ഗ്രാനൈറ്റ് കളറ് ചേർത്ത് പറ്റിക്കുന്നുണ്ടോ ?|All about Granite|Quality|Price|Durability|Dr. Interior

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Shri maheswary marbles and granites
    NH47 Chirangara ,koratty thrissur,
    PH -
    9745150001
    9207795277
    What are Granites ?
    Granite is a light-colored plutonic rock found throughout the continental crust, most commonly in mountainous areas. It consists of coarse grains of quartz (10-50%), potassium feldspar, and sodium feldspar. These minerals make up more than 80% of the rock.
    What is granite made of?
    Granite is a light-colored plutonic rock found throughout the continental crust, most commonly in mountainous areas. It consists of coarse grains of quartz (10-50%), potassium feldspar, and sodium feldspar. These minerals make up more than 80% of the rock.
    Which type of rock is granite?
    igneous rock
    Granite is an igneous rock composed of mostly two minerals: quartz and feldspar. It is an intrusive rock, meaning that it crystallized from magma that cooled far below the earth's surface.
    What are 5 facts about granite?
    1 - Granite is the oldest igneous rock in the world
    2 - Granite is a plutonic rock.
    3 - Granite's white grains are feldspar.
    4 - Granite is named after its grain like pattern.
    5 - Granite is ultra dense.
    6 - Granite is one of the hardest substances found on earth.
    Where is granite found in India?
    Commercially viable granite and other rock deposits are reported from Andhra Pradesh, Bihar, Gujarat, Karnataka, Madhya Pradesh, Maharashtra, Orissa, Rajasthan, Tamil Nadu, Uttar Pradesh, Telangana, and others.
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ നേരിട്ട് ഉത്തരവാദി ആയിരിക്കുന്നതല്ല അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

Комментарии • 185

  • @smithanambiar8128
    @smithanambiar8128 Год назад +5

    Rishiyude avatharanam nannayi very detailed ayi paranju thannu very thanks Nalla tiles and granites vangikanam ....

  • @akhilkrishnas2132
    @akhilkrishnas2132 Год назад +8

    Highly informative. Thanks for sharing in-depth knowledge about granites and flooring ❤️

  • @pradeepmanghatmadhavan4607
    @pradeepmanghatmadhavan4607 Год назад +2

    അടുത്തിറങ്ങിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ super

  • @RoshansWorld
    @RoshansWorld Год назад +3

    Detailed video, മാറ്റ് ഫിനിഷ് ആണ് നമ്മുടെ ഇഷ്ട ചോയ്സ്. ❤️🙏

  • @sajeevkp367
    @sajeevkp367 Год назад +2

    അടിപൊളി ടൈൽസ് വില കൂടി പറയാമായിരുന്നു. അതു അടുത്ത വിഡിയോയിൽ🥰👍

    • @DrInterior
      @DrInterior  Год назад +1

      സമയം, പ്രശ്നമായി അതാണ് 👍❣️

  • @ssm5844
    @ssm5844 Год назад +1

    Correct avasyam ulla timeil thane vannu ee video..ithrem designs valare rare ane showroomsil..

  • @sh21600
    @sh21600 Год назад +3

    excellent way of presentation.. A true business man 👍🏻

  • @JAISON675
    @JAISON675 2 месяца назад +1

    Super ayittund video 😊

  • @aswathynamboothiri8998
    @aswathynamboothiri8998 Год назад +2

    വളരെ ഉപകാരപ്രദം👍

  • @mpsuresh3710
    @mpsuresh3710 Год назад +1

    അജയ് ബ്രോ... ഗ്രാനൈറ്റിനു ചെറിയ തോതിൽ റേഡിയേഷൻ ഉണ്ടെന്നു കേട്ടു. Google ചെയ്തു നോക്കിയപ്പോൾ വിക്കിപീഡിയയിലും അത് ശരിയാണെന്ന രീതിയിൽ ഉള്ള information ആണ്. അതിന്റെ ഒരു clarification കിട്ടിയാൽ കൊള്ളാമായിരുന്നു.

  • @rasheedmuhammed313
    @rasheedmuhammed313 Год назад +8

    ഏതു സ്ഥലത്തെ കല്ലിനാണ് ഏറ്റവും കൂടുതൽ ടെമ്പർ ഉള്ളത് ? വെയിൽ കൊള്ളുന്ന സ്ഥലത്തേക്ക് ഇടാൻ പറ്റിയ ഗ്രാനൈറ്റുകൾ ഏതൊക്കെ എന്നത് അവ്യക്തമായി നില്ക്കുന്നു

  • @samee8232
    @samee8232 Год назад +1

    ഉപകാരപ്രദമായ വീഡിയോ 👍❤️❤️

    • @DrInterior
      @DrInterior  Год назад

      Thank u ❣️❣️❣️🙏

  • @ImaScorpioGURL
    @ImaScorpioGURL Год назад +1

    Hi Ajay..ysay njangalde veedinte tiles eduthu ...matte aanu eduthuthatu..sitout lepothra granite..atu kazhinju veetil vannappol Ajay ude video...Ajay de previous tiles video's oke helpful aayirunnu selectionu..

    • @DrInterior
      @DrInterior  Год назад

      Thank ഉ so much sis 🙏. 1:30 live ഉണ്ട് കാണണേ ❤

    • @ImaScorpioGURL
      @ImaScorpioGURL Год назад

      👍

  • @manikandansundaran2464
    @manikandansundaran2464 Год назад +2

    Very useful video Ajay Bhai ☺️

  • @Nanmacreators
    @Nanmacreators Год назад +1

    വളരെ ഉപകാരപ്രദമായ video

  • @midhunm1432
    @midhunm1432 Год назад +1

    Well explianed rishi

  • @antonycherian5115
    @antonycherian5115 Год назад +1

    Great information Ajay

    • @DrInterior
      @DrInterior  Год назад

      Thank u❣️❣️❣️🙏

  • @karthikamadhusoodanannair05
    @karthikamadhusoodanannair05 Год назад +2

    Video on the right time🙏🏻 sir oru doubt clear cheythu tharamo.. kitchen slab granite(galaxy) aan ittath..tiles showroomil ninnu paranju polish cheythale glaze varuenn. tile workers saying no need to polish..am confused 🥲

  • @sethud0
    @sethud0 Год назад +2

    Good collection

  • @ssam41
    @ssam41 Год назад +1

    Informative vedio✌️.nice explanation Rishi

  • @abhijithjk9975
    @abhijithjk9975 Год назад +1

    കാത്തിരുന്ന വീഡിയോ ❤️❤️
    ഗ്രാനൈറ്റ് ഇൽ ഫസ്റ്റ് ക്വാളിറ്റി സെക്കന്റ്‌ ക്വാളിറ്റി ഉണ്ട് എന്ന് പറഞ്ഞലോ അത് എങ്ങനെ കണ്ട് പിടികാം.

  • @devlald8441
    @devlald8441 Год назад +1

    Nano white കാണിച്ചപ്പോൾ നാപ്പാ യിലെ ജോഷി ചേട്ടനെ ഓർമ വന്നു 🔥

  • @afzalzakariya6828
    @afzalzakariya6828 Год назад +1

    Best product and services.I purchased from them

  • @kusansivadadan2021
    @kusansivadadan2021 Год назад +1

    Informative. 🤝

  • @beemaanee
    @beemaanee Год назад +2

    Hlo sir, ente 2 doubts onn clear cheyth tharamo
    1) epoxy granite ennal enthan 6:35
    2) epoxy granite sitoutil virichal enthan kuzhapm

    • @DrInterior
      @DrInterior  Год назад +1

      മറുപടി വരും, അല്ലെങ്കിൽ plz call

    • @rishikeshkv
      @rishikeshkv Год назад +1

      Plz call sir... number in description

  • @smithanambiar8128
    @smithanambiar8128 Год назад +1

    Adipoli tiles granites.. very informative video

    • @rishikeshkv
      @rishikeshkv Год назад

      🤩🤩

    • @DrInterior
      @DrInterior  Год назад

      Thanks a lot

    • @shinostk
      @shinostk Год назад

      വല്ലാത്ത തള്ള് ആയിപ്പോയി 😂😂

  • @nishajose7304
    @nishajose7304 Год назад +1

    Informative video 👌

  • @minurose1413
    @minurose1413 Год назад +1

    Good presentation

  • @ArunRaj-vh9ez
    @ArunRaj-vh9ez Год назад +1

    Nice information..🥰

  • @insimcreations2007
    @insimcreations2007 Год назад +1

    Marble detailed video eppozha upload cheyyuva? Please do it as early as possible

  • @jokerr1232
    @jokerr1232 Год назад +2

    Rishi❤️

  • @21stcenturyentertainment14
    @21stcenturyentertainment14 Год назад +2

    Fish pond/ bathroom il idan patto granite

  • @achumuralimurali8428
    @achumuralimurali8428 Год назад

    ലെപോതിരിക്കു ചിലപ്പോൾ കളർ അടിക്കാൻ പറ്റും പക്ഷെ മറ്റുള്ളത്തിന് ഉള്ളതിനെ എപ്പോക്സി അടിച്ചു ഷൈൻ കുട്ടാം ഞാൻ ഇതിനിടയിൽ ജിഗ്നിയിൽ പോയി ഗ്രൈനേറ്റ് എടുക്കാൻ അവിടെ നിന്ന് സ്വന്തം ആയി പഠിച്ചത് ആണ് പിന്നെ നല്ല പോലെ വില കുറച്ചു പറയാൻ കഴിവ് ഉള്ളവരെ കുടെ കൂട്ടി പോയാൽ ചിലവ് കുറക്കാം

  • @muhammedshafi417
    @muhammedshafi417 Год назад +1

    Marble vedio cheyyamo?

  • @-moneycheppu5130
    @-moneycheppu5130 8 месяцев назад +1

    Super❤❤❤

  • @sahithafakhrudeen1269
    @sahithafakhrudeen1269 Год назад +1

    Super

  • @younasyounas1493
    @younasyounas1493 Год назад +1

    Sir njangalude granite 1 year aayappol pores varunnu ... enthenkilum solution undo

  • @sahlasageer
    @sahlasageer Год назад +1

    Rishi 👌

  • @shuhaibrehman9482
    @shuhaibrehman9482 Год назад +1

    Epoxy itta granite sitoutil virikaan pattum ennano pattula ennano

    • @DrInterior
      @DrInterior  Год назад

      സിറ്റ് ഔട്ടിൽ വിരിക്കരുത്

    • @rishikeshkv
      @rishikeshkv Год назад

      Not recommended

    • @ice5842
      @ice5842 Год назад

      Vrikaan okay pattum but sunlight adichu colour fade aakum athanu recommend cheyyathathu

  • @21stcenturyentertainment14
    @21stcenturyentertainment14 Год назад +1

    Nano white matt finish undavo

  • @beejasubramanian8269
    @beejasubramanian8269 Год назад +1

    Rishi njangade Renjunte chunk

  • @jeejak.l4745
    @jeejak.l4745 Год назад +1

    🙏🙏

  • @sajithashamsu3642
    @sajithashamsu3642 Год назад +1

    ഞങ്ങൾ കൃഷ്ണഗിരി പോയി വാങ്ങി. അനിയൻ ജിഗിണി പോയി വാങ്ങി. നല്ല പ്രൈസ്ന് കിട്ടിട്ടോ

  • @shafeermuhammad5666
    @shafeermuhammad5666 11 месяцев назад +1

    Sitoutil മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ best option???

    • @DrInterior
      @DrInterior  11 месяцев назад +1

      Granite 👍❤

    • @shafeermuhammad5666
      @shafeermuhammad5666 11 месяцев назад +1

      @@DrInterior ഉറക്കമൊന്നും ഇല്ലേ 🥰🥰🥰

    • @DrInterior
      @DrInterior  11 месяцев назад +2

      @@shafeermuhammad5666 4:30 ന് എഴുന്നേൽക്കും ❣️😀🙏

    • @shafeermuhammad5666
      @shafeermuhammad5666 11 месяцев назад +1

      @@DrInterior ഞാൻ പിന്നെ night duty from qatar

    • @DrInterior
      @DrInterior  11 месяцев назад

      @@shafeermuhammad5666 ok❣️

  • @jijomathew1419
    @jijomathew1419 Год назад +1

    👍👌

  • @lathavelliyattu5490
    @lathavelliyattu5490 Год назад +1

    Vedioil കാണിക്കുന്ന ഗ്രാനൈറ്റ് കിച്ചെൻ കൗണ്ടർ ടോപ്പിൽ use ചെയ്യാമോ

  • @alameen8212
    @alameen8212 Год назад +1

    ipol trend marble aano tiles aano

  • @shifanashifana8589
    @shifanashifana8589 Год назад +1

    Granaitanoo marblaano nallath

    • @DrInterior
      @DrInterior  Год назад +1

      ഗ്രാനൈറ്റ് 👍

  • @rasiyarasiya5416
    @rasiyarasiya5416 Год назад +1

    ❤️🙏

  • @MiniJacob-no7jz
    @MiniJacob-no7jz 10 месяцев назад +1

    Location eyedane

    • @DrInterior
      @DrInterior  10 месяцев назад

      Check description box👍

  • @munnagranitesandmarbles4356
    @munnagranitesandmarbles4356 Год назад +1

    Star white 110 alle ollu brooo

  • @jeenp1655
    @jeenp1655 Год назад +1

    Granite l epoxy filling ennal enthanu??

  • @realstorykerala
    @realstorykerala 6 месяцев назад +1

    Ente veedinte aduthu anu e kada

  • @ajasvattappara6547
    @ajasvattappara6547 Год назад +1

    Location evdya

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +1

    195🌷👋👋❤️❤️❤️❤️

  • @InfoAck
    @InfoAck Год назад +1

    വാട്ടർ polished ഗ്രനൈറ്റ്‌ ഇട്ടിട്ടു ഒന്നര വർഷം കഴിഞ്ഞു, വീട്ടിൽ താമസിചില്ല, ഇപ്പൊൽ ഒരു ഗ്രാനൈറ്റിനു മുകലിൽ ഒരു വൈറ്റ്‌ powder കാനുന്നു. എന്താനെന്നു മനസ്സിലാകുനില്ല.

    • @DrInterior
      @DrInterior  Год назад

      Plz call 👍

    • @hyderalipullisseri4555
      @hyderalipullisseri4555 Год назад

      ഗ്രാനൈറ്റിന് മുകളിൽ epoxy അടിച്ചു ഫിൽ ചെയ്തതാണ് ബ്രോ.ഒന്നും ചെയ്യാനില്ല ഇനി.ആകെ തൊലി പൊളിഞ്ഞു കുഴികൾ രൂപപ്പെടും.പൊളിച്ചു ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയില്ല.എന്റെ വീട്ടിലും ഇതേപോലെ ആയിരിക്കുന്നു.

  • @hyderalipullisseri4555
    @hyderalipullisseri4555 Год назад +4

    മാർബിൾ ആണ് ഫ്ലോറിങ്ങിന് ഏറ്റവും നല്ലത്.25 വർഷം കഴിഞ്ഞാലും റീ പോളിഷ് ചെയ്താൽ പുത്തൻ ആയി മാറും.ഗ്രാനൈറ്റ്,ടൈൽസ് എന്നിവ പഴകിയാൽ പൊളിച്ചു കളയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.10 വർഷം മുമ്പ് ഫ്ലോറിൽ ഗ്രാനൈറ്റ് വിരിച്ചു പെട്ടുപോയ വ്യക്തിയാണ് ഞാൻ.epoxy ഇട്ടു ഗാപ്പുകൾ ഫിൽ ചെയ്തു ആണ് ഗ്രാനൈറ്റ് എത്തുന്നത്.കുറച്ചുകാലം കഴിഞ്ഞാൽ പൊളിഞ്ഞു പോകും.ഉറപ്പാണ്.അനുഭവിക്കുന്നു ഇപ്പോൾ.

    • @DrInterior
      @DrInterior  Год назад

      ❣️👍

    • @rhs11
      @rhs11 Год назад +2

      ടൈൽസ് ee പ്രശ്നം ഇല്ല ബ്രോ തീരെ ലോ ക്വാളിറ്റി ടൈൽസ് എടുക്കാതിരുന്നാൽ മതി
      ഗ്രാനൈറ്റ് കാര്യത്തിൽ നിങ്ങൾ പറഞ്ഞത് 100% ശരിയാൻ
      ഒറിജിനൽ ഗ്രാനൈറ്റ് plane വൈറ്റ്, ബ്ലാക്ക് മാത്രം ആണ് ബാക്കി ഡ്യൂപ്ലിക്കേറ്റ് ആണ്

    • @a.r.rajeevramakrishnan8197
      @a.r.rajeevramakrishnan8197 10 месяцев назад

      You are absolutely correct✅

    • @anees191
      @anees191 3 месяца назад

      Qtone 9 mm 8-4 size nallathano

  • @nicy456
    @nicy456 Год назад +1

    എനിക്ക് ഇനി flooring ആണ്.. എന്ത്‌ ഇടണം എന്ന് കൺഫ്യൂഷൻ ആണ്...

    • @DrInterior
      @DrInterior  Год назад

      ❣️❣️❣️👍

    • @DrInterior
      @DrInterior  Год назад +12

      ടൈൽസ് അകത്തും sit out ഗ്രാനൈറ്റ് countertop ഗ്രാനൈറ്റ് 👍

    • @samee8232
      @samee8232 Год назад

      @@DrInterior 👍👍

    • @rishikeshkv
      @rishikeshkv Год назад +1

      Plz call sir number in description

    • @ice5842
      @ice5842 Год назад

      @@rishikeshkv Alaska white granite undo

  • @achusworld7899
    @achusworld7899 Год назад +1

    ബട്ടർസ്കോച്ച് ഗ്രാനൈറ്റ് nallalthano

    • @DrInterior
      @DrInterior  Год назад

      Depends on your ഡിസൈൻ

  • @jyothraj
    @jyothraj Год назад +1

    kure peru kitti

  • @jmtapes1508
    @jmtapes1508 Год назад +1

    ഒരു കസ്റ്റമർ വരുമ്പോ ഋഷി നെ പോലെ ഡീറ്റൈൽ ആയി പറഞ്ഞു കൊടുത്താൽ അത് മതി. വേറൊന്നും വേണ്ട

  • @nassarthaivalappil8694
    @nassarthaivalappil8694 3 месяца назад +1

    ഈ വില അണേങ്കിൽ നിങ്ങൾക്ക് ഡെലിവറി കൊണ്ടു വരണ്ടി വരില്ലാ

  • @shinostk
    @shinostk Год назад

    135-140/- പറഞ്ഞആ സാധനം ബാംഗ്ലൂർ പോയാൽ 90/- ന് നാട്ടിൽ എത്തും

    • @DrInterior
      @DrInterior  Год назад

      അയിന്

    • @shinostk
      @shinostk Год назад

      @@DrInterior അയിന് ഉണ്ട എന്തേ നിന്റെ വീഡിയോ ൽ കേറി അഭിപ്രായം പറയാൻ പറ്റില്ലേ

  • @sonyabraham9395
    @sonyabraham9395 Год назад +1

    Good 👍

  • @DSquareHomeCinemas
    @DSquareHomeCinemas Год назад +1

    Super ❤