തൈയുടെ വിലയ്ക്ക് മരങ്ങൾ വീട്ടിലെത്തിച്ചു നട്ടു തരുന്നു | വില കേട്ടവർ വീണ്ടും വീണ്ടും വാങ്ങുന്നു

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 671

  • @KrishimithraTVindia
    @KrishimithraTVindia  Год назад +88

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    GREENS NURSERY
    PH....90370 44823

  • @praseedpg
    @praseedpg Год назад +26

    സൽപ്രവർത്തികൾക്ക് അഭിനന്ദനം ...ജൈവകൃഷി ഉത്തമം ..ജനിതകമാറ്റം അപകടം ...

  • @thahiraalummoodus1778
    @thahiraalummoodus1778 Год назад +172

    കാണുമ്പോൾ എല്ലാം വാങ്ങാൻ തോനുന്നു. ഒരു വീടൊക്കെ വെച്ചിട്ട് ഇൻശാഅല്ലാഹ്‌ ഈ nursaryl പോകണം എന്നുണ്ട്. ഈ vedios ഞങ്ങളിലേക് എത്തിക്കുന്ന കൃഷി മിത്ര ചാനലിന് ഒരുപാട് നന്ദി..

    • @KrishimithraTVindia
      @KrishimithraTVindia  Год назад +4

      Thanks ❤❤❤❤❤😌😌😌😌😌😌😌😌

    • @Nirmal20001
      @Nirmal20001 Год назад +3

      Sathyam..😊

    • @ankithjagan342
      @ankithjagan342 Год назад +4

      സത്യമാണ്.

    • @junaida424
      @junaida424 Год назад +5

      ശരിയാണ് വീടുണ്ട് പക്ഷെ സ്ഥലം ഇല്ല

    • @nilavepoonilave162
      @nilavepoonilave162 Год назад +1

      എനിക്കും inshaallah

  • @muraliksa
    @muraliksa Год назад +27

    കൊതിപ്പിച്ചു കളഞ്ഞല്ലോ ചേട്ടാ ..!!!

  • @razinnazjan9598
    @razinnazjan9598 Год назад +50

    ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് ആളിനെ കണ്ടാലും സംസാരം കേട്ടാലും അറിയാം അദ്ദേഹം ഒരിക്കലും അന്യായമോ അവിഹിതമോ ആയ സ്വത്ത് സമ്പാദിക്കില്ല അദ്ദേഹത്തിന് എല്ലാവിധ ആശംസകളും

    • @nadeerapm6822
      @nadeerapm6822 7 месяцев назад

      Ppppp

    • @nodeal3315
      @nodeal3315 7 месяцев назад

      Yes he is a genuine person. look at that innocent smile. God Bless him.

    • @sukumarankv9301
      @sukumarankv9301 6 месяцев назад

      More over he is a real farmer, who serves the society and finding happiness in the profession.

  • @ACE-w5r
    @ACE-w5r 10 месяцев назад +23

    ഓരോ ടൗണിലും തീയതി അറിയിച്ചു (ചാനൽ/ WhatsApp വഴി) ഓർഡർ എടുത്തു എത്തിച്ചു തരിക.

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 8 месяцев назад +7

    ഇതൊക്കെ കാണുമ്പോൾ കൊതി തോന്നു വെക്കാൻ സ്ഥലമില്ല എന്നതാണ് സത്യം

  • @rasiyabasheerbasheerbuyyuk1321
    @rasiyabasheerbasheerbuyyuk1321 9 месяцев назад +10

    ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ എനിക്കും അങ്ങനെയൊരു തോട്ടം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു

  • @Myv77
    @Myv77 9 месяцев назад +9

    😍👍.. പാലക്കാട്‌ എത്തിച്ചു തരുമോ ☺️

  • @sukumarankv9301
    @sukumarankv9301 6 месяцев назад

    Super 🎉
    It is good to know that you plant the plants at customers place. This way one can ensure 100% success in the endeavour. My congratulations 🎉

  • @sijogeorge2509
    @sijogeorge2509 Год назад +7

    Superb... കൊതിയാവുന്നു ശെരിക്കും

  • @georgekp586
    @georgekp586 11 месяцев назад +3

    Enna fruits plant vechalentha nammu climate thirumanikkum kayckano vendayo ennu chumma pazhu pani videshathu ninnu varunna annanu kadakalil fruits eshtam pole kittum

  • @SoumyaShyju
    @SoumyaShyju 9 месяцев назад +4

    Please igane onnum parayilla..😢vilichappol 50cent plot undengile vannu nattu tharullu ennu.

  • @jollythomas8904
    @jollythomas8904 10 месяцев назад +3

    Wow,super,❤❤❤,kothiyakunnu,❤❤❤

  • @vijayakumarp7593
    @vijayakumarp7593 11 месяцев назад +7

    Great initiative Sir!🙏🙏

  • @Lululalujilu-tl6ww
    @Lululalujilu-tl6ww Год назад +53

    വിയറ്റ്നാം വാങ്ങി വെച്ചു ഒരു കൊല്ലം കൊണ്ട് കായിച്ചു.നാല് വർഷം കഴിഞ്ഞു ഇപ്പോളും നിറയെ ചക്ക കിട്ടുന്നു. വളരെ സന്തോഷം

    • @scorpio9968
      @scorpio9968 7 месяцев назад

      1 varsham kondu kaichullu alle? 4 month kondu kaikkum ennanu ellavarum parayunnathu. Njan vangiyathu ippo 6 months aayi 7 adi height um vachu Ennittum kaichittilla.

    • @rasheelarehman2321
      @rasheelarehman2321 7 месяцев назад

      Yegane unde teste

  • @francisev8679
    @francisev8679 9 месяцев назад +2

    How are you my darling INDRAJEET?
    Try to promote KERALA NAADINTE
    plants and trees.
    Thank you.

  • @Ghayr_mahbub
    @Ghayr_mahbub 8 месяцев назад +1

    വിട്ടുകളയരുത്. .. മുന്നോട്ട് പോണം 👍🙌

  • @antony.r.r.raphael2719
    @antony.r.r.raphael2719 11 месяцев назад +3

    Nigal valiyoru prekrethi snehiyanu.🙏🌹

  • @jayaluke2943
    @jayaluke2943 8 месяцев назад +1

    👌🏻👌🏻👌🏻👌🏻super. Congrats👏🏻👏🏻

  • @saraswathys9308
    @saraswathys9308 Год назад +4

    🙏👌👌എത്ര നല്ലതാണ്. ശ്രീ. ജയരാജിന്റെ ഗ്രീൻ നഴ്സറി വീഡിയോ മുൻപ് തന്നെ കണ്ടി്ടുണ്ട്. 🙏

  • @Alanrajesh-ny2gn
    @Alanrajesh-ny2gn 8 месяцев назад +2

    അടിപൊളി .. എല്ലാം വാങ്ങാൻ തോനുന്നു

  • @binuvarghesekottayam6761
    @binuvarghesekottayam6761 11 месяцев назад +4

    അടിപൊളി ❤️❤️

  • @vargheseabraham3716
    @vargheseabraham3716 8 месяцев назад +1

    Very Good

  • @VeenaBabu-u8p
    @VeenaBabu-u8p 8 месяцев назад +1

    Salute ❤️👍

  • @MrRajesh560
    @MrRajesh560 9 месяцев назад +5

    Courier ആയി fruit plants അയച്ച് തരുമോ?

  • @nishanarikkuni9241
    @nishanarikkuni9241 10 месяцев назад +11

    ഇതൊക്കെ കാണാനും തൈ വാങ്ങാനും ആഗ്രഹം ഉണ്ട് പക്ഷേ എല്ലാത്തിന്റേം വില അറിയുന്നില്ല 👍

  • @sumavijayan2109
    @sumavijayan2109 11 месяцев назад +2

    I will come to your nusery..,. 🙏🙏🙏

  • @thechottuzvlog50
    @thechottuzvlog50 Год назад +26

    മിയസാക്കി, ബ്ലാക്ക് മംഗോ ഇതൊന്നും നമ്മുടെ നാട്ടിൽ കായ്ക്കില്ല.6 വർഷം ആയ ബ്ലാക്ക് മംഗോ ഇവിടെ ഉണ്ട്‌. കയ്ച്ചിട്ടില്ല

  • @seenasayed2304
    @seenasayed2304 11 месяцев назад +3

    Kodungallur ethichu tharumo? 3 acre nilam/chira unde

  • @muk1231000
    @muk1231000 11 месяцев назад +3

    16:25 ഒന്നോ രണ്ടോ ചെടികൾ മാത്രം വേണമെങ്കിൽ പറ്റുമോ, seedless നാരകം, പ്ലാവ്

  • @valsammabiju3366
    @valsammabiju3366 9 месяцев назад +1

    Can you send us in Italy plant of Jack fruit with courier?

  • @VijayanPv-uc2rk
    @VijayanPv-uc2rk Год назад +20

    കണ്ണൂര് ഭാഗത്ത്‌ ചെയ്തു തരുമോ?

  • @vasudevemadhavannair1374
    @vasudevemadhavannair1374 Год назад +4

    സീഡ്‌ലെസ് നാരകം ഞാൻ വാങ്ങി...good.... 👍

  • @LalithaRNair-q3n
    @LalithaRNair-q3n 3 месяца назад +1

    Anchalil service undo (kollam )

  • @nainakutty8013
    @nainakutty8013 7 месяцев назад

    All plants will be distributing to Alappuzha District also.
    Where is this nursery location?

  • @sussanthomas3162
    @sussanthomas3162 9 месяцев назад +1

    I need it. Can you help me?

  • @seenajifri6502
    @seenajifri6502 8 месяцев назад +1

    Thrsur athichu tharumo

  • @AbdulRazackvar
    @AbdulRazackvar 11 месяцев назад +8

    സ്ഥലംകോഴിക്കോട് ആ ണ് വിവരമരീക്കുക

  • @ahamadmuhammad3478
    @ahamadmuhammad3478 8 месяцев назад

    അടിപൊളി 👍🏻👍🏻mashaa Allah🥰🥰

  • @tomyzacharias1438
    @tomyzacharias1438 10 месяцев назад +2

    👌👍 പക്ഷേ പകൽ കിളികളുടെയും അണ്ണാന്റെയും ശല്യം, രാത്രിയിൽ വാവൽ, എന്താണ് പ്രതിവിധി?

  • @SaimaSJoy-jn3rz
    @SaimaSJoy-jn3rz 6 месяцев назад

    Super ayirikkunu.vilakudy prayumo

  • @iqbalmanakkadan9085
    @iqbalmanakkadan9085 7 месяцев назад +1

    2ekara sthalath krishi cheyyanan

    • @Milshyan
      @Milshyan 7 месяцев назад +1

      Phone number തന്നിട്ടുണ്ടല്ലോ. Contact ചെയ്യൂ

  • @SajithaaAshrafkp
    @SajithaaAshrafkp 9 месяцев назад +1

    Enikum vaganamennud sr detels arikamo

  • @sunthoms
    @sunthoms 10 месяцев назад +2

    Can't plant now..ee ചൂടത്ത് vellam illello.
    Ini mazha veratte

  • @mollyvarghese8302
    @mollyvarghese8302 Год назад +5

    Thanks, may GOD BLESS U SIR,😊.

    • @KrishimithraTVindia
      @KrishimithraTVindia  Год назад +3

      THANKSഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      GREENS NURSERY
      PH....90370 44823

  • @maheshnambidi
    @maheshnambidi 10 месяцев назад +1

    Chandrakkaran(kadumanga special) mango tree 1 yr old available at rs 250 .

  • @krishnakumarorientalkk1757
    @krishnakumarorientalkk1757 Год назад +5

    Sir, good, Best presentation

  • @ShyjuVarghese-o1w
    @ShyjuVarghese-o1w 10 месяцев назад +1

    You right ✅️

  • @rajendrangirija5834
    @rajendrangirija5834 7 месяцев назад

    Nurseryil :bangiya m@vil puthiya leaves ellakal nuttil ninu alpum bittu l koshinju, poi, what problem for this. Please answer me

  • @msnoushadms2230
    @msnoushadms2230 Год назад +28

    കുറേ ദിവസങ്ങൾക്ക് ശേഷം വീണ്ടും ചെടികളുടെവീഡിയോ❤️ സന്തോഷം

    • @KrishimithraTVindia
      @KrishimithraTVindia  Год назад +1

      ❤❤❤❤❤❤❤❤❤❤❤❤😌😌😌😌😌😌😌😌

  • @nairprpalangattu3604
    @nairprpalangattu3604 10 месяцев назад +1

    വളരേ നല്ലത്

  • @jps453
    @jps453 10 месяцев назад +1

    Is it possible to do in Kozhikode? I live abroad and have some land there in the suburbs

  • @girijajairaj5997
    @girijajairaj5997 10 месяцев назад +1

    Thaikal keralathinu purathekku courier vazhi ayachu tharumo?

  • @Mariyam-x6w
    @Mariyam-x6w 10 месяцев назад +1

    സെഡ് ലെസ് നാരങ്ങ ജ്യൂസ്‌ ne പറ്റു കഴിക്കാ ൻ patto😍

  • @MerlinSebastian-fm5ow
    @MerlinSebastian-fm5ow 7 месяцев назад

    Sindhu plavin thai etavum cherthu ayachu tharan pattumo ethrayayikum rate

  • @SakeenaptSakki
    @SakeenaptSakki 7 дней назад

    നമ്മളെ നാട്ടിൽ ഭയങ്കര റേറ്റ് ആണ്

  • @Omanaraju-wl9cx
    @Omanaraju-wl9cx Год назад +5

    താല്പര്യമുണ്ട്

  • @sheelarajas443
    @sheelarajas443 8 месяцев назад

    Nalla oru man. God bless you and your family abundantly. Honest man. Oru day njangal family avide varum. Ente fatherinte veedu aduthanu. God bless you.

  • @smilavijay6018
    @smilavijay6018 Месяц назад

    Is it possible to give your service at Thrissur.. Please reply.

  • @thresiammajacob4433
    @thresiammajacob4433 Месяц назад

    Changacherry kodukkumo

  • @peringaraveedu
    @peringaraveedu Год назад +5

    Chengannuril aannu avide vannu plants set cheythu tharumo plavu , vazha ,maavu , etc.... ithellam venam .videoil kanichapole avide cheythapole cheythu tharunnathinu rate ethrayanennu onnu parayumo avasyamundu cheyyan

  • @asidharansasidharan6557
    @asidharansasidharan6557 6 месяцев назад

    Mave plave thaikal ayachutharamo

  • @shahabin2351
    @shahabin2351 Год назад +4

    Malappuram jillauil evide kittum e plantukal

  • @MaqsoodAli-kn1hi
    @MaqsoodAli-kn1hi 8 месяцев назад +1

    Kannur plant sett cheyyumo

  • @jameelamp6998
    @jameelamp6998 11 месяцев назад +2

    Kozhikode.Dist.cheythukodukumo

  • @Habsabeegam-s1m
    @Habsabeegam-s1m 10 месяцев назад +1

    Engane ethichu tharumplavum,vazhayum venam

  • @smithashaju5886
    @smithashaju5886 9 месяцев назад +1

    Thailand red, tharamo

  • @adinanayirooz
    @adinanayirooz 11 месяцев назад +3

    ❤❤❤. Supar

  • @sarammathomas8816
    @sarammathomas8816 10 месяцев назад +1

    Kannur coriar cheyyumo

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Год назад +5

    Make a video on auto irrigation ,and his nursery thanks

  • @silagopakumar2493
    @silagopakumar2493 8 месяцев назад

    Anik annum kaikunna place mave cherta orange rampothan venam place Kottayam paippad ane

  • @sangeethasuresh00
    @sangeethasuresh00 11 месяцев назад +1

    Will you set up in Palakkad?

  • @hanzashine2219
    @hanzashine2219 10 месяцев назад +1

    Plants aavashyam ind. Corier cheyth tharumo. Rply plz

  • @geethasreenivas
    @geethasreenivas 8 месяцев назад

    വിയറ്റ്നാം പ്ലാവ് ,നല്ല മാവ് ,പേരക്ക്, ranmbuttan ഇത്രയും തൈ എനിക് വേണം ഞാൻ താമസിക്കുന്നത് എറണാകുളം കാക്കനാട് ആണ്

  • @syamalekha7936
    @syamalekha7936 6 месяцев назад

    Bangalore ayachu tharumo, vangan interest undu

  • @soudaminip5058
    @soudaminip5058 11 месяцев назад +2

    തായ്‌ലൻഡ് പ്ലാവും സീഡ് ലസ്നാ രകവും അയച്ചു തരാമോ

  • @tomimathew735
    @tomimathew735 11 месяцев назад +1

    Do you have miyasaki manago plants.

  • @thresiammajacob4433
    @thresiammajacob4433 Месяц назад

    Sthalam evedana

  • @aloknathgiridhar.s8774
    @aloknathgiridhar.s8774 8 месяцев назад

    Super
    Calicut
    Nit
    Veedu

  • @Sooraj-j8y
    @Sooraj-j8y Год назад +4

    Sir palakkadilekku ayachu tharuo

  • @ajayakumar2051
    @ajayakumar2051 5 месяцев назад

    Aninkoru,plant,oudakan,sahaikumo

  • @jayanluke7748
    @jayanluke7748 9 месяцев назад

    Pathanamthittayiluum vannu cheithu tharumo.

  • @aliabdul2666
    @aliabdul2666 11 месяцев назад +1

    Irinjalakuda യിൽ service undo?

  • @jameeladm2155
    @jameeladm2155 Год назад +3

    Yenik venamayirunnu kasaragod

  • @aswink1648
    @aswink1648 7 месяцев назад

    Kottayathu njangal cheyyunundu

  • @sallyroy1464
    @sallyroy1464 9 месяцев назад

    Thaikal venamennu ahrahamund

  • @LRCrafth
    @LRCrafth 8 месяцев назад

    Ithoke vaagan orupad agrahm und.but undaakannpatiya plot illa

  • @nazlockdownvlog7711
    @nazlockdownvlog7711 10 месяцев назад

    12 cent plot how much diffrent fruit plant can plant

  • @najmaanser2726
    @najmaanser2726 8 месяцев назад

    Sthalam illathavark drumil set chaith tharumo

  • @MaryKurian-ri9uw
    @MaryKurian-ri9uw 7 месяцев назад

    Trissur vannu set cheyyumo

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 6 месяцев назад

    Home delivery in THIRUVALLA?

  • @moidum5577
    @moidum5577 6 месяцев назад

    VADAGARA, PERAMRA,RODEL, AYAKKUMO
    🎉

  • @varghesepureparambil5516
    @varghesepureparambil5516 8 месяцев назад

    NO. UNDO. 💯🙏🙏💯🙏🙏🙏🙏

  • @സത്യംസത്യമായി

    വിയറ്റ്നാം ഏർലി 250 രുപയ്ക്കു് വാങ്ങി നട്ടിട്ട് വർഷം രണ്ടു കഴിഞ്ഞു. നട്ടതു പോലെ തന്നെ ഇപ്പോഴും നിൽക്കുന്നു.

    • @dailyvision2338
      @dailyvision2338 11 месяцев назад

      നല്ല വെയിൽ വേണം.. ഒരു മീറ്റർ പൊക്കമെങ്കിലും ഉള്ളതായ തൈകൾ നടണം. വളങ്ങളും ഇട്ടു കൊടുക്കണം

  • @shafeekparokkot
    @shafeekparokkot 7 месяцев назад

    Palakkad districts il kitto

  • @rethi5281
    @rethi5281 8 месяцев назад

    Njangalkkum venam thaikal alapuzha anu veedu

  • @sajichirammal
    @sajichirammal 7 месяцев назад

    Daa mone ith eanganaya vaanguka eavidaya sthalam .ayach tharumo??

  • @elizabethkunjachan2107
    @elizabethkunjachan2107 10 месяцев назад +1

    ഞങ്ങൾക്ക് ഒരു വീട് നാട്ടിൽ ആകട്ടെ, എന്നിട്ട് ചെയ്യണം എന്നാണ് ആഗ്രഹം

  • @marykutty856
    @marykutty856 10 месяцев назад +1

    നല്ല ഏത്തവാഴയുണ്ടോ വിൽക്കാൻ വലിയ കായ് വന്ന മാവ് കൊണ്ടു വരുവോ