അമ്പോ 😳🔥 ഇജ്ജാതി പടങ്ങൾ🔥👌🏼| Experimental Malayalam Movies | Flop | Sci-fi | O Faby | Part 02

Поделиться
HTML-код
  • Опубликовано: 9 сен 2024
  • New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
    Experimental Movies Part 01 : • മലയാളത്തിലെ ഏലിയൻ മൂവി...
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | FIR | Megham | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
    Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
    Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
    Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Комментарии • 642

  • @oliverqueen1073
    @oliverqueen1073 Год назад +95

    സുന്ദരകില്ലാടിൽ ഒരു സീൻ ഇപ്പോഴും ഒരു പേടി ആണ്...
    "ഇടിഞ്ഞുവീണ മണ്ണിനടിയില്, ആ സ്ഥാനത്ത് ഇപ്പോഴും കിടപ്പുണ്ട് കല്ലുശ്ശേരിക്കാരൻ മേസ്തരി"
    ഈ ഡയലോഗും ആ ഷോട്ടും. 🔥

  • @sujithkumar5668
    @sujithkumar5668 Год назад +66

    അരികിൽ ഒരാൾ നല്ല😍മൂവിയാണ്...
    ഓഫാബി ♥️
    സുന്ദരാകില്ലാഡി 😘😘

  • @vineethav9335
    @vineethav9335 Год назад +50

    സുന്ദര കില്ലാടി പണ്ടത്തെ ഗ്രാമങ്ങളിലെ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റ്‌ ആയി ഓടിയതാണ്

  • @aneeshvnair4140
    @aneeshvnair4140 Год назад +259

    നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന അധികം ആരും ഇടാത്ത വീഡിയോ ആണ് ബ്രോ നമ്മുക്ക് കൊണ്ട് വരുന്നത് 🤗🤗🤗

  • @roby-v5o
    @roby-v5o Год назад +109

    *നമ്മുടെ മണിച്ചേട്ടനെ പ്രധാന കഥാപാത്രമാക്കി അതായത് ഒറ്റകഥാപാത്രം വെച്ച് നടനായ ഹക്കീം ഡയറക്ടർ ചെയ്ത സിനിമയാണ് ദ് ഗാർഡ് എന്ന സിനിമഒരു പരീക്ഷണസിനിമയാണ്*

  • @abeljacobvarghese3199
    @abeljacobvarghese3199 Год назад +42

    9,Arikil Oral,Solo,Sundhara killadi👌🔥

  • @Emuzlite
    @Emuzlite Год назад +76

    സുന്ദര കില്ലാടി സോങ്‌സ്... എജ്ജാതി ആണ് ❤❤❤.. എന്റെ favourite ഫിലിം ❤❤❤

  • @Nouphy1
    @Nouphy1 Год назад +28

    'O' ഫാബി സ്കൂളിൽ നിന്നും തിയേറ്ററിൽ കൊണ്ട് പോയി കണ്ട മൂവി ✌️❤ ഓഫാബിക്ക് ജോബി യുടെ ശബ്ദം, അതിലെ ജോൺസൺ മാഷിന്റെ സംഗീതത്തിൽ, രാജപക്ഷി എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഞാൻ കേൾക്കും...

  • @user-jn1ks8dd4j
    @user-jn1ks8dd4j Год назад +35

    O Fabi മറക്കാൻ പറ്റില്ല ❤❤
    പിന്നെ 9 ഒരു കിടിലൻ പടവായിരുന്നു. തീയേറ്ററിൽ പോയി കണ്ടതാണ്. ഒരുപാടിഷ്ടപ്പെട്ടു. നല്ലൊരു പ്രമേയം പക്ഷെ എന്നിട്ടും സപ്പോർട്ട് കുറവായിരുന്നു

  • @kirankrishna2104
    @kirankrishna2104 Год назад +118

    ഓ ഫാബി ഒക്കെ കണ്ട് കരഞ്ഞത് ഓർക്കുന്നു... ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു 🙂🙂

  • @Sasha-nt1zc
    @Sasha-nt1zc Год назад +69

    World of shiva in solo ….. I loved it . Underrated movie

  • @shonsgallery8343
    @shonsgallery8343 Год назад +13

    "ദയ" വ്യത്യസ്തമായ ഒരു പരീക്ഷണ ചിത്രം... സുന്ദര കില്ലാടി പോലെ തന്നേ ഇന്നും favourite ❤

  • @hrishikeshms1891
    @hrishikeshms1891 Год назад +23

    തിയേറ്റർ ൽ പരാജയപ്പെട്ടെങ്കിലും 9 ഒരു മികച്ച experience ആരുന്നു 💯💯❤️

  • @xperiaclips6392
    @xperiaclips6392 Год назад +80

    1:15 Arikil oral(Mystery)
    3:29 Solo (Anthology )
    6:30 Tourist Home(Single Shot)
    9:04 No Way Out(thriller)
    11:55 O Faby (animated)
    15:25 9(scifi mystery)
    18:03 Sundara Killadi

  • @krishnadevan1228
    @krishnadevan1228 Год назад +62

    9 is my favourite movie (athu alla story)
    Eva is real ( prakash raj climaxil varunilla - that's the mind staggle of adam (prithviraj) to escape from eva

  • @_forever_wild
    @_forever_wild 9 месяцев назад +2

    അത്രയൊന്നും സിനിമകൾ കാണാത്ത ആളാണ് എന്റെ അച്ഛൻ. പക്ഷെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു തവണ രാത്രി 12 മണിക്ക് അച്ഛൻറെ കൂടെയിരുന്ന സുന്ദരകില്ലാടി കണ്ടത് ഇന്നും ഒരു നല്ല ഓർമ്മയായി നിൽക്കുന്നു.😊

  • @chiluonthenet
    @chiluonthenet Год назад +10

    O'Faby ഞാൻ ടീവിയിൽ കണ്ടിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ട്ടമായി. വിഡിയോയിൽ പറഞ്ഞതുപോലെ അന്ത കാലത്ത് അനിമേഷൻ ഫിലിംസ് ഞാൻ വേറെ കണ്ടിട്ടില്ല.

  • @ajeshvishnu8322
    @ajeshvishnu8322 Год назад +19

    സുന്ദര കില്ലാഡി കാണുമ്പോൾ തന്നെ ആ ഒരു ലോകത്തോട്ട് പോകുന്നത് പോലെ തോന്നും😧🥺... ഓരോ dialogues, Bgm, Scenes എന്തോ Vere ഒരു Feel ആണ്🙏🏽.

  • @jiju466
    @jiju466 Год назад +388

    O ഫാബി കണ്ടിട്ടുണ്ടവർ ഉണ്ടോ എന്ന പോലെ 🥰🥰🥰

    • @ajoaugustin
      @ajoaugustin Год назад +5

      Njan und

    • @sree0728
      @sree0728 Год назад +5

      HowZz the movie, i need to see that

    • @jiju466
      @jiju466 Год назад +6

      @@sree0728 not bad. യുട്യൂബിൽ ഉണ്ട് ഈ ഫിലിം serch ചെയ്യു താങ്കൾ ക്കു ഇഷ്ട്ടമാകുമോ എന്ന് അറിഞ്ഞൂടാ

    • @deepikasudheesh4381
      @deepikasudheesh4381 Год назад +6

      Kutty aayirunnappol kandittund.

    • @aneeshvnair4140
      @aneeshvnair4140 Год назад +8

      അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വീഡിയോ കാസറ്റ് ഇട്ട് കണ്ടത് ഓർക്കുന്നു 🤗

  • @_asif
    @_asif Год назад +15

    Tourist home ഒഴികെ ബാക്കിയെല്ലാം കണ്ടിട്ടുണ്ട്..

  • @ROB_LUCCI_6000
    @ROB_LUCCI_6000 Год назад +11

    Solo last segment ozinchu nirthiyal bakki.... Okkke adipoli 🔥🔥🔥🔥

  • @harisreehari444
    @harisreehari444 Год назад +33

    പ്രേഷകർക്കുള്ള മുൻധാരണ കാരണം കൊണ്ട മിക്ക experimental movies flop ആവുന്ത്... പിന്നെ കുറച്ചു കാലം കഴിയുമ്പോൾ ഈ movies ഇഷ്ടപ്പെടുകയും ചെയ്യും

  • @abhinandabhikichu5979
    @abhinandabhikichu5979 Год назад +11

    9 അടിപൊളി ആണ് എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️

  • @ajithvasupabh
    @ajithvasupabh Год назад +188

    ഉറുമ്പുകർ ഉറങ്ങാറില്ല..... ഒരു രക്ഷയും ഇല്ലാത്ത ത്രില്ലർ കൂട്ടിന് കോമഡി.

    • @anshads5481
      @anshads5481 Год назад +6

      Outstanding movie

    • @ajithvasupabh
      @ajithvasupabh Год назад +4

      പടച്ചോനേ, ഈ സിനിമക്ക് ഇത്രയും ഫാൻസ് ഉണ്ടായിരുന്നോ....

    • @sanoopsanu6451
      @sanoopsanu6451 Год назад +5

      Set Padam 💥💥🔥👌

    • @rejanimanesh3512
      @rejanimanesh3512 Год назад +3

      എനിക്ക് ഇഷ്ടമുള്ള സിനിമ ആണ്

    • @saranyakrishanan9986
      @saranyakrishanan9986 Год назад

      നല്ല പടം 🔥

  • @vishnuvenu054
    @vishnuvenu054 Год назад +6

    മില്ലേനിയം സ്റ്റാർസ്.....നല്ലൊരു മൂവി ആയിരുന്നു..👌❤️
    ഇതും തിയേറ്ററിൽ പൊട്ടിച്ചു കൊടുത്തിട്ട് പിന്നീട് വാഴ്ത്തിയതാണ്...

  • @aryas236
    @aryas236 Год назад +2

    13:00 peru keattappo manassilaayilla....pakshe ith njan evideyo kandittund. Njan 2K kid aanu. Evideyanu kandathenn oorma varunnilla.

  • @shaunjoe7710
    @shaunjoe7710 Год назад +218

    I think 'Guru' (1997) is worth mentioning.. its a classic with a fabulous message.. Dont know if it can be called an experimental movie, but definitely unique and an exceptional one..😁

  • @praweencruze619
    @praweencruze619 Год назад +8

    എപ്പോഴും വെറൈറ്റി വീഡിയോസ് ചെയുന്ന ചേട്ടൻ ശെരിക്കും മാസ്സ് ആണ്🔥🥰

  • @shinojvalsan6107
    @shinojvalsan6107 Год назад +10

    9 അതി ഗംഭീരം....🔥🔥🔥🔥

  • @akr_cuts
    @akr_cuts Год назад +4

    മലയാളത്തിൽ ഇറങ്ങിയതിൽ വെച് ഏറ്റവും ഫാന്റസി ആയിട്ടുള്ള ചിത്രം ഗുരു ആണ്..കാലാദീതമായ ഒരു ചിത്രം..അന്നത്തെ ഇന്ത്യയും ഇന്നത്തെ ഇന്ത്യയും നേരിടുന്ന ഒരേ പ്രശ്നം ചർച്ച ചെയ്തു പോയ ചിത്രം...നമ്മളെ മറ്റൊരു ലോകത്തേക് കൊണ്ട് പോകുന്ന കഥയും സംഗീതവും...അധികം ആരും ആ മാസ്റ്റർ പീസിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല...അതെ സംവിധായകൻ തന്നെയാണ് കൊല്ലത്തുള്ള ജടായു ശില്പത്തിന്റെ ശില്പിയും...
    ഗുരു വിനെ പറ്റി നിങ്ങളുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @DOLOR___The_pain
    @DOLOR___The_pain Год назад +15

    ഒ ഫാബി tvയിൽ വന്നപ്പോൾ കണ്ടിട്ടുണ്ട്.അന്നത്തെ ടെക്നോളജി വച്ചു നിർമിച്ച,ഇന്നത്തെ കാലത്ത് കാണാൻ പറ്റിയ ഒരു അടിപൊളി സിനിമ ആണ് അത്.ഇതിന്റെ ക്ലൈമാക്സ് അന്ന് ആളുകൾക്ക് ഇഷ്ടപെട്ടില്ലെങ്കിലും,ഇന്ന് പലർക്കും acceptable ആണ്.

    • @willscarlet3172
      @willscarlet3172 Год назад

      sed aaki kalayum🥺

    • @DOLOR___The_pain
      @DOLOR___The_pain Год назад +1

      @@willscarlet3172 കുട്ടിച്ചാത്തൻ ഒക്കെ പോലെ തന്നെ😄

  • @aswina8596
    @aswina8596 Год назад +5

    Athisayan,Albuthadweep

  • @tinuthomas1284
    @tinuthomas1284 Год назад +12

    Arikil oral kidu annu🥵

  • @arshadchikku55
    @arshadchikku55 Год назад +21

    Sundhara killadi flop aayirunnoo😰 My fvt movie😍

  • @hari00J98
    @hari00J98 Год назад +16

    ഓ ഫാബി... എന്ന സിനിമ ആദ്യം ആയി കേൾക്കുന്നത് ..
    പിന്നെ രാജു ഏട്ടൻ മിക്ക സിനിമയും പരീക്ഷണ ചിത്രങ്ങൾക്ക് ആണ് date നൽകുന്നത്..
    നല്ല വീഡിയോ 💖

  • @ajaskollam910
    @ajaskollam910 Год назад +10

    സുന്ദരകില്ലടി സൂപ്പർ സിനിമ ആണ് ബ്രോ. അതിലെ കിണർ കുഴിക്കുന്നതും വെള്ളം വരുന്നതുമൊക്കെ എത്ര കണ്ടാലും മതിവരില്ല..

  • @Diludaniel87
    @Diludaniel87 Год назад +12

    ഓ ഫബി കണ്ടിട്ടില്ല. കാണണം. 😍
    ഇന്റർവെൽ കഴിഞ്ഞു അന്വേഷണം എന്ന് കേട്ടപ്പഴേ തീരുമാനിച്ചു ഇത് കാണണം എന്ന്.

  • @movie_audit
    @movie_audit Год назад +17

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോസ് ആണ് ബ്രോവിന്റേത്... താങ്ക്സ് ബ്രോ ❤

  • @algaming2510
    @algaming2510 Год назад +15

    Solo എനിക്കിഷ്ടമാണ് ❤️

  • @just_injose_ph4054
    @just_injose_ph4054 Год назад +20

    MAHAVEERYAR 🔥

  • @kallukalyani795
    @kallukalyani795 Год назад +17

    എന്നത്തേയും പോലെ content വ്യത്യസ്തത ഉണ്ട്.. 😍
    Keep going 👍❤️
    ശബ്ദത്തിന് എന്ത് പറ്റി??? 🤔
    എന്തോ ഒരു വ്യത്യാസം പോലെ തോന്നി.. 😊

  • @femisfairycrafts3273
    @femisfairycrafts3273 Год назад +8

    ബ്രഹ്‌മാസ്ത്ര song ആദ്യം കണ്ടപ്പോൾ nine ആണ് ഓർമ വന്നേ 😍😅

  • @mayookhhareesh6337
    @mayookhhareesh6337 Год назад +25

    Flop ആയ സിനിമകളിലെ ഹിറ്റ്‌ ആയ പാട്ടുകളെ കുറിച്ച് ഒരു വീഡിയോ cheyamo

    • @filmytalksmalayalam
      @filmytalksmalayalam  Год назад +16

      Copyright Adichu channel poottikan ano 🤣

    • @abhinav__30
      @abhinav__30 Год назад

      @filmytalks 🤣🤣🤣🤣

    • @jabirjabi683
      @jabirjabi683 Год назад +1

      നീലത്താമരയിലെ ഗാനം

  • @Fudfun.
    @Fudfun. Год назад +11

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള മൂവി ആണ് ഓ ഫാബി ❤️

  • @akskrrish007
    @akskrrish007 Год назад +17

    Yodha is worth mentioning among experimental movies.. ee aduthaanu cinema theatre lu parajayam aayirunnu ennath njn ariyunnath 😢

    • @aryas236
      @aryas236 Год назад

      Parajayam aayirunno? Koode irangiya Pappayude swantham Appoos aanu commercially kooduthal hit aayath. Anganeyalle

  • @user-yo4em2lb9f
    @user-yo4em2lb9f Год назад +3

    സുന്ദര കിലാഡി, എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട സിനിമയാണ്..😄ഇടയ്ക്കിടക്ക് കാണാറുമുണ്ട്... നല്ല പാട്ടുകൾ 👍മറ്റു പറഞ്ഞ സിനിമകൾ ഒന്നും കണ്ടിട്ടില്ല... 😊😊

  • @Rishad648
    @Rishad648 Год назад +4

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാൻ തോന്നിയില്ല മികച്ച അവതരണം 👌

  • @jammy6255
    @jammy6255 Год назад +25

    Shiva n thrilok 🔥🔥🔥

  • @topg3394
    @topg3394 Год назад +13

    ഇന്ന് സകലമാന സിനിമാ ആരാധകരും പൊക്കി അടിക്കുന്ന fight club ഇറങ്ങിയ ടൈമിൽ ഒരു പരാജയ ചിത്രം ആയിരുന്നു...പരാജയം എന്ന് പറഞ്ഞാൽ utter ഫ്ലോപ്പ്...65 മില്യൺ മുടക്കി ഇറക്കിയ പടത്തിനു 37 മില്യൺ മാത്രമേ കളക്ഷൻ കിട്ടിയുള്ളൂ.... പിന്നെ നഷ്ടം നികത്തിയത് ഡിവിഡി വിറ്റ് പോയിട്ടാണ്.... ഹോളിവുഡ്ല് എക്സ്പീരിമെന്റൽ മൂവീസ് ഫ്ലോപ്പ് ആകുന്നങ്കിൽ പിന്നെ മലയാളത്തിൽ പൊട്ടിപോവുന്നത് പറഞ്ഞിട്ട് കാര്യം ഇല്ല... എക്സ്പീരിമെന്റൽ മൂവീസ് 60% പൊട്ടാൻ ആണ് ചാൻസ്

  • @viveknair846
    @viveknair846 Год назад +28

    Ranam (2018) 🔥🔥🔥 hollywood style making aayirunnu kidu movie aan but flop aayi

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +8

    എങ്ങനെ ഇതൊക്ക കണ്ടു പിടിക്കുന്നു bro നിങ്ങൾ 🔥. നിങ്ങളുടെ voice അടിപൊളി ആണ് 🤭✌🏻⚡️.

  • @asteriskmedia9354
    @asteriskmedia9354 Год назад +6

    മലയാള സിനിമയിൽ ഇപ്പൊ D hangover ഉണ്ട് അതാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമയുടെയും പ്രധാന പ്രശനവും

  • @creeder99
    @creeder99 Год назад +29

    World of Siva,even though there was no dialogue in the part dq just killed it with his acting and expressions,🔥🔥🔥🔥

  • @doxtexien7868
    @doxtexien7868 Год назад +4

    ഈ കൂട്ടത്തിലെ
    9 & സുന്ദര കില്ലാടി മാത്രമേ ഞാൻ കണ്ടിട്ടുള്ളു....

  • @MELJOVISHNU
    @MELJOVISHNU Год назад +9

    9 top notch thriller

  • @sadie5127
    @sadie5127 Год назад +11

    9 is my fav. I watched it in Theatre.

  • @sree9079
    @sree9079 Год назад +7

    9 okka oru Hollywood touch ulla padam annu.... Visuals are awesome ❤️

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Год назад +14

    Solo and 9 are great movies..

  • @sajanjohn1980
    @sajanjohn1980 Год назад +19

    പശ്ചിമ കൊച്ചിയിലെ എന്റെ വീടിനടുത്തുള്ള sui തീയേറ്ററിൽ പോയി "O'Fabi" കണ്ടത് ഓർക്കുന്നു 😔

  • @ajjusivang6619
    @ajjusivang6619 Год назад +20

    1:16
    3:25
    6:29
    9:02
    11:55
    15:24
    18:03
    ARIKIL ORAL, SOLO, TOURIST HOME, NO WAY OUT, O'FABY, 9,SUNDARAKHILLADI

  • @FRQ.lovebeal
    @FRQ.lovebeal Год назад +37

    *ഇങ്ങനെ ഒക്കെ പടങ്ങൾ ഉണ്ടായിരുന്നു എന്നും അറിയാൻ പറ്റി 🤒🤒🤒🤒*

  • @callmepopybhai6160
    @callmepopybhai6160 Год назад +5

    Rorshach experiment movie aan pakshe padam vijayichu

  • @AnupTomsAlex
    @AnupTomsAlex Год назад +15

    No Way Out ഭയങ്കര underrated ആണ്. സൂപ്പർ ആയി എടുത്തിട്ടുണ്ട്.. അല്ല ബ്രോ നിങ്ങൾ പറഞ്ഞത് ഒന്നുമല്ല കാരണം. വൺമാൻഷോ ആയത് കൊണ്ട് ഒന്നുമല്ല പടം വിജയിക്കാഞ്ഞത്.. ഇതിന്റെ ഫോർമാറ്റ് ഇങ്ങനെ ആണ്.. അത് അറിയാത്തവരല്ല പടം കാണാൻ ഇരിക്കുന്നത്..'127 അവർസ്' ഒക്കെ ഇത്രേം പോലും താരങ്ങൾ ഇല്ല അങ്ങനെ ആണെങ്കിൽ.. ഓഡിയൻസ് ഇപ്പഴും നല്ല പരീക്ഷണങ്ങൾക്ക് തയ്യാറല്ല.. അത് തന്നെ കാര്യം..

  • @josejohn4113
    @josejohn4113 Год назад +6

    മലയാളത്തിലെ ഓരോ വർഷത്തെയും YEAR TOPPER സിനിമകളെക്കുറിച്ചു പറയാമോ?

  • @srng.55
    @srng.55 Год назад +20

    Bro ur hardwork is so admirable.. Like how can someone find these kind of topics which are way different from other movie talks channel. 🙌

  • @jithinkt2370
    @jithinkt2370 Год назад +8

    സുന്ദര കില്ലാടി ❤️❤️❤️

  • @arunad714
    @arunad714 Год назад +90

    9 is a great movie, gave me excellent vibes of international lvl stuff

  • @______karadi______
    @______karadi______ Год назад +5

    Overtake : മലയാളത്തിൽ ആദ്യമായി truck വില്ലനായി വന്ന സിനിമ.
    ഇതിഹാസ: sci-fi

  • @linumadhu4895
    @linumadhu4895 Год назад +3

    15:24 enikkum ee padam Ishtamanu

  • @sarath.g4405
    @sarath.g4405 Год назад +3

    5 സുന്ദരികൾ ഒരു പരീക്ഷണ സിനിമയല്ലേ

  • @Prashob2198
    @Prashob2198 Год назад +8

    Soloyile world of thrilok ❤️

  • @abhinandb1432
    @abhinandb1432 Год назад +4

    O Faby🥺❤️.. my childhood favourite ❤️❤️

  • @chethassachary1492
    @chethassachary1492 Год назад +2

    ബ്രോടെ സൗണ്ടിനു എന്ത് പറ്റി ആ ഒരു ബാസ്സ് കുറഞ്ഞപോലെ..??

  • @akshayreji6539
    @akshayreji6539 Год назад +3

    മലയാളത്തിൽ വന്നതിൽ വെച്ച് ഏറ്റവും best പരീക്ഷണ ചിത്രകളാണ് o fabby, 9,ഭരതൻ ഇഫെക്സ്

  • @ammu7926
    @ammu7926 Год назад +19

    ഓ ഫാബി അടിപൊളി പടം ആണ് ❤️

  • @LA_ARTSTUDIO
    @LA_ARTSTUDIO Год назад +9

    OH Faby was one of my fav movie of my childhood.

  • @rishaaanaa185
    @rishaaanaa185 Год назад +4

    Video kanunathinekkaal ishtam adh explain cheyynadh keelkkne aan... So pazhaya sound aan better experience... ❤️

  • @irishhany8814
    @irishhany8814 Год назад +15

    Sundhara killadi njn kure thavana kanda cinimaya 😍
    Neram pularum mumb urivitta swapna bhoomikidangalk neeraat 😌😍

  • @krishnadevan1228
    @krishnadevan1228 Год назад +3

    In movie 9 Eva is real - Last cave scene mathram alla kaaranam (eva is real) eva is a multi dementinal creature so she can't come to is demention, so it tried to affects every human, but only affect person mind with hate and fear, love is the only tool that help to break it, eni aanu aa confusing aaya scene prakash raj avide varunundo ennu, in reality praksh raj varunilla, athu eva affect chayitha adam-inte mindi eva ayi fight chyunatha (adam-inte subconscious mindil ayalude makane istamanu) here in this movie wamika's character eva represent hate and mamtha's character represent love, that's why mamtha comes during the ending of the movie which means during the end of the strangle between hate and love, love always win, if njan aanu director engil BC kaalagattathil ee comet vanapol enthu sambavichu and why this comet coming and about. The creature eva from the unknown world ethine patti oru pre sequal koodi erakiyane, my name is krishnadevan and I am a story writer and this is my opinion about this move 9

  • @djsnkz
    @djsnkz Год назад +9

    O Faby is my fav childhood movie.

  • @user-ev2ok2vp1z
    @user-ev2ok2vp1z Год назад +4

    Devadoodan movie 🥵

  • @sanojvs4611
    @sanojvs4611 Год назад +2

    Ente kure nalathe samsayam ippol maarikkitty... Cheruppathil muzhuvanyum kanan pattathiruna padam ethanennaritillayirnu... Pinned kaanan agrahichappol athineppatti aarkkum ariyillathaanum.. Ippozhanu aa padathinte peru kittyath... OFaby ❤️ Thank you so much

  • @jiju466
    @jiju466 Год назад +18

    ഞാൻ 10 ഇൽ പഠിക്കുമ്പോൾ പഴശ്ശി രാജ ഫിലിം കാണാൻ സ്കൂളിൽ നിന്ന് കൊണ്ട് പോയിട്ടുണ്ട്

    • @Orange-wn9xl
      @Orange-wn9xl Год назад +1

      Njanum school nn poyittund💖

    • @പൂരക്കാലം
      @പൂരക്കാലം Год назад +2

      ഞാൻ 9ൽ ആയിരുന്നു...2009

    • @jiju466
      @jiju466 Год назад +1

      @@Orange-wn9xl എവിടെ ആണ് പഠിച്ചത്

    • @Orange-wn9xl
      @Orange-wn9xl Год назад +1

      @@jiju466 govt up school kothamangalam

    • @പൂരക്കാലം
      @പൂരക്കാലം Год назад +1

      @@jiju466 വിഷം കലക്കി തരാത്ത ഒരു പെണ്ണായാൽ മതി ആയിരുന്നു 😄😄😄😄

  • @letters391
    @letters391 Год назад +9

    rorshach🔥🔥🔥

  • @vineethvinee6241
    @vineethvinee6241 Год назад +3

    പ്രണവ് മോഹൻലാലിൻ്റെ ആദി എന്ന സിനിമക്ക് ഓഫാബിയുമായി ഒരുപാട് സാമ്യം ഉണ്ട്

  • @jeevansudheer
    @jeevansudheer Год назад +38

    'Solo' is my personal favourite🤍
    It's an underrated classic one

  • @vijeshpk8637
    @vijeshpk8637 Год назад +13

    No way out🤦🏽‍♂️എന്റമ്മോ... 🙏🏾o ഫാബി 👌🏾👌🏾👌🏾അന്ന് കണ്ടത് ബി ക്ലാസ്സ്‌ തിയേറ്റർ ആണ് 👌🏾

  • @ViralMart2244
    @ViralMart2244 Год назад +5

    Bro thumbnail kurachoode colourful and attractive aakiyaal kolam enu tonun....videos elaam interesting aan but petten catch aavun ila thumbnail

  • @ramr.v9830
    @ramr.v9830 Год назад +4

    ഈ വീഡിയോയുടെ ഒരു 3rd Part വേണം

  • @pretending_looser
    @pretending_looser Год назад +8

    Frequently videos cheyy bro.. superb contents ❤️🔥

  • @fawushoppie150
    @fawushoppie150 Год назад +11

    ഹണി ബീ 2.5 ഒരു പരീക്ഷണ ചിത്രം ആയിരുന്നു

  • @aswanth17
    @aswanth17 Год назад +8

    Nine🔥❤️
    Sundara killadi❤️

  • @FRM477
    @FRM477 Год назад +2

    അരികിൽ ഒരാൾ സൂപ്പർ ആണ് ❤👍

  • @smile-li8ex
    @smile-li8ex Год назад +2

    9 pwoli ❤️‍🔥

  • @unnikrishnankm4784
    @unnikrishnankm4784 Год назад +7

    Wow 🎉
    Continue this series bro👍🎉

  • @adheera_
    @adheera_ Год назад +2

    9,sundhara killadi,o fabby മൂന്നും എനിക്കിഷ്ട്ടമാണ്.

  • @ajayvijayan4209
    @ajayvijayan4209 Год назад +6

    12:22 Adipurish 😂🤣😅😂

  • @bijoysunny7840
    @bijoysunny7840 Год назад +2

    ഗുരു മൂവി... 👍🏻🙌🏻

  • @nabithasajeev5351
    @nabithasajeev5351 Год назад +11

    അരികിൽ ഒരാൾ ആ മൂവി കണ്ടിട്ടുണ്ട്😊

  • @user-kiran04
    @user-kiran04 Год назад +4

    Chathurmukham ee list il varilley??