'O fabi' എവിടെ??? അതല്ലേ main,.. ഒരു സിനിമയിലെ കഥാപാത്രത്തിനൊപ്പം അനിമേഷൻ കഥാപാത്രവും മുഴുനീളെ അഭിനയിച്ച സിനിമ,..scoobe do പോലെ, ഇത്തരത്തിൽ ഏഷ്യയിലെ ആദ്യ ചിത്രം ആണിത്,.1993ൽ കാലത്തിനു മുൻപേ ഇറങ്ങിയ പടം അതും മലയാളത്തിൽ
Bro... Theevandi cinemayil Bineeshine first time police pidikumbol station kaanikuna scene il notice boardil second showile DQ vinteyum Sunny Wayne inteyum pic kaana... Laalu ennum Kurudi ennum koduthind 🙃🤍 adutha ethelum videoyil include cheyyum enn expect cheyyunnu 🌝🤍
Music start ചെയ്യുന്നത് മുതൽ ആണ് നോക്കുന്നതെങ്കിൽ "റോസ് ഗിറ്റാറിനിലെ" പാട്ടിൽ 3 different ആംഗിളിൽ ക്യാമറ മാറ്റി place ചെയ്തിട്ടുണ്ട് . So ആ റെക്കോർഡ് നിലനിൽക്കുന്നതല്ല.
5:10 ഇന്നും അത്ര ok അല്ല നമ്മൾ കേട്ട് കേട്ട് ശീലമായതാണ്.. 😂😂 പല പുതിയ സിനിമകളും TV യിൽ കേൾക്കാൻ കുറച്ച് പാടാണ്... എന്നാൽ പഴയ സിനിമക്ക് ഈ പ്രശ്നം ഇല്ലാതാനും... 😁😁
നരൻ (2005) എന്ന സിനിമയിലെ ചില അണ്ടർ വാട്ടർ സീനുകൾ പുഴയിൽ തന്നെയാണ് ചിത്രീകരിച്ചത്....! വലിയൊരു ഗ്ലാസ് ടാങ്ക് നിർമിച്ച് ക്ക്യാമറാമാനെ അതിലിരുത്തി വെള്ളത്തിലിറക്കുകയായിരുന്നു....!
ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ live action animated hybrid movie ആയിട്ടുള്ള OH FABI ഒരു മലയാളം മൂവി ആണ്. മോഹൻലാൽ ചിത്രമായ ഭഗവാൻ എന്ന movie വെറും ഒരു ദിവസത്തിനുള്ളിൽ, അതായത് 19അര മണിക്കൂർ കൊണ്ട് മാത്രം shoot ചെയ്ത സിനിമ ആണ്
മലയാളത്തിൽ അവസാനമായി ഫിലിമിൽ shoot ചെയ്ത പടം - picket 43 ആണെന്ന് തോന്നുന്നു bheeshma parvam ത്തിൽ വീണ്ടും film ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു ഉപയോഗിച്ചോ എന്നറിയില്ല മലയാളത്തിൽ ആദ്യമായി ഗാനം whatsapp iloode launch cheytha സിനിമയാണ് വർഷം ലോകത്തിലെ തന്നെ രണ്ടാമത്തെ one actor movie മലയാളത്തിൽ ആണ് -the guard (kalabhavan mani ) ആദ്യ പടവും indian പടമാണ് -yaadein 1964
My dear kuttichathan oru experience thanne arnu enkilm ente personal favorite O Faby arnu..theatre il kanda impact was huge..Adyam idea kond vanapo shoot cheyan olla technology illanjath kond kore varsham planning mathram arnu. ~25 years later last week njn youtubil kandapazhum bore adikunilla..In my personal opinion it is one of the biggest experiments, because when it was released, it was the 1st of its kind in whole of Asia
My dear kuttichathann enna aaa incredible master piece of Malayalam movie athine Indian label il idalee.... Its incredible art piece of global standards...... Jijo punnuse enn kekumbo thanne abhimanam ann... I think its pioneer in Asian films
Loud speaker maathram alla. Adhunu munde ethrayo cinemagal malayaalathil sync sound cheishittundu. Endhinu...nammudu malayala cinemala Ile aadhya audio cinema "Balan" oru sync sound chithram aayirunnu. Loud speaker cinema il pala sceneugalil chila characters, sync sound il wrong dialogue parayumbol, ah chila shots and portions mathram dub cheidhittum undu. Pakshe mammookka full cinema il oru short il polum dialogue mistake cheidhittiala. Sherikkum mammookka um laalettan um maha nadanmaar thanne.
Pin ⚡️
📌
🤗👍
Soochi 😌
Aah ...ennitt ?
കുട്ടിച്ചാത്തൻ കണ്ട് കൊട്ടാരക്കരക്കര sir നെ പേടിച്ച കുട്ടിക്കാലം 😁❤️
സത്യം😃
1993 ൽ പുറത്തിറങ്ങിയ O' Faby എന്ന മലയാളം സിനിമ ഏഷ്യയിലെ തന്നെ ആദ്യത്തെ ഫുൾ ലെങ്ത് ലൈവ് ആക്ഷൻ / അനിമേഷൻ ഹൈബ്രിഡ് feature film.ആയിരുന്നു...
Yes... U r right. It is missed 👍
mm oru payyanum oru Santa ye pole irikkunna aalum oru mathravadhiyumokke ullla padamalle.Pandu kandatha ippol athonnum tv yilum angane kanarilla
ഇന്ത്യയിലെ ആദ്യ 3d ചിത്രം മലയാളത്തിന് സ്വന്തം
Etha movie
@@adiladi9880 my dear kuttichathan 1984 👍
Pinnalla. Malayala cinema🔥🔥🔥🔥🔥🔥🔥🔥🔥
India yile aadhya realistic padavum malayalathin thanne.'MAHESHINTE PRATHIKARAM '
4d യും നമ്മൾ ഇറക്കണം
Kuttichathan♥️🔥
മിയയെയും GP യെയും സമ്മതിക്കണം
വെള്ളത്തിൽ കിടന്ന് അഭിനയിക്കാനും ഒരു റേഞ്ച് വേണം
Hai 👋❤️
എന്നത്തേയും പോലെ super 👍😍
പിന്നെ മിയയും GP യും അഭിനയിച്ച സിനിമയെ കുറിച്ച് ഞാൻ ആദ്യമായാണ് കേൾക്കുന്നത്... എന്തായാലും കൊള്ളാം 😊💙👌
മൈ ഡിയർ കുട്ടിച്ചാത്തൻ ♥️♥️♥️
അഭിമാനം ♥️♥️
ലൗഡ് സ്‌പീക്കർ എന്റെയും ഇഷ്ട സിനിമയായാണ് ♥️♥️♥️
മൂന്നാമതൊരാൾ നല്ല മൂവിയാണ് ♥️♥️♥️
SARANG LIKED YOUR COMMENT FOR "LOUDSPEAKER" MOVIE.
ലൗഡ് സ്പീക്കർ എനിക്കും ഇഷ്ടപെട്ട സിനിമയായിരുന്നു
Jack N Jill ..,.പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ച ഒരു ഹൈ ടെക്.... സയൻ്റിഫിക്..... Never before in history സിനിമ....😂😂😂
😂😂😂
O' faby malayalam film. Asia first full lenght hybrid film❤🔥
ആദ്യ 3D ഇന്ത്യൻ സിനിമ തീയറ്ററിൽ കാണാൻ സാധിച്ചതിൽ ❤.. ഇന്നും അവസാന ഭാഗം കണ്ട് കരഞ്ഞത് ഓർമയുണ്ട് ❤.. Memories.. ❤..
❤
Bolt Action Camera was first used in Trance in Malayalam
Gravity illusion technology in 80's..Jijo sir🔥
Inceptionlu Nolanum use chythittund
നോളൻ വർഷം എത്ര കഴിഞ്ഞിട്ടാ മോനേ.
ഇത് കേരളമാണ്,അത് ഹോളിവുഡും
@@sijoantony7874 athu thanne ahnu chetta njaanum udeshiche.. 80's keralathil ee item irakeettondenn
ഇന്ത്യയിലെ ആദ്യത്തെ Pan Indian സിനിമ
മൈ ഡിയർ കുട്ടിച്ചാത്തൻ 😻❤️
Bro C U Soon complete aayit IPhonilu alla shoot cheythath. Mahesh Narayante interview und, athilu parayunund GoPro, DSLR okke use cheythitundenu. Pinne Jayarajinte thanne Train enna film, athilu actors thammilu nerit dialogues onnumila either over Phone or Wireless. athu anganoru experiment aayirunu. pinne Chaapa Kurisu Canon 7Dlaanu shoot cheythath.
മലയാള സിനിമയെ പറ്റിയും ഇത്ര ഏറെ അറിവുണ്ടെങ്കിൽ ഇയാൾ ഒരു നിസ്സാരക്കാരൻ അല്ല ട്ടോ 👍👍 all the best
Thappi എടുക്കുന്നേയ് anu
മമ്മുക്ക തിരിച്ചു വരവ് നടത്തിയ ന്യൂഡൽഹി കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ആണ്
Loudspeaker um moonnamathoral um ippozhum kanan ishtappedunna cinema kal aanu👌
❤️❤️❤️
Loudspeaker sync sound karanam kooduthal realistic ayi aanu thonniyath...ath orupad istappettu❤️
Loudspeaker Suuuper padam aanu.. Eniku nalla istapettu
Anikum🔥
Loudspeaker nalla oru feelgood movie aanu...especially synk sound originality super
Filmy talks oru killedi thenne❤
കളിമണ്ണ് എന്ന സിനിമയിൽ ശ്വേത മേനോൻ ഒറിജിനലായി പ്രസവിച്ചു. ലോകത്തിൽ തന്നെ ആദ്യമല്ലേ
Apocalipto
@@bibinkanjirathingal മനസിലായില്ല
'O fabi' എവിടെ??? അതല്ലേ main,.. ഒരു സിനിമയിലെ കഥാപാത്രത്തിനൊപ്പം അനിമേഷൻ കഥാപാത്രവും മുഴുനീളെ അഭിനയിച്ച സിനിമ,..scoobe do പോലെ, ഇത്തരത്തിൽ ഏഷ്യയിലെ ആദ്യ ചിത്രം ആണിത്,.1993ൽ കാലത്തിനു മുൻപേ ഇറങ്ങിയ പടം അതും മലയാളത്തിൽ
Adi kapyare koottamani - ' Ullasagaayike' enna song Dhyan Sreenivasan orotta takil okkeyaakkiyathaanu!
എട്ടര സെക്കന്റ് പോലും പടം ഓടിയില്ല 😁😁
തിയേറ്ററിൽ ഇറങ്ങിയാൽ അല്ലേ എട്ടര സെക്കന്റ് പോലും ഓടുള്ളൂ 🙄
Loud speaker ❤
Excellent description 💫
Wow! When Kuttichathan re-released in theaters (I believe in ‘96)- I remember watching it in a theater in Alleppy. Such nostalgia.
പാൻ ഇന്ത്യൻ തുടങ്ങി വച്ചതു നമ്മൾ മലയാളികൾ 👍👌
ആണോ
@@karthikar1262 my dear kuttichathan pan indian hit aayirunn
വാസ്തുഹാര (1991) ആണ് sync sound ഉപയോഗിച്ച ആദ്യ മലയാള സിനിമ
Waiting for കുട്ടിച്ചാത്തൻ detailed video🔥
കുട്ടിച്ചാത്തനെപ്പറ്റി പ്രത്യേക video നിർബന്ധമായും ചെയ്യണം. ആ സിനിമയെപ്പറ്റി കുറേഅറിയാനുണ്ട്😀😀😀
ഏഷ്യയിലെ ആദ്യത്തെ ലൈവ് ആക്ഷൻ ഹൈബ്രിഡ് മൂവി മലയാളത്തിൽ നിന്നുള്ള "ഒ' ഫാബി" എന്ന മൂവി ആണ് ❤️❤️🔥🔥
Ore animated appoppan alle. Njan kandittond🤩
Nostu ❤️❤️❤️
Aey man...... നിങൾ എന്നെ time travel ചെയ്യിപ്പിച്ചു....... Really nostalgic
Schoolil ninnu ea film kanan Kondupoyitt undu nostu🥰
Bro... Theevandi cinemayil Bineeshine first time police pidikumbol station kaanikuna scene il notice boardil second showile DQ vinteyum Sunny Wayne inteyum pic kaana... Laalu ennum Kurudi ennum koduthind 🙃🤍 adutha ethelum videoyil include cheyyum enn expect cheyyunnu 🌝🤍
Music start ചെയ്യുന്നത് മുതൽ ആണ് നോക്കുന്നതെങ്കിൽ "റോസ് ഗിറ്റാറിനിലെ" പാട്ടിൽ 3 different ആംഗിളിൽ ക്യാമറ മാറ്റി place ചെയ്തിട്ടുണ്ട് . So ആ റെക്കോർഡ് നിലനിൽക്കുന്നതല്ല.
O'faby India's Malayalam movie with animation
കുട്ടിച്ചാത്തനെ കുറിച്ച് എത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. ആദ്യ pan indian movie
ഇതിന്റെ പാർട്ട് 2 വേണം - ഭഗവാൻ ഫിലിം ഉൾപ്പെടുത്തണം
@@sijoantony7874 1day alle🥲
@@doctorgamingcodm അതെ,19 മണിക്കൂർ.എനിക്ക് തെറ്റിയതാ
5:10 ഇന്നും അത്ര ok അല്ല നമ്മൾ കേട്ട് കേട്ട് ശീലമായതാണ്.. 😂😂 പല പുതിയ സിനിമകളും TV യിൽ കേൾക്കാൻ കുറച്ച് പാടാണ്... എന്നാൽ പഴയ സിനിമക്ക് ഈ പ്രശ്നം ഇല്ലാതാനും... 😁😁
നരൻ (2005) എന്ന സിനിമയിലെ ചില അണ്ടർ വാട്ടർ സീനുകൾ പുഴയിൽ തന്നെയാണ് ചിത്രീകരിച്ചത്....!
വലിയൊരു ഗ്ലാസ് ടാങ്ക് നിർമിച്ച് ക്ക്യാമറാമാനെ അതിലിരുത്തി വെള്ളത്തിലിറക്കുകയായിരുന്നു....!
തിരുവനന്തപുരം കിൻഫ്രാ പാർക്ക്...
@@aneeshmuhammed1693 ?
Loud speaker my favourite movie too....
കാലാ പാനി
തച്ചോളി അമ്പു
ന്യൂസ് പേപ്പർ ബോയ്
മില്ലേനിയം സ്റ്റാർസ്
ഓ ഫാബി
പടയോട്ടം
പ്രിത്വിരാജ് ചിത്രം 9.
ഭീഷമ പർവം - fight സീനിൽ ഉപയോഗിച്ച ക്യാമറ..
Malayalam film industry oru sambavam thanhe🔥
Skip ചെയ്യാതെ കാണിക്കാനുള്ള ആ skill👌❤️
ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ live action animated hybrid movie ആയിട്ടുള്ള OH FABI ഒരു മലയാളം മൂവി ആണ്.
മോഹൻലാൽ ചിത്രമായ ഭഗവാൻ എന്ന movie വെറും ഒരു ദിവസത്തിനുള്ളിൽ, അതായത് 19അര മണിക്കൂർ കൊണ്ട് മാത്രം shoot ചെയ്ത സിനിമ ആണ്
Mohanlal movie 'Villian' is the first Indian movie that is fully shot and released in 8k resolution.
Otta shot climax angamali diaries
മലയാളത്തിൽ അവസാനമായി ഫിലിമിൽ shoot ചെയ്ത പടം - picket 43 ആണെന്ന് തോന്നുന്നു bheeshma parvam ത്തിൽ വീണ്ടും film ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു ഉപയോഗിച്ചോ എന്നറിയില്ല
മലയാളത്തിൽ ആദ്യമായി ഗാനം whatsapp iloode launch cheytha സിനിമയാണ് വർഷം
ലോകത്തിലെ തന്നെ രണ്ടാമത്തെ one actor movie മലയാളത്തിൽ ആണ് -the guard (kalabhavan mani )
ആദ്യ പടവും indian പടമാണ് -yaadein 1964
Loud speaker സൂപ്പർ മൂവി ആയിരുന്നു
My dear kuttichathan oru experience thanne arnu enkilm ente personal favorite O Faby arnu..theatre il kanda impact was huge..Adyam idea kond vanapo shoot cheyan olla technology illanjath kond kore varsham planning mathram arnu. ~25 years later last week njn youtubil kandapazhum bore adikunilla..In my personal opinion it is one of the biggest experiments, because when it was released, it was the 1st of its kind in whole of Asia
Loudspeaker is one of my best pick of slow pace movies.
It has a heart.
Helicam 'Dasavatharam' (2008) cinemayiil use cheythathayi thonnunnu.. opening scene+some other scenes too
My dear kuttichathan my favorite movie ever😍😍😍😍😍😍😍😍😍😍😍😍😍
Kuttichathan seperate video cheyyo bro
First robotic camera use cheythath trance alle... Athum koodi ulppeduthamayirunnu
Machaane ...ngalu poliya...kaaranam. .mudinja sabdam. .oru rakshayumilla..
4:25😆😂
മലയാളി പൊളിയാ മക്കളേ... 🔥💪. ഇന്ത്യയിൽ കൊറേ അധികം National International records ഉം മലയാള സിനിമയ്ക്ക് തന്നെ 👏👏😎
റോസ് ഗിറ്റാറിനാൽ song shoot ചെയ്തത് കൊച്ചി wellington Island Casino ഹോട്ടലിന്റെ മുന്നിലാണ്... ഞാൻ അവിടെ work ചെയ്യുന്ന സമയത്തായിരുന്നു shoot.
Bro 'red rain ' movie .
First alien invation based malayalam(probabily first indian idk ) movie acted by Narain.
Film floped in theatres btw ❗
India have e.t hindhi remake
@@wise7587 jaadhu
@@Gunter06 sorry I'm a 2k kid
@@wise7587 that's not a problem,there was a movie name koi mil gaya of hrithik roshan
@@Gunter06 that's remake of E.T (extra terrestrial)
My dear kuttichathann enna aaa incredible master piece of Malayalam movie athine Indian label il idalee.... Its incredible art piece of global standards...... Jijo punnuse enn kekumbo thanne abhimanam ann... I think its pioneer in Asian films
Loud speaker one of my favourites as well
രജനി കന്ത് ചിത്രം - കൊച്ചയാടൻ
lalelaletande bhagavan enna movie 24hrs kond shoot cheythath alle
അത്ഭുതദീപ് ഗിന്നസ് പക്രു
Pather panjali❤
O'faby ee koottathil ulpeduthendathyrnnu Asia yile adyathe live animation movie aanu💖
8 kaal second cinema ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നു തോന്നുന്നു 🤣
മൂന്നാമതൊരാൾകണ്ടിരിക്കാൻ നല്ല സിനിമ ആണ്
മിണൻ മുരളി മറക്കരുത്
ജവാൻ ഓഫ് വെള്ളിമല 👍🏻
Churuli💯time travel time loop alien stimulation 🔥🔥🔥
Yes🔥
Kerala's first full പച്ച തെറി മൂവി 😝🤣
Nalla subject ayitum avushyamilla theriyum avardhangalum kuthi ketti oru 18+ aayi ww ooku vanhi thanna padam 😌 maryadhak edutha pan hit akanda item
Loud speaker maathram alla. Adhunu munde ethrayo cinemagal malayaalathil sync sound cheishittundu.
Endhinu...nammudu malayala cinemala Ile aadhya audio cinema "Balan" oru sync sound chithram aayirunnu.
Loud speaker cinema il pala sceneugalil chila characters, sync sound il wrong dialogue parayumbol, ah chila shots and portions mathram dub cheidhittum undu. Pakshe mammookka full cinema il oru short il polum dialogue mistake cheidhittiala. Sherikkum mammookka um laalettan um maha nadanmaar thanne.
Kamal Haasan de "Hey Ram" il yedhu technology aanu use cheydhadhu..serikkum ulla oru doubt aanu ..onnu check cheydhu parayamo?
കലാഭവൻ മണിയുടെ the guard എന്ന സിനിമ pariganikkamo
ലൗഡ് സ്പീക്കർ favourite ❤️
ഞാൻ ശാരംഗ്. താങ്കളെപ്പോലെ എനിക്കും വളരെ ഇഷ്ടപ്പെട്ടൊരു ചിത്രമാണ് "ലൗഡ്സ്പീക്കർ".
"Ivar" full steady cam il aanu shoot cheythe
Loudspeaker❤️❤️❤️❤️
Loudspeaker njan 2 thavana poyi kandu... entem favorite 😍 ❤️
കലാഭവൻ മണിയുടെ ദിഗാർഡ്.. എന്ന സിനിമയിൽ ഒരാളെ മാത്രം വെച്ച് പിടിച്ച സിനിമയാണ്.. NB : അതിന് മുൻപ് ഇത് പോലെ ഉണ്ടോ എന്നറിയില്ല
🔥
Lokathile Adyathe padamenganda
KUTTICHATHAN VIDEO CHEYYO
കുട്ടിച്ചാത്തൻ മൂവിയെക്കുറിച്ച ഒരു വീഡിയോ ചെയ്യണേ
1:56 വെള്ളത്തിന്റെ അടിയിൽ ഷൂട്ട്ചെയ്തിട്ടും നായകന്റെ മുഖത്ത് വിയർപ്പ് 😂😂😂😂
Loud speaker is one of my favorite movie
My kuttichathan super script and unique 3d film.
അദ്യ സിനിമാസ്കോപ്പ്
ആദ്യ 70mm
ആദ്യ 3D ഇതെല്ലാം നവോദയാ ബാനറില്‍ പുറത്തു വന്ന സിനിമയാണ്.
My dear കുട്ടിച്ചാത്തൻ ❤❤❤
Great video
Amen movie single shot song video try cheythitund like rose guitarinaal same year release cheytha movie aanu, both movies in march 2013
Loud Speaker movie👏
Melvilasom full Indore movie
ഗുരു' കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ
Korach koode speed akkanam vdo
ലഗാനിലെ നായിക തന്നെ ലൗഡ് സ്പീക്കറിലും നായികയായി .രണ്ടും സിങ്ക് സൗണ്ട് സിനിമകൾ .
24 മണിക്കൂർ കൊണ്ട് ചിത്രീകരിച്ച ലാലേട്ടന്റെ "ഭഗവാൻ" ഒരു പരീക്ഷണം ആയിരുന്നില്ലേ?
19 മണിക്കൂറേ ഉളളൂട്ടാ.
I think adoor gopalakrishnas swayamvaram is the first malayalam synch sound movie
Loudspeaker : feelgood💚