ഇതൊക്കെ ശരിക്കും സംഭവിച്ചത് 😮😰 | Malayalam Movies Based on Real Crimes | Mammootty | Prithviraj

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 507

  • @aneeshvnair4140
    @aneeshvnair4140 Год назад +668

    ആദ്യം മുതൽ അവസാനം വരെ ആരെയും പിടിച്ചിരുത്തുന്ന മാജിക്കൽ വോയിസ്‌ ഇപ്പോൾ face കാണിച്ചുള്ള വിഡിയോയും👍plees pin🤗

  • @ajjusivang6619
    @ajjusivang6619 Год назад +180

    1:13 KUTTAVUM SIKSHAYUM
    3:12 PALERI MANIKYAM
    4:28 THALAPPAVU
    6:49 KURUP
    8:35 NH47
    8:51 CRIME FILE
    10:35 PADA
    11:45 ORU KUPRASIDHA PAYYAN

    • @WHiTEHawKkk
      @WHiTEHawKkk Год назад +8

      Anjaam paathira

    • @mr.McMahn
      @mr.McMahn Год назад

      Tnx 😀

    • @boomboom23023
      @boomboom23023 Год назад

      ഇതിൽ ഏതാണ് ഏറ്റവും thrilling ആയിട്ടുള്ളത് ഏതാണ്? ഏറ്റവും മികച്ചത്??

    • @ajjusivang6619
      @ajjusivang6619 Год назад

      @@boomboom23023 all

    • @fmpodcast3370
      @fmpodcast3370 Год назад

      ​@@boomboom23023 pada 🤯

  • @paappu8041
    @paappu8041 Год назад +105

    ഓ ഇത്രയും നാൾ കേട്ട ശബ്ദത്തിന്റെ ഉടമ ചേട്ടൻ ആരുന്നോ 😊❤️❤️❤️

  • @sreehariayyil
    @sreehariayyil Год назад +14

    പാലേരി മാണിക്യം മൂവി ഷൂട്ട് ചെയ്തത് എൻ്റെ നാട്ടിൽ നിന്ന് ആയിരുന്നു അതിൻ്റെ ഷൂട്ടിങ് മറ്റു പരിപാടികളും Calicut ഉള്ള പന്തീരാങ്കാവ് എന്ന സ്ഥലത്ത് ഉള്ള highschool ൻ്റ് അടുത്ത് ആയിരുന്നു അതിൻ്റെ ഷൂട്ടിങ്. പോക്കൻ്റെ വീട് ഉള്ള ഭാഗം മുഴുവൻ സീറ്റ് ആയിരുന്നു actually അത് ഒരു മൊട്ടകുന്ന് ആണ്...

  • @FRQ.lovebeal
    @FRQ.lovebeal Год назад +100

    *യഥാർത്ഥ story സിനിമ ആക്കിയാൽ.. Flop ആയാൽ പറയാം ചരിത്രം അങ്ങനെ തന്നെ എടുത്ത ആണ് അപ്പോ ഇത്ര ഉണ്ടാകു എന്ന്. വിജയിച്ചാൽ പറയാം... ചരിത്രം എടുത്തു വിജയിപ്പിച്ചു എന്ന് 😌എങ്ങനേ പോയാലും ലാഭം 😌*

    • @Lomki
      @Lomki Год назад +16

      Le maattangaal varuuthi edth flop aaaya marakkar🙂

    • @Iqoensh5678
      @Iqoensh5678 Год назад

      Flop aano alle ennu nokkunna paripadi nirthi. Ivide kaduva polathe padangal kodikal undaakkunnu. Padavettu, thuramukham okke flopum aavunnu.

  • @DrPavithraMohan
    @DrPavithraMohan Год назад +32

    Crime File.....ഇത്രയും twist ഉള്ള ഒരു real case കാണില്ല....അതിൻ്റെ main twist ആയിരുന്നു ഈ കുറച്ച് നാൾ മുന്നേ ഉണ്ടായത്.... & ഒരു കുപ്രസിദ്ധ പയ്യൻ 🔥🔥🔥🔥

  • @versatilemallu4450
    @versatilemallu4450 Год назад +35

    തലപ്പാവ് എക്കാലത്തും മികച്ച സിനിമ ആയിട്ട് നിലനിൽക്കും ✨️സ്കൂൾ ഫിലിം ഫെസ്റ്റിവലിൽ ആണ് ഞാൻ ഈ സിനിമ കാണുന്നത്.ഈ സിനിമ കാണുമ്പോൾ എന്തോ ഒരു ഫീൽ ആണ്. ലാൽ, പ്രിത്വിരാജ് 🔥

  • @npskmedia3963
    @npskmedia3963 Год назад +83

    2021 ൽ പുറത്തിറങ്ങിയ 'Operation Java', 3 real incident ന്റെ Base ൽ എടുത്ത സിനിമയാണ്

  • @midhun331
    @midhun331 Год назад +108

    Crime file🔥 സുരേഷ് ഗോപി പോലീസ് വേഷം ചെയ്താൽ പിന്നെ മൂപ്പര് അങ്ങ് നിറഞ്ഞാടും....
    Action king Suresh Gopi 🤩✨....

    • @jiju466
      @jiju466 Год назад +3

      അതെ 👍

    • @aneeshvnair4140
      @aneeshvnair4140 Год назад +1

      🤗🤗🤗

    • @ratheeshchandran4849
      @ratheeshchandran4849 8 месяцев назад

      His successor is came in the case of Police roles. Maxwell of mollywood - PRITHVIRAJ!

  • @praveenprasannan1812
    @praveenprasannan1812 Год назад +2

    1:Kaapa
    2: kuman
    3: 20-20
    4: nna than case kodu
    5:thekkan thallu case
    6:lalsalam
    7:ravanaprabhu
    8: thanmathra
    9:Kuttanpillayude Sivarathri
    10: new delhi

  • @manmythlegend7371
    @manmythlegend7371 Год назад +32

    1.C/o Saira Banu real life incident alle?
    2. Virus
    3. Operation Java
    4. Psyhco Symon (അഞ്ചാം പാതിരാ)
    5. അച്ഛനുറങ്ങാത്ത വീട്

  • @aswinar5158
    @aswinar5158 Год назад +83

    Piravi (1989) - രാജൻ കൊലക്കേസ് ആണ് കഥ...
    പണ്ടത്തെ പടം ആയതുകൊണ്ട് ചെറിയ lag ഒക്കെ തോന്നും...
    എന്നാലും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്... ഇതിലെ ആ അച്ഛന്റെ അഭിനയം ഒക്കെ പ്രേത്യേകം പ്രശംസ അർഹിക്കുന്നു...
    Part 2 വീഡിയോ ൽ ഈ സിനിമകൂടി ഉൾകൊള്ളിക്കണം....

    • @sportsworld2027
      @sportsworld2027 Год назад +2

      nitc student

    • @rahulr603
      @rahulr603 Год назад +1

      അച്ഛൻ ആയി അഭിനയിച്ച പ്രേo ജിക്ക് ആ വർഷത്തെ ദേശിയ അവാർഡ് കിട്ടി.. 🥇

    • @vishnuviswanath1727
      @vishnuviswanath1727 Год назад +5

      "കാറ്റുവിതച്ചവർ" എന്ന സിനിമയും ഇതേ രാജൻ കൊലക്കേസിന്റെ കഥ തന്നെ പറയുന്നതാണ്. കൂടാതെ കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെയും ആദ്യകാല നക്സൽ നേതാവ് വർഗീസിന്റെ കൊലപാതകവും ഒക്കെ ഈ സിനിമ ചർച്ചചെയ്യുന്നുണ്ട്.

    • @jijiajayan1630
      @jijiajayan1630 Год назад +2

      Chinthamani kola case

    • @filmytalksmalayalam
      @filmytalksmalayalam  Год назад +10

      Part 2 ൽ പറഞ്ഞിട്ടുണ്ട് ബ്രോ ❤️❤️ വരും

  • @jishnusbabu7027
    @jishnusbabu7027 Год назад +86

    പാലേരി മാണിക്യം പറഞ്ഞപ്പോൾ ശ്വേതാ മേനോൻ്റെ സ്റ്റേറ്റ് അവാർഡ് കൂടി പറയാമായിരുന്നു ☺️☺️

  • @sidharthsuresh333
    @sidharthsuresh333 Год назад +5

    8:43 😃 athanu njn adyam kandath😳 ath erekure kurup moviyekal realistic anu pinneee casinu mattoru perspective kanichath nthayalum 2021le kurup movie anu

  • @midhun331
    @midhun331 Год назад +26

    ഒരു കുപ്രസിദ്ധ പയ്യൻ⚡....
    Tovino💯🥵🔥

  • @midhun331
    @midhun331 Год назад +39

    തലപ്പാവ് movie കിടിലൻ💯🥵🔥...
    പൃഥ്വിരാജ്⚡

  • @abhinandhhari5242
    @abhinandhhari5242 Год назад +105

    Paleri manikyam... Mammookede one of the best performance anu ..❤️ Ahmed Haji role.. oru❤️ rekshyum ..ella❤️🌟😌🐐

    • @shaji3474
      @shaji3474 Год назад +1

      രക്ഷ ഇല്ലേ? ആർക്ക് ?

    • @abhinandhhari5242
      @abhinandhhari5242 Год назад +3

      @@shaji3474 ella...

    • @Ak_724
      @Ak_724 Год назад +2

      എനിക്ക് ഇഷ്ടപ്പെട്ടില്ല ബട്ട്‌ പെർഫോമൻസ് 👌

    • @shrutimohan8908
      @shrutimohan8908 Год назад +2

      Climax mamookade get up .. sherikum super look ayrnnu....

  • @bibinpbaby5308
    @bibinpbaby5308 Год назад +90

    ശബ്ദത്തിന്റെ ഉടമയെ കണ്ടത്തിൽ സന്തോഷം 😊😊🙏🙏

  • @jiju466
    @jiju466 Год назад +43

    എത്ര തവണ കണ്ടാലും മടുക്കാത്ത ഫിലിം ക്രൈം ഫയൽ 🤗🤗🤗

    • @suniljoy8194
      @suniljoy8194 Год назад +1

      Yeppp

    • @suniljoy8194
      @suniljoy8194 Год назад +1

      @@പൂരക്കാലം Athena???

    • @am4l_kichu
      @am4l_kichu Год назад +2

      അഭയ കൊലക്കേസ് തന്നെ സിബിഐ film ഇല്ലേ? മമ്മൂട്ടി ഉള്ള?

    • @punchaami6248
      @punchaami6248 Год назад +1

      🔥🔥🔥🔥❣️❣️❣️❣️

  • @vaishaksuresh8555
    @vaishaksuresh8555 Год назад +23

    I appreciate you that you have the great music director Vidyasagar's portrait in the background. He is truly a magician in music. My favourite music director of all time.

  • @vysakhv4390
    @vysakhv4390 Год назад +11

    പെരുമഴക്കാലം... ഇവിടെ അടുത്ത് നടന്ന കഥയാണ് ☺️

  • @farhaameen
    @farhaameen Год назад +24

    ഒരു video കണ്ടു തുടങ്ങിയതാ ഇപ്പോൾ subscribe വരെ ആയി 🤣😂 Nice ikka.

  • @rahulvm2582
    @rahulvm2582 Год назад +10

    Super video
    യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമകളെ കുറിച്ചുള്ള ഈ വീഡിയോ നന്നായിരുന്നു
    ഇനിയും വ്യത്യസ്തമായ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍

  • @jyadeepnambiar2503
    @jyadeepnambiar2503 Год назад +3

    നിങ്ങളുടെ videos കാണാറുണ്ട്.വളരെ ഇഷ്ടമാണ് അവതരണ രീതി ഒക്കെ.അങ്ങനെ പല സിനിമകളുടേയും പിന്നാമ്പുറക്കഥകൾ അറിയാൻ പറ്റി.. ഇനിയും ഇതുപോലുള്ള videos കാണാൻ കാത്തിരിക്കുന്നു..

  • @CaptainJackSparrow31
    @CaptainJackSparrow31 Год назад +13

    പട (അയ്യങ്കാളിപട) ഏന്ത് കിടിലൻ പടം റിയലിസ്റ്റിക് 😻

  • @josejohn4113
    @josejohn4113 Год назад +13

    അച്ഛനുറങ്ങാത്ത വീട് പ്രത്യേകം പരാമർശിക്കേണ്ട സിനിമയായിരുന്നു, സൂര്യനെല്ലി പീഡനം പ്രമേയമാക്കി ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി ലാൽജോസ് സംവിധാനം ചെയ്ത സിനിമ.

  • @naaaz373
    @naaaz373 Год назад +17

    ദ ട്രൂത്ത് സിനിമയിൽ തുടക്കത്തിൽ കാണിക്കുന്ന വിഗ്രഹ മോഷണം ശരിക്കും ഏറ്റുമാനൂർ അമ്പലത്തിൽ നടന്ന സംഭവമാണ്.

    • @Ak_724
      @Ak_724 Год назад +1

      അറിവ് 🙀🔥

  • @Prashob2198
    @Prashob2198 Год назад +3

    8:31 Alexander Gotsmoby ❤️🔥

  • @realstar2258
    @realstar2258 Год назад +2

    Super bro iniyum idhupolulla variety vedios pradeekshikunnu

  • @jiju466
    @jiju466 Год назад +6

    ബ്രോ അഞ്ചാം പാതിരാ പറഞ്ഞില്ലല്ലോ 🤔 പിന്നെ തമിഴിൽ. ജയിഭിം 🤗

  • @bhajanoo7876
    @bhajanoo7876 Год назад +3

    Kannur Squad entered the group❤

  • @hkmedia1018
    @hkmedia1018 Год назад +19

    അഞ്ചാം പാതിരാ...
    അതിലെ Physco സൈമൺ, ബെഞ്ചമിന്റെ അനിയത്തിയെ പീഡിപ്പിച്ച ഫാദർ, etc...
    Second partil ith undakunu en prethishikunnu 👍🏻🙏🏻

    • @srijith_babu
      @srijith_babu 11 месяцев назад

      Father case Ethanu real story athinte Details aryumo

    • @hkmedia1018
      @hkmedia1018 11 месяцев назад

      @@srijith_babu കൊട്ടിയൂർ ഒരു അച്ഛൻ കുട്ടിയെ ബലാത്സംഗം ചെയത കേസ്

  • @soultaker7409
    @soultaker7409 Год назад +53

    Theatre ill flop ആയിട്ടും ജനങ്ങളുടെ മനസ്സിൽ നിന്ന് മായാത്ത സിനിമകളെക്കുറിച്ച് ഒരു video ചെയ്യുമോ bro!

  • @arjunjayaprakash2270
    @arjunjayaprakash2270 Год назад +10

    Hii Bro. Good presentation. You can include "Madras ile Monn" based on "Karikkan Villa Murder Case" the incident happened in 1980 if am not wrong.

  • @voiceoffkerala4405
    @voiceoffkerala4405 Год назад +1

    ഞാൻ അസ്‌ലം മാനന്തവാടി... ഞാൻ ചെറിയൊരു പാട്ടുകാരനാണ്...
    എഴുത്ത്മുണ്ട്...
    അങ്ങനെ ഒത്തിരി പറയാനുണ്ട്...
    എന്റെ ഈ പേരില് ഒരു യൂട്യൂബ് ചാനലുമുണ്ട്...
    ഞാൻ തന്നെ പാടിയ പാട്ടുകളുമുണ്ട്...
    പിന്നെ എനിക്ക് പറയാനുള്ളത് രാജമാണിക്യം എന്ന സിനിമയെ കുറിച്ചാണ്...
    ഈ സിനിമ തമിഴ്നാട്ടിലോ കേരളത്തിലോ നടന്ന ഒരു ഒറിജിനൽ കഥയാണ്...
    എന്ന് ഞാൻ വിശ്യസിക്കുന്നു...
    അപ്പോൾ ഈ സിനിമയുടെ നടന്ന കഥ യെ കുറിച് ഇത് പോലെ വിവരിക്കുക..

  • @sreejithkaleeykaa
    @sreejithkaleeykaa Год назад +5

    Good consolidation. But most of them r already discussed in several other videos. Thekkan thallucase, Kaapa, Kireedam, Mela ithokke real incidents il ninnum inspired aanu. Chikanju kandu pidichu video idu.

  • @zxcvb600
    @zxcvb600 Год назад +5

    പാലേരി മാണിക്യം മമ്മൂക്കയുടെ 3റോളുകൾ അടിപൊളി ആക്ടിങ് ആയിരുന്നു 👌👌👌

  • @ameenashihab7321
    @ameenashihab7321 Год назад +8

    നോവൽ കളിൽ നിന്നും ആത്മകഥകൾ എന്നിവയിൽ നിന്നൊക്കെ വന്ന cinema കളുടെ ഒരു seperate video ചെയ്യുമോ for eg: അഗ്നിശാക്ഷി, ഓടയിൽ നിന്ന് , ആട് ജീവിതം അതുപോലെ ഉള്ളത്

  • @dr.umakrishnaprasad
    @dr.umakrishnaprasad Год назад +7

    1962 ൽ ഭാര്യ എന്നൊരു സിനിമ ഇറങ്ങിയിരുന്നു. അത് തിരുവല്ല അമ്മലു കേസിനെ ആസ്പദമാക്കിയാണ് ഇറക്കിയ ത്.

  • @ami8863
    @ami8863 Год назад +9

    Bro MAJOR.. Real stry anu nammude major sandheep unny krishnante 🙂

  • @its_Me-vq6wg
    @its_Me-vq6wg Год назад +2

    8:44 മറ്റൊനുകൂടിയുണ്ട് അടൂർ സാറിന്റെ "പിന്നെയും"

  • @basskeralaaudiovisual
    @basskeralaaudiovisual Год назад +4

    Khanmax Already പറഞ്ഞു തന്ന കാര്യങ്ങൾ 😊

  • @ajuk421
    @ajuk421 Год назад +5

    Adipoli super wonderful video machane

  • @stalinnandhuma3063
    @stalinnandhuma3063 Год назад +8

    രാക്ഷസ്സരാജാവ്, ത്രില്ലെർ, അഞ്ചാം പാതിരാ ഒക്കെ റിയൽ ഇൻസിഡന്റ് ആണ്

  • @______karadi______
    @______karadi______ Год назад +13

    അഞ്ചാം പാതിരയിലെ പല സംഭവങ്ങളും real incident ആണ്.
    Phycho simon
    Fatherinte പീഡന കേസ്
    റിപ്പർ ചന്ദ്രൻ

  • @alanariyattuparampil4907
    @alanariyattuparampil4907 Год назад +4

    ക്രൈയം ഫയൽ - അഭയ കേസ്
    തലപ്പാവ് - നക്സൽ വർഗീസ്
    1921 - മലബാർ കലാപം
    എൻ എച്ച് 47 - സുകുമാരക്കുറുപ്പ്
    മദ്രാസിലെ മോൻ - കരിക്കിൻവില്ല കേസ്

  • @kavyamanoj7036
    @kavyamanoj7036 Год назад +8

    നാൻ പെറ്റ മകൻ (2019) - അഭിമന്യു കൊല

  • @midhun331
    @midhun331 Год назад +33

    പാലേരിമാനിക്യത്തിലെ മമ്മൂക്കയുടെ -ve character😱🔥....
    കിടിലൻ ആക്ടിംഗ് ആണ് മമ്മൂക്ക യുടെത്💯🥵🔥

    • @filmytalksmalayalam
      @filmytalksmalayalam  Год назад +6

      🔥

    • @midhun331
      @midhun331 Год назад +2

      @@filmytalksmalayalam 😍🔥

    • @paappu8041
      @paappu8041 Год назад

      എന്നാ മൂവിയാരുന്നു

    • @Harilrishna
      @Harilrishna Год назад +1

      മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടമില്ലാതെ സിനിമ ഏത് എന്നു ചോദിച്ചാൽ പാലേരിമാണിക്യം എന്നു പറയുന്ന ഒരു ചേച്ചി എനിക്കുണ്ട് 🤣

    • @Ak_724
      @Ak_724 Год назад +1

      @@Harilrishna അവർക്ക് ഇഷ്ടപ്പെടാൻ ചാൻസ് കുറവാണ് cause content😊

  • @tijo6893
    @tijo6893 Год назад +6

    Your presentation was top notch🥰🥰

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq Год назад +5

    Kanichukulangarail cbi -kanichukulangara case
    Thriller - muthoot s model case pole ullatha
    Mission 90 days - Rajeev Gandhi assasination
    Ennum ente moidheen
    Bombe March 12 -1993 Mumbai attack base
    Vellom movie jayasurya
    Achan uragatha veedu etho oru peedana caseum ai related anann ann kettittund

  • @The.Daywalker
    @The.Daywalker Год назад +5

    അപ്പൊ ഇത് ചേട്ടന്റെ ചാനൽ ആയിരുന്നല്ലേ 😘❤️‍🔥

  • @mr.mallucutzz2681
    @mr.mallucutzz2681 Год назад +2

    Operation Java, Saudi vellakka, piravi, jagratha, nerariyan cbi, pinneyum once again, Malik, the train, Janaganamana

  • @muhammadijas3854
    @muhammadijas3854 Год назад +1

    Rummy, or more specifically Indian Rummy, is primarily played between 2 to 6 players and the answer to “How to play rummy” is fairly simple - the prime goal of winning a game is to match the cards of the same rank (2♥, 2♣, 2♦, 2♠) or the same suit (4♣, 5♣, 6♣) to form melds, and the player who makes a valid declaration first wins the game.
    However, there are some other rummy rules that you must follow to make a valid declaration, which we will go over step-by-step in this post.
    Rummy has traditionally been played offline for ages, but with the advent of the internet, rummy enthusiasts can now play their favourite game wherever they are.
    Is the 13-card rummy your favourite card game as well? Have you been playing it with your friends and family for many years and only recently heard about its digital version?

  • @MOVIETALKSBYABHISHEK
    @MOVIETALKSBYABHISHEK Год назад +1

    6:49 ee sambhavathine base cheythu adoorgopalakrishnanum dileepine nayakanakki pinneyum enna cinema samvidhanam cheythuttund

  • @midhun331
    @midhun331 Год назад +63

    കുറുപ്പ് movie 🔥....
    Shine tom Chacko ഭാസ്ക്കരപ്പിള്ളയായി ജീവിക്കുകയായിരുന്നു⚡
    DQ പൊളിച്ചടുക്കി💯🥵🔥....

    • @abhinandhhari5242
      @abhinandhhari5242 Год назад +15

      Ys athu pole .. tovino cheytha role nallapole hurt ayi 🤕😔🥺...❤️

  • @cllma3923
    @cllma3923 Год назад +9

    നല്ല അവതരണം കണ്ടാല്‍ കണ്ടു ഇരുന്നു പോകും... സത്യം പറഞ്ഞാൽ കുറുപ്പ് History ഒഴിച്ച് ബാകി കാര്യം ഓക്കെ ഞാൻ ഇപ്പോഴാണ് അറിയുന്നത് 😂 😂 😂 😂 😂 😂 😂

  • @arunkrishna23
    @arunkrishna23 Год назад +5

    Chettanta voice polyanu

  • @nikhilmonachan1585
    @nikhilmonachan1585 Год назад +5

    ബ്രോയുടെ sound mathram kettu കോരിത്തരിച്ചു ഇരുന്നിട്ടുണ്ട്...നേരിട്ട് കഥപറയുമ്പോൾ അതിലും മികച്ച അനുഭവം പ്രേക്ഷകന് തരുന്നു...പാട്ട് വർത്തമാനം ഗംഭീരം❤

  • @sahadanas1555
    @sahadanas1555 Год назад +4

    Thuramukham pole orupadd thavana release mattivecha padagale kurich video cheyamo🙏🏻❤

  • @abhijitkk3631
    @abhijitkk3631 Год назад +6

    Bro serious ആയ videos ഇതുപോലെ face കാണിച്ചും humerous ആയി present ചെയ്യുന്ന videos movies clips കാണിച്ചും ചെയ്താൽ സൂപ്പർ ആകും.

  • @jiskachappilly
    @jiskachappilly Год назад +7

    Major raviyude MISSION 90 DAY marakkan paadillatha oru movie aayirumnu ee listil

  • @amrutheshk.r271
    @amrutheshk.r271 Год назад +1

    'മദ്രാസിലെ മോൻ' കൂടി ഉണ്ട്.ഇത് 1980ൽ നടന്ന കരിക്കൻവില്ല കൊലപാതകം ആസ്പദമാക്കി എടുത്തിരിക്കുന്ന ഒരു സിനിമ ആണ്.മോഹൻലാൽ, രവീന്ദ്രൻ, തമ്പി കണ്ണന്താനം,രവികുമാർ തുടങ്ങിയവർ അഭിനയിച്ച ഒരു സിനിമ ആണ്.പി.എം നായർ എഴുതി ജെ.ശശികുമാർ സംവിധാനം ചെയ്ത 'മദ്രാസിലെ മോൻ' 1982ൽ ആണ് റിലീസ് ചെയ്തത്. (Pls add this movie on 2nd part)

  • @cijinmd5511
    @cijinmd5511 Год назад +3

    Thriller..ശെരിക്കും ഉള്ള കഥ ആസ്പദമാക്കി എടുത്ത പടം ആണ്...muthoot ..

  • @akhilthomas6974
    @akhilthomas6974 Год назад +3

    പട ❤

  • @aravindaravi7957
    @aravindaravi7957 Год назад +5

    ഇതിന്റെ രണ്ടാം ഭാഗം വേണം

  • @josejohn4113
    @josejohn4113 Год назад +12

    വൻ ഹൈപ്പിൽ കൊട്ടിഘോഷിച്ചെത്തി ആദ്യ ദിവസം കട്ട നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയെല്ലാം കാറ്റിൽ പറത്തി വൻവിജയമായ മലയാളസിനിമകളെക്കുറിച്ച് പറയാമോ ബ്രോ?

  • @vimalsachi9183
    @vimalsachi9183 Год назад +2

    Good video but there ia also real story movies in malayalam like Celluloid, Virus, Kireedum, Take off,Ennu ninnte moideen, Ghadhama, Oru Cbi diary kurup, Devasuram,Jacobinge Swargarajyam, Sudhi Valmeekam,Madura Naranga, Achanorgathe veedu, Spadikam, Traffic, Lekayude marnam oru flashback, Kismath, City of God,Vellam, Thirakatha, Malik, orutthi........ here most of the movies r not crime but it was real story which i was mentioned 👍🇮🇳

  • @jishnuir927
    @jishnuir927 Год назад +4

    റിയൽ സ്റ്റോറിയിൽ എനിക്കേറ്റവും ഇഷ്ടമായത് എന്ന് നിന്റെ മൊയ്തീൻ ആണ്... റിയൽ സ്റ്റോറി ആയതോണ്ട് ആദ്യമൊന്നും കാണാൻ തോന്നിയില്ല.. But കണ്ടുകഴിഞ്ഞപ്പോൾ 👍👍👍

  • @jikku999555
    @jikku999555 Год назад +3

    Madrasile Mon 1982(Karikkin Villa Murder) Starring Mohanlal

  • @AjithKumar-ic4hx
    @AjithKumar-ic4hx Год назад +4

    ഒന്നാംതരം അവതരണം. Keep it up!!

  • @jephinshaji3638
    @jephinshaji3638 Год назад +5

    മലയാളത്തിലെ haunting ആയ സിനിമകളെ പറ്റിയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @SANUREX666
    @SANUREX666 Год назад +1

    Bro poli nannaayi hardwrk cheydhitund so super ❤❤❤❤❤❤❤

  • @ShravanKumar-lp4ff
    @ShravanKumar-lp4ff Год назад +4

    Pappan🔥

  • @hotcake_trader
    @hotcake_trader Год назад +7

    Pada👌👌👌🔥

  • @abhijith_sahadevan
    @abhijith_sahadevan Год назад +13

    Operation Java - based on real life cyber crimes

  • @vinaydivakaran1651
    @vinaydivakaran1651 Год назад +1

    As usual,nalla video😊

  • @adithyadev1515
    @adithyadev1515 Год назад +2

    2016il Adoor Gopalakrishnan direct cheyth Dileep Kavya Madhavan act cheytha Pinneyum enna cinema Sukumara Kurupine base cheyth ulla movie aanu

  • @talkingpoint9016
    @talkingpoint9016 Год назад

    Oru video kand thudanngiyadha innu pinne onnum nokillaa💥💥mothm irunn kand

  • @doctorgamingcodm
    @doctorgamingcodm Год назад +5

    JIS JOYUDE SOUND POLE... ALLU ARJUN SOUND KODUKKAM INI 😍😍

  • @srijith_babu
    @srijith_babu 11 месяцев назад

    Bro villan Maru anenu thetidharikapetta character video chyumo udhaharanm hallo movie siddique pole pine Shikari shabhu victor pole❤

  • @vishnukg007
    @vishnukg007 Год назад +3

    മുതലാളി യുടെ ഹോംവർക് ആണ് ചാനലിന്റെ ഒരു മെയിൻ ❤

  • @vishnuviswambharan1997
    @vishnuviswambharan1997 Год назад +1

    പെൺ വേഷത്തിൽ തകർത്ത് ആടിയ മലയാള നടന്മാർ എന്നൊരു ടൈറ്റിലിൽ വീഡിയോ ഇടാമോ ബ്രോ 💙💙

  • @fanboy8167
    @fanboy8167 Год назад +1

    Kidilum presentation 🔥🔥🔥

  • @abduuuh369
    @abduuuh369 Год назад +2

    ബ്രോ ഇതിന്റെ തിരിച് സിനിമ കണ്ട് inspired ആയി ചെയ്ത കൊലബാധകം etc.... ചെയ്‌താൽ nys ആവും
    Eg: ദൃശ്യം 🙌🏻

  • @വിഷ്ണുസുദേവൻനീണ്ടകര

    അണ്ണാ വീഡിയോ കാണാൻ ലേറ്റ് ആയി. ഡ്രൈവർ ജോലിയാണ് തിരക്കായിരുന്നു. ഇപ്പോ കണ്ടതേയുള്ളു. കൊള്ളാം. ബാഗ്രൗണ്ട് വയലറ്റ് അത് പൊളിച്ചു

  • @SHADINZZ
    @SHADINZZ Год назад

    Ningalude narration aww🥵🙌👊

  • @______karadi______
    @______karadi______ Год назад +21

    നായാട്ടിൽ ക്ലൈമാക്സിൽ ജോജുവിൻ്റെ suicide oru real incident ആണ് .നെയ്യറ്റികരയിൽ നടന്ന സനൽ കുമാർ കൊലപാതകം ഒരു പോലീസ് കാരൻ അബ്ബത്തത്തിൽ ചെയ്യുകയും കുറച്ച് കാലം ഒളിവിൽ പോവുകയും ,പിന്നീട് സിനിമയിലെ പോലെ തൂങ്ങി മരിക്കുകയും ചെയ്യുന്നു.

  • @EDITsssszz
    @EDITsssszz Год назад +9

    thriller movies enn parayumbol aadhyam manisil varunna movie memories ❤️

  • @EntertainmentEdge234
    @EntertainmentEdge234 Год назад +3

    Bro മലയാള സിനിമയിലെ english songs എന്നതിനെ വച്ചു വീഡിയോ ചെയ്യാമോ

  • @jiju466
    @jiju466 Год назад +3

    ഞാൻ ഇന്ന് ഓർമിച്ചതെ ഉള്ളൂ ബ്രോയുടെ വീഡിയോ 🤗🤗🤗🤗

  • @sidharthsajeevan3724
    @sidharthsajeevan3724 Год назад +2

    Guest role ഇൽ വന്നു അഭിനയിച്ച superstarsine കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @niyasnaseer468
    @niyasnaseer468 Год назад +1

    Kidu 😍❤️🔥🔥

  • @apss2094
    @apss2094 Год назад +22

    മദ്രാസിലെ മോൻ എന്ന film ഒറിജിനൽ സ്റ്റോറി ആണ്.. കരികിൻവില്ല murder കേസ് സിനിമ ആയതാണ്....

  • @NopzYTKL
    @NopzYTKL Год назад

    Audio only Anu bro set, coz audio video sync varunna kurachu cuts indu, (funny 🤣 athu miss akkunnundu, ) or video thudangunnathinu munne intro parayan face ittal super akum. Bakki audio only mathi

  • @sha6580
    @sha6580 Год назад +6

    Career saving films of actors .
    cheyy bro

  • @shrutimohan8908
    @shrutimohan8908 Год назад +3

    Bro million adikum within months....quality and research cheythu video cheyunna efforts hats off ❤️😍

  • @BINOJ8341
    @BINOJ8341 Год назад +2

    Face kanichallo 👌👌👌

  • @muhammadnafih240
    @muhammadnafih240 Год назад +1

    Broo.... Malayalathile best horror filmsine kurich oru video cheyyaamoo??

  • @iliendas4991
    @iliendas4991 Год назад

    Thank you for your information ❤️😘

  • @salmanpaari9210
    @salmanpaari9210 Год назад +2

    Sound vidio aanu bro best