Pr.Johnson Chacko | സഹോദരിമാരെ കടിച്ചും പിടിച്ചും സുവിശേഷീ കരിക്കുന്ന ഞരമ്പൻ പ്ളാച്ചർ | i2i NEWS

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 454

  • @annakuttyskariah6016
    @annakuttyskariah6016 6 месяцев назад +103

    ഒറ്റ സുവിശേഷകരെ വിശ്വസിക്കരുത്. വേദപുസ്തകം എടുത്തു വീട്ടിൽ ഇരുന്നു വായിക്കുക, ധ്യാനിക്കുക. കർത്താവ് ❤ അവൻ നമ്മുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന പരിശുദ്ധാത്മാവിനെ അയച്ചു നമ്മക്കു ജ്ഞാനം തരും.❤

    • @mvmv2413
      @mvmv2413 6 месяцев назад +13

      Yes. നമ്മൾ മലയാളം bible വാങ്ങിച്ച അതേ കടയിൽ നിന്നാണ് അവന്മാരും വാങ്ങിച്ചത്. അപ്പോൾ പിന്നെ അതു വായിക്കാൻ വ്യാജ bible കോളേജ് പഠനം നടത്തിയ അവന്മാർ എന്തിന്? പാസ്റ്റർ വർഗത്തെ ഉണ്ടാക്കാൻ bible പറയുന്നില്ല. Pastor ഇടയൻ എങ്കിൽ ആർക്കും, ഏത് സ്ത്രീക്കും പോലും അതായിക്കൂടെ? വെള്ള വസ്ത്രം ധരിച്ചു നടക്കുന്ന സുവിശേഷ വേല pastor ചെന്നായ്ക്കളെ സൂക്ഷിച്ചാൽ അടിമകൾക് കൊള്ളാം.
      M വര്ഗീസ്

    • @BenjaminDaniel-c8d
      @BenjaminDaniel-c8d 6 месяцев назад +6

      എന്നാ പിന്നെ കല്യാണം കഴിക്കാത്ത കന്യാ സ്ത്രീകൾ ഉം വേണ്ട...🫢

    • @akm78
      @akm78 6 месяцев назад

      True. Now, the Gospel is turning into a lucrative business. There are these fake pastors and clergy who are using it for their own growth.

    • @Meghana-v4w
      @Meghana-v4w 5 месяцев назад

      Correct. അതും ഉടൻ നിർത്തൽ ചെയ്യുക. ധാരാളം വീട്ടുകാർ പെൺമക്കളെ nun ആക്കാൻ ഭയപ്പെടുന്നു.

    • @visionnews4395
      @visionnews4395 5 месяцев назад

      All are fraud pasters.. Don't believe anybody.. Trust in only God.

  • @seraphimmusicmedia9336
    @seraphimmusicmedia9336 6 месяцев назад +9

    വിവരം അറിഞ്ഞപ്പോൾ കാര്യം അന്വേഷിച് അയാളെ പുറത്താക്കിയ സഭ നേതൃത്വത്തിന് നന്ദി 👍

  • @sujakurian3429
    @sujakurian3429 5 месяцев назад +15

    എന്തായാലും സുനിൽ കാര്യങ്ങൾ അറിയാൻ മിടുക്കൻ തന്നെ

  • @JomonM-d8q
    @JomonM-d8q Месяц назад +1

    ചില സഭകൾ തകർത്ത ആളാണ് ദൈവം സ്വന്തം സഭയിൽനിന്നും പുറത്താക്കി tank god

  • @thomaspk2742
    @thomaspk2742 6 месяцев назад +30

    mr സുനിൽ താങ്കൾ ഒരു മിടുക്കൻ തന്നെ

  • @titusvarghese1854
    @titusvarghese1854 6 месяцев назад +126

    ഇതുപോലെയുള്ള അനേക ഞരമ്പൻമാർ.... ഉണ്ട്....

    • @manojmanu12398
      @manojmanu12398 5 месяцев назад

      apoo imbada deivavum njerampanaano kodikanakinu manavaatimaarumaayaa avan swarghatthil kidakunnath😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @joannaclarke7848
      @joannaclarke7848 Месяц назад

      It's not nerds it's perverts. Do you even know who nerds are 😅

  • @abeyabraham781
    @abeyabraham781 6 месяцев назад +48

    സാറിനെ നമിക്കുന്നു🎉

  • @bijoypillai8696
    @bijoypillai8696 6 месяцев назад +86

    പാസ്റ്ററെ പുറത്താക്കിയാൽ അവനു പോയി സ്വന്തമായി സഭ തുടങ്ങാമല്ലോ.. ഭയങ്കര ബിസിനസ്സ് ആണ്..

    • @okacet9412
      @okacet9412 6 месяцев назад +1

      😂😂😂😂😂😂

  • @hebygeorge2249
    @hebygeorge2249 6 месяцев назад +16

    ആരാധന കൊതിയന്മാരും, കൊതിച്ചിമാരെയും വളർത്തുന്നവരെ വിളിക്കേണ്ടുന്ന പേരാണ് കർത്താവിന്റെ ദാസൻ. പാസ്റ്റർമാരെ ജോലിയോടൊപ്പം leadership നൽകുക എന്നതാണ് Centre ചെയ്യേണ്ട കാര്യം. കർത്താവിന്റെ ദാസന്മാർക്കപ്പോൾ കടിക്കാനുള്ള അവസരം കുറയും.

    • @sonysir1
      @sonysir1 6 месяцев назад

      Karthavinte dasanmaro 😂😂

    • @shibugeorge1541
      @shibugeorge1541 6 месяцев назад

      ​@@sonysir1karthavinda Mohanlal

  • @prajeesh_abraham
    @prajeesh_abraham Месяц назад +1

    ഈ കുഞ്ഞടകൾക്ക വേണ്ടി പ്രർത്ഥിക്കാം🙏🙏✝️🙏

  • @lailachacko1082
    @lailachacko1082 6 месяцев назад +43

    പാസ്റ്റർമാരെ. കാണുബോള്. ചിലർ. കുടുംബം വേണ്ട. ഇപ്പോൾ. സ്വർഗം കിട്ടും. എന്നുപറഞ്ഞു. ഓടുവാ. ഒരു. ദൈവത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന. കോപ്രയങ്ങൾ. കഷ്ട്ടം 😞

  • @bincyvarghese6382
    @bincyvarghese6382 6 месяцев назад +36

    പെൺകുഞ്ഞുങ്ങളെ മറ്റുള്ളവരുടെ കൂടെ വിടാതിരിക്കുക.

    • @georgemenachery9942
      @georgemenachery9942 4 месяца назад +1

      ദൈവദാസനല്ലേ.... 😢😢😢

  • @skariahop4842
    @skariahop4842 6 месяцев назад +77

    ഇങ്ങനെയൊക്കെ ആണെങ്കിലും ഇവന്മാരുടെ പുറകെ നടക്കാൻ കുറെ പ്രാർത്ഥനാ പെണ്ണുങ്ങൾ ഉണ്ടല്ലോ! ഉഭയകക്ഷി സമ്മത പ്രകാരം ആകാം എന്നാണല്ലോ വിഡിയോയിലും കേൾക്കുന്നത്.

    • @manojmanu12398
      @manojmanu12398 5 месяцев назад

      hahahahaa 😂😂😂😂upayakakshi sammadhaprakaaram aavaamennaanallo vishapumaar padichittundaavuka potthakatthilullathalle avar padichu pravartthikunnath aa sthreeyum angine thanneyalle padichittundaavuka adipoli mathaniyamam 😂😂😂😂😂😂

  • @varughesemg7547
    @varughesemg7547 6 месяцев назад +30

    ഇന്ന് "ദ്രവ്യ ദാസന്മാർക്ക് ഒന്നും , എങ്ങും , ആർക്കും ആരോപണത്തെക്കുറിച്ച് ഭയമില്ല,ദൈവത്തെയാകട്ടെ അശ്ശേഷവുമില്ല. അന്ത്യകാലം വന്നടുത്തു.......

  • @mathewchacko3755
    @mathewchacko3755 6 месяцев назад +14

    Tnk you, Sunil! Expose corrupt & criminal priesthood!

  • @mercyjacob3383
    @mercyjacob3383 Месяц назад +2

    പെന്തകോസ്ത് സമൂഹത്തിനും ദൈവനാമത്തിനും ഒരു വിലയുമില്ല സമൂഹത്തിൽ , ഇത്തരക്കാർ കാരണം 😢😢

  • @ValsalanTm-eh5no
    @ValsalanTm-eh5no 16 дней назад

    Ella adthadayum padicha sunil sir salute.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 5 месяцев назад +2

    ഭവന സന്ദർശനം എന്നും നടത്താൻ വരുന്ന ഒരുത്തനോട് ഞാൻ പറഞ്ഞു വീട്ടിൽ ആരും ഇല്ലാത്തപ്പോൾ വരണ്ട എന്ന് അവൻ പോയി ഇപ്പോൾ ഞാൻ എവിടെ പോയാലും ഇവൻ എനിക്ക് മുൻപേ അവിടെ എത്തി എല്ലാ കള്ളന്മാരോടും പറഞ്ഞു നടക്കുന്നു ഞാൻ ദൈവ ദാസന്മാരെ ബഹുമാനിക്കില്ല അഹങ്കാരിയാണ് ennu പിന്നെ പറയണ്ടല്ലോ വളഞ്ഞിട്ട് കുത്ത് പ്രെസംഗമാണ് പിന്നെ എനിക്ക് പച്ചയായ സത്യം പറയേണ്ടി വന്നു ഇപ്പോൾ കുറവുണ്ട് 😀

  • @anish_ketie
    @anish_ketie 6 месяцев назад +12

    പോലീസ് കേസ് എടുക്കണം

  • @manojgeorge7368
    @manojgeorge7368 Месяц назад +2

    സുനിൽ ഇന് അനുമോദനങ്ങൾ, ഇങ്ങനെ ഉള്ള കാര്യങ്ങൾ, ചൂണ്ടി കണിയ്ക്കുന്നതിൽ

  • @roypc910
    @roypc910 Месяц назад

    25 വർഷമായി അറിയാവുന്ന ആളാണ് പ pr johnson chacko, A G യിലെ അഭ്യര പ്രശ്നങ്ങൾ ആണ് ഇതിനു കാരണം തൊട്ടടുത്തു pr പൗലോസിന്റെ a g yum ഉണ്ട് അതാണ് എന്റെ പ്രശ്നത്തിന് മുഖ്യ കാരണം

  • @santhosh.p6378
    @santhosh.p6378 5 месяцев назад +3

    Congratulations Mr. Sunil

  • @johnvarkey9089
    @johnvarkey9089 6 месяцев назад +52

    ഈ പണിക്ക് മൂലധനം വേണ്ടാ
    തൊലിക്കട്ടി മാത്രം മതി

    • @KoroMan-n6e
      @KoroMan-n6e 6 месяцев назад +2

      😂😂😂😂 സൂപ്പർ

    • @Meghana-v4w
      @Meghana-v4w 5 месяцев назад

      ആദി കാലം തൊട്ടു നമ്മൾ ഇങ്ങനെ ഒക്കെ അല്ലിയോ പാവങ്ങളെ മതം മാറ്റി വെള്ളം തളിച്ച് ഏഡ്തതത്. അന്നു ചെയ്ത പാപങ്ങൾക്ക് തിരിച്ചടി ആണ് ഇപ്പൊൾ നാം ഒക്കെ അനുഭവിക്കുന്നത്.

  • @mamoottypk2478
    @mamoottypk2478 6 месяцев назад +21

    മറ്റുള്ളവർക്ക്. ചാൻസ് കൊടുക്കാത്തത് കൊണ്ടാണ് പുറത്താക്കിയത് 😂😂

  • @spbk1
    @spbk1 6 месяцев назад +20

    എത്ര ആവേശത്തോടെ ആണ് 19 വയസ്സ് ഉണ്ട് എന്ന് പറയുന്നത്..
    ഇനി 18 വയസ്സിൽ താഴെ ആണെങ്കിൽ poxo യിൽ എങ്ങാനും കുടുങ്ങി പോയേനേം..രക്ഷപെട്ടു എന്ന ഭാവം😂

  • @crazyworld7091
    @crazyworld7091 6 месяцев назад +30

    ഈ വാർത്ത മനോരമയിൽ വന്നില്ല

    • @SS-kg8qw
      @SS-kg8qw 6 месяцев назад +1

      Varoola

    • @joseph918
      @joseph918 Месяц назад

      ഇത് ചീറ്റിങ്ങാണ്.

  • @assankunhikt1375
    @assankunhikt1375 6 месяцев назад +2

    Sathyam urakke parayuka❤❤❤

  • @sajukurian3526
    @sajukurian3526 6 месяцев назад +15

    ഞരമ്പന് ഒരു അബദ്ധം പറ്റിയതാ
    സ്വർഗത്തിൽ 3rd ക്ലാസിൽ
    ഇരുത്തിയാൽ മതി

    • @azeeza8740
      @azeeza8740 6 месяцев назад

      😂😂

    • @psychedelic1759
      @psychedelic1759 6 месяцев назад

      Ee piriyadi mon muslim aayiruengil theernu enthaakum avastha .. ohh chindikann pattanilla .. Christian punda aayath kond avanta oru mattedatha 3rd cls .. muslims aane eth chaithangil eee piriyaadikal valich keeri adupath ittaane😂

  • @lalithak1603
    @lalithak1603 5 месяцев назад +10

    ബൈബിളിന്റെ പേരും പറഞ്ഞ് ദൈവത്തെ വിറ്റ് പണം ഉണ്ടാക്കുന്നവരു.

  • @Aaziyan
    @Aaziyan 6 месяцев назад +5

    ഇനി ഞാൻ ഒരു സത്യം പറയാം എനിക്കൊന്നും ഓർമ്മയില്ല 😂😂😂😂😂😂😂😂😂

  • @johnmathew3389
    @johnmathew3389 6 месяцев назад +3

    Verygood

  • @AnoopAnu-pn9uj
    @AnoopAnu-pn9uj 5 месяцев назад +3

    ദൈവത്തെ വിളിക്കാൻ നമ്മുടെ സങ്കടങ്ങൾ പറയാൻ ഒരു ഇടയാളൻ മാരുടെയും ആവശ്യമില്ല. എന്ന് അതു മനസ്സിലാക്കുന്നോ അന്ന് ഇങ്ങനെയുള്ള ആരുടേയും അടുത്ത് പെടില്ല

  • @JosephKO-f3q
    @JosephKO-f3q 6 месяцев назад +16

    ഇനി പോട്ടയിൽ കുറെ ധ്യാന ഗുരുക്കന്മാർ ഉണ്ട് അവരുടെ രഹസ്യ ലീലാവിലാസങ്ങൾ പുറത്തുവരട്ടെ ഇപ്പോൾ ഒരു ധ്യാനഗുരു വെള്ളി വൈകുന്നേരം തുടങ്ങി ഞായർ വൈകുന്നേരം മക്കളില്ലാത്ത ദമ്പതിമാരെ ധ്യാനിക്കുന്ന ശ്രീ ധ്യാനം നടത്തുകയാണ് ദയവായി ആവശ്യമുള്ള വർ കോൺടാക്ട് ചെയ്യുക😂😂😂😂😂
    NB മക്കളും ധ്യാനവും ഫ്രീ ആയിരിക്കും😅😅😅😅

    • @bijumathew5297
      @bijumathew5297 6 месяцев назад

      Poda pullee.thonniyavasam parayaruthu

    • @vamadevannair1991
      @vamadevannair1991 6 месяцев назад

      I know one Abraham who used to come there for this purpose from Morena Madhya Pradesh.If you want details contact me.

    • @fg4513
      @fg4513 6 месяцев назад

      ​@@vamadevannair1991Abraham was pastor or avde varunna aal anp

    • @Rachelmathew-vc6it
      @Rachelmathew-vc6it 5 месяцев назад

      12:04
      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് റ്ററ്ററ്റ് ttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttt

    • @Meghana-v4w
      @Meghana-v4w 5 месяцев назад +1

      😅😂😅😂❤❤❤

  • @Varughese-z5j
    @Varughese-z5j 6 месяцев назад +2

    Sunil സർ 🙏🙏🙏🙏🙏🙏

  • @vinayanjoseph2442
    @vinayanjoseph2442 Месяц назад +1

    😂😂😂 പാവം അറിയാതെ പിടിപ്പിക്കടാൻ സദ്ധ്യതയായി. എത്രയോ ഇത്തരം വീരമ്മാർ വിലസുന്നു! ചില സ്ത്രീകളും അങ്ങനെയാണ്, എന്നാല് എല്ലാവരും അങ്ങനല്ല എന്നാണ് ഈ സഹോദരിയുടെ നിലപാടിൽ നിന്നും അറിയുന്നത്!

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 5 месяцев назад +1

    മദ്രസ - ഉസ്താദ്മാരെ തോൽപ്പിക്കാൻ ശ്രമിക്കുന്ന പാസ്റ്റർ - പാസ്റ്റർക്ക് ചെറിയൊരു സമ്മാനം കറ്റാനത്തെ നാട്ടുകാർ കൊടുക്കണം" കൊടുക്കാതിരിക്കരുത് "...........

    • @RaheemMuhammad-l4x
      @RaheemMuhammad-l4x 2 месяца назад

      ഏതെങ്കിലും മദ്രസ ആദ്യഭാകൻ ഇതു പോലുള്ള തെണ്ടിത്തരം കാണിച്ചാൽ. പിനീട് ഒരു മദ്രസയുടെ അടുത്ത് പോലും കേറ്റില്ല.. വികാര അച്ചാന്മാരെ മാരെ പോലെ. കൂടുതൽ പീഡിപ്പിക്കാൻ അവസരം കൊടുക്കില്ല. പിന്നെ മുസ്ലിം സമുദായത്തിൽ എന്തു തെറ്റ് ചെയ്താലും പെട്ടന്ന് പുറത്തു വരും. നിങ്ങളുടെ പത്തിരി മാരെ പോലെ മൂടി വെക്കില്ല. കേട്ടോടാ വർഗീയ വാദി

  • @lyjuk.r6196
    @lyjuk.r6196 6 месяцев назад +12

    ഇപ്പോൾ ദൈവ സഭയിലും ഇത് പോലെയൊക്കെ ആയി പോകുന്നു... കഷ്ടം....

  • @AnuMarkose-l1n
    @AnuMarkose-l1n Месяц назад

    Keep going

  • @joyphilip4489
    @joyphilip4489 6 месяцев назад +3

    Ok. Your videos are very nice and trustworthy.
    Can you kindly enquire about the Bishop Manu menon and his wife, luxury preaching and luxurious life

  • @KadharEdathodi
    @KadharEdathodi 5 месяцев назад +1

    പ്രാത്ഥനകമുണ്ടൊരു സുഖം

  • @SadikHajara
    @SadikHajara 12 дней назад

    വികാരം എന്നത് വിവാഹത്തിലൂടെ മാത്രമേ പൂർണത ലഭിക്കു. ഒരു മനുഷ്യന് വിവാഹം അത്യാവശ്യം

  • @joychanjohn6537
    @joychanjohn6537 Месяц назад +1

    👍

  • @joseph918
    @joseph918 Месяц назад +1

    ഈ പെൺകുട്ടിയും ആൺസുഹൃത്തും ചേർന്ന് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം വാങ്ങിയെന്നും പിന്നീട് ഇദ്ദേഹം ചീറ്റിങ്ങാണെന്ന് മനസ്സിലാക്കി പോലീസ് സ്റ്റേഷനിൽ പരാതിപെട്ടിട്ട് തുക ഇദ്ദേഹത്തിന് തിരിച്ചു കൊടുത്തു എന്നും കേൾക്കുന്നു. ഇതൊക്കെ ശരിയാണോന്നും ഇതുപോലെ ഇവർ വേറെയാരെയെങ്കിലും ചീറ്റ് ചെയ്തിട്ടുണ്ടോയെന്നും അന്വോഷിക്ക് സുന്നിലെ . കാള പെറ്റു ന്ന് കേൾക്കുമ്പോഴേക്കും പിയേഴ്സ് വാങ്ങാൻ പോകാതെ.

  • @sajijacob9110
    @sajijacob9110 6 месяцев назад +31

    സ്വർഗത്തിലേക്ക് പോകാൻ ഉള്ള വഴി യുവതിക്കു നിർദ്ദേശിക്കാൻ കാറിൽ കൊണ്ട് പോയതിനെ നിങ്ങൾ എന്തിനു ദുർ വ്യാഖ്യാനിക്കുന്നു....😄😄😄😄

  • @TheAchu1234
    @TheAchu1234 17 дней назад

    Very nice....Pavam Johnson...Kaalu pidichu.....Arrest him immediately

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 6 месяцев назад +34

    പിന്നെ ഒരു പെന്തോ പാസ്റ്റർ ിനു വികാരം ഉണ്ടാവില്ലേ

    • @okacet9412
      @okacet9412 6 месяцев назад +2

      😂😂😂😂😂🎉

    • @kasimtpkasim264
      @kasimtpkasim264 6 месяцев назад +2

      😂😂😂​@@okacet9412

    • @Meghana-v4w
      @Meghana-v4w 5 месяцев назад +2

      😅😂😅😂😅😂
      കഷ്ടം തന്നെ ഇവന്മാരുടെ കാര്യം.
      ഇപ്പോൾ ക്രിസ്ത്യാനി ആണ് എന്ന് പറയുന്നത് തന്നെ നാണക്കേട് ആയി.😢😮

  • @sheelagoodsong4735
    @sheelagoodsong4735 5 месяцев назад +1

    Resign ചെയ്യണം ഇനി സുവിശേഷ ചെയ്യാൻ യോഗ്യനല്ല

  • @navasnavas8877
    @navasnavas8877 6 месяцев назад +3

    സുനിലിന്റെ. ബുദ്ധി. അബാരം.
    എന്റ അമ്മോ 🙏

  • @sajuvarghese7664
    @sajuvarghese7664 Месяц назад +1

    സഭയിൽ ഉള്ളവരുടെ വീട്ടിൽ പാച്ചർ വരുമ്പോൾ ഏത്തക്ക പുഴുങ്ങിയതും മുട്ടയും പിന്നെ ബാക്കിയെല്ലാം..... കൊടുക്കും.... സ്വന്ധം ഭർത്താവ് ഒരു ദിവസം എങ്കിലും മുട്ട കിട്ടും... കിട്ടും.. എന്നു പാച്ചർ തിന്ന്നുന്നതും നോക്കി ഇരിക്കും..ഇവൻ മാരുടെ. യോഗം.....

  • @alizainudeen9611
    @alizainudeen9611 5 месяцев назад

    Yess Yess correct sir

  • @riyaisac1141
    @riyaisac1141 5 месяцев назад +3

    ഇവനെ പ്ലാച്ചർഎന്നുവിളിക്കുന്നസഹോദരിയേസമ്മതിക്കണം

  • @vimalemmanuel4514
    @vimalemmanuel4514 6 месяцев назад +5

    സഹോദരങ്ങളെ ഒറ്റ പെന്തക്കോസ്ത് വിശുദ്ധന്മാരെ വീട്ടിൽ കയറ്റരുത് ദൈവത്തിൻറെ പേരിൽ 'ദൈവം പെന്തക്കോസ്തുകാരുടെ പോക്കറ്റിൽ അല്ല ഇരിക്കുന്നത്.ദൈവം എല്ലാ മനുഷ്യരുടെയും ഹൃദയത്തിൽ ആണ് ദൈവം വസിക്കുന്നത്.ദൈവത്തിൻറെ പേരിൽ വരുന്ന ഒരു കള്ളന്മാരെയും ഭവനത്തിൽ കയറ്റരുത്.ജാഗ്രതൈ ജാഗ്രതൈ ജാഗ്രതൈ

    • @okacet9412
      @okacet9412 6 месяцев назад

      😂😂😂😂😂😂

    • @anishb9216
      @anishb9216 5 месяцев назад

      Christianity through them destroyed my life

  • @varghesekuttyjohn8394
    @varghesekuttyjohn8394 6 месяцев назад +14

    Like CPM, AG pentecost also have their own court, police station and judge. so that even the pocso case will be settled with in the church😅

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Месяц назад

      വർഗീസുകുട്ടിക്ക് അപ്പോഴും സി പി എം വിരുദ്ധ കാമം

  • @thomasjoseph2975
    @thomasjoseph2975 6 месяцев назад +6

    Yes he is njaramban paster.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 6 месяцев назад +19

    ഒരു പെന്തോ പാസ്റ്റർ ആണെങ്കിൽ അല്പം സ്വല്പം ഒക്കെ നമുക്ക് കണ്ണടക്കാം

    • @okacet9412
      @okacet9412 6 месяцев назад +3

      😂😂😂😂😂😂

    • @abdulnajeeb87
      @abdulnajeeb87 5 месяцев назад +1

      😂😂😂😂

  • @sajisaji2153
    @sajisaji2153 5 месяцев назад +1

    ഈ "പ്ലാസ്റ്റർ"ക്ക് ഞരമ്പ്
    വീക്കം കൂടുതലാണ്.

  • @thetruth9377
    @thetruth9377 Месяц назад +1

    ദൈവദാസൻമാരെ വശീകരിക്കാൻ പോകുന്ന വിശ്വാസിനികളും ഉണ്ട്

  • @kalyanik6080
    @kalyanik6080 6 месяцев назад +1

    ...... 5..ലക്ഷംരൂപ.. ന ഷ്ട പ രി ഹാ രംമേ ടി ച്ചു കൊ ടു ക്ക ണം... സുനിൽ... സാ ർ... 👏🏻

  • @sreekutty2418
    @sreekutty2418 6 месяцев назад +7

    ഈ പ്ലാച്ചർ ചെയ്യേണ്ടത് ഒരു കിഡ്‌നി അർഹതപ്പെട്ട ഒരാൾക്ക് കൊടുത്താൽ മതിദൈവം നിന്നോട് ക്ഷമിക്കും

    • @vincentvincent1499
      @vincentvincent1499 6 месяцев назад

      സുനാ വെട്ടി കൊടുക്കുക പട്ടിക്ക് അപ്പോൾ ദൈവം ക്ഷമിക്കും നിനക്ക് വെട്ടാൻ ധൈര്യം ഉണ്ടോ 😆

    • @sana2578
      @sana2578 6 месяцев назад

      കിഡ്നി ആണെന്ന് തെറ്റിദ്ധരിച്ച് ആണോ പണ്ടൊരു ചാമിയുടെ ലൈംഗികാവയവം ഒരു പെണ്ണ് അറുത്ത് മാറ്റിയത് മറന്നോ kutty sree

    • @okacet9412
      @okacet9412 6 месяцев назад

      😂😂😂😂😂😂😂

    • @vincentvincent1499
      @vincentvincent1499 6 месяцев назад +1

      @@sana2578 അതൊന്നും ഓർപ്പിക്കല്ലേ ആ ദിവസങ്ങളിൽ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല😆

    • @georgemenachery9942
      @georgemenachery9942 4 месяца назад

      ഓൻ്റെ സാമാനം Damege തുറന്ന് വിടുക.!!!

  • @GEIGYC
    @GEIGYC 6 месяцев назад +18

    നക്കുന്ന പാസ്‌റ്റർ പെണ്ണുങ്ങളുടെ രുചി അറിയുക എന്ന് പറയുന്നത് ഇതിനാണ്

    • @shajana312
      @shajana312 6 месяцев назад

      Avante pennum pillllede nakkan kollllatha reeethiyil naaari puzhuthathaaa..

  • @gheein
    @gheein 6 месяцев назад +1

    Heavenly feast

  • @MonuRizvan
    @MonuRizvan 6 месяцев назад +5

    ക്രിസ്ത്യാനികൾ ഇങ്ങിനെയൊക്കെ ചെയ്യുമോ അങ്ങിനെ ചെയ്യുന്നതെല്ലാം മുസ്‌ലിംകളല്ലേ മദ്റസ വെബി ജാര ശാലയാണ് നടക്കുന്നത് ഇങ്ങിനെയൊക്കെ പറഞ്ഞിരുന്ന അച്ചൻ മാർ ഇങ്ങിനെ ചെയ്യാൻ തരമില്ല മുട്ടിൻകൈ ഇല്ലാതവൻ ചെറു വിരൽ ഇല്ലാത്തവനെ കളിയാക്കരുത് ആര്യം ഇവിടെ ഏല്ലാം തിയഞ വർ ഇല്ല ?🎉

    • @spbk1
      @spbk1 6 месяцев назад

      ഇതിനു ഒരു മതവും എന്നില്ല..ഏറ്റവും കൂടുതൽ ഏതു മതത്തിലുള്ളവർ ആണോ പുരോഹിതനെ മാനിക്കുകയും കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യുന്നത് അവർക്കിട്ടു പണി കിട്ടിയിരിക്കും..
      ഇവന്മാരെ ഒന്നും വീട്ടിൽ കയറ്റരുത്..

    • @fg4513
      @fg4513 6 месяцев назад +1

      Christianikal tanne ithine ethirkunn athi Christ tanne chattavaar eduth kanichitund, koya xmlims alle ethirkunn haj poyavar vare swarnam kadathunn

    • @VenuVenu-ck2ou
      @VenuVenu-ck2ou 5 месяцев назад

      ന്യായീകരിക്കല്ലെടാ നാറീ

  • @varghesemallappallil9226
    @varghesemallappallil9226 2 месяца назад +2

    സുനിൽ പുലിയാണ്.

  • @sebinantony6983
    @sebinantony6983 6 месяцев назад +13

    Fr. എന്ന ചുരുക്ക രൂപം പാസ്റ്റർക്ക് ഉപയോഗിച്ചത് തെറ്റി ധാരണയ്ക്ക് കാരണമാവും.

    • @babumathew8208
      @babumathew8208 6 месяцев назад +1

      fr എന്നു പറഞ്ഞാൽ പാസ്റ്റർ എന്നല്ല ഫക്കർ എന്നാണ്

    • @spbk1
      @spbk1 6 месяцев назад +1

      രണ്ടിനും വല്യ പ്രത്യേകത ഒന്നും ഇല്ല..ഡ്രസ് കോഡ് മാത്രം...

  • @radhamanikn3993
    @radhamanikn3993 6 месяцев назад +10

    ഒള്ള ഹിന്ദു ഒക്കെ പുറകെ പോകുമ്പോ ഓർക്കണം ഒനു മതത്തിൽ വിശ്വസിക്കുക

  • @sunithab1285
    @sunithab1285 6 месяцев назад +2

    Sir 👏👏👏👏👏👏🙏

  • @muhammedbaqavi9924
    @muhammedbaqavi9924 5 месяцев назад

    എല്ലാ പാസ്റ്ററും ഫാസ്റ്റാണ്

  • @mathewvarghese2607
    @mathewvarghese2607 5 месяцев назад +1

    സുവിശേഷം വിറ്റു കാശുണ്ടാക്കുന്ന ജനം.

  • @Shajl
    @Shajl 6 месяцев назад +2

    കന്യാസത്രീകളെ ഇതിനാണ് പലരും

    • @Firstkick-e6o
      @Firstkick-e6o 6 месяцев назад

      ഫാദർ മാർ, പ്ലാസ്റ്റർ മാർ ഉപയോഗിക്കുന്നത്

    • @Firstkick-e6o
      @Firstkick-e6o 6 месяцев назад

      83വയസ്സുള പൂജാരി മൂന്നര വയസ്സുള്ള കുഞ്ഞിനെ കൽക്കണ്ടം നൽകി ക്ഷേത്രത്തിൽ വച്ച് പീഡിപ്പിച്ച സംഭവവും വാർത്തയാക്കണം

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc 6 месяцев назад +6

    സുനിലിൻ്റെ ആ ലാസ്റ്റ് ഇരുത്തി യുള്ള മൂളൽ😂 അത് സൂപ്പർ😅മിക്കവാറും അവൻ നിക്കറിൽ മുള്ളിക്കാണും😅 mmmmm...aàaaaaa

  • @Meghana-v4w
    @Meghana-v4w 5 месяцев назад +1

    ഇപ്പൊൾ ക്രിസ്ത്യാനി എന്ന് പറയാൻ നാണം ആകും. എവിടെ നോക്കിയാലും ഒരേ പരിപാടികൾ. സുഹൃത്തുക്കൾ കളിയaക്കുമ്പോൾ ചമ്മി പോകുന്നു.

  • @philipmathew8244
    @philipmathew8244 5 месяцев назад

    Stud Bulls are in good demand in certain societies.

  • @rex1677
    @rex1677 19 дней назад

    ഇവരെയൊക്കെ നടുറോഡിൽ ജനം കൈകാര്യം ചെയ്യണം.. യഥാർത്ഥമായി ഒട്ടേറെ സുവിശേഷകർ ഒരു നേരത്തെ ഭക്ഷണത്തിനു പോലും കരുതലില്ലാത്ത അനേകം പേർ ഉണ്ട്. അവരുടെ ജീവിതത്തിൽ അവർക്ക് ലഭിക്കുന്ന ഭക്ഷണവും വസ്ത്രങ്ങളും എല്ലാം അനേക ഇല്ലായ്മ ഉള്ളവർക്ക് പങ്കുവെച്ച് യഥാർത്ഥ ക്രിസ്തുവിന്റെ ജീവിതം പ്രവൃത്തിയിൽ കൂടെ കാണിക്കുന്ന ഒട്ടേറെ പേരുണ്ട്. അവർ ഭൂമിയിൽ സമ്പാദ്യം ഉണ്ടാക്കുവാൻ ഈ ക്രിസ്തുമതം ഉപയോഗിക്കുന്നില്ല. ഇവിടെ ഈ ദ്രവ്യദാസൻ ലൈംഗികതയുടെ അതിപ്രസരം മൂലം ആരുമില്ലാതെ കടിക്കുകയോ പിടിക്കുകയോ എന്തൊക്കെ ചെയ്യുന്ന ആൾക്ക് തന്നെ ബോധ്യവുമില്ല. ക്രിസ്തീയ ജീവിതത്തിന് അപമാനം തന്നെ. യഥാർത്ഥത്തിൽ ക്രിസ്തു ഇവരെപ്പോലുള്ളവരെയാണ് വെച്ച് അടിച്ചു പുറത്തിറക്കിയത്.

  • @sobinpj2910
    @sobinpj2910 5 месяцев назад

    സത്ത്യാവസ്ഥ അറിയാതെ ആരും കുറ്റം പറയരുത് ഒരു പക്ഷെ അദ്ദേഹം നിരപരാധി ആണെങ്കിലോ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ................,..

  • @marykuttyabraham4833
    @marykuttyabraham4833 6 месяцев назад +10

    അവന്റെ സാധനം കണ്ടിച്ചു കളയണം നാട്ടുകാരെ 😂😂😂

    • @Oruvan620
      @Oruvan620 6 месяцев назад

      ഹ ഹ മേരി ക്കുട്ടി തന്നെ പറയണം!

    • @shibugeorge1541
      @shibugeorge1541 6 месяцев назад

      Avada sadhanamoo!!!

    • @psychedelic1759
      @psychedelic1759 6 месяцев назад

      Angane paranju kond mary .. avanta pappumpoodayum engh parichedkkaan kazhivulla aaalukal evde und .. avar ath cheyyeem cheyyyum don't worry

  • @DavidAbraham-jk1xg
    @DavidAbraham-jk1xg 6 месяцев назад

    ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം എല്ലാവരുടെയും ഉള്ളിൽ ഒരു സാത്താൻ കിടപ്പുണ്ട്. ഓറഞ്ച് ആൻഡ് ഗ്രീൻ സിംബൽ ഇതിൽ നിന്നും മനസിലാക്കാം ഇയാൾ ആരാണെന്ന്

  • @jessykc5269
    @jessykc5269 6 месяцев назад +1

    എല്ലാറ്റിലും നല്ല യാളുകളും ചീത്തയാളുകളും ഉണ്ട്‌. എല്ലാവരെയും അടച്ചക്ഷേപിക്കുന്നത് ശരിയല്ലല്ലോ. ഒരു പുണ്യാളൻ വന്നിരിക്കുന്നു

  • @ibrahimkutty9695
    @ibrahimkutty9695 5 месяцев назад +1

    ചേച്ചീ ഇദ്ദേഹം പാസ്റ്ററായത് വെറുതെയല്ല ചേച്ചീ ഇത് സ്ഥിരം പരിപാടിയല്ലേ ഇത് വരെ യും മനസ്സിലായില്ലേ വെറുതെയാണോ വിത്ത് കാള കളായി നടക്കുന്നവരാണി വർ .

  • @makkarmm165
    @makkarmm165 Месяц назад

    😄😄😄 നിങ്ങളെ സമ്മതിച്ചു.... Mr Sunil Mathew......

  • @jacobkoshy4351
    @jacobkoshy4351 6 месяцев назад +1

    Pastors need enough maturity to become a pastor. So, need to fix minimum age as 40 years old. Till that, they can serve as an Assistant Pastor, under the control of a senior pastor.

    • @anishb9216
      @anishb9216 5 месяцев назад

      😅 Jesus will change his life after 40 only..A god that wants victims to marry rapist

  • @SanthoshKp-x6b
    @SanthoshKp-x6b 5 месяцев назад +1

    എ ന്താണാ പാസ്റ്ററെ

  • @ibrahimch9839
    @ibrahimch9839 6 месяцев назад +7

    ഉസ്താദുമാരെ പിന്നാലെ നടക്കുന്ന Crisanghi ചാനലുകൾ ഇതൊക്കെ കാണാതെ പോകുന്നു 😂😂😂

    • @sonythomas9772
      @sonythomas9772 6 месяцев назад +7

      സുഹൃത്തേ, താങ്കൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും കിട്ടിയിട്ടില്ല അല്ലേ? ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല, പറഞ്ഞാൽ കൂടി പോകും. 😜

    • @sonythomas9772
      @sonythomas9772 6 месяцев назад +5

      മൻസൻ അല്ലേ പുള്ളേ, ഞാൻ റഷീദിക്ക, നിനക്ക് വയറു നിറച്ചു പൊറോട്ടയും ഇറച്ചിയും മേടിച്ചു തരാം. 😜

    • @mujeeb679322
      @mujeeb679322 6 месяцев назад

      Edo Ibrahim , I think y are a fake id.
      Edo naari , aniline pole oral islamil ullenkil ,
      Ethra nariya kathakali purathariyum.
      Edo chette, Christians avarude karyangal nokikolum .

    • @prempraveen3728
      @prempraveen3728 6 месяцев назад

      ​@@sonythomas9772😂

    • @നെൽകതിർ
      @നെൽകതിർ 6 месяцев назад

      സുനിലിനെ പോലെ ഒരാളും ചാനലും ഇസ്ലാം മതത്തിലും വേണം എന്നാണ് നമ്മൾ ആഗ്രഹിക്കേണ്ടത് .ഇത് പോലെ ഉള്ള വേസ്റ്റുകൾ അതാത് വിശ്വാസികൾ തന്നെ എടുത്ത് പുറത്തിടുന്നതാണ് ഭംഗി അല്ലാതെ ഇവിടെ സങ്കി സുഡാപ്പി ക്രിസങ്കി ബാധകം അല്ല അത്തരം ആളുകൾ അല്ല ഈ ചാനൽ കാണുന്നത്.സുനിലിനെ പോലെ മതേതര ജനാധിപത്യ മത മൂല്യം പേറുന്നവരെയും പ്രേക്ഷകരെയും കൂടി വർഗീയ ആലയത്തിൽ കെട്ടരുത് അതൊക്കെ സമൂഹത്തിന് തന്നെ അപകടമാണ്

  • @babythomas3480
    @babythomas3480 6 месяцев назад +6

    ഇവരൊന്നും പാസ്റ്റർമാരുംഒന്നുംഅല്ല, സുവിശേഷം വിറ്റുജീവിക്കുന്നകുറേആഭസന്മാർആണ്.

  • @Sinayasanjana
    @Sinayasanjana 6 месяцев назад

    🙏🙏🙏😭

  • @ashtamanraj3084
    @ashtamanraj3084 6 месяцев назад +10

    സുനിലേ കുറച്ചു നാൾ ആയല്ലോ കണ്ടിട്ട്

  • @diffwibe926
    @diffwibe926 5 месяцев назад

    സുവിശേഷത്തിനിടെ കുട്ടിപ്പാസ്റ്റർപാന്റിന്റെ സിബ്ബ് പൊട്ടിച്ചു വെളിയിൽ ചാടിതലവേളിയിൽ ഇട്ട് എത്തിനോക്കിപ്പോയതാ 😂😂😂😂😂😂😂😂

  • @gnelson8053
    @gnelson8053 Месяц назад

    ❤❤❤❤❤❤❤❤❤❤😂😂😂

  • @ummerva6939
    @ummerva6939 Месяц назад

    അവസാനം സുനിലിൻ്റെ പണി കൊടുക്കൽ നല്ല രസം

  • @tomykabraham1007
    @tomykabraham1007 Месяц назад

    സംബവം കൊള്ളാം
    sunil ന്റെ തിരകത എസുന്നില്ല
    ഇത്ര ഊലകല് അണൊ ഇ പാചെരെന്മാരു 😂😂😂😂😂

  • @sreedharanp4333
    @sreedharanp4333 6 месяцев назад +2

    ഇത്തരം പാച്ചർമാർ ഒരു pad ee നാട്ടിലൊക്കെ, വിലസി നടക്കുന്നുണ്ട്,,, ഇവരെയൊന്നും വെറുതെ വിടരുത്,, ഇത്രയും കാമം അടക്കിനിർത്താൻ കഴിയുന്നില്ലെങ്കിൽ, ഇവനൊക്കെ, vere😄വല്ല പണിക്കും പൊയ്ക്കൂടേ,,,,,, മുൻപ് ഒരു സ്കൂളിൽ, യൂത്ത് ഫെസ്റ്റിവൽ പോലുള്ള പരിപാടിക്ക്സ്ഥിരമായി,, മേക്കപ്പ് നടത്തി വന്ന ഒരു അച്ഛൻ, ഉണ്ടായിരുന്നത്രെ,,,,,, കാണാൻ കൊള്ളാവുന്ന കുട്ടികളുടെ മുഖത്തു, makeup ഓവറാക്കി, ചെയ്ത്,, പിന്നെ, കൂടുതലായിപ്പോയി, എന്നും parangu,,, ആ മേക്കപ്പ്, കടിച്ചു എടുക്കുന്ന പരിപാടി ഈ പുള്ളി, സ്ഥിരമായി നടത്തി വന്നത്,,, ശ്രദ്ധയിൽ പെട്ട യുവാക്കൾ ആ അച്ഛനെ ചീരമുളക്,, പ്രയോഗം,,,,,,, വേണ്ടിടത്തൊക്കെ, നടത്തിയ, കഥ parangu, കേട്ടിട്ടുണ്ട്,, അത് പോലെ ഈ അച്ഛനെയും ചെയ്യണം,,

  • @UssanUmmar
    @UssanUmmar 5 месяцев назад +1

    പാസ്റ്റർ സുവിശേഷത്തിന് പോസ്റ്ററൊട്ടിച്ചു

  • @Varughese-z5j
    @Varughese-z5j Месяц назад

    അവന്റെ മോളുടെ പ്രായം ഇല്ലല്ലോ കഷ്ടം 😂😂😂😂

  • @farsanaap4649
    @farsanaap4649 6 месяцев назад

    ഇവരെ കുറ്റം ചെയ്താൽ സംരക്ഷിക്കാൻ ഒരു സംഗം ഈ സഭകൾക് ഉണ്ട് ഫണ്ടും ഉണ്ട് അത് വെച്ച് ഇവർ ഇങ്ങിനെ ആയിഞ്ഞാടുന്നത് എത്രയോ സഹോദരിമാർ കന്യക മാർ വരെ പാതിരിമാരുടെ ചതിയിൽ പെട്ടിട്ടുണ്ട് പിന്നെ വിഗാരം ഇവർക്കൊക്കെ ഉണ്ടലോ ചിലർ പ്രതികരിക്കും ചിലർ മാന്യത ഓർത്ത് മിണ്ടാതിരിക്കും കഴിഞ്ഞ ആഴ്ച ഒരു കന്യക സ്ത്രീ thongi മരിച്ചു കാരണം ഉണ്ടാകും ഒരു പാസ്റ്റർ മുമ്പ് ആത്മഹത്യ ചെയ്‌തു എല്ലാം നെരംബ് രോഗം വന്നപ്പോൾ ചെയ്യുന്ന അക്രമം ആകും

  • @anishmathew8495
    @anishmathew8495 6 месяцев назад +1

    Ellavammarum kanakka. Pacharayalum Achanmarayalum kanyasreekalayalum

  • @ശല്യർ
    @ശല്യർ 6 месяцев назад +2

    😮😮😮😮😮😮😮😮😮

  • @georgemenachery9942
    @georgemenachery9942 4 месяца назад

    ദൈവദാസന് ഒരു നടുവിരൽ നമസ്ക്കാരം... 😮😮😮

  • @PrasadKarunakaran-ce8pt
    @PrasadKarunakaran-ce8pt 5 месяцев назад

    Nalla. Mon.

  • @rajuabraham8140
    @rajuabraham8140 6 месяцев назад

    സാത്താന്റെ പരീക്ഷണം വിജയ്ച്ചു.

  • @babutp751
    @babutp751 6 месяцев назад +1

    പാസ്റ്റർക് kott suit ആവാം സ്ത്രീകൾക് ഒന്നും പാടില്ല

  • @jeevanvk5526
    @jeevanvk5526 6 месяцев назад +2

    ദൈവത്തിന്റെ പേരിലായിരി ക്കും ഈ കാലഘട്ടത്തിൽ ഏറ്റവുമധികം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുക. മനുഷ്യൻ വിശ്വാസം ഏറ്റവുമധികം വെടിയുക ഈ കാലഘട്ടത്തിൽ ആയിരിക്കും. അങ്ങനെ ഈ കാലം ഒരു തീ കാലം ആയി മാറും അരാജകത്വ വാദികളേയുഠ അവിശ്വാസികളേയുഠ കൊണ്ട്.