക്ഷണം ചെയ്തു കാണിച്ചാൽ നന്നായിരുന്നു.

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 4 года назад +2

    Engineer sir ningalude explains kollam athil Shop nte parasyam anu mukyam (Parasiyathinte verity level)

  • @sidhaarthashwinprasad4300
    @sidhaarthashwinprasad4300 4 года назад +1

    ഒരു നല്ല വിവരമാണ് sir പറഞ്ഞത്. വളരെ നന്നിയുണ്ട് sir

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thank you bro
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഈ വീഡിയോ താങ്കളുടെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 4 года назад +1

    Jasim sir ellam valary ഉപകാരപ്പെടുന്ന viedio eniyum ഒരുപാട് viedo cheyyanulla kazhivundakattay

  • @crazmaking3498
    @crazmaking3498 4 года назад +4

    വളരെ നല്ല അവതരണം ഒന്നും അറിയാത്തവർക്ക് പെട്ടന്ന് മനസിലാകുന്നു

  • @proudbharatheeyan23
    @proudbharatheeyan23 4 года назад +4

    Floor tile ne കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു

  • @rajanav2718
    @rajanav2718 3 года назад +1

    നല്ല ഇൻഫർമേഷൻ, താങ്ക്സ് 👍👍👍👍👍

  • @carsmarttech8410
    @carsmarttech8410 3 года назад +1

    Jazakallahu khair bro, which brand wall putty good in high moistures places, why wall putty come out from wall after some year ?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      The problem is caused mainly due to dampness. It can be prevented by applying
      Waterproof putty on the exterior walls and also from bottom 1 metre of inner walls to prevent this issue.

  • @hashimnh9089
    @hashimnh9089 2 года назад +1

    Polish cheyyunnathu aadhyam parancha chemical colouring compound upayoghichano

  • @younuscpceepee769
    @younuscpceepee769 4 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @firosmanakkadavan8644
    @firosmanakkadavan8644 3 года назад +1

    veettil viricha granitinte quality manassilakan ee method upayogikkan pattumo

  • @aravindvappu2422
    @aravindvappu2422 2 месяца назад +1

    Nala oru camera vangu sir

  • @latheeshpv5375
    @latheeshpv5375 4 года назад +2

    സർ' നല്ല വിവരണ രീതി, കസ്റ്റമർ ക്ക് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കുന്ന തരത്തിൽ വിവരിച്ചു' ഞാൻ ഒരു Tiles, granite വർക്കർ ആണ് നന്ദി' കണ്ണൂരാൻ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thank you bro.
      Thank you bro
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഈ വീഡിയോ താങ്കളുടെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @latheeshpv5375
      @latheeshpv5375 4 года назад

      തീർച്ചയായും

  • @babup7679
    @babup7679 4 года назад +3

    Sir,,epoxy 3d flooring engane cheyyam,durability etc oru video cheyyamo,,

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +3

    Thanku Sir 🙏 Flooring nu Ethu Type Granite Edukanam, Ethra Rate Vare Aavanam Original Granite Vaanguvan

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      അറിയാവുന്ന വിശ്വസിക്കാവുന്ന കടയിൽ നിന്ന് എടുക്കുക

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 года назад

      @@jasimscivilengineeringprac4264 Okey Sir Thanku 🙏

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      വളരെ നന്ദി .
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ ബുദ്ധിമുട്ട് അവില്ല എങ്കിൽ സുഹൃത്തുക്കളിലേക്ക് കുടുംബങ്ങളിലേക്കും മറ്റു വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 года назад +1

      Okey Ningalude Kadayilu Ninnu Vaanganamenna, Ee Kada Evideya

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Nhan oru shopudama alla. Oru Civil Engineer aanu.oru customerude koode അവരുടെ വീടിൻ്റെ ഗ്രാനൈറ്റ് purchasen പോയതായിരുന്നു. Informative aya karyam അയത് kond video ചെയ്തു. വീഡിയോയിൽ കാണിച്ച സ്ഥലം മലപ്പുറം ജില്ലയിൽ വെളിമുക്ക് എന്ന സ്ഥലത്ത് ആണ്.

  • @Melodies1st
    @Melodies1st 2 года назад +3

    Honeyblue always treated with apoxy bro. It might hard or soft, You should use the water exact opposite of the slab so that will give you a clear result.appreciate to get all info before you proceed a vedio

  • @sajinam6132
    @sajinam6132 3 года назад +2

    Hai sir, puthiya veed undakkumbol pazhe veedite waste itt pokki athinte mukkal veed vekkunnath kond kuzhappam undoo /Atho gravel ano nallath

  • @ayishashaniba6172
    @ayishashaniba6172 Год назад +1

    Kitchen counter top ഉപയോഗിക്കാനുള്ള നല്ല marble or granite ഏതാണ്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  Год назад +1

      കിച്ചണിന്റെ കളർ തീമിനനുസരിച്ച് ഡാർക്ക് ടോപ്പ് ആണ് ഉദ്ദേശിച്ചതെങ്കിൽ granite ചെയ്യുക. Light colour ആണ് ആവശ്യമെങ്കിൽ മാർബിളിലേക്ക് പോകാവുന്നതാണ് ഉത്തമം. stain വരാത്ത marble tops are available in the market.

    • @ayishashaniba6172
      @ayishashaniba6172 Год назад +1

      @@jasimscivilengineeringprac4264 tile pattumo.. branded

    • @ayishashaniba6172
      @ayishashaniba6172 Год назад

      Thank u

  • @peterjohn2899
    @peterjohn2899 Год назад +1

    Good presentation...

  • @snehasurendran2959
    @snehasurendran2959 3 года назад +2

    Hi
    All your videos are so full of practical information. Thank u so much for these videos. 👌👌

  • @sheebaanil4466
    @sheebaanil4466 4 года назад +2

    Ha very good information anik ante veedtil etya granete full poyi njan polichu tile ettu one year polum ayilla atinu munp ful poyi

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

    • @Nettooz-r9x
      @Nettooz-r9x Год назад

      നിങ്ങൾ എവിടെ നിന്നാണ് എടുത്തത്

  • @Kunjon13
    @Kunjon13 4 года назад +2

    എനിക്ക്‌ കുറച്ചു മാർബൊണാറ് and ഗ്രനറ്റ് വേണം...
    ഏത് ആണ് ബെറ്റർ എന്ന് ഒന്ന് പറഞ്ഞു തരോ.. I mean brand ഏതാണ് നല്ലത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Marbonite itself is a brand from johnson.
      Kajaria somali ellam kollam നല്ലതാണ്

    • @Kunjon13
      @Kunjon13 4 года назад

      @@jasimscivilengineeringprac4264 ഈ colour tile & varmora എന്നിവ brand ആണോ.. നല്ലത് ആണോ

  • @reubenvincy6350
    @reubenvincy6350 3 года назад +1

    Hi sir e interior flooring granite choose cheyambum ethu color select cheyunathanu nallathu

  • @radhikanair2523
    @radhikanair2523 4 года назад +4

    Very useful information ... excellent content and well explained 👍

  • @shoukkathshoukkath6988
    @shoukkathshoukkath6988 3 года назад +1

    Bro avide shopil poyal vellam ozhichu nokkaan avar sammadikkumo🤔

  • @muqboolkkkaruvankulayan5018
    @muqboolkkkaruvankulayan5018 Год назад +1

    എൻറെനാട്ടുകാരനാണ്നല്ല അവതരണം

  • @gafurb5160
    @gafurb5160 4 года назад +1

    ഇത്രയും നല്ല ഒരു അറിവ് നൽകിയതിന് ഒരു പാട് നന്ദി
    Subscrib ചെയ്തു ട്ടോ 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +2

      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

    • @gafurb5160
      @gafurb5160 4 года назад

      @@jasimscivilengineeringprac4264 ചെയ്തു ട്ടോ

    • @ali.vilayur.6390
      @ali.vilayur.6390 3 года назад

      informative 👍👍👍

    • @ali.vilayur.6390
      @ali.vilayur.6390 3 года назад

      👍👍👍👍👍

  • @aneerpi7380
    @aneerpi7380 4 года назад +1

    Kadayil poi avarude granite il vellan ozhikan sammadiko avo. Anyway nice information

    • @ismailarayakool9747
      @ismailarayakool9747 4 года назад

      അവർ വിൽപനക്ക് വെച്ചതാണെങ്കിൽ സമ്മതിക്കും,സമ്മതിക്കുന്നുണ്ടെങ്കിലേ വാങ്ങിക്കാവൂ

  • @sadiquepanamanna9330
    @sadiquepanamanna9330 4 года назад +27

    വീട് പണിയുന്നവർക്ക് എപ്പോഴും ഉണ്ടാവുന്ന സംശയമാണ് ഇവിടെ പരിഹരിച്ചത്. പലരും ജിഗ്നി മാർക്കറ്റിൽ നിന്നും 70/80 രൂപയ്ക്ക് ഗ്രാനൈറ്റ് വാങ്ങിക്കൊണ്ട് വരുന്നുണ്ട്.
    മികച്ച അവതരണം
    കുറച്ചു സമയം കൊണ്ട് ഒരു പാട് മെച്ചപ്പെട്ടു.
    അഭിനന്ദനങ്ങൾ

  • @shahinamuni8631
    @shahinamuni8631 3 года назад +1

    Granite aano marbilano better pls rpl

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      രണ്ടിനും അതിൻ്റേതായ ഗുണ ദോഷങ്ങൾ ഉണ്ട്.
      നല്ല ക്വാളിറ്റി ഗ്രാനൈറ്റ് കിട്ടുകയാണെങ്കിൽ i recommend that

    • @shahinamuni8631
      @shahinamuni8631 3 года назад

      @@jasimscivilengineeringprac4264 granite complaint aakumo pettennu

    • @creativelovergirl6842
      @creativelovergirl6842 3 года назад

      @@shahinamuni8631
      ഗ്രാനൈറ്റ് കംപ്ലയിന്റ് വരുന്നുണ്ട്..
      ഞാൻ പെട്ട് ഇരിക്കുവാ

  • @arunsdesk
    @arunsdesk 4 года назад +3

    Good and informative video....pls include such information about other building materials also....keep going

  • @shervinsebastian5329
    @shervinsebastian5329 4 года назад +5

    Really helpful sir.
    Hats off to you 👏

  • @sreeragsr4171
    @sreeragsr4171 4 года назад +1

    What about using impregnating sealers on the top of granites ?

  • @waytomadeena3316
    @waytomadeena3316 Год назад

    മാര്‍ബിള്‍ ആണോ granite ആണോ നല്ലത്

  • @khwajazaman871
    @khwajazaman871 3 года назад +1

    കരിഗല്ല്.കളർ.2nd കോളിറ്റി ഗ്രനേറ്റ് എങ്ങനെ യ rate 95, 100 എടുത്താൽ പെട്ട് പോകുമോ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      സാധ്യതയുണ്ട്.
      ഷോപ്പിൽ ചോദിക്കുക പോളിഷ് ചെയ്ത് വന്നത് അല്ല എന്ന് ഉറപ്പിക്കുക.

  • @beenanair6090
    @beenanair6090 3 года назад +2

    Thanks for great information 👍👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ സുഹൃത്തുക്കൾക്കായി മറ്റു ഗ്രൂപ്പുകളിലും share ചെയ്യാമോ

  • @hisham370
    @hisham370 4 года назад +1

    വീട് പണിയുമ്പോൾ Tile, granite and marble ഏതാണ് better? Reply പ്രദീക്ഷിക്കുന്നു !!!!

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Ippol വലിയ സ്ലാബ് ടൈലുകൾ മാർക്കറ്റിൽ ഉണ്ട്.

  • @lakshmyrenu7176
    @lakshmyrenu7176 3 года назад +2

    Granite polish ceyyathille sir

  • @sajij484
    @sajij484 2 года назад +1

    white background - ഉള്ള ഗ്രാനൈറ്റ് സ്ലാബിൽ മഹാഗണി തടിയുടെ അറപ്പ് പൊടി വീണ് കളർ മാറി കഴുകിയിട്ട് പോണില്ല
    എന്ത് ചെയ്യണം

  • @rajus0007
    @rajus0007 3 года назад +1

    Good information & thanks for publishing.

  • @ajaya9209
    @ajaya9209 4 года назад +1

    Good.marbanet ano nallath

  • @arunimacs5557
    @arunimacs5557 4 года назад +1

    Informative and helpful. Thanks

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Welcome

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

  • @erdhanyap
    @erdhanyap 4 года назад

    Sir,
    1.Sir granite il color polish cheythallo eni aa color remove cheyyunnath Water or matethenghilum chemical compound use cheyythano ? Anghanenghil chemicals (artificial) addcheytha Granite vanghi ( cash labhich) namukk thanne aa paints remove cheythal pore?

  • @nicy456
    @nicy456 4 года назад +4

    ഗ്രാനൈറ്റ് ഇടുമ്പോൾ labour charge ടൈൽ ലിനെക്കാളും ഏകദേശം എത്ര കൂടുതൽ വരും.

  • @duasworld8037
    @duasworld8037 3 года назад +1

    Njaan shere cheithu sisterinu veedu pani nadannu kondiriikkuvanu

  • @kpms85
    @kpms85 4 года назад +1

    ഞാൻമാർ ബോനെറ്റ് ൻ്റ് ഫ്ലോറിങിന് ഉദേശി കുന്നു അതിന് കുറിച്ച് ഒരു വിവരണം തരമോ? ഗുണങ്ങളും ദേശങ്ങളും വാങ്ങി കുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      തീർച്ചയായും സഹായിക്കാം. വീഡിയോ ഉടൻ പ്രതീക്ഷിക്കാം .എമർജൻസി ആണെങ്കിൽ വാട്സ്ആപ്പ് ചെയ്യുക.

    • @kpms85
      @kpms85 4 года назад

      @@jasimscivilengineeringprac4264 thanks

  • @Nidheeshmtr
    @Nidheeshmtr 4 года назад +3

    make video on gypsum plastering

  • @haneefapoonthody4345
    @haneefapoonthody4345 4 года назад +1

    Marbilum same method ഉപയോഗിക്കാൻ പറ്റുമോ to find out fake?

  • @haseenamp2290
    @haseenamp2290 4 года назад +2

    സൂപ്പർ ഇൻഫർമേഷൻ 👍👌😘😘

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thank you
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @rameshkumark649
    @rameshkumark649 4 года назад +2

    Thanks sir God bless

  • @jafarsadhik964
    @jafarsadhik964 4 года назад +1

    വീണ്ടും first... 😍
    Usefull &അടിപൊളി vdo..

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      ഇടക്ക് കണ്ടിരുന്നില്ലല്ലോ bhai
      Hope you are fine and safe.
      Thank you

    • @jafarsadhik964
      @jafarsadhik964 4 года назад

      @@jasimscivilengineeringprac4264 അന്വേഷിച്ചതിതിന് ആദ്യമേ നന്ദി പറയട്ടെ.. സന്തോഷം.. 😍😍
      ഒരു കുഴപ്പവുമില്ല safe ആണ്.. .. vdo എല്ലാം കാണാറുണ്ടായിരുന്നു.. cmnt ഇടാനൊന്നും നേരമുണ്ടായിരുന്നില്ല..വീടുപണിയുടെ കുറച്ചു തിരക്കിലായിരുന്നു.. 😉

  • @vijinasatheesh9131
    @vijinasatheesh9131 3 года назад +1

    Verygood.information

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      വളരെ നന്ദി ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ സുഹൃത്തുക്കളിലേക്ക് കുടുംബങ്ങളിലേക്കും മറ്റു വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @rejeenahassan7608
    @rejeenahassan7608 4 года назад +1

    Nano white granite nallathano

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      പൊതുവേ ലൈറ്റ് ഗ്രാനൈറ്റ് സോഫ്റ്റ് റോക്ക് കാറ്റഗറിയിൽ പെട്ടതാണ്.
      അതിനാൽ ഡാർക്ക് കളറുകളുട താരതമ്യേനെ സ്ട്രെങ്ത് കുറവായിരിക്കും

  • @hilal_kondeth
    @hilal_kondeth 4 года назад +5

    Great info.
    Thanks 😊

  • @KaleelkannurKaleel
    @KaleelkannurKaleel 3 года назад +1

    Thanks

  • @salukku7256
    @salukku7256 4 года назад +1

    Good infurmation thankyu

  • @mathunnyjose4467
    @mathunnyjose4467 4 года назад +12

    വിള്‍ക്കുന്ന ആളിന്റെ, മുഖം നോക്കൂം, കളള ലക്ഷണമാണോന്ന്. ആണന്ന് തോന്നിയാല്‍ വ്യാജന്‍ ആണന്ന് തീര്‍ച്ച ആക്കും.

    • @alex.vgeorge125
      @alex.vgeorge125 3 года назад

      hello friend sales man is not owner of the company.he is a poor guy only selling. he may not have basic knowledge of it

  • @mariammamathai7787
    @mariammamathai7787 3 года назад +1

    Good message.Thank u

  • @habeebhabeeb8517
    @habeebhabeeb8517 3 года назад +1

    വലിയ ജനൽ പാളിയും, ചെറിയ പാളിയും തമ്മിലുള്ള വിദ്യാസം,, ഏതാണ് നല്ലത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +2

      Ipol വരുന്ന വീടുകൾ എല്ലാം വലിയ പാളികൾ കൂടുതൽ ആയി കണ്ട് വരുന്നു.
      Nhan last update cheytha നമ്മുടെ ഒരു പ്രോജക്ടിൻ്റെ വീഡിയോയിൽ
      5 m vare neelam ulla windowkal കൊടുത്തിട്ടുണ്ട്.
      വലുപ്പം കൂടുന്നതിന് അനുസരിച്ച് hinges എണ്ണം കൂട്ടിയില്ലെങ്കിൽ പണി കിട്ടിയേക്കാം.
      അതുപോലെ തനെ തുറക്കാൻ വിശാലമായ സ്ഥലം വേണ്ടി വന്നേക്കാം.
      Thurannidumbol വെള്ളം നനയാതെ ഇരിക്കണം എങ്കിൽ സൺഷേഡ് കൂടെ വലിയത് കൊടുക്കേണ്ടി വരും.

    • @habeebhabeeb8517
      @habeebhabeeb8517 3 года назад +1

      @@jasimscivilengineeringprac4264 ഇങ്ങനെ ഉള്ള കാര്യം ആലോചിച്ചു പോലും ഇല്ല,, ഇപ്പോൾ ok ആയി,,, സാറുടെ ആ വലിയ ജനൽ വെച്ചുള്ള വീഡിയോ കണ്ടിരുന്നു, കാറിൽ ഉള്ള യാത്ര അടക്കം 🌹🌹

  • @riyasaleesh6092
    @riyasaleesh6092 4 года назад +1

    Good information bro tnx so much 👍👍👍

  • @rajeshtamarllur
    @rajeshtamarllur 3 года назад +1

    Good Information

  • @zaakimulla916
    @zaakimulla916 4 года назад

    Thank you for good information about granite

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Welcome
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

  • @gegithomas57
    @gegithomas57 4 года назад +1

    Thankyou good message

  • @amyzzshajahan
    @amyzzshajahan 4 года назад +1

    നന്ദി bro ...

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Welcome

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി താങ്കളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

  • @alex.vgeorge125
    @alex.vgeorge125 3 года назад +7

    I have 30 years experience in marble and granite. Last week i visited one of indian granite market I was shoked. 75% GRANITE are artificially collered. Especially Black granite red coloured granite be careful.

  • @user-vh9df5tk1r
    @user-vh9df5tk1r 4 года назад +2

    U could have used some glouse

  • @ajithmeppurath
    @ajithmeppurath 4 года назад +1

    Sir
    How can I polish my old marble flooring are u have any new technology for polishing

  • @sayishgeorge4264
    @sayishgeorge4264 4 года назад

    Very good 👍 nice information

  • @chemmusgallery2347
    @chemmusgallery2347 3 года назад +1

    മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ നല്ലത് ഒരുവിവരണം പ്രതീക്ഷിക്കുന്നു 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Both are good if the quality is good

    • @granitefinefloors6195
      @granitefinefloors6195 3 года назад +1

      ഗ്രാനൈറ്റ് മാർബിൾ നേക്കൾ കൂടതൽ ഹാർഡ് ആണ് ....കൂടുതൽ പോളിഷ് clarity ഉണ്ടാകും ...thickness കൂടുതൽ ആണ് ....fixing charge കുറവാണ്...... കറൻറ് ചിലവ് കുറവാണ് ....സമയം കുറവ് മതി .....റിപ്പോളിഷ് ആവശ്യമില്ല ....woodstain,liquids, borwellwater ,cooldrinks,acidbase chemicals എന്നിവ മാർബിൾ ഫ്ലൂറിൽ കറകൾ ഉണ്ടാക്കും ....ഹാർഡ് granite ഇത്തരം കറ കളെ പ്രതിരോധിക്കും ....ബാംഗ്ലൂർ ജിഗണി മാർക്കറ്റ് ൽ ലഭിക്കുന്ന epoxy coating ചെയ്ത് വരുന്ന സോഫ്റ്റ് grade materials groundflooril ഉപയോഗിക്കരുത്..... below 100/ rs granite വാങ്ങരുത്....

  • @sulaimanap9102
    @sulaimanap9102 4 года назад +1

    Very thanks

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thank you bro
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഈ വീഡിയോ താങ്കളുടെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @jasaeeljaa7353
    @jasaeeljaa7353 4 года назад +1

    Marbilil vajan undo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад +1

      മാർബിളും ഉണ്ട് .
      മാർബിൾ സാധാരണ കളർ മാറ്റമോ കുത്തോ വരുകയാണെങ്കിൽ നമുക്ക് പോളിഷ് ചെയ്തു ക്ലിയർ ചെയ്തെടുക്കാൻ സാധിക്കും. പക്ഷേ ഇതേ അവസ്ഥ ഗ്രാനൈറ്റിൽ ആണെങ്കിൽ പ്രയാസകരമായിരിക്കും അതിനു പിന്നീട് പോളിഷ് ചെയ്യാൻ സാധ്യമല്ല.

  • @murshid2073
    @murshid2073 4 года назад +1

    njammaley veed panikku ningaley numberil oru paad bandapettu.....kittiyilla

  • @IG_jabir_vennakkad
    @IG_jabir_vennakkad Год назад

    Steel grey granite is the best granite

  • @sparkmedia8724
    @sparkmedia8724 4 года назад +1

    Sir 1100 sqfeet veed flooring cheyyan ethra sqfeet tiles vendi varum ennu parayamo

  • @RATHEESH-BRO
    @RATHEESH-BRO 3 года назад +1

    Good Information...

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thanks bro.
      ഉപകാരപ്രദം എന്ന് എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ranjitjoseph8112
    @ranjitjoseph8112 3 года назад +1

    സാർ ഗ്രാനൈറ്റ് ടൈൽ നല്ലതാണോ. അതിന്റെ ഗ്ലൈസിങ് പെട്ടെന്ന് പോകുമോ.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Granite or tile?

    • @sarisravaan1923
      @sarisravaan1923 3 года назад

      ഗ്രാനൈറ്റ് ടൈൽ വർക്ക് കഴിഞ്ഞ് പോളിഷ് ചെയാം

    • @sarisravaan1923
      @sarisravaan1923 3 года назад

      ഗ്രാനൈറ്റ് ടൈൽ വാങ്ങുന്നതിനേക്കാൾ നല്ലത് ഗ്രാനൈറ്റ് സ്ലാബ് വാങ്ങുന്നതാണ്

    • @granitefinefloors6195
      @granitefinefloors6195 3 года назад

      @@sarisravaan1923 ഗ്രാനൈറ്റ് ടൈൽ വില കുറവാണ് ....upstair ,bedrooms, kitchen ഭാഗങ്ങളിൽ ഉപയോഗിക്കാം ...sitout ,staircase ,hall area കളിൽ ഗ്രാനൈറ്റ് സ്ലാബ് ആണ് കൂടുതൽ നല്ലത് ....thickness കൂടുതൽ ലഭിക്കും ....hardgrade granites മാത്രം വാങ്ങുക ....water absorption ഇല്ലാത്ത granite hard grade .....

    • @ayishaayisha4834
      @ayishaayisha4834 2 года назад

      @@granitefinefloors6195 ningalkk shop undo. Undenkil evdeya

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 4 года назад

    Nalla ക്വാളിറ്റി ulla granite eppo കിട്ടാനുണ്ടോ edupolulla cemical അടിക്കാത്ത

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      നല്ല ക്വാളിറ്റി ഗ്രാനൈറ്റ് കൾ മാർക്കറ്റിലുണ്ട് നോക്കി എടുക്കണം.

    • @sarisravaan1923
      @sarisravaan1923 3 года назад

      S

  • @rajithababu9159
    @rajithababu9159 3 года назад +1

    ഒരുപാട് ഉപകാരം

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you brother.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

    • @rajithababu9159
      @rajithababu9159 3 года назад

      @@jasimscivilengineeringprac4264 തീർച്ചയായും 🙏

  • @arabiceasylearningchannelwithz
    @arabiceasylearningchannelwithz 4 года назад +2

    Informative video 👌

  • @suneerbabu07
    @suneerbabu07 4 года назад +2

    good info : thanks bro

  • @devanandgs5818
    @devanandgs5818 3 года назад +1

    Verygood sir

  • @shajanshaj5021
    @shajanshaj5021 3 года назад +1

    Super chetta

  • @sathssathu5545
    @sathssathu5545 4 года назад +2

    Thanks😍👍

  • @sudheeshcu3202
    @sudheeshcu3202 4 года назад +1

    Thanku. Bro

  • @shinostk
    @shinostk 3 года назад +1

    useful video ..subscribed

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Shukran Jazakallah.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ സുഹൃത്തുക്കളിലേക്ക് കുടുംബങ്ങളിലേക്കും മറ്റു വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @abuashad9651
    @abuashad9651 4 года назад +1

    മാർബിളാണോ ഗ്രാനൈറ്റാണോ നല്ലത്...?

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

    • @abuashad9651
      @abuashad9651 4 года назад

      @@jasimscivilengineeringprac4264
      ഗ്രാനൈറ്റ് ഏത് പോളീഷാ നല്ലത്...?
      ലൈൻ വാട്ടർ പോളീഷ്..?

    • @alu4860
      @alu4860 4 года назад

      @@abuashad9651 വാട്ടർ പോളിഷ്

    • @mondaymoon8898
      @mondaymoon8898 3 года назад

      @@abuashad9651
      മാർബിൾ ആണ് നല്ലത്..
      ഞാൻ പെട്ട് ഇരിക്കുവാ

    • @ayishaayisha4834
      @ayishaayisha4834 2 года назад +1

      @@mondaymoon8898 enthe... Granite ittitto? Prblm entha

  • @sruthysreeragnath5004
    @sruthysreeragnath5004 4 года назад +3

    Very informative, Jasim. All the best.

  • @augustinemj1
    @augustinemj1 4 года назад +1

    really amazing information and very well necessary in this fake community

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thanks brother

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  4 года назад

      Thank you bro
      ഉപകാരപ്രദം എന്ന് തോന്നിയെങ്കിൽ മറ്റുള്ളവർക്കായി ഈ വീഡിയോ താങ്കളുടെ ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @jaseemvarkala2513
    @jaseemvarkala2513 2 года назад +2

    👍👍👍

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 4 года назад +4

    Good message

  • @shamsupurayil6397
    @shamsupurayil6397 4 года назад +1

    That's a good information and new to me.... Keep going bro..

  • @alikareem216
    @alikareem216 4 года назад +2

    നിങ്ങൾ നിൽകുന്ന സ്ഥാപനത്തിൽ വ്യാജൻ ഉണ്ടാക്കുന്നത് കൊണ്ടാണ്ട് ആ സാധനം അവിടെ ഉണ്ടായത് ഹ ഹ ഹ

  • @nicy456
    @nicy456 4 года назад +1

    നല്ല ഗ്രാനൈറ്റ് ഏകദേശം എത്ര രൂപ മുതൽ ലഭിക്കും