Subscribe Our channel for more : ruclips.net/channel/UCWaqx6NOIFkChw6Jlo-tHgw Surya Dropped Movies : ruclips.net/video/_jBh7LGdfss/видео.html Big Budget Flop movies : ruclips.net/video/TsfzvdHKN6c/видео.html Unknown Facts about Manju Warrier : ruclips.net/video/QYTCsDz2S7/видео.html Remake Malayalam Movies : ruclips.net/video/alRWvq-M2l0/видео.html Big Budget Flop Movies : ruclips.net/video/TsfzvdHKN6c/видео.html Edited Characters in Movies : ruclips.net/video/M0LxFLPRedA/видео.html Actors turned Directors : ruclips.net/video/ucYda1j-mGc/видео.html Replaced Music Directors : ruclips.net/video/jqXcQUfY3Mo/видео.html Dropped Movies of Dileep : ruclips.net/video/Uz3om46fR6E/видео.html Dropped Movies of Jayaram : ruclips.net/video/kOVT1i7t-FU/видео.html Dropped Movies of Vijay : ruclips.net/video/PXZmOMOylZ8/видео.html Dropped Movies of Prithviraj Sukumaran : ruclips.net/video/4jt_7hJedLY/видео.html Dropped Movies of Mohanlal : ruclips.net/video/IhShWQHyd7U/видео.html Dropped Movies of Mammootty : ruclips.net/video/N2jDpbdfcgE/видео.html Dropped Movies Playlist : ruclips.net/p/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF Thank you for watching ❤️🙏 Comment your opinions below ❤️ Subscribe and Share for more videos ❤️
6)മൺസൂൺ മംഗോസ് ഫഹദ് ഫാസിൽ, ടോവിനോ തോമസ്, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കതപാത്രങളാക്കി അമേരിക്കൻ പശ്ചാത്തലത്തിൽ 2016-ൽ അബി വർഗീസ് സംവിധാനം ചെയ്ത സ്പൂഫ് ചിത്രമാണ് മൺസൂൺ മംഗോസ്. തന്റെ ജോലി രാജി വെച്ച് ആർട്ട് ഫിലിം എടുക്കാൻ പോകുന്ന ഡി. പി പള്ളിക്കൽ എന്ന യുവാവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സ്പൂഫ് രൂപത്തിൽ അവതരിപ്പിച്ച ചിത്രമാണ് മംഗോസ്. മികച്ച ഒരു വർക്ക് തന്നെ ആയിരുന്നു ചിത്രം. ചിത്രത്തിലെ റോസി എന്ന ഗാനം ആക്കാലത്തു ഭയങ്കര ഹിറ്റ് ആയിരുന്നു. പക്ഷെ പടത്തിന്റെ അഖ്യാന ശൈലി സാധാരണക്കാരാനു ദഹിക്കാതെ പോയത് ചിത്രത്തിന് വിനയായി. 7)ലോർഡ് ലിവിങ്സ്റ്റൻ 7000-കണ്ടി കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, ഭരത്, നെടുമുടി വേണു, ചെമ്പൻ വിനോദ് തുടങ്ങിയ ഒട്ടനവധി താരങ്ങളെ അണിനിരത്തി 2015-ൽ അനിൽ രാധാകൃഷ്ണ മേനോൻ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ചിത്രം.7000 കണ്ടി എന്ന സ്ഥലത്തു മരത്തിനു മുകളിൽ താമസമാക്കിയ ഒരു കൂട്ടം ജനങ്ങളും, അവരെ പറ്റി പഠിക്കാൻ എത്തുന്ന ഒരു കൂട്ടം ആൾക്കാരും അവർ നേരിടുന്ന പരിസ്തിക പ്രശ്നങ്ങളും അവതരപ്പിച്ച ചിത്രം. വേറിട്ട ഒരു അഖ്യാന ശൈലി തന്നെ ആയിരുന്നു ചിത്രത്തിന്. വെറൈറ്റി പ്ലോട്ടും. പക്ഷെ പടം കണ്ട പലർക്കും അത് അത്ര ദഹിച്ചില്ല. മാത്രവുമല്ല അമർ അക്ബർ അന്തോണി എന്ന ബമ്പർ ചിരി ചിത്രത്തിന്റെ കൂടെയുള്ള ക്ലാഷ് റീലിസും ചിത്രത്തിന് വിനയായി. 8)സോളോ - ദുൽഖർ സൽമാനെ നായകനാക്കി 2017-ൽ ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത അന്തോളജി ചിത്രമായിരുന്നു സോളോ. ദുൽക്റിനെ വെച്ച് 4 വ്യത്യസ്ത കഥകൾ. ഭഗവാൻ ശിവന്റെ 4 ഭാവങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ഉള്ള പ്ലോട്ട് ആയിരുന്നു. മറ്റു Antholagikalil നിന്ന് വ്യത്യസ്തമായി 4 കഥകളിലും ദുൽകർ തന്നെ ആയിരുന്നു നായകൻ. ചിത്രത്തിലെ ദുൽകറിന്റെ ഗെറ്റ് അപ്പ് ഒക്കെ റിലീസ്നു മുൻപേ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾളൊക്കെ റിലീസ്നു മുന്നേ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. കിടിലൻ ഒരു എന്റെർറ്റൈൻർ ആകും എന്ന് പ്രതീക്ഷികച്ച് പോയവർക്ക് നിരാശ ആയിരുന്നു ഫലം. ചിത്രത്തിന്റെ മേക്കിങ് രീതിയും. ഇമോഷണൽ Contentukalkku അമിത പ്രാധാന്യം കൊടുത്തതും ചിത്രത്തിന് വിനയായി. മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു സോളോ. 9)ഇടി - ജയസൂര്യയെ നായകനാക്കി 2016-ൽ സാജിദ് യഹിയ സംവിധാനം ചെയ്ത സ്പൂഫ് ചിത്രമായിരുന്നു ഇടി. കേരള കർണാടക ബോർഡറിലെ കൊല്ലനഹള്ളി എന്ന സ്ഥലത്തേക്ക് ആദ്യ പോസ്റ്റിങ്ങ് കിട്ടുന്ന ദാവൂദ് ഇബ്രാഹിം എന്ന പോലീസുകാരാനു അവിടെ നേരിടേണ്ടി വരുന്ന പ്രശ്നം സ്പൂഫ് രീതിയിൽ അവതരിപ്പിച്ച ചിത്രം.ചിത്രത്തിൽ ശിവദ, ജോജു ജോർജ്, സൈജു കുറുപ്പ് തുടങ്ങിയവർ ആയിരുന്നു പ്രധാന കഥ പാത്രങ്ങൾ. ചിത്രത്തിന്റെ ടീസർ & ട്രൈലെർ ഒക്കെ മാസ്സ് രീതിയിൽ ആയിരുന്നു അവതരിപ്പിച്ചത്. അത് കണ്ട് പലരും ജയസൂര്യയുടെ ഒരു കിടിലൻ മാസ്സ് ആക്ഷൻ ചിത്രമാണ് പ്രതീക്ഷിച്ചത്. അങ്ങനെ കയറിവർക്കെല്ലാം തീർത്തും നിരാശ ആയിരുന്നു. ജയസൂര്യയുടെ തന്നെ വമ്പൻ റിലീസുകളിൽ ഒന്നയാ പ്രേതത്തിന്റെ കൂടെ ക്ലാഷ് റിലീസ് വന്നതും. ചിത്രത്തിന് വിനയായി.
ഈ വീഡിയോയിൽ പറയുന്ന ഒട്ടു മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ ഈ സിനിമകളുടെ ഒരു രണ്ടാം പതിപ്പ് ഇറങ്ങിയാൽ ഉറപ്പായും ജനങ്ങൾ ഇങ്ങനെയുള്ള പടങ്ങളെ പ്രമോട്ട് ചെയ്യും എന്നാണ് ഞാൻ കരുതുന്നത് 🤩🤗
@@injunjoe760 logic nokki irunnal fantasy padam edukkan pattilla. Ivide realistic padangal maathram irangiyal pora. Devadoothan oru fantasy cinema aanu athukond athil logic nu sthaanam illa
Red Rain, Bharatan Effect ഒക്കെ തിയേറ്ററിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന മറ്റൊന്നാണ് "അരികിൽ ഒരാൾ". മലയാളത്തിലെ ആദ്യ ഡോപ്പൽഗാംഗർ ( Doppelganger) ചിത്രം - ഡോപ്പറഗാംഗർ എന്നാൽ ഒരാളുടെ സൂപ്പർ നാച്ചുറൽ അപരൻ. നിവിൻ പോളി അത്ര വലിയ സ്റ്റാർ ആകുന്നതിന് മമ്പത്തെ പടം ആയിരുന്നു. ഇന്ദ്രജിത്ത് ഒക്കെ ഉണ്ട്. ഉഗ്രൻ കൺസപ്റ്റ്. ഏതായാലും പതിവ് പോലെ മലയാളി പൊട്ടിച്ച് കൊടുത്തു.
Doppleganger onum alla ath..its just his thought...മലയാളത്തിൽ ഇതിനു മുന്നേ അതുപോലെ മൂവി വന്നിട്ടുണ്ട്.. biologically related allatha look-alike person aanu doppleganger..angane nokuvanel ethra cinema und athpole .
റെഡ് റെയിൻ വേറെ ലെവൽ സാധനം ഒരിക്കെ TV യിൽ കുറച്ചു കണ്ടു പിന്നീട് ഡൌൺലോഡ് ചെയ്തു കണ്ടു, വെറൈറ്റി കോൺസെപ്റ് ഇഷ്ടപെടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടും, ഒരുപക്ഷെ ഇന്നു ഇറങ്ങിയിരിന്നേൽ വേറെ നായകനെ വച്ച് ഒക്കെ വേറെ ലെവൽ ആകേണ്ടി ഇരുന്ന പടം
Kammara sambhavam was a superb movie... Makingg was soo great and i think this movie was top class making conpare to other history films in mollywood.. And there was a war scen in first half.. That was like a Hollywood type of making.. And the detailling in all scenes were great.. And the sound effects also.. Dileeps mindblowing performance as kammaran.. I was expecting a state award for him in that year.. But it doest happen.. I dont know what happened.. We have two appreciate these types of movies..
മലയാളത്തില്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച പടം ആയിരുന്നു കമ്മാര സംഭവം.. പക്ഷേ എന്തു കൊണ്ട് അത് പരാജയപ്പെട്ടു എന്നത് വളരെ വിഷമം ഉള്ള കാര്യം ആണ്... മുരളി ഗോപി എന്താ സ്ക്രിപ്റ്റ്
ഈ movie ചെറുപ്പത്തിൽ ഒരുപാട് ഇഷ്ടപെട്ട ഒന്നായിരുന്നു. പിന്നീട് കാണാൻ ആഗ്രഹിച്ചിട്ടും എവിടെയും കാണുന്നില്ല.. ആർക്കെങ്കിലും അറിയോ ഈ movie എവിടെയെങ്കിലും ഡൌൺലോഡ് ചെയ്യാൻ പറ്റുമോ എന്ന്.
Double barrel ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ hit aayene അന്യായ theatre expereience ആയിരിക്കും, IBLIS❤️ അടിപൊളി പടം ആണ് എന്ത് കൊണ്ട് ആണ് theatreil പരാജയപ്പെട്ടതെന്ന് അറിയില്ല പിന്നെ കമ്മാര സംഭവം🔥 ഏറ്റവും ഇഷ്ടപെട്ട പരീക്ഷണ ചിത്രം
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നിങ്ങളുടെ ആ മേക്കിങ് n സ്ക്രിപ്റ്റ് ആണ് ഒരു സിനിമ കാണുന്ന പോലെ കണ്ടു, ഇതുവരെ അറിഞ്ഞിട്ടില്ലാരുന്നു ഇങ്ങനൊരു channel. എന്റെ follow ഉണ്ടാവും, All the best 😇👏🏻
മലയാളത്തിൽ ഇറങ്ങിയ പരീക്ഷണ ചിത്രങ്ങളുടെ പാർട്ട് -2 ചെയ്യുമ്പോൾ ഇനി പറയുന്ന പടങ്ങൾ കൂടി ഉൾപെടുത്തണേ 1)ഇവിടെ 2015- ൽ പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ക്രൈം ത്രില്ലെർ ചിത്രം. ചിത്രം മലയാളത്തിൽ ഇറങ്ങിയ ആദ്യ മുഴുനീള ഹോളിവുഡ് ലെവൽ ചിത്രം. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച പടം.ശ്യാമ പ്രസാദ് ചെയ്യുന്ന പതിവ് ആർട്ട് -ടൈപ്പ് പടങ്ങൾ വിട്ട് ഒരു മുഴുനീല ഇംഗ്ലീഷ് ടച്ച് പടം. അജയൻ ഗോപാലൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. ചിത്രം മലയാളം ആയിരുന്നെങ്കിലും ചിത്രത്തിൽ ഉപയോഗിച്ച 90% സംഭാഷണങ്ങളും ഇംഗ്ലീഷ് ആയിരുന്നു.ഒട്ടേറെ ഇംഗ്ലീഷ് താരങ്ങളും വേഷമിട്ടിരുന്നു.ഒരു പക്കാ ഇംഗ്ലീഷ് സിനിമകളുടെ രീതിയെ മലയാളത്തിലേക്ക് ആകുക ആയിരുന്നു ശ്യാമ പ്രസാദ്. അത് മലയാളികൾക്ക് ഒട്ടും ദഹിക്കുന്ന ഒന്നായിരുന്നില്ല. മലയാള പടം കാണാൻ പോയവർക്ക് ഇംഗ്ലീഷ് പടം കണ്ട ഫീൽ ആയിരുന്നു. അത് ചിത്രത്തിന് തിരിച്ചടിയായി.നിവിന്റെ തന്നെ വമ്പൻ ഹിറ്റുകളിൽ ഒന്നായ പ്രേമത്തിന്റെ ഒപ്പം റിലീസ് ചെയ്തതും ചിത്രത്തിന് വിനയായി. മലയാളത്തിലെ മികച്ച ഒരു പരീക്ഷണ ചിത്രം തന്നെ ആയിരുന്നു ഇവിടെ. 2)രണം 2018ൽ പൃഥ്വിരാജ് നെ നായകനാക്കി നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ഗാങ്സ്റ്റർ ഡ്രാമ ചിത്രമായിരുന്നു രണം. ഹോളിവുഡ് ഗാങ്സ്റ്റർ സിനിമകളുടെ മേക്കിങ് ഫോർമാറ്റ് മലയാളത്തിൽ പരീക്ഷചിതരായിരുന്നു രണം. വിദേശത്ത് നടക്കുന്ന ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഗാങ് വാറുകളും കുടിപകളും പ്രമേയമായി വന്ന ചിത്രം.ചിത്രം പൂർണമായും അമേരിക്കയിൽ തന്നെ ആയിരുന്നു ചിത്രികരണം. മികച്ച ഒരു എക്സ്പീരിമെന്റൽ ചിത്രം. ഇഷ തൽവർ, റഹ്മാൻ, അശ്വിൻ കുമാർ, നന്ദു എന്നിവരായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളയി എത്തിയത്.ജോർജ് കാണാട്ട് ആയിരുന്നു തിരക്കഥ.മലയാളികൾക്ക് ദഹിക്കുന്ന ഫോർമാറ്റ് അല്ലാത്തത് കൊണ്ട് ചിത്രം തിയേറ്റർറിൽ പരാജയ പെടുക ആയിരുന്നു. 3)ടിയാൻ 2017-ൽ പൃഥ്വിരാജ്, ഇന്ദ്രജിത്, മുരളി ഗോപി എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി മുരളി ഗോപി യുടെ തിരക്കഥയിൽ ജിയാൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ടിയാൻ. 20 കോടി ആയിരുന്നു ചിത്രത്തിന്റെ Budget.ഭാരതീയ സംസ്‍കാരം, സനാഥന ധർമം, യഥാർത്ഥ പ്രതിയോഗിയും കപട സന്യാസിമാരും തമ്മിലുള്ള യുദ്ധം, സമയം, കാലം അങ്ങനെ ഒട്ടേറെ വിഷയങ്ങളെ ആസ്പദമാക്കി വന്ന മികച്ച ഒരു ചിത്രം.പക്ഷെ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമാണ് നേരിട്ടത്. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. ചിത്രത്തിൽ ഒട്ടേറെ വയലൻസ് രംഗങ്ങൾ ഉണ്ടായിരുന്നു. അത് പ്രേക്ഷകരെ ചിത്രത്തിൽ നിന്ന് അകറ്റി.കഥ നടക്കുന്നത് നോർത്ത് ഇന്ത്യൻ പശ്ചാത്തലത്തിൽ ആയിരുന്നത് കൊണ്ട് ചിത്രത്തിൽ ധാരാളം ഹിന്ദി സംഭാഷണങ്ങൾ ഉണ്ടായിരുന്നു. അതും പ്രേക്ഷകരെ ചിത്രത്തിൽ നിന്ന് അകറ്റി. 4)നയൻ -9 മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സയൻസ് ഫിക്‌ഷൻ ചിത്രങ്ങളിൽ ഒന്ന്. വിഷ്വൽ ക്വാളിറ്റി കൊണ്ടും, പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും, മികച്ച സ്റ്റോറി & സ്ക്രീൻ പ്ലേ കൊണ്ടും മികച്ചു നിന്ന ചിത്രം.ജെനുസ് മുഹമ്മദ് തിരക്കഥ രചിച്ചു സംവിധാനം ചെയ്തു 2019-ൽ റിലീസ് ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, മാസ്റ്റർ അലോക്, വാമിക ഗബ്ബി, പ്രകാശ് രാജ്, മമ്ത മോഹൻദാസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. പൃഥ്വിരാജ് തന്നെ ആയിരുന്നു നിർമാണം. ഹോളിവുഡ് ലെവൽ മേക്കിങ്, ഗ്രാഫിക്സ് & CG വർക്കുകൾ അതിഗംഭീരം.ക്ലൈമാക്സ് അസാധാരണം.അതി മനോഹരം മലയാളത്തിൽ വന്ന ഇത്രയും ഗംഭീര ക്രാഫ്റ്റ് തന്നെ മലയാളികൾ പരാജയപ്പെടുത്തി കൊടുത്തു. വൻ ഹിറ്റ് ആയ കുമ്പളങ്ങി നൈറ്റ്‌സിന്റെ കൂടെ ക്ലാഷ് റിലീസ് വന്നതും, ക്ലൈമാക്സ് സാധാരണക്കാർക്ക് ക്ലൈമാക്സിലുള്ള ആശയകുഴപ്പവും, ക്ലൈമാക്സ് ദഹിക്കാതെ പോയതും ചിത്രത്തിന് വിനയായി. 5)വൂ- മലയാളത്തിലെ ആദ്യത്തെതും അവസാനത്തേതുമായ ടൈം ട്രാവൽ ചിത്രം. സയൻസ് ഫിക്ഷൻ ടൈം ട്രാവൽ ചിത്രം. 2018-ൽ അജയ് ദേവലോക തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള, പേളി മാണി, ശ്രുതി മേനോൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ.ചിത്രത്തിൽ ഇവർ അല്ലാതെ മറ്റെല്ലാ കഥപാത്രങ്ങളും പുതുമുഖങ്ങൾ ആയിരുന്നു. ചിത്രത്തിൽ വലിയ താര നിര ഇല്ലാതിരുന്നതു കൊണ്ട് ചിത്രത്തിന് തിയേറ്റർ പ്രാധാന്യം കിട്ടാതിരുന്നത് ചിത്രത്തിന് വിനയായി.അത് കൂടാതെ ചിത്രം കണ്ട സാധാരണക്കാർക്ക് ടൈം ട്രാവൽ ദഹിക്കാതെ പോയതും വിനയായി.മികച്ച വിഷ്വൽ ക്വാളിറ്റി തന്നെ ആയിരുന്നു ചിത്രത്തിന്. മികച്ച ഒരു അറ്റെൻപ്റ്റ് തന്നെ ആയിരുന്നു Who.
ഇതിൽ who ഒഴിച്ച് എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. Who was very much total കംപ്ലിക്കേറ്റഡ് subject. ആ സിനിമയുടെ prequel അതായത് ആദ്യഭാഗം വരാൻ ഇരിക്കുന്നതെ ഉള്ളു. അത് കണ്ടാലേ ഈ സിനിമ മുഴുവൻ മനസിലാവൂ... വല്ലാത്ത കുറേ complications നിറഞ്ഞ shared dream പോലുള്ള ആശയങ്ങൾ ഒക്കെ പറയുന്ന ഒരു സിനിമയാണ് അത്. ഞാൻ കാണാൻ ശ്രമിച്ചതാ. ഒട്ടും ദഹിക്കാത്ത കാരണം നിർത്തി പോരേണ്ടി വന്നു.
ടിയാൻ എന്ന സിനിമ സാധാരണ മലയാളി പ്രേക്ഷകർക്ക് ദഹിക്കാവുന്ന ഒരു വിഷയം അല്ലായിരുന്നു ചർച്ച cheulythath. ആദ്യാത്മികത എന്ന വിഷയം അത്ര മലയാളികൾക്ക് ദ ഹിക്കുന്നത് അല്ലാ
Kammara Sambavam is all time classic and actually shows the true logic of history has opened my eyes is such a awesome movie which should get successful
Red rain ഇന്നുനിറങ്ങിരുന്നേൽ വിജയിച്ചേനെ അന്നത്തെ മലയാളികളുടെ നിലവാരം ഇല്ലായിമ്മ, അന്ന് പാട്ടും ഡാൻസും 100 പേരെ അടിച്ചിടുന്ന നായകനെ മതി പ്രബുദ്ധ മലയാളിക്ക് അതിന്റെ അപ്പുറം അവർക്ക് ഒന്നും വേണ്ട
നായകൻ 100 പേരെ ഇടിച്ചിടുന്ന പാട്ടും ഡാൻസുമുള്ള സിനിമകൾ വളരെ ചുരുക്കമായിട്ടേ മലയാളത്തിൽ വരാറുള്ളൂ എന്നതോർക്കുക. 2010 നു ശേഷം പുലിമുരുകൻ പോലെ വിരലിൽ എണ്ണാവുന്ന കുറച്ചു ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ വന്നിട്ടുള്ളൂ അല്ലെങ്കിൽ വിജയിച്ചിട്ടുള്ളൂ. ട്രാഫിക് , Salt & Pepper , Spirit , Celluloid , Chappakkurish , Ustaad Hotel , Second Show , 22 FK , ദൃശ്യം , മെമ്മറീസ്.... പോലെ മേൽപ്പറഞ്ഞ ഘടകങ്ങൾ ഒന്നുമില്ലാത്ത എത്രയോ ചിത്രങ്ങൾ ഈ കാലയവളവിനുള്ളിൽ മലയാളി ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് മലയാളിയുടെ നിലവാരത്തെ ചോദ്യം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല. ഓഡിയൻസിന് connect ചെയ്യാൻ കഴിവുള്ള സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും. അല്ലാത്തവയെ കൈവിടുകയും ചെയ്യും. അതുകൊണ്ട് പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ👍
10)നീരാളി മോഹൻലാലിനെ നായകനാക്കി 2018-ൽ ബോളിവുഡ് സംവിധായകനും മലയാളിയുമായ അജോയ് വർമ്മ സംവിധാനം ചെയ്ത സർ വൈവൽ ത്രില്ലെർ ചിത്രമായിരുന്നു നീരാളി. മോഹൻലാലിൻറെ ചിത്രങ്ങളിൽ സമീപകാലത്തു ബോക്സ് ഓഫീസിൽ വൻ ദുരന്തമായി മാറിയ ചിത്രം. സുരാജ്, നദിയാ മൊയ്‌ദു, പാർവതി നായർ എന്നിവർ ആയിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങൾ. സാജു തോമസ് ആയിരുന്നു തിരക്കഥ. മറ്റു സർവൈവൽ ത്രില്ലെർ ചിത്രങ്ങളിൽ നിന്ന് വത്യസ്തമായി കഥയുടെ പാസ്റ്റിലെ സംഭവങ്ങൾ കൂടി കൂട്ടി ചേർത്ത് പുതിയ ഒരു ആഖ്യാന ശൈലിക്ക് ആയിരുന്നു സംവിധായകൻ & തിരക്കഥകൃത് ശ്രമിച്ചത്. അത് കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിൽ ആയിരുന്നു. അത് ചിത്രത്തെ പ്രേക്ഷകരിൽ നിന്ന് അകറ്റി. ആ ആഖ്യാന രീതിയിൽ പ്രേക്ഷകർക്ക് മടുപ്പുളവാക്കി. അത് ചിത്രത്തിന് വിനയായി. 11)ലൈല ഓ ലൈല മോഹൻലാലിനെ നായകനാക്കി ഹിറ്റ് മേക്കർ ജോഷി 2015-ൽ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് സ്പൈ ആക്ഷൻ ത്രില്ലെർ ചിത്രം.ബോളിവുഡ് ശൈലിയിലുള്ള മലയാള ചിത്രം എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസ് ആയതു. അമല പോൾ ആയിരുന്നു നായിക കൂടാതെ തമിഴ് നടൻ സത്യരാജും ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്തു. ബോളിവുഡ് തിരക്കഥകൃത്തും മലയാളിയുമായ സുരേഷ് നായർ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ.ബോളിവുഡ് സ്പൈ ആക്ഷൻ സിനിമകളുടെ മാതൃകയിൽ ഒരു ചിത്രം മലയാളത്തിൽ ഇറക്കുകയായിരുന്നു ജോഷിയുടെ ലക്ഷ്യം. പക്ഷെ ഹിന്ദി പടങ്ങളിൽ കണ്ട് വന്ന ആ ഫോർമാറ്റ് മലയാളത്തിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ പലർക്കും അത് കല്ലുകടിയായി തോന്നി. അത് ചിത്രത്തിന് തിരിച്ചടിയായി. 12)ട്രാൻസ് ഫഹദ് ഫാസിലിനെ നായകനാക്കി 2020-ൽ ഹിറ്റ് മേക്കർ അൻവർ റഷീദ് സംവിധാനം ചെയ്ത ബിഗ് ബഡ്ജ്റ്റ് ചിത്രമായിരുന്നു ട്രാൻസ്.35 കോടിയോളം മുതൽ മുടക്കിൽ ആണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തിന് റിലീസിന് മുന്നേ തന്നെ നല്ല ഹൈപ്പും ലഭിച്ചിരുന്നു.7 വർഷങ്ങൾക്ക് ശേഷം അൻവർ ചെയ്യുന്ന പടം ഫഹദ് &നസ്രിയ വിവാഹ ശേഷം വീണ്ടും ഒന്നിക്കുന്നു. അങ്ങനെ. ഗൗതം മേനോൻ, സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങിവർ ആയിരുന്നു മറ്റു പ്രധാന റോളിൽ എത്തിയത്. ഗംഭീരമായി പോയ ആദ്യ പകുതിക്ക് ശേഷം,ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ലൂസിഡ് ഡ്രീം എന്ന പുതിയ അഖ്യാന ശൈലിയാണ് അൻവർ റഷീദ് ഉപയോഗിച്ചത്. പടം കണ്ട സാധാരണ പ്രേക്ഷകർക്ക് അത് ഒരു പ്രശ്നമായി മാറി. അത് ചിത്രത്തെ പുറകോട്ട് വലിച്ചു. ഒരു പ്രതേക മത -വിഭാഗത്തെ കളിയാക്കി കൊണ്ടുള്ള ചിത്രം ആയിരുന്നത് കൊണ്ട് ഡീഗ്രേഡിങ്ങും ശക്തമായിരുന്നു. അത് എല്ലാം ചിത്രത്തിന്റെ പരാജയത്തിന്റെ കാരണമായി. മലയാളത്തിലെ മികച്ച ഒരു Attemptt തന്നെയാണ് ട്രാൻസ്.
Subscribe Our channel for more : ruclips.net/channel/UCWaqx6NOIFkChw6Jlo-tHgw
Surya Dropped Movies : ruclips.net/video/_jBh7LGdfss/видео.html
Big Budget Flop movies : ruclips.net/video/TsfzvdHKN6c/видео.html
Unknown Facts about Manju Warrier : ruclips.net/video/QYTCsDz2S7/видео.html
Remake Malayalam Movies : ruclips.net/video/alRWvq-M2l0/видео.html
Big Budget Flop Movies : ruclips.net/video/TsfzvdHKN6c/видео.html
Edited Characters in Movies : ruclips.net/video/M0LxFLPRedA/видео.html
Actors turned Directors : ruclips.net/video/ucYda1j-mGc/видео.html
Replaced Music Directors : ruclips.net/video/jqXcQUfY3Mo/видео.html
Dropped Movies of Dileep : ruclips.net/video/Uz3om46fR6E/видео.html
Dropped Movies of Jayaram : ruclips.net/video/kOVT1i7t-FU/видео.html
Dropped Movies of Vijay : ruclips.net/video/PXZmOMOylZ8/видео.html
Dropped Movies of Prithviraj Sukumaran : ruclips.net/video/4jt_7hJedLY/видео.html
Dropped Movies of Mohanlal : ruclips.net/video/IhShWQHyd7U/видео.html
Dropped Movies of Mammootty : ruclips.net/video/N2jDpbdfcgE/видео.html
Dropped Movies Playlist : ruclips.net/p/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
There is one more movie which failed in theatre:UP and DOWN.
Scn paddam anu onnu kandook 🔥🔥🔥
"ചിറകൊടിഞ്ഞ കിനാവുകൾ" എന്റെ favorite movie ആണ്😍.. "റെഡ് റൈൻ", "ഭരതൻ effect", "ഡബിൾ ബാരെൽ" അങ്ങനെ എല്ലാം വളരെ നന്നായിട്ടുണ്ട്....👌👌👌
Aaa
Supr
ചിറകൊടിഞ്ഞ കിനാവുകൾ വിജയിച്ചതാണ് 75 days ഓടിയതാണ്....
Red rain എന്ന സിനിമയിൽ നരേൻ alien നെ കാണുന്ന ഒരു സീൻ ഉണ്ട്... One of the best scary scene in malayalam movies...
Athe
ഈ പടത്തിന്റെ പേര് പറയുമ്പോൾ തന്നെ ആ സീൻ ആണ് മനസ്സിൽ വരുന്നത്
Exactly... What a scene
Sathyam.Really shocked at that moment🤯
Nice padam
6)മൺസൂൺ മംഗോസ്
ഫഹദ് ഫാസിൽ, ടോവിനോ തോമസ്, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കതപാത്രങളാക്കി അമേരിക്കൻ പശ്ചാത്തലത്തിൽ 2016-ൽ അബി വർഗീസ് സംവിധാനം ചെയ്ത സ്പൂഫ് ചിത്രമാണ് മൺസൂൺ മംഗോസ്. തന്റെ ജോലി രാജി വെച്ച് ആർട്ട് ഫിലിം എടുക്കാൻ പോകുന്ന ഡി. പി പള്ളിക്കൽ എന്ന യുവാവിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സ്പൂഫ് രൂപത്തിൽ അവതരിപ്പിച്ച ചിത്രമാണ് മംഗോസ്. മികച്ച ഒരു വർക്ക് തന്നെ ആയിരുന്നു ചിത്രം. ചിത്രത്തിലെ റോസി എന്ന ഗാനം ആക്കാലത്തു ഭയങ്കര ഹിറ്റ് ആയിരുന്നു. പക്ഷെ പടത്തിന്റെ അഖ്യാന ശൈലി സാധാരണക്കാരാനു ദഹിക്കാതെ പോയത് ചിത്രത്തിന് വിനയായി.
7)ലോർഡ് ലിവിങ്സ്റ്റൻ 7000-കണ്ടി
കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, ഭരത്, നെടുമുടി വേണു, ചെമ്പൻ വിനോദ് തുടങ്ങിയ ഒട്ടനവധി താരങ്ങളെ അണിനിരത്തി 2015-ൽ അനിൽ രാധാകൃഷ്ണ മേനോൻ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ചിത്രം.7000 കണ്ടി എന്ന സ്ഥലത്തു മരത്തിനു മുകളിൽ താമസമാക്കിയ ഒരു കൂട്ടം ജനങ്ങളും, അവരെ പറ്റി പഠിക്കാൻ എത്തുന്ന ഒരു കൂട്ടം ആൾക്കാരും അവർ നേരിടുന്ന പരിസ്തിക പ്രശ്നങ്ങളും അവതരപ്പിച്ച ചിത്രം. വേറിട്ട ഒരു അഖ്യാന ശൈലി തന്നെ ആയിരുന്നു ചിത്രത്തിന്. വെറൈറ്റി പ്ലോട്ടും. പക്ഷെ പടം കണ്ട പലർക്കും അത് അത്ര ദഹിച്ചില്ല. മാത്രവുമല്ല അമർ അക്ബർ അന്തോണി എന്ന ബമ്പർ ചിരി ചിത്രത്തിന്റെ കൂടെയുള്ള ക്ലാഷ് റീലിസും ചിത്രത്തിന് വിനയായി.
8)സോളോ -
ദുൽഖർ സൽമാനെ നായകനാക്കി 2017-ൽ ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത അന്തോളജി ചിത്രമായിരുന്നു സോളോ. ദുൽക്റിനെ വെച്ച് 4 വ്യത്യസ്ത കഥകൾ. ഭഗവാൻ ശിവന്റെ 4 ഭാവങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ഉള്ള പ്ലോട്ട് ആയിരുന്നു. മറ്റു Antholagikalil നിന്ന് വ്യത്യസ്തമായി 4 കഥകളിലും ദുൽകർ തന്നെ ആയിരുന്നു നായകൻ. ചിത്രത്തിലെ ദുൽകറിന്റെ ഗെറ്റ് അപ്പ് ഒക്കെ റിലീസ്നു മുൻപേ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾളൊക്കെ റിലീസ്നു മുന്നേ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. കിടിലൻ ഒരു എന്റെർറ്റൈൻർ ആകും എന്ന് പ്രതീക്ഷികച്ച് പോയവർക്ക് നിരാശ ആയിരുന്നു ഫലം. ചിത്രത്തിന്റെ മേക്കിങ് രീതിയും. ഇമോഷണൽ Contentukalkku അമിത പ്രാധാന്യം കൊടുത്തതും ചിത്രത്തിന് വിനയായി. മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു സോളോ.
9)ഇടി -
ജയസൂര്യയെ നായകനാക്കി 2016-ൽ സാജിദ് യഹിയ സംവിധാനം ചെയ്ത സ്പൂഫ് ചിത്രമായിരുന്നു ഇടി. കേരള കർണാടക ബോർഡറിലെ കൊല്ലനഹള്ളി
എന്ന സ്ഥലത്തേക്ക് ആദ്യ പോസ്റ്റിങ്ങ് കിട്ടുന്ന ദാവൂദ് ഇബ്രാഹിം എന്ന പോലീസുകാരാനു അവിടെ നേരിടേണ്ടി വരുന്ന പ്രശ്നം സ്പൂഫ് രീതിയിൽ അവതരിപ്പിച്ച ചിത്രം.ചിത്രത്തിൽ ശിവദ, ജോജു ജോർജ്, സൈജു കുറുപ്പ് തുടങ്ങിയവർ ആയിരുന്നു പ്രധാന കഥ പാത്രങ്ങൾ. ചിത്രത്തിന്റെ ടീസർ & ട്രൈലെർ ഒക്കെ മാസ്സ് രീതിയിൽ ആയിരുന്നു അവതരിപ്പിച്ചത്. അത് കണ്ട് പലരും ജയസൂര്യയുടെ ഒരു കിടിലൻ മാസ്സ് ആക്ഷൻ ചിത്രമാണ് പ്രതീക്ഷിച്ചത്. അങ്ങനെ കയറിവർക്കെല്ലാം തീർത്തും നിരാശ ആയിരുന്നു. ജയസൂര്യയുടെ തന്നെ വമ്പൻ റിലീസുകളിൽ ഒന്നയാ പ്രേതത്തിന്റെ കൂടെ ക്ലാഷ് റിലീസ് വന്നതും. ചിത്രത്തിന് വിനയായി.
Hollywood range ൽ make ചെയ്ത ഒരു കിടിലൻ Sci-fi Movie ആണ് Red Rain (4/5)👌
Winter malayalam മൂവി സൂപ്പർ ആ
@@harinandan0055 അയിന് അത് sci fi ആണോ?
@@user-gz4tz1mq6s അല്ല
Athe
@@user-gz4tz1mq6s alla psycho thriller movie aanu
ഭരതൻ എഫക്ട് dr. APJ Abdhul kalam sir ന് ഇഷ്ട്ടപ്പെട്ട സിനിമയാണെന്ന് കേട്ടിട്ടുണ്ട് ❤️
ശ്വാസം എടുക്കുന്ന സൗണ്ട് കട്ട് ചെയ്താൽ ഇത്രയും നല്ല explanation വേറെ ഇല്ല 🔥
മലയാളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച Sc-fl ചിത്രമാണ് Red Rain
Red Rain is a good movie… multiple time watchable… I really enjoyed the eerie vibes it gave…
My fav one
Same here Amrita tvyil airunen thonunu njan kandath
@@zennyhere Surya Moviesil njan Kande Mollywood Movie festival season nadanna samatam
Ayeee red rain kandu samyam waste aayi enthoru theeta padam🙄
@@albnpsabu3860 ne red chillies aarikkum kandath🥲
Most underrated sci-fi movie in mollywood🙂 RED RAIN
ഭരതൻ എഫക്ട് നല്ല ഒരു കഥയാണ്,ഇബിലീസ് 😍, hi i am tony ഭയങ്കര ലാഗ് തോന്നും, നത്തോലി വറൈറ്റി കഥ ആണ്, ചിറകൊടിഞ്ഞ കിനാവുകൾ അടിപൊളി 👌, കമ്മാര സംഭവം സൂപ്പർ 🔥
kamara movie first half poli second half kollamm akki bore
Hi iam tony Hollyvood level movie aanu thriller 🔥💯
ചിറകൊടിഞ്ഞ കിനാവുകൾ വിജയിച്ചതാണ് 75 days ഓടിയതാണ്....
ഈ വീഡിയോയിൽ പറയുന്ന ഒട്ടു മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ ഈ സിനിമകളുടെ ഒരു രണ്ടാം പതിപ്പ് ഇറങ്ങിയാൽ ഉറപ്പായും ജനങ്ങൾ ഇങ്ങനെയുള്ള പടങ്ങളെ പ്രമോട്ട് ചെയ്യും എന്നാണ് ഞാൻ കരുതുന്നത് 🤩🤗
Devadoothan ഒരടിപോളി mistery horror movie ആണ്❤️ one of my fav😍💓
അന്നത്തെ ആളുകൾക്ക് എന്തുകൊണ്ടോ അത് ഏറ്റെടുക്കാൻ കഴിഞ്ഞില്ല..
ദുരന്തൻ... പട്ടികൾ കുരക്കുന്ന ഒരു സീൻ ഓർമ വരുന്നു... പട്ടി ഇല്ല, കുരക്കുന്ന ശബ്ദം മാത്രം... എന്റെ പൊന്നോ.... മതി... Logic ഇല്ലാത്ത കൂറ പടം q
സിനിമ ഉള്ള പടം ആണ് അതിൽ 1"2സൊങ്ങ് ഉണ്ട് അത് കൊണ്ട് സീൻ ഇല്ല
@@injunjoe760 logic nokki irunnal fantasy padam edukkan pattilla.
Ivide realistic padangal maathram irangiyal pora.
Devadoothan oru fantasy cinema aanu athukond athil logic nu sthaanam illa
@@injunjoe760 അതുകൊണ്ടല്ലേ bro അതിനെ mistery horror എന്ന് വിളിക്കുന്നത്..😊
@@MALAK-rx6ex 😄😄😄😄
ചിറകൊടിഞ്ഞ കിനാവുകൾ ഒരുപാട് ഇഷ്ട്ടം
Red Rain & Iblis - Concept 👌🔥
Iblis always @peek
Lord Livingston 7000 kandi one of the best experimental adventure malayalam movie❤
Yes
One of the fav❤️
Yes
Nalla movie aan.... ❤️❤️❤️
Yes
'Kammara Sambhavam' all time favourite ❤🔥💞
കമ്മാരസംഭവം ഒരു grate movie ആണ്.
സംസാരം ആരോഗ്യത്തിനു ഹാനികരം,ഇബ്‌ലീസ്,ഡബിൾ ബാരൽ,നാത്തോലി ഒരു ചെറിയ മീനല്ല,ചിറകൊടിഞ്ഞ കിനാവുകൾ,ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഇഷ്ടമായി 🔥.
From Red Rain to Bhoothakalam, the journey has always been scary.
Red Rain, Bharatan Effect ഒക്കെ തിയേറ്ററിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന മറ്റൊന്നാണ് "അരികിൽ ഒരാൾ". മലയാളത്തിലെ ആദ്യ ഡോപ്പൽഗാംഗർ ( Doppelganger) ചിത്രം - ഡോപ്പറഗാംഗർ എന്നാൽ ഒരാളുടെ സൂപ്പർ നാച്ചുറൽ അപരൻ. നിവിൻ പോളി അത്ര വലിയ സ്റ്റാർ ആകുന്നതിന് മമ്പത്തെ പടം ആയിരുന്നു. ഇന്ദ്രജിത്ത് ഒക്കെ ഉണ്ട്. ഉഗ്രൻ കൺസപ്റ്റ്. ഏതായാലും പതിവ് പോലെ മലയാളി പൊട്ടിച്ച് കൊടുത്തു.
കണ്ടതാ
സത്യം
Doppleganger onum alla ath..its just his thought...മലയാളത്തിൽ ഇതിനു മുന്നേ അതുപോലെ മൂവി വന്നിട്ടുണ്ട്.. biologically related allatha look-alike person aanu doppleganger..angane nokuvanel ethra cinema und athpole .
Arikil oral superb movie AAnu
നല്ല മൂവി ആയിരുന്നു
വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന് അറിയില്ല EE MAA YAU 🍥🔥
ഇബ്‌ലീസ് ഇഷ്ടപ്പെട്ട സിനിമ ആണ്...അതിൽ ഭായിയുടെ charactor വളരെ ഇഷ്ടം 🔥🔥🔥
റെഡ് റെയിൻ വേറെ ലെവൽ സാധനം ഒരിക്കെ TV യിൽ കുറച്ചു കണ്ടു പിന്നീട് ഡൌൺലോഡ് ചെയ്തു കണ്ടു, വെറൈറ്റി കോൺസെപ്റ് ഇഷ്ടപെടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടും, ഒരുപക്ഷെ ഇന്നു ഇറങ്ങിയിരിന്നേൽ വേറെ നായകനെ വച്ച് ഒക്കെ വേറെ ലെവൽ ആകേണ്ടി ഇരുന്ന പടം
Kammara sambhavam was a superb movie... Makingg was soo great and i think this movie was top class making conpare to other history films in mollywood.. And there was a war scen in first half.. That was like a Hollywood type of making.. And the detailling in all scenes were great.. And the sound effects also.. Dileeps mindblowing performance as kammaran.. I was expecting a state award for him in that year.. But it doest happen.. I dont know what happened.. We have two appreciate these types of movies..
Exceptional movie till first half
Sidharth too performed really well
സത്യം പറയാല്ലോ
പ്രകൃതി പടങ്ങൾ കാരണം പരീക്ഷണ പടങ്ങൾക് വളരാൻ സാധിക്കുന്നില്ല
കഞ്ചാവ് സൈക്കോ ഒക്കെ മതി ഇപ്പോഴത്തവൻമാർക്ക്
Poda oolatharam parayathe
Ippothavanmaru thannya ee floppaya padangaloke ipo charcha cheythu munnotu konduvarunnathu. Ningalu parayunna prakrithi padangalum pareekshanamayi eraki thodangeethanu. Ningalipo paranja pole ee moviesine patti negative paranja aalkar annu koodathalayathu kondanu padangal flopayathu. Ee paranja movies ipozhqnu erangiyathenkil pinnem pariganikapetene. Especially after corona
മലയാളത്തില്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച പടം ആയിരുന്നു കമ്മാര സംഭവം.. പക്ഷേ എന്തു കൊണ്ട് അത് പരാജയപ്പെട്ടു എന്നത് വളരെ വിഷമം ഉള്ള കാര്യം ആണ്... മുരളി ഗോപി എന്താ സ്ക്രിപ്റ്റ്
Sathyam 💯
ചരിത്ര൦ മാറ്റിയെഴുതുന്ന നാട്ടിൽ യാഥാ൪ത്യ൦ കണ്ടപ്പോ ചിലരത് മനഃപ്പൂ൪വ്വ൦ മാറ്റിവച്ചു
PM Narendra Modi എന്ന സിനിമ കണ്ടപ്പോൾ മനസ്സിലായി കമ്മാര സംഭവത്തിൻ്റെ വില !!
മുരളി ഗോപിയുടെ ഏറ്റവും മികച്ച സിനിമ
അതിന് നല്ല degrading നടന്നിരുന്നു.
റെഡ് റെയിന്‍ സൂപ്പര്‍ പടമാണ്...
Satyam..thrilling movie
"Bharatan effect" and "Hi I am Tony" are excellent movies and deserve more ❤️..
O Faby,... one of the first graphics movie in Asia from malayalam, ..ഹിന്ദിയിൽ 2000 ശേഷം ചെയ്തത് മലയാളത്തിൽ 1992ൽ ചെയ്തു,കാലത്തെ വെല്ലുന്ന പടം
കുഞ്ഞുന്നാളിൽ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ....
Nalla cinema 🤍....
ഈ movie ചെറുപ്പത്തിൽ ഒരുപാട് ഇഷ്ടപെട്ട ഒന്നായിരുന്നു. പിന്നീട് കാണാൻ ആഗ്രഹിച്ചിട്ടും എവിടെയും കാണുന്നില്ല.. ആർക്കെങ്കിലും അറിയോ ഈ movie എവിടെയെങ്കിലും ഡൌൺലോഡ് ചെയ്യാൻ പറ്റുമോ എന്ന്.
@@Billus007 കൈരളി, we ചാനലുകളിൽ ഇടയ്ക്ക് വരും
@@Billus007 Disney+ Hotstar
Bharathan effect ബിജു മേനോൻ ചേട്ടന്റ പെർഫോമൻസ് ഒരു രക്ഷയുമില്ലായിരുന്നു, മേക്കിങ് നന്നായിരുന്നേൽ തരംഗം ആയേനെ
ഭരതൻ എഫക്ട്, റെഡ് റെയിൻ, കമ്മാര സംഭവം... മികച്ച മൂന്ന് പരീക്ഷണ ചിത്രങ്ങൾ...
Kammara sambavam enikk flop aayi thonni
@@slowedmojo91 പകുതി realistic + പകുതി സ്പൂഫ് അതൊരു പുതിയ പരീക്ഷണമായിരുന്നു
IBILIS my fav one 😍
Kammara sambhavam poli aarunnu... 😎😎😎😎
Lilly movie super aarunnu
Double barrel ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ hit aayene അന്യായ theatre expereience ആയിരിക്കും, IBLIS❤️ അടിപൊളി പടം ആണ് എന്ത് കൊണ്ട് ആണ് theatreil പരാജയപ്പെട്ടതെന്ന് അറിയില്ല
പിന്നെ കമ്മാര സംഭവം🔥 ഏറ്റവും ഇഷ്ടപെട്ട പരീക്ഷണ ചിത്രം
ഞാൻ കണ്ടതയിരുന്ന് റെഡ് rain .enikku ഒരുപാട് ഇഷ്ടപ്പെട്ടു
14:32 ആറാട് നല്ല ഒരു spoof മൂവി ആണ് 😜
മമ്മൂക്കയുടെ "Iyer The Great" ഒരു മികച്ച സിനിമ ആണ് 🔥
Yes
Yes
കമ്മാര സംഭവം 1st Half 🙌🔥
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നിങ്ങളുടെ ആ മേക്കിങ് n സ്ക്രിപ്റ്റ് ആണ്
ഒരു സിനിമ കാണുന്ന പോലെ കണ്ടു,
ഇതുവരെ അറിഞ്ഞിട്ടില്ലാരുന്നു ഇങ്ങനൊരു channel. എന്റെ follow ഉണ്ടാവും, All the best 😇👏🏻
Thank you bro 🤩❤️🙏🏻
Red rain oru Hollywood aayirunenkil...... malayalikal ath accept cheyumaayirunu
ഇതൊക്കെ വേറെ ഭാഷയിൽ ഇറക്കി മലയാളത്തിൽ Dub ചെയ്ത് ഇറക്കിയാർ Hit ആക്കും
മലയാളത്തിൽ ഇറങ്ങിയ പരീക്ഷണ ചിത്രങ്ങളുടെ പാർട്ട് -2 ചെയ്യുമ്പോൾ ഇനി പറയുന്ന പടങ്ങൾ കൂടി ഉൾപെടുത്തണേ
1)ഇവിടെ
2015- ൽ പൃഥ്വിരാജ്, നിവിൻ പോളി, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ക്രൈം ത്രില്ലെർ ചിത്രം. ചിത്രം മലയാളത്തിൽ ഇറങ്ങിയ ആദ്യ മുഴുനീള ഹോളിവുഡ് ലെവൽ ചിത്രം. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച പടം.ശ്യാമ പ്രസാദ് ചെയ്യുന്ന പതിവ് ആർട്ട് -ടൈപ്പ് പടങ്ങൾ വിട്ട് ഒരു മുഴുനീല ഇംഗ്ലീഷ് ടച്ച് പടം. അജയൻ ഗോപാലൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ. ചിത്രം മലയാളം ആയിരുന്നെങ്കിലും ചിത്രത്തിൽ ഉപയോഗിച്ച 90% സംഭാഷണങ്ങളും ഇംഗ്ലീഷ് ആയിരുന്നു.ഒട്ടേറെ ഇംഗ്ലീഷ് താരങ്ങളും വേഷമിട്ടിരുന്നു.ഒരു പക്കാ ഇംഗ്ലീഷ് സിനിമകളുടെ രീതിയെ മലയാളത്തിലേക്ക് ആകുക ആയിരുന്നു ശ്യാമ പ്രസാദ്. അത് മലയാളികൾക്ക് ഒട്ടും ദഹിക്കുന്ന ഒന്നായിരുന്നില്ല. മലയാള പടം കാണാൻ പോയവർക്ക് ഇംഗ്ലീഷ് പടം കണ്ട ഫീൽ ആയിരുന്നു. അത് ചിത്രത്തിന് തിരിച്ചടിയായി.നിവിന്റെ തന്നെ വമ്പൻ ഹിറ്റുകളിൽ ഒന്നായ പ്രേമത്തിന്റെ ഒപ്പം റിലീസ് ചെയ്തതും ചിത്രത്തിന് വിനയായി. മലയാളത്തിലെ മികച്ച ഒരു പരീക്ഷണ ചിത്രം തന്നെ ആയിരുന്നു ഇവിടെ.
2)രണം
2018ൽ പൃഥ്വിരാജ് നെ നായകനാക്കി നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ഗാങ്സ്റ്റർ ഡ്രാമ ചിത്രമായിരുന്നു രണം. ഹോളിവുഡ് ഗാങ്സ്റ്റർ സിനിമകളുടെ മേക്കിങ് ഫോർമാറ്റ് മലയാളത്തിൽ പരീക്ഷചിതരായിരുന്നു രണം. വിദേശത്ത് നടക്കുന്ന ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഗാങ് വാറുകളും കുടിപകളും പ്രമേയമായി വന്ന ചിത്രം.ചിത്രം പൂർണമായും അമേരിക്കയിൽ തന്നെ ആയിരുന്നു ചിത്രികരണം. മികച്ച ഒരു എക്സ്പീരിമെന്റൽ ചിത്രം.
ഇഷ തൽവർ, റഹ്മാൻ, അശ്വിൻ കുമാർ, നന്ദു എന്നിവരായിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളയി എത്തിയത്.ജോർജ് കാണാട്ട് ആയിരുന്നു തിരക്കഥ.മലയാളികൾക്ക് ദഹിക്കുന്ന ഫോർമാറ്റ് അല്ലാത്തത് കൊണ്ട് ചിത്രം തിയേറ്റർറിൽ പരാജയ പെടുക ആയിരുന്നു.
3)ടിയാൻ
2017-ൽ പൃഥ്വിരാജ്, ഇന്ദ്രജിത്, മുരളി ഗോപി എന്നിവരെ കേന്ദ്ര കഥപാത്രങ്ങളാക്കി മുരളി ഗോപി യുടെ തിരക്കഥയിൽ ജിയാൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ടിയാൻ. 20 കോടി ആയിരുന്നു ചിത്രത്തിന്റെ Budget.ഭാരതീയ സംസ്‍കാരം, സനാഥന ധർമം, യഥാർത്ഥ പ്രതിയോഗിയും കപട സന്യാസിമാരും തമ്മിലുള്ള യുദ്ധം, സമയം, കാലം അങ്ങനെ ഒട്ടേറെ വിഷയങ്ങളെ ആസ്പദമാക്കി വന്ന മികച്ച ഒരു ചിത്രം.പക്ഷെ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമാണ് നേരിട്ടത്. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. ചിത്രത്തിൽ ഒട്ടേറെ വയലൻസ് രംഗങ്ങൾ ഉണ്ടായിരുന്നു. അത് പ്രേക്ഷകരെ ചിത്രത്തിൽ നിന്ന് അകറ്റി.കഥ നടക്കുന്നത് നോർത്ത് ഇന്ത്യൻ പശ്ചാത്തലത്തിൽ ആയിരുന്നത് കൊണ്ട് ചിത്രത്തിൽ ധാരാളം ഹിന്ദി സംഭാഷണങ്ങൾ ഉണ്ടായിരുന്നു. അതും പ്രേക്ഷകരെ ചിത്രത്തിൽ നിന്ന് അകറ്റി.
4)നയൻ -9
മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സയൻസ് ഫിക്‌ഷൻ ചിത്രങ്ങളിൽ ഒന്ന്. വിഷ്വൽ ക്വാളിറ്റി കൊണ്ടും, പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും, മികച്ച സ്റ്റോറി & സ്ക്രീൻ പ്ലേ കൊണ്ടും മികച്ചു നിന്ന ചിത്രം.ജെനുസ് മുഹമ്മദ് തിരക്കഥ രചിച്ചു സംവിധാനം ചെയ്തു 2019-ൽ റിലീസ് ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, മാസ്റ്റർ അലോക്, വാമിക ഗബ്ബി, പ്രകാശ് രാജ്, മമ്ത മോഹൻദാസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. പൃഥ്വിരാജ് തന്നെ ആയിരുന്നു നിർമാണം. ഹോളിവുഡ് ലെവൽ മേക്കിങ്, ഗ്രാഫിക്സ് & CG വർക്കുകൾ അതിഗംഭീരം.ക്ലൈമാക്സ് അസാധാരണം.അതി മനോഹരം
മലയാളത്തിൽ വന്ന ഇത്രയും ഗംഭീര ക്രാഫ്റ്റ് തന്നെ മലയാളികൾ പരാജയപ്പെടുത്തി കൊടുത്തു. വൻ ഹിറ്റ് ആയ കുമ്പളങ്ങി നൈറ്റ്‌സിന്റെ കൂടെ ക്ലാഷ് റിലീസ് വന്നതും, ക്ലൈമാക്സ് സാധാരണക്കാർക്ക് ക്ലൈമാക്സിലുള്ള ആശയകുഴപ്പവും, ക്ലൈമാക്സ് ദഹിക്കാതെ പോയതും ചിത്രത്തിന് വിനയായി.
5)വൂ- മലയാളത്തിലെ ആദ്യത്തെതും അവസാനത്തേതുമായ ടൈം ട്രാവൽ ചിത്രം. സയൻസ് ഫിക്ഷൻ ടൈം ട്രാവൽ ചിത്രം. 2018-ൽ അജയ് ദേവലോക തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള, പേളി മാണി, ശ്രുതി മേനോൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ.ചിത്രത്തിൽ ഇവർ അല്ലാതെ മറ്റെല്ലാ കഥപാത്രങ്ങളും പുതുമുഖങ്ങൾ ആയിരുന്നു. ചിത്രത്തിൽ വലിയ താര നിര ഇല്ലാതിരുന്നതു കൊണ്ട് ചിത്രത്തിന് തിയേറ്റർ പ്രാധാന്യം കിട്ടാതിരുന്നത് ചിത്രത്തിന് വിനയായി.അത് കൂടാതെ ചിത്രം കണ്ട സാധാരണക്കാർക്ക് ടൈം ട്രാവൽ ദഹിക്കാതെ പോയതും വിനയായി.മികച്ച വിഷ്വൽ ക്വാളിറ്റി തന്നെ ആയിരുന്നു ചിത്രത്തിന്. മികച്ച ഒരു അറ്റെൻപ്റ്റ് തന്നെ ആയിരുന്നു Who.
ഇതിൽ who ഒഴിച്ച് എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. Who was very much total കംപ്ലിക്കേറ്റഡ് subject. ആ സിനിമയുടെ prequel അതായത് ആദ്യഭാഗം വരാൻ ഇരിക്കുന്നതെ ഉള്ളു. അത് കണ്ടാലേ ഈ സിനിമ മുഴുവൻ മനസിലാവൂ... വല്ലാത്ത കുറേ complications നിറഞ്ഞ shared dream പോലുള്ള ആശയങ്ങൾ ഒക്കെ പറയുന്ന ഒരു സിനിമയാണ് അത്. ഞാൻ കാണാൻ ശ്രമിച്ചതാ. ഒട്ടും ദഹിക്കാത്ത കാരണം നിർത്തി പോരേണ്ടി വന്നു.
ടിയാൻ എന്ന സിനിമ സാധാരണ മലയാളി പ്രേക്ഷകർക്ക് ദഹിക്കാവുന്ന ഒരു വിഷയം അല്ലായിരുന്നു ചർച്ച cheulythath. ആദ്യാത്മികത എന്ന വിഷയം അത്ര മലയാളികൾക്ക് ദ ഹിക്കുന്നത് അല്ലാ
Adventures of omanakuttan നേക്കാൾ എനിക്ക് ഇഷ്ടപെട്ട സിനിമായാണ് ഇബാലീസ്.....
ഈ ലിസ്റ്റിൽ ഞാൻ കാണാത്ത ഏക സിനിമ RED RAIN ആണ്.... 😄😄😄
Iblis 😂 pora
Red rain nalla cinema aan 🤍
Ibilis pora , omanakuttan was better
Iblis nice aan ❤🙂
@@nxaze86 😍
Rain rain 🔥പൊരി പടം ആണ് !! പക്ഷെ അന്നത്തെ audience പൊട്ടിച്ചു
11:50 തൊണ്ടയിൽ സ്വന്തമായി ഡോൾബി സിസ്റ്റം ഉള്ള ലാലിൻ്റെ ശബ്ദം🤭😂
Kammara Sambavam is all time classic and actually shows the true logic of history has opened my eyes is such a awesome movie which should get successful
thanks bro..,👍👍🥰good job.
Doubles ബാരൽ 👌🏼
ഭരതൻ effect 👌🏼
Double barrel is one of my favourite movies of all time.to me,it was close to perfection......
Wtf 🙄
ttf
Me too
Kammara sambavam is a Gem 💎
Brilliant screenplay spoiled by poor direction
@@thevilderblue direction ഒക്കെ adipoli ayirunnu, mass movie expectation koduthath kondanu ath flop ayath, pinne kore ennathinu katha manasilayilla
@@LEO__67 making poraa korach kodi adipoliakamayirunu
Red rain ഇന്നുനിറങ്ങിരുന്നേൽ വിജയിച്ചേനെ അന്നത്തെ മലയാളികളുടെ നിലവാരം ഇല്ലായിമ്മ, അന്ന് പാട്ടും ഡാൻസും 100 പേരെ അടിച്ചിടുന്ന നായകനെ മതി പ്രബുദ്ധ മലയാളിക്ക് അതിന്റെ അപ്പുറം അവർക്ക് ഒന്നും വേണ്ട
Eniitan kammaran flop ayey😔
yes bro. ഇവിടെഉള്ളവർക്ക് കോറേ പാട്ടും danceഉം മതി.
ആ ടൈമിലാണ് ട്രാഫിക് വിജയിച്ചത് എന്ന് ഓർക്കണം. Red rain നല്ല താരനിര ഉണ്ടെങ്കിൽ ശ്രദ്ധിക്കപ്പെട്ടേനെ
നായകൻ 100 പേരെ ഇടിച്ചിടുന്ന പാട്ടും ഡാൻസുമുള്ള സിനിമകൾ വളരെ ചുരുക്കമായിട്ടേ മലയാളത്തിൽ വരാറുള്ളൂ എന്നതോർക്കുക. 2010 നു ശേഷം പുലിമുരുകൻ പോലെ വിരലിൽ എണ്ണാവുന്ന കുറച്ചു ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ വന്നിട്ടുള്ളൂ അല്ലെങ്കിൽ വിജയിച്ചിട്ടുള്ളൂ. ട്രാഫിക് , Salt & Pepper , Spirit , Celluloid , Chappakkurish , Ustaad Hotel , Second Show , 22 FK , ദൃശ്യം , മെമ്മറീസ്.... പോലെ മേൽപ്പറഞ്ഞ ഘടകങ്ങൾ ഒന്നുമില്ലാത്ത എത്രയോ ചിത്രങ്ങൾ ഈ കാലയവളവിനുള്ളിൽ മലയാളി ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് മലയാളിയുടെ നിലവാരത്തെ ചോദ്യം ചെയ്യുന്നതിൽ ഒരർത്ഥവുമില്ല. ഓഡിയൻസിന് connect ചെയ്യാൻ കഴിവുള്ള സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും. അല്ലാത്തവയെ കൈവിടുകയും ചെയ്യും. അതുകൊണ്ട് പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ👍
Malayalikalude innathe nilavaramvum ottum mattamillathath ann
Puthu mughangalo variety cinimayo anenkil malayalaikal Atu pottichu kayilkidukkum
സംസാരിക്കുന്നതിനിടയിൽ താങ്കൾ ആഹാരം കഴിക്കുന്നതും ശ്വാസം വിടുന്നതും നിർത്തിയാൽ വളരെ നന്ന്. വളരെ നല്ല സൗണ്ട് ആണല്ലോ
തൊണ്ടയിൽ സ്വന്തമായി dolbi lal😂😂😂
Deevadhoothan scene padam ahn pand kannubo nalla pedi avvumayirun... music okke scene ahn💫💫🔥
masala republic ഒഴികെ ഉള്ളതെല്ലാം ഞാൻ കണ്ടതാ...
എനിക്ക് എല്ലാം ഇഷ്ടപ്പെട്ടിരുന്നു .☺️☺️
Barathan effect ... Verea levl consept 💥
Red rain vere language l anankil hit ayene... Kidu concept
Red rain, ippo ellavarum ath kaanum.. Coz of rahul sadasivam... Coz of bramayugam... 🔥
Iam proud to say ive seen all of the above movies... And you should watch malayalam movie WHO... It is an exceptional experimental work
But it's so much cringe to watch it
It give u better sleep nothing more
Bad acting bad scripting bad casting etc
Just awsome concept that's all I see
Double barrel 😍 underated movie🔥
Director ൻ്റെ ഭാഗത്തും തെറ്റ് ഉണ്ട്.. Double barrel പോലൊരു അഡാറ് ഐറ്റം സിനിമയുടെ Genre മനസിലാവാത്ത മലയാളികളുടെ മുന്നിൽ കൊണ്ടുവന്നു..
💯
Sathyam
🔥
First favorite movie. Kidu..
മലയാളികൾക്ക് കണ്ണീർ മാത്രേ പറ്റൂ
Your presentation is very unique,funny and very interesting 😁
Subbed!!🙌💎
Bharathan effect and Kammaran my favourite
മലയാളികൾക്ക് realistic മൂവീസ് അല്ലാതെ വേറെ ഒന്നും ദഹിക്കില്ല. മലയാളത്തിൽ fantasy മോവീസ് വളരെ വിരളം ആണ്.
💯
Once a guy said :മലയാളിക്കെന്തിനാ പുതുമ
Vanna thanne athine degrade cheith nassippikkum...
Pakshe ini mattam varum
ഇനി വന്നാൽ തന്നെ മലയാളികൾ ട്രോളി നശിപ്പിക്കുകയും ചെയ്യും... കോപ്പന്മാർ.. 😏വെറുതെ അല്ല...മലയാളം ഇൻഡസ്ട്രി വളരാത്തത്
പരീക്ഷണ ചിത്രം ആണോ എന്ന് അറിയില്ല പക്ഷെ ഇതിൽ ഉൾപെടുത്തേണ്ടിയിരുന്ന ഒരു സിനിമ ആയിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ്
പ്രിന്റ് പോലും ഇപ്പോ ഉണ്ടോ എന്ന് സംശയം ആണ്
OTT yil undu. Never miss movie
Und
അത് നല്ല സിനിമ ആണ്
Sunny waine nte movie alle
@@CAPSER_YT farhan fasil
Double barrel ile ഡയലോഗ് പലതും ഇപ്പോഴും എനിക്ക് നല്ല ഓർമയുണ്ട്.. Ijjaathii kidilan padamm🔥
Sorry Diesel,
അടിയില്ല വെടി മാത്രം✨✨✨
Barthan s effect poli 👌👌
Double Barrel, Ibilis, Kammarasambavam are most underrated.....
Red rain സൂപ്പർ ഫിലിം 🔥
പക്ഷെ 🤦♂️.......
Red rain & 9❤️🔥
Kammara sambavam 💥
Uff etha padam👏👏👏
Ratheesh ambatt nu ithilum mikacha oru padam edukkan patum ennu thonunilla.
Athishayan, athbudha dweep 🔥🔥🔥🔥
ചിറകൊടിഞ്ഞ കിനാവുകൾ ശെരിക്കും നല്ലൊരു വിജയം ആകേണ്ട സിനിമയായിരുന്നു. കാരണം അത്രക്ക് അടിപൊളിയാണ് ഈ സിനിമ
കമാര സംഭവം, ഹായ് ഐ ആം ടോണി ഇത് രണ്ടും പൊളി പടങ്ങൾ ആരുന്നു. പക്ഷെ എന്തുകൊണ്ടോ വിചാരിച്ചില്ല
അതെ... രണ്ടും gambheeram
ആരു വിചാരിചില്ല 😂
Red Rain നല്ല പടം ആണ്...
മലയാളത്തിൽ ഇനിയും പരീക്ഷിക്കാത്ത ഒരുപാട് സബ്ജെക്റ്റുകൾ ഉണ്ട്.
1. Aliens
2. Time Travaller
3. Zombi
Etc.
Ithellam orumicha cinema CHURULI
@@mallucomics8988 zombie 🤔
When you realise 😲
@@mallucomics8988 nee enth thegayado patrayunnad
Red Rain oru adipoli padam ayirunnu, ee kalath anel ee cinema release cheithirunnel oru hit aayi maariyene
ഇതെല്ലാം കിടിലൻ സിനിമകൾ ആണല്ലോ...
💯
റെഡ് റൈൻ പേഴ്സണാലി വളരെ ഇഷ്ടപ്പെട്ട ഒരു പടമാണ്
ഭരതൻ എഫക്ട്, റെഡ് rain, 9 ഇവ നിങ്ങൾ കാണണം പൊളി പടങ്ങൾ ആണ്
ഓൺലൈൻ available ആണോ? ടെലിഗ്രാം?
@@vivekmt9095അതേ
Red rain mx playaril ond
bharathan effect 😍 childhood fav
Ee padangaloke oru angle vachu nokumbo super aanu. Variety presentation
Kammarasambavm making🔥🔥🔥🔥🔥🔥🔥🔥
10)നീരാളി
മോഹൻലാലിനെ നായകനാക്കി 2018-ൽ ബോളിവുഡ് സംവിധായകനും മലയാളിയുമായ അജോയ് വർമ്മ സംവിധാനം ചെയ്ത സർ വൈവൽ ത്രില്ലെർ ചിത്രമായിരുന്നു നീരാളി. മോഹൻലാലിൻറെ ചിത്രങ്ങളിൽ സമീപകാലത്തു ബോക്സ് ഓഫീസിൽ വൻ ദുരന്തമായി മാറിയ ചിത്രം. സുരാജ്, നദിയാ മൊയ്‌ദു, പാർവതി നായർ എന്നിവർ ആയിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങൾ. സാജു തോമസ് ആയിരുന്നു തിരക്കഥ. മറ്റു സർവൈവൽ ത്രില്ലെർ ചിത്രങ്ങളിൽ നിന്ന് വത്യസ്തമായി കഥയുടെ പാസ്റ്റിലെ സംഭവങ്ങൾ കൂടി കൂട്ടി ചേർത്ത് പുതിയ ഒരു ആഖ്യാന ശൈലിക്ക് ആയിരുന്നു സംവിധായകൻ & തിരക്കഥകൃത് ശ്രമിച്ചത്. അത് കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിൽ ആയിരുന്നു. അത് ചിത്രത്തെ പ്രേക്ഷകരിൽ നിന്ന് അകറ്റി. ആ ആഖ്യാന രീതിയിൽ പ്രേക്ഷകർക്ക് മടുപ്പുളവാക്കി. അത് ചിത്രത്തിന് വിനയായി.
11)ലൈല ഓ ലൈല
മോഹൻലാലിനെ നായകനാക്കി ഹിറ്റ് മേക്കർ ജോഷി 2015-ൽ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് സ്പൈ ആക്ഷൻ ത്രില്ലെർ ചിത്രം.ബോളിവുഡ് ശൈലിയിലുള്ള മലയാള ചിത്രം എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസ് ആയതു.
അമല പോൾ ആയിരുന്നു നായിക കൂടാതെ തമിഴ് നടൻ സത്യരാജും ചിത്രത്തിൽ ഒരു മുഖ്യ വേഷം ചെയ്തു. ബോളിവുഡ് തിരക്കഥകൃത്തും മലയാളിയുമായ സുരേഷ് നായർ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ.ബോളിവുഡ് സ്പൈ ആക്ഷൻ സിനിമകളുടെ മാതൃകയിൽ ഒരു ചിത്രം മലയാളത്തിൽ ഇറക്കുകയായിരുന്നു ജോഷിയുടെ ലക്ഷ്യം. പക്ഷെ ഹിന്ദി പടങ്ങളിൽ കണ്ട് വന്ന ആ ഫോർമാറ്റ് മലയാളത്തിൽ എത്തിയപ്പോൾ പ്രേക്ഷകരിൽ പലർക്കും അത് കല്ലുകടിയായി തോന്നി. അത് ചിത്രത്തിന് തിരിച്ചടിയായി.
12)ട്രാൻസ്
ഫഹദ് ഫാസിലിനെ നായകനാക്കി 2020-ൽ ഹിറ്റ് മേക്കർ അൻവർ റഷീദ് സംവിധാനം ചെയ്ത ബിഗ് ബഡ്ജ്റ്റ് ചിത്രമായിരുന്നു ട്രാൻസ്.35 കോടിയോളം മുതൽ മുടക്കിൽ ആണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തിന് റിലീസിന് മുന്നേ തന്നെ നല്ല ഹൈപ്പും ലഭിച്ചിരുന്നു.7 വർഷങ്ങൾക്ക് ശേഷം അൻവർ ചെയ്യുന്ന പടം ഫഹദ് &നസ്രിയ വിവാഹ ശേഷം വീണ്ടും ഒന്നിക്കുന്നു. അങ്ങനെ. ഗൗതം മേനോൻ, സൗബിൻ, ശ്രീനാഥ് ഭാസി തുടങ്ങിവർ ആയിരുന്നു മറ്റു പ്രധാന റോളിൽ എത്തിയത്. ഗംഭീരമായി പോയ ആദ്യ പകുതിക്ക് ശേഷം,ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ലൂസിഡ് ഡ്രീം എന്ന പുതിയ അഖ്യാന ശൈലിയാണ് അൻവർ റഷീദ് ഉപയോഗിച്ചത്. പടം കണ്ട സാധാരണ പ്രേക്ഷകർക്ക് അത് ഒരു പ്രശ്നമായി മാറി. അത് ചിത്രത്തെ പുറകോട്ട് വലിച്ചു. ഒരു പ്രതേക മത -വിഭാഗത്തെ കളിയാക്കി കൊണ്ടുള്ള ചിത്രം ആയിരുന്നത് കൊണ്ട് ഡീഗ്രേഡിങ്ങും ശക്തമായിരുന്നു. അത് എല്ലാം ചിത്രത്തിന്റെ പരാജയത്തിന്റെ കാരണമായി. മലയാളത്തിലെ മികച്ച ഒരു Attemptt തന്നെയാണ് ട്രാൻസ്.
Neerali was utter crap
Roshaack, bharamayugam,aadu jeevitham, pulimurugan, Rajamanikyam,
കമ്മര സംഭവം ❤️🔥
Red rain enikkishttapettu
Red rain🔥🔥🔥 film. 2:30 lyfill veruthe poi🥺🥺
ഞാനും കണ്ടിട്ടുണ്ട് ഈ ഭരതൻ എഫക്റ്റും റെഡ് റെയിനും ഒക്കെ
Nalla അവതരണം. ♥️🙌🏻
I sort of liked Iblis.... It had a bit of problems but was definitely a likeable movie
Red rain 🔥❤️
ഇബ്‌ലീസ് നല്ല മൂവി ആണ്
Hi iam tony ആസിഫ് അലി, ലാൽ ⚡️⚡️
ഡബിൽ ബാരിൽ, 💥💥💥
കമ്മാര സംഭവം 💥💥💥💥
ദിലീപ് ഒരു രക്ഷയും ഇല്ല അഭിനയം ⚡️⚡️
Kammara sambavam 🔥🔥
E പറഞ്ഞ സിനുമകൾ tv 5 വർഷം കൂടുമ്പോ എങ്കിലും വന്നാൽ മതി 🥲😂😂😂
kammara sambavam🔥🔥🔥🔥
Double barrel, chirakodinja kinavukal , Maarjaara oru kalluvecha nuna , kammara sambhavam,munroe thuruthu 👌 kidilan experimental movies
ഭരതൻ effect super ഉച്ച ഊണ് movie ആണ് red റൈൻ concept കൊള്ളാം
Red Rain kalam thetti irangiya movie💥
Red rain --narain movie
9 (nine)----Raju movie
Randum flop aayi 🥺
കമ്മാര സംഭവം ഒരു സംഭവം തന്നെയാണ്‌ട്ടാ 🔥🔥🔥