ഇത്തരത്തിൽ ഉള്ള പദവികളിൽ ഇങ്ങനെ ഉള്ളവർ വരരുത്, എന്നാൽ ഒരു കാര്യം ഓർക്കുക ഏതൊരു പദവിയും അലങ്കരിക്കേണ്ടത് നല്ല മനസ്സിന് ഉടമകൾ ആയിരിക്കണം എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ, അത് മതം ആയാലും, രാഷ്ട്രീയം ആയാലും മറ്റും.നല്ലവർ ആയ മനുഷ്യർ എല്ലാ വിഭാഗത്തിലും ഉണ്ടാവും അത് സ്ത്രീകൾ ആയാലും പുരുഷ്യൻമാർ ആയാലും ട്രാൻസ് ജൻസ് ആയാലും, ഏത് മതം ആയാലും, രാഷ്ട്രീയം ആയാലും, മതം ഇല്ലാത്തവർ ആയാലും എല്ലാത്തിലും നല്ലതും ചീത്തതും ആയവർ ഉണ്ട്, അതിനാൽ ഇത്തരത്തിൽ ഉള്ള പദവിയിൽ അലങ്കരിക്കേണ്ടത് നല്ലവർ ആയ വ്യക്തികൾ ആയിരിക്കണം അതാണ് നല്ലത് 👍....
Bro spitting politics together ❤. Superb explanation. Thank you for letting us think something instead of just explaining ❤.The way u explain has some similarities with the explanation of cinema stellar ❤. I even had a doubt, You guys were same 😮
പൊതുവെ കരുതപ്പെടുന്നതുപോലെ നിഷ്കളങ്കമായ ഒരു പുസ്തകമല്ല ബൈബിൾ. വർഗീയവാദവും സ്ത്രീവിരുദ്ധതയും ഒരുപാട് ഉണ്ട്. ദൈവത്തിൽ വിശ്വസിക്കുന്നതിലോ മതത്തിൽ വിശ്വസിക്കുന്നതോ തെറ്റ് ഒന്നുമല്ല. പക്ഷെ ബൈബിൾ എഴുതിയത് ദൈവം ഒന്നുമല്ല. ഇതുപോലെ outdated ആയ toxic കാര്യങ്ങൾ നിറയെ ഉള്ള ഒരു പുസ്തകം നിങ്ങൾ വിശുദ്ധഗ്രന്ഥമായി കരുതരുത്. ഇന്നത്തെ കാലത്ത് ഒരു 80% പേര് എങ്കിലും അതിൽ നിന്ന് മാറി ചിന്തിക്കുന്നവരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് എങ്കിലും ബാക്കി കുറച്ചു ശതമാനം ആളുകളെ എങ്കിലും അത് സ്വാധീനിക്കുന്നുണ്ടാകാം. ഓണം ക്രൈസ്തവർ ആഘോഷിക്കാൻ പാടില്ല എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടുള്ള പുരോഹിതരെയും നമുക്ക് അറിയാമല്ലോ
ബൈബിൾ എന്നത് ക്രിസ്തുവിന് മുൻപുള്ള യൂഥന്മാരുടെ പുസ്തകവും ഉൾപ്പെടുന്ന പഴയനിയമം കൂടെ ആണ്, ആ പഴയനിയമം തെറ്റിച്ചാണ് ക്രിസ്തു ക്രിസ്ത്യാനിറ്റി വളർത്തിയത്. മോശയുടെ നിയമം അല്ല ക്രിസ്തുവിനെത്. അതുകൊണ്ട് ബൈബിൾ വായിച്ചു അർത്ഥം അറിയാതെ ഇങ്ങനെ വിളിച്ചു പറയരുത്
സ്ത്രീകൾ സഭയിൽ സംസാരിക്കുന്നത് അനുചിതം എന്നല്ലേ പറഞ്ഞോളൂ, അത് ഏത് പഴയ സമൂഹത്തിനും ഉള്ള കാര്യം ആണ്. അതിന് അടിസ്തമായ കാര്യം -2സ്ത്രീകൾ തമ്മിൽ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അടിയാവുo 🤣.
താങ്കൾ മുൻപ് ചെയ്ത വീഡിയോയും ഈ വീഡിയോയും സിനിമകൾ അത് എടുത്തവരുടെ ഭാവനയാണ് ഫ്രീമേസൻ ബ്ലാക്ക് മാസ്സ് ഫണ്ടിൽ സഭയെ പറ്റി തെറ്റിദ്ധരണ ഉണ്ടാക്കാൻ പണ്ടേ ചെയ്ത് വരുന്ന രീതികൾ ആണ് യഥാർത്ഥമായി ഒരു ബന്ധമില്ല
സ്റ്റാലിനും ചെങ്കിസ് ഖാനും മാവോ യും ഒക്കെ ഏത് മതക്കാർ ആയിരുന്നു...... എന്നിട്ട് മതതങ്ങളെ മാത്രം അന്ധമായി കുറ്റം പറയുന്ന താനും ഒരു മതത്തിൽ വിശ്വസിക്കുന്നു. ബല്യ ആളാവാൻ നോക്കുമ്പോ ചരിത്രം ഒക്കെ ഒന്ന് ലേശം അറിഞ്ഞിരിക്കുന്നത് നന്ന് ചോട്ടാ..... മാവോ കഴിഞ്ഞേ സ്റ്റാലിനും ബാക്കി ഉള്ളവരും വരൂ..... പുത്തി ജീവി ആയ ചേട്ടൻ അത് പറയണേ 😂
whataboutism Stalinum mao um okke cheythittundu ennu parnju mathathinte perill nadana yudangal illathakunnillalo Church ne kurichulla movie ll pulli chengis khane kurichum mao ye kurichum parayanamayirunno???
സൂപ്പർ സിനിമ 👍 അവസാന വിശദീകരണം കേട്ടപ്പോൾ നല്ല ചിന്താശക്തിയുള്ള മനുഷ്യനാണെന്ന് തോന്നി 👍❤️
ഇത്തരത്തിൽ ഉള്ള പദവികളിൽ ഇങ്ങനെ ഉള്ളവർ വരരുത്, എന്നാൽ ഒരു കാര്യം ഓർക്കുക ഏതൊരു പദവിയും അലങ്കരിക്കേണ്ടത് നല്ല മനസ്സിന് ഉടമകൾ ആയിരിക്കണം എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ, അത് മതം ആയാലും, രാഷ്ട്രീയം ആയാലും മറ്റും.നല്ലവർ ആയ മനുഷ്യർ എല്ലാ വിഭാഗത്തിലും ഉണ്ടാവും അത് സ്ത്രീകൾ ആയാലും പുരുഷ്യൻമാർ ആയാലും ട്രാൻസ് ജൻസ് ആയാലും, ഏത് മതം ആയാലും, രാഷ്ട്രീയം ആയാലും, മതം ഇല്ലാത്തവർ ആയാലും എല്ലാത്തിലും നല്ലതും ചീത്തതും ആയവർ ഉണ്ട്, അതിനാൽ ഇത്തരത്തിൽ ഉള്ള പദവിയിൽ അലങ്കരിക്കേണ്ടത് നല്ലവർ ആയ വ്യക്തികൾ ആയിരിക്കണം അതാണ് നല്ലത് 👍....
Ithane ningalude videos kanan ishttam opinion ❤recently mallu explainer nte oru video kandu ayale ithine kurich oky oru pucham pole parayunnu
Hi bro, kidu explanation.
Btw അദ്ദേഹം Transgender അല്ല കേട്ടോ "Intersex" ആണേ...
👍
ഇത് നമ്മടെ voldemort അല്ലെ ഡേയ് 🌚🖤
athe deyy
Athelo deyy 🤭
Bro spitting politics together ❤. Superb explanation. Thank you for letting us think something instead of just explaining ❤.The way u explain has some similarities with the explanation of cinema stellar ❤. I even had a doubt, You guys were same 😮
Wow nice explanation.. Valid view points .........
Such a nice move.. Loved it❤❤❤
Very nice work❤❤❤❤ Liked it a lot .... especially climax... ❤️❤️❤️
bro first century il thanne first african pope undayirunnu
VICTOR I of Libya
@@vieillebaie yea, 3 Pope undaarunn.. but movie il ഇങ്ങനെയാണ്👍🏻
Hello, my friend, may I ask which microphone you are currently using?
@@MartinFlixx h1n
Supper explanation 💘💐
Climax istai.. I wish the world to be like this...
Bro oru variety move cheydhatt
Kure nallayi😊
Cheers to u r thoughts👌
Brother, u r a great man😍
Nevertheless, I must say that I really liked your video.😊
Bro The First Omen Explanation cheyyamo❤
Love you bro ❤
bro The Kerela Story explain cheyamo next
Roast kanunnatha nallath
Bro Plz do a horror or Crime thriller movie 😶
😂😂😂അടിപൊളി climax ❤
❤vere level
Liked it❤️👍
Good bro..🥰
Super movie
Nice 👍
bible quote okke parayumbo athinte context enthaarnnu ennokke arinjitt paray maashe .. athinonnm time illengi parayathirikkunnathaavm nallath..
@@El_lisa. 🫱🏻🫲🏼
Atleast ithra engilum effort ittille
@@Shdjndujnsmmsjkk enth effort? Wrong aayitt oru kaaryam paranju..njn thiruthi.. that's it.. nothing personal..I loved the explaination..
@@El_lisa. njan effort enn alle paranjollu.
Effort ittillenn njanum paranjillallo..🙄😒
Bible verse etha bro
@@AleenaBenny-nt9mi 1 Corinthians 14: 34, 35
@@FILM_FLUX Thankyou bro
@FILM_FLUX Bro ,aa verse okke parayumbol sooshikkanam.Ath corinthian chruch ayacha oru letter alle corinthians epistle ayi adutha.Ath avarod Paranja karayam mathramann.
Hai bro ❤❤
Vannu njn❤🌝
Adipoli slow burn movie aayrnu
Kollam
Hey can you do the Monster series. It's the story of Jeffrey Dahmer.
പൊതുവെ കരുതപ്പെടുന്നതുപോലെ നിഷ്കളങ്കമായ ഒരു പുസ്തകമല്ല ബൈബിൾ. വർഗീയവാദവും സ്ത്രീവിരുദ്ധതയും ഒരുപാട് ഉണ്ട്. ദൈവത്തിൽ വിശ്വസിക്കുന്നതിലോ മതത്തിൽ വിശ്വസിക്കുന്നതോ തെറ്റ് ഒന്നുമല്ല. പക്ഷെ ബൈബിൾ എഴുതിയത് ദൈവം ഒന്നുമല്ല. ഇതുപോലെ outdated ആയ toxic കാര്യങ്ങൾ നിറയെ ഉള്ള ഒരു പുസ്തകം നിങ്ങൾ വിശുദ്ധഗ്രന്ഥമായി കരുതരുത്. ഇന്നത്തെ കാലത്ത് ഒരു 80% പേര് എങ്കിലും അതിൽ നിന്ന് മാറി ചിന്തിക്കുന്നവരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് എങ്കിലും ബാക്കി കുറച്ചു ശതമാനം ആളുകളെ എങ്കിലും അത് സ്വാധീനിക്കുന്നുണ്ടാകാം. ഓണം ക്രൈസ്തവർ ആഘോഷിക്കാൻ പാടില്ല എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടുള്ള പുരോഹിതരെയും നമുക്ക് അറിയാമല്ലോ
@@Kichu8032 okkada.....ini ni agnott mari irunn മോങ്ങിക്കോ
Very true 👍
ബൈബിൾ എന്നത് ക്രിസ്തുവിന് മുൻപുള്ള യൂഥന്മാരുടെ പുസ്തകവും ഉൾപ്പെടുന്ന പഴയനിയമം കൂടെ ആണ്, ആ പഴയനിയമം തെറ്റിച്ചാണ് ക്രിസ്തു ക്രിസ്ത്യാനിറ്റി വളർത്തിയത്.
മോശയുടെ നിയമം അല്ല ക്രിസ്തുവിനെത്.
അതുകൊണ്ട് ബൈബിൾ വായിച്ചു അർത്ഥം അറിയാതെ ഇങ്ങനെ വിളിച്ചു പറയരുത്
സ്ത്രീകൾ സഭയിൽ സംസാരിക്കുന്നത് അനുചിതം എന്നല്ലേ പറഞ്ഞോളൂ, അത് ഏത് പഴയ സമൂഹത്തിനും ഉള്ള കാര്യം ആണ്.
അതിന് അടിസ്തമായ കാര്യം -2സ്ത്രീകൾ തമ്മിൽ സംസാരിച്ചു തുടങ്ങിയാൽ പിന്നെ അടിയാവുo 🤣.
ഒരു മത പുസ്തകവും സമാദാനപരമല്ല.... അതാത് കാലത്തെ പ്രമുഖ ആളുകൾ അവരുടെ ചിന്തകളും ഭാവനകളും എഴുതി വെച്ചൊരു പുസ്തകങ്ങൾ അത്രയേ ഒള്ളു ഏത് മതപുസ്തകവും
💥💜💜
But sayipp matre pop aavo😅😅😅. Tholi velukkanam
❤❤❤❤❤❤🌹🌹🌹
First comment bro anime chaye
🤝🏻
Njn vanu
❤🎉
❤
😍
Hai
Athey ee past lives explain cheyyo plss
താങ്കൾ മുൻപ് ചെയ്ത വീഡിയോയും ഈ വീഡിയോയും സിനിമകൾ അത് എടുത്തവരുടെ ഭാവനയാണ്
ഫ്രീമേസൻ ബ്ലാക്ക് മാസ്സ് ഫണ്ടിൽ സഭയെ പറ്റി തെറ്റിദ്ധരണ ഉണ്ടാക്കാൻ പണ്ടേ ചെയ്ത് വരുന്ന രീതികൾ ആണ്
യഥാർത്ഥമായി ഒരു ബന്ധമില്ല
Do you believe in jesus.
🤍
അല്ല ബ്രോ ഞാൻ ഒരു 60 വയസ്സുള്ള ആളായി ആണ് ഐഡന്റിറ്റി ഫയ് ചെയ്യുന്നത് എനിക്ക് വാർദ്ധക്യ പെൻഷൻ കിട്ടാൻ വകുപ്പ് ഉണ്ടോ? ??
ഉണ്ടല്ലോ
😂
Bro single aano
@@Miaaaaaaaa4 aada
🤢🤮☕
സ്റ്റാലിനും
ചെങ്കിസ് ഖാനും
മാവോ യും ഒക്കെ ഏത് മതക്കാർ ആയിരുന്നു......
എന്നിട്ട് മതതങ്ങളെ മാത്രം അന്ധമായി കുറ്റം പറയുന്ന താനും ഒരു മതത്തിൽ വിശ്വസിക്കുന്നു.
ബല്യ ആളാവാൻ നോക്കുമ്പോ ചരിത്രം ഒക്കെ ഒന്ന് ലേശം അറിഞ്ഞിരിക്കുന്നത് നന്ന് ചോട്ടാ.....
മാവോ കഴിഞ്ഞേ സ്റ്റാലിനും ബാക്കി ഉള്ളവരും വരൂ.....
പുത്തി ജീവി ആയ ചേട്ടൻ അത് പറയണേ 😂
Aysheri.. 😹
@FILM_FLUX തന്നെ 🤣🤣🤣
whataboutism
Stalinum mao um okke cheythittundu ennu parnju mathathinte perill nadana yudangal illathakunnillalo
Church ne kurichulla movie ll pulli chengis khane kurichum mao ye kurichum parayanamayirunno???
അന്നനാളത്തിൽ കസേരയിട്ട് പച്ചകാംചെയ്തിട്ട്പോയി 😂😂😂
LGBTQ no support 🙏
❤️👍
❤❤
🫰
❤
❤❤❤
❤❤