സത്യം എനിക്കു വെരിക്കോസ് വെയ്ൻ ഉണ്ട് പാല് കുടിച്ചാൽ കാലു chorinju പൊട്ടറുണ്ട് പാല് മാറ്റിയാൽ വലിയ പ്രശ്നമില്ല വീണ്ടും കാത്സ്യവും ആവശ്യമല്ലേ എന്ന് വിചാരിച്ചു കുടിച്ചാൽ same അവസ്ഥ അതോണ്ട് പാല് ഇപ്പൊ athikam ഒഴിവാക്കി
Dr എന്റെ 11 വയസ്സായ മകൾ അപസ്മരത്തിന്റെ മെഡിസിൻ കയിക്കുന്നുണ്ട് ചെനിച്ചിട്ട് 3 മാസം കഴിഞ്ഞപ്പോൾ വന്നതാണ് ഇപ്പോൾ സോറിയാസിസ് ചെറുതായിട്ടുണ്ട് ഇങ്ങനെ മെഡിസിൻ കഴിക്കുന്നവർക്ക് വരുമോ Dr
പണ്ട് കുട്ടികൾക്ക് വിരയുടെ മരുന്ന് ഓരോ കൊല്ലവും കഴിക്കുമായിരുന്നു ഇപ്പോഴത്തെ അമ്മമാർക്ക് അതൊന്നും അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും അതിന്റെ പ്രാധാന്യം അറിയില്ല
സുഹൃത്തേ ഒരു കാര്യം നമ്മൾ അവതരിപ്പിക്കുമ്പോൾ കൃത്യമായി അവതരിപ്പിക്കണം .ഇതേ കാര്യം ഒരു മിനിറ്റിൽ പറയാം പക്ഷേ കേൾക്കുന്നവന് ഒരു പ്രയോജനവും ഉണ്ടാവില്ല ഒപ്പം ഡോക്ടർക്ക് തെറിയും കേൾക്കും ഒരു കാര്യം പറയുമ്പോ വിശദമായി പറയണ്ടേ എന്ന് .പിന്നെ ഇതു മെഡിക്കൽ കൺടെൻറ് ആണ് ചെയ്യുന്ന നമുക്ക് തന്നെ ഇത് ബോറിങ് ആണ് അപ്പോ കേട്ടിരിക്കുക അതിലും ബോറിങ് ആയിരിക്കും .അതുകൊണ്ട് മെഡിക്കൽ വീഡിയോ കേൾക്കണം കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കണം എന്ന ആഗ്രഹവും ആവശ്യവും ഉണ്ടെങ്കിൽ മാത്രം കാണുക .ഇത് എഡ്യൂക്കേഷണൽ ആവശ്യത്തിന് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് അപ്പോ കൃത്യമായി കേട്ട് അത് ജീവിതത്തിൽ പ്രാവർത്തികം ആക്കിയാൽ അതിന്റെ ഗുണം കിട്ടും .നേരെ മറിച്ച് ഓം ക്രീം കുട്ടിച്ചാത്ത എന്ന് പറയുമ്പോ രോഗം ഭേദമാകും എന്നുള്ള ചിന്തയിൽ ഈ വീഡിയോ കാണാതിരിക്കുക .ഒപ്പം അങ്ങനെ ഒന്ന് ഉണ്ട് എന്ന് വിചാരിക്കാതെ ഇരിക്കുക .ഏതൊരു രോഗത്തിനും അതിന്റെ കാരണം വളരെ ഇംപാർട്ടൻറ് ആണ് അത് തിരിച്ചറിയാതെ എന്തൊക്കെ ചെയ്താലും ഒരു ഗുണവും ഉണ്ടാവില്ല വെള്ളത്തിൽ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നതുപോലെ ആയിരിക്കും കാര്യങ്ങൾ
@@BaijusVlogsOfficial വലിച്ചു നീട്ടാതെ കാര്യം പറയാനൊക്കെ പറ്റും ചില ഡോക്ടർമാർ വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യം മനസ്സിലാകുന്ന രൂപത്തിൽ പറയാറുണ്ട് എന്നാൽ ഇവരെപ്പോലുള്ള കുറച്ച് ആളുകളുണ്ട് വലിച്ചു നീട്ടി പറഞ്ഞു കാര്യങ്ങളൊന്നും മനസ്സിലാവാത്ത രൂപത്തിൽ പറഞ്ഞു പറഞ്ഞു ചടപ്പിക്കും വീഡിയോ നീണ്ടു പോയാൽ ഇവർക്ക് അതിനുള്ള കോസ്റ്റ് കിട്ടും അതിനുവേണ്ടി ചെയ്യുന്നതാണ്
എടോ ഡാക്കിട്ടറെ ശരീരത്തിലെ സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റി,ഡ്രൈ. സ്കിൻ, റൂമിലെ. ഹുമിഡിറ്റി,ധരിക്കുന്ന ഡ്രസ്സ് മെറ്റിരിയാൽ,കുളിക്കുന്ന സോപ്പ്, കൊതുക്,പ്രാണികളുടെകടി,ഗൂഡ്നൈറ്റ് പോലെ ഉള്ള ചിലതരം.മണം, അ വയുടെപുക,വീട്ടിൽ വളർത്തുന്ന ചില പെറ്റു ജീവികൾ, കറിക്ക്ഉപയോഗിക്കുന്ന പാചകഎണ്ണകൾ,ഉപയോഗിക്കുന്ന ചില മെഡിസിൻ,ജോലിയും ആയി ബന്ധപ്പെട്ട ചില കെമിക്കൽസ്,ചില മാസ്സിക പ്രശനങ്ങൾ, ഉറകം ഇല്ലായ്മ,ആവശ്യത്തിന് വെള്ളം കുടിക്കാതെ ഇരിക്കുക. ഇങ്ങനെ അനേകം കാരങ്ങൾ ചൊച്ചിലിന് കാരണം ആകും.
ഈ ഡാക്കിട്ടർക്ക് അറിയാൻ വയ്യാത്ത ചൊറിച്ചിലിൻ്റ് കുറെ അധികം ഇയാള് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഞാൻ ഇട്ടതു ഇയാള് ഹൈഡ് ചെയ്തു.😂😂😂 2 വർഷം.ഇതുപോലെ. ചൊറിച്ചിൽ കാരണം പല ടെസ്റ്റുകളും ചെയ്തു. ഒന്നിലും കുഴപ്പം ഇല്ല പലതരത്തിലുള്ള സോപ്പുകൾ, മെഡിക്കേറ്റഡ് അലോയ് വറ ജെല്ലുകൾ,മരുന്നുകൾ എല്ലാം കഴിച്ച്.ഒരു മാറ്റവും കണ്ടില്ല. ഏതു ആഹാരം കഴിച്ചാലും ചൊറിച്ചിൽ അതുകൊണ്ട് ആഹാരം കഴിക്കാൻ പേടി.ഉറക്കം വരാതെ ഇരുന്ന് തടി ക്കഷ്ണം വെച്ച് ചൊറിയണം.ഒരു മരുന്നും,ചിലവും ഇല്ലാതെ നിസ്സാരമായി മാറ്റി. ഇപ്പൊൾ ആഹാരം.കഴിക്കാൻ പേടിഇല്ല,ഉറക്കം ഉണ്ടു,മരുന്ന് ഇല്ല.ഇനി വരുമോ എന്നു എനിക്ക് നിശ്ചയമില്ല.
Dr ന്റെ videos സ്ഥിരം കാണാറുണ്ട് valuable information 🙏🙏🙏
സത്യം പറഞ്ഞാൽ ഒരു docotr എങ്ങനെ ആയിരിക്കണം എന്നതിന്റെ ഒരു ഉദാഹരണം ആണ് സർ god bless
.
Thankyou dr very useful message
Very good information Sir🙏🏼🙏🏼
Ok dr ji. Thanks
അഭിനന്ദനങ്ങൾ
വളരെ ഉപകാര പ്രദമായ VDO👍
Good information Dr paryan vakukkal illa ❤
Docotar ഒരു പാട് നന്ദി നല്ല മതസിന്റെ ഉടമ👍👍❤️🌹
Thankyou Dr sir❤❤❤❤❤
Good Presentation.
Thank you doctor
Valuable information 👍👍
Thanks Dr
Super Dr ❤❤
Good informative video.
Dr nagam kedu varunnu athine patti oru video cheyyo
Thankyou doctor
Is there any medicine for treating keloids please advise
Thanks
Good information dear dr
🇦🇪 UAEyil doctorinte clinic undo
Sir varicosevain ullavar milk cut aakkiyaal vere ethedukkum protein aayitt.....enikk nalla calcium korav ndd
Dr .Perinthalmannayil clinic undo ?
Sir monthly once Palakkad oru consultancy start cheyyumo
Any clinic in uae
Sir vitligo enth cheyyan pattumm
Supper docter❤❤❤
Doctore consult cheyyan
Joli cheyyunnavar enthu cheyyum hostel okke koode stay cheyyunnavarodu engane parayan okkum ningalum kazhikan
ഡോക്ടർ പറയുന്ന കാര്യങ്ങൾ വളരെ നല്ല ക്ലാസ്സ് ആണ ഇനി േഡാക്ടർ ഉറക്കത്തെ കുറിച്ച പറയണം ഉറക്കം ഇല്ല യമമനുസ് അറിഞ്ഞ് നന്ദി പറയുന്ന
Please dr covid vaccinte side effectine kurichoru vedio cheyyane
Palunni,arimbara,alla,vereoru,dot,medicine,undo
Dr oru appointment edukkan eth cheyanam
Sir kottakkalil aduth varunnundo?
❤
Doctor de alla paruvadiyum nallatha
Thanks doctor
God infoam
Sar enik onnu kanan pattu tharanan anik Dr kaneekumbol marum pinne varum njan wayanattila
Enik neck mathram chorichil one yr ayi .. pinne kazhuth aake karuth poy .. dr kanichu liver kidney function oke noki normal aanu …
ethinte headding enth parayunnath .enth
🎉🎉🎉
❤🙏
👍
Hai sir 👍🏼👍🏼👍🏼
Dr direct consult cheyyan pattumo.Ktt ennanu varunnathu
.
❤❤❤
Dr enik face il kure maruk undaii varunn.. Ithinu ntha solution.. Age 29 ahn
ഞാൻ കൊട്ടാരക്കരയിൽ ട്രീറ്റ് മെന്റ് എടുത്തു 1 month ഒട്ടും കുറഞ്ഞില്ല
Bye
👍♥️
സർ താങ്കളെ നേരിൽ കാണാൻ
👍🎉
സത്യം എനിക്കു വെരിക്കോസ് വെയ്ൻ ഉണ്ട് പാല് കുടിച്ചാൽ കാലു chorinju പൊട്ടറുണ്ട് പാല് മാറ്റിയാൽ വലിയ പ്രശ്നമില്ല വീണ്ടും കാത്സ്യവും ആവശ്യമല്ലേ എന്ന് വിചാരിച്ചു കുടിച്ചാൽ same അവസ്ഥ അതോണ്ട് പാല് ഇപ്പൊ athikam ഒഴിവാക്കി
👌👌👌👌
Same face
വളരെ വ്യക്തമായ ഉപദേശങ്ങൾ 🎉🎉🎉 ഇതെ സംബന്ധിച്ച് കിഡ്നി ,ലിവെർ ൻ്റേ ഏത് തരത്തിലുള്ള ടെസ്റ്റാണ് ചെയ്യേണ്ടത് ഡോക്ടർ ❓
.
.
സർ ഇപ്പോൾ പെരിന്തൽമണ്ണയിൽ വരുന്നില്ലേ
പെരിന്തൽമണ്ണ വരാറുണ്ടോ
വരുന്നുണ്ടെങ്കിൽ ഒന്ന് പറയുമോ
.
Stress കൂടുമ്പോൾ ഹെയർ പോകും. അത് സത്യം
കുറെ ആയല്ലോ sir ന്റെ വീഡിയോ കണ്ടിട്ട്
.
Dr എന്റെ 11 വയസ്സായ മകൾ അപസ്മരത്തിന്റെ മെഡിസിൻ കയിക്കുന്നുണ്ട് ചെനിച്ചിട്ട് 3 മാസം കഴിഞ്ഞപ്പോൾ വന്നതാണ് ഇപ്പോൾ സോറിയാസിസ് ചെറുതായിട്ടുണ്ട് ഇങ്ങനെ മെഡിസിൻ കഴിക്കുന്നവർക്ക് വരുമോ Dr
Thangis
🙏🙏🙏🙏🙏🙏🙏👍👍👍👍
Dr വന്നു കാണുവാൻ എന്താണ് വഴി നമ്പർ ഇടാമോ
ѕuσσpαr, 🙏🙏
മുടി കൊഴിഞ്ഞു തലയൊട്ടി കാണുന്നു. ഇതിനു വല്ല പരിഹ രവും ഉണ്ടോ
Rosemary water
വട്ട ചൊറി ക്കുള്ള മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ
ഒന്ന് പറയുമോ ഡോക്ടർ 🙏
???
മരുന്ന് പറയൂ
തല എപ്പോഴും വല്ലാത്ത ചൊറിച്ചിൽ. പേനൊന്നഉം ഇല്ല.
ബോറടിക്കുന്നവരെന്തിനാ ഇതുകാണുന്നത്, ആവശ്യമുള്ളവർ കണ്ടാൽ മതി.
.
🫡💯❣️
Kannur everyday yaanu clinic Ullath
KANNUR clinic indo
.
sir phone no tharamo?
ഡോക്ടർ നഗത്തിന്റെ മുകളിൽ വര ഉണ്ട് അത് എന്ത്കൊണ്ടാണ്
ഭാഗ്യം വരാൻ പോകുന്നു
@@mathaichacko5864😂
കാൽസൃ൦ കുറവ്
Supper dr
ഡോക്ടർ എന്റെ മുഖത്ത് ചൊറിച്ചിൽ വരും അതിനുശേഷം പൊരിപോലെ തൊലി പൊളിയും എന്തു കൊണ്ടായിരിക്കും അങ്ങനെ വരുന്നത്
Dr adi vayar vethana anth konda thodumbozhe vethana ullu
പണ്ട് കുട്ടികൾക്ക് വിരയുടെ മരുന്ന് ഓരോ കൊല്ലവും കഴിക്കുമായിരുന്നു ഇപ്പോഴത്തെ അമ്മമാർക്ക് അതൊന്നും അറിയില്ല അല്ലെങ്കിൽ അറിഞ്ഞിട്ടും അതിന്റെ പ്രാധാന്യം അറിയില്ല
.
എന്നിക്ക് പരിപ്പ് കഴിക്കാൻ പറ്റില്ല പരിപ്പ് കഴിച്ചാൽ ഈ പറഞ്ഞ ചൊറിച്ചിൽ ഉണ്ടാവും ഇത് ഞാൻ അറിഞ്ഞത് 1 വർഷം ആയിട്ടെ ഉള്ളു ഇപ്പോൾ കുഴപ്പമില്ല
നിങ്ങളുടെ പ്രസംഖം, ഒന്ന് മരുന്ന് പറയൂ
ഇതൊന്നും എളുപ്പത്തിൽ പറഞ്ഞു പോകാനുള്ളതല്ല.. അവിടെ ഇരിന് കേൾക്ക് സുഹൃത്തേ 😀
നിങ്ങളുടെ പ്രസംഖം എന്ന് പറഞ്ഞവരോട് നിങ്ങൾ കേൾക്കാൻ നിൽക്കണ്ട ആവശ്യ ഉള്ളവർക്ക് ഉപകാരം ഉള്ളതാണ്
മരുനിന്റെ പേര് കിട്ടുമല്ലോ എന്നോർത്ത് പറഞ്ഞു സോറി, സോറി, സോറി
നിങ്ങളെ ആരെങ്കിലും നിർബന്തിച്ചോ ഈ വീഡിയോ കാണാൻ ആവശ്യം ഉള്ളവർ കാണട്ടെ 🤩
പെട്ടന്ന് പറഞ്ഞു തീർക്കൂല മനുഷ്യരെ ബോറടിപ്പിക്കും
സുഹൃത്തേ ഒരു കാര്യം നമ്മൾ അവതരിപ്പിക്കുമ്പോൾ കൃത്യമായി അവതരിപ്പിക്കണം .ഇതേ കാര്യം ഒരു മിനിറ്റിൽ പറയാം പക്ഷേ കേൾക്കുന്നവന് ഒരു പ്രയോജനവും ഉണ്ടാവില്ല ഒപ്പം ഡോക്ടർക്ക് തെറിയും കേൾക്കും ഒരു കാര്യം പറയുമ്പോ വിശദമായി പറയണ്ടേ എന്ന് .പിന്നെ ഇതു മെഡിക്കൽ കൺടെൻറ് ആണ് ചെയ്യുന്ന നമുക്ക് തന്നെ ഇത് ബോറിങ് ആണ് അപ്പോ കേട്ടിരിക്കുക അതിലും ബോറിങ് ആയിരിക്കും .അതുകൊണ്ട് മെഡിക്കൽ വീഡിയോ കേൾക്കണം കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കണം എന്ന ആഗ്രഹവും ആവശ്യവും ഉണ്ടെങ്കിൽ മാത്രം കാണുക .ഇത് എഡ്യൂക്കേഷണൽ ആവശ്യത്തിന് വേണ്ടി ചെയ്യുന്ന വീഡിയോ ആണ് അപ്പോ കൃത്യമായി കേട്ട് അത് ജീവിതത്തിൽ പ്രാവർത്തികം ആക്കിയാൽ അതിന്റെ ഗുണം കിട്ടും .നേരെ മറിച്ച് ഓം ക്രീം കുട്ടിച്ചാത്ത എന്ന് പറയുമ്പോ രോഗം ഭേദമാകും എന്നുള്ള ചിന്തയിൽ ഈ വീഡിയോ കാണാതിരിക്കുക .ഒപ്പം അങ്ങനെ ഒന്ന് ഉണ്ട് എന്ന് വിചാരിക്കാതെ ഇരിക്കുക .ഏതൊരു രോഗത്തിനും അതിന്റെ കാരണം വളരെ ഇംപാർട്ടൻറ് ആണ് അത് തിരിച്ചറിയാതെ എന്തൊക്കെ ചെയ്താലും ഒരു ഗുണവും ഉണ്ടാവില്ല വെള്ളത്തിൽ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നതുപോലെ ആയിരിക്കും കാര്യങ്ങൾ
@@BaijusVlogsOfficial വലിച്ചു നീട്ടാതെ കാര്യം പറയാനൊക്കെ പറ്റും ചില ഡോക്ടർമാർ വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യം മനസ്സിലാകുന്ന രൂപത്തിൽ പറയാറുണ്ട് എന്നാൽ ഇവരെപ്പോലുള്ള കുറച്ച് ആളുകളുണ്ട് വലിച്ചു നീട്ടി പറഞ്ഞു കാര്യങ്ങളൊന്നും മനസ്സിലാവാത്ത രൂപത്തിൽ പറഞ്ഞു പറഞ്ഞു ചടപ്പിക്കും വീഡിയോ നീണ്ടു പോയാൽ ഇവർക്ക് അതിനുള്ള കോസ്റ്റ് കിട്ടും അതിനുവേണ്ടി ചെയ്യുന്നതാണ്
ഇയാള്.ഇത് കൊണ്ട് അല്ലേ ജീവിക്കുന്നത്?😂😂😂
എടോ ഡാക്കിട്ടറെ ശരീരത്തിലെ സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റി,ഡ്രൈ.
സ്കിൻ, റൂമിലെ.
ഹുമിഡിറ്റി,ധരിക്കുന്ന ഡ്രസ്സ് മെറ്റിരിയാൽ,കുളിക്കുന്ന സോപ്പ്, കൊതുക്,പ്രാണികളുടെകടി,ഗൂഡ്നൈറ്റ് പോലെ ഉള്ള ചിലതരം.മണം,
അ വയുടെപുക,വീട്ടിൽ വളർത്തുന്ന ചില പെറ്റു ജീവികൾ,
കറിക്ക്ഉപയോഗിക്കുന്ന പാചകഎണ്ണകൾ,ഉപയോഗിക്കുന്ന ചില മെഡിസിൻ,ജോലിയും ആയി ബന്ധപ്പെട്ട ചില കെമിക്കൽസ്,ചില
മാസ്സിക പ്രശനങ്ങൾ, ഉറകം ഇല്ലായ്മ,ആവശ്യത്തിന് വെള്ളം കുടിക്കാതെ ഇരിക്കുക. ഇങ്ങനെ അനേകം കാരങ്ങൾ ചൊച്ചിലിന് കാരണം ആകും.
.
ഈ ഡാക്കിട്ടർക്ക് അറിയാൻ വയ്യാത്ത ചൊറിച്ചിലിൻ്റ് കുറെ അധികം ഇയാള് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഞാൻ ഇട്ടതു ഇയാള് ഹൈഡ് ചെയ്തു.😂😂😂 2 വർഷം.ഇതുപോലെ.
ചൊറിച്ചിൽ കാരണം പല ടെസ്റ്റുകളും ചെയ്തു. ഒന്നിലും കുഴപ്പം ഇല്ല പലതരത്തിലുള്ള സോപ്പുകൾ, മെഡിക്കേറ്റഡ് അലോയ് വറ ജെല്ലുകൾ,മരുന്നുകൾ എല്ലാം കഴിച്ച്.ഒരു മാറ്റവും കണ്ടില്ല. ഏതു ആഹാരം കഴിച്ചാലും ചൊറിച്ചിൽ അതുകൊണ്ട് ആഹാരം കഴിക്കാൻ പേടി.ഉറക്കം വരാതെ ഇരുന്ന് തടി ക്കഷ്ണം വെച്ച് ചൊറിയണം.ഒരു മരുന്നും,ചിലവും ഇല്ലാതെ നിസ്സാരമായി മാറ്റി. ഇപ്പൊൾ ആഹാരം.കഴിക്കാൻ പേടിഇല്ല,ഉറക്കം ഉണ്ടു,മരുന്ന് ഇല്ല.ഇനി വരുമോ എന്നു എനിക്ക് നിശ്ചയമില്ല.
എങ്ങനെ ആണ് മാറ്റിയത്?
തടി കഷ്ണം വെച്ച് ചൊറിയുക എന്നാൽ... 🤔🤔
ഒന്ന് വിശദമായി പറയാമോ...please
എങ്ങനെ മാറ്റിയത്.. പറയൂ
Thank u Dr
Enikku Dr uday cnslt g Avashyamundu sr pls yur Contact number and cnsltg center
❤
Dr .Perinthalmannayil clinic undo ?
തല എപ്പോഴും വല്ലാത്ത ചൊറിച്ചിൽ. പേനൊന്നഉം ഇല്ല.
🤍❤️
❤
❤
❤
.
❤
.