ഇങ്ങനെ കരയിപ്പിക്കാമോ 😭😢 | Sentimental | Sad Movies Malayalam | Mohanlal | Mammootty | Filmytalks

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,7 тыс.

  • @anupamam5898
    @anupamam5898 Год назад +542

    ഈ വീഡിയോ കണ്ട് കരഞ്ഞു പോയവരുണ്ടോ 🥺🥺..?? ഞാൻ ഇപ്പോഴും കണ്ണ് തുടച്ചോണ്ട് ഇരിക്കുന്നു 💔

  • @prijithnair5752
    @prijithnair5752 Год назад +926

    തന്മാത്ര പറയാതെ എങ്ങനെ പൂർണ്ണമാവും 🥲ഇനി ഒരുക്കലും കാണുന്നില്ല എന്ന് തോന്നിയ film💔

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N Год назад +38

      True 💔🥺

    • @vs6892
      @vs6892 Год назад +49

      സത്യം. ഞാനും പറയാൻ മറന്നുപോയി. ഞാൻ തന്മാത്ര കാണാറില്ല.

    • @abunirmal2535
      @abunirmal2535 Год назад +14

      True👍

    • @Vadakkan607
      @Vadakkan607 Год назад +7

      Potta padam

    • @akshay9940
      @akshay9940 Год назад +8

      💯

  • @GamerBoy-yw6in
    @GamerBoy-yw6in Год назад +19

    തന്മാത്ര മൂവി കണ്ട ശെരിക്കും കരഞ്ഞു പോയി.പിന്നെ പവിത്രം അതിലെ പല സീനുകൾ കാണുമ്പോളും നമ്മൾ കരഞ്ഞു പോകും.വളരെ മനോഹരമായ ഒരു മൂവി ആയിരുന്നു last seen ile lalettante acting + ആ bgm കേട്ടു ശെരിക്കും കരഞ്ഞു പോയി 🥺💔 പിന്നെ മിന്നാരം ആദ്യം നല്ല കോമഡി ആയിരുന്നു എങ്കിലും ലാസ്റ്റ് ശോഭന മരികുമ്പോൾ ആ സീൻ കാണുമ്പോ ആരായാലും കരഞ്ഞു പോകും... 🥺💯 ഇതുപോലെ heart touching ആയ കൊറേ movie ഉണ്ട് ഇതിന്റെ part 2 cheyanam.... ഈ പറഞ്ഞ സിനിമകളും include ചെയ്യണം... ❤‍🩹

  • @josenthachankary
    @josenthachankary Год назад +119

    മനസ്സിനക്കരയിൽ KPAC ലളിത ചേച്ചി വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരുന്ന ഭക്ഷണം കുട്ടികൾ കഴിയിക്കുമ്പോൾ തട്ടി കളയുന്ന ഒരു സീൻ ഉണ്ട്.. ഒരുപാട് സങ്കടം വരും. 😔

    • @abhijithc7805
      @abhijithc7805 Год назад +1

      വേറെയും ഉണ്ട് അത് പോലെ മനസ്സിൽ തട്ടുന്ന സീനുകൾ

  • @HARISLEO
    @HARISLEO Год назад +232

    1- "ഏയ് ഓട്ടോ" എന്ന സിനിമയിൽ, ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ മോഹൻലാലിനെ എണീപ്പിക്കുന്ന ആ സീൻ
    2- "രാപ്പകൽ" സിനിമയിൽ ഫോട്ടോ എടുക്കുന്ന സമയത്ത് മമ്മൂട്ടിയോട് എണീച്ച് മാറാൻ പറയുന്ന ആ സീൻ

    • @abhijithc7805
      @abhijithc7805 Год назад +10

      ഉത്തമൻ എന്ന ഫിലിമിൽ ഉണ്ട് ഇതു പോലെ ഒരു സീൻ

  • @nh4iii_
    @nh4iii_ Год назад +270

    കരഞ്ഞുകൊണ്ട് ചിരിക്കുന്നവനെ അമരത്തിൽ കണ്ടപ്പോൾ..💔
    ചിരിച്ചുകൊണ്ട് കരയുന്നവനെ ദശരഥത്തിൽ കണ്ടു.. 💔
    Ettan & Ikka

  • @hong-kong_tech7
    @hong-kong_tech7 Год назад +100

    ഇത്ര നന്നായി അഭിനയിച്ചിരുന്ന ഒരു മനുഷ്യൻ, ഇപ്പോൾ ഡിക്കി പൊക്കാനും, ജാക്കി വെക്കാനും പറഞ്ഞഭിനയിക്കുന്നത് കാണുമ്പോൾ കൂടുതൽ കണ്ണു നിറയും...🥲

    • @paappu8041
      @paappu8041 Год назад +1

      🤔

    • @Spellbond792
      @Spellbond792 Год назад +3

      അതല്ലേലും bro 🙏waiting for that classic ഏട്ടൻ

    • @fazilkv3852
      @fazilkv3852 Год назад +2

      🤣🤣🤣🤣🤣🤣🤣

    • @Akash-io1vt
      @Akash-io1vt Год назад +8

      Onnu poda.. Mammukka ne kalum nanayi abinayikkunund... Mammukka safe zoon an..

    • @sunilkumarak5793
      @sunilkumarak5793 Год назад +5

      മൂർച്ചയുള്ള ആയുധം അത് എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഉപയോഗിക്കുന്നവരുടെ മനോധർമമാണ്. ലാൽ ആയുധം മാത്രം

  • @nikhilworld482
    @nikhilworld482 Год назад +222

    താളവട്ടം, തന്മാത്ര , വാസന്തി ലക്ഷ്മിയും പിന്നെ ഞാനും ഇതെല്ലാം എന്നെയും കരയിപ്പിച്ച സിനിമകളാണ് 🥰

    • @sreekanthazhakathu
      @sreekanthazhakathu Год назад +17

      പളുങ്ക്, ഭരതം, സദയം, ഭ്രമരം പ്രണയം, തനിയാവർത്തനം, അമൃതം ഗമയ, കറുത്ത പക്ഷികൾ, പൊന്തൻമാട, സൂര്യമാനസം, കരുമാടികുട്ടൻ.. list is endless

    • @nikhilworld482
      @nikhilworld482 Год назад +3

      @@sreekanthazhakathu നല്ല സിനിമകളാണ് 🥰

    • @sivadasmohanan5777
      @sivadasmohanan5777 Год назад +3

      താളവട്ടം

    • @shrutimohan8908
      @shrutimohan8908 Год назад +1

      @@sreekanthazhakathu yaaa ...ee films oke nenju pottipokum

    • @shifnagafoor1821
      @shifnagafoor1821 Год назад +2

      Kunjikoonan,meerayude dhukham

  • @sadiqomsadiq1482
    @sadiqomsadiq1482 Год назад +76

    ആകാശ ദൂദ് എന്ന് കേൾക്കുമ്പോൾ തന്നെ ഞാൻ കരയും 😭

  • @renjurajan3747
    @renjurajan3747 Год назад +32

    ഈ വിഡിയോയിലെ 5 സിനിമകളിൽ നാലെണ്ണം കാണുമ്പോൾ കരയാതെ സങ്കടം മാക്സിമം പിടിച്ചു നിർത്താം...
    പക്ഷെ ആകാശദൂത്.... നമ്മളെ കരയിപ്പിച്ചിരിക്കും.. നമ്മൾ കരയാതെ എത്ര പിടിച്ചു നിൽക്കാൻ നോക്കിയാലും നമ്മൾ അറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നിരിക്കും... കരഞ്ഞുപോകും...
    അത്രമാത്രം ആണ് ആകാശദൂത് എന്ന സിനിമയുടെ റേഞ്ച്...

  • @miguelgael6613
    @miguelgael6613 Год назад +18

    കാബൂളിവാല ❤️❤️❤️❤️
    ക്ലൈമാക്സ് കണ്ടാ ഇപ്പോഴും കരയും. 😐🥲
    ഇന്നച്ചനും ജഗതിച്ചേട്ടനും അടിച്ചു തൂക്കിയ പടം. 🔥🔥🔥
    രണ്ട് കോമഡി നടന്മാരാണ് ക്ലൈമാക്സില്‍ ഇങ്ങനെ കരയിപ്പിച്ചത്. വേറെ ലെവൽ. 🔥🔥🔥🔥🔥🔥👌👌👌👌

  • @smijithlallal3589
    @smijithlallal3589 Год назад +23

    തൻമാത്ര ..... പടം കണ്ട് ബസ്സിൽ കേറി സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന് പോയി...... അന്ന് രാത്രി മൊത്തം കിളി പോയ അവസ്ഥയായിരുന്നു..... ലാൽ സാർ ബ്ലസി സാർ നന്ദി, നന്ദി, നന്ദി........

  • @vincyvincent4019
    @vincyvincent4019 Год назад +9

    ഇപ്പോൾ ഇവിടെ പറഞ്ഞപ്പോഴും ആകാശദൂത്, കാഴ്ച എന്നീ സിനിമകളിലെ ഭാഗത്ത് ഞാൻ കരഞ്ഞു. പ്രിയദർശൻ സിനിമകളിൽ ചിലഭാഗങ്ങളിൽ കരച്ചിൽ വരുന്നുണ്ടെങ്കിൽ പോലും പിന്നീട് ഓർക്കുമ്പോൾ അതിലെ പല കോമഡികളും ആണ് ആദ്യം മനസ്സിലേക്ക് വരുന്നത്. എന്നാൽ ഈ രണ്ട് സിനിമകളിൽ ആ വേദന മാത്രമാണ് ഓർമ്മ വരിക. കാബൂളിവാല സിനിമയിൽ ക്ലൈമാക്സിന് കാൾ എന്നെ വേദനിപ്പിച്ചത് അതിൻറെ തുടക്കമാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.ഞാൻ തീയേറ്ററിൽ പോയി കണ്ട പടമാണ്. അന്ന് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. തന്മാത്ര സിനിമയിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും അതിൻറെ ക്ലൈമാക്സ് കരച്ചിൽ നേക്കാൾ എനിക്ക് ഉണ്ടാക്കിയിട്ടുള്ളത് ഒരു പ്രചോദനമാണ് വിഷമം പിടിച്ച നിന്നുകൊണ്ട് മീര മകനെ ഇൻറർവ്യൂ നെ വിടുന്ന ആ സീൻ.. പിന്നെ ആകാശദൂത്, കാഴ്ച സിനിമകളെ പോലെ തന്നെ എന്നെ ഒരുപാട് കരയിപ്പിച്ച മറ്റൊരു സിനിമയാണ് "താലോലം". ഒരു നല്ല പടം ആയിരുന്നു എന്ന് എനിക്കറിയില്ല. മരിച്ചുപോയ സുരേഷ് ഗോപിയുടെ മകൾക്ക് പകരം സ്വന്തം മകളെ സുരേഷ് ഗോപിയുടെ മകളെപ്പോലെ വളർത്തുന്ന മുരളിയുടെ യും ഊർമ്മിള ഉണ്ണിയുടെയും ക്യാരക്ടർ എൻറെ ഒരു പാട് ദിവസത്തെ ഉറക്കം കളഞ്ഞിട്ടുണ്ട്. പിന്നെ ദേശാടനം സിനിമയും. ദശരഥം സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി ഒന്ന് കണ്ടു നോക്കണം.

  • @user-വിഷ്ണു
    @user-വിഷ്ണു Год назад +44

    ഒരു 9 വയസ്സുകാരൻ പൊട്ടി പൊട്ടി കരയണം എങ്കിൽ ഒരു സിനിമയുടെ റേഞ്ച് ഒന്ന് മനസ്സിൽ ഓർത്തു നോക്കൂ...അതും സിനിമ കഴിഞ്ഞ് വെളിച്ചം വീഴുമ്പോൾ ഒരിക്കലും കരയുന്നത് കണ്ടിട്ടില്ലാത്ത എന്റെ അച്ഛൻ കർച്ചീഫ് കൊണ്ട് ആരും കാണാതെ കണ്ണീരൊപ്പുന്നത്... അങ്ങനെ ഒരു സിനിമ മാത്രം.."ചേട്ടച്ഛൻ"... ❤️❤️❤️ ""പവിത്രം """❤️❤️❤️😭

  • @vs6892
    @vs6892 Год назад +14

    എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഈ ലിസ്റ്റിൽ പെടുത്താവുന്നതാണ്. അപ്പു മരിച്ച ശേഷം മീരയോട് വസുദേവ് പറയുന്നുണ്ട് "ഞാനറിയാതെ ചെയ്തു എന്നെയൊന്നും ചെയ്യല്ലേ എന്ന്. അതുപോലെ അപ്പു മരിക്കണമെന്ന് വസുദേവ് എന്തിനാ ആഗ്രഹിച്ചത് എന്ന് ചോദിക്കുമ്പോൾ "അപ്പയ്ക്കും അമ്മയ്ക്കും എന്നെക്കാളിഷ്ടം അപ്പുവിനോടായിരുന്നത് കൊണ്ടാ, അപ്പു വന്നു കഴിഞ്ഞപ്പോൾ ആർക്കും എന്നോട് ഇഷ്ടമില്ലാതായി. എന്റെ കാര്യം ആരും നോക്കിയില്ല. ഞാൻ കലാപ്രതിഭയായപ്പോ അപ്പേം അമ്മേം എന്നെ മൈൻഡ് ചെയ്തത് പോലുമില്ല, ഒരുദിവസം ഒരുദിവസം അപ്പയെന്നെ അടിച്ചു, ഞാൻ അമ്മയുടെ ബെസ്റ്റ് ഫ്രണ്ടല്ലാന്ന് പറഞ്ഞു, അപ്പോ എനിക്ക് ദേഷ്യം വന്നിട്ടാ സഹിക്കാൻ പറ്റാത്ത സങ്കടം വന്നിട്ടാ സോറി" എന്നു വസു പറയുന്നത് കണ്ടപ്പോൾ വസുവിനെപ്പോലെ എനിക്കും കരച്ചിലടക്കാൻ പറ്റിയില്ല. ഈശ്വരാ ഇത് ടൈപ്പ് ചെയ്തു കൊണ്ടിരുന്നപ്പോഴും ഞാൻ കരഞ്ഞു.

    • @syamdas5936
      @syamdas5936 Год назад

      Potte.saramilla

    • @vs6892
      @vs6892 Год назад

      @@syamdas5936 THANKS FOR YOUR REPLY. താങ്കൾ എന്നെ സമാധാനിപ്പിച്ചത് എനിക്കിഷ്ടപ്പെട്ടു.

  • @HussainHussain-ot4jo
    @HussainHussain-ot4jo Год назад +6

    ലോഹിതദാസിന്റെ മിക്ക സിനിമകളും കണ്ണ് നനയിപ്പിക്കുന്ന സിനിമകളാണ് തനിയാവർത്തനം വാത്സല്യം കിരീടം ഭരതം ദശരഥം അങ്ങിനെ ഒത്തിരി ചന്തുവും പൊന്തന്മാടയും കണ്ണ് നനയിപ്പിച്ചിട്ടുണ്ട് എന്നാലും എന്നെ ഏറെ സങ്കടപ്പെടുത്തിയത് ആകാശദൂതും തനിയാവർത്തനവും വാത്സല്യവും കിരീടവും ആവും😭😭

  • @FRQ.lovebeal
    @FRQ.lovebeal Год назад +164

    *ചിത്രം 💔അത്രയും നേരം മനസ് നിറഞ്ഞു ചിരിച്ചു ചിരിച്ചു ഒടുവിൽ കണ്ണീറുമായി മലയാളികളെ അത്ഭുത പെടുത്തിയ മോഹൻലാൽ മാജിക് 💔💔അന്നും ഇന്നും ഒരേ ഫീൽ ആണ് ചിത്രം ഇമോഷനൽ 💔തന്മാത്ര 💔ഒരിക്കൽ കണ്ടാൽ രണ്ടാമത് കാണുമ്പോ ഭീതിയുടെ കാണുന്ന വിസ്മയ സിനിമ 💔*

    • @vishnunp6328
      @vishnunp6328 Год назад +6

      ❤️

    • @ANSR26
      @ANSR26 Год назад +9

      മിന്നാരം also 😪😪😪

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +27

    ആകാശ ദൂതിലെ scene പറഞ്ഞപ്പോ കണ്ണ് കലങ്ങിയവർ വരൂ 🥲,
    അത് പോലെ തന്നെ കാഴ്ച പടത്തിന്റെ climax 🥲നിങ്ങൾ പറഞ്ഞപ്പോലെ കാണരുത് എന്ന് തോന്നിയിരുന്നു

  • @E.M.P.U.R.AA.N
    @E.M.P.U.R.AA.N Год назад +144

    കിരീടം ചെങ്കോൽ ഞാൻ ഒരിക്കിലും കാണില്ല കാണാൻ പറ്റില്ല അങ്ങനത്തെ പടം ലാലേട്ടൻ ആക്ടിങ് 🔥🥺 അല്ല ജീവിക്കുവായിരുന്നു 🥺💔

  • @vaishnavrajeev120
    @vaishnavrajeev120 Год назад +49

    തന്മാത്ര,കാഴ്ച്ച, താളവട്ടം, സദയം, തനിയാവർത്തനം, സൂര്യമാനസം,കിരീടം, ചെങ്കോൽ 🖤🔥പിന്നെ ഒരു സീൻ കാരണം പിന്നീട് ഒരിക്കലും കാണാത്ത ഒരു പടമുണ്ട് പൈതൃകം, ജയറാമേട്ടൻ ശിവലിംഗം കെട്ടിപിടിച്ചു കരയുന്ന സീൻ 🔥

  • @midhun331
    @midhun331 Год назад +374

    ചിത്രം movie കരയിപ്പിക്കുമെങ്കിലും എപ്പൊ ടിവി യിൽ വന്നാലും കാണും....
    നമ്മളെ ചിരിപ്പിച്ചു🤣കരയിപ്പിച്ച movie💯 climax😭....

    • @filmytalksmalayalam
      @filmytalksmalayalam  Год назад +31

      Climax 💔🥹

    • @adarshashu7411
      @adarshashu7411 Год назад +21

      @@filmytalksmalayalam മിന്നാരം സിനിമയും അതുപോലെ ആണ് ചിരിപ്പിച്ചു 😂കരയിപ്പിച്ച 😪😪സിനിമ ആണ്

    • @Anandupapz
      @Anandupapz Год назад +4

      Njan ഇത് ഇപ്പോൾ കണ്ട് വന്നതേയുള്ളു ❤️

    • @aradhanasreejith621
      @aradhanasreejith621 Год назад +3

      ​​​ Oru minnaminunginte nurungu vettam,karunyam,murapennu, Triveni,salini ente koottukari

  • @aswinkottiery
    @aswinkottiery Год назад +40

    മമ്മൂക്ക കറഞ്ഞാൽപിന്നെ അങ്ങോട് കരഞ്ഞേക്കണം.. വേറെ വഴിയൊന്നുമില്ല.. 🔥🔥

  • @KichukumarinteAliyan
    @KichukumarinteAliyan Год назад +231

    കണ്ടപ്പോൾ ഒത്തിരി ദുഃഖം തോന്നിയെങ്കിലും അതിമനോഹരവും ഒരിക്കലും മറക്കാനും കഴിയാത്ത ഇമോഷണൽ ബോംബുകളായ 10 മലയാള സിനിമകൾ
    1- തന്മാത്ര
    2- കാലാപ്പാനി
    3- ഉണ്ണികളേ ഒരു കഥപറയാം
    4- എന്ന് നിന്റെ മൊയ്‌ദീൻ
    5- സൂര്യമാനസം
    6-തനിയാവർത്തനം
    7- കാഴ്ച്ച
    8- വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
    9- ഓടയിൽ നിന്ന്
    10- ആകാശത്തിലെ പറവകൾ

  • @gklm0015
    @gklm0015 Год назад +24

    കരയിപ്പിക്കുന്ന കാര്യത്തിൽ Blessy കഴിഞ്ഞേ മറ്റാരും ഒള്ളു... 🔥❣️ തന്മാത്ര 🥺 കാഴ്ച

  • @abinyjoseph2541
    @abinyjoseph2541 Год назад +16

    ആകാശദൂത് ❤️❤️❤️
    മനസ്സിൽ ഒരു തരിയെങ്കിലും സ്നേഹം ഉള്ള ആരും കരയും.
    മുരളി സാറിൻ്റെ കഥാപാത്രത്തെ എടുത്ത് പറയണമായിരുന്നു.
    ആനിയ്ക്ക് ക്യാൻസർ ആണെന്ന് അറിയുമ്പോൾ പള്ളിമേടയിൽ നെടുമുടി സാറുമായി മുരളി സാറിൻ്റെ ഒരു scene ഉണ്ട്.
    ഒരു ഒന്നൊന്നര സീൻ ആണ് 🔥🔥🔥

  • @muhammedrashadrashadmuhamm1244
    @muhammedrashadrashadmuhamm1244 Год назад +86

    ഇല്ല കരയാതിരിക്കാൻ പറ്റത്തില്ല ആകാശദൂത് 👌👌👌👌👌👌

  • @adarshmsadarshms6904
    @adarshmsadarshms6904 Год назад +13

    കൗരവർ...
    ഈ സിനിമയിലെ രണ്ടാംപകുതിയിലെ ഇമോഷണൽ സീനുകളൊന്നും ഇപ്പഴും ഞൻ മറന്നിട്ടില്ല...
    മറക്കാൻ കഴിയുകയുമില്ല 💯💯💯

  • @ajjusivang6619
    @ajjusivang6619 Год назад +128

    1:04 AAKASHADOOTHU
    3:08 KABOOLIWALA
    5:12 CHITRAM
    8:00 KAZHCHA
    10:26 DASARADHAM

  • @msd_kolathur
    @msd_kolathur Год назад +20

    സൂര്യ മാനസം,ആദ്യമായും അവസാനമായും ഒറ്റത്തവണ കണ്ട movie🥺🥺Peranb,Manassinakkare,valsalyam...🚶

  • @vivek5204
    @vivek5204 Год назад +89

    അന്നത്തെ കാലത്തു ഇങ്ങനെയൊരു സ്റ്റോറി ഡെവലപ്പ് ചെയ്ത് സിനിമ ചെയ്തതിനെ സമ്മതിച്ചു കൊടുക്കണം... ദശരഥം💎, ക്ലൈമാക്സിൽ പുള്ളി ചിരിക്കുവാണോ കരയുവാണോന്ന് അറിയില്ലെങ്കിലും കണ്ട് നിന്നവർ കരയുകയായിരുന്നു🙂

    • @eagleeye5875
      @eagleeye5875 Год назад +2

      അന്നത്തെകാലത്താണ് ഇത്തരം ആഴത്തിൽ തറയ്ക്കുന്ന കഥകൾ പലതും ഡെവലപ്പ് ആയത്. അതിൽ അത്ഭുദമില്ല. ഇന്ന്, മനുസ്ഷ്യമനസ്സിന്റെ ശ്രദ്ധ പതിയാതെ കിടന്നിരുന്ന പല അവസ്ഥകളെയും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അന്നത്തെ അത്ര പഞ്ച് പല സിനിമകൾക്കും ഉണ്ടാക്കാൻ കഴിയുന്നില്ല. സൈക്കോ കഥാപാത്രങ്ങളെഒക്കെ പറ്റി പറഞ്ഞാൽ, അഹത്തിലെ മോഹൻലാലിന്റെ കഥാപാത്രം ഒക്കെ വേണ്ട ശ്രദ്ധ ഇന്ന് ലഭിക്കാതെ കിടക്കുന്നവയാണ്.
      അതുകൊണ്ട് അന്നത്തെ കാലത്ത് ഇത്തരം സിനിമകൾ ഉണ്ടായതിൽ അത്ഭുദം തോന്നുന്നു എങ്കിൽ നിങ്ങൾക്ക് അന്നത്തെ സിനിമകളെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാ എന്ന് വേണം കരുതാൻ

  • @harikrishnanmidhun1644
    @harikrishnanmidhun1644 Год назад +84

    Kazhcha is most emotional one in this list for me ! 😭😭

    • @sumisasikumar9221
      @sumisasikumar9221 Год назад +5

      Yeah. That boy.... He resembles my baby Ambu( face wise) that boy has a slight face cut with my baby. So I hesitant to watch that film again...

  • @midhun331
    @midhun331 Год назад +197

    മമ്മൂക്ക നമ്മളെ കരയിപ്പിച്ച് കൊല്ലും....
    ലാലേട്ടൻ ചിരിപ്പിച്ച് കരയിപ്പിക്കും....

    • @filmytalksmalayalam
      @filmytalksmalayalam  Год назад +24

      ❤️‍🔥❤️‍🔥

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N Год назад +42

      ഏട്ടൻ ഇക്ക 🔥😌

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N Год назад +28

      ലാലേട്ടൻ 🔥

    • @Slayer78992
      @Slayer78992 Год назад +16

      @@E.M.P.U.R.AA.N Ninte fake oruthan irangiyitund 😂ee same perum profilum ittu lalettane hate comment idum

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N Год назад +3

      @@Slayer78992 അന്നേ ആരാണ് എന്ന് അറിയാമോ കോപ്പ് 🤣🙂

  • @adarshmsadarshms6904
    @adarshmsadarshms6904 Год назад +1

    ചിത്രം എന്ന സിനിമ പോലെ ആദ്യം മുതൽ അവസാന രംഗങ്ങൾ അടുക്കുന്നതുവരെ നല്ല കോമഡികളും നല്ല പാട്ടുകളുമൊക്കെ സമ്മാനിച്ചിട്ട് അവസാനം കണ്ണീരിൽ ഒടുക്കിയ മറ്റൊരു പ്രിയദർശൻ & മോഹൻലാൽ മാജിക്‌ ഉണ്ട്..
    മിന്നാരം.. 💯💯💯
    ഇത്രയധികം ടെൻഷൻ അടിപ്പിച്ചും കരയിപ്പിച്ചും തീർന്ന ഒരു ക്ലയ്മക്സ് വേറെ സിനിമയിൽ ഉണ്ടോ എന്ന് സംശയമാണ് 💯

  • @atulshaji164
    @atulshaji164 Год назад +207

    Watching Kazcha climax ripped my heart into million pieces 🥺🥺🥺🥺🥺😭😭😭😭

  • @adarshmsadarshms6904
    @adarshmsadarshms6904 Год назад +51

    കരുമാടികുട്ടൻ... 💯
    ഇതിലെ ഇമോഷണൽ സീനുകളൊക്കെ പറഞ്ഞുതീർക്കാൻ ആണെങ്കിൽ കൊറേ ഉണ്ട്...
    മണിച്ചേട്ടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ആരും മറക്കാത്ത സിനിമയും കതപാത്രവും...
    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ചെയുമ്പോൾ ഈ സിനിമ തീർച്ചയായും ഉൾപ്പെടുത്തണം 🙏🙏
    ഇപ്പോഴും ആ സിനിമ കാണുമ്പോൾ അറിയാതെ ആയാലും സങ്കടം വരും..

  • @godwinalex9990
    @godwinalex9990 Год назад +60

    മലയാളത്തിലെ ഏറ്റവും emotional സിനിമ തന്മാത്രയും പൗരനും പൗരൻ എന്ന സിനിമയിലെ ക്ലൈമാക്സിൽ ജയറാം മരിക്കുന്ന സീൻ ഉണ്ട്‌ 🥺പിന്നെ മമ്മുട്ടിയുടെ സൂര്യമാനസം എന്ന സിനിമയിലും ക്ലൈമാക്സിൽ മമ്മുട്ടി മരിക്കുന്ന സീനും ഉണ്ട്‌ 🥺🥺

  • @saidaliansari3417
    @saidaliansari3417 Год назад +3

    ഗപ്പി കണ്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ? അതിലെ അമ്മ മരിക്കുന്ന സീൻ, ശ്രീനിവാസൻ ചേട്ടൻ കരയുന്ന സീൻ, ടോവിനോയുടെ ഫാമിലി ആക്സിഡൻ്റിൽ മരിച്ചു എന്നറിയുന്ന സീൻ. എന്തിന്, അതിലെ ആ അപ്പുപ്പൻ വർഷങ്ങളായി തൻ്റെ അമ്മയെയും അന്വേഷിച്ച് നടക്കുകയാണെന്ന് അറിയുന്ന ആ സീൻ പോലും നമ്മളെ കരയിപിക്കും 😥

  • @john_wick2255
    @john_wick2255 Год назад +41

    thanmathra😢
    dasharatham😒
    Kazhcha😞
    Thalavattam💔
    Chithram☹️

  • @tkr914
    @tkr914 Год назад +13

    ആരും ഇതുവരെ പറയാത്ത സബ്ജെക്ട്.. ഇതിന്റെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു...തന്മാത്ര, ദേശാടനം, അച്ഛനുറങ്ങാത്ത വീട്, താലോലം....ഇനിയും ഒരുപാടുണ്ട് 🥰

  • @Harilrishna
    @Harilrishna Год назад +29

    അണിയിച്ചു നിർത്തിയില്ല ഈ പെണ്ണിനേയും ചെറുക്കനെയും അവർക്ക് ഞങ്ങളെയുണ്ടായിരുന്നുള്ള ഈ ചവറുപേറുക്കികളെ ഉണ്ടായിരുന്നുള്ളു ❤️❤️❤️

  • @msd_kolathur
    @msd_kolathur Год назад +17

    മമ്മൂക്ക കരഞ്ഞാൽ നമ്മളും കൂടെ കരയും...പിടിച്ചു നിൽക്കാൻ kazhiyilla🥺

  • @npskmedia3963
    @npskmedia3963 Год назад +73

    * ഫാസിലിന്റെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ 'പപ്പയുടെ സ്വന്തം അപ്പൂസ്'
    * ബ്ലെസ്സിയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ 'തന്മാത്ര'
    * കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ 'വാത്സല്യം'
    ഇനി ഒന്നൂടെ കാണാൻ പറഞ്ഞാൽ പറഞ്ഞാൽ അതിന് മനസ്സ് അനുവദിക്കാത്ത മറ്റ് മികച്ച സിനിമകൾ

  • @darnijohnson7105
    @darnijohnson7105 Год назад +8

    മുരളി ചേട്ടന്റെ "ആകാശദൂത്" കഴിഞ്ഞാൽ എന്നെ കരയിപ്പിച്ച സിനിമകളാണ്
    നമ്മുടെ മണിച്ചേട്ടന്റെ "കരുമാടികുട്ടൻ" എന്ന സിനിമ...
    😢😭😢😭😢😭😢😭😢😭
    അതുപോലെ ജയറാമേട്ടന്റെ "ഫ്രണ്ട്സ്" എന്ന സിനിമ...
    😥😭😥😭😥😭😥😆😥😭😥

  • @noble_kochithara8312
    @noble_kochithara8312 Год назад +97

    രാപ്പകലിൽ family ഫോട്ടോ എടുക്കുന്നതില്‍ നിന്ന് മമ്മുക്കനെ ഒഴിവാക്കുന്ന... ആ രംഗം 🥹🥹❤️

    • @jimeshmurukesan8840
      @jimeshmurukesan8840 Год назад +6

      ഇക്കയുടെ ആ എക്സ്പ്രഷൻ. ലോകത്തു വേറൊരു നടനും പറ്റില്ല

    • @raheeskhan2218
      @raheeskhan2218 Год назад +11

      Aye autoyile lalettane sukumari food kazhikkan sammatippikkate eneett poo ennu parayunna scenum orupadu karayippichu 😥😥

    • @TeRoR555
      @TeRoR555 Год назад +3

      @@jimeshmurukesan8840 🤣🤣🤣lalettan laughinh in the corner

    • @nidhinkrishnan8976
      @nidhinkrishnan8976 Год назад +4

      Legends of malayalam M&M 🤍

  • @mrmrsarts770
    @mrmrsarts770 Год назад +1

    Chettaaa.... Mammootty Sreenivasan Movie 2007 il irangiya 'KADHA PARAYUMBOL'.... Nattu Karum sontham makkal vare thalliparanj last, ayal paranjath sathyam aanenn ariyumbol undakunna santhosham sangadam....last Mammoottyude performance 😢

  • @deepushan8444
    @deepushan8444 Год назад +43

    ആദ്യം ചിരിച്ച് ചിരിച്ച് കരഞ്ഞു.......അവസാനം മനസ്സിൽ ഒരു വിങ്ങലായി കണ്ണീരൊഴുക്കി യ....സിനിമയാണ് വന്ദനം....

  • @sreehari3127
    @sreehari3127 Год назад +1

    3:00 enikku personally, last scene aanennu thonunnu, santa claus varunna scene, santa varumbol ee kutti 'ammec ennu vilichu akathekku pokumbol kanunnathu amma marichu kidakkunnatha!
    7:50 njan adhyamayittu cenema kandu karanjathu

  • @am4l_kichu
    @am4l_kichu Год назад +16

    1:17 ബാക്കി 25% ആകാശദൂത് കാണാത്തവർ ആയിരിക്കും. 😭❤️‍🩹,4:16 കാബൂളിവാലയിലെ നായകന്മാർ ജഗതിയും ഇന്നോസ്ന്റ്റും ആണ് വിനീത് നായകൻ അല്ല. കഥ സഞ്ചരിക്കുന്നത് ജഗതിയുടെയും ഇന്നസെന്റിന്റെയും വ്യൂയിലൂടെയാണ് 🙂

  • @adarshmsadarshms6904
    @adarshmsadarshms6904 Год назад +1

    വന്ദനം എന്ന സിനിമയിലെ അവസാന രംഗം ഇപ്പഴും മനസ്സിൽ ഒരു വിങ്ങൽ ആണ്.. ആ സിനിമ കണ്ടു കഴിയുമ്പോൾ...അതിന് ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നെങ്കിൽ, അവസാനം പിരിയേണ്ടിവന്ന ആ രണ്ടു കഥാപാത്രങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചുപോയിട്ടുണ്ട് 💯💯

  • @sharafudeen6623
    @sharafudeen6623 Год назад +49

    മമ്മൂക്ക സെന്റി കാണിക്കാൻ നിന്നാൽ 🥺uff🥵അത് ഒരു വേറെ ലേവലാ 🔥😭ikka😍🥰uyir😘😘

  • @navyanb7853
    @navyanb7853 Год назад +1

    പവിത്രം, നിന്നിഷ്ടം എന്നിഷ്ടം, അച്ചുവിന്റെ അമ്മ, വന്ദനം, വാസാതിയും ലക്ഷ്മിയും പിന്നെ ഞാനും, മനസിനക്കരെ ,

  • @vijithvj1272
    @vijithvj1272 Год назад +18

    Akashadooth❤️
    Thanmathra❤️
    Kazhcha❤️

  • @midhun331
    @midhun331 Год назад +66

    കാഴ്ച movie yil മമ്മൂട്ടിയുടെ acting 💯😭...

  • @abhijithacharya273
    @abhijithacharya273 Год назад +8

    തന്മാത്ര 🥺🥺🥺ലാലേട്ടൻ ❤

  • @muhammadshajil8753
    @muhammadshajil8753 Год назад +18

    മമ്മുക്കയുടെ വേഷം സിനിമ climax കണ്ടു കരഞ്ഞു പോയിട്ടുണ്ട്

  • @sidharth6058
    @sidharth6058 Год назад +4

    13:30 ആ perfomance കണ്ടിട്ടാണ് കരഞ്ഞത് What an actor✨️

  • @FRQ.lovebeal
    @FRQ.lovebeal Год назад +39

    *ആകാശ ദൂത് കണ്ടു കരഞ്ഞിട്ടില്ലാത്ത ആരും ഉണ്ടാകില്ല 🤟🏻🤟🏻🤟🏻🤟🏻ആകാശ ദൂദ് കണ്ട കണ്ണ് നിറഞ്ഞ ആരൊക്കെ ഉണ്ട് ഇവിടെ*

  • @Muneernazar961
    @Muneernazar961 Год назад +1

    ഇതിന്റെയൊക്കെ തലത്തോട്ടപ്പൻ ഒന്ന് ഉണ്ട് 'തനിയാവർത്തനം'.ഒരു കാരണവശാലും കാണരുത്.പിന്നീട് ആ വിങ്ങൽ മാറില്ല😢😢.മമ്മൂക്കാ ഒരു രക്ഷയുമില്ല💔

  • @roshankl1697
    @roshankl1697 Год назад +3

    കരയാൻ കഴിയാതെ നെഞ്ച് പൊട്ടി പോയ സിനിമ ആണ് ആകാശദൂത്. എന്റെ അമ്മയെ കെട്ടി പിടിച്ച് കരഞ്ഞ സിനിമ.ആനന്ദ വല്ലിച്ചേച്ചി, മാധവി ഉഫ്.അച്ചുവിന്റെ അമ്മ,തനിയാവർത്തനം,കാരുണ്യം,
    തന്മാത്ര, സൂര്യമാനസം,രസതന്ത്രം, എല്ലാ സിനിമയും കരയിപ്പിച്ചു

  • @FRQ.lovebeal
    @FRQ.lovebeal Год назад +37

    *ഇതിൽ ഏറ്റവും നാച്ചുറൽ ആയി. നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്ന് മനസിനെ വിങ്ങൽ ഏല്പിച്ച കഥാപാത്രങ്ങൾ നമ്മുടെ ലാലേട്ടന്റെ ആകും 💔മറ്റുള്ളവരുടെ ചിലതിൽ പലപ്പോഴും അഭിനയം ആണെന്ന് ചില ഇടതു തോന്നുമ്പോൾ ലാലേട്ടൻ ഇമോഷണൽ സീനുകൾ നാച്ചുറൽ ആയി നമ്മെ വേദനിപ്പിക്കും*

    • @adnx6039
      @adnx6039 Год назад +8

      നീ ഇവിടെയും. എന്റെ പൊന്ന് ലാലപ്പി , നമിച്ചു 🤦🏻‍♂️🙏🏻

    • @FRQ.lovebeal
      @FRQ.lovebeal Год назад +11

      @@adnx6039 നീ തച്ചോളി? ഗുഹണ് ഫാൻസ്‌ അല്ലെ ninak അങ്ങനെ വേണം 😂😂

    • @shuhaibm.b493
      @shuhaibm.b493 Год назад +2

      Valsalyam , kaazcha

    • @adnx6039
      @adnx6039 Год назад +7

      @@FRQ.lovebeal എവിടെ മോഹൻലാൽ അവിടെ നജ്മുവാണം 😂🤣🤣

    • @ramr.v9830
      @ramr.v9830 Год назад

      @@adnx6039 athaanu najmu ചെറ്റ athrakkum myr aanu avan

  • @HappyGouldianFinch-ck2nk
    @HappyGouldianFinch-ck2nk 7 месяцев назад +1

    poli അവതരണം ആണ്‌ ചേട്ടന്റെ പോളി❤

  • @amalgovind
    @amalgovind Год назад +11

    കാഴച്ച ക്ലൈമാക്സ്‌ ഇക്കാടെ ആ ഡയലോഗ്.............🥲

  • @playfitsports3874
    @playfitsports3874 Год назад +20

    This list is incomplete without Thanmathra 💔

  • @The.Daywalker
    @The.Daywalker Год назад +40

    ഏതൊക്കെ സിനിമകൾ വന്നാലും വാത്സല്യം സിനിമ കണ്ട് കരഞ്ഞ പോലെ വേറൊരു സിനിമയും കണ്ട് ഞാൻ ഇത്രയും കരഞ്ഞിട്ടില്ല 😍😘

    • @FRQ.lovebeal
      @FRQ.lovebeal Год назад +5

      🙄🙄വാത്സല്യം കണ്ടിട്ട് ഇജ്ജ് കരഞ്ഞു lle ഭയങ്കരം ആണല്ലോ ijj😆😆

    • @shuhaibm.b493
      @shuhaibm.b493 Год назад +3

      @@FRQ.lovebeal ante karyam allallo baaki ullorkk

    • @FRQ.lovebeal
      @FRQ.lovebeal Год назад

      @@shuhaibm.b493 ബാക്കി ഉള്ളോർക് അല്ല ninak😂😂

    • @shuhaibm.b493
      @shuhaibm.b493 Год назад +2

      @@FRQ.lovebeal ninte kadi manassilaayada

    • @yadhukrishna6358
      @yadhukrishna6358 Год назад +2

      Really?
      Akashadooth appo kandittille?

  • @ashwinmj200
    @ashwinmj200 Год назад +4

    എന്നെ കൂടതൽ Emotional ആക്കിയ സിനിമ ദശരാതം😭😭😭😭
    Vadhanam 😭😭😭😭😭

  • @ranjithkss
    @ranjithkss Год назад +189

    ഞാൻ ഒരു ലാലേട്ടൻ fan ആണ് പക്ഷെ മമ്മൂക്ക യുടെ sentimental scene ഒരു രക്ഷയും ഇല്ല.... 🔥

    • @E.M.P.U.R.AA.N
      @E.M.P.U.R.AA.N Год назад +1

      BIG M'S * Mohanlal * momootty 😌

    • @abunirmal2535
      @abunirmal2535 Год назад +6

      Njanum
      True🔥

    • @mathai4134
      @mathai4134 Год назад +12

      നീ ഒരു സിനിമ പ്രേമിയല്ല,, നല്ല സിനിമ മോഹൻലാൽ മാമുട്ടി എന്നല്ല,, അതിലെ കഥാപാത്രങ്ങൾ ആണ്, അഭിനയിക്കുന്നവർ ആര് എന്നല്ല,, അതിലെ സിറ്റുവേഷൻ, 😀😀

    • @superpayyans1554
      @superpayyans1554 Год назад +5

      ആര് abhinayichaalum നല്ലതാണെങ്കിൽ കാണും

    • @b.sblogger6093
      @b.sblogger6093 Год назад +6

      മമ്മൂട്ടി ♥️👍

  • @ashishsajeev3395
    @ashishsajeev3395 Год назад +11

    തന്മാത്ര
    തനിയാവർത്താനം
    രാപകൽ
    പവിത്രം (ക്ലൈമാക്സ്‌ ) 🥺
    വാത്സല്യം... ❤

  • @naaaz373
    @naaaz373 Год назад +44

    തന്മാത്ര ❤️
    തനിയാവർത്തനം ❤️
    ഭ്രമരം ❤️

  • @shalujose5753
    @shalujose5753 Год назад +1

    "Aakasha Doothu" kand karanj oru vazhiyayi irunnappol Amma ennodum chechiyodum oru karyam paranju; njan kalyanathinu munpe cinema onnum atikam kandattila, radio le paattu kelkkum pinne TV le innathe pole atikam channel onnum illa. 1996 July le kalyanam kazhinju ivide vanneppol oru divasam ningade Pappa paranju oru cinemakk povam ennu. Pazhaya oru teatre, aetu movie anennu onnum ariyilla, njan adhyamayi cinema teatre le pokunna aaveshathilanu, kalyanam kazhinja puthumodi... (Ithrem paranjittu Pappa ye onnu nokki). Poottaraya teatre ayond 3 varsham munpe engand release aaya "Akasha dhoothu" ayirunnu padam. Kalyanam kazhinju kurech divasam ayate ulluu, aadhyamayi ee manushan enne kond kanicha padava itu, teatre le irunna sakala manusharum njangalum karanju oru vazhiyayi. Pinne ituvare oru padathinu kond povan njan paranjattumilla pononnu tonneettumilla. Pavam Pappa njan onnum cheytilkennulla mattil oru chiri pass aakki irunnu. Honeymoon timele Kanan pattiya padam anelloo😅😅. Ottavettame kandattulluu, innum ee padam kandal njan maattum. Ishtamallathondalla, karayan vayya, athrekku emotional akkum. Really a great movie.

  • @ARDcreations46333
    @ARDcreations46333 Год назад +24

    കന്നാസും കടലാസും 💔

  • @sahlajamshi9987
    @sahlajamshi9987 Год назад +1

    Akhashaduthile മ്യൂസിക് വരുമ്പോ തന്നെ കരച്ചിൽ varum😭😭😭കാഴ്ച 😭😭😭

  • @anuvijayan6052
    @anuvijayan6052 Год назад +5

    തന്മാത്ര, ജനുവരി ഒരു ഓർമ, സദയം, ഭൂതകണ്ണാടി, മൂന്നാം പക്കം, പപ്പയുടെ സ്വന്തം അപ്പൂസ്... അങ്ങനെ ഒരുപാട്

  • @Anamika-pm9qg
    @Anamika-pm9qg Год назад +2

    കറുത്ത പക്ഷികൾ ❤.....
    ആര് വന്നാലും പോയാലും , അത് ഒരു ഒന്നൊന്നര movie ആരുന്ന്....
    ഞാൻ വളരെ ചെറുതായിരുന്നു അപ്പോ കണ്ടതാ....വീണ്ടും സിനിമയുടെ പേരൊക്കെ തപ്പി പിടിച്ചു കാണാൻ കൊറേ വർഷം എടുത്തു..... അതിൽ ആ ഇസ്തിരി ഇട്ടു മമ്മൂക്കക് പോലീസ് കാരൻ പത്തു രൂപ കൊടുക്കുന്ന സീൻ 😰😰.....
    AAKASADOOD ന് ശേഷം നിങൾ പറഞ്ഞ എല്ലാ സിനിമകൾക്കും മുന്നേ ഈ movie വരേണ്ടതരുന്ന്......
    വീണ്ടും കാണണം എന്നുണ്ട്, ഒന്നുങ്കൂടി കരയാണ്ട് നിക്കൻ പറ്റുവോ നോക്കാം 😅😑🥺

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 Год назад +49

    ഞാൻ കരഞ്ഞ, പിന്നീട് ഒരിക്കൽ പോലും കാണാത്ത പടമാണ് തനിയാവർത്തനം🙏😪

  • @sheriefv1092
    @sheriefv1092 Год назад +2

    ആരും ശ്രദ്ധിക്കാതെ പോയ വേറെ ഒരെണ്ണം കൂടിയുണ്ട്. പളുങ്ക്. മമ്മൂക്കയുടെ ആ കരച്ചിൽ ഇപ്പോഴും മനസ്സിലുണ്ട്🥺

  • @darsanapramod
    @darsanapramod Год назад +26

    ഇത് കണ്ട് കരയുന്ന ഞാൻ 🙂🤧

  • @threebirds719
    @threebirds719 Год назад +1

    കാഴ്ച എന്ന മൂവി ക്ലൈമാക്സ് പറയാനില്ല.. അന്യ നാട്ടിൽ തന്നെ പെട്ട ഒരു കുട്ടിയുടെ അവസ്ഥ നമ്മുടെ കുട്ടികളെ എന്തായിരിക്കും അവസ്ഥ.. അതുപോലെ മമ്മൂട്ടിയുടെ അഭിനയം എടുത്ത് പറയേണ്ടതാണ് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ആ കുട്ടിയെ കൊണ്ടാകുമ്പോൾ ഒരു സങ്കടം

  • @maneeshbabu6552
    @maneeshbabu6552 Год назад +16

    'കിരിടാം' ഇത് ഇല്ലാതെ ഇത് നിർത്തലാക്കാൻ പറ്റുമോ.. കണ്ണീർ പൂവിന്റെ കവിളിൽ തലോടി ഈ പാട്ട് പോരെ പൊട്ടിക്കരയാൻ

  • @teenaharshan9554
    @teenaharshan9554 Год назад +4

    1.ഉണ്ണികളേ ഒരു കഥ പറയാം
    2. വന്ദനം ക്ലൈമാക്സ്‌
    3. മിന്നാരം ക്ലൈമാക്സ്‌
    4. കഥ പറയുമ്പോൾ ക്ലൈമാക്സ്‌
    5. സൗദി വെള്ളയ്ക്ക
    6. കലാപാനി
    7. കിരീടം
    8. ചെങ്കോൽ
    9. കരുമാടിക്കുട്ടൻ

    • @flexesportsofficial4130
      @flexesportsofficial4130 Год назад

      മാളികപ്പുറം ഇടവേള

    • @teenaharshan9554
      @teenaharshan9554 Год назад +1

      @@flexesportsofficial4130 ഇത് ഞാൻ കണ്ടിട്ടില്ല

    • @manojsadasivan6168
      @manojsadasivan6168 3 месяца назад

      കഥ പറയുമ്പോൾ, കരുമാടിക്കുട്ടൻ ഈ രണ്ട് സിനിമകൽൾ അത്ര കുഴപ്പമില്ല. ഒരു ഹാപ്പി ending ഉണ്ടെന്ന് എങ്കിലും പറയാം. അത് അത്ര one ടൈം watchable ഉം അല്ല.

  • @abhimanyurenjith4794
    @abhimanyurenjith4794 Год назад +8

    'വർഷം' എന്ന സിനിമ ഇതു പോലെ കരയിച്ച വേറൊരു സിനിമ ഇല്ല. Intervel മുതൽ ക്ലൈമാക്സ് വരെ ഒരെ കരച്ചിൽ . ഇനി സിനിമ ഞാൻ കാണില്ല

  • @sruthisuseelan7004
    @sruthisuseelan7004 Год назад +1

    എന്നിഷ്ടം നിന്നിഷ്ടം 💔💔💔

  • @surajp.s2884
    @surajp.s2884 Год назад +17

    സദയം. അതൊരു വല്ലാത്ത പടം തന്നെ ആയിരുന്നു.

  • @octamagus1095
    @octamagus1095 Год назад +1

    പോരാത്തതിന് മറ്റൊരു കരയിപ്പിക്കുന്ന പാട്ടും കൂടെ ഉണ്ട് "വേഷങ്ങൾ നിമിഷങ്ങൾ" എന്ന് തുടങ്ങുന്ന...ഗാനവും ഉണ്ട്.. കാഴ്ചയിൽ..
    പാട്ടുകൾ വെച്ച് ആളുകളെ കരയിപ്പിച്ച സിനിമകൾ എന്ന് കൂടെ വീഡിയോ ഉണ്ടാക്കാം.. കുറെ ഉണ്ടല്ലോ...
    ജയറാമിൻ്റെ ഒരു പടം ആണ് എന്നെ കൂടുതൽ കരയിപിച്ചത്..ഓർഫനേജ് ഇൽ നിന്ന് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി വീട്ടിൽ എത്തി പെടുന്ന സ്ത്രീയെ ഭാര്യ എന്നും പറഞ്ഞ് അഭിനയിക്കാനും രജിസ്റ്റർ മാര്യേജ് ചെയ്യാനും ഒക്കെ തയ്യാർ ആയ ഒരു സിനിമ... ഇടയ്ക്ക് കരയിച്ചു എങ്കിലും ക്ലൈമാക്സ് happy ending aayath കൊണ്ട് വലിയ കുഴപ്പം ഇല്ല.

  • @abhijithvijayan6462
    @abhijithvijayan6462 Год назад +10

    ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ചെയ്യാമെങ്കിൽ ഞാൻ കുറച്ചു സിനിമകൾ പറഞ്ഞു തരാം...
    1. തന്മാത്ര
    2. മാളികപ്പുറം
    3. സൗദി വെള്ളക്ക
    4.സദയം
    5. കിരീടം
    6. ചെങ്കോൽ
    7. തനിയാവർത്തനം
    8. എന്ന് നിന്റെ മൊയ്‌ദീൻ
    ഇതക്കെ കണ്ടു ഞാൻ കരഞ്ഞിട്ടുണ്ട് ☹️

    • @Annzworld
      @Annzworld Год назад +1

      മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, സദയം.

    • @sanaanas2233
      @sanaanas2233 Год назад +1

      Seetharamam

  • @Arjuna_editzz
    @Arjuna_editzz 6 месяцев назад +1

    കിരീടവും ചെങ്കോലും നഷ്പ്പെട്ട രാജകുമാരൻ്റെ കഥ ഇവിടെ അവസാനിക്കുന്നു 😓

  • @Anjana-
    @Anjana- Год назад +6

    കാബൂളിവാലയും ചിത്രവും okke repeat കണ്ടിട്ടുണ്ട് 😁 വീണ്ടും കാണാൻ തൊന്നും

  • @rafsalkr8050
    @rafsalkr8050 Год назад +2

    കാഴ്ച,തന്മാത്ര, പളുങ്ക്, ആകാശദൂദ്... 🥺🥲❤️

  • @sajithktri
    @sajithktri Год назад +34

    വാത്സല്യം , ഹിറ്റ്ലർ ,അമരം , ജോണി വാക്കർ ,രാപ്പകൽ .. മമ്മൂട്ടി നമ്മളെ ഒരുപാട് കരയിച്ചിട്ടുണ്ട് 😢

  • @saranyatr7817
    @saranyatr7817 Год назад +1

    9:18 ഇപ്പൊ തന്നെ എൻ്റെ കണ്ണ് നിറഞ്ഞു 😢😢😢

  • @kattapathelegend2384
    @kattapathelegend2384 Год назад +30

    ഞാൻ ഈ അടുത്ത കണ്ടതിൽ വെച്ച് ഏറ്റവും കരഞ്ഞത് സൗദി വെള്ളക്ക സിനിമ ക്കാണ് .. അത് വല്ലാത്തൊരു feel ആയിരുന്നു theatreil... Pinne ആ lastathe dialogue um.. (ഇത്രയൊക്കെ ഇണ്ടെടോ മനുഷ്യൻ ❤️🙃)

  • @adarshmsadarshms6904
    @adarshmsadarshms6904 Год назад

    കിരീടം & ചെങ്കോൽ
    രണ്ടു സിനിമകളിലെയും ക്ലയമാസ് എടുത്ത് പറയാതിരിക്കാനാവുന്നില്ല...
    കിരീടം സിനിമയിൽ തിലകന്റെ കത്തി താഴെയിടടാ എന്ന് പറയുന്ന ഡയലോഗ് പിന്നെ ലാലേട്ടന്റെ ഗംഭീര പ്രകടനം ഇതിലേറെ ഒന്നും വേണ്ടല്ലോ കരയാൻ...
    ചെങ്കോൽ എന്ന സിനിമയിൽ കീരിക്കാടൻ ജോസിന്റെ മകനായ കഥാപാത്രം ലാലേട്ടനെ കുത്തുമ്പോൾ ലാലേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.. സേതു മാധവന്റെ അവസ്ഥ നിനക്ക് ഉണ്ടാവരുത് എന്ന് പറയുന്ന സീൻ..
    അതും വല്ലാതെ സങ്കടപെടുത്തി.. 💯💯💯💯💯

  • @ekru6717
    @ekru6717 Год назад +6

    കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 🤩

  • @thereality382
    @thereality382 Год назад +2

    തനിക്ക് ഒരു വെളിവും ഇല്ലേ
    ചിത്രവും കാബൂളിവാലയും എത്രെയോ വട്ടം കണ്ട പടമാണ്
    ദശരഥവും ഈ ലിസ്റ്റിൽ വരുന്നില്ല
    തനിർത്താനം വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സുകൃതം ഇതൊക്കെ യെല്ലേ വരേണ്ടത്
    ഒരു വീഡിയോ ഉണ്ടാക്കുമ്പോൾ ആ വിഷയത്തെ പറ്റി മിനിമം അറിവെങ്കിലും വേണം

  • @praveenkc3627
    @praveenkc3627 Год назад +4

    Other films
    Chenkol
    Thanmathra
    Ennu ninte moideen
    Culcutta news (അവസാനത്തെ scene കണ്ടാൽ പേടിച്ചു കരഞ്ഞു പോകും.... ആ പെൺകുട്ടികളുടെ അവസ്ഥ!!)
    Take off (proud feeling കൊണ്ട്)
    തൂവാനത്തുമ്പികൾ
    കമലദളം
    കലാപാനി
    പക്ഷെ പല സിനിമകളും വീണ്ടും വീണ്ടും കാണാറുണ്ട് 😁

  • @Annzworld
    @Annzworld Год назад +1

    എനിക്ക് emotional movie ഒത്തിരി ഇഷ്ടാ
    1) അച്ഛൻ ഉറങ്ങാത്ത വീട്
    2) മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും.
    3) സദയം
    4) കീരിടം, ചെങ്കോൽ
    5) ഇതിനുമപ്പുറം ( ആകാശദൂതിനുശേഷം ഞാൻ ഒത്തിരി കരഞ്ഞത് ഈ പടം കണ്ടിട്ടാണ്. ഈ സിനിമ അത്രക്ക് ശ്രേദ്ധ കിട്ടില്ല. മീര ജാസ്മിന്റെ ഇത്ര നല്ല അഭിനയവും കണ്ടിട്ടില്ല. )
    6) കസ്തൂരിമാൻ. atrakk emotional onnum alla. But music namude heart kond pokum.

  • @sagarn1989
    @sagarn1989 Год назад +4

    കാഴ്ച,തന്മാത്ര...🤧💔💎

  • @ambareeshbiyya449
    @ambareeshbiyya449 9 месяцев назад +1

    ലാലേട്ടൻ കരയിപ്പിച്ച പോലെ ആരും കരയിപ്പിച്ചിട്ടില്ല 😢😢

  • @sreekanthazhakathu
    @sreekanthazhakathu Год назад +15

    അല്ലെങ്കിൽ തന്നെ പലതും മറക്കാൻ ശ്രമിച്ചു കഴിയാത്ത അവസ്ഥയാണ്.. അതിൻറെ ഇടയിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് ഉള്ള മൂഡ് പോയി...
    But Your presentation is 👏🏽👏🏽💕

  • @sarath9552
    @sarath9552 Год назад +5

    ആയുഷ്കാലം ഞാൻ കരഞ്ഞു പോയ്‌ mainly ആ പാട്ട്, പിന്നെ climax

  • @abduuuh369
    @abduuuh369 Год назад +18

    മമ്മൂക്കാന്റെ കാഴ്ചയും ലാലേട്ടന്റെ തന്മാത്രയും ഏറ്റവും വലിയ ഉദാഹരണം.... 💯💔
    ഈ പടം ഒക്കെ ഞാൻ കാണും സങ്കടപെടുത്തുന്ന സീൻ എത്തിയാൽ ഞാൻ മാറ്റും 🥺♥️