തുടയിടുക്കിലെ കറുപ്പും ദുർഗന്ധവും മാറാൻ ഇത് 1 സ്പൂൺ മതി | Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 297

  • @shadiluuu
    @shadiluuu 9 месяцев назад +91

    താങ്ക്യൂ ഡോക്ടർ ഞാൻ ഇതു കാരണം കഷ്ടപ്പെടുകയാണ് ചെയ്തു നോക്കട്ടെ

    • @gopikakrishna2910
      @gopikakrishna2910 5 месяцев назад +2

      Did it work?

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад

      @@gopikakrishna2910 ഏറ്റവും നല്ലതു ബേക്കിംഗ് സോഡാ ആണ് ദുർഗന്ധം മാറാൻ ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

    • @sahdiyaas
      @sahdiyaas 6 дней назад

      Matam undo?

  • @shamsudheenk8381
    @shamsudheenk8381 Месяц назад +4

    എനിക്കും ഭയങ്കര ബുദ്ധിമുട്ടുണ്ട് ഡ്രൈവർ ആണ് ഈ മരുന്ന് ഉപയോഗിക്കട്ടെ, താങ്ക്സ് dr,💐

  • @razak.vrazak4726
    @razak.vrazak4726 5 месяцев назад +39

    നല്ല റിസൽട്ടുണ്ട് ഉണ്ട്
    പൂർണ്ണമായി മാറും എന്ന് പ്രതീക്ഷിക്കാം❤❤❤

    • @salmanSelu-i3c
      @salmanSelu-i3c 2 месяца назад +1

      Ippo engane und bro, Eth method aan use cheythath , ethre divasam use cheythu

    • @sahdiyaas
      @sahdiyaas 6 дней назад

      Eth method aan use akiyath

  • @rugmanick4308
    @rugmanick4308 3 месяца назад +13

    ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഞാൻ ചെയ്തു നോക്കട്ടെ സർ താങ്ക്സ്

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад +1

      കറുപ്പ് മാത്രമേയുള്ളു അതോ ദുർഗന്ധവും ഉണ്ടോ ? എങ്കിൽ നല്ലതു ബേക്കിംഗ് സോഡാ ആണ് ?

  • @zyzy977
    @zyzy977 9 месяцев назад +17

    Life il orikalum shaddi ettu kooda njan edarella enik prashnvumilla nalla cleaning aan 😊 happy aan

  • @Muhammadputhusseri
    @Muhammadputhusseri 6 месяцев назад +10

    നല്ല അറിവ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 8 месяцев назад +19

    Thank you dr. വർഷങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന

  • @chithras5439
    @chithras5439 2 дня назад +1

    Dr, as per your video,I did your second tip,very useful. Later, I mixed your second tip(glycerine, VE tablets and aloe vera) with carrot, beetroot , neelayamari powder and cumin seeds. When I tested in my hand it felt like burn. I think the reactions in the mix caused this. Can I use this again? Do it have any side effects? Or harmful to body? Your videos are very helpful. Hope your reply. Thank you sir.

  • @chickychan8901
    @chickychan8901 Месяц назад +1

    Chodikan madikuna karyem adine nalla orumarunu paranchutanna dr ke🎉🎉🎉🎉❤

  • @sreekuttysreekutty4667
    @sreekuttysreekutty4667 26 дней назад +2

    Thank for the information Sir🙏🏻🥰

  • @ayoobmahmood873
    @ayoobmahmood873 2 месяца назад +2

    കൊള്ളാം നല്ല വൈദ്യം

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 10 месяцев назад +25

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @ABDUMANFVADAKKAN
    @ABDUMANFVADAKKAN Месяц назад +1

    🎉ഞാനും ഇതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്നു tank dr

  • @Med.muhammed
    @Med.muhammed 18 дней назад +1

    Njan ith ellarkum ullathanennan vijarichath😮

  • @sarammaphilip583
    @sarammaphilip583 10 месяцев назад +32

    Urine passcheythittu vellam condu wash cheyyum bol nanavundakum.
    Appol fungal infection undakum

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад +2

      @@sarammaphilip583 അതെല്ലാവര്കും അറിയാവുന്നതല്ലേ ?

  • @usharajasekar9453
    @usharajasekar9453 5 месяцев назад +5

    Glycerine cinimayil Abhinayikunnavar karayuvan usecheyum.skinshining agum. Thank you Doctor👍🎉

  • @smartsanjay7062
    @smartsanjay7062 2 месяца назад +4

    Sorry to say this Dr... But it's my humble request... It will be useful for those who don't know Malayalam if you can translate the medical notes you give in English and pin them in the comment box.its very very usefull for us 💯✌️

  • @gawryrajesh7610
    @gawryrajesh7610 10 месяцев назад +19

    Remedies apply chythathinu shesham kazhuky kalayumbol soap upayogikkamo..

  • @rejikumar6296
    @rejikumar6296 9 месяцев назад +7

    Thank you Doctor. Thank you so much for sharing very useful guidance.

  • @shrlx5153
    @shrlx5153 9 месяцев назад +5

    Thank u

  • @SelmaPk-b6u
    @SelmaPk-b6u Месяц назад

    Verygood
    Thanksdoctor❤❤❤❤❤❤

  • @Finu540
    @Finu540 10 месяцев назад +6

    Good information 👍🏼👍🏼

  • @flimix
    @flimix 5 месяцев назад +4

    First metjodil Oilumm glycerinumm use cheythitt wash cheyande?

  • @SHAMILAKA-kq3ld
    @SHAMILAKA-kq3ld 6 месяцев назад +2

    Good message ❤❤❤❤

  • @jamesmathaikutty3376
    @jamesmathaikutty3376 10 месяцев назад +10

    Good message

  • @Suran-jg4ue
    @Suran-jg4ue 6 месяцев назад +12

    ചൊറിയുമ്പോൾ ഐസ് കട്ട വെക്കുക. ഇങ്ങനെ നിരന്തരം ചൊറിച്ചലുള്ള സമയത്ത് വെക്കുക ക്രമേണ മാറും

  • @renjanrenju8974
    @renjanrenju8974 Месяц назад +1

    അടിപൊളി

  • @dineshkumarpillaik9986
    @dineshkumarpillaik9986 4 месяца назад +6

    👍, sir മൂന്നാമത്തെ ടിപ്സ് ദിവസം എത്ര തവണ ചെയ്യണം

  • @minisajeevan6073
    @minisajeevan6073 6 месяцев назад +5

    Thanku Dr

  • @Nihala_Sinzz
    @Nihala_Sinzz 6 месяцев назад +4

    Thank you so much for this valuable information

  • @AsmaYusaphYusaph
    @AsmaYusaphYusaph 11 дней назад

    Good👍👍👍

  • @AbdulLatheef-i7s
    @AbdulLatheef-i7s Месяц назад +12

    ജഡ്ഡി വാഷിം മിഷ്യനിൽ അലക്കുന്നത് നിർത്തിയാൽ മാത്രം മാറുന്ന അസുഖമാണ് ഇത് ജഡ്ഡി അലക്കാൻ അലക്ക്കല്ല് തന്നെ ഉപയോഗിക്കു

  • @hridyaharshini1177
    @hridyaharshini1177 24 дня назад

    1st remadi daily use ചെയണോ. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതിയോ

  • @gopakumarps4815
    @gopakumarps4815 6 месяцев назад +3

    Doctor gisaring ilatha vara ya thakilum undho

  • @ashrohentertaiment
    @ashrohentertaiment 10 месяцев назад +2

    Vitamine e tablets daily use cheyyavo

  • @MalathySuresh-k8p
    @MalathySuresh-k8p 6 месяцев назад +5

    Dr thuda thammil urayumbm undakunna murive karige black color ayi...eth complete ayi marumo

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад

      @@MalathySuresh-k8p അതങ്ങു മാറും ഇല്ല എങ്കിൽ അപ്പോൾ നോക്കാം ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രഡ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @ziyamehfil9376
    @ziyamehfil9376 4 месяца назад +2

    Dr.molde( age-4)kazhuthinu chuttum black colour aanuu .athonnu maran remedy paranju tharamo

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад

      @@ziyamehfil9376 കഴുത്തിൽ മാല ഇടുന്നുണ്ടോ?

    • @abenregi2545
      @abenregi2545 Месяц назад

      Please check for insulin resistance

  • @ree_ju_zvlogs4289
    @ree_ju_zvlogs4289 4 месяца назад +2

    Dettol use cheytha skin dry aavoole

  • @advarunimajithin3796
    @advarunimajithin3796 10 месяцев назад +11

    Under knees varunna atopic dermatitis maran nalpamaradi helpful ano

  • @nitheeshnitheesh7015
    @nitheeshnitheesh7015 10 месяцев назад +6

    Thank you dr 🙏🙏🙏

  • @nandhu7847
    @nandhu7847 9 месяцев назад +21

    എന്റെ വീടിനു അടുത്തണ് ഈ ഡോക്ടർ താമസിക്കുന്നതും ഹോസ്പിറ്റലിൽ ഉം 💞

    • @DrVisakhKadakkal
      @DrVisakhKadakkal  9 месяцев назад +6

      🩷

    • @nandhu7847
      @nandhu7847 9 месяцев назад

      😊

    • @BinduK-i5h
      @BinduK-i5h 7 месяцев назад

      Hi

    • @ShamshadSc
      @ShamshadSc 6 месяцев назад

      ​@@nandhu7847bu by

    • @nandhu7847
      @nandhu7847 6 месяцев назад

      @Jasmin-iv5mn കടയ്ക്കൽ.... കടയ്ക്കൽ ദേവിക്ഷേത്രത്തിന്റെ അടുത്ത് അൽത്രമുട് എന്ന് പറയും. എന്റെ വീട് അവിടുന്ന് 500 മീറ്റർ മാറി ആണ്

  • @merinpk1041
    @merinpk1041 8 месяцев назад +4

    Janicha ann muthal thudayil 2 side il um valuthayit back colour ind. At birth und nn anu amma paranjathu. Chorichil vee oru infection ooo onum ella. E karupp pogumo?

  • @Basheerpangal
    @Basheerpangal 5 месяцев назад +2

    ഫസ്റ്റ് പറഞ്ഞത്.ഒരുതവണ ഉണ്ടായിരുന്നു അത് പിന്നീട് അത് ഉപയോഗിക്കാൻ പറ്റുമോ?

  • @hibasherin8402
    @hibasherin8402 4 месяца назад +4

    Aarengilum chyth nookiyo risult kittiko 🤔

  • @devikrupasankar
    @devikrupasankar 5 месяцев назад +3

    Cortisol. Engane reduce cheyya??

  • @antofellicious5486
    @antofellicious5486 10 месяцев назад +2

    Good evening Dr. VK !
    Very encouraging n stimulating
    Report. Thank you very much. Shall *TRY* and inform you by mid-march.
    Kindly give the spelling of the oil in the *Third Method* -
    Teeterri or something. ??????
    Awaiting for your sms.
    God bless.

  • @jeffyfrancis1878
    @jeffyfrancis1878 10 месяцев назад +6

    Good video Dr. 🙌🙌😍

  • @sarysary9061
    @sarysary9061 9 месяцев назад +2

    Doctor enik 18age muthal und eth maarumo epo 30aayi

    • @malludotcom2493
      @malludotcom2493 6 месяцев назад +1

      മാറിയോ ഇല്ലെങ്കിൽ വീട്ടിൽ ആട്ടിയ വെളിച്ചെണ്ണ ഉണ്ടെങ്കിൽ രാവിലെ കുളി കഴിഞ്ഞതിനു ശേഷവും രാത്രി കിടക്കുന്നതിന്റെ മുന്പും കുറച്ചു കയ്യിൽ എടുത്തു നന്നായി ആ ഭാഗങ്ങളിൽ തേച്ചു കൊടുക്കുക കഴുകി കളയേണ്ട ഒരാഴ്ച തുടർച്ചയായി തേച്ചു നോക്ക് നല്ല മാറ്റം ഉണ്ടാകും

  • @neethukchandran3122
    @neethukchandran3122 5 месяцев назад +1

    Dr. ചെറുപ്പം മുതൽ എന്റെ കൈമുട്ട് കൽമുട്ട് കക്ഷം എല്ലാ ജോയിന്റ്സ് ഇലും വല്ലാത്ത ബ്ലാക്ക് കളർ ആണ്. മുഖത്തു ചുണ്ടിനു ചുറ്റും നെറ്റിയുടെ സൈഡിലും. ആദ്യം ഒക്കെ ഓരോ ക്രീം വാങ്ങി ഉപയോഗിക്കുമായിരുന്നു ഇപ്പൊ ഓരോ ഹോം remady നോക്കികൊണ്ടിരിക്കു.. എന്ത് തേച്ചിട്ടും ഒരു മാറ്റവും ഇല്ല

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 месяца назад +3

      വെറുതെ അതും ഇതും വാങ്ങി തേക്കണ്ട കറ്റാർ വാഴ ജെൽ മാത്രം തേക്കുക

  • @asmil5505
    @asmil5505 9 месяцев назад +11

    hair povan valla medicine ndo bodyyil hair ellatha oru sthalam polum illa permanent aayi povaan valla vaziyum

  • @minhamk5238
    @minhamk5238 9 месяцев назад +16

    അവസാനം പറഞ്ഞ ഓയിൽ മനസിലായില്ല സർ.

  • @jaseelajesu3082
    @jaseelajesu3082 10 месяцев назад +6

    ❤good mesege dr

  • @MasterCraft-g8l
    @MasterCraft-g8l 6 месяцев назад +15

    വിയർപ്പാണ് പ്രധാന വില്ലൻ
    തുടയിലും കക്ഷത്തും വിയർപ്പ് കൂടുതലുള്ള സ്ത്രീകൾക്ക് മുലയുടെ കീഴ്ഭാഗത്തും കറുപ്പ് നിറം വരാം . ചൂട് കൂടിയ കാലത്ത് കൂടുതൽ നടക്കേണ്ടിവന്നാൽ തുടകൾക്കിടയിൽ പൊട്ടുകയും നീറ്റലുണ്ടാകുകയും ചെയ്യും . വിയർപ്പ് കഴുക്കളഞ്ഞാൽ ഉണ്ടാകില്ല.

  • @Riskywhiskey.
    @Riskywhiskey. 8 месяцев назад +16

    കറുത്ത നിറം മാത്രേ ഉള്ളു അത് മാറാൻ ഇത് മതിയോ..

  • @aamedia8567
    @aamedia8567 6 месяцев назад +13

    മരുന്നിന്റെ പേര് ഒന്നും കൂടി പറയുമോ dr മെഡിക്കൽ ഷോപ്പിൽ നിന്ന് കിട്ടുന്ന

  • @rinshadmohd3592
    @rinshadmohd3592 4 месяца назад +56

    ചൊറിച്ചിൽ ഇല്ല.. ബാഡ് സ്മെല്ലും, കറുപ്പും ഉണ്ട് ഇത് മാറാൻ ഒരു വഴി പറയുമോ

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад

      @@rinshadmohd3592 ദുർഗന്ധം ഉണ്ട് എങ്കിൽ ബേക്കിംഗ് സോഡാ ഉപയോഗിച്ചാൽ മാറും. കറുപ്പ് മാറാൻ വീട്ടിൽ കറ്റാർവാഴ ഉണ്ട് എങ്കിൽ അത് മതി ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം അതിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

    • @shahulhameed-qb2hq
      @shahulhameed-qb2hq 3 месяца назад +4

      Iam also want this question answer..
      Do you give response this answers

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад

      @@rinshadmohd3592 ബേക്കിംഗ് സോഡാ ഉപയോഗിച്ചാൽ മതി

    • @AncyThomas-b8z
      @AncyThomas-b8z 2 месяца назад +5

      ഈൗ വീഡിയോ യിൽ കൃത്യമായി പറയുന്നല്ലോ. പിന്നെ ബാഡ് സ്മെല് , ബ്ലാക്ക് കളർ മാറാൻ കുളി കഴിഞ്ഞു നന്നായി ഈർപ്പം ഇല്ലാതെ സൂക്ഷിക്കുക, ഈപ്പം ഉള്ളപ്പോളാണ് ഈ സ്മെല് ഡാർക്നെസ് ഒക്കെ കൂടുതലായി വരുന്നത്. വന്ന ഡാർക്നെസ്
      മാറാൻ dr പറഞ്ഞപോലെ കാര്യങ്ങൾ ചെയ്യൂ.

    • @nimadiljith1360
      @nimadiljith1360 2 месяца назад

      O​@@AncyThomas-b8z

  • @Ali-p3d5p
    @Ali-p3d5p 3 месяца назад +1

    Lisaren parja enda

    • @noblejacob4048
      @noblejacob4048 3 месяца назад +2

      ഗ്ലിസറിൻ ആണ്

  • @siddiqumar1432
    @siddiqumar1432 10 месяцев назад +26

    ഇത് തേച്ചാൽ. കറുപ്പ് പാട് പോകുന്നതിന്റെ കൂടെ ചൊറിച്ചിൽ മാറുമോ 😔

    • @sajivarghese8471
      @sajivarghese8471 7 месяцев назад +3

      അരേ കാണുമ്പോഴാ ചോറിച്ചില്‍
      അവരുവരുമ്പോള്‍ മാറിനടക്കൂ😂😂

    • @saritha5759
      @saritha5759 6 месяцев назад +1

      CandidB lotion thekkuka

    • @suneeshkumarsd757
      @suneeshkumarsd757 Месяц назад

      ചൊറിച്ചിൽ മാറാൻ നഖം വെട്ടാതിരുന്നാൽ മതി

  • @beenam1180
    @beenam1180 9 месяцев назад +103

    ഡോക്ടർ ഞാൻ 40 വയസ്സുള്ള യുവതിയാണ് എനിക്ക് ചൂട് സമയത്ത് മാറിൻ്റെ അടിഭാഗത്ത് വിയർപ്പും ചൊറിച്ചലും കറുപ്പുനിറവും ഉണ്ട്. ഡോക്ടർ പറഞ്ഞ ഈ റെമഡി ഉപയോഗിക്കാൻ പറ്റുമോ?

    • @DrVisakhKadakkal
      @DrVisakhKadakkal  9 месяцев назад +12

      S

    • @amalthumbi233
      @amalthumbi233 8 месяцев назад +18

      നല്ലോണം തേച്ചു kulikkukayum😂വേണം

    • @SruthiKs-zd9tt
      @SruthiKs-zd9tt 7 месяцев назад

      Tha​@@amalthumbi233തമാശ ആണോ ചിരിക്കണമെങ്കിൽ ചിരിക്കാം

    • @neelanks2568
      @neelanks2568 7 месяцев назад +2

      🙏👍

    • @lakshamanpv4358
      @lakshamanpv4358 6 месяцев назад +1

      ചുട് വെള്ളത്തിൽ കല്ലുപ്പ് ഇട്ട് കുളിക്കുക ചെറുനാരങ്ങ പുരട്ടുകവേപ്പില ഉപയോഗിച്ച് തെച്ചു കുളിക്ക തീർച്ചയായും മാറും

  • @lalydevi475
    @lalydevi475 10 месяцев назад +3

    👍👍❤️❤️

  • @SivaKumar-z6r
    @SivaKumar-z6r 9 месяцев назад +2

    Clasaring endha ithu

  • @mufeedamufeeda9966
    @mufeedamufeeda9966 Месяц назад

    ചൊറിന് മുറി ആവുന്നു അതിനെ upayokikkan ക്ലിസറിൻ പറ്റോ

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 27 дней назад

      ഇല്ല അതിനു മുറിവുണ്ടാകുമ്പോൾ സ്പിരിറ് പുരട്ടുക പിന്നെ ചൊറിച്ചിലിനു മരുന്ന് പുരട്ടുക

  • @ShamsheerPk-w5h
    @ShamsheerPk-w5h 6 месяцев назад +3

    Supper Anu

  • @shaikpareeth6120
    @shaikpareeth6120 4 месяца назад

    Dr മുക്കിനു ചുറ്റും ഉള്ള കറുത്ത നിറം മാറുമോ ഈ പറഞ്ഞ മരുന്ന് കൾ കൊണ്ട്

  • @MaziyaMazi
    @MaziyaMazi 2 месяца назад +1

    First paranja remedy 3 days indaki vech use aakan pato

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      ചെയ്തു നോക്ക് എന്നിട്ടു റിസൾട്ട് para

  • @TomSiby-ro1cs
    @TomSiby-ro1cs 7 месяцев назад +5

    😮❤

  • @varghesejoseph3227
    @varghesejoseph3227 10 месяцев назад +3

    👌👌👍👍🙏🙏🙏

  • @Smiley_doll_
    @Smiley_doll_ 8 месяцев назад +4

    Private partil upayogikkamo?

  • @amishanuamishanu6381
    @amishanuamishanu6381 10 месяцев назад +8

    14 മത്തെ വയസ്സിൽ തുടങ്ങിയ മുഖകുരുപ്പ് ആണ്, ഇപ്പോൾ 28 വയസ്സുണ്ട്.. കൂടുന്നതല്ലാതെ കുറയുന്നില്ല, നിറയെ കുഴികളും ആണ്,, വലിയ കുരുക്കൾ ആണ് വരുന്നേ, പഴുത്തു പൊട്ടിയിട്ടു വീണ്ടും വരുന്നു, ഒരു തടിപ്പ് പോലെ ആണ് ആ ഭാഗം.. നിറയെ പാടുകളും, ഇനിയെങ്കിലും പൂർണമായും മാറില്ലേ dr, എന്തെങ്കിലും പരിഹാരം പറയുമോ dr😢

    • @MalavikaM-sy7vf
      @MalavikaM-sy7vf 10 месяцев назад +3

      Rakthachandanam itt nokiyo ath mukhakuruvum padum oke marum onn cheyth nok

    • @Akhil.RajeAkhilrajan
      @Akhil.RajeAkhilrajan 10 месяцев назад

      Hi

    • @Chippys_363
      @Chippys_363 10 месяцев назад +1

      Vayambu ital maarum..direct apply cheyyand vere endhelum cherth idunnath nallathanu like milk , turmeric.

    • @amishanuamishanu6381
      @amishanuamishanu6381 10 месяцев назад +1

      Tnks... ചെയ്തു നോക്കാം 👍🏻🥰

    • @jasmijohny3542
      @jasmijohny3542 10 месяцев назад +1

      39 Age Ulla njan😅

  • @VCAN246
    @VCAN246 2 месяца назад

    Thudayidukkile blackheads ithil marumo..sir kindly reply

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      ചെറുതേനും രക്ത ചന്ദനവും കൂടി അരച്ചിടുക കുളിച്ചു കഴിയുമ്പോൾ കറ്റാർവാഴ ജെൽ പുരട്ടുക കുറച്ചു നാൾ തുടരെ ചെയ്യുക മാറിക്കിട്ടും ഡൌട്ട് ഉണ്ടെങ്കിൽ ഡീറ്റൈൽ ആയി ഇമെയിൽ ഇടുക ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @sajithsajith4865
    @sajithsajith4865 24 дня назад

    ഗ്രിസറിൻ രണ്ട് തരം ഉണ്ടല്ലോ ഇതിൽ ഏതാണ് കണ്ണിൽ ആകുന്നതു മുഖത്ത് ഇടുന്നതു ഇതിൽ ഏതാണ്

    • @archanaarchana1209
      @archanaarchana1209 2 дня назад

      ഗ്ലിസറിനും റോസ് വാട്ടറും പൂക്കടയിൽ നിന്നും വാങ്ങാതെ മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങി ഉപയോഗിക്കണം. പൂക്കടക്കാരൻ (അങ്ങാടി കടക്കാരൻ) മുമ്പ് എന്നോട് പറഞ്ഞതാണ്. പൂക്കടയിൽ നിന്നുള്ളത് ഒറിജിനൽ അല്ല, കെമിക്കൽസ് അടങ്ങിയതാണ്.

  • @SherijaK
    @SherijaK 3 месяца назад

    Dr paranjath pole njan cheyithitund but enik periods time cheriya chorichil undakarund allathe onnum thanne undakarila

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 3 месяца назад

      കല്ലുപ്പ് ഇട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടോടെ ആ ഭാഗങ്ങൾ കഴുകുക മാറും ഡൌട്ട് ഉണ്ടെങ്കിൽ ഇമെയിൽ ഇട്ടു ചോദിക്കാം ജിമെയിൽ അഡ്രസ് എന്റെ പേര് കഴിഞ്ഞുണ്ട്

  • @abhishekt8062
    @abhishekt8062 25 дней назад +1

    Doctor കറുപ്പ് നിറം അല്ല but അവിടെ വെള്ളനിറത്തിൽ ആണ് കാണപ്പെടുന്നത്

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 10 месяцев назад +60

    👍 ഈ പറഞ്ഞ കാര്യങ്ങൾ മുഖത്തെ കറുപ്പ് നിറം കരിമംഗല്യം, നെറ്റിയുടെ സൈഡിലെ കറുപ്പ് ഇതൊക്കെ മാറാനായിട്ട് ഉപയോഗിയ്കാമോ?

    • @DrVisakhKadakkal
      @DrVisakhKadakkal  10 месяцев назад +8

      No

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 10 месяцев назад +5

      @@DrVisakhKadakkal ഇതൊക്കെ മാറാൻ എന്താ ണൊരു മാർഗ്ഗം

    • @moomoo9143
      @moomoo9143 10 месяцев назад +6

      നെറ്റിയുടെ വശങ്ങളിലുള്ള കറുപ്പ് നിറം ഫാറ്റി ലിവറിന്റെ ലക്ഷണമാവാം. ഫാറ്റി ലിവറിന് വേണ്ടുന്ന പരിഹാരങ്ങൾ ചെയ്യൂ ആ കറുപ്പ് നിറം മാറി കിട്ടും

    • @arunasok5032
      @arunasok5032 9 месяцев назад

      😊

    • @arunasok5032
      @arunasok5032 9 месяцев назад

      😊pp😊

  • @fousiyafousi7751
    @fousiyafousi7751 9 месяцев назад +3

    Ser yenik 2varshamaayi thudangeet Kure marunn yeduth kuravilla njan yipol pregnant aan ser paranjadh marunn purataan patumo yipol pls rpl

  • @snehan3543
    @snehan3543 6 месяцев назад +2

    Can someone translate in english

    • @Theja___BrO
      @Theja___BrO 6 месяцев назад +1

      Method 1-cocunut oil +lime juice +sugar

  • @mumthasmumthas982
    @mumthasmumthas982 Месяц назад +1

    Dr chorichil marumo

  • @vidhyamolv480
    @vidhyamolv480 7 месяцев назад +1

    Supper❤

  • @SivaKumar-z6r
    @SivaKumar-z6r 9 месяцев назад +2

    Clasaring paranja endha

    • @gkn8159
      @gkn8159 7 месяцев назад

      ഗ്ലിസറിൻ

  • @manikandankavara1689
    @manikandankavara1689 2 месяца назад +1

    Sr എന്റെ ശരീരത്തിലെ സ്കിൻ വളരെ ഹാർഡ് ആണ് . അത് മാറാൻ എന്താ ചെയ്യേണ്ടത്‌ ??

  • @SahiRiyas
    @SahiRiyas 2 месяца назад

    Chorichi anu andhu cheyyum

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      കല്ലുപ്പ് അതുപോലെ വെളുത്തുള്ളി രണ്ടുംകൂടി ഇട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കഴുകുക മാറിക്കിട്ടും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം

  • @lekshmiRsnair
    @lekshmiRsnair 10 месяцев назад +1

    👍

  • @TomSiby-ro1cs
    @TomSiby-ro1cs 7 месяцев назад

    Thanku

  • @SwSw-d2j
    @SwSw-d2j 10 месяцев назад +4

    molk 10 vayas Aayi dark skin und ith cheyan pattumo

  • @richukuttivlog
    @richukuttivlog 10 месяцев назад +1

    Fungal infection ithuthechal marumo

  • @agvlogs6834
    @agvlogs6834 7 месяцев назад +4

    പ്രൈവറ്റ് പാർട്ട്‌ ലൊക്കെ ഡെറ്റോൾ യൂഗോയോഗിക്കാമോ 🤔🤔

  • @Abid-s9j
    @Abid-s9j 8 месяцев назад +6

    Docter ഇത്പോലെ ചെയ്തിനോ
    മാറ്റം ഉണ്ടങ്കിൽ ഒന്ന് പറയണം

  • @hameedkp7689
    @hameedkp7689 6 месяцев назад +5

    ക്ലസ്‌റിൻ എന്താ മനസ്സിൽ ആയില്ല
    മെഡിക്കൽ ഷോപ്പിൽ ഉള്ള വൈറ്റ് നിറത്തിലുള്ള ചെറിയ ബോട്ടിൽ ഉണ്ട് ആതാണോ ❓

  • @amrutr109
    @amrutr109 7 месяцев назад +3

    Dr full ladies anallo reply 😢 edh ladies matramano ullad

  • @richukuttivlog
    @richukuttivlog 10 месяцев назад +1

    Brestinte thazhe ithu apply cheyyamo

  • @Annus-world-tt
    @Annus-world-tt 9 месяцев назад +12

    കണ്ണിന് അടിയിലുള്ള കറുപ്പ് നിറം മാറി കിട്ടാൻ എന്താണ് ചെയേണ്ടത്

    • @amalthumbi233
      @amalthumbi233 8 месяцев назад +1

      പൈന്റടിച്ചാമതി 🤭

    • @MuneerJamsi
      @MuneerJamsi 7 месяцев назад

      😂😂

    • @AYSHASHAHNA-f4u
      @AYSHASHAHNA-f4u 7 месяцев назад

      Apple white paintano😂😂😂

    • @awafib
      @awafib 4 месяца назад +1

      നല്ല പോലെ ഉറങ്ങിയാൽ മാറും

  • @adarshdiaries7584
    @adarshdiaries7584 6 месяцев назад +1

    Enth glisering ann

  • @harismuhammed5107
    @harismuhammed5107 6 месяцев назад +1

    Glycerine എന്നാൽ എന്താ Dr

    • @salyphilip2814
      @salyphilip2814 6 месяцев назад +1

      വാങ്ങിക്കാൻ കിട്ടും, ഫാൻസി ഷോപ്പിൽ അല്ലെങ്കിൽ സൂപ്പർമാർക്കറ്റിൽ ഉണ്ടാവും

  • @radhika5878
    @radhika5878 10 месяцев назад +8

    ഡോക്ടർ എന്റെ കാലിലെ വിരൽ മുഴുവൻ ചൊറിഞ്ഞു പൊട്ടുന്നു. ഇപ്പൊ അതു പൊള്ളി കുമിള വന്നത് പോലെ allergy വരുന്നു.ഒന്ന് രണ്ടു ഡോക്ടർമാരെ കണ്ടു ഒരുപാട് മെഡിസിൻ ഉപയോഗിച്ച് നോക്കി.ഒന്നിനൊന്നു കൂടുന്നത് അല്ലാതെ കുറയുന്നില്ല.ചൊറിച്ചിലും വേദനയും ഉണ്ട്. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ. മറുപടി തരണേ. ഞാൻ ഇത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്നു. ചെരുപ്പ് പോലും കാലിൽ ഇടാൻ വയ്യ. ചൂടിന്റെ ആണോ എന്ന് സംശയം ഉണ്ട്. കാരണം ചൂട് കൂടുന്നത് അനുസരിച്ചു ആണ് allergy കൂടുന്നത്.

    • @ameenaami9674
      @ameenaami9674 10 месяцев назад +3

      Hot wateril(skinin pattunna hot aayirikanam) salt itt 10 mint athil vekkuka ath kayinj dry aaya
      shesham vasline use cheyth nokku .nagam theere kaalil thodaruth nagam infection ann

    • @radhika5878
      @radhika5878 10 месяцев назад

      @@ameenaami9674 അങ്ങനെ ഡെയിലി ചെയ്യുന്നുണ്ട്.രാവിലേക്ക് കുറയും.ചൂട് കൂടി തുടങ്ങുമ്പോൾ വീണ്ടും പൊട്ടുന്നു.

    • @obitoff7
      @obitoff7 10 месяцев назад +3

      സോപ്പ് പൊടി ഇട്ട സോപ്പ് വെള്ളം ഒന്നും കാലിൽ ഒഴിക്കരുത്.

    • @FaousiyaKp
      @FaousiyaKp 10 месяцев назад +2

      Magnessa face washum , saffron siruvum yoose chaithal mathi

    • @Noushiba-mr3tn
      @Noushiba-mr3tn 10 месяцев назад +1

      ഞാൻ ഉപയോഗിക്കുന്നുണ്ട് magnassayude ക്രീം നല്ല പ്രൈഡ ക്റ്റ് ആണ്. എന്റെ മാറി ഞാൻ magnassayil വർക്ക് ചെയ്യുന്ന ആളാണ് 😊
      ആർക്എങ്കിലും വേണം എങ്കിൽ. പറയു

  • @Nafas-Mathara.official
    @Nafas-Mathara.official 2 месяца назад +1

    വെളിച്ചെണ്ണക്ക് പകരം almond oil പറ്റുമോ

  • @sreelatha4211
    @sreelatha4211 10 месяцев назад +3

    🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  10 месяцев назад

      ✅🌿

    • @sachithkn6512
      @sachithkn6512 6 месяцев назад +1

      ​@@DrVisakhKadakkalpennungalkku mathrame replay kodukkukayullo?

  • @vasanthas5065
    @vasanthas5065 9 месяцев назад +2

    Ok

  • @donascookingvlogs412
    @donascookingvlogs412 6 месяцев назад +6

    തുട ഇടുക്കിൽ ചൊറിഞ്ഞ് പൊട്ടിട്ട് ഇപ്പോ വെള്ള പാട് ആയിട്ട് ഇരിക്കുന്നു.......ചൊറിച്ചിലും ഉണ്ട്.....മാറാൻ എന്തെങ്കിലും മെഡിസിൻ ഉണ്ടോ ഡോക്ടർ

    • @vishnuvichu7125
      @vishnuvichu7125 5 месяцев назад +2

      Candid oilment nokku njn nokki allam ok ayyi atha better 100/- ullu hospital poyi oilment Nokki but ok ayyila candid vakki pinne full ok ayyi

    • @ShobhaamiAmi
      @ShobhaamiAmi 4 месяца назад

      Oil ment full name candid ennano

    • @ShobhaamiAmi
      @ShobhaamiAmi 4 месяца назад

      Pls onnu parayumo.എൻ്റെയും തുട ഇടുക്കിൽ ചൊറിഞ്ഞു പൊട്ടിയിട്ടു വെള്ള പടായി.ഒരുപാട് മരുന്ന് use chryythu മാറുന്നില്ല.അത്രേയും ഭാഗം കറുത്ത് വല്ലാതായി.pls help me.arkkelum nalla oil ment അറിയാമെങ്കിൽ പറയണേ❤

    • @mohandaska164
      @mohandaska164 3 месяца назад

      Candiderma+

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 2 месяца назад

      @@ShobhaamiAmiചൊറിഞ്ഞു പൊട്ടാൻ പല കാരണങ്ങൾ ഉണ്ട്. അത് ആദ്യം എന്ത് എന്ന് നോക്കുക. ഡീറ്റൈൽ ആയി ഇമെയിൽ ഇടുകയോ ഗൂഗിൾ ചാറ്റ് മെസ്സേജ് ഇടുകയോ ചെയ്താൽ എന്ത് എന്ന് നോക്കി വേണ്ടത് പറഞ്ഞു തരാം ജിമെയിൽ അഡ്രസ് എന്റെ പേരിന്റെ കൂടെയുണ്ട്

  • @saheedmusliyar6309
    @saheedmusliyar6309 6 месяцев назад

    ഗ്ലസറിൻ എന്താണെന്ന അറിയില്ല

  • @jayasreekumar8088
    @jayasreekumar8088 6 месяцев назад +18

    ഡോക്ടർ എൻറ്റെ പേര് ജയ എൻറ്റെ തുടയിടൂക്ക് ഭാഗത്ത്കറുത്ത പാടും ഭയങ്കര ചൊറിച്ചിലുമാണ്ഉള്ളില് ചിലസമയങ്ങളിൽ ഭയങ്കര ദുർഗ്ഗദ്ധവൂമാണ് ഇതിന് എന്താണ് ഡോക്ടർ പ്രതിവിധി എൻറ്റെ

    • @vishnuvichu7125
      @vishnuvichu7125 5 месяцев назад +3

      Candid oilment nokku ok avum atha better

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 4 месяца назад +1

      വെളുത്തുള്ളി ചതച്ചു കല്ലുപ്പ് കൂടി ഇട്ടു തിളപ്പിച്ച് കഴുകാൻ പാകത്തിൽ ആറുമ്പോൾ ഈ ഭാഗങ്ങൾ ഒക്കെ ദിവസവും കഴുകുക. എന്നിട്ടു കറ്റാർവാഴ ജെൽ ദിവസവും പുരട്ടുക ഇത് ചെയ്യുക ദുർഗന്ധത്തിനു വേറെ മരുന്ന് പിന്നീട് പറഞ്ഞുതരാം

    • @Sha186-w9i
      @Sha186-w9i 3 месяца назад

      ​@@vishnuvichu7125candid oilment chorichil bad smells mattum. Karupp paad maran (ALUDERM +Cream) vangu good result an

    • @SalmanNissar-nq3mh
      @SalmanNissar-nq3mh 2 месяца назад

      കെറ്റൊ സോപ് സൂപ്പർ ആണ്