Hebron Pentecostal Church | പാസ്റ്ററുടെ മകൾ | i2i NEWS

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Hebron Pentecostal Church | പാസ്റ്ററുടെ മകൾ | i2i NEWS
    Watch the full video for more details.
    Website: i2inews.in/new...
    © 2024 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #nissieoommen #nisseie #prsamuelmukoottiloommen #sammampattthomas #samthomas #nobyphilip #canada #icpf #huston #HebronPentecostalChurch #torontocanada #lekochicanada #ipcchurch #paster #christian #worship #prayer #modelsamthomas #dnatest #dna #motherkissson #motherlove #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 632

  • @sherwynsanthosh8479
    @sherwynsanthosh8479 5 месяцев назад +73

    Why is photo of that girl censored and not of men?? Is this equality?? This is totally unfair and unequal 🙄

    • @aaronzac268
      @aaronzac268 4 месяца назад +6

      In reality there exists no such thing as 'Equality'

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 5 месяцев назад +48

    മൂന്നാമത്തെ കൊച്ച് ക്ലിൻ്റണ്ടൻ്റെ ആകാതെ രക്ഷപ്പെട്ടു😅

  • @rejikuriala6131
    @rejikuriala6131 5 месяцев назад +46

    Cheating in the name of God is a common scenario

    • @anthonyjoe6275
      @anthonyjoe6275 15 дней назад

      Exactly 💯 % true. Many there around in god's own country.

  • @jamest7971
    @jamest7971 5 месяцев назад +13

    Dear Sunilsir, thank you for sharing this video, so the next generation will not dare to do the evil relationship. GOD is great who is exposing to us so we dont fall.

  • @cmntkxp
    @cmntkxp 5 месяцев назад +46

    ഒരു തെരുവ് വേശ്യാ പോലും ഇങ്ങിനെ ഒരു മനുഷ്യനെ വഞ്ചിക്കില്ല

    • @josejo507
      @josejo507 4 месяца назад

      Well said.perverted woman.

  • @jessyvarghese519
    @jessyvarghese519 5 месяцев назад +42

    കഷ്ട്ടം, ദൈവനാമം ദുഷിക്കപെടാൻ ഓരോന്ന് ഇറങ്ങികോളും

    • @gtsays
      @gtsays 5 месяцев назад +1

      You pento guys don’t carry dhaiva naamam

  • @alphonsapious1259
    @alphonsapious1259 4 месяца назад +6

    സുനിലിന് ഈ അറിവൊ.ക്കെ എങ്ങിനെ കിട്ടുന്നു! സമ്മതിച്ചു കേട്ടോ | ഇനിയും പുതിയ വാർത്തകൾ പ്രതീക്ഷിക്കുന്നു

  • @pravincej2266
    @pravincej2266 4 месяца назад +53

    ആ ഭർത്താവിനോട് ഒരു കാര്യം പറയാനുള്ളത് നിങ്ങൾ ഭാഗ്യവാനാണ് ചേട്ടാ. നിങ്ങളുടെ ബുദ്ധിപരമായ ആത്മസ സമീപനം കൊണ്ട് നിങ്ങളുടെ ജീവൻ നിങ്ങൾ രക്ഷിച്ചു. അല്ലെങ്കിൽ അവളും കാമുകന്മാരും കൂടെ ചേർന്ന ഒരുപക്ഷേ നിങ്ങളെ കൊന്നേനായിരുന്നു. ആ പിശാചിന്റെ കൈയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടല്ലോ....

  • @OneWay3109
    @OneWay3109 4 месяца назад +65

    എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    പെന്തക്കോസ്ത് പള്ളിയിൽ പങ്കെടുത്തതുകൊണ്ടും ബൈബിളിൻ്റെ കഥാപരിജ്ഞാനം നേടിയതുകൊണ്ടും ഒരു യഥാർത്ഥ ക്രിസ്ത്യാനി (ദൈവത്തിൻ്റെ മക്കൾ) ആകാൻ കഴിയില്ല.
    ഇന്ന്, പെന്തക്കോസ്ത് സഭയിൽ ഞാനും ഒരു പങ്കാളിയാണ്. ദൗർഭാഗ്യവശാൽ, പെന്തക്കോസ്ത് സഭയിൽ പോകുന്നവരിൽ ഭൂരിപക്ഷവും പ്രസംഗകരും അന്ധവിശ്വാസികളാണെന്നതാണ് സത്യം. 🙏✌️♥️

    • @hepsibabu
      @hepsibabu 4 месяца назад +1

      താങ്കളും അന്ധ വിശ്വാസിഎന്ന് അന്ധമായി വിശ്വസിച്ചോട്ടെ

    • @OneWay3109
      @OneWay3109 4 месяца назад +1

      @@hepsibabu എൻ്റെ പ്രിയ സഹോദരാ,
      വിശുദ്ധ ബൈബിളിലൂടെ (പുതിയ നിയമം) ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ/പഠനങ്ങൾ പാലിക്കാത്ത പുരോഹിതന്മാരും പാസ്റ്റർമാരും ഉൾപ്പെടെയുള്ള സഭയിൽ church പോകുന്ന ആളുകൾ അന്ധരായ ആത്മീയ ആളുകളാണ്.

    • @varghesephilip5003
      @varghesephilip5003 2 месяца назад

      ​@@hepsibabu
      നീ വിശ്വസിച്ചോ ഒരു കുഴ്പോം ഇല്ല. നീ വെറും ഒരു മൊണ്ണ ആണെന്ന് മനസിലായി

  • @shebaabraham687
    @shebaabraham687 5 месяцев назад +50

    ഇന്നലെ നമ്മുടെ നാട്ടിലും നടന്നല്ലോ ഇതുപോലൊരു സംഭവം രണ്ടുപേരും വിവാഹിതർ രണ്ടുപേർക്കും രണ്ടു മക്കൾ അവസാനം യുവാവ് യുവതിയെ കൊന്ന് തൂങ്ങിമരിച്ചു അവിഹിത ബന്ധങ്ങൾ അവസാനം എവിടെ കൊണ്ട് ചെന്ന് എത്തിക്കുന്നു എന്നോർക്കുക ആര് എന്ത് നേടി മാന്യനും നല്ലവനുമായ ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയിട്ടും ആ പെണ്ണ് അയാളെ ചതിച്ചല്ലോ ഈ പ്രായം ഒക്കെ അങ്ങ് പോകും വയസ്സാകുമ്പോൾ സ്വന്തം കുട്ടികൾ പോലും അമ്മയെ വെറുക്കും

    • @jollydominic8489
      @jollydominic8489 5 месяцев назад +8

      Yes, her children will hate her after 12 years.

    • @ajiplaceevide9246
      @ajiplaceevide9246 4 месяца назад +1

    • @sreekutty2418
      @sreekutty2418 4 месяца назад +2

      ചുമ്മാ ഒരു രസത്തിനു

    • @sanu1341
      @sanu1341 4 месяца назад +2

      💯%✓

  • @benjaminkoshy7232
    @benjaminkoshy7232 5 месяцев назад +16

    പെൻതോകൾ പറയുന്നത് അവർ വേർപെട്ടവരാണ് എന്നാണ്.
    Yes ഇവർ ശെരിക്കും വേർപെട്ടവർ തന്നെ 😄😄

    • @zzp_smile
      @zzp_smile 4 месяца назад +3

      Please not all are like her. Any boasting is pride which God hates. We are saved only by grace.

    • @ebenscreations6101
      @ebenscreations6101 4 месяца назад +3

      ഒരു ഫ്രാങ്കോ കാരണം എല്ലാ കത്തോലിക്കരും

  • @mission9951
    @mission9951 Месяц назад +1

    കോണ്ടവും , ഗർഭനിരോധന മാർഗങ്ങളും ഉള്ളത് കൊണ്ട് ഇതുപോലെ എത്ര പാസ്റ്ററുമാരുടെ മക്കൾ ഉൾപ്പെടെ വലിയ മാന്യന്മാരായി ജീവിക്കുന്നു.🤣. I2i ന്യൂസ് കാരണം
    എന്തായാലും വെടിയേയും അവളുടെ കുടുംബത്തെയും പൊതുസമൂഹത്തിൽ തുറന്ന് കാട്ടിയതിന് നന്ദി.
    ഇല്ലെങ്കിൽ നാളെ ഗുഡ് ന്യൂസിലോ , മാറാനാഥയിലോ ഇവളുടെ mariage proposal കണ്ട് ഏതെങ്കിലും പാവങ്ങൾ ഇവളുടെ വലയിൽ വീണേനെ

  • @paradesinews4943
    @paradesinews4943 5 месяцев назад +61

    അവളുടെ ലൈഫ് അടിപൊളിയാണ് കാരണം രണ്ട് കാമുകനിൽ നിന്ന് ചൈൽഡ് സപ്പോർട്ട് കിട്ടും അവൾ വീണ്ടും ഈ തൊഴിൽ തുടർന്നേക്കാം

    • @sanu1341
      @sanu1341 4 месяца назад +7

      തോന്നലാണ്. അവളുടെ ലൈഫ് തീർന്നു. യഥാർഥ ഭർത്താവിനെ ഓർത്ത് നീറിത്തീരും

    • @StevieJoseph-mw5gc
      @StevieJoseph-mw5gc 4 месяца назад +6

      She should shift to Mumbai Kamathipura, for her lifestyle is very suitable there 🤔

    • @harrynorbert2005
      @harrynorbert2005 4 месяца назад

      ​@@sanu1341 തോന്നലാണ്

  • @cicilywilson5459
    @cicilywilson5459 5 месяцев назад +73

    ഇന്ന് ഏറ്റവും കൂടുതൽ ദൈവത്തെ വെറുക്കുന്നവരും ദൈവം വെറുക്കുന്നവരും ആയ വർഗ്ഗമായി തീർന്നിരിക്കുന്നു

    • @ebenscreations6101
      @ebenscreations6101 4 месяца назад +1

      ഒരു ഫ്രാങ്കോ തെറ്റ് ചെയ്താൽമുഴുവനും കത്തോലിക്കരും

    • @prasadpv7498
      @prasadpv7498 4 месяца назад +1

      Ellam kallanmmar anu ente anubhavam anu...

    • @SamAbraham-q1z
      @SamAbraham-q1z 20 дней назад

      കത്തോലിക്കാ വൈദികർക്ക് കല്യാണം കഴിക്കാൻ പറ്റില്ല അതിൻെറ സൂക്കേട് . ഇതോ ചേട്ടാ??

  • @mayaputhukkattu
    @mayaputhukkattu 4 месяца назад +7

    ദയവായി ആ വ്യെക്തിയെ പാസ്റ്റർ എന്നു പറയാതെ ഇരിക്കുക. ഒരു ദൈവദാസൻ ഏകഭാര്യനും സ്വന്തം മക്കളെ നേരായി നടത്തുന്നവരും ആരിക്കും.
    ഇന്നും ദൈവത്തിനായി സ്വന്തം ജീവൻ പോലും നൽകി നിക്കുന്ന ദൈവദാസന്മാർക്കും ദൈവമക്കൾക്കും അപമാനം ആണ്.

  • @VimalKumar-jy8mr
    @VimalKumar-jy8mr 4 месяца назад +8

    എന്തെല്ലാം കുതന്ത്രങ്ങളാണ് സ്ത്രീകൾക്കുള്ളത് എന്ന് മനസ്സിലാക്കാൻ പ്രയാസം തന്നെ 😮

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад +17

    കലപില എന്നല്ല മറിച്ച് രാരാരാരാ.....
    തത്തത് തത്തത്....
    എന്നൊക്കെയാണ് ഇവരിൽ ചിലരുടെ മറുഭാഷ😢

    • @lijoabrahamjose
      @lijoabrahamjose 4 месяца назад +2

      It’s Hysteria.. not anyabhaasha

    • @ebenscreations6101
      @ebenscreations6101 4 месяца назад

      ആദ്യം പോയിബൈബിൾ പഠിച്ച ശേഷംമറുഭാഷ എന്നും അന്യഭാഷ എന്താണെന്ന്മനസ്സിലാക്കിയശേഷം

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад +17

    സുനിൽ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു?
    സമ്മതിച്ചിരിക്കുന്നു.

    • @sijukottackal1808
      @sijukottackal1808 4 месяца назад +5

      ഉത്തരം സിംപിൾ. എനിക്കു ഇപ്പോൾ ഒരാളെ ഇഷ്ട്ടം അല്ല. അയാൾ എന്റെ ശത്രു ആണ്. ഞാൻ അപ്പോൾ സുനിലിനെ വിളിക്കും. അൽപ്പം പൈസ കൊടുക്കും. ആളുടെ വിവരങ്ങൾ എല്ലാം കൊടുക്കും. പിന്നേ സുനിൽ തന്റെ സ്വയം ശൈലിയിൽ ന്യൂസ് കൊടുത്തോളും 😂

    • @anniebenny5356
      @anniebenny5356 4 месяца назад

      ​@@sijukottackal1808 correct അടി എപ്പോൾ കിട്ടുമോ ആവോ?

    • @Kaisen671
      @Kaisen671 4 месяца назад +2

      ​@@sijukottackal1808haa ഏതോ സ്വയം പ്രഖ്യാപിത ദൈബ പൈതലിന് നൊന്ത് തുടങ്ങി😂...

  • @anuroopabraham227
    @anuroopabraham227 5 месяцев назад +14

    പുതിയ ഡീലുകൾക്കും കളള കച്ചവടത്തിനും പിണു ദുബായിലേക്ക് കടന്നു

  • @HopeandaFuture123
    @HopeandaFuture123 4 месяца назад +47

    പെന്തക്കോസ്ത് സഭ യഥാർത്ഥ വിശ്വാസവും സ്വർഗ്ഗത്തിലേക്കുള്ള യഥാർത്ഥ വഴിയും പറഞ്ഞു മനസ്സിലാക്കിത്തരുന്ന സഭയായിരുന്നു. പാപവും അതിന്റെ അനന്തരഫലവും, സ്വർഗ്ഗരാജ്യവും അതിന്റെ സന്തോഷവും , സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ എന്തു ചെയ്യണം, എങ്ങനെ ജീവിക്കണം.., ഇതെല്ലാം വളരെ കൃത്യമായി പഠിപ്പിച്ചു തരുന്ന സഭയായിരുന്നു പെന്തക്കോസ്ത് സഭ. അന്നൊക്കെ മുതിർന്ന പാസ്റ്റർമാരായിരുവെങ്കിൽ ,ഇന്ന് മുലപ്പാലിന്റെ ഹാങ്ങോവർ മാറാത്ത പാസ്റ്റർമാരാണ് കൂടുതലും. എന്തെങ്കിലും സ്വല്പം പഠിച്ചിട്ട് എല്ലാം തികഞ്ഞവരെപ്പോലെ ഞെളിഞ്ഞുള്ള നടപ്പും. കാശിനുവേണ്ടിയാണിവനൊക്കെ കൂടുതലും നാടകം കാണിക്കുന്നത്. ദശാംശവും മറ്റും സമയത്ത് കൊടുത്തില്ലേൽ സഭയിൽ കുത്തിക്കുത്തി പ്രസംഗിക്കും. നാണം കെടുത്തും. പലരുടെയും ഉള്ളിൽ കൊടിയ വിഷമാണ്. എന്നാൽ നല്ല പാസ്റ്റർമാരും വിശ്വാസികളുമുണ്ട്. അവർ അന്യന്റെ മുതൽ ആഗ്രഹിക്കാറില്ല. കൊടുത്താൽ സന്തോഷത്തോടെ വാങ്ങും. പക്ഷെ.. ചോദിച്ചുവാങ്ങാറില്ല. ഇങ്ങനെയുള്ളവർ വളരെ ചുരുക്കം പേരെയുള്ളു.

  • @theonlychild4719
    @theonlychild4719 4 месяца назад +9

    ഓരോ ആണുങ്ങളുടെ ജീവിതം പോകുന്ന വഴി😢 പാവം ആ ഭർത്താവ്...

  • @santhamurali8468
    @santhamurali8468 5 месяцев назад +7

    പെന്തകോസ്ത് കരുമായി അടുക്കുമ്പോൾ അറിയാം ഇവരുടെ തനി നിറം

    • @vyshakhanand7586
      @vyshakhanand7586 5 месяцев назад +4

      അതു കൊണ്ടായിരിക്കും കൊറേ ഹിന്ദുക്കൾ കൂട്ടത്തോടെ പെൻറെക്കോസ്‌തിലേക്ക് വരുന്നത്..

    • @santhamurali8468
      @santhamurali8468 5 месяцев назад

      @@vyshakhanand7586🙄🙄🙄

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 4 месяца назад +1

      ​​@@vyshakhanand7586വരുന്നതുപോലെ പോകുന്നുമുണ്ട് ?
      ?

  • @shalojoy6377
    @shalojoy6377 4 месяца назад +2

    ആകാശമേ കേൾക്കുക.. ഭൂമിയേ ചെവി തരിക.. ഞാൻ മക്കളെ പോറ്റി. അവർ എന്നോടു മത്സരിക്കുന്നു. കാള തൻ്റെ ഉടയവനെയും കഴുത തൻ്റെ യജമാനൻ്റെയും പുൽതൊട്ടി അറിയുന്നു.. എന്നാൽ, എൻ്റെ ജനമോ അറിയുന്നില്ല. ആകാശത്തിൻ പെരി ഞാറയും കൊക്കും മീവൽ പക്ഷിയും... അവർ തൻ്റെ കാലമറിയും.. എൻ്റെ ജനമോ അറിയുന്നില്ല😭

  • @marikuttyjohn4752
    @marikuttyjohn4752 5 месяцев назад +8

    Now onwards ladies have go undergo virginity test before and after marriage given birth for a child should go for DNA test as well.Unbelivable situations .

    • @antares64917
      @antares64917 4 месяца назад

      Paternity test should be normalised for everyone. Objective preferance never creates any scratch on honesty either.

  • @LoidPaiva
    @LoidPaiva 3 месяца назад +3

    എല്ലായിടത്തും അധർമ്മം പെരുകിയിരിക്കുന്നു എല്ലാം നാശമടയും ചുരുക്കം ചിലർ മാത്രം അവശേഷിക്കും അവർ നിത്യജീവനിലേക്ക് പ്രവേശിക്കും ആമേൻ

  • @MiriSoba-cf4ub
    @MiriSoba-cf4ub 4 месяца назад +80

    ദൈവത്തെ ഓർത്ത് ഇത് ഒരു കമെന്റ് ആയി എടുക്കരുത് ഈ എളിയവളുട ഒരു അപേക്ഷ യാണ് ആരും മതത്തെയോ ദൈവത്തെ യോ കുറ്റപ്പെടുത്താതിരുന്നുകൂടെ ആ സ്ത്രീ പിഴച്ചതിന് ദൈവവും മതവും എന്തു തെറ്റാണു ചെയ്തത് തെറ്റ് മനുഷ്യന് മാത്രമേ വരുന്നുള്ളു അത് ബുദ്ധി യും അറിവും കൂടുതൽ ഉള്ളത് കൊണ്ടാണ് അവനു അഹങ്കാരവും കൂടി എന്നെ ജാൻ പറയു പിന്നെ ആരും ആരെയും ബലമായി പിടിച്ചു കൊണ്ടുപോയി മതം മാറ്റി എന്ന് ആരും ഇനി പറയരുത് കരണം ബെന്തകൊസ്തു സഭ മുലകുടി മാറാത്ത അല്ലെങ്കിൽ അറിവ് ഇല്ലാത്ത ഒരാളെ ഒരിക്കലും എവിടെയും സ്നാനം പെടുത്തില്ല എന്നാണ് ജാൻ മനസിലാക്കിയത് കാരണം ബൈബിൾ അടിസ്ഥാനത്തിൽ ജനസാനനം (എന്ന് വെച്ചാൽ അറിവിന്റെ) സാനം എന്ന് കൂടെ വേണമെങ്കിൽ പറയാം പിന്നെ എങ്ങിനെ നിങ്ങൽ പറയുന്ന മതം മാറ്റി എന്ന് പറയുന്നു മനുഷ്യൻ അല്ലെ ബുദ്ധി ഇല്ലേ നല്ലപോലെ ആലോചിച്ചു തീരുമാനം എടുത്താൽ പോരെ സഹോദരൻ മാരെ,,,,,,,,,,,,,, എനിക്ക് ഒരേ ഒരു അപേക്ഷ യുണ്ട് ഇനിയെങ്കിലും തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ദൈവത്തെയും മതത്തെയും വലിച്ചു ഈഴക്കാ തെ ഇരുന്നുകൂടെ ഒരു വെക്തി തെറ്റ് ചെയ്താൽ അവരെ ശിക്ഷിക് അല്ലെങ്കിൽ ആകുടുംബത്തെ ,,,, ദൈവം എന്ത്‌ തെറ്റ് ചെയ്തു നിങ്ങളെയും എന്നെയും ഒക്കെ കാത്തുസുക്ഷിക്കുന്നതോ പ്ലീസ് ദൈവത്തെ വെറുതെ വിട് 👏👏👏👏👏👏👏👏👏

    • @daisyyohannan1179
      @daisyyohannan1179 4 месяца назад +9

      Correct

    • @hamsakutty8919
      @hamsakutty8919 4 месяца назад +7

      👌🏻👌🏻👌🏻നിങ്ങൾ പറഞ്ഞത് വളരെസത്യമാണ് ഒരാളെയും നിർബ്ബദ്ധിച്ചു മതം മാറ്റാൻ കഴിയില്ല കേരളത്തിൽ വളരെ കുറച്ച് മാത്രമാണ് യഥാർത്ഥ കസ്രൈസ്തവ വിശ്വാസികളൊള്ളൂ കുറെ പേർ മോഡി ഭക്തരാണ്

    • @vijayanGp
      @vijayanGp 4 месяца назад

      പാമ്പിനെ പോലെ ബുദ്ധി ഉള്ളവരായി ജീവിക്കുവാൻ കർത്താവ് ഉപദേശിച്ചു.പിന്നെ എന്തിനാ എങനെ. ക്രിസ്ത്യൻ ജീവിതത്തിൽ ഏറ്റവും കരുതേണ്ട ഒന്ന് ഈ തെറ്റ് ഒഴിഞ്ഞു ജീവിക്കാൻ കൃപയാൽ കരുതി ഇരിക്കുക. 73 വയസ് ഉള്ള എനിക്ക് ഇത്തരം പെൻഡ്യാക്കോസ്തു പാസ്റ്റർ mar അനേകം കുടുംബങ്ങൾ തകർത്തു. ഇത്തരം ആളുകളുടെ വലയിൽ വിനുപോകാതെ വചനം പിടിച്ചു ക്രിസ്ത്തവോട് ചേർന്ന് ലൈഫ് മുന്നോട്ടു നായിക്കുക. മിന്നുന്നതൊന്നും.. പൊന്നല്ല... 🙏🙏

    • @rajiunni5501
      @rajiunni5501 4 месяца назад

      ഇയാള് ഈ സ്ഥലത്തു ഒക്കെ പോയോ .😂

    • @febamol98
      @febamol98 4 месяца назад +1

      You said it

  • @hebygeorge2249
    @hebygeorge2249 4 месяца назад +6

    ഇതെല്ലാം വ്യാജ ആരാധനയിൽ നിന്നും വരുന്നതാണ്. കാണുന്നതെല്ലാം ഇന്ന് ആരാധനയാണ്.വ്യാജ അന്യഭാഷയാണ്‌ പാസ്റ്റർമാർ പോലും പറയുന്നത്. വിശ്വാസികൾക്ക്‌ ദൈവ സ്നേഹത്തേക്കാൾ വലുത്, ഉപദേശത്തേക്കാൾ വലുത്,വചന അനുസരണത്തെക്കാൾ വലുത് അന്യഭാഷയും കൈകൊട്ടും ആണ്. ആത്മാവിനെ അനുസരിക്കുന്നതിനേക്കാൾ പാസ്റ്റർമാരെ അനുസരിക്കുന്നു. കൂട്ടായ്മയിൽ ശബ്ദം കുറവാണേൽ അതിനിട്ടിരിക്കുന്ന പേരാണ് ചത്ത ആരാധന. ഇവർ വചനം അനുസരിക്കുന്നതിനോട് മറുത്തു നിന്ന് കൂട്ടായ്മകളുടെ എണ്ണം കൂട്ടി ഭക്തി പുറപ്പെടുവിക്കുന്നു.. ഈ സ്ത്രീയുടെ അന്യഭാഷ, ആരാധന എന്നിവ ഏത് ആത്മവിനാലാണെന്നുള്ള അറിവ് അദ്ദേഹത്തിന് തമ്പുരാൻ കൊടുത്തില്ലായിരിക്കാം. സൂക്ഷിക്കുക എല്ലാം ആരാധന അല്ല, എല്ലാം ദൈവത്മാവും അല്ല. അന്ത്യകാലമായതിനാൽ ശോധന ചെയ്ത് തിരിച്ചറിയാൻ ശ്രെമിക്കുക. വിശ്വസിക്കുവാൻ കൊള്ളുന്നത് യേശുവിനെ മാത്രം. ദൈവത്തെ സ്നേഹിച്ചും നന്മകൾ ചെയ്തും ആത്മീയ അഭിവൃദ്ധി പ്രാപിക്കാൻ ശ്രെമിക്കുക അപ്പോൾ ഈ വക കുടുക്കിൽ ചാടാതെ രക്ഷപെടാം. മക്കളെയും അതുതന്നെ പഠിപ്പിക്കുക. സഭ അല്ല വലുത് ക്രിസ്തുവിന്റെ ഉപദേശം ആണ് വലുത്. ഏതു സഭയിലായാലും ആത്മീയ പ്രദർശനത്തെ വിലക്കുക. സഭാ അധ്യക്ഷൻമാരെ ആത്മീയ ഫലം ഉള്ളവർ ആയി കാണും വരെ കർത്താവിന്റെ ദാസൻ ഇന്ന് വിളിക്കാതിരിക്കാൻ ശ്രെദ്ധിക്കുക.

  • @brusleeindia7746
    @brusleeindia7746 4 месяца назад +3

    "ദശംശം " പിരിവ് ആണ് പെന്തക്കോസ്തു സഭയിലെ എല്ലാ അധർമ്മത്തിനും കാരണം...
    ജോലി ചെയ്യാതെ കണക്കില്ലാതെ വരുമാനം കിട്ടുമ്പോൾ pastor മാർ നിഗളിക്കുന്നു..
    Pastor ക്ക് ദശംശം കൊടുക്കുന്നത് വിശ്വാസികൾ നിറുത്തണം.... എന്നാൽ ഈ പാസ്റ്റർ മാർ, മര്യദ പഠിക്കും...
    ഇവരുടെ ചുഷണവും, അഹങ്കാരം അവസാനിക്കും....
    പുതിയ നിയമ സഭക്ക് ദശംശം ഇല്ല....
    അവനവൻ ഹൃദയംത്തിൽ നിച്ചയിച്ചത് കൊടുക്കട്ടെ എന്നാണ് പുതിയ നിയമം പഠിപ്പിക്കുന്നത്...
    Bible ൽ ആദിമ സഭയിൽ ദശം ശം പിരിച്ചിരുന്നില്ല, അപ്പോസ്ഥലന്മാർ ദശശം ഉപേദേശം പഠിപ്പിച്ചില്ല,
    യാഹുദ മത ആചാരം ആണ് ഈ ദശംശം, പാസ്റ്റർ കള്ളന്മാർ പറ്റിച്ചു വാങ്ങി സുഖിക്കുന്നു...

  • @babykuttymathew8644
    @babykuttymathew8644 5 месяцев назад +10

    Dj aanu ivarudey technique :::
    Jesus & Dj!!!!!!!! What a combination:::

  • @ちすねゆの
    @ちすねゆの 5 месяцев назад +27

    Thank you Sunil for revealing such a complex family story which will help and guide somany youngsters.

  • @samjose222
    @samjose222 4 месяца назад +7

    പാപത്തെ ദൈവം ശിക്ഷിക്കട്ടെ പാപത്തിൽ വീഴാധേ നിൽക്കാൻ കൃപ ദൈവം തരട്ടെ

  • @sijukm6041
    @sijukm6041 5 месяцев назад +67

    സ്വതന്ത്ര സഭ എന്നു പറഞ്ഞാൽ സ്വന്തം കട എന്നാണർത്ഥം.

    • @AB-lg6gz
      @AB-lg6gz 5 месяцев назад +6

      VERY TRUE. 💯

    • @sajiamboori346
      @sajiamboori346 5 месяцев назад +7

      സംഘടന എന്ന് പറഞാൽ ഇമ്മിണി വലിയ കടയാ

    • @paavammalayali3957
      @paavammalayali3957 5 месяцев назад +2

      മാടകട, പലചരക്ക് കട, ഇപ്പൊൾ വളുതെല്ലാം സൂപർ മാർക്കറ്റ് ആയി,
      കൂടുതൽ വിൽക്കുന്നത് റവയാണ് 😂😂😂

    • @Ki-im4gy
      @Ki-im4gy 4 месяца назад +2

      Very true.

    • @Johnmenacheril
      @Johnmenacheril 4 месяца назад +1

      ബൈബിളിലെ എല്ലാ sabhakakalum സ്വാതന്ത്ര സഭകളാണ്

  • @sandyj342
    @sandyj342 5 месяцев назад +8

    Sunil, you are doing a responsible news coverage. I wish our media learn from you and even other religions so they don't blindly trust Pastors, Swamis and Immams.

    • @jithinjosepeter6085
      @jithinjosepeter6085 4 месяца назад

      😂 yes lady/bro👍🏻business just business la every religion is business and a mafia by nature in core,once we had average 🤣 consciousness we can understand as a bsw graduate meaning of every religion in simple is cult just like church of satan,chuerch of Scientologyor ragneshv osho religion or any other and religious leaders Lavishes life with others money, even Vatican once invested in satanic cults owned bank and they cheated the pope 😂 that pope died mysteriously everyone want money religion teach us don't go for money biggest liars, still religion is institution for social life that why it will remain in long run ex church, masjid etc. ...

  • @rosemoljoseph1130
    @rosemoljoseph1130 18 дней назад

    വടകര സിദ്ധാശ്രമത്തിലെ സന്യാസ വര്യമാരെ കുറിച്ച് ഒരു video ചെയ്യാമോ അവിടുത്തെ ആത്മീയതയെ കുറിച്ച് ഒരു talk ചെയ്യണം Please

  • @thomasks2745
    @thomasks2745 10 дней назад

    പാസ്റ്റർമാർ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നത് കൊണ്ട് പാസ്റ്ററിന്റെ ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല😄

  • @abramsa449
    @abramsa449 5 месяцев назад +5

    This is going to be common. People keep quiet because of the stigma related to this.

  • @ismailhassankutty9917
    @ismailhassankutty9917 5 месяцев назад +9

    ഭീഷണി ഒന്നും വരുന്നില്ലേ സുനിൽ സാറെ ?

    • @paavammalayali3957
      @paavammalayali3957 5 месяцев назад +4

      സുനിൽ അവരെ ഭീഷണി പെടുത്തി കാണും ഒന്നും തടഞ്ഞില്ല അപ്പൊൾ ഇത് പുറത്ത് വിട്ടു സായൂജ്യം അണഞ്ഞു😢😢

    • @vyshakhanand7586
      @vyshakhanand7586 5 месяцев назад +4

      ismailhassankutty9917 ഭീഷണി വരാൻ അയാൾ ജിഹാദികളെയും സംഘികളെയും കുറിച്ചല്ലല്ലോ പറയുന്നത്..😆

    • @Ayodhya120
      @Ayodhya120 4 месяца назад

      ​@@vyshakhanand7586
      കാശ് കൊടുത്തില്ലെങ്കിൽ വീഡിയോ ഇറങ്ങും. ചിലതൊക്കെ കേട്ടിട്ടുണ്ട്.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 месяца назад +15

    She is supersmart....അവൾക്കു ഇരിക്കട്ടെ ഈ സഹോദരന്റെ ആദ്യത്തെ കുതിരപ്പവൻ...

  • @rachelmathew5123
    @rachelmathew5123 4 месяца назад

    Thx Sunilji for telling the real story. There are many stories are present in Pentacostal churches.because easy money easy contact.free classes.free everything.so young people be carefull.not to get cheated.

  • @cmntkxp
    @cmntkxp 5 месяцев назад +14

    Yes ദശാശം പിരിക്കാൻ പൗരോഹിത്വം വേണം അത് അവർക്കില്ല. പിരിച്ച ദശാശം ദശ ആയി മാറിയപ്പോൾ മക്കൾ എല്ലാം പിഴച്ചു.. കഴിഞ്ഞ ആഴ്ച ഒരു california യില് ഒരു പാസ്റ്റർ wife മരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു

    • @su84713
      @su84713 5 месяцев назад +1

      😂😂😂😂.. ദശാംശം ദശ ആയി മാറി👍👍👍😂😂😂

  • @user-xh9uu9zj1m
    @user-xh9uu9zj1m 4 месяца назад +27

    വിശ്വാസികളെ എല്ലാം മൊണ്ണ എന്ന വിളിക്കരുത്.. ഭൂരിപക്ഷം പാസ്റ്ററും മാരുടെയും മക്കൾ മീനില്ലാതെ ഭക്ഷണം കഴിക്കില്ല.. എസി ഇല്ലാതെ ഉറങ്ങില്ല... നടന്നു പോകില്ല... ഔട്ട് ഓഫ് കേരള യാണെങ്കിൽ ട്രെയിനിൽ യാത്ര ചെയ്യില്ല ഫ്ലൈറ്റ് വേണം... ഏറ്റവും സുഖലോലുപതയിൽ ജീവിക്കുന്ന ഒരു വിഭാഗമാണ്... അധ്വാനമില്ലാതെ മറ്റുള്ളവരുടെ അധ്വാനത്തിന് പങ്കു കൊടുക്കുന്നത് യാതൊരു ബോധവുമില്ലാതെ ചിലവാക്കുന്ന ഇവർക്ക് പണത്തിന് വിലയറിയില്ല... ബന്ധങ്ങൾ അറിയില്ല... വിശ്വാസികൾ നുണകൾ ആയി അഭിനയിക്കുന്നത് ആയിരിക്കും... സ്വന്തമായി സാധാ മൊബൈൽ ഉപയോഗിക്കുന്ന വിശ്വാസികൾ പാസ്റ്ററുടെ വീട്ടിൽ ചെന്നാൽ കാണുന്നത് ടാബും ഐഫോണും ഒക്കെ വെറും അലസമായി ഉപയോഗിച്ചിരുന്നതാണ്... ഇപ്പോൾ ചെറുപ്പക്കാർ പലരും ഈ പരിപാടി നിർത്തി

  • @BG-jo1ui
    @BG-jo1ui 5 месяцев назад +9

    Please reveal the name of the pastor of ICPF. You may find a backdated story.

  • @anthonyjoe6275
    @anthonyjoe6275 15 дней назад

    Sunil you are doing good job. Let people know the true colour of this people's.

  • @dilipkoshy1726
    @dilipkoshy1726 4 месяца назад +13

    ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കുകയില്ല.
    ( മത്തായി 10 : 26 )
    Fear them not therefore: for there is nothing covered, that shall not be revealed; and hid, that shall not be known.
    ( Matthew 10 : 26 )❤❤ Jesus never fails❤❤

    • @anishb9216
      @anishb9216 4 месяца назад

      But believers failed 😅

  • @TheGeorgeous
    @TheGeorgeous 4 месяца назад +3

    Please re upload the new video. Did not finish watching.

  • @Kaisen671
    @Kaisen671 4 месяца назад +3

    Hat's off to The court
    Ee പിഴച്ച രാജ്യത്ത് വല്ലോം ആരുന്നേൽ ഇപ്പൊ കാമുകൻമാരുടെ പിള്ളേർക്ക് ചിലവിന് കൊടുത്ത് അവളേം lifelong തലേൽ ആക്കാൻ ഈ പിഴച്ച Indian കോടതി ഉത്തരവ് പറഞ്ഞേനേം

    • @Fan-zx1lz
      @Fan-zx1lz 4 месяца назад

      Yes. He was lucky to be in USA if he was in india the justice won't be served.

  • @ranitomichan
    @ranitomichan 5 месяцев назад +4

    Ningalku vere vaartha annum ille

    • @Kaisen671
      @Kaisen671 4 месяца назад +1

      Ntha avar ningde bandhu vallom aano

  • @thomasaacheril7751
    @thomasaacheril7751 4 месяца назад +2

    Normally, the people in India, particularly Keralites never prefer American brides or grooms.
    It's better to have it from Europe itself according to their culture.They can taste and avoid as per their culture by marriage or other relationship.

  • @paanchajanyam7903
    @paanchajanyam7903 4 месяца назад +3

    ഇതു സത്യമാണ്. നേരിട്ട് പലതും അറിയാം.

  • @thusharakunjumolgeorge-zo8cr
    @thusharakunjumolgeorge-zo8cr 4 месяца назад +1

    I just have to say something here. When you look at a bucket of Tomatoes, 1 tomatoes gets rotten which doe's mean not all other tomatoes got rotten...i hope you understand this example.
    Hey you please do not tease or makes joke about Speaking in Tongue. I am saying God touched you and you will be a True believer of Jesus soon...I have a lot of testimonials for those who teased or made a joke about God..They come to Jesus for Sure...you will see i bet you....

  • @user-ob4io6bk8v
    @user-ob4io6bk8v 5 месяцев назад +3

    ഇവൾക്ക് മുതു വട്ടാണ്,, വിവേകം, വരും വരായ്ക ഇല്ല, തെറ്റും ശെരിയും വിവേകിച്ചു അറിയാനുള്ള ഇന്റലിജൻസ് ഇല്ല,, വികാരം ത്തിനു അടിമയായി വരുന്ന വാക്കിനുള്ള ജീവിതം,, ഇതൊക്കെ ജീനുകളിൽ വന്നിരിക്കുന്ന ജനിതക മാറ്റം മൂലമാണ്,, വളർത്തു ദോഷമല്ല,, കൂടിയ മാനസിക രോഗം,, Border line personality,, 🌹🙏

    • @gtsays
      @gtsays 5 месяцев назад

      Ombalabalabala……

  • @bronsisanthosh9823
    @bronsisanthosh9823 4 месяца назад +8

    എല്ലാവരെയും അടച്ചു ആക്ഷേപിക്കരുത്. എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ട്

  • @TheGeorgeous
    @TheGeorgeous 5 месяцев назад +6

    The only think wrong here is them going to church.

  • @binoyabraham365
    @binoyabraham365 4 месяца назад +1

    പൊളിച്ചു പൊളിച്ചു മോളേ നിസ്സീ നീ തകർത്തു മോളേ 😂😂

  • @Dommaranatha
    @Dommaranatha 4 месяца назад +2

    This is a big shame specially pastors children good quality job WORSHIP LEADERS

  • @bibinbino2403
    @bibinbino2403 5 месяцев назад +2

    8.44 ntea ponnu sunil broo😂😂😂😂. 100 gram irachi kashnam varuthiy vekkunna vina nokkaneaa😁😁

  • @samuelkottavathukkal
    @samuelkottavathukkal 4 месяца назад +2

    പിതാവാരെന്നറിയാതെ, പിതൃവാത്സല്യം നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങൾ

  • @sophysebastian3275
    @sophysebastian3275 5 месяцев назад +38

    എന്നാലും ഈ പെണ്ണ് അതിഭയങ്കരി തന്നെ
    ഇവളെ ഒരിക്കലും വിശ്വസിക്കരുത്
    സുനിൽ ന് അഭിനന്ദനങ്ങൾ

    • @cmntkxp
      @cmntkxp 5 месяцев назад +3

      എന്ന വിശ്വസിക്കാൻ .. സ്വൈരിനി

    • @bijoysebastian6547
      @bijoysebastian6547 5 месяцев назад +1

      Enna Oru Chiri . 😁😁😁😀😀😀

    • @sreekutty2418
      @sreekutty2418 4 месяца назад +2

      ഹേയ് മിടുമിടുക്കി ഹിഹിഹി

    • @josejo507
      @josejo507 4 месяца назад +1

      Like jezbel in the Bible.

    • @ajiplaceevide9246
      @ajiplaceevide9246 4 месяца назад

      💋

  • @samuelrajan4399
    @samuelrajan4399 5 месяцев назад +7

    She had several boy friends before her marriage

  • @Makertube
    @Makertube 4 месяца назад

    എന്നിട്ട് പെണ്ണിൻറെ മുഖം എന്തിനാണ് മറച്ചുവച്ചത് .. തൻറെ ഇടം ഉള്ള ചാനൽ ആണെങ്കിൽ പെണ്ണിൻറെ മുഖം കാണിക്ക് .. ആണുങ്ങളുടെ മുഖം മാത്രം കാണിക്കുന്നു . നിയമത്തെ പേടിച്ചിട്ടാണ് ഇവർ പെണ്ണിൻറെ മുഖം മാത്രം മറച്ചത് . പുച്ഛം മാത്രം നിങ്ങളോടു

  • @vvsamuel54
    @vvsamuel54 5 месяцев назад +14

    This is true. I know the parents

  • @cherianmathai5013
    @cherianmathai5013 4 месяца назад +16

    This is happening in America everyday. It is catching on to our community’s. It is sad but it is the American way.

  • @bijuvarghesev6970
    @bijuvarghesev6970 5 месяцев назад +2

    Ithrayum thairiyathodu ingana public aaittu aarum samsarikkilla mr.sunil sire ningal oru shambavam thanne ningal aanu yathaartha puli murugan

  • @rahelammageorge3980
    @rahelammageorge3980 5 месяцев назад +6

    Really shameful to Chrisanity. 😔😔

    • @gtsays
      @gtsays 5 месяцев назад

      No penthos are not Christians lady.

    • @gk-dl7wl
      @gk-dl7wl 5 месяцев назад +1

      Even Jesus was born to whom? Joseph?

    • @mariaissac9260
      @mariaissac9260 4 месяца назад

      ​@@gk-dl7wlwho made you?? Go & ask your prostitute mother idot

    • @ryanscorner6523
      @ryanscorner6523 4 месяца назад +1

      ​​@@gk-dl7wlmammad was born 5 years after his father Abdullahs death. Who is the father of Muhammad? Any idea 😂😂?.?

    • @gk-dl7wl
      @gk-dl7wl 4 месяца назад +1

      @ryanscorner6523 prophet VS so called God , difference. is there.

  • @Makertube
    @Makertube 4 месяца назад

    ഈ വീഡിയോയുടെ thumbnail പോലും ആ പെണ്ണിൻറെ മുഖം മറച്ചാണ് വെച്ചിരിക്കുന്നത് ആണിൻറെ മുഖത്തിന് ഒരു മറവും കൊടുത്തിട്ടില്ല . ഈ വീഡിയോ പെണ്ണിന് സംരക്ഷണം കൊടുക്കുന്നു . തെറ്റ് ചെയ്ത പെണ്ണിനെ സംരക്ഷിക്കാനാണ് നിങ്ങൾ വാർത്ത ഇട്ടിരിക്കുന്നത് . പെണ്ണിൻറെ മുഖവും കൂടുതലും വിവരങ്ങളും പ്രസിദ്ധീകരിക്കുക . ഇവർ വീണ്ടും തട്ടിപ്പ് നടത്തും . അടുത്തൊരു ചെറുപ്പക്കാരനെ കുഴിയിൽ ആക്കും . നിങ്ങളും അതിന് കൂട്ടുനിൽക്കുകയാണ് ഈ വാർത്തയിലൂടെ . പെണ്ണിൻറെ മുഖം വാർത്തയിൽ കാണിക്കുക വ്യക്തമായി

  • @susammageorge9731
    @susammageorge9731 5 месяцев назад +4

    What a lady

  • @SunShine-wu1eo
    @SunShine-wu1eo 4 месяца назад +2

    Normal family people dont get good marrige preposil .pasters kids get good high level preposils

    • @Perennial1997
      @Perennial1997 4 месяца назад

      Maybe it’s because other people can spell and you can’t.

  • @vinodtj9409
    @vinodtj9409 4 месяца назад +2

    IT will happen so many families. I know enough. All over world 🙏

  • @Sasura7349
    @Sasura7349 5 месяцев назад +4

    അവടെ അമ്മേടെ hope

  • @YABOYDRIFT7
    @YABOYDRIFT7 4 месяца назад +1

    I did not understand the situation 🤔. Noby is her husband ? But she have 2 kids from her other two boyfriends ?? 🧐

  • @kumarichandar3900
    @kumarichandar3900 5 месяцев назад +1

    രണ്ടു കാമുകൻ പോരാ ... അവൾക്ക് നാലു കാമുകൻ വേണം ... കാലം പോയ പോക്ക് ... പാസ്റ്റർ നിങ്ങൾ ദർശനം കാണുന്നവരാണു .. എന്നിട്ടു എന്തായി

  • @lizysunny7855
    @lizysunny7855 5 месяцев назад +7

    ബൈബിൾ കൂടുതൽ വായിച്ചു എന്നതുകൊണ്ട് ഒരു പ്രയോജനം ഇല്ല, കാണിക്കുന്നത് വളരെ തെറ്റാണ് ജീവിതം ആണ് വലുത്, എല്ലാം വേണം,സൈക്കോ ആകരുത് ഇതിൽ

  • @annakuttyskariah6016
    @annakuttyskariah6016 5 месяцев назад +13

    കല്യാണം കഴിക്കാൻ അനുവാദം ഇല്ലാത്ത വൈദികരുടെ മക്കളുടെ കാര്യമാണ് കഷ്ടം സുനിലേ😢

    • @theonlychild4719
      @theonlychild4719 4 месяца назад +1

      കല്യാണം കഴിക്കാത്ത വൈദികരുടെ മക്കളോ🤔🤔🤔

    • @Morningmist-pn8vk
      @Morningmist-pn8vk 4 месяца назад +3

      @@theonlychild4719 അവർ ഒരു പെന്തകൊസ്തു കാരി ആയിരിക്കും . അതാണ് ഇങ്ങനെ ഒരു comment .

    • @sreekutty2418
      @sreekutty2418 4 месяца назад +1

      അടിപൊളി നാറാ പിള്ള ഹൈഹായ്‌ ഡുണ്ടു ടും ഹുവ്സ് ഹുവാ

    • @sheelajoy4299
      @sheelajoy4299 4 месяца назад

      @@theonlychild4719 എന്നാലും ന്യായീകരിക്കണം പെന്തോ
      ഈ കൂട്ടത്തിൽ പെടുമെന്ന് തോന്നുന്നു

    • @premaa5446
      @premaa5446 4 месяца назад

      ​@@theonlychild4719 കല്യാണം കഴിക്കാത്ത വൈദീകർക്ക് നാട് നീളെ മക്കൾ കാണും എന്നാണ് സുനിൽ പറഞ്ഞത്.

  • @varghese5675
    @varghese5675 4 месяца назад +1

    Sunil Big saloot for you. Several pastors
    daughter are similar. They have own worship centre, they have word of tunk.
    in front of others they act & show they are
    Children of God. but reality is entirely
    different. in my opinion before start an alliance with a pastor family think twice
    before take a decision. most of the pastors are acting like a politician. no
    value for their words. off course few are
    God fearing & worthy.

  • @SahilKhan-em9do
    @SahilKhan-em9do 4 месяца назад +1

    I have worked there i know all this is true

  • @sreekutty2418
    @sreekutty2418 4 месяца назад +1

    ആ പാവം സ്ത്രീ ഭർത്താവിനെ സഹായിച്ചതാ അല്ലാതെ!!!!

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад +7

    അതിനെന്താ... കുഞ്ഞുങ്ങളെ അമ്മമാർ കൊന്നു തള്ളുന്നതിലും ഭേദം അല്ലേ 🤗🤗അവർ സംരെക്ഷിക്കട്ടെ 👌👌👌

    • @HussainSaeed-pm9wy
      @HussainSaeed-pm9wy 5 месяцев назад +3

      മക്കളെ കൊല്ലുന്നതിനേക്കാൾ ഉത്തമം തന്നെ! ആദ്യമേ ഭർത്താവിനോട് തുറന്നു പറയാമായിരുന്നു.

    • @mariaissac9260
      @mariaissac9260 4 месяца назад +3

      കൊളളാം വ്യഭിചരിച്ചാലും ന്യായീകരിക്കാനാളുണ്ടല്ലോ

    • @LalJohns_1987
      @LalJohns_1987 4 месяца назад +1

      🤣🤣🤣 നല്ല ന്യായികരണം

    • @sabuakamala5258
      @sabuakamala5258 4 месяца назад

      Best 😅

    • @sabuakamala5258
      @sabuakamala5258 4 месяца назад

      Marry... എന്താ ഇപ്പൊ ചെയ്യാ

  • @cmntkxp
    @cmntkxp 5 месяцев назад +1

    ആരേലും യൂട്യൂബ് channel കാണിച്ചു തരാമോ

  • @jesskmon7169
    @jesskmon7169 3 месяца назад

    😂😂😂😂പ്ലാച്ചർ..

  • @sarinvlal7659
    @sarinvlal7659 5 месяцев назад +1

    ജെരെമിയ 23-അദ്ധ്യായം.. ഞാൻ അയക്കാതിരുന്നിട്ടും അവർ ഓടി..

  • @Jobin.M
    @Jobin.M 5 месяцев назад +2

    DNA TEST ഇല്ലായിരുന്നെങ്കിൽ പരിശുദ്ധാത്മാവിനെ ഗർഭമാണെന്ന് പറഞ്ഞു ഒരു കളി കളിക്കാം ആയിരുന്നു😂😂😂

  • @bennypaul9146
    @bennypaul9146 5 месяцев назад +3

    If you have to prefer a snake and a person addicted to faith, prefer the snake an run far away from the person having excessive faith.

  • @rosammamathew5888
    @rosammamathew5888 4 месяца назад +4

    Thank you Sunil Sir

  • @Fatima05835
    @Fatima05835 5 месяцев назад +1

    ഇനിയാണ് വിശ്വാസികൾ അവരുടെ ചർച്ചിൽ പോയി ആരാധിക്കേണ്ടത്.... പരിശുദ്ധാതമാവിൽ നിറഞ്ഞ ആരാധന യായിരിക്കും... യേശു വന്നത് പാപികളെ രക്ഷിക്കാനാണ് പാപത്തിന്റെ ശോധനയിലൂടെ കടന്ന് വന്ന ഈ അതിജീവിതയെ... ഇനി ദൈവം ഉപയോഗപ്പെടുത്തും മഗ്‌ടലെന മറിയത്തെ പോലെ... വിശുദ്ധിയിൽ ജീവിക്കുന്ന സ്ഥാപന സഭകളിൽ പോയി new ജൻ ചർച്ചിനെ കുറ്റം പറയുന്നവരെ നിങ്ങള്ക്ക് ഹാ കഷ്ടം... യേശുവെന്ന പരമ വൈദ്യൻ വന്നത് ആരോഗ്യവാന് വേണ്ടിയല്ല രോഗികൾക്ക് വേണ്ടിയത്രെ...

  • @jerinchacko3012
    @jerinchacko3012 4 месяца назад +2

    Vishwasathinte nayakanum poorthivaruthunavanumaya yeshuvine nokkuka..pentecost il ullavarum mattu ella viswasathil ullavarum anganeyokke aayirikkum.karanam ith anthyanayika aakayal anekarte vishwasam thanuthupokunnu. But penthecostal upathesham aanu correct according to Holly Bible. Praise the Lord 🙏

  • @johndutton4612
    @johndutton4612 4 месяца назад +2

    ടൊറൻറോയിലെ Le Kochi മുതലാളി അല്ലേ ഇത്??😂

  • @martvarm
    @martvarm 5 месяцев назад +1

    'Ponthakal' are downright crazy and 'bhooloka udaayippukal' !

  • @robintanj
    @robintanj 4 месяца назад +1

    pastor marude pilleru aanu ettavum udaayipp sheri aanu

  • @josejo507
    @josejo507 4 месяца назад +2

    Well spoken

  • @PhilipEapen
    @PhilipEapen 4 месяца назад

    കള പറിക്കുന്നത് കൊള്ളാം. വിത്തിനു കേട് വരുത്തരുത്. അല്ലെങ്കില്‍ നിങ്ങളും സാത്താന്റെ വേല ചെയ്യുന്നു എന്നു വരും.
    ആ കുട്ടികള്‍ രണ്ടു പേരുടേയും കാര്യം സുനില്‍ ചിന്തിച്ചോ? അവർ മലയാളം പഠിച്ച് ഈ രണ്ട് വീഡിയോ കണ്ടാല്‍, അവരുടെ അവസ്ഥ എന്താകും?

  • @sitharamahindra8701
    @sitharamahindra8701 5 месяцев назад +1

    🙏🏻Panampalli Nagar Ammaye pole swantham kunjungale valicherinju konnu kalanjillallo,Sir

  • @hephzibahkc3175
    @hephzibahkc3175 4 месяца назад +3

    Ithu pentacostil mathramalla... Ellayidathum undu... Athinulla marupadi daivam avarku kodutholum allathae thankal athine vidhikan pokanda... Ellavarum thankal parayunnathu polae alla... Daivathae arinju nannayi jeevikinnavarum undu..... Ee parayunna thankal perfect ano

  • @sadanandancd192
    @sadanandancd192 4 месяца назад +1

    Great &great 👍 Mr sunil

  • @mathew38
    @mathew38 3 месяца назад

    Ooku oru papam Alla. Saho..num. saho..ri yum
    Mullunna sadhanangal muttikunnu. That's All.
    Athanu Pentecost.

  • @jjezone789
    @jjezone789 3 месяца назад

    Thanikku vivaram ondo pastor de makalkku randennam kooduthal ondo avarwntha vikarangal illathavarano only one u can take as your moral Jesus christ, even any pastor u couldn't be a moral all humans belongs to this world

  • @varghese3
    @varghese3 5 месяцев назад +4

    Big salute to you Mr. Sunil. It should be a warning to blind believers that children of pastors and achens who speak about reverance of God and keep the believers under their feet, but Not applicable to themselves at any cost.
    In fact few such incidents i know personally, but many hide such things due to their social status and shame in their society. If it was happened in kerala, many should have came up with swords in support to Athi Jeevitha... Equality is ok, but public many times are believing and standing with women... This should be ended 😢

  • @somathomas6488
    @somathomas6488 5 месяцев назад +17

    നല്ലവരായ പെന്തകോസ്ത്കാരെ നാറ്റിക്കാൻ ഇതുപോലെ ഉള്ള ഒരു കുടുംബം മതി 🤔🤔🤔കഷ്ടം... ഇതുപോലെ ഉള്ള മലരുകളെ കൊണ്ടുപോകുന്ന ആൾക്കാരെ വേണം പറയാൻ... അന്യ ഭാഷ.. എല്ലാം തട്ടിപ്പ് 👍👍എങ്ങനെയും പണം ഉണ്ടാക്കാൻ.... ഇതൊക്കെ അവസാനിപ്പിക്കണം... എല്ലാം വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കട്ടെ... ജനങ്ങളെ പറ്റിച്ചു തിന്നും പോളച്ചും പഠിച്ചു പോയി... കുറെ പാസ്റ്റർ, അവരുടെ പൊണ്ടാട്ടികളും ഇതുപോലെ കുറെ മക്കളും.... ദേശാശം കൊണ്ട് അങ്ങ് കൊടുത്താൽ മതി.. ബാക്കി അവർ നോക്കും... ഒരു ആരാധനയുടെ ഇടക്ക് 3 സൂത്ര കാഴ്ച്ച എടുക്കുന്ന ഒരു സഭഉണ്ട്‌ കോട്ടയം 🤣🤣🤣ഇട്ടോ... ഇട്ടോ.. അമർത്തി കുലുക്കി മടിയിൽ തരും 🤣🤣🤣🤣🤣Rev... Thanku & Rev. Thomaskutty ❤️❤️❤️❤️കഷ്ടം.... വേറയും ഉണ്ട്‌ 🤣🤣👍

    • @christochiramukhathu4616
      @christochiramukhathu4616 5 месяцев назад

      നല്ലവരായ പെന്തക്കോത്തികളോ...? അതാരാണ്.? എല്ലാ പെന്തക്കോത്തികളും ഇങ്ങനെയൊക്കെ തന്നെ. കാരണം വിശുദ്ധ ശിശുമാമോദീസയോ, കൂദാശകളോ പിന്തുടരാത്തതിനാൽ, എല്ലാ പെന്തക്കോത്തികളിലും പിശാചിന്റെ ആത്മാവാണ് വസിക്കുന്നത്.

  • @LissaJoseph-k9x
    @LissaJoseph-k9x 5 месяцев назад +2

    ❤ good explanation
    I2I super

  • @AnithaSR-b8z
    @AnithaSR-b8z 4 месяца назад +38

    എൻറെ ഭർത്താവ്ഒരു പാസ്റ്റർ ആണ് അയാൾ എന്നെഒഴിഞ്ഞ വേറെ കല്യാണം കഴിച്ചുഅയാൾക്ക് എൻറെ കല്യാണത്തിന് മുമ്പ്ഒരു അഭ്യർ ഉണ്ടായിരുന്നുഎനിക്ക് രണ്ട് മക്കളാണ് ഒരാണും ഒരു പെണ്ണ്അവരെ അയാൾ കൊണ്ടുപോയിഎൻറെ വസ്തുക്കളെല്ലാംവിറ്റ് നശിപ്പിച്ചു

    • @nevilroy4102
      @nevilroy4102 4 месяца назад +4

      ഇവൻ ആണോ പാസ്റ്റർ

    • @sanu1341
      @sanu1341 4 месяца назад +7

      കരയേണ്ട, വിഷമിക്കയും വേണ്ട നിങ്ങൾ പറഞ്ഞത് സത്യമാണ്; ഒരു പാസ്റ്റർ ആയിരിക്കെ അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഭാഗത്ത് തെറ്റില്ലയെങ്കിൽ, അദ്ദേഹം നിങ്ങളെ അന്വേഷിച്ചെത്തുന്ന കാലം വിദൂരമല്ല. പ്രാർത്ഥിക്കാം 🙏

    • @KL-is9wf
      @KL-is9wf 4 месяца назад +3

      ketta thendikala ivar

    • @ebenscreations6101
      @ebenscreations6101 4 месяца назад +2

      ഒരു ഫ്രാങ്കോതെറ്റ് ചെയ്താൽ മുഴുവൻ കത്തോലിക്കരും

    • @jijuthomasjijuthomas7682
      @jijuthomasjijuthomas7682 4 месяца назад +3

      നിങ്ങൾ കരയണ്ടാ നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ ആയാൾക്ക് യോഗമില്ലാ സുഹൃത്തെ

  • @mathunnipm1007
    @mathunnipm1007 Месяц назад

    ഇതൊന്നും കേൾക്കാൻ ഞങ്ങൾക്ക് സമയം ഇല്ല സുനിലേ തെറ്റ് ചെയ്യുന്നവനെ ദൈവം ദൈവത്തിന്റെ കോടതിയിൽ ശിക്ഷ വിധിച്ചു കൊള്ളട്ടെ