Reply to Joby Halwin |ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും തള്ളക്കുവിളിയാണല്ലോ ദൈവമേ ?

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 399

  • @christyneha0078
    @christyneha0078 2 года назад +20

    സുനിൽ സാർ നിങ്ങൾ കൊള്ളാം.... കർത്താവിന്റെ പേരിൽ ഈ ചെറ്റത്തരങ്ങൾ കാണിക്കുന്ന വരെക്കുറിച്ചേ... പറയുവാ നിങ്ങൾക്കെ സാധിച്ചല്ലോ.... പലർക്കും പേടിയാണ് പറയുവാൻപോലും...

    • @sunojsr1912
      @sunojsr1912 2 года назад +4

      എന്നാൽ യേശു പറയുന്നു നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ .വിധിച്ചാൽ നിങ്ങളെയും വിധിക്കുമെന്ന്

    • @sunojsr1912
      @sunojsr1912 2 года назад +3

      ദൈവം ചോദിക്കുന്നു എന്നെ ഭയപ്പെടുകയില്ലയോ? എന്റ് സന്നിധിയിൽ വിറയ്ക്കയില്ലയോ? വിറച്ചാൽ ഭയപ്പെട്ടാൽ ദോഷം വിട്ട് മാറും യേശുവിൻ വചനം നോക്കിയാൽ സുനിൽ ആദ്യനും അന്ത്യനുമായ സർവ്വ ശക്തനായ പിതാവിന്റ് ശത്രു

    • @sunojsr1912
      @sunojsr1912 2 года назад +1

      @Noble Varghese താങ്കൾ യേശു ആരാണെന്നും വചനം എന്താണെന്നും അറിവില്ലാത്ത മനുഷ്യൻ

    • @sunojsr1912
      @sunojsr1912 2 года назад

      @Noble Varghese ദൈവം മനുഷ്യരെ നിയന്ത്രിക്കാൻ അനേകരെ നിയമിച്ചിട്ടുണ്ട്. യേശുവിനെയും അതിൽ പ്രകാരം വിധിച്ചു

    • @sunojsr1912
      @sunojsr1912 2 года назад

      @Noble Varghese അർഹിക്കാത്തവർ വിധിച്ചാൽ നരകം കാണാം

  • @krishnakumard5418
    @krishnakumard5418 Год назад +4

    സുനിലേ നിങ്ങളുടെ ആയിസ്സ് മുഴുവനും ഇരുന്നു ദൈവദാസൻ മാർക്കും ബൈബിളിനും എതിരായി vedio ഇറക്കിയാലും ഇവിടെ സുവിശേഷം പ്രചരിപ്പികയും അനേകർ ക്രിസ്തുവിലേക്ക് വരുകയും ചെയ്യും. താങ്കൾക്കും താങ്കളുടെ ഗുരുവായ Samuel സ്വമിയും മാത്രമല്ല 2000 വർഷങ്ങൾ കൊണ്ട് ഈ മാർഗത്തെ നശിപ്പിക്കുവാൻ സാത്താൻ ഇതുപോലെ പല രീതിയിലും നശിപ്പിക്കുവാൻ നോക്കിയിട്ട് കഴിഞ്ഞില്ല ഇനി കഴികയും ഇല്ല ഇത് ഒരു challange ആയിട്ട് താങ്കൾ ഏറ്റെടുത്തോ.
    കാരണം ഞാനെന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നാണ് യേശുക്രിസ്തു അരുൾ ചെയ്തത്. ഈ മാർഗത്തെ മുഴുവനും ഇല്ലാതെ ആക്കും എന്നു പറഞ്ഞ french വിപ്ലവകാരി വോൾട്ടയറിന്റെ വീട് പിൽക്കാലത്ത് Bible ന്റെ Godown ആയി മാറി. സത്യമായി ജീവിക്കുന്ന ഒരു കിസ്ത്യാനികളും താങ്കൾ ക്കെതിരെ ഒരു കേസിനും വാദത്തിനും വരുകയില്ല കാരണം താങ്കളുടെ hidden ajenda യെ കാണുന്ന ഒരു ദൈവം ഉണ്ട്.ചിലപ്പോൾ താങ്കക്ക് ഒരുപാട് പേരുടെ കുറ്റം പുറത്തു കൊണ്ടുവരുവാൻ കഴിഞ്ഞെന്നിരിക്കും കുറെ കാലം കഴിയുമ്പോൾ താങ്കളുടെ കാര്യവും ഇതുപോലെ അവസാനിക്കും.ഇത് ഒരു ഭീഷണി ഒന്നും അല്ല മറിച്ച് ഇത് ഒരു fact ആണ് .

  • @JephyVargheseofficial
    @JephyVargheseofficial 2 года назад +32

    അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
    ലൂക്കോസ് 13 : 3.

    • @bijoshibu123
      @bijoshibu123 2 года назад +1

      ഇതിൽ ആരാ ഇപ്പോൾ മനസാന്തരപ്പെടേണ്ടിത് 😄 സുനിലോ.... ജോബിയോ എന്നാണ് സംശയം

    • @Rajanrajan-mi4by
      @Rajanrajan-mi4by 2 года назад +4

      ച്ചുനിൽ

  • @celexpaulsonluiz5475
    @celexpaulsonluiz5475 2 года назад +23

    ദൈവത്തെ ഭയപ്പെടുക ന്യായാസനത്തിന്റെ മുൻപാകെ നിൽക്കേണ്ടുന്ന കാര്യം മറക്കേണ്ട

  • @നെൽകതിർ
    @നെൽകതിർ 2 года назад +78

    അരമണിക്കൂർ ആവും മുമ്പേ ആയിരം പേര് ഈ വീഡിയോ കാണുന്നു എന്നത് തന്നെ സുനിലിനെ സമൂഹം അംഗീകരിച്ചു പലർക്കും നേരം വെളുത്തു തുടങ്ങി എന്നതിന് തെളിവാണ്

    • @sunojsr1912
      @sunojsr1912 2 года назад +15

      അതി വിശുദ്ധനും നീതിമാനുമായ സുനിലിന്റ് നാവിൽ നിന്ന് ദുർഗന്ധ വിഷം ചീറ്റുമ്പോൾ അതിവിടെ നിന്ന് ആരായാലും ഒന്ന് നോക്കി പോകും

    • @sunojsr1912
      @sunojsr1912 2 года назад +7

      നല്ലത് സംസാരിക്കുന്നിടത്ത് വരുവാൻ അനേകർക്ക് ബുദ്ധിമുട്ടുളള കാര്യമാണ്. ഈ സുനിൽ യേശുവിന്റ് വചനം പറഞ്ഞു കൊണ്ട് അനേകരെ ദൈവത്തിനായി നേടുവാൻ കഴിയുന്നുണ്ടോ??????

    • @sunojsr1912
      @sunojsr1912 2 года назад +7

      യേശു പഠിപ്പിച്ചു വിധിച്ചാൽ നിങ്ങളെയും വിധിക്കുമെന്ന് പൗലോസ് പറയുന്നു ഞാൻ നീതിമാനെന്ന് വരികയില്ല എന്നെ വിധിക്കുന്നത് കർത്താവാകുന്നുവെന്ന് കർത്താവ് വരുവോളം സമയത്തിനു മുമ്പേ വിധിക്കരുതെന്ന് യേശുവിന്റയും പൗലോസിന്റയും വാക്കുകളെ ധിക്കരിക്കുന്ന സുനിൽ ഏത് ആത്മാവിന്റ് അടിമ പ്രതികാരവും പകയുമായി നിൽക്കുന്ന സർപ്പത്തെ പോലെയാണ് സുനിൽ

    • @JohnsonKJJohn
      @JohnsonKJJohn 2 года назад

      @@sunojsr1912 ഈ ഉടായിപ്പ് പരിപാടി മൊണ്ണകളുടെ സ്ഥിരം ആശ്രയമാണ്. ദൈവദൂഷണം, ശാപം, പാതാളം, നരകം, മരണം, അന്ത്യവിധി, എന്നൊക്കെ പറഞ്ഞു ഉടായിപ്പ് കാണിക്കരുത്. അതൊക്കെ ഇപ്പോൾ തേഞ്ഞ നമ്പറുകളാണ്. പുതിയത് വല്ലതും എടുക്കാമോ?. കമ്മി, യുക്തിവാദി, നിരീശ്വരവാദി ,ആന്റിക്രൈസ്റ്റ് അതല്ലാതെ പുതിയത് വല്ലതും ഇറക്കിക്കൂടെ ഇതൊക്കെ കേട്ട് കേട്ട് മടുത്തു. പിന്നെ പുണ്യ പ്രവർത്തികൾ മാത്രമല്ലല്ലോ ഈ ഉടായിപ്പ് ധ്യാന കുറുക്കന്മാരും വേട്ടാവളിയന്മാരും ചെയ്യുന്നത്. അതുകൊണ്ടല്ലേ സുനിലിനെ പോലെയുള്ളവർ സത്യം പുറത്തു കൊണ്ടുവരുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പ് നിഷ്പക്ഷരായ കേൾവിക്കാർക്ക് സുനിൽ പറയുന്നത് സത്യമാണെന്ന് ഉറച്ച വിശ്വാസവും ബോധ്യവും ഉണ്ട്.

    • @molynv4580
      @molynv4580 2 года назад +1

      @@sunojsr1912 correct

  • @cuteanimals4467
    @cuteanimals4467 2 года назад +10

    കേരള പെൻതിക്കോസ്തിലെ നാരദൻ ആണ് ജോബി ഹൽവിൻ

  • @shinesv1073
    @shinesv1073 5 дней назад

    സുനിൽ കുറച്ചു കഴിയുമ്പോൾ സ്വന്തം ഭാര്യയുടെ കുറ്റം പറഞ്ഞു വിഡിയോ ഇടും ഇതും കണ്ട് ലൈക് ചെയ്യാൻ കുറേ ആളുണ്ടാകും

  • @antonyantony1420
    @antonyantony1420 2 года назад +25

    അനിഷ് കാവാലം പറഞ്ഞത്
    താൻ ആർക്കാണ് 45 ലക്ഷത്തിന്റെ വീട് വച്ചുകൊടുത്തത് ആ വ്യക്തിയുടെ പേര്, സ്ഥലം, തണ്ട പേര് നമ്പർ എന്നിവയുടെ തെളിവ് ആദ്യം പുറത്തുവിടുക അപ്പോൾ ആദ്യം പറഞ്ഞ കടുത്ത ആരോപണത്തിന് മറുപടി പറയാം എന്ന് പറഞ്ഞു. പക്ഷേ സുനിൽ ഇതുവരെ അതിനു മറുപടി നൽകിയിട്ടില്ല തെളിവും പറഞ്ഞിട്ടില്ല. അതിനർത്ഥം ക്യാഷ് വാങ്ങി ഒതുക്കി എന്നല്ലേ ഇല്ലെങ്കിൽ എന്നെ തിരുത്തുക.

    • @abhizexperiment533
      @abhizexperiment533 2 года назад

      Athu ummpiya qs anu atha marupadi kodukkathea

    • @antonyantony1420
      @antonyantony1420 2 года назад +3

      @BLUE ARMY കണ്ണാടി നോക്കി സ്വയം ചോദിച്ചാൽ മതി അപ്പോൾ ഉത്തരം കിട്ടും.

    • @antonyantony1420
      @antonyantony1420 2 года назад

      @BLUE ARMY ഉത്തരം മുട്ടുമ്പോൾ കൊഞ്ഞൻ കുത്തുക തന്തക്കു വിളിക്കുക ഇതൊക്കെ നിങ്ങളുടെ കുടുംബ പാരമ്പര്യം ആയിരിക്കും. ആശയത്തെ ആശയം കൊണ്ട് നേരിടാൻ പഠിക്കുക അതിനു പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുക. സംസാരശൈലി കണ്ടിട്ട് നിങ്ങൾ ഇത് സുനിൽ ആണെന്ന് തോന്നുന്നു

    • @Nissanleaf-q6p
      @Nissanleaf-q6p 2 года назад

      @BLUE ARMYഅത് നിന്റെ തന്ത യോട് ചോദിച്ച പറജു തരും.

    • @Nissanleaf-q6p
      @Nissanleaf-q6p 2 года назад

      @BLUE ARMY നിന്റെ വെടി തള്ളയോട് ചോദിക്ക് എത്ര പേരുടെ കൂടെ കിടന്നിട്ട നീ ഉണ്ടായത് എന്ന്. അവർക്ക് പോലും പറയാൻ പറ്റില്ല നിന്റെ തന്ത അര എന്ന്.

  • @sunojsr1912
    @sunojsr1912 2 года назад +20

    പകയും പ്രതികാരവുമായി നിൽക്കുന്ന സുനിൽ പഴയ കാല സർപ്പത്തെക്കാൾ അതി സുന്ദരനായിരിക്കുന്നു

    • @sunojsr1912
      @sunojsr1912 2 года назад +2

      @Noble Varghese കൊളളാലോ ലൂസിഫറിന്റ് കിങ്കരൻ വന്നിരിക്കുന്നു

    • @sunojsr1912
      @sunojsr1912 2 года назад +1

      @Noble Varghese എവിടെയോ പൊളളി വന്നതാണോ ???????

    • @sunojsr1912
      @sunojsr1912 2 года назад +1

      @Noble Varghese ഒട്ടും സഹിക്കുവാൻ പറ്റുന്നില്ലേ??????

    • @sheejaBoss-if8mk
      @sheejaBoss-if8mk Месяц назад

      Loka kallan sunil

  • @sheelajoseph313
    @sheelajoseph313 2 года назад +25

    ദൈവം ന്യായം വിധിക്കട്ടെ ഈ പറയുന്ന ഓരോ വാക്കിനും വില കൊടുക്കേണ്ടിവരും🙏

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 2 года назад +2

      ഷീലേച്ചി സുഖമാണോ

    • @okacet9412
      @okacet9412 2 года назад +1

      How much is price? 1,5, 10....

    • @clearthings9282
      @clearthings9282 2 года назад +1

      Athe chaala oru kilo 10...

    • @bijumathai5758
      @bijumathai5758 2 года назад +2

      ഷീലക്ക് കൂലി ഹാൽവിൻ തരും...
      കാവാലം പിന്നെ വേറെ ലെവൽ ആ 🤣

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 2 года назад

      @@bijumathai5758 😂😂😂😂

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Thank You So much

  • @artery5929
    @artery5929 2 года назад +25

    മുളകിട്ട് പുകയ്ക്കണം , എല്ലാം പുറത്തു ചാടും .

  • @kumarivijayam1961
    @kumarivijayam1961 2 года назад +24

    ആളുകൾ കാവാലം സാറിന്റെ തെളിവ് കാണിക്കാൻ പറയുന്നു. സുനിൽ സാറ് തെളിവ് കാണിക്കുകയാണെങ്കിൽ ആകെ പ്രശ്നം ആകും. എന്തിന അതൊക്കെ. കുറ്റം ചെയ്തിട്ടില്ലെങ്കിൽ വിഷമിക്കേണ്ടല്ലോ. സുനിൽ സാറ് പറയുന്നത് തെറ്റാണെങ്കിൽ മാന നഷ്ടക്കേസ് കൊടുക്കുന്നതല്ലേ നല്ലത്.

  • @m.varghese4416
    @m.varghese4416 2 года назад +15

    Wonderful reply Sunil ji, but no pastors feel any remorse, they still justify their wrong doing thinking they can fool people for long !

  • @dreamcatcher1637
    @dreamcatcher1637 Год назад

    പേരെങ്കിലും നേരെ പറയടെയ്... ഒരു യൂട്യൂബ് ചാനെൽ ഉണ്ടെന്ന് കരുതി വായിൽ തോന്നുന്നത് വിളിച്ചു കൂവിനടക്കരുത്.. പിന്നീട് പച്ചാതപിക്കാൻ പോലും പറ്റി എന്ന് വരില്ല..!!! കഷ്ട്ടം..!!!

  • @artery5929
    @artery5929 2 года назад +15

    പാച്ചർ- വധം കഥകളി പരിപാടി .

    • @mvmv2413
      @mvmv2413 2 года назад

      അതോ കഥപ്രസംഗ ചവിട്ടുനാടകമോ? ശാരോന്റെ കൺവെൻഷൻ നാടകം dec തുടങ്ങി മറ്റുള്ളവർ jan അവസാനിപ്പിക്കും. അപ്പോൾ feb മാർത്തോമാക്കാർ maramon ഉണരും. അവർ pentecost bucket തെണ്ടൽ മാത്രമല്ല, കസേരയിൽ ഇരുന്നാൽ 10 രൂപ കൈകൂലിയും മേടിക്കും!😄😜
      M വര്ഗീസ്.

  • @vargheseec4858
    @vargheseec4858 2 года назад +6

    വെറുതെ ഇല്ലാ കഥകൾ പറഞ്ഞു രസിക്കുന്ന കോമെഡിയൻ ഞാൻ ചോദിച്ചചോദ്യങ്ങൾക്ക് മൗനം മാത്രം ബാലന്റെ യഥാർത്ഥഅനുയായി🤣😂

    • @bijumathai5758
      @bijumathai5758 2 года назад +1

      അയ്യോ നമ്മുടെ ചോദ്യം എന്താണാവോ കുഞ്ഞാടെ

    • @vargheseec4858
      @vargheseec4858 2 года назад +1

      @@bijumathai5758 നമ്മൾ ആരാണ് ഞാൻ പറഞ്ഞല്ലോ സുനിൽ വരട്ടെ പറയാം സാർ നോട്‌ ഇനി കൂടുതൽ ഒന്നും പറയാൻ ഇല്ല

    • @bijumathai5758
      @bijumathai5758 2 года назад

      @@vargheseec4858 ന്ന അങ്ങിനെ ആവട്ടെ 🤣

  • @thomaskuttypd7005
    @thomaskuttypd7005 2 года назад +4

    ഇവനൊക്കെ ആദ്യം കൗൺസിലിംഗ് സത്യവേദ പുസ്തകത്തിൽ നിന്നും മുട്ടിന്മേൽ കണ്ണിരോടെ പ്രാർത്ഥിക്കട്ടെ

  • @dkTruthBuster
    @dkTruthBuster 2 года назад +8

    ഒന്നും ഇക്കാലത്തു പറയാൻ പറ്റത്തില്ല. സമയം എല്ലാം തെളിയിക്കും. അല്പം വെയിറ്റ് ചെയ്..

  • @paavamorumalayali2863
    @paavamorumalayali2863 2 года назад +6

    സുനിൽ സാറും ക്രിസ്തുവിൽ വിശ്വസിക്ക യും സ്നാനം എൽക്കയും ചെയ്യണം God bless u

    • @bitzitsolutionz1280
      @bitzitsolutionz1280 2 года назад +2

      അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ചുനിൽ ചാർ യേശുവിനെക്കാൾ വിശുദ്ധനാണ്. അതല്ലേ എല്ലാവരെയും കുറ്റം കണ്ടുപിടിച്ചു പബ്ലിക്കായി കാണിക്കുന്നേ.

  • @johnaj6573
    @johnaj6573 Год назад +3

    ഈ ലോകത്തിലുള്ള ഒരൊറ്റ വെക്തി പോലും 100%പെർഫെക്ട് അല്ല, അതുകൊണ്ട് ഒരു പരിധി വിട്ടു ആർക്കും ആരെയും കുറ്റം പറയാൻ പറ്റത്തില്ല. ഒരു കാര്യം നാം മനസിലാക്കണം, നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഒരു സ്കൂൾ ജീവിതമുണ്ടായിരുന്നു, അന്നത്തെ ഗുരുക്കന്മാരെ വിമര്ശിച്ചിട്ടില്ല പഠിക്കുക, പരീക്ഷ എഴുതുക, ജയിക്കുക അത്രമാത്രം. പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു കത്തോലിക്കാ സഭയുടെ ഒന്നാമത്തെ പോപ്പ്, ഒറ്റ പ്രസംഗത്തിൽ 3000പേര് സഭയോട് ചേർന്നു. ഇവിടെ വിമര്ശനമല്ല നടക്കുന്നത്, ആയിരങ്ങൾ പതിനായിരങ്ങൾ ഇതു കേട്ടു രക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്, അതൊക്കെ തന്നെയാണ് ഇന്നും നടക്കുന്നത്. വിമർശനം വേണ്ട സുവിശേഷത്തിൽ വിശ്വസിക്കുക, രക്ഷിക്കപെടുക, വിശ്വസിച്ചു സ്നാനപെടുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും

  • @elnathanmedia178
    @elnathanmedia178 2 года назад +1

    സംസാരം വളരെ മോശം സഹോദരാ. ആദ്യം അതനുവേണ്ടത്. വെറുതെ ടെൻഷൻ ഉണ്ടായിട്ടു കാര്യമില്ല. കാര്യങ്ങൾ വളരെ ശാന്തമായിട്ടും വ്യക്തമായിട്ടും അവതരിപ്പിക്കാൻ ശ്രമികുക. വികാരം ഭരിക്കുമ്പോൾ മറുപടി തെറ്റിപ്പോകും.സത്യസന്ധത കൈ വിട്ടു പോകും. വിഡിയോ ചെയ്യുന്നതിന് മുൻപ് പ്രാർത്ഥിച്ചു വരുക. വെറുതെ ദൈവദാസന്മാരുടെ ശാപം ഏറ്റു വാങ്ങരുത്. ദൈവം സഹായിക്കട്ടെ. സുനിലിനായി, മനസാന്ദരത്തിനായി പ്രാർത്ഥിക്കാം. ഓർത്തഡോൿസ്‌ സഭയും അവിടത്തെ ജനങ്ങളെയും മാത്രം കണ്ടു ജീവിച്ചു തങ്ങൾക്കു ഇതിൽ കൂടുതൽ ഒന്നും പറയാൻ കഴിയുകില്ല.

  • @moosankutty9091
    @moosankutty9091 2 года назад +1

    ദാസൻ വായ നന്നാക്കാൻ നോക്കാൻ പഠിപ്പിച്ചു കൊടുക്കണം 121ന്യൂസ്‌ 👍🌹🌹🌹

    • @ValsammaTitus
      @ValsammaTitus 2 месяца назад

      ❤നല്ല. ഭാഷ പറയ്യു സുനിൽ

  • @nahum805
    @nahum805 2 года назад +6

    ഒന്നു പോടപ്പാ,താങ്കൾ എന്ത് പറഞ്ഞാലും ദൈവസഭ ഇവിടുണ്ടാകും

  • @manojgeorge7368
    @manojgeorge7368 Месяц назад

    Super sunil, തന്നെ appreciate ചെയ്യുന്നു.

  • @Rajanrajan-mi4by
    @Rajanrajan-mi4by 2 года назад +11

    സുനില് എന്തിനാണോ. പാസ്റ്റ്റ്റൺമരുടെ മുതുകത്ത് കേറുന്നത് നിങ്ങൾക്ക് ചങ്കൂറ്റം ഉണ്ടെങ്കിൽ ഇസ്ലാമിനെ ഹിന്ദുക്കളെ ഒന്ന് പറഞ്ഞു നോക്കൂ

    • @justinkottayam
      @justinkottayam 2 года назад

      കുണ്ണത്തരം കാണിക്കുന്ന പാസ്റ്റര്മാരുടെ മുതുകിൽ മാത്രമല്ലേ കയറുനുള്ളു

    • @shyni.s5746
      @shyni.s5746 2 года назад +1

      Correct

    • @hebygeorge2249
      @hebygeorge2249 7 месяцев назад

      സഭക്കകത്തുള്ളവനെ വേണം ആദ്യം വിധിക്കാൻ എന്നതാണ് പൗലോസ് കല്പിച്ചിരിക്കുന്നത് അതുകൊണ്ടാണ് ഇസ്ലാമിനെയും ഹിന്ദുക്കളെയും ഒഴിവാക്കുന്നത്. ദൈവം സുനിലിനെ upaypgikkunnu

    • @tob601
      @tob601 5 месяцев назад

      Islam and Hindus did what to sunil??

    • @babyeu7509
      @babyeu7509 2 месяца назад +1

      അവനവനെ നന്നാക്കണം .
      എൻ്റെ പിതാവിൻ്റെ നാമം വികൃതമാക്കുന്ന നാറികളെ വെളിച്ചത് കൊണ്ട് വരാൻ ശ്രമിക്കുന്ന സുനിലിന് പൂർണ്ണ പിന്തുണ ❤❤❤

  • @joymon8297
    @joymon8297 2 года назад +14

    ഇവന്റെ മുഖം കണ്ടാലറിയാം ഇവൻ ഒരു പിശാചിന്റെ സന്തതിയാണന്ന്....✊

    • @k.pmathew422
      @k.pmathew422 2 года назад

      How do you. Know?
      Son of Satan are using God's name for personal gains. Many of plaster I know are in this category, if not all
      Please correct those. Fake pasters and fake so called prophets.

  • @Deepusamvarghese
    @Deepusamvarghese 2 года назад +4

    Sunil should arrange a stage for Lawrence - Joby - Shameer. Another stage should be arranged for a Sunil - Kavalam debate . Let’s debate and solve the issue.

  • @REDBRO377
    @REDBRO377 2 года назад

    ചില ചെലുക്കപട്ടികൾ കുരയ്ക്കും.മൈൻഡ് ചെയ്യണ്ട കുരയ്ക്കുകയെ ഒള്ളു കടിക്കില്ല. അതിനുള്ള ത്രാണി ഇല്ല....ഒരു വലിയ വിഭാഗം ആളുകൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നുണ്ട് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സത്യമാണ് എന്ന് അംഗീകരിക്കുന്നുണ്ട്. ചിലർക്കൊക്കെ തിരിച്ചറിവ് ഉണ്ടാകുന്നുമുണ്ട്. തിരിച്ചറിവ് കിട്ടുന്നവർ ചെളിക്കുണ്ടിൽ നിന്ന് എണീക്കാൻ ശ്രമിച്ചിട്ടുമുണ്ട്.. Well done മിസ്റ്റർ സുനിൽ ബ്രോ 👍👍👍👍👍 keep going 👍👍👍

  • @mathewbejoy7845
    @mathewbejoy7845 2 года назад +1

    (Continuation 11) I would also suggest you repent before God for all your sins. Our God will forgive you, give you salvation and allow you to lead a holy life pleasing to the Lord.

  • @SunShine-wu1eo
    @SunShine-wu1eo 2 года назад +1

    Thank you so much sunil sir .

  • @royabraham1902
    @royabraham1902 2 года назад +2

    ഹൽവിൻ കത്തോലിക്കരുടെ മുതുകത്തു കേറിയാൽ വിവരം അറിയും കേട്ടോടാ.

    • @SuperAbebaby
      @SuperAbebaby Год назад

      Cathokica വെളിപ്പാട് പുസ്തകത്തിൽ സർവ ജാതികളുടെയും -ആയവൾ എന്നു എന്തുകൊണ്ട് പറയുന്നു? എന്നോട് ദേഷ്ടം വേണ്ട. പാവം ഒരു ജൂത പെൺകുട്ടിയെ Ashorath ദേവി യുടെ സ്ഥാനത് പ്രതിഷ്ട്ടിച്ചു കോൺസ്റ്റന്റിനെ കാലത്ത ഉണ്ടാക്കിയ ബിംബരാധന എന്തുകൊണ്ട് നിങ്ങൾ മനസ്സിലാക്കുന്നില്ല?

  • @thomasvarghese850
    @thomasvarghese850 2 года назад +4

    So many People are watching this video program. I am also, something else correct 💯👍

  • @thetruth9377
    @thetruth9377 2 года назад +2

    ഇതിപ്പോ ആര് പറയുന്നതാണ് സത്യം

  • @hhaneeshhaneeshh5332
    @hhaneeshhaneeshh5332 2 года назад +2

    Great man praise the lord

  • @hebygeorge2249
    @hebygeorge2249 7 месяцев назад

    ബ്രദർ സുനിൽ ഒരു അപേക്ഷ :സഭക്കകത്തുള്ളവരെ വേണം ആദ്യം വിധിക്കുവാൻ -എന്നാണ് പൗലോസ് പഠിപ്പിച്ചത് കൂടാതെ പുറത്തുള്ളവരെ വിധിക്കാൻ അവകാശമില്ലെന്നും പൗലോസ് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് മറ്റു ജാതിക്കാരെ ദയവു ചെയ്തു വിധിക്കരുത്. ദൈവം ഇനിയും ദൈവവചനം ആദായമാണെന്ന് കരുതി വിറ്റ് ജീവിക്കുന്ന കള്ള ദൈവ ദാസന്മാരുടെ കള്ളത്തരങ്ങൾ തെളിവോട് കൂടി താങ്കൾക്ക് നൽകട്ടെ. താങ്കൾ ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ്.ക്രിസ്തു സഭക്ക് കൊടുത്ത വിവേകം നഷ്ട്ടപ്പെട്ട, പരിഞ്ജനം (knowledge)നഷ്ട്ടപെട്ട മൂഢ വിശ്വാസികളുടെ ആവശ്യം അതാണ് -സുനിൽ. God bless you. Continue in faith also by strong knowledge. You are a power for Christian society

  • @osologic
    @osologic Месяц назад

    ദൈവവിശ്വാസത്തിന്റെ വിൽപ്പന നടക്കുന്ന മാഫിയ സംഘങ്ങളിൽ ലക്ഷക്കണക്കിന് അടിമകളും വളരെ ചുരുക്കം ഉടമകളുമുണ്ടാകും. അടിമകളെ ക്രൂരമായി ചൂഷണം ചെയ്യുകയാണ്
    ഉടമകളുടെ തൊഴിലും ഹോബിയും.

  • @benjaminkoshy7232
    @benjaminkoshy7232 2 года назад +4

    ഈ ജോബി ഹൽവിൻ എപ്പോൾ ഓൺലൈൻ ൽ വന്നാലും മറ്റൊരു പാസ്റ്റർനെ ഒറ്റും 😄😄😄😄

  • @thomaskuttianil
    @thomaskuttianil 2 года назад +5

    ഉറഞ്ഞു കിടന്ന മഞ്ഞു i2i news ന്റെ ചൂട് തട്ടി ഉരു കാൻ തുടങ്ങിയപ്പോൾ ചിലർക്ക് നിലയില്ലാതായി മൂക്കറ്റം വരെ എത്തി തുടങ്ങി

  • @mathewbejoy7845
    @mathewbejoy7845 2 года назад +1

    (Continuation 2) I am writing this letter after seeing the pathetic way you defame well-known Pentecostal pastors who conduct online/offline preaching that is a blessing for thousands of people across the world. I know your strategy and modus operandi very well, which is very simple.

  • @tonykuriankoshy2773
    @tonykuriankoshy2773 2 года назад +1

    എൻ്റെ sunil സാറേ, പുള്ളി ഒരു സംഭവം ആണെന്നു പുള്ളിക് തോന്നുന്നു, അതൊന്നു അറിയിക്കാൻ കാണിക്കുന്ന കോപ്രായങ്ങൾ ആണെന്ന തോന്നൽ. "നിങ്ങൾക്കും അറിയാമോ ഞാനൊരു സംഭവമാണ്" , അതൊന്നു ചുമ്മാ സമതിച്ച് കൊടുത്താൽ തീരുന്ന തെ ഉള്ളൂ, അലങ്കിൽ തളളി മറികുന്ന അടുത്ത വീഡിയോകൾ നമ്മൾ കാണേണ്ടി വരും,, അതിൻ്റെ ഉത്തരവാദിത്തം sir ഇന്നാണ് 😁😆

    • @sajiolimala5080
      @sajiolimala5080 2 года назад

      🔥കർത്താവ് ശിഷ്യന്മാരെ പഠിപ്പിച്ച കത്തൃപ്രാർത്ഥന ചെല്ലാത്ത ഇവന്മ്മാർ വായിൽ വരുന്നത് വിളിച്ചു പറയുന്നതാണ് പ്രാർത്ഥന ഇന്നലെ മുളച്ച ഇവൻ ഇവന്റെ സമൂഹത്തെ യും പാസ്റ്ററന്മാരെയും ആദ്യം പഠിപ്പിക്കട്ടെ എന്നിട്ട് പോരേ കത്തോലിക്ക സഭയെ പഠിപ്പിക്കാൻ ഇവന് ഈ ആഴ്ച ഒന്നും ചെയ്യാൻ ഇല്ലത്തതിനാൽ ജപമാല പ്രാർത്ഥന ആയിരുന്നു ലെവന്റെ കഴിഞ്ഞ വീഡിയോ എന്തായാലും അതിന് ശേഷം സുനിലിന്റെ ഈ മറുപടി അവന്റെ മുഖം മൂടി അഴിച്ചതിൽ സന്തോഷം 🙏

  • @mathewbejoy7845
    @mathewbejoy7845 2 года назад +4

    (Continuation 5) I would like to tell you that Pentecostal believers have a personal relationship with the Heavenly Father, who paid the price for our sins and experience it on a daily basis. They do not solely depend on the life of preachers as it is a one-to-one relationship.

  • @kumars4946
    @kumars4946 2 года назад +33

    ശക്തമായി പ്രതികരിക്കണം പുറകോട്ടു പോകരുത്

    • @elizabethvarghese1798
      @elizabethvarghese1798 2 года назад +1

      :

    • @anilKumar-zr4ct
      @anilKumar-zr4ct 2 года назад +1

      Ninte veettil konduda

    • @sunojsr1912
      @sunojsr1912 2 года назад +3

      മുൻപോട്ട് പോയാൽ ലൂസിഫറിന്റ് അരമനയിലേക്ക് പോകാം പിറകോട്ട് പോയാൽ സ്വർഗ ലോകം കാണാം

    • @elizabethvarghese1798
      @elizabethvarghese1798 2 года назад +1

      എല്ലാ ബാബിലോണും കൂടി ഇളകി സത്യനമസ്ക്കരിക്ൾ ആ മലയിലും; അല്ല ഈ മലയിലും അല്ല യെരുശലേമിലും അല്ല ആത്മാവിലും സത്യത്തിലും ആരാധിക്കക. John 4:24 എന്നു വച്ചാൽ, Nighty കാരന്റെയും വചന വ്യാപരിയുടെ അടുത്തും പോകണ്ട

  • @aswinkuncheria5109
    @aswinkuncheria5109 2 года назад +1

    @Sunil Mathew, Please note Kavalam is a beautiful place in Alappuzha district. Please don't mis use the name. This is a request.

  • @mathewbejoy7845
    @mathewbejoy7845 2 года назад +1

    (Continuation 6) When you were defaming Pastor Anish Kavalam or Pastor Shameer Kollam, what prevented you from talking to those pastors about their reaction before publishing the report, which would help to make a balanced news story? Later, when they politely responded to your allegations, why didn’t you answer their questions?

  • @mathewbejoy7845
    @mathewbejoy7845 2 года назад +1

    (Continuation 7) When a reporter does a story, his views can not be expressed in the report. Rather, he is just a journalist who conveys the views of the parties involved in the matter with credible sources. If you do such a story, you need to speak to the relevant pastors, reliable people who are related to those churches/pastors, and official authorities.

  • @mathewbejoy7845
    @mathewbejoy7845 2 года назад +2

    (Continuation 4) For your information, I would like to tell you that your strategy to do some damage to the church would not work as it was planted by Lord Jesus, who gave his blood to save humanity. Had it been about another religion or in another country, you would have been behind bars for years together.

  • @thomasabraham6454
    @thomasabraham6454 2 года назад +7

    സുനിലേ, ഹാൽവിൻറ ഈ ശബ്ദരേഘ മതിയല്ലോ, Councillor ആയ ഇവനെ പോസ്കൊ കേസിൽ പെടുത്തി ആ പാച്ചറെ അറസ്റ്റ് ചെയ്യുവാന്‍.

    • @sarammdare5248
      @sarammdare5248 2 года назад

      Aadyam Sunil aaranu parishudhan ano? Ivan vaangichu kettum from God.

  • @vinayanjoseph2442
    @vinayanjoseph2442 2 месяца назад

    വലിയ അറിവുള്ളവൻ എന്നാണ് ഭാവം!!!😂😂😂😂😂

  • @SebastianKT-vh2kh
    @SebastianKT-vh2kh 8 дней назад

    This man (Sunil) always criticises everyone

  • @agijohn7938
    @agijohn7938 2 года назад +7

    True said.

  • @rejikuruvila3455
    @rejikuruvila3455 2 года назад +5

    well said brother. God bless you.

  • @neilphilip1604
    @neilphilip1604 2 года назад +3

    Sunil,
    Ask halwin,anish,Abraham, and all of them to get a nine to five job,earn some money as any normal person, then if they have the energy thereafter go ahead and preach and earn a extra buck.
    Even Jesus will appreciate that effort on there part.

    • @sarammdare5248
      @sarammdare5248 2 года назад

      What Sunil will do? He will be continue doing this to pastors. First I request Mr. Sunil look for a job instead of this entertainment.

    • @SuperAbebaby
      @SuperAbebaby Год назад

      വൈ(?)

  • @IMD-Editz
    @IMD-Editz 2 года назад +2

    സുനിൽ..... അടുത്ത ഇര ആരാണ്..,.

  • @AnnamaEdk
    @AnnamaEdk 2 месяца назад +1

    😅😅😅😅😅😅😅😅gobacksuni

  • @kvabacker
    @kvabacker 3 месяца назад

    ഈ ദൈവ ദാസന്റെ വാക്കുകൾ കേട്ടാൽ ബാക്കിയുള്ള ക്രിസ്ത്യാനികള്‍ കൂടി ഓടി rakshspoedum.😂😂😂

  • @salammawilson5929
    @salammawilson5929 8 месяцев назад

    ദൈവ മക്കളെയും പിശാച് ഉപയോഗിക്കും അവന്റെ തന്ത്രങ്ങളെ നാം അറിയാതിരുന്നാൽ സംസാരിച്ച ഈ വചനങ്ങൾ തന്നെ പറയുന്നവരുടേയും ന്യായവിധി നടത്തും.

  • @christybabychen8960
    @christybabychen8960 2 года назад +1

    ഇ ചാനൽ വെറുതെ അപവാദം പറഞ്ഞു subcribe ചെയ്തു പൈസ ഉണ്ടാകുന്ന എല്ലാവര് എതിർത്തു തെളിവ് ചോദിച്ചു

  • @mathewbejoy7845
    @mathewbejoy7845 2 года назад +4

    Hi Sunil,
    1.When you do a story/news report about anyone, you need to speak to both parties to get a balanced view, which is part of the journalism principle. These are the basics of journalist ethics that were taught in journalism colleges. I don’t think you have any qualifications in journalism or basic education for reporting news.

  • @YoonusKp-xy2le
    @YoonusKp-xy2le 10 месяцев назад

    ചെറിയ കുട്ടിയെ പേടിപ്പിച്ച ആളെ പോലീസിൽ ഏല്പിക്കണം

  • @seirahray1688
    @seirahray1688 2 года назад +1

    Papamillathavan adyam kalleriyettey.Remember how David dealt with Saul. 1Samuel 24:6
    These are the end times and if your intentions are for preserving the children of God for Jesus soon coming, the better way is follow Nehemiah’s path.Nehemiah 1:3-11
    Also please read Romans 12:21

  • @mathewgeorge1000
    @mathewgeorge1000 Год назад

    i2i super 👍

  • @anilcheriyan2971
    @anilcheriyan2971 2 года назад +1

    I don't know both of you. I listen helvin jobi. He has no issue and he has lot of wisdom. But Sunil is like a common guy. Knowing nothing. Anybody can understand this.

    • @Mark-ll2bj
      @Mark-ll2bj 2 года назад

      wisdom ? what kind of wisdom
      you are talking about. pastors who are filled with wisdom, will l never criticize any one. They will focus to preach Jesus and introduce ans teach the wonderful book bible.

  • @jacksonjohn9769
    @jacksonjohn9769 2 года назад +1

    Don't know what you trying to say others .. are you clean and pure?🤔

  • @sarammdare5248
    @sarammdare5248 2 года назад

    Brother Sunil I have a choice for you. Turn your criticise and blaming from Christians to politicians. If it is Politics many variety different issues are there. You Will have more income.

  • @joshuashibi4465
    @joshuashibi4465 2 года назад +1

    Why are you abusing that persons father and mother. That was not necessary I feel. Though you have your freedom 😎

  • @joanraj
    @joanraj 2 года назад

    Joby Halvin reply to i2i 👇👀
    ruclips.net/video/zFpYdh9vqOI/видео.html

  • @samuelvarghese9991
    @samuelvarghese9991 2 года назад

    തള്ളയ്ക്കു വിളി പറയാൻ വന്നു 121 അച്ഛനു തിരിച്ചു പറഞ്ഞു നിർത്തി,
    ഇടയ്ക്ക പസ്തകം ഒന്നു തുറന്നു നോക്കാൻ പ്രബോധനവും .

    • @onlyGodJesuslovesyou
      @onlyGodJesuslovesyou Год назад +1

      കൊലൊസ്സ്യർ 4:6 എല്ലാവരോടും എങ്ങനെ ഉത്തരം പറയണമെന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങളുടെ സംഭാഷണം എപ്പോഴും കൃപ നിറഞ്ഞതും ഉപ്പിനാൽ രുചികരവുമായിരിക്കട്ടെ

  • @chinugee
    @chinugee 2 года назад +4

    you should expose these kind of cults and criminals of Christians ✝️

  • @rjn653
    @rjn653 2 года назад +8

    എവിടെ ഓക്ക്യോ എന്ത് ഒക്കയാ ചീങ്ങു നാറുന്നു

    • @rhythmrhythm519
      @rhythmrhythm519 2 года назад

      😁 athe

    • @sunojsr1912
      @sunojsr1912 2 года назад

      അത് സുനിലിന്റ് കൊട്ടാരത്തിൽ

  • @theresamathew1401
    @theresamathew1401 Год назад

    ഏറ്റവും demand ഉള്ള പരിപാടികൾ ദൈവത്തെ അറിയാത്തവർ തെറ്റിത്തെരിച്ച് ദൈവിക മാണ് എന്ന് വിചാരിച്ചു പോകുന്നു അ വരുടെ മനസികാവസ്ഥ വളരെ ശോചനീയം. ഈ ചെകുത്താന്റെ ഉപകരണങ്ങൾ. സ്വയം നശിച്ചു അനേകരെ നശിപ്പിക്കുന്നു.

  • @sali55544
    @sali55544 2 года назад +1

    🤔🌹☑️നിനക്കുമുമ്പും(മുഹമ്മദ് നബിക്ക് മുമ്പും) നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ സംഭവിച്ചു. (Sura 6 : Aya 10)
    നിനക്കുമുമ്പും നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34)

    • @bistobabu5401
      @bistobabu5401 2 года назад

      കാറ്റത്ത് ആന പാറിയ കഥ പറയുമ്പോഴ അതിന്റെ ഇടക്ക് കളസം പാറിയ കഥ പറയുന്നത്. എടെ ആവശ്യത്തിൽ ഏറെ വാങ്ങിച്ചു കെട്ടിയില്ല മഹോന്നതൻ എയറിൽ നിന്നും അടുത്ത കാലത്തെങ്ങാനും താഴെ ഇറങ്ങുമോ.

    • @sali55544
      @sali55544 2 года назад +2

      @@bistobabu5401
      🌹☑️ഉറപ്പായും ഇത്(ഖുർആൻ) ആദരണീയനായ ഒരു ദൂതൻ(പരിശുദ്ധാത്മാവ്) ഓതികൊടുക്കുന്നത് തന്നെ. (Sura 81 : Aya 19)
      പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.(Sura 81 : Aya 20)
      അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്. (Sura 81 : Aya 21)
      നിങ്ങളുടെ കൂട്ടുകാരന്‍(മുഹമ്മദ് നബി) ഭ്രാന്തനല്ല. (Sura 81 : Aya 22)
      ഉറപ്പായും അദ്ദേഹം(മുഹമ്മദ് നബി) ജിബ്‌രീലിനെ(പരിശുദ്ധാത്മാവിനെ) തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്. (Sura 81 : Aya 23)
      അദ്ദേഹം(പരിശുദ്ധാത്മാവ്) അദൃശ്യവാര്‍ത്തകള്‍ (എത്തിക്കുന്ന)കാര്യത്തില്‍ പിശുക്കനല്ല. (Sura 81 : Aya 24)
      ഇത് (ഖുർആൻ)ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല. (Sura 81 : Aya 25)
      എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്. (Sura 81 : Aya 26)
      ഇത് (ഖുർആൻ)ലോകര്‍ക്കാകെയുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല; (Sura 81 : Aya 27)
      നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്. (Sura 81 : Aya 28)

    • @bistobabu5401
      @bistobabu5401 2 года назад

      @@sali55544 എന്റെ പൊന്നളിയ ഒന്ന് പോ വെറുതെ ചിരിപ്പിക്കാതെ, ഏതോ മദ്രസ്സ പൊട്ടൻ എഴുതിയ സാധവും പൊക്കികൊണ്ട് മൈദ ഒട്ടിക്കാൻ വരാതെ.

    • @sali55544
      @sali55544 2 года назад +1

      @@bistobabu5401
      🌹☑️അല്ല; ഇത് ദൈവദൂതന്‍(മുഹമ്മദ് നബി) ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? (നബിയെ)പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു. (Sura 46 : Aya 8)
      (നബിയെ)പറയുക: ദൈവദൂതന്മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍. (Sura 46 : Aya 9)
      (നബിയെ)ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു ദൈവത്തില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവു നല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (Sura 46 : Aya 10)
      സത്യവിശ്വാസികളോട് സത്യനിഷേധികള്‍ പറഞ്ഞു: "ഈ ഖുര്‍ആന്‍ നല്ലതായിരുന്നെങ്കില്‍ ഇതിലിവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല." ഇതുവഴി അവര്‍ നേര്‍വഴിയിലാകാത്തതിനാല്‍ അവര്‍ പറയും: "ഇതൊരു പഴഞ്ചന്‍ കെട്ടുകഥതന്നെ!" (Sura 46 : Aya 11)
      ഒരു മാതൃകയും അനുഗ്രഹവുമെന്ന നിലയില്‍ മൂസായുടെ വേദം ഇതിനു മുമ്പേയുള്ളതാണല്ലോ. അതിനെ സത്യപ്പെടുത്തുന്ന അറബി ഭാഷയിലുള്ള വേദപുസ്തകമാണിത്. അക്രമികളെ താക്കീത് ചെയ്യാന്‍. സദ്‌വൃത്തരെ സുവാര്‍ത്ത അറിയിക്കാനും. (Sura 46 : Aya 12)
      ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല. (Sura 46 : Aya 13)
      അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവരിവിടെ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണത്. (Sura 46 : Aya 14)

    • @bistobabu5401
      @bistobabu5401 2 года назад +1

      @@sali55544 5വയസ്സുകാരിയെ കെട്ടിയത് ഉൾപ്പടെ ഉള്ള ഹദീസുകൾ ഞാനും ഇവിടെ കൊണ്ട് ഒട്ടിക്കും പിന്നെ കണ്ടം വഴി ഓടേണ്ടി വരും. മഹോന്നതന്റെ ഗുണം പറയിപ്പിക്കരുത്.

  • @BabuKoch-h2s
    @BabuKoch-h2s Год назад

    Hellow Sunil , You must take case against this Halwin for character assassination and also not reporting to the authorities about the child abuse. If you do he will shit in his pants.

  • @santyvarghese
    @santyvarghese 2 года назад +5

    👍

  • @chackohezeakiel96
    @chackohezeakiel96 Год назад

    ഇവൻ വെളിച്ച ദൂതൻ്റെ വേഷം ധരിച്ച വീണു പോയ ദൂത്തനുആണ്.

  • @josetkurian5320
    @josetkurian5320 2 года назад

    താങ്കളുടെ വാക്കുകൾ ജഢിക മായി തോന്നുന്നു.. അതുകൊണ്ട് തന്നെ ഉള്ളടക്കത്തെ സംശയത്തോടെ കാണുന്നു.. പരിശുദ്ധതമാവ് പ്രവൃത്തിക്കുന്നതും സംസാരിക്കുന്നതും ഇത് പോലെ അല്ല നിശ്ചയം

  • @brusleeindia7746
    @brusleeindia7746 2 года назад

    സഭയിലെ ലോകം ചാനൽ Pr.സുഭാഷ് മണിയൻ സഹോദരാ,
    I2i chanel സുനിൽ ന്റെ video കണ്ടവരുടെ എണ്ണവും, പാസ്റ്റർ മണിയൻ സുബാഷിന്റെ സഭയിലെ ലോകം video കണ്ടവരുടെയും എണ്ണം തമ്മിൽ വ്യത്യാസം എത്ര?
    അതു മതി വിലയിരുത്താൻ..... Ok...
    അനീഷ്‌ പാസ്റ്റർ ആരോപണത്തിന് മറുപടി പറയാതെ, നിന്നെ പോലെ ഉള്ളവർ അങ്ങേർക്ക് വേണ്ടി കൊല വിളി നടത്തുന്നു...
    തെറ്റ് ചെയ്തു എന്ന് വിശ്വാസി സമൂഹത്തിന് സംശയം ഉണ്ടായിട്ടുണ്ട്,
    അതിന്" " ഉണ്ട് അല്ലെങ്കിൽ ഇല്ല""" എന്ന മറുപടി മാത്രം മതി...
    പിന്നെ അനീഷ്‌ കാവാലം ത്തിന്റെ കുടുബം പാവം ആയത് കൊണ്ട് അദ്ദേഹത്തിന് ആ വിട് സ്വന്തം ആയി കിട്ടട്ടെ എന്ന് പ്രാർത്ഥന ഉണ്ട്...
    അല്ലാതെ ക്ഷമ ചോദിക്കാതെ എന്തൊക്കെ paint അടിച്ചാലും 70 ശതമാനം ജനങ്ങൾ വിശ്വസിക്കില്ല....
    കാരണം വിശ്വാവാസികൾക്ക് പണ്ടത്തെ പോലെ ഇന്ന് പാസ്റ്റർ മാരെ വിശ്വാസം ഇല്ല...
    ഇന്ന് അനേകം സ്വതന്ത്ര പാസ്റ്റർ മാർ ജോലി ചെയ്യാൻ മടിച്ചു പെന്തക്കോസ്ത സഭയിൽ സുവിശേഷ വേല ചെയ്യുന്നു...
    ചെറിയ മുതൽ മുടക്കിൽ തട്ട് കട ബിസിനസ് 😂😂..." സ്വന്തം സഭ, സ്വയം പാസ്റ്റർ "... 😂😂😂..
    സ്വാതന്ത്ര പാസ്റ്റർസ് ജനത്തെ ചുഷണം ചെയ്യുന്നു...
    അവരുടെ ശരീര ഭാഷ കണ്ടാൽ മനസിലാവും...
    Mr. സുഭാഷ് മണിയൻ താങ്കളുടെ മുഖം കണ്ടാൽ ഒരു റൗടി , ചട്ടമ്പി ലുക്ക് ആണ്,
    ഇറച്ചി വെട്ട് തൊഴിൽ ഭാഷ പോലെ ഉണ്ട്..

  • @sijuthomas961
    @sijuthomas961 2 года назад +6

    If you are dare make a videos about other religions extremely doubt about ur agenda.

    • @c.rgopalan2889
      @c.rgopalan2889 2 года назад +2

      മറ്റ് മതക്കാരുടെ കാര്യം അവർ നോക്കിക്കൊള്ളും.

    • @JohnsonKJJohn
      @JohnsonKJJohn 2 года назад

      Let us correct our religion and after that we can consider other religions.

  • @vargheseec4858
    @vargheseec4858 2 года назад +4

    എന്റെ ചെറുപ്പത്തിൽ അതായത് 70വർഷം മുൻപ് ഞാൻ സ്കൂൾ ലേക്ക് പോകുമ്പോൾ (എറണാകുളം കച്ചേരിപ്പടി യിൽ നിന്നും st. Alberts )ഒരു മനോനില തെറ്റിയ ആൾ എല്ലാവരെയും നോക്കി "പോടാ പന്നി "എന്ന് വിളിച്ചു പറയും i2i ഏതാണ്ട് ആ അവസ്ഥ യിൽ ആണ് താൻ പയറ്റുന്ന തന്ത്രം തന്റെ ഗുരു ബാലന്റെ താണ് ഡിഫറെൻറ് ബാലൻ ഇര പിടിക്കുന്ന രീതി ആദ്യം ദുർബലരായവരെ കണ്ടെത്തും പിന്നെ അവരുടെ എതിരാളികളെ കണ്ടു പിടിക്കും പിന്നെമനോനില തെറ്റിയ പോലെ ഒരെഴുത്താണ്‌ നമ്മുടെ കർത്താവിനു എത്ര എതിരാളികൾ ഉണ്ടയിരുന്നു അന്ത്യകാല ലക്ഷണം എന്ന് കരുതിയാൽ മതി

    • @bijumathai5758
      @bijumathai5758 2 года назад

      70ആയില്ലേ അന്ത്യ ലക്ഷണം തന്നെ...
      കാവാലത്തിനെ മുന്നിൽ പെടരുതേ കാർന്നോരെ 🙊

    • @vargheseec4858
      @vargheseec4858 2 года назад

      @@bijumathai5758 ഇല്ല സാർ വളെരെ വിലപ്പെട്ട ഉപദേശത്തിനു നന്ദി പ്രതികരിക്കാൻ പ്രായം പ്രശ്നം അല്ല ഞാൻ സുനിൽ നോട്‌ സംസാരിക്കു ന്നത് എന്റെ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടോ അല്ലാതെ ഡെമ്മി യെ കൊണ്ട് പറയിക്കണ്ട സോഷ്യൽ മീഡിയ എല്ലാവർക്കും ഉള്ളതാണ്

    • @SuperAbebaby
      @SuperAbebaby Год назад

      സുനിൽ സർ എന്നു പറയുന്നു.ഇയാളുടെ( അവൻ എന്നു പറയുന്നില്ല)കണ്ണ് വെറുപ്പുമൂലം തള്ളുന്നു. എങ്ങനെ ഉറക്കം കിട്ടുന്നു ആവോ

  • @ancyjoseph142
    @ancyjoseph142 2 года назад +1

    👍👍👍👍

  • @abhizexperiment533
    @abhizexperiment533 2 года назад +5

    Sunil sir eaa powli n

  • @sibichanjoseph3290
    @sibichanjoseph3290 2 года назад +24

    ഹാൽവിൻ ലോക തരികിട

    • @Nissanleaf-q6p
      @Nissanleaf-q6p 2 года назад +4

      അതിലും തരികിട യാണ് നീ

  • @stephiaann
    @stephiaann 2 года назад +2

    നിന്റെ പേരിൽ എത്ര സൂട്ട് ഫയൽ ചെയ്യേണ്ട വരും ..😏🤔

    • @sunojsr1912
      @sunojsr1912 2 года назад +1

      ആ ഫയൽ ദൈവം ഏറ്റെടുത്തിരിക്കുന്നു

  • @vargheseec4858
    @vargheseec4858 2 года назад

    ഇവൻ അവൻ നല്ല സംസംസ്കാരം ഇതാണ് വിശുദ്ധനായ സുനിൽ 🤣

  • @swamisaranam3292
    @swamisaranam3292 2 года назад +2

    Lawrence കള്ളം പറയുന്നു...

  • @gracyteacher1938
    @gracyteacher1938 Год назад

    എന്താ പ്രശ്നം.?

  • @rahimgolden1273
    @rahimgolden1273 2 месяца назад

    അസ്ഥാനത്ത് ഏറ് കൊണ്ട ശുനകൻ😂😂😂

  • @basheer1023
    @basheer1023 2 года назад +10

    ഹൽവിന് ഇതുമതി ...ധാരാളമായി 😅

  • @samuelrajan4399
    @samuelrajan4399 2 года назад

    Police can take case against this counselor for not reporting child abuse to proper authorities. Keep up the good work Jobin. We have to bring all the criminals to the light. I will make sure Shamir will never visit America, because many of my friends are Pentecostal church members.

  • @sethulakshmi4334
    @sethulakshmi4334 2 года назад +3

    🌹🌹🌹

  • @Josekj-m6h
    @Josekj-m6h Год назад

    My dear, pl.fear God.If you allege a person pl come to a logical conclusion.Prove his guilt before people.Why you fish in troubled water.This is very bad.you fear God.

  • @jobinvarghese416
    @jobinvarghese416 13 дней назад

    😠

  • @tessy.joseph3141
    @tessy.joseph3141 Год назад

    Joby halwin educated aayittulla oru person aanu vendathathu onnum pulli parayilla swantham kannil kol edukku 1st of all

  • @SuperAbebaby
    @SuperAbebaby Год назад

    കണ്ണുതള്ളി ഉള്ളയൊരു അപവാദി spirit സുനിൽ( സാറ് പോലും)

  • @mathewbejoy7845
    @mathewbejoy7845 2 года назад +1

    (Continuation 8) For instance, if you are doing a story on an accident, you need to speak to the police, hospital authorities, relatives, and eye witness. All these sources, which are reliable, give you a clear picture of the whole incident, and you need not have to give your views.

  • @saijusunusunu2826
    @saijusunusunu2826 2 года назад +3

    അയാളെ കണ്ടാൽ അറിയാം ഫ്രോഡ് ആണ് എന്ന് 🤣

  • @seemadixon1643
    @seemadixon1643 2 года назад +4

    Super chanel god bles you

  • @monimonu8330
    @monimonu8330 2 года назад +1

    പല പ്രാവശ്യം വിളിച്ചെങ്കിൽ സ്ക്രീൻ ഷോട്ട് കാണിക്കു mr..

    • @bijumathai5758
      @bijumathai5758 2 года назад

      എന്തിനാ മോനീ ഈഈഈ

  • @maryjoseph2534
    @maryjoseph2534 2 года назад +1

    👏👏👏👏👍👍

  • @vijili2489
    @vijili2489 2 года назад +1

    P0da patti sunil e😠😠😠😠😠😠