വൻ ഗ്രാനൈറ്റ് ശേഖരം | Best Quality Granite | Best Price | Galaxy Granites | Kozhikode | Mukkam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #granites #Marbles #claddingstone
    Galaxy Granites
    Gothamba Raod
    Mukkam, Kozhikode
    9072307060
    9072307010
    9544996333
    ####################
    Sulthan Vibe is a Malayalam RUclips Channel that focus on food, travel, lifestyle, product reviews, and many more.
    For Business Enquiries:
    sulthanvibe.in@gmail.com
    RUclips:
    / sulthanvibe
    Facebook:
    / sulthanvibe
    Instagram:
    / sulthanvibe
    Sulthan Vibe: 9526772200
    #sulthanvibe #sulthan #sulthanathikkadan #athikkadan #calicut #kozhikode #kerala #india #blogger #vlogger #videocreator #youtuber #business #entrepreneur #passion #reviews #lifestyle #travel #food #tech #technology #products #vlogging #blogging #youtube #youtubechannel
    ####################

Комментарии • 226

  • @sheza816
    @sheza816 3 года назад +5

    Galaxy granate ന്റ നാട്ടുകാരനായ ഞാൻ 👍👍👍good വീഡിയോ. അവിടെ price കുറവാണ്. Quality granite ആണ്

  • @shaheedeastkdr1888
    @shaheedeastkdr1888 3 года назад +13

    Mukkamkaarundoo..😍

  • @babumottammal2584
    @babumottammal2584 3 года назад +14

    സാധാരണക്കാർക്ക് പറ്റിയ ടൈയിൽസ് വീഡിയോ ഇടാമോ.. കണ്ണൂർ ജില്ലയിൽ ആണെങ്കിൽ കൂടുതൽ നല്ലത്.

  • @sainuvappu5882
    @sainuvappu5882 3 года назад +16

    വില കുറവില്ല

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 года назад +7

    Sultan bai plse include marbles nd cladding stone also

  • @Shamsu6460
    @Shamsu6460 3 года назад +5

    I didn't notice any novelty of this marbles and price is so high, it is unaffordable to customers and most of the marbles are filling and unseen fissures to be sokd

  • @ajas2212
    @ajas2212 3 года назад +2

    Leppothra step nu cut cheythau kittumbo?

  • @fidarafeeq253
    @fidarafeeq253 3 года назад +15

    മുക്കം നമ്മുടെ നാട്.... 😍👍എന്തായാലും ഒരുപാട് പേർക് ഉപകാരം ഉള്ള വീഡിയോ 😍👍

  • @BN-wt3pz
    @BN-wt3pz 3 года назад +1

    Super.... എന്റെ വീടിന്റെ ഫ്ലോറിങ് work ആണ് ബാക്കി... Insha allah വരുന്നുണ്ട് നോമ്പ് കഴിഞ്ഞു

  • @rahulkk5645
    @rahulkk5645 3 года назад +6

    കോഴിക്കോട് ബിനോയിൽ ഒരു വീഡിയോ ചെയ്താൽ നല്ലതായിരുന്നു

  • @anurajp.s1556
    @anurajp.s1556 7 месяцев назад

    Lappothra 130nu thaazhe kozhikode kinassery Labham House Granite and marble showroomil available aanu.. Vegam vittoli Labhathilekk

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 года назад +12

    മാർബിൾ മാത്രം ഒരുവീഡിയോ പ്രതീക്ഷിക്കുന്നു

  • @DrInterior
    @DrInterior 3 года назад +5

    ആടാർ ഐറ്റം 👍👍👍👍

  • @f.fighttec5157
    @f.fighttec5157 3 года назад +2

    Vila parayunnath. Sqrfeet aano
    Atho. Oru sheet motham aano?

  • @shafiparad
    @shafiparad 3 года назад

    Italiyan marble nammal itt 10 years kazinja re polish cheyyan patuo

  • @binumon2129
    @binumon2129 3 года назад +6

    ഒരുപാട് ഉണ്ടല്ലോ..ഗ്രാനൈറ്റും മാർബിളും. എന്തയാലും ഞാൻ ഇവിടെ വന്നേ എടുക്കൂ.. thank you so much.. Sulthan Vibe ❤️

  • @Melodies1st
    @Melodies1st Год назад +1

    Himalayan blue panitharum sredikkuka

  • @shahshafeek1332
    @shahshafeek1332 2 года назад +1

    ഗ്രാനൈറ്റ് ന് nalla selction und നിങ്ങൾ തിരുവനന്തപുരത്ത് ഡെലിവറി ചെയ്യുമോ

  • @kabeerkk3209
    @kabeerkk3209 3 года назад +2

    Avide pokumbol athalla rate

  • @Nowfaloo
    @Nowfaloo 3 года назад +1

    RR means?

  • @shamu4404
    @shamu4404 3 года назад +5

    സുൽത്താൻ ഭായ് ഇപ്പോൾ മാർബിലും, ടൈൽസ്, ഗ്രാനൈറ്റ്, കിച്ചൻ ടോപ് വൈറ്റാണു ട്രെൻഡ്... കൂടുതൽ വൈറ്റ് ചെയ്യുക പ്ലീസ്.... ബ്ലാക്ക് വീട്ടിനുള്ളിൽ വെളിച്ചം കുറയും...

    • @SulthanVibe
      @SulthanVibe  3 года назад +1

      എന്തിനാ കുറെ വെളിച്ചം 😜

    • @shamu4404
      @shamu4404 3 года назад +2

      @@SulthanVibe പകൽ പോലും ലൈറ് ഇടണം.. കറന്റ് ബിൽ കൂടും

    • @shamsukv3189
      @shamsukv3189 3 года назад

      വൈറ്റ് കറ ആയാൽ പോകില്ല അനുഭവം ഗുരു

  • @vavaprathul4270
    @vavaprathul4270 3 года назад +3

    Bro tiles video cheyyooi

  • @ashrfp4189
    @ashrfp4189 3 года назад +1

    Dear sulthanbhai
    Evarude Goadown L
    Pure white marble
    Or granite undankil
    Ariyikuka❤️❤️❤️
    God bless u👍👍

    • @SulthanVibe
      @SulthanVibe  3 года назад

      Galaxy Granites
      Gothamba Raod
      Mukkam, Kozhikode
      9072307060
      9072307010
      9544996333 അവരെ വിളിച്ചു നോക്കുമോ

    • @ashrfp4189
      @ashrfp4189 3 года назад

      @@SulthanVibe thank you❤️❤️

  • @shareefkarimpanakkal3703
    @shareefkarimpanakkal3703 3 года назад +16

    ഈ price തന്നെയാ എല്ലായിടത്തും കുറവ് ഒന്നും ഇല്ല

  • @sinisivaraman7520
    @sinisivaraman7520 3 года назад +4

    Very informative video. Thank you

  • @gijukolangayil7336
    @gijukolangayil7336 3 года назад +2

    Do they have nano white ?

    • @SulthanVibe
      @SulthanVibe  3 года назад +1

      Galaxy Granites
      9072307060
      9072307010
      9544996333 വിളിച്ചു നോക്കുമോ

    • @saheerkhan4675
      @saheerkhan4675 2 года назад

      Njan vilichu.. Tnx sulthan Ekka

  • @shameershameerk6829
    @shameershameerk6829 3 года назад +1

    Avideyulla marbles koodi vedeos edukkumo ekka🤩😍

  • @rashidmalol2423
    @rashidmalol2423 3 года назад +1

    white granitte undo

  • @sakirkasaragod8876
    @sakirkasaragod8876 3 года назад +3

    Bro Kasaragod kinfra poyit vedeo chithoode kerala big market

  • @rashidrashid-jk6nb
    @rashidrashid-jk6nb 3 года назад +1

    Big ടൈൽസിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @rahult9220
    @rahult9220 3 года назад +2

    Tile എവിടയാ rate കുറവ്

  • @soulbavas9230
    @soulbavas9230 3 года назад

    Oil polish color variation varum.owner odu chodikkuuuuuuu.......

  • @KADUKUMANIONE
    @KADUKUMANIONE 3 года назад

    ഗുഡ് വീഡിയോ bai ❤❤🤝🤝😍

  • @shanavassalam1746
    @shanavassalam1746 3 года назад +2

    Tvm ൽ വന്ന് ഒരു വീഡിയോ ഇടു bro

  • @surendranunnipravan3448
    @surendranunnipravan3448 3 года назад +5

    കാസർഗോഡിൽ സീതാംഗളിയിൽ നല്ല വില കുറവാണ്

    • @hassiksdksd
      @hassiksdksd 3 года назад

      കടയുടെ പേരെന്താ

    • @ayishasulthan709
      @ayishasulthan709 3 года назад

      @@hassiksdksd kinfra park

  • @shihabshihab9282
    @shihabshihab9282 3 года назад +2

    marble video cheyynm bro

  • @bineeshmp9705
    @bineeshmp9705 Год назад

    Alaska white granite available undo

  • @Khasimtn
    @Khasimtn 3 года назад +2

    Good video dear 👍

  • @sunilbabusunilbabu9469
    @sunilbabusunilbabu9469 2 года назад +1

    സെലക്ഷൻ ഉണ്ട് വിലകുറവ് തോന്നുന്നില്ല 1000സ്‌ക്വ മുകളിൽ ഉള്ളവർ ഇവിടെ നിന്നു എടുക്കുന്നത് വളരെ നഷ്ടം ആണ്‌ ബ്രോ

  • @sudheeshkoroth2950
    @sudheeshkoroth2950 3 года назад +1

    Clading stone kanikkamayirunnu bro

  • @muhammadmunees.k813
    @muhammadmunees.k813 3 года назад +1

    Kannurilulla shops um cheyyanam

  • @sakirkasaragod8876
    @sakirkasaragod8876 3 года назад +1

    Kasaragod seethangoli kinfra plz vedeo cheyuga aduthullavark upagarapedum

  • @Vraj320
    @Vraj320 Год назад

    Black gallery rate?

  • @richimoideen9485
    @richimoideen9485 2 года назад

    pcs നു Price പറയുന്നത് Or sqr feettino

  • @saheerkhan4675
    @saheerkhan4675 2 года назад

    Lakshadweepilot delivery undo

  • @geethika3783
    @geethika3783 3 года назад

    Fish black price onn parayuo

  • @babykuttymathew8644
    @babykuttymathew8644 2 года назад

    Ettavum nalla vdo aanu ningaludethu ennu njan parayum ....... Ellaam onninonnu
    Mecham ....::::::::

  • @ajmalcpp
    @ajmalcpp Год назад

    Ikka krishna giri market cheyammo

  • @sakirkasaragod8876
    @sakirkasaragod8876 3 года назад +1

    Edello nth 80 mudal start ksd

  • @maneeshmanu4401
    @maneeshmanu4401 Год назад

    ith ippol indo

  • @naisapputhukkudi6250
    @naisapputhukkudi6250 3 года назад +1

    മാർബിളിന്റെ വീഡിയോ വരട്ടെ...

  • @shahulrahiman4459
    @shahulrahiman4459 3 года назад +1

    Marbil..video.cheyou

  • @unnimadhav8390
    @unnimadhav8390 3 года назад

    വളരെ നല്ലത്.

  • @manojrk8683
    @manojrk8683 3 года назад +2

    ഇതിലും കുറവിൽ ബിനോയ് മാർബിളിൽ കിട്ടുന്നുണ്ട് ! അവരും ഫ്രീഡെലിവറിയാണ് ! ഏറ്റവുംകുറവ് കാസർകോഡ് സീതാംഗേളി ഗ്രാനേറ്റ് ഉദ്യോഗിലാണ്

  • @MohammedAli-fy3ni
    @MohammedAli-fy3ni Год назад

    ഭയങ്കര പറ്റിക്കൽ ക്രാക്കിങ് ഫില്ലിംഗ് ഇല്ല എന്ന്പറയും വിളിക്കുമ്പോൾ അറിയും പെട്ടുപോയി
    സൂച്ചിക്കുക

  • @naseeanu8016
    @naseeanu8016 3 года назад

    950 square feet thamarasseriyil full werk Aruna wait athra akum

    • @SulthanVibe
      @SulthanVibe  3 года назад

      9072307060
      9072307010
      9544996333

  • @prabithapraveen1480
    @prabithapraveen1480 3 года назад

    ക്ലാഡിങ് ടൈലിന്റെ വീഡിയോ ചെയ്യൂ സുൽത്താൻ ഭായി

  • @siddhukutyapu5269
    @siddhukutyapu5269 3 года назад

    Ed oru thattippaa,parassiyam,vila okk kanakkaaa

  • @nazirpallikara
    @nazirpallikara 3 года назад +1

    ടൈൽ വീഡിയോ ചെയ്യു

  • @amazingvibesbybirshan9845
    @amazingvibesbybirshan9845 3 года назад +2

    1 k like ❤️

  • @himlal7712
    @himlal7712 3 года назад

    Place

  • @TheMediaPlus
    @TheMediaPlus 3 года назад

    Bro മാർബിൾ വീഡിയോ ചെയ്യൂ..

  • @shafeermk
    @shafeermk 3 года назад

    Good information

  • @vishnu6989
    @vishnu6989 3 года назад +2

    😄😄😄 ഹെഡിങ്ൽ കേരളത്തിൽ ഏറ്റവും വില കുറച്ചു എന്നുള്ളത് മാറ്റി വിലകൂടിയ ഷോപ്പ് എന്നാക്കണം തട്ടിപ്പാ മക്കളെ

  • @faisalfidha3956
    @faisalfidha3956 3 года назад

    അടിപൊളി ഇക്കാ

  • @varietygranite470
    @varietygranite470 3 года назад +3

    Variety granite& tiles
    Mukkam , valiyaparamba

    • @riyask3520
      @riyask3520 3 года назад

      Athillum nalleth granite vagathey nilkunedha sadhanam vallery moshem anne

  • @prarthuszdanceworld2965
    @prarthuszdanceworld2965 3 года назад +1

    1000 Square feet ന് കുറഞ്ഞ വിലയുടെ ഗ്രാനൈറ്റിന് എത്ര amount വരും ഒന്നു പറയുമോ?

    • @ഇക്കാന്റെഹിജാബി
      @ഇക്കാന്റെഹിജാബി 3 года назад

      ruclips.net/video/7nrPH6bs-TM/видео.html

    • @manojrk8683
      @manojrk8683 3 года назад +3

      70 രുപമുതൽ ഒറിജിനൽ ഗ്രാനേറ്റ് സ്ലാബുകൾ കാസർകോഡ് സീതാംഗേളി ഗ്രാനേറ്റ് ഉദ്യോഗ് , ദാസ് സ്റ്റോൺ അവിടത്തന്നേ പിന്നേയും കടകളുണ്ട് സീതാഗേളി H A L ന്റ അടുത്ത് ! അവിടുന്നു സെലക്ട് ചെയ്ത് അഡ്വൻസുകൊടുത്താൽമതി കോഴിക്കോട് വരേ അവരുടെ ഫ്രീ ഡെലിവറിയാണ് ! സൈറ്റിൽ എത്തിയിട്ടുകൊടുത്താൽമതി പൈസ !

  • @ebinjohny8481
    @ebinjohny8481 2 года назад

    ഈ price ഒരു പീസ് ആണോ അതോ squear feet ന് ആണോ

  • @shibinkumar6655
    @shibinkumar6655 3 года назад +1

    EMI undo.?

  • @bilal-dc8cd
    @bilal-dc8cd 3 года назад

    Brother do hijab shop in calicut

  • @AngelDoesArt
    @AngelDoesArt 3 года назад

    Awesome share dear bro well explained it too will be helpful for all Take care dear Love from here 164th 👍🏻done my dearest Bro Love from ❣️❣️CCOK ❣️❣️🙏🏼

  • @shibluvvr9561
    @shibluvvr9561 3 года назад +1

    Ithrem vila kurachonnum kodukkallenn para😁

  • @AneeshKumar-gk8zu
    @AneeshKumar-gk8zu 3 года назад +1

    Aara paranjath kuravundennu... Oru kuravum illaa

  • @latheeshkumar7265
    @latheeshkumar7265 3 года назад

    Very good

  • @jitheshpmpaattiparambath3310
    @jitheshpmpaattiparambath3310 2 года назад

    സൂപ്പർ

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 3 года назад +8

    വിലക്കുറവുണ്ട്, ബ്ലാക് കല്ലിനൊക്കെ above 200 പുറത്തു വിലയുണ്ട്

    • @Abuthayyiba
      @Abuthayyiba 2 года назад

      Square feet നാണോ വില നോക്കുന്നേ മൊത്തം കല്ലിന് എന്ത് വരും

    • @shareefs8929
      @shareefs8929 2 года назад

      @@Abuthayyiba square feet aan 😑

  • @azaadcazaadc2681
    @azaadcazaadc2681 3 года назад

    Vila. Koodutal. Aa..

  • @anasmon3753
    @anasmon3753 2 года назад

    Super

  • @user-hd1fy4sk9u
    @user-hd1fy4sk9u Месяц назад

    ഗുഹക്ക് ഉള്ളിലായിരുന്നോ ഇപ്പോള് കണ്ടെത്തിയത് ആണോ....😂😂😂

  • @uthamantk6126
    @uthamantk6126 3 года назад

    Super ilikeit lalasalamsgave

  • @thasleemaanees7313
    @thasleemaanees7313 3 года назад

    Ithevideya sthalam

    • @SulthanVibe
      @SulthanVibe  3 года назад

      വീഡിയോ കണ്ടില്ലേ ?

  • @rafshan6388
    @rafshan6388 3 года назад +1

    മാർബിൾ മാത്രം വീഡിയോ ചെയ്യാമോ

    • @aboobackershameer7292
      @aboobackershameer7292 3 года назад

      Sulthan bahi marbile video oru vattam chaydirunnu safa marbles calicut nty video search chayadal kanam

  • @irshadkk8607
    @irshadkk8607 2 года назад

    Nemberundo

  • @SadathAli-ix8gz
    @SadathAli-ix8gz 5 месяцев назад

    വില നല്ലവണ്ണം കൂടുതൽ ആണ്

  • @ashrafca6053
    @ashrafca6053 3 года назад +1

    കണ്ടെത്തിയതല്ല കൊണ്ട് വന്ന് വെച്ചതല്ലെ ???

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 2 года назад +1

    റേറ്റ് കൂടുതൽ ആണ്

  • @jeshinjose7881
    @jeshinjose7881 3 года назад +3

    വില കുറവ് എന്നു പറയാനില്ല

  • @mohamedshemin5623
    @mohamedshemin5623 3 года назад

    Nice

  • @fasalrabi5720
    @fasalrabi5720 3 года назад

    Sumanlal bro🙌

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 3 года назад

    🥰🥰

  • @AffyRimi
    @AffyRimi 2 года назад

    Expensive

  • @mohandasanm6640
    @mohandasanm6640 Год назад

    ലോക്കൽ ഗ്രാനെറ്റ് മാത്രമ കൊടുക്കാൻ സാധിക്കുന്നത്

  • @jafarattakkulam2039
    @jafarattakkulam2039 3 года назад

    Marble vannotte

  • @niyas2muhammed
    @niyas2muhammed 3 года назад

    Ithippo ellayidathum ee vila thannaya

    • @SulthanVibe
      @SulthanVibe  3 года назад

      ഒരുപാട് കലക്ഷൻ ഉണ്ട് ട്ടോ ഇവിടെ

  • @shareefa3646
    @shareefa3646 3 года назад

    Black naladhalla veetil irutayi thonnum

  • @sulfathsulfi9431
    @sulfathsulfi9431 2 года назад

    1300 sqft ethra roopa akum

  • @dhanyadhanya2629
    @dhanyadhanya2629 5 месяцев назад

    1250സ്‌കോയർഫിറ്റ് ആണ് വേണ്ടത് പൈസ അത്ര ആകും

  • @shafikwayanad277
    @shafikwayanad277 Год назад

    പറ്റിക്കൽ ആണ് ഞാൻ അന്വേഷിച്ചു ഈ വിഡിയോയിൽ പറഞപോലെ ഇല്ല

  • @prarthuszdanceworld2965
    @prarthuszdanceworld2965 3 года назад

    പാലക്കാട് ജില്ലയിലേക്ക് ഫ്രീ ഡെലിവറി ഉണ്ടോ?

    • @SulthanVibe
      @SulthanVibe  3 года назад

      +919744642475 വിളിച്ചു നോക്കുമോ

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 года назад

    ഇത് എങ്ങനെ വില 1 square feet anno parayunath