Nano White ഉറപ്പായും പണിതരും|Nano white counter top|Advantage & disadvantage|Price|Dr. Interior

Поделиться
HTML-код
  • Опубликовано: 31 дек 2024
  • Naapaa Marbles
    TVM Road,
    Sadanandapuram
    Kottarakkara
    Phone : 7356222849
    : 7356287668
    What is Nano white tiles?
    Nano white is a type of crystallised glass that is factory-manufactured from a blend of 75 per cent silica and other natural minerals. The silica-based mixture is poured into a mould that forms nano white slabs or tiles and is subjected to very high temperature and pressure for around 24-26 hours.
    Dr. Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : MI 10 T Pro
    Mic : Rode Go 11
    Tripod : Ziyum 10
    Gimbal : Dj Ozmo 4
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

Комментарии • 221

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +8

    ആ ചേട്ടൻ നന്നായി explain ചെയ്തു തന്നു 👏👏👏

  • @srakeshs
    @srakeshs 2 года назад +16

    So just to summarise….granite is still the best option for counter top in terms of long lasting and quality…you can fix and forget about it….but if we want other colours and textures we can go for nano or quartz but it may not be as long lasting or low cost like granite. Is this correct?

    • @DrInterior
      @DrInterior  2 года назад +1

      ❣️👍

    • @msdhoni7439
      @msdhoni7439 2 года назад +1

      I can't understand his language is nano white costlier than granite??

    • @bijoypillai8696
      @bijoypillai8696 2 года назад +1

      @@msdhoni7439 Yes, because NANO WHITE is a processed glass material where as Granite is natural product.

    • @noushadtk7005
      @noushadtk7005 Год назад

      What about vitrified tiles

  • @seenajamal753
    @seenajamal753 2 года назад +23

    Correct time ലാണ് ഈ information കിട്ടിയത്. Kitchen renovation നടക്കുകയാണ്. Thank you

    • @DrInterior
      @DrInterior  2 года назад +1

      എല്ലാം നന്നായി നടക്കെട്ടെ ❣️

    • @shijinava4175
      @shijinava4175 2 года назад

      Enteyum

    • @jayakrishnanks9542
      @jayakrishnanks9542 2 года назад +1

      Njanum cheyyan pokunnu...
      Which material is used for kitchen cabinets???

    • @MuhammadAli-cf7ur
      @MuhammadAli-cf7ur 2 года назад

      എന്റെ വീടിന്റെ കിച്ചൻ പണി തുടങ്ങാൻ പോകുകയാണ്, രക്ഷപ്പെട്ടു ബ്രോ 🙏

  • @ushagopi14
    @ushagopi14 День назад +1

    My doubt is which one is better nanowhite tile or granite for rough use in kitchen counter top

  • @solomonthomas4485
    @solomonthomas4485 2 года назад +2

    Manassil undaayirunna orupad samshayangalkk utharam kitty

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @devlald8441
    @devlald8441 Год назад +4

    ടൈലിനെ കുറിച് ഇതുപോലെ വേണം അറിഞ്ഞിരിക്കാൻ.. ജോഷി chettan🔥

    • @DrInterior
      @DrInterior  Год назад

      പിന്നല്ല ❣️❣️❣️

  • @Liliesnlotus
    @Liliesnlotus 3 месяца назад +4

    കിച്ചൻ കൌണ്ടർ ടോപ് നാനോ വൈറ്റ് ആണ് ഇട്ടതു. സ്റ്റൈൻ ഫ്രീ എന്നൊക്കെ പറഞ്ഞാണ് തന്നത്.. 6 മാസം കഴിഞ്ഞപ്പോൾ തന്നെ സിങ്ക് നു അടുത്തുള്ള ഏരിയ മൊത്തം കറ ആയി. കടക്കാരനോട് ചോയ്ച്ചപ്പോ കൈമർത്തി. 😢
    ഇതിന്റെ കറ എങ്ങനെ കളയാം എന്ന് നോക്കിവന്ന വീഡിയോ ആണ് ഇവിടെ എത്തിച്ചത്

  • @Aaluv3j
    @Aaluv3j Год назад +3

    Churukki prnjal ith kitchen slab aayit use cheyyan nallathalle

  • @123_utube
    @123_utube 2 года назад +9

    Thank you so much for this informative video.
    Can you please make a detailed video of quartz counter tops.

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️sure 👍

  • @jayshankar4779
    @jayshankar4779 2 года назад +6

    Nanowhite main issues എല്ലാം കവർ ചെയ്തിട്ടുണ്ട് very good information

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @Tesseract9630
    @Tesseract9630 Год назад +2

    Of course knife wont scratch because steel is softer than silica. Try putting some sand in and rub then you will see.

  • @anamikachandra9381
    @anamikachandra9381 Год назад +2

    sir dining table top cheyan wood aano nanowhite aano naladh?edhavum scratch aakan kurach chance?

  • @jaleeshdinakaran478
    @jaleeshdinakaran478 2 года назад +4

    Porcelain tiles നെ കുറിച്ച് പറയാമോ? ഞാൻ aathangudi ടൈൽസ് ന് പകരക്കാരനെ അന്വേഷിച്ച് നടക്കുകയാണ്. അതേ പോലുള്ള vibrant designs

  • @Sistahvlogs77
    @Sistahvlogs77 Год назад +2

    ചേട്ടൻ സൂപ്പറാ 😅......

  • @Builder_life
    @Builder_life 2 года назад +3

    very good explanation thanks,keep it

  • @BejoyRS
    @BejoyRS 2 года назад +4

    Thank you for the truth❤️

  • @nissyshaji3122
    @nissyshaji3122 Год назад +2

    Table top washbasin ithu usecheyan pattumo

  • @marym2777
    @marym2777 2 года назад +2

    Mezzanine house design ne kurichu oru video cheyyamo?

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം 👍

  • @lijoraju6297
    @lijoraju6297 2 месяца назад +1

    Thank u❤.

    • @DrInterior
      @DrInterior  2 месяца назад

      You're welcome 😊❣️

  • @meacherygroup6826
    @meacherygroup6826 2 года назад +5

    Moopar ale aa surabhiye valich keeriye!

  • @muhsinp829
    @muhsinp829 2 года назад +4

    കാത്തിരുന്ന വീഡിയോ🤝

    • @DrInterior
      @DrInterior  2 года назад +1

      Thanks bro ❣️❣️

  • @sreejamanoj1721
    @sreejamanoj1721 5 месяцев назад +2

    Hi yenniku tyiles edukan oru shop parayumo..kottatam.thiruvalla .. pathanamtitta...cheganoor evedlum mathi

    • @DrInterior
      @DrInterior  5 месяцев назад

      സിൽവാൻ ടൈൽസ് ആലുവ

  • @mohamedjabir5993
    @mohamedjabir5993 Год назад +2

    Nano imported ayath kond ithrayum vila.normal indain brand wait ane nallath

    • @DrInterior
      @DrInterior  Год назад

      ഒരിക്കലും അല്ല ഇന്ത്യൻ വൈറ്റ് ൽ എവിടെയാണ് വൈറ്റ് ഉള്ളത്

  • @rinusnizar1438
    @rinusnizar1438 2 года назад +4

    Pure whaite colour llulla granite kittuo

  • @rahmathrayya4970
    @rahmathrayya4970 2 года назад +3

    First 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @DrInterior
      @DrInterior  2 года назад

      Thanks ❣️❣️❣️

  • @subisworld
    @subisworld 2 года назад +3

    Very useful information

  • @vishnupriyaananth6090
    @vishnupriyaananth6090 2 года назад +2

    Thank you🙏

  • @shereenasadik1445
    @shereenasadik1445 2 года назад +3

    Ah vdeo ittath crct time il aanu veettilekl vndi tiles edkn pokuvyrnnnuu🥰

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @hubailmuhammed9622
    @hubailmuhammed9622 2 года назад +7

    10 സീറ്റുകൾ ഉള്ള ടേബിൾ ടോപ്പിന് എത്ര സ്‌ക്വയർ ഫീറ്റ് വേണ്ടി വരും

    • @DrInterior
      @DrInterior  2 года назад +1

      1 ഫുൾ sheet 10 /4

    • @hubailmuhammed9622
      @hubailmuhammed9622 2 года назад

      താങ്ക്സ്

    • @SharafudheenSharafupk
      @SharafudheenSharafupk 2 месяца назад +1

      4 അടി നീളം, 2 അടി വീതി യുള്ള ഒരു ടേബിൾ പീസിന് എത്ര രൂപയാകും

  • @shriharishrihari9043
    @shriharishrihari9043 2 года назад +4

    Can we get unbreakable flooring tiles?

  • @Luckycharmsdiy
    @Luckycharmsdiy 2 года назад +3

    Hi.. Veetil etu countertop aanu plan chaitirikunatu? Kitchen works start chaiyumbol video edanae.. Ethoke sradikanam ennoke ariyanannu🙏🏻

    • @DrInterior
      @DrInterior  2 года назад +1

      വീട്ടിൽ ഫുൾ body vetrified ടൈൽ ആണ്, വീഡിയോ ഇടാം 👍

    • @niyageorge4611
      @niyageorge4611 2 года назад

      @@DrInterior ചേട്ടാ ഇത് നമ്മക്ക് വൈറ്റ് കളറിൽ കിട്ടുമോ

    • @ss-lx3pq
      @ss-lx3pq Год назад

      Athe white undo

  • @sheenasajeev4323
    @sheenasajeev4323 2 года назад +4

    Hi Ajai sir,
    Nhangalude Kitchen counter top ileku Nano White G 7 purchase cheythu..... 560 plus gst.before 1 month
    Ippol laying nadakunu..... Nano white kitchen oru dream arune.... G7 ...👍👍👍

    • @idealmds2000
      @idealmds2000 2 года назад +1

      njan accord tile slab eduthu 175

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️എല്ലാം നന്നായി പൂർത്തിയാവട്ടെ ❣️👍

    • @DrInterior
      @DrInterior  2 года назад

      ❣️👍

    • @MohamedShaj47
      @MohamedShaj47 Год назад

      @@idealmds2000 evvade shop?

    • @idealmds2000
      @idealmds2000 Год назад

      @@MohamedShaj47
      acord eduthu panivannu
      old stocka kittiye
      ബോക്സ് നന്നായി ഈർപ്പം കേറി ഉള്ളിലേക്ക് അബ്സോർബ് ആയി
      എല്ലാം കഴിഞ്ഞു കാണുന്നത്
      ഇനി ഒന്നും ചെയ്യാൻ ഇല്ലന്ന് കമ്പനി കാര് നോക്കി പോയി
      അവർ ആ ഒരു ps പൈസ തിരിച്ചു തന്നു
      എടുക്കുമ്പോൾ നന്നായി നോക്കി എടുക്കുക

  • @jeenp1655
    @jeenp1655 2 года назад +2

    Quartz also man made products..may have complaints in future...

  • @avmtilesgranitework4068
    @avmtilesgranitework4068 Год назад +1

    ഇത് കട്ട് ചെയ്യാൻ ഏത് ബൈഡ് ആണ് ഉപയോഗിക്കുന്നത് അത് എവിടെ കിട്ടും അതിന്റെ വില എത്രയാണന്നും കൂടി ഒന്നു പറഞ്ഞ് തരാമോ ചേട്ടായി ....

    • @DrInterior
      @DrInterior  Год назад

      ടൈൽ കട്ടർ കിട്ടുന്ന എല്ലാ ഷോപ്പിലും കിട്ടും ചോദിച്ചു വാങ്ങണം 👍❤

  • @myunus737
    @myunus737 2 года назад +7

    നല്ല dark color GVT വിരിച്ചാൽ ഒരു പ്രശ്നവും ഇല്ല 😂

  • @rubais4262
    @rubais4262 Год назад +2

    Poli 👍👍

  • @xd22ff52
    @xd22ff52 2 года назад +2

    Super vdeo, njngal granite aan edukunnadh

  • @fasalkareka9303
    @fasalkareka9303 2 года назад +3

    4k nano വൈറ്റ്നെ കുറിച്ച് ജോഷിയേട്ടൻ വീഡിയോ വിടുബോൾ vilayum പറയാൻ പറയണം പ്ലീസ്

  • @sobhapr1048
    @sobhapr1048 Год назад +2

    First quality 7g nano wight nte price onnu parayamo

  • @noushadleenu
    @noushadleenu 2 года назад +3

    Chetta dining table inu ethan best in white colour? glass il white. Cotng cheythal engane undakumm.athinr kurichoru viedeo cheyamo

    • @DrInterior
      @DrInterior  2 года назад

      ആക്ച്വലി nano white ആണ് ഏറ്റവും best table top ന്

  • @faizyflooringsolution5551
    @faizyflooringsolution5551 2 года назад +2

    Joshi sir work thanna new site eppo nanao white cheyyan pokukayanu 7G+ athe pole thanna gangsaw slab work finish ayi next nano white

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @subhakrishnannair6845
    @subhakrishnannair6845 Месяц назад +1

    Hello ചേട്ടാ, ഞങ്ങളുടെ കിച്ചൻ ൽ നാനോ വൈറ്റ് ആണ്. But അതിന്റെ ജോയിന്റ്സ് ൽ epoxy ചെയ്തപ്പോ full ചെളി colour പോലെ ആയി. അത് clear ചെയ്തു വൈറ്റ് ആക്കാൻ എന്തേലും വഴി ഉണ്ടോ?

  • @ayubkhankhan9525
    @ayubkhankhan9525 2 года назад +3

    നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് വീട് പണി തുടങ്ങാൻ ഉദ്ദേശിക്കുന്നു. വീടിൻ്റെ തടി പണി വീഡിയോ യും പ്രതീക്ഷിക്കുന്നു

    • @DrInterior
      @DrInterior  2 года назад

      എന്റെ വീട്ടിൽ തടി use ചെയ്യില്ല

    • @anniesabu7031
      @anniesabu7031 2 года назад

      @@DrInteriorwat abt doors n windows?

  • @siddiquems9183
    @siddiquems9183 2 года назад +3

    Excellent

  • @sangeethavarma5892
    @sangeethavarma5892 Год назад +3

    നല്ല video 👌👌👌കൊറിയൻ top നെക്കുറിച്ച് അറിയണമെന്നുണ്ട്

    • @DrInterior
      @DrInterior  Год назад

      Sure വീഡിയോ വരും 👍❣️

  • @beinghuman2034
    @beinghuman2034 2 года назад +4

    Nano white synthetic ayittu manufacturing ആണോ?

  • @kpoparmy484
    @kpoparmy484 2 года назад +2

    Nano white full strach stain colr oke change aaytind.endh konda sambhavichee onn parayoo

    • @DrInterior
      @DrInterior  2 года назад

      Plz call

    • @chackochythomas6016
      @chackochythomas6016 Год назад

      എല്ലാ നാനോ വൈറ്റിലും സ്ക്രാച്ച് വീഴും കറയും പിടിക്കും കച്ചവടത്തിന് വേണ്ടി ഇവർ പല നുണയും പറയും

  • @salinisajeev
    @salinisajeev 2 года назад +5

    quarts പാലക്കാട് എവിടെ കിട്ടും എന്നൊന്ന് പറയാമോ ഞങ്ങൾ അന്വേഷിച്ചു തോറ്റു 😢ഒരു ഷോപ്പിൽ 1250/-മറ്റൊന്നിൽ caesor stone ഉണ്ട് 2500/-അല്ലാതെ 380/-range ഇൽ quarts ഇല്ലെന്നാണ് പറയുന്നത് ക്വാർട്സ്നു വേറെന്തെങ്കിലും പേരുണ്ടോ മാർക്കറ്റിൽ pls reply ...vitronite ആണോ full body tile എന്ന് പറയുന്നത് ചില ഷോപ്പിൽ പറയുന്നത് quarts illa അതുപോലത്തെ tiles ഉണ്ടെന്നാണ് ...kitchen renovation work നടക്ന്നുകൊണ്ടിരിക്കയാണ് 😢quarts380/-range ഇൽ ഉള്ളതിനെ കുറിച്ച് ഒരു ഷോപ്പിലും അറിയുന്നേ ഇല്ല ...pls reply

    • @DrInterior
      @DrInterior  2 года назад

      Quarts ആ rate ൽ ഇപ്പോൾ ഇല്ല

    • @salinisajeev
      @salinisajeev 2 года назад

      @@DrInterior ok thanks 😊...വേറെ എന്തെങ്കിലും പേരിൽ അല്ലെങ്കിൽ ബ്രാൻഡ് name ഉണ്ടോ ക്വാർട്സ്നു

  • @chithrarnair7428
    @chithrarnair7428 2 года назад +2

    Quartz ATG engane ya

    • @DrInterior
      @DrInterior  2 года назад

      Quarts എല്ലാം റേറ്റ് കൂടുതൽ ആണ് but കൊള്ളാം ❣️

    • @chithrarnair7428
      @chithrarnair7428 2 года назад

      @@DrInterior quartz AGL trivandrum ethushop il undennu ariumo

  • @fnk3222
    @fnk3222 2 года назад +7

    കൗണ്ടർ ടോപ്പിന് ഏത് മെറ്റീരിയൽ ആണ് best ആയിട്ടുള്ളത് ഒന്ന് പറയുമോ

    • @DrInterior
      @DrInterior  2 года назад +3

      Granite ❣️👍

    • @kubraksd4847
      @kubraksd4847 2 года назад +7

      @@DrInterior white granite kittumo

    • @fnk3222
      @fnk3222 2 года назад +1

      Thanks

    • @faizyflooringsolution5551
      @faizyflooringsolution5551 2 года назад +3

      Etavhm best nano white thannayanu but costly anu laber and meterials

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 2 года назад +2

      Engineered stone marble/ quartz; rate kooduthalanu but vere level look ,pinne kitchen counterinu orupad vendallo

  • @dhanyachandran9385
    @dhanyachandran9385 Год назад +1

    White granite kittumo

  • @heavenofbismisaneesh
    @heavenofbismisaneesh Год назад +2

    Sitout cheyan ok allee

  • @nithinmadonna9158
    @nithinmadonna9158 2 года назад +2

    💗❤️🌹💓💖🎉🥰😍🌻💐😶‍🌫️ കൊള്ളാം

    • @DrInterior
      @DrInterior  2 года назад +1

      ❣️❣️❣️❣️

  • @rinshapk2610
    @rinshapk2610 2 года назад +2

    Full black granite available aanoo

    • @DrInterior
      @DrInterior  2 года назад

      ഇല്ല, gvt കിട്ടും 👍❣️

    • @alexm1738
      @alexm1738 2 года назад

      Yes, try absolute black granite from andhra predesh

    • @chackochythomas6016
      @chackochythomas6016 Год назад

      ഫുൾ ബ്ലാക്ക് കളർ ഗ്രാനൈറ്റ് കിട്ടും ഇദ്ദേഹത്തിൻറെ കടയിൽ ഇല്ലാത്തതുകൊണ്ട് അത് കിട്ടില്ല എന്ന് പറയും

  • @jazafatin1739
    @jazafatin1739 2 года назад +2

    Table top ayi use cheyyumbo break Avan chance undo. Athinte sides okke enganeyanu cheyyuka

    • @DrInterior
      @DrInterior  2 года назад

      Breaking ചാൻസ് എല്ലാത്തിനും ഉണ്ട് but നന്നായി ചെയ്യുന്ന workers നെ കൊണ്ട് ചെയ്യിക്കുക

  • @santhoshalan6231
    @santhoshalan6231 2 года назад +3

    👌

  • @bijoypillai8696
    @bijoypillai8696 2 года назад +3

    NANO WHITE, KOREAN STONE മുതലായ GLASS BASED MATERIALS അടുക്കളയിൽ ഉപയോഗിക്കാതിരിക്കുക.. ഇതിനെപറ്റി വസ്തുനിഷ്ഠപായ ഒരുപാട് വീഡിയോകൾ യൂട്യൂബിൽ ഉണ്ട് .. WHITE COLOR വേണ്ടവർ FULL BODY TILES ഉപയോഗിക്കുന്നതാണ് നല്ലത് ..

    • @DrInterior
      @DrInterior  2 года назад

      നല്ല ഉപദേശം 😂😂😂

    • @DrInterior
      @DrInterior  2 года назад

      @@revolution2388 😂😂😂😂എന്നാ ഇട്ടത് പണി വരുന്നുണ്ട് അവറാചാ

    • @DrInterior
      @DrInterior  2 года назад

      @@revolution2388 wait & see 👍

    • @DrInterior
      @DrInterior  2 года назад

      @@revolution2388 ജാഡയല്ലേ അപ്പോൾ ഇത് തന്നെ correct 😂😂😂😂

    • @DrInterior
      @DrInterior  2 года назад

      @@revolution2388 അതെ മുഖവും പേരും ഇല്ലാത്ത fake iD സാറേ, കമന്റ്‌ ബോക്സിൽ ഇങ്ങനെ ചിലപ്പോൾ ഞാൻ ഒരു രസത്തിന് അങ്ങ് സംസാരിക്കും കാരണം നമ്മളെ നിങ്ങൾ കാണും പക്ഷെ നിങ്ങളോ ???
      അപ്പോൾ ഇനി എന്തേലും പറയാൻ ഉണ്ടേൽ 9846669616 എന്റെ നമ്പർ ആണ് അറിയാമോ ഇല്ലയോ എന്ന് വിളിക്കുമ്പോ അറിയാല്ലോ , 😀അല്ലെ ??? ID മറക്കണ്ട

  • @0071karthik
    @0071karthik 2 года назад +6

    Don’t b cheated. Don’t go with nano white

  • @rojanantony5528
    @rojanantony5528 2 года назад +2

    How is AGT Nano white 7G?
    I understand it is made in India..is it reliable?

    • @DrInterior
      @DrInterior  2 года назад

      Good, asina granito company

  • @semeersam8771
    @semeersam8771 2 года назад +2

    Supper

  • @sheelareji5282
    @sheelareji5282 2 года назад +2

    Nanowhite nallathanennu annuparanju ippol?

  • @sapthavarnaconceptualart
    @sapthavarnaconceptualart 2 года назад +4

    Nano white ഇട്ടു 6 മാസം ആയെ ഉള്ളൂ.. ഇപ്പോൾ 14 ഇഞ്ച് വരെ crack വന്നു. ഇനി അതെന്തു ചെയ്യാൻ കഴിയും? 520 രൂപയായിരുന്നു price

    • @DrInterior
      @DrInterior  2 года назад

      അത് work manship ന്റെ ആണ് 👍

    • @chackochythomas6016
      @chackochythomas6016 Год назад +1

      ഇദ്ദേഹത്തിൻറെ വിഡ്ഢിത്തം കേട്ട് വഞ്ചിതരാകരുത്

  • @asiyafaisal8053
    @asiyafaisal8053 Год назад +2

    Nano black scratch ayal egine matan patum

  • @MohanKumar-um1dr
    @MohanKumar-um1dr 2 года назад +2

    🙏🙏🙏🙏

  • @abrahamsimpson585
    @abrahamsimpson585 2 года назад +1

    Why use Chinese product knowingly

    • @DrInterior
      @DrInterior  2 года назад +4

      നിങ്ങളുപയോഗിക്കുന്നത് I phone അല്ലെങ്കിൽ ആദ്യം ഈ ഫോൺ കളയൂ, bcz അതിന്റെ board വരുന്നതും ചൈനയിൽ നിന്നാണ് 😀

  • @ajaynathvv7902
    @ajaynathvv7902 2 года назад +2

  • @yathramithra143
    @yathramithra143 2 года назад +2

    ok oksupper

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @ashaunni8212
    @ashaunni8212 2 года назад +2

    👍👍👍

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @sreehari3127
    @sreehari3127 2 года назад +3

    👋👋👋👋👋👋

  • @veenasworld.
    @veenasworld. 2 года назад +2

    😍💖

  • @ayubkhankhan9525
    @ayubkhankhan9525 2 года назад +1

    നിങ്ങളുടെ വീടിൻ്റെ പ്ളാൻ m സൈറ്റ് m കാണിക്കുമോ

  • @santhoshalan6231
    @santhoshalan6231 2 года назад +1

    ഞാൻ 7 വർഷമായി ഇത്‌ ചെയ്തിട് 👌

    • @DrInterior
      @DrInterior  2 года назад

      ❤❤❤❤

    • @hiranniasuchit3969
      @hiranniasuchit3969 2 года назад +3

      ചെയ്തിട്ട് നല്ലതാണോ ? കറ പിടിക്കുണ്ടോ പ്ലസ് റിപ്ലൈ

  • @nitinpatil255
    @nitinpatil255 2 года назад +1

    To make video in Hindi or English.ye mH ke logo ko nahi samjta

  • @saivikas1452
    @saivikas1452 2 года назад +1

    Start English channel yar

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️😔 time nahi hey bhai 🙏

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 года назад +1

    66❤️❤️❤️🌷

  • @Ssanaa
    @Ssanaa 2 года назад +2

    2nd😂

  • @aswinsunny8318
    @aswinsunny8318 2 года назад +1

    ഇതിന് scratch വരും, എന്നാൽ India nano white scratch കുറവാണ്.

    • @DrInterior
      @DrInterior  2 года назад +1

      Yes എല്ലാത്തിനും scratch വരും, but നിങ്ങൾ പറഞ്ഞ indian nano white എന്നൊന്നില്ല അത് gvt ആണ് indian nano white എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുക്കണതാണ് 👍

    • @aswinsunny8318
      @aswinsunny8318 2 года назад +1

      @@DrInterior sir, njan Kanda china nano white scratch kudathalanu, ente friend nte textile shopil niraye scratch ayi 2 years kondu. Njan ente sister dining table top Indian nano white use cheythu. No issue so far. Brand name is qutone, around 160rs per square feet

    • @DrInterior
      @DrInterior  2 года назад

      @@aswinsunny8318 എല്ലാം ചൈന ആണ് നിങ്ങൾ ഉപയോഗിക്കുന്ന ടൈൽസ് ഉണ്ടാക്കുന്നത് ഇന്ത്യയിൽ ആണെങ്കിലും അത് അസമസ്കൃതവസ്തുക്കൾ വരുന്നത് ചൈനയിൽ നിന്ന്നാണ്

    • @DrInterior
      @DrInterior  2 года назад

      @@aswinsunny8318 പക്ഷെ നിങ്ങൾ പറയുന്ന സാധനം nano all gvt ടൈൽസ് ആണ് 👍

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +2

    ഏറ്റവും നല്ലത് ഒരു നോർമൽ ടൈൽ ഇരിക്കലാണ് ഒരു തലവേദനയും ഉണ്ടാവില്ല കീശയിലുള്ള കാശും കാലി ആവില്ല 🤣

  • @sairaali172
    @sairaali172 2 месяца назад +1

  • @sujithstanly6798
    @sujithstanly6798 2 года назад +2

    💕💕💕💕

  • @hritikroshan2009
    @hritikroshan2009 2 года назад +2

    super

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️❣️

  • @vanichandran3181
    @vanichandran3181 2 года назад +2

    👏👍