ഗ്രാനൈറ്റ് വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ഗ്രാനൈറ്റ് വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
    എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ
    ഗ്രാനൈറ്റ് മാർബിൾ വാങ്ങുമ്പോൾ ഏറ്റവും നല്ലത് നമ്മുടെ വർക്കർ അതിനു കൂടെ കൊണ്ടു പോകുക എന്നതാണ്
    അത് നമുക്ക് സാധനങ്ങൾ സെലക്ട് ചെയ്യാൻ ഉപകാരപ്രദമാകും
    അല്ലാത്തപക്ഷം നമ്മൾ പോവുകയാണ് എങ്കിൽ എന്തെല്ലാം ചെയ്യാം എന്നുള്ളതാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞിരുന്നത്
    ഗ്രാനൈറ്റ് മാർബിൾ മുതലായവക്ക് ചെറിയതോതിൽ ക്രാക്ക് ഉണ്ടാകാൻ ചാൻസ് കൂടുതലാണ് അത് കണ്ടുപിടിക്കാൻ വേണ്ടിയാണ് അതിന്റെ പോളിഷിംഗ് ഉള്ള ഭാഗത്ത് വെള്ളം ഒഴിച്ച് അതിന്റെ പുറകിൽ വെള്ളം വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുന്നത്
    കൂടുതലായും മാർബിളിലെ benta ശ്രദ്ധിക്കാൻ പ്രത്യേകം നോക്കുക

Комментарии • 32

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 3 года назад

    വെരി ഗുഡ് ഇൻഫർമേഷൻ ബ്രോ

  • @deepac12
    @deepac12 3 года назад

    Tku for information chettaa

  • @rubeenanitha6350
    @rubeenanitha6350 3 года назад +1

    Thanks

  • @happylife7242
    @happylife7242 Год назад

    PEARL BLACK complaint varuoo eduth kaygeapol oru tension 😢

    • @dreamhomeskerala8054
      @dreamhomeskerala8054  Год назад +1

      എപ്പോക്സി കെമിക്കൽ ചേർത്തതാണ് എങ്കിൽ വരും ഇല്ല എങ്കിൽ ടെൻഷൻ അടിക്കേണ്ടതില്ല

  • @izzafathima6539
    @izzafathima6539 3 года назад

    Silver grey, tan brown, honey blue idhil eda nalla granite

    • @dreamhomeskerala8054
      @dreamhomeskerala8054  3 года назад

      സ്റ്റീൽ ഗ്ര ഉപയോഗിച്ചോളൂ

    • @izzafathima6539
      @izzafathima6539 3 года назад

      Silver grey aanu select chydad, ad nalladale

  • @kmnababukmnababu7444
    @kmnababukmnababu7444 4 года назад

    Gd information
    Sir മാർബിൾ അവർക്ക് എടുക്കുന്നുണ്ടോ?
    എന്താണ് sqft Rate

  • @souda4872
    @souda4872 Год назад

    Fish black granite complaint varumo

    • @dreamhomeskerala8054
      @dreamhomeskerala8054  Год назад

      നല്ല ക്വാളിറ്റി നോക്കി തെരഞ്ഞെടുക്കുക
      പൊതുവേ കമ്പ്ലൈന്റ് വരാറില്ല

    • @souda4872
      @souda4872 Год назад

      @@dreamhomeskerala8054 Thank you

  • @rashirashid2475
    @rashirashid2475 3 года назад

    2500 sqr ft tile +granite work und,
    Pattambi..ninghl cheyyumo?

    • @dreamhomeskerala8054
      @dreamhomeskerala8054  3 года назад +1

      തിരക്കാണ്

    • @clydebrennan2625
      @clydebrennan2625 3 года назад

      I guess it's kinda off topic but does anyone know of a good site to stream newly released movies online ?

  • @mujeebmujeeb9377
    @mujeebmujeeb9377 3 года назад

    Lapothara ആണ് ഞങ്ങളെ സ്റ്റെപ്പിൽ ഉപയോഗിച്ചത്. പക്ഷേ അത് നരച്ച ഒരു കളർ പോലെ തോന്നുന്നു. അഴുക്ക് പിടിക്കുന്നു. അതിന് എന്താണ് ചെയ്യുക

    • @dreamhomeskerala8054
      @dreamhomeskerala8054  3 года назад

      അപ്പോക്സി ചെയ്ത ഗ്രാനൈറ്റ് ആയിരിക്കും നിങ്ങൾ വാങ്ങിയിട്ട് ഉണ്ടാവുക അപ്പോക്സി ഇളകി പോയാൽ നരച്ചത് പോലെയാണ് തോന്നുന്നത്
      ഇതിനൊരു പരിഹാരം ഇല്ല

  • @aishah6976
    @aishah6976 3 года назад

    ഞാൻ വീട് വെയ്ക്കുന്നു. Ave varge എനിക്ക്flooring granite ചെയ്യണമെന്ന് ഉണ്ട് ഒന്ന് വിശദീകരിക്കാമോ?

    • @dreamhomeskerala8054
      @dreamhomeskerala8054  3 года назад +1

      എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ ഇപ്പോൾ ഗ്രാനൈറ്റ് ചെയ്യുന്നത് ഉചിതമല്ല
      പറ്റുമെങ്കിൽ മാർബിളിൽ ഓട്ടോ ടൈൽസിൽ ഓട്ടോ മാറുക
      നല്ല ഗ്രാനൈറ്റ് വളരെ കുറവാണ്
      കൂടുതൽ വിവരങ്ങൾക്ക് 97 46 25 69 91

  • @lukumankvk6756
    @lukumankvk6756 3 года назад

    ഗ്രാനെറ്റ് എടുക്കാൻ ഉദ്ദേശിക്കുന്നു ഏത് പേരിലുള്ളതാ എടുക്കാൻ നല്ലത്. നല്ല ഗ്രനൈറ്റുകൾ എവിടെ കിട്ടുക

    • @dreamhomeskerala8054
      @dreamhomeskerala8054  3 года назад

      നിങ്ങളുടെ നാട്ടിൽ 10വർഷമെങ്കിലും പ്രവർത്തിപരിജയം ഉള്ള ഷോപ്പിൽ ചെന്ന് വാട്ടർ പോളിഷ് ഗ്രാനൈറ്റ് സ്‌ഹോദിച്ച വാങ്ങുക

    • @jaleelpk8186
      @jaleelpk8186 3 года назад

      @@dreamhomeskerala8054 നമ്പർ. തരുമോ

    • @dreamhomeskerala8054
      @dreamhomeskerala8054  3 года назад

      @@jaleelpk8186 9746256991

    • @aslam-ck
      @aslam-ck Год назад

      Da മൊയ്‌ന്ധേ ഇനിയെങ്കിലും പഠിച്ചോ വാട്ടർ പോളിഷ് ലോക പരാജയം ആണ് അതറിയില്ലേൽ മറ്റുള്ളവർക് സജസ്റ്റ് ചെയ്യരുത് ok

  • @arush.a6188
    @arush.a6188 3 года назад

    ഗ്രാനൈറ്റ് ആണോ മാർബിൾ ആണോ നല്ലത് ചീപ്പ്‌ and best

    • @dreamhomeskerala8054
      @dreamhomeskerala8054  3 года назад

      ഏറ്റവും നല്ല പ്രോഡക്റ്റ് ഗ്രാനൈറ്റ് ആണ്
      എന്നാൽ ഗ്രാനൈറ്റ് നേക്കാളും വിലക്കുറവ് മാർബിൾ ഇന്നാണ്
      മാർബിൾ ചെയ്തു വരുമ്പോൾ ലേബർ ചാർജ് അധികമായി വരും
      ഇന്ന് മാർക്കറ്റിൽ കിട്ടുന്നതിൽ പകുതിയിലധികവും ലോക്കൽ ഗ്രാനൈറ്റ്മെറ്റീരിയൽ ആണ്
      നല്ല പ്രൊജക്ടിന് നല്ല വില കൊടുക്കേണ്ടി വരും

  • @sidheeqmuscat9251
    @sidheeqmuscat9251 2 года назад

    മലപ്പുറം ജില്ലയിൽ വാങ്ങാൻ പറ്റിയ ഷോപ്പ്?????

    • @dreamhomeskerala8054
      @dreamhomeskerala8054  2 года назад

      Cee pee മാർബിൾസ്
      Toscana മാർബിൾസ്
      Stonex മാർബിൾസ്
      Ston citty
      Allama
      Hom ston

    • @aslam-ck
      @aslam-ck Год назад

      ഇവിടന്നൊക്കെ നിനക്ക് എന്തു കിട്ടും 🤗🤗🤗