Vaseline ന്റെ തിരിച്ചറിയാതെ പോയ 14 ഉപയോഗങ്ങൾ | Dr Lizy K Vaidian

Поделиться
HTML-код
  • Опубликовано: 15 мар 2021
  • About:
    Lizy K Vaidian Ph.D. is an accomplished beautician with more than 30 years of experience in the field. Through Liz Beauty Tips she shares herbal remedies for beauty problems. Dr. Lizy has in-depth knowledge in herbal remedies which also is the subject of her doctoral thesis. A pioneer in the field, she has several awards and achievements in her name.
    Awards and Recognitions: Ph.D. in Beauty Therapy, Gandhi Award for the Best Women Entrepreneur (2006-07), Sree Chithira Thirunal Samaraka Award 2009, Malayala Sree Award (2011), Mar Athanasius Award (2015), RUclips Silver Play Button (2019)

Комментарии • 840

  • @thannuika7871
    @thannuika7871 14 дней назад +6

    മാഡം തീ പൊള്ളലേറ്റു ആ സമയത്ത് purattiyal. നീറ്റലും ഉണ്ടാവില്ല

  • @radhaajayan7214
    @radhaajayan7214 2 года назад +167

    എനിക്ക് മാഡത്തിൻ്റെ സംസാരം ഭയങ്കര ഇഷ്ടമാണ്.

  • @noushirichoos4431

    ഞാനും ഇത് തന്നെ ചെയ്തെ. ഒരുപാട് കാലം അലമാരയിൽ വെച്ച് 3:bottle വെറുതെ എടുത്തു കളഞ്ഞു

  • @Alshaaaz
    @Alshaaaz 12 часов назад

    ഞാൻ 25 വയസ് വരെ വെളിച്ചെണ്ണ പൊട്ടിച്ചു ആണ് use ചെയ്തു hair ഒരു മാറ്റവും ഉണ്ടായിരുന്നില്ല ഇപ്പോൾ ഞാനും എന്റെ മോളും 15 വർഷമായി vaslin hair tonic ആണ് use ചെയ്യുന്നേ മുടി നല്ല സ്ട്രൈറ്റ് സോഫ്റ്റ്‌ നീളമുള്ളതായി വന്നു ഇപ്പോൾ വെളിച്ചെണ്ണ use ചെയ്യാറില്ല ❤

  • @sajayanc9677
    @sajayanc9677 Год назад +37

    ഞാൻ വീഡിയോ കണ്ടാലും മെസ്സേജ് ഇടാറില്ല എനിക്ക് മാഡത്തിന് വല്ലാതെ ഇഷ്ട്ടം ആയി സംസാരം വളരെ ഇഷ്ട്ടം

  • @minivarghese167
    @minivarghese167 2 года назад +6

    സോക്സ് ധരിക്കുമ്പോൾ കാല് നല്ലതുപോലെ വിയർക്കുന്ന വർക്കും വിയർപ്പുനാറ്റം ഉണ്ടാക്കുന്നവർക്കും കാലിൽ വാസ് ലൈൻ തേച്ച് സോക്സ് ഇട്ടാൽ നാറ്റം ഉണ്ടാവുകയില്ല. ഇത് അനുഭവത്തിൽ നിന്നാണ് പറഞ്ഞതെ

  • @hope9091
    @hope9091 Год назад +9

    Vaseline upayigichal skin karukkum. ith kand 5 roopante 2 Vaseline vangichu onninte pakuthi thechu 3 or 4 times Chulivukal nalla maattamund pakshe kaallum kaiyum muyuvan karuthu poyi.

  • @PainkilliPrabha-sd5tj

    ഇംഗ്ലീഷ് അടിച്ചു കേറ്റാത് സൗസരം നല്ലത്

  • @faisukvm582
    @faisukvm582 3 года назад +18

    മാഡം പ്രസവാനന്തരമുള്ള അയഞ്ഞ് തൂങ്ങിയ വയർ ഷേപ്പാക്കാനുള്ള വ്യായാമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? you tubൽ ഒരു പാട് കാണുന്നുണ്ടെങ്കിലും ഏതാണ് എഫക്റ്റീവെന്ന് മാഡം പറഞ്ഞു കേൾക്കാൻ ആഗ്രഹിക്കുന്നു

  • @sajidaabeena1696
    @sajidaabeena1696 3 года назад +11

    ചെറിയ പൊള്ളൽ ഏറ്റ ഭാഗത്തു ഉടൻ തന്നെ വാസ്‌ലിൻ തേച്ചുകൊടുത്താൽ നീറ്റലും പൊള്ളി കുമിള ഉണ്ടാകുന്നതും തടയാം

  • @sreelathas4103
    @sreelathas4103 2 года назад +3

    Valare ishtapettu Dr paranja karyangal thanks Doctor

  • @radharajan2770

    വളരെ നല്ല കാര്യം പറഞ്ഞു തന്നു..

  • @bettymathew2722
    @bettymathew2722 Год назад +25

    Nalla പുഞ്ചിരി ഉള്ള മുഖവും നല്ല സംസാരവും. 🙏. നല്ല അറിവുകൾ.

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +35

    സത്യം dr, എന്റെ alamariyilum ഇരിക്കുന്നു, thank you mam

  • @raniindira2586
    @raniindira2586 2 года назад +9

    Good information presented very well.

  • @indukrishna1449
    @indukrishna1449 Год назад +55

    ഡോക്ടറുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️❤️

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Halo Dr.Ella Videos Najan Kanarunde Super Adipoli God Bless you 👍👍🙏🙏😘

  • @shabnanajeeb3418
    @shabnanajeeb3418 2 года назад +1

    Madam paranja aadyathe information enikk kooduthal ishtamaaayi. Avatharanam poliyaaa maadam

  • @sadiyafaisal7754
    @sadiyafaisal7754 2 года назад +6

    Very useful msg ma'am..

  • @susammazacharia8576
    @susammazacharia8576 3 года назад +4

    Thanku madom nalla avatharanam