സോദോമിലെ ദൂതന്റെ വ്യാജൻ കേരളത്തിൽ..Joby Halwin

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 696

  • @esthervarughese6559
    @esthervarughese6559 2 года назад +38

    ചാനലുകളിൽ വാക് പോര് നടത്തി ദൈവ നാമത്തെ ദുഷിക്കുന്നതിൽ എത്രയോ നല്ലതാണ് നേരിട്ട് സംസാരിച്ചു തമ്മിൽ ഐക്യ തയിൽ പോകുന്നത്. കാരണം ലോകമെമ്പാടും ജനം കണ്ട് സഭ യെ ദുഷിക്കുവാൻ ഇടവരും. ആരും മനസാന്തര പെടുകയില്ല. നാം മറ്റുള്ളവരെ യേശുവിനു വേണ്ടി നേടേണ്ടവരാണ്. ഇനി സമയം ഇല്ല. നമ്മുടെ കർത്താവ് വേഗം വരുന്നു. ഇടുവിൽ ഇരുന്നു പ്രാർത്ഥിക്കാൻ ഉള്ള സമയമേ ഉള്ളു.

    • @funnyisaac7701
      @funnyisaac7701 2 года назад

      Chunilinte upajeevana maargam ithu.

    • @rajann.m.1399
      @rajann.m.1399 2 года назад

      യേശുവിനു വേണ്ടി ആത്മക്കളെ നേടുന്നത് ഇവിടെ ആവശ്യം. ആത്മക്കളെ നെടുമ്പോൾ ദൈവം കൊടുക്കുന്ന പണമാണ് പെന്തകോസ്ത് വിമർശകന്റെ പ്രശ്നം. പുറത്ത് നില്കുന്നവന്റെ പ്രശ്നം ആത്മാവിനെ നേടലാണ്. രണ്ടും പ്രവർത്തിയിൽ ഒന്ന്.

  • @സുനിഉദയൻ
    @സുനിഉദയൻ 2 года назад +7

    വസ്തുതകൾ വ്യക്തമാക്കിയതിനു ദൈവ നാമത്തിൽ നന്ദി പാസ്റ്റർ 🙏 ദൈവസഭ പ്രാർത്ഥനയോടെ കൂടെയുണ്ട് 🙏

  • @sampaul7399
    @sampaul7399 2 года назад +21

    ഇങ്ങനെയുള്ള ഫ്രോടിനെ തിരിച്ചറിയാൻ സഹായിച്ച പാസ്റ്ററെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ

    • @sabual6193
      @sabual6193 2 года назад +1

      കാവാലത്തിന്റെ മറുപടി.
      ruclips.net/video/I2njg7ro2GI/видео.html

    • @jishajacob8913
      @jishajacob8913 2 года назад

      വെളിപ്പാടു 12:9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.

    • @bijumathai5758
      @bijumathai5758 2 года назад

      @@sabual6193 കാവാലത്തിന്റെ കോവാലാ 🤣

  • @monimonu8330
    @monimonu8330 2 года назад +31

    സഭ ദൈവത്തിന്റെ ആണ്, നട്ടവനും നനച്ചവനും ഏതുമില്ല, വളർത്തുമാറാക്കുന്നവൻ ദൈവം. ശൗൽ പൌലോസ് ആയതു പോലെ ദൈവം ഇവനെ രൂപാന്തരപ്പെടുത്തട്ടെ..

    • @princesebastian175
      @princesebastian175 2 года назад

      ഏത് സഭ ?

    • @roy496
      @roy496 2 года назад

      @@princesebastian175 bro y dont know that sabha??? Church of God. The church who is looking forward for the coming of our Lord and Savior Jesus Christ. 🤔🤔.
      Read Holy Scripture Acts Chapter 2 verse 36 onwards. You are also welcome to thus church. JESUS SAID IAM THE WAY, THE TRUTH AND THE LIFE, no body can enter in to heaven without Jesus Christ.
      YESU PARANJETHE, SATHIYAUM (deiva vachanem) NINGAL ARRIGEYUM , SATHIYAUM NINGALE SWATHANTHRAM AKKUM.
      Cheviullavan kelkette.

    • @princesebastian175
      @princesebastian175 2 года назад +1

      @@roy496 മലയാളം പറഞ്ഞാൽ എളുപ്പഠ

    • @stanlypaulaji7069
      @stanlypaulaji7069 2 года назад

      ഇവനെ എന്നുപറഞ്ഞാല്‍ ആരോ ഒരാളെ ഉദ്ദേശിച്ചു മാത്രമല്ലേ ?ഇവരേ എന്ന് പറയൂ

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@princesebastian175 endhaayaalum kotholikka alla kaakka...😂😂

  • @karunakaransadasivan5445
    @karunakaransadasivan5445 2 года назад +4

    Praise the lord Pastor 🙏🙏

  • @rosepaul7749
    @rosepaul7749 2 года назад +12

    കാര്യങ്ങൾ clear cut ആയി പറയുന്നത് അനുഗ്രഹമാണ്. ദൈവദാസന്റെ vedio കൾ ക്കായി കാത്തിരുന്ന് കാണുന്നുണ്ട്. Please contine Your Service. Congras God bless you.🌾🌾🌾🌾🙋🙋🙋🙋🌟🌟🌟🌟🔥🔥🔥🔥🔥🔥🔥

    • @benjaminvarghese5987
      @benjaminvarghese5987 2 года назад +1

      Very good fitting reply. Real devil to spoil Christianity in front of other religions. How this dirty creation acts before public as if he authorised to make fun of others and Christianity for getting good collection from utube. Well done pastor.

  • @jessythomas2221
    @jessythomas2221 2 года назад +4

    God bless you പാസ്റ്റർ 🌹🌹🌹
    ഇനിയും ശക്തമായ വിധത്തിൽ ദൈവം ഉപയോഗിക്കട്ടെ 🙏🙏

  • @minijohnson1174
    @minijohnson1174 2 года назад +85

    ഒരു മനുഷ്യനിലും വിശ്വാസം അർപ്പിക്കേണ്ടതില്ല.. ബൈബിൾ എന്ത് പറയുന്നോ അതനുസരിച്ചു ജീവിക്കാൻ ശ്രമിക്കുക.. പരസ്പരം കരിവാരി തേക്കാതിരിക്കുക... വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയുക.... കർത്താവു വരുമ്പോ ആരൊക്കെ പോകും..... എന്നതിലാണ് കാര്യം... അത് സ്വയം വിലയിരുത്തുക... മനുഷ്യരുടെ ഇടയിലുള്ള സ്ഥാനമൊന്നും ദൈവത്തിന്റെ മുൻപിൽ ഒന്നും അല്ല.... 🙏

  • @sreekalathomas7131
    @sreekalathomas7131 2 года назад +4

    വിശദീകരണം നന്നായി Thanks

  • @kalakala6914
    @kalakala6914 2 года назад

    ദൈവദാസന്റെ ഈ വിവരണങ്ങൾ കേട്ട് ദൈവമക്കൾ ഉണർന്ന് പ്രാർത്ഥിക്കേണ്ടതുണ്ട്. ദൈവദാസനെ ഇതെല്ലാം സംഭവിക്കേണ്ടത് തന്നെ അത് സംഭവിക്കും എന്നാൽ ഒരു കൂട്ടം ദൈവമക്കൾ ദൈവദാസനായ് പ്രാർത്ഥിക്കുന്നു. ജയാളിയായ കർത്ത വിന്റെ മക്കളാണ് നാം എല്ലാവരും ഇനിയും ദൈവദാസന്റെ നല്ല വിവരണങ്ങൾക്ക് പ്രാർത്ഥിക്കും. ദുഷ്ടനായ ശത്രു നോക്കി ദൈവദാസനെ ഭയപ്പെടുത്തുവാൻ കഴിയില്ല. ഇനിയും നല്ല വിവരണങ്ങൾ പറയുവാൻ ദൈവം ഇനിയും ഇനിയും ബലപ്പെടുത്തും. സ്തോത്രം ദൈവദാസനെ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @justingeorge1374
    @justingeorge1374 2 года назад +11

    വളരെ നന്നായി, നല്ല വിശദീകരണം, ഇത് തന്നെ ധാരാളം... 👍👍👍👍👍

  • @nibu27bethel83
    @nibu27bethel83 2 года назад +34

    നാറ്റം പരത്തുന്ന സ്പ്രൈ ആണ് i2i
    നല്ല മറുപടി നൽകിയതിന് നന്ദി joby പാസ്റ്റർ blz you

    • @josephthomas3059
      @josephthomas3059 2 года назад +2

      Chummathe vivarakkedu parayathe Sunil parayunnathu kallamanennu theliyichal pore

    • @bijumathai5758
      @bijumathai5758 2 года назад +1

      പോയി കുഞ്ഞിഞ്ഞു നിൽക്കു കുഞ്ഞാടെ 🤣

  • @lathasunny1594
    @lathasunny1594 2 года назад +3

    സത്യം പറയാൻ ആരെയും ഭയക്കണ്ട ഗോഡ് ബ്ലെസ് യൂ

  • @annakuttyskariah6016
    @annakuttyskariah6016 2 года назад +2

    സത്യം എന്താണ്?
    സത്യം തെളിയട്ടെ.

  • @lalualex7395
    @lalualex7395 2 года назад +3

    അനീഷ് കാവാലം തെറ്റ് ചെയ്തിട്ടില്ലങ്കിൽ എന്തിന് ആവിഡിയോയെ ഭയപ്പെടണം ? അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങെൾ വ്യാജമാണങ്കിൽ ധൈര്യമായി അത് അഭിമുഖീകരിച്ചൂടെ ? 1 കൊരിന്ത്യർ
    5:2 എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
    5:3 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:
    5:4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
    5:5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
    5:6 നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
    5:7 നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.
    5:8 ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
    5:9 ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.
    5:10 അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
    5:11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
    5:12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
    5:13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.

    • @johneyjohney7338
      @johneyjohney7338 2 года назад

      Lalu Alex...ശരിയാണ്...പക്ഷേ ഒന്നുകൂടെ ഉണ്ട് കുഞ്ഞുങ്ങളെ നിങ്ങളിൽ ആരെങ്കിലും പാപം ചെയ്തു എങ്കിൽ ക്രിസ്തു എന്ന മഹപുരോഹിതൻ നമുക്കുണ്ട് എന്ന വചനം നാം മറക്കരുത് .....ലൈസൻസ് അല്ല....ന്യായ വിധി ദൈവത്തിനു വിട്ടുകൊടുക്കാതെ നമ്മൾ ചെയ്യുന്നത് ശരിയല്ല....

  • @bookfordindia218
    @bookfordindia218 2 года назад +10

    മലയാളികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള കാര്യമാണ് അപവാദം. അതാണ് സുനിലിന്റെ ചാനല്‍ വിജയം. എന്നാല്‍ പെന്തെക്കോസ്ത് വിഭാഗത്തില്‍ അങ്ങേയറ്റം തെറ്റുകാര്‍ ഉണ്ട്. താരു, തങ്കു, ദേവസ്യ etc. You tube ന്റെ കാശാണ് സുനിലിന്റെ ലക്ഷ്യം. Rating viewers കൂട്ടുക അതാണ്.

    • @sunojsr1912
      @sunojsr1912 2 года назад +3

      സുനിൽ രഹസ്യത്തിൽ ചെകുത്താന് കൂട്ടു നിൽക്കുന്ന മനുഷ്യനാണ്

    • @rajann.m.1399
      @rajann.m.1399 2 года назад

      താ രുവും തങ്കുവും ദേവസ്യയും താങ്കളെ എന്തെങ്കിലും ഉപദ്രവിക്കാൻ വന്നിട്ടുണ്ടോ? ഇവരൊക്കെ കർത്താവിനു വേണ്ടി നൂറു കണക്കിന് ആയിരക്കണക്കിന് ആത്മക്കളെ നേടിയവരാണ്. ഒരു ആത്മാവിനെയെങ്കിലും കർത്താ വിനു വേണ്ടി നേടാതെ ഫലം കായ്ക്കുന്ന വൃക്ഷ ത്തെ കുറ്റം പറയുന്നവൻ പിശാച്ന്റെ ഹൃദയം ഉള്ളവനാണ് . അങ്ങനെ യുള്ളവർ കള്ളനും അവന്റെ അപ്പനും ആകുന്നു.

    • @bookfordindia218
      @bookfordindia218 2 года назад +1

      @@rajann.m.1399 അയ്യയ്യോ....ഒന്നരക്കോടി മേടിച്ചുകൊടുത്ത നിക്കറിട്ട പയ്യനും ഓക്കെ കര്‍ത്താവിന് വേണ്ടി ചെയ്തത് ലോകം മുഴുവന്‍ കണ്ടതാണ് സുഹൃത്തേ. പിന്നെ വെറുതെ അങ്ങ് പോയപ്പോള്‍ ഒരു അഭിപ്രായം അങ്ങ് ഇട്ടേക്കാമെന്ന് കരുതി ഇട്ടതല്ല. ബെെബിള്‍ സാമാന്യം നല്ല രീതിയില്‍ പഠിച്ചിട്ടുണ്ട്. കത്തോലിക്കര് കാണിക്കുന്നതിലും വലിയ വൃത്തികേടാണ് ഇവരില്‍ പലരും ചെയ്യുന്നത്. കാശ് കൊടുത്ത് ആളുകളെ കൊണ്ടുവന്ന് അഭിനയിപ്പിക്കുന്നതൊക്കെ ലോകം മുഴുവന്‍ കണ്ടൂ എന്നിട്ടും ന്യായീകരണത്തൊഴിലാളികള്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നു.! വല്ലാത്തൊരു ദുരന്തം തന്നെയാണ് ഇത്.

    • @rajann.m.1399
      @rajann.m.1399 2 года назад

      @@bookfordindia218 ഒന്നര ക്കോടി മേടിച്ചു കൊടുത്ത നിക്കറിട്ട പയ്യൻ നിങ്ങൾക്കോ സമൂഹത്തിനോ എന്തെങ്കിലും ദ്രോഹം ചെയ്തോ? താങ്കളെ പ്പോലുള്ള പരിഹാസികൾ നിങ്ങൾ ചെയുന്ന കള്ളത്തരങ്ങൾ മറ്റുള്ളവരും ചെയ്യുന്നു എന്ന് ദിവാ സ്വപ്നം കണ്ടു യാതൊരു തെളിവും ഇല്ലാതെ യേശുവിന്റെ നാമത്തിലുള്ള രോഗ സൗഖ്യത്തെ തട്ടിപ്പാക്കി തീർക്കുന്നു. എതിർ ക്രിസ്തു വിന്റെ ആത്മാവിലുള്ള കുറെ സുഡാപ്പികൾ ചേർന്ന് ഒരു സിനിമ യും ഇറക്കി. "ട്രാൻസ്" ഇപ്പോൾ കോടികൾ ഇതിന്റെ പേരിൽ തൂത്തു വാ രാമെന്നു കരുതി. റിലീസ് ന്റെ അന്ന് കൊറോണ സ്റ്റാർട്ട്‌ ചെയ്തു. ദൈവ നാമത്തെ ദുഷിച്ചു കോടികൾ വാ രാൻ വന്ന സുഡാപ്പികളുടെ കോടികൾ കൊറോണ കൊണ്ടുപോയി. തീർന്നില്ല ഇനിയും ഇവന്മാർക്ക് കിട്ടാൻ ഇരിക്കുന്നതേയുള്ളു. കാത്തിരുന്നു കാണാം.

    • @rajann.m.1399
      @rajann.m.1399 2 года назад

      @@bookfordindia218 ബൈബിൾ പഠിച്ചാൽ മാത്രം പോരാ ക്രിസ്തു ആരെന്നും ക്രിസ്തു വിനു മനുഷ്യനെക്കൊണ്ട് എന്താ ണ്‌ ആഗ്രഹിക്കുന്നതെന്നും പഠിക്കണം. കാശ് കൊടുത്തു അഭിനയിപ്പിച്ചു രോഗ ശാന്തി നിങ്ങൾ നടത്തിയിട്ടുണ്ടോ? ബൈബിളിൽ നിങ്ങൾ അങ്ങനെ പഠിച്ചിട്ടുണ്ടോ? ബൈബിളിൽ അങ്ങനെ യേ രോഗശാന്തി ലഭിക്കൂ എന്ന് നിങ്ങൾക്ക് തോന്നുന്നു വെങ്കിൽ നിങ്ങളിൽ ഇരിക്കുന്ന ആത്മാവിനെ സൂക്ഷിക്കണം. തങ്കുവും താരുവുമൊക്ക പതിനായിരക്കണക്കിന് ആത്മക്കളെ ക്രിസ്തുവിന് വേണ്ടി നേടിയവരാണ്. താങ്കൾ ബൈബിൾ പഠിച്ചിട്ടുള്ള വ്യക്തിയാണല്ലോ. ഒരു ആത്മാവിനെ ക്രിസ്തുവിന് വേണ്ടി നേടിയ പരിഹാസി യാണോ? ഫലം കായ്ക്കുന്ന വൃക്ഷ ത്തെ കുറ്റം പറയുന്ന നിലം നിഷ്ഫ ലം ആക്കുന്ന കുറ്റി മരം.

  • @ThankammaMathews-p9i
    @ThankammaMathews-p9i 4 месяца назад

    What a wonderful message ❤ keep it up mayGodbless you to talk about the truth

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 года назад +2

    Sir പറയുന്നത് സത്യം ആണ് . വീണ് പോയവർ വീണ് കിടക്കുന്നിടത്തു കിടന്ന് വാല് കൊണ്ട് കുത്തും. വൃത്തികെട്ട ബൈബിൾ തൊഴിലാളികൾ ഇറങ്ങിയത്. ദൈവം പുറത്ത് കൊണ്ട് വരും.. ഇയാളുടെ പ്രെസംഗം. ഞാൻ. രണ്ട് വീഡിയോ കണ്ടിട്ടുണ്ട് സ്ത്രീകളെ വളരെ മോശമായി. സംസാരിക്കും യാതൊരു ദൈവ കൃപയും ഇല്ലാതെ പ്രാകൃത. ആത്മാവിൽ ആണ് ഇയാളുടെ നടപ്പ്. വിദ്യാഭ്യാസo ഇല്ല വിവരവും ഇല്ല. എന്നാലും ദൈവത്മാവ് ഒരാളിൽ പ്രവർത്തിച്ചാൽ കൃപയോടു കൂടിയതും. ഉപ്പിനാൽ രുചി വരുത്തുന്നതും ആയിരിക്കും ഇയാളിൽ അതില്ല അയാളിൽ ഭരിക്കുന്നത്‌ നിഗളത്തിന്റെ ആത്മാവ് ആണ്. അയാൾ പിന്നീട് പറഞ്ഞത്. അയാളുടെ തെറ്റ് മനുഷ്യനോട് പറയേണ്ട കാര്യമില്ല ദൈവത്തോടും. ഞാനും തമ്മിൽ തീർത്തോളാം. എന്നാണ് വീണുപോയ ലൂസിഫർ പറഞ്ഞത്..

  • @PsLawrenceRevivalMove
    @PsLawrenceRevivalMove 2 года назад +2

    May God use you Pastor more and more more.

  • @santhammaraju4696
    @santhammaraju4696 2 года назад

    ഇത് കൊള്ളാമല്ലോ

  • @thomaskuttyp.t2857
    @thomaskuttyp.t2857 2 года назад +2

    Good massage 🙏🙏

  • @mathewpeter135
    @mathewpeter135 2 года назад +8

    Good reply & clearing doubts..👍👍

  • @sujathafrancis179
    @sujathafrancis179 2 года назад +2

    Pastor Go ahead God be with You 🙏🙏🙏

  • @sunnythomas4902
    @sunnythomas4902 2 года назад +7

    പൊങ്ങാൻ സുനിലിന് പൊങ്ങച്ചും മാത്രം.പസ്റ്റ്റർമരെ, എടാ, പോട, ഇവന്മാർ, അവന്മാർ എന്ന് വിളിക്കുവാൻ പൊങ്ങാൻ സുനിലിന് ആരു ലൈസൻസ് കൊടുത്തു. TS , ബാലനും, ഡിഫെണ്ടെറു ഇന്ന് ഭൂമിയിൽ ഇല്ല.

  • @satheeshkk9569
    @satheeshkk9569 2 года назад +6

    ചില കാര്യങ്ങളിൽ താങ്കളോട് വിയോജിപ്പുണ്ടായിട്ടുണ്ട് (രാഷ്ട്രീയം കാര്യങ്ങൾ )എന്നാൽ ഈ വിഡിയോയ്ക്കും ഈ വിഷയത്തിലെ നിലപാടിനും 100 ശതമാനം സപ്പോർട്ട് 🌹🌹

  • @linusasi5942
    @linusasi5942 2 года назад +13

    Sir, അങ്ങയുടെ സ്ഥിരം വീഡിയോ കാണുന്ന ഒരു സ്റ്റുഡന്റ് ആണ്...അനീഷ് കാവാലം എന്നാ മനുഷ്യനെ കരിവാരി തേച്ചതിൽ വേതന യോടെ പറയട്ടെ അങ്ങയുടെ പങ്ക് വലുതാണ്...ഇതു ശരിയാണോ?... അങ്ങ് പറയുകയുണ്ടായി അനീഷ് കവലത്തിന്റെ വീഡിയോസ് I2I ചാനലിന്റെ കൈവശം ഉണ്ടന്ന് അതു അങ്ങയ്ക്കു ഇത്ര വ്യക്താവായി എങ്ങനെ അറിയാം?... ശരിക്കും അങ്ങനെ ഒരു വീഡിയോസ് ഉണ്ടോ? സാർ kando? കൂടുതൽ വിവരത്തിനായി gospal tv up കണ്ടാൽ മനസിലാകും

  • @piusjoseph396
    @piusjoseph396 4 месяца назад

    Brother...God.. bless..u

  • @ravit4106
    @ravit4106 2 года назад +1

    Good replay yes

  • @susanponnachan1035
    @susanponnachan1035 2 года назад +3

    Super, very good pastor, praise the lord, God with you.

  • @shinyjaison475
    @shinyjaison475 2 года назад +4

    തീ പോലെ ഇറങ്ങണമേ എന്നുള്ള പാട്ടു ഉള്ളത് കൊണ്ടായിരിക്കും ഇനി തീ ഇറക്കണ്ട എന്ന് പറഞ്ഞപ്പോൾ അങ്ങനെ വ്യാഖ്യാനിച്ചത് എന്ന് തോന്നുന്നു

  • @lijukjoseph9263
    @lijukjoseph9263 2 года назад +2

    Thanku pastor god bless you...

  • @jineshjohny6116
    @jineshjohny6116 2 года назад +18

    സൈനീക സേവനത്തിനു പോകുന്നവൻ മറ്റു കാര്യങ്ങളിൽ ഇടപെടാറില്ല..... വചനം പറയുന്നതാണ്...... മറ്റു കാര്യങ്ങളിൽ ഇടപെടാതിരിക്കു പാസ്റ്റർ 🙏🏻

    • @andra.reachingforgod
      @andra.reachingforgod 2 года назад

      senior pastor enna oru positionil irrikkunathu kondum, joby pastor inte perru ithil ullathu kondum, parasyamaayi targeted parihaasam nadakkunathu kondum mathram aanu pastor ith cheyyunath. obviously.

  • @skariahphilip8560
    @skariahphilip8560 2 года назад +2

    Devathinum stotram Amen God bless you pastor.

    • @elsythomas3702
      @elsythomas3702 2 года назад

      താങ്കൾ ഒരു പുരോഹിതന്റെ വേഷവിധാനങ്ങൾ ധരിച്ചു വിശ്വാസം തെറ്റിച്ചു കളയുന്നു. ഒരു സാധാരണ ദൈവദാസ്സന്റെ വേഷം ധരിച്ചാലും.

  • @vijukunnuvila2472
    @vijukunnuvila2472 2 года назад +2

    Nice reply pastor I salute you

  • @heavenraj7
    @heavenraj7 2 года назад +1

    We r with you pastor from pondicherry

  • @Jayadevan-n6f
    @Jayadevan-n6f 2 года назад +2

    ഇതിന് ഒരേ ഒരു പരിഹാരം.
    പോളിഗ്രാഫ് ടെസ്റ്റ് അല്ലെങ്കിൽ നാർകോ Analysis ടെസ്റ്റ്...രണ്ടു കൂട്ടരും വിധേയമാക്കുക. ഡിഎൻഎ ടെസ്റ്റ് പോലെ ആ ടെസ്റ്റും വിശ്വാസ യോഗ്യാം ആകുന്നു. തയ്യാറുള്ളവർ കൈ പോകുക.

  • @johnsonthomas4679
    @johnsonthomas4679 2 года назад +6

    Very good speaking in a good words;clear evidence of Education,lnborn nature &much more

  • @bennajerry7806
    @bennajerry7806 2 года назад +1

    ന്യായാസനത്തിൽ നിൽക്കുമ്പോൾ എല്ലാം വെളിപ്പെടും.

  • @marykuttyjohn6857
    @marykuttyjohn6857 2 года назад +30

    ദൈവം നമ്മുടെ സങ്കേതവും ബലവും ആകയാൽ ഭയപ്പെടാതെ ഉറച്ചു നിൽക്കുക.. യുദ്ധം യഹോവെക്കു ഉള്ളത്.

    • @johneyjohney7338
      @johneyjohney7338 2 года назад

      Marykutty john അതു പഴയനിയമ വാഗ്ദാനം അല്ലേ?

    • @ejniclavose1897
      @ejniclavose1897 2 года назад +1

      @@johneyjohney7338
      Pazhaya niyamam
      10 Kalpana
      Sunday school class undo.

    • @johneyjohney7338
      @johneyjohney7338 2 года назад

      @@ejniclavose1897 മനസിലായില്ല

  • @m.varghese4416
    @m.varghese4416 2 года назад

    it's good, this is your last discussion on this subject

  • @valsakunjuju3221
    @valsakunjuju3221 2 года назад +4

    God bless you paster🙏🙏

  • @smithaanappara7635
    @smithaanappara7635 2 года назад +1

    Praise the Lord. God bless you paster. Very correct message.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 года назад

    I was Orthodox Lord Jesus. saved me from that cult

  • @jesuskalvary
    @jesuskalvary 2 года назад +2

    പാസ്റ്റർ പറയുന്നത് സത്യമാണ് ഞാൻ കേട്ടതാണ് ആ വീഡിയോ സുനിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു

  • @babyvarghese9600
    @babyvarghese9600 2 года назад

    You are right pastor

  • @mathewphilip6112
    @mathewphilip6112 6 месяцев назад

    Glory to God.

  • @binin-b-94
    @binin-b-94 2 года назад +8

    Pastor, you cleared it. Let's leave it in God's hands. He will do the rest

  • @gracythomas5574
    @gracythomas5574 2 года назад +1

    എന്തൊരു നാണക്കേടാണ ദൈവ മക്കൾ എന്ന വകാശപെടുന്ന ജീവികൾ എല്ലാംകൂടി പരസ്യമായി വേണ്ടാത്ത കാര്യം പറഞ്ഞു ജാതികളുടെ ഇടയിൽ നാണക്കേട് ഉണ്ടാകും

  • @babuchungath4038
    @babuchungath4038 2 года назад +5

    Well done Paster

  • @thomaskuttyp.t2857
    @thomaskuttyp.t2857 2 года назад +6

    ആര് എന്തു പറഞ്ഞാലും
    ദൈവദാസൻ മുന്നോട്ടു പോക
    ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉

  • @chirackenjoseph1916
    @chirackenjoseph1916 2 года назад +2

    ജോബി സുനിലിനെക്കാട്ടിലും കൂടുതൽ അനീഷ് കാവാലത്തിന് ആപ്പുവെച്ചത് താൻ തന്നെയാണ് തനിക്ക് ഒന്നര വർഷം മുമ്പേ ഇക്കാര്യങ്ങൾ അറിയാമായിരുന്നു എന്ന് വിളിച്ചു കൂവി. വീഡിയോ ഇട്ട് കാര്യം പരസ്യപ്പെടുത്തി പരസ്യമായി തെറ്റിന് ചെയ്ത ക്ഷമ ചോദിച്ച് നല്ലവനാകണമെണന്ന് വീഡിയോ ഇട്ട് ഉപദേശിച്ചു മനോജ് ഓതറയോട് ഫോണിൽ സംസാരിച്ച് അത് സുനിൽ മൂലം പരസ്യം ആക്കി എല്ലാവിധത്തിലും അനീഷ് കാവാലത്തിന് ആപ്പ് വച്ച്
    നാറ്റിച്ചത് ഇയാളാണ് നല്ലവൻ ചമഞ്ഞ്
    കൂടെ നിന്ന് കുഴി തോണ്ടുന്നതിൽ വിദഗ്ധൻ തന്നെ.

  • @mathewpc6116
    @mathewpc6116 2 года назад +1

    ചിലരെപ്പോലെ മുഖപക്ഷവും ഇരട്ടത്താപ്പും കൂടാതെ പ്രതികരിക്കുകയും വിമർശിക്കുകയും ചെയ്യുന്ന താങ്കൾക്ക് അഭി വാദ്യങ്ങൾ..

    • @johneyjohney7338
      @johneyjohney7338 2 года назад

      Mathew pc ന്യായീകരണ തൊഴിലാളി ആണോ?ജോബി മറ്റുള്ള സഭകളെ വിധിച്ചപ്പോൾ ഇപ്പൊൾ കാണുന്ന ഭാവം അല്ലായിരുന്നു...

  • @SamSam-wd3ci
    @SamSam-wd3ci 5 месяцев назад

    ഏത് ദൈവദാസനും വിമർശിക്കപ്പെടും സ്വന്തം വാക്കുകൾ മറ്റുള്ളവർക്ക് ഇടർച്ച വരുത്താതെ പറയണം എന്ന് ആരെയും പഠിപ്പിക്കേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല എല്ലാവരെയും ദൈവത്മാവ് നയിക്കും എന്ന് വിശ്വസിക്കുന്നു. പഠിപ്പ് കുറവാണെങ്കിലും കൂടുതൽ ആണെങ്കിലും വേദപുസ്തകം ആരെയും വേർതിരിക്കുന്നില്ല വചനം പറയുമ്പോൾ പറയുന്ന ആൾ ഏത് സംസ്കാരത്തിൽ നിന്നുകൊണ്ട് സംസാരിക്കുന്നു എന്ന് പറയേണ്ട കാര്യമില്ല. ഇനിയെങ്കിലും സ്വയം പ്രസംഗിങ്ങിക്കാതിരിക്കുക.

  • @bennysamuel6187
    @bennysamuel6187 2 года назад +25

    താങ്കളും വ്യാജമാണ് പറഞ്ഞത് , ഓതറയോട് താങ്കൾ സംസാരിക്കുന്ന സംസാരത്തിൽ താങ്കൾ നന്നായി അറിയുന്ന കാര്യം മനപ്പൂർവം മറച്ചു വച്ച് മറ്റൊന്ന് സംസാരിക്കുന്നതു തീർച്ചയായും ശരിയായ കാര്യമല്ല , ഈ സംസാരത്തിൽ താങ്കൾക്ക് ഒരു കോൺഫിഡൻസും ഇല്ല എന്ന് വ്യക്തമായും മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട .

    • @jomeshscaria2147
      @jomeshscaria2147 2 года назад +5

      അത് മാത്രമല്ല ഗാനരചയിതാവിനെപ്പറ്റിയും ഇദ്ദേഹം ഇപ്പോൾ നുണ പറയുന്നു,

    • @bennysamuel6187
      @bennysamuel6187 2 года назад +1

      @@jomeshscaria2147 yes

  • @sunojsr1912
    @sunojsr1912 2 года назад +3

    I2i news ലെ അതി വിശുദ്ധനായ സുനിലിന് വചനം എന്തെന്ന് അറിഞ്ഞൂ കൂടാ ഒരുവനെ വിളിച്ചിരിത്തി വചനം പറയിക്കുകയും മറുവശത്ത് പരിശുദ്ധനെ ദുഃഖിപ്പിക്കുന്ന യേശുവിനെ ധിക്കരിച്ച് കുറ്റാരോപണം നടത്തി വിശ്വസികളുടെ മനസ്സുകളിൽ എല്ലാ കയ്പ്, വിധി ക്ഷമയില്ലായ്മ തുടങ്ങിയ കലാപരിപാടികൾ അടിച്ചേൽപ്പിച്ച് പരിശുദ്ധനെ ആട്ടിയോടിക്കുന്നു. അങ്ങനെ അഅന്ത്യകാലത്ത് സകല ജഡത്തിന്റ് മേലും ദൈവത്തിന്റ് ആത്മാവിനെ പകരുവാനുളള പദ്ധതി പിശാചിനോട് കൂട്ട് ചേർന്ന് തകർക്കുന്നു

  • @rajuvarghese7725
    @rajuvarghese7725 4 месяца назад

    Great message. God bless you. Satan is trying best to destroy true worshippers. His agents growing. All true bible belivers are with u.

  • @josevet9607
    @josevet9607 2 года назад +1

    എന്തിനാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്. എല്ലാത്തിൻ്റെയും അടിസ്ഥാനം പണമാണ്.

  • @vishnuvishnuir727
    @vishnuvishnuir727 2 года назад +2

    Great jobs

  • @gracydevasya3063
    @gracydevasya3063 2 года назад +3

    നല്ല വചനം പഠിപ്പിക്കുന്ന ദൈവദാസനേ,,, താങ്കൾ ഇട്ട വീഡിയോ ഞാനും കേട്ടു,,, താങ്കൾ പറഞ്ഞ കാര്യം കൃത്യമായി തന്നെ ആണ്, എന്നാൽ അതിനെ മറ്റൊരു വഴിക്ക് വലിച്ചു കൊണ്ട് പോയത്, ആ "സപ്പോർട്ടർ, "തന്നെ ആണ്, അത് കേൾക്കുന്നവർക് മനസിലാകും

  • @ramkumarpalakkad2959
    @ramkumarpalakkad2959 2 года назад +2

    സത്യസ്നേഹത്തെക്കാൾ വർഗസ്നേഹം നിങ്ങളിൽ അതിയായി അലയാടുന്നു.. മിസ്റ്റർ സുനിൽ അവർകൾ കുറ്റം ചെയ്തവനെ വെളിച്ചത്തു കൊണ്ടുവരുവാൻ വിട്ടു നടക്കുന്നു താങ്കളോ വർഗ്ഗത്തിന്റെ പേരിൽ എന്തു തെമ്മാടിത്തരം ചെയ്താലും അവരെ സംരക്ഷിക്കുവാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു വളരെ നല്ലത്.. ഈ മൂന്നാം തലമുറ പെന്തക്കോസ്തുകാരാൻ ആയാൽ ഇങ്ങനെയൊക്കെ ആവും എന്ന് ഇപ്പോൾ മനസ്സിലായി..

  • @vincentphilipflorida1300
    @vincentphilipflorida1300 2 года назад +1

    ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും പരസ്പരവിരുദ്ധമായതാണ്, വിശ്വാസത്തെ കുറിച്ച് യാതൊരു സംസാരിക്കുന്നു അതൊരു തെളിവിന്റെയും അടിസ്ഥാനത്തിൽ നമ്മൾ കാര്യങ്ങൾ വിശ്വസിക്കുന്നത് എന്നാൽ ആർക്കെങ്കിലും എതിരെ ഒരു ആരോപണം വന്നാൽ ഉടനെ അതിന്റെ തെളിവുകൾ ചോദിച്ചു അതിനകത്തേക്ക് കയറാൻ ശ്രമിക്കുന്നത് പരസ്പര വിരുദ്ധമാണെന്ന് ഇദ്ദേഹം മനസ്സിലാക്കണം പ്രത്യേകിച്ച് ആത്മീയ ലോകത്തിൽ നിൽക്കുന്നവർക്ക് എല്ലാം തെളിവിന്റെ അടിസ്ഥാനത്തിലല്ല വിശ്വസിക്കുന്നത് എന്നുള്ള അടിസ്ഥാനം ഇദ്ദേഹം മനസ്സിലാക്കുന്നത് നല്ലതാണ്

  • @Sunny-sw2gs
    @Sunny-sw2gs 2 года назад +2

    ശെരിക്കും എല്ലാവരും കൂടി കർത്താവിന്റെ മാർഗം ദുഷിപ്പിക്കും

  • @sukumonkoshy6067
    @sukumonkoshy6067 2 года назад +2

    Yess, pastor Halwin .you are absolutely right.

  • @salammawilson5929
    @salammawilson5929 8 месяцев назад

    സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. 2 കൊരിന്ത്യർ: 2 - 11

  • @moncykjohn8407
    @moncykjohn8407 2 года назад +17

    താങ്കളുടെ ഒരു ഫോൺ സന്ദേശം സുനിലിന്റെ കയ്യിൽ കിട്ടി... അതിനെ കുറച്ചു എന്ത് പറയുന്നു

    • @rinuthomas5456
      @rinuthomas5456 2 года назад +3

      അത് പുള്ളി അറിഞ്ഞില്ലെന്നു തോന്നന്നു

  • @babyfrancis968
    @babyfrancis968 2 года назад

    Before one coming from Jerusalem now from kerala don't worry pastor God bless you

  • @edavattalvarkeykurien3107
    @edavattalvarkeykurien3107 2 года назад +3

    Praise the Lord pastor,go ahead. Immanuel.

  • @mohammedkp9114
    @mohammedkp9114 2 года назад

    Good paster

  • @shibukoshy9940
    @shibukoshy9940 2 года назад +1

    Great job pastor. God bless you abundantly

  • @babujohn7619
    @babujohn7619 2 года назад

    Good reply pastor

  • @helenbabu8948
    @helenbabu8948 2 года назад +5

    God bless you brother

  • @philiposegeorge4792
    @philiposegeorge4792 2 года назад +6

    Don't stop ur video.Keep on do it.Because this is the biblical doctrine.

  • @edavattalvarkeykurien3107
    @edavattalvarkeykurien3107 2 года назад +16

    I am proud of being a pentacost believer

  • @rejigeorge1769
    @rejigeorge1769 2 года назад +3

    God bless you Pastorji

  • @shylajashy1369
    @shylajashy1369 2 года назад +1

    Praise the lord
    നീതിയി നടക്കഹൈയും സത്യസന്ധമായി സംസാരിക്കുഹൈയും ഫീടണത്തലുള്ള ആദയേം വെറുക്കുഹൈയും കൈക്കൂലിവാങ്ങാധെ കൈകുടഞ്ഞുകഴഹൈയും റത്ത ചൊറിച്ചാലിനെ കുറിച്ച് കേൾക്കാത്ത വണ്ണം ചെവി പൊതുഗയും തിന്മ കാണാത്തവണ്ണം കണ്ണടച്ചുകളയുഹൈയും ചെയ്‌യുന്നവൻ
    ഇങ്ങനെയുള്ള ഉയരത്തിൽ വാസിക്കും , പാറയിൽ നിർമിച്ച കോട്ടഹൽ അവന്റെ അഫായെസ്ഥാനമായിരിക്കും, അവനു അപ്പം ലെഭിക്കും അവനു വെള്ളം കിട്ടാതിരിക്കുകയില്ല
    നിന്റെ കണ്ണുകൾ രാജാവിനെ അവന്റെ സൗന്ദരിയെത്തോടെ ദർശിക്കും, അവൻ വിദൂരസ്തമയ ഒരു തേശം കാണും.( Isaiah :33:15,16,17) God bless you

  • @elzybenjamin4008
    @elzybenjamin4008 2 года назад +3

    We Love U Paster 🙏 Praise the LORD 💕 Please Continue Message🙏🙏 Sathan Aven Vanchakan

  • @vinoykj5732
    @vinoykj5732 2 года назад

    Aaaaaaaaaa, Super vellam kalakki meenpidichu, thanokke mediavayi alla, direct poyi kandu chodikk,than eppoya awargathil ninn vannadh

  • @binumathewgeorge1336
    @binumathewgeorge1336 2 года назад +46

    ഒന്നരവർഷം മുമ്പ് പാസ്റ്റർ ജോബിക്ക് അറിയാവുന്ന കാര്യം എന്തുകൊണ്ട് പാസ്റ്റർ ജോബി അന്ന് പോയി സംസാരിച്ചില്ല ഇത് ഇടുന്നതിനു മുമ്പ് അദ്ദേഹത്തെ ഫോൺ ചെയ്ത് സംസാരിച്ചതാണ് അദ്ദേഹം ഞാൻ മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിളിച്ചില്ല അതിനുശേഷമാണ് അദ്ദേഹം കൊടുത്തത്എന്തിനാണ് ഇങ്ങനെത്തെ ഇരട്ടത്താപ്പ്

    • @rosslill3349
      @rosslill3349 2 года назад +1

      Binu ..this fake story was cooking from more than 1 years and was spreading among pastors and believers.some may be believe that ,some may be in doubt ,.. kavalam won't reply right when the pastor called , We are living in last days , Jesus coming near , so enemy will anything among believers...

    • @niya559
      @niya559 2 года назад

      അതിന് ഉള്ള മറുപടി അല്ലേ ഇവിടെ പറഞ്ഞത്.... ഞാൻ personally ആരേം support അല്ലേ. പക്ഷെ കേട്ടിട്ട് പറഞ്ഞതിൽ അല്പം കഴമ്പ് ഉണ്ട്..

    • @kingfisher366
      @kingfisher366 2 года назад

      ആരെങ്കിലും പരദൂഷണം പറഞ്ഞാൽ അത് പരസ്യപ്പെടുത്തുന്നത് ശരിയായ രീതിയല്ല.

    • @the_godson1076
      @the_godson1076 2 года назад

      നീയൊക്കെ അവനെയും ഇവനെയും നോക്കാതെ തന്നെത്താൻ ശോധന ചെയ്ത് കർത്താവിൻ്റെ വരവിൽ എടുക്കപെടാൻ ശ്രെമിക്കെന്നെ..!

    • @josephthomas3059
      @josephthomas3059 2 года назад +1

      @@rosslill3349 Kandamrugam thottupokum thante tholikkatti 🙏

  • @ksshinestar2009
    @ksshinestar2009 2 года назад +16

    2010 ത്തിൽ TS ബാലന്റെ ഡിഫന്ററിൽ വന്ന വാർത്തയാണ് i2i യിൽ സുനിൽ പറഞ്ഞത്. സുനിൽ തന്നെ കെട്ടി ചമച്ചതല്ല.

  • @rajanlukose7344
    @rajanlukose7344 2 года назад +2

    Pr praise the Lord good message

  • @rosammamathew4501
    @rosammamathew4501 2 года назад +3

    God bless paster 🛐🌹🙏

  • @babym.j8527
    @babym.j8527 2 года назад

    എവിടെയോ എന്തൊക്കെയോ...മണക്കുന്നു....മനുഷ്യൻ അല്ലേ...രഹസ്യം സൂക്ഷിക്കുവാൻ പറ്റാതെ ആരോടെലും വീണ്ടും സംശയം പങ്ക് വെച്ചു പോകും.പേരും നാളും ഒന്നും പറഞ്ഞില്ലേലും ,അവർ എത്തേണ്ടിടത്തു എത്തിച്ചോളും.അത് നാട് നീളെ പാട്ടാകുകയും ചെയ്യും.അതാണ് ഇവിടെയും സംഭവിച്ചത്.ആരോപിതനായ ദൈവദാസന്റെ സഭയും കുടുംബവും ചേർന്ന് ഈ സത്യം തെളിയിക്കണം.വചന ശുശ്രൂഷയ്‌ക്ക് ആ കാര്യം എതിരായത് കൊണ്ട്,സത്യം തെളിഞ്ഞാൽ സഭയിൽ നിന്നും പൊതു ശുശ്രൂഷയിൽ നിന്നും വിലക്കണം.തെറ്റ് ഏറ്റുപറഞ്ഞാൽ ക്ഷമിക്കാൻ മനസ് കാണിക്കണം.ഈ യൂ ട്യൂബ് ചാനലിൽ വന്ന് ഇത് പോലെ കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ ഉള്ള ചെളി വാരിയെറിയൽ എത്രയും പെട്ടന്ന് നിർത്തുക.

  • @commenter-x-king1234
    @commenter-x-king1234 2 года назад +2

    Kidannu urulunnu......

  • @thomas12325
    @thomas12325 2 года назад +1

    Pastor.
    i2i failed to produce the documents for house if 45 lakhs.
    May be he will send the video if he has to some of his friends in foreign country to publish from there

  • @beyula5609
    @beyula5609 2 года назад +1

    താങ്കൾ ഒരു pastor ആണെങ്കിൽ ദൈവത്തിനു കീഴ്പ്പെട്ടു ദൈവവേല ചെയ്യൂ മലർന്നു കിടന്നു തുപ്പി , പരസ്പരം ചെളിവാരി എറിയാതെ. പെന്തക്കോസ്റ്റിലെ പാസ്റ്റർ ആണെങ്കിൽ നിങ്ങൾ ആ പാസ്റ്ററെ രഹസിയത്തിൽ കണ്ടു കാര്യങ്ങൾ ബോധ്യ പെടുത്തുകയാണ് വേണ്ടി ഇരുന്നത് ഒരു പബ്ലിക് ഫ്ലാറ്റ് ഫോമിൽ വന്നിരുന്നു നാറ്റി ക്കുക അല്ലാരുന്നു വേണ്ടി ഇരുന്നത്, താങ്കളുടെ വീഡിയോസ് ഓരോന്നും കാണുമ്പോൾ അറിയാം ഒരു പാസ്റ്റർക്കു പറ്റിയ പണി അല്ല നിങ്ങൾ ചെയ്യുന്നതെന്ന് വേണ്ടുന്നിടത്തും വേണ്ടതിടത്തും എല്ലാം കേറി അഭിപ്രായം പറയുന്നു, വീഡിയോ കാണുമ്പോഴേ അറിയാൻ പറ്റും കഴുക്കോൽ ഊരി കട്ടിൽ പണിയാൻ ശ്രെമിച്ചു എന്നു

  • @bennysamuel6187
    @bennysamuel6187 2 года назад +13

    തെമ്മാടിത്തരം കാണിക്കാം അത് വിളിച്ചു പറയരുത് കൊള്ളാം നല്ല best പാച്ചറുമാര് ..

    • @sibivarghese167
      @sibivarghese167 2 года назад

      സാമൂൽ ആണോ കാണിച്ചത്

    • @bennysamuel6187
      @bennysamuel6187 2 года назад +1

      @@sibivarghese167 അല്ലെട അനീഷ് കുട്ടപ്പായി എന്ന ഗുദഭോഗി, പുരുഷ കാമി.

    • @rosslill3349
      @rosslill3349 2 года назад

      Benny people like unsaved, unsouls believe this crap ..

    • @bennysamuel6187
      @bennysamuel6187 2 года назад +1

      @@sibivarghese167 നീയും അവനു കുനിഞ്ഞു നിന്നുകൊടുക്കന്ന വാനാരിക്കും , അങ്ങനുള്ളവന്മാരെ ഇവനെ സപ്പോർട്ട് ചെയ്യാൻ വരൂ .

    • @bennysamuel6187
      @bennysamuel6187 2 года назад +2

      @@rosslill3349 His wife doesn't have any doubt, she has complained before IPC council this matter. No one is eligible than his wife to talk about it.

  • @shalemrajuidukki6934
    @shalemrajuidukki6934 2 года назад +4

    💯correct👍👍👍👍👍👍👍🌹🌹🙏🙏

  • @daisyjacob7232
    @daisyjacob7232 2 года назад +1

    You are the right pastor to go ahead
    Innathe pulliyude video conferencel athu manassilayi

  • @bvlogs4843
    @bvlogs4843 2 года назад

    Correct👍

  • @markosemy
    @markosemy 2 года назад +2

    Very good reply

  • @roy496
    @roy496 2 года назад +1

    Good explanation pastor.

  • @asokdking
    @asokdking 2 года назад +2

    good video,my prayer for you.

  • @stuvertjohn5007
    @stuvertjohn5007 2 года назад +3

    Praise the Lord Jesus Christ. God bless you paster. Very correct message.

  • @annakuttyskariah6016
    @annakuttyskariah6016 2 года назад +1

    സ്വയം ന്യായീകരണം!!!

  • @jarishnirappel9223
    @jarishnirappel9223 2 года назад +2

    ഒന്നാം നൂറ്റാണ്ടിലെ സഭയുടെ പിന്തുടർച്ച. യേശുവിൻ്റെ അമ്മ ആയ മരിയ ആരാധിച്ചിരുന്ന സഭാ. ശിഷ്യൻ മാർ ആരാധിച്ച ബൈബിൾ പ്രമാണം പാലിക്കുന്ന സഭാ പെന്തകോസ്ത് സഭയിൽ അംഗമായത്തിൽ അഭിമാനം കാരണം യേശു ക്രിസ്തു വാഗ്ദത്തം ചെയ്ത നിത്യതയിൽ എത്തും അതാണ് ഉറപ്പ് യേശു വേ സ്തോത്രം

  • @elnathanmedia178
    @elnathanmedia178 2 года назад +3

    We Love you Pastor. God Bless. 👍❤🌹🙏🏼

    • @moncy156
      @moncy156 2 года назад

      താങ്കൾ എന്താണ് പറയുന്നത്? ഒന്നും തന്നെ മനസ്സിലാകുന്നില്ല എന്താണാവോ ഒരു വിടുന്നത് എന്ന് താങ്കൾ തന്നെ വ്യക്തമായി വ്യക്തമാക്കിയാൽ കൊള്ളാം

  • @minisiby1523
    @minisiby1523 2 года назад +1

    Good explanation

  • @susammavarghese773
    @susammavarghese773 2 года назад +5

    God bless you❤

  • @leelammageorge7642
    @leelammageorge7642 2 года назад

    താങ്കൾ തരുന്ന അറിവുകൾ വിലയേറിയതാണ്

  • @kzhukngming6468
    @kzhukngming6468 2 года назад +1

    Very good excellent pastor may God bless you abundantly