✅️കഴുത്തിലെ,കണ്ണിലെ കറുപ്പ് ,under arms,inner thighs കറുപ്പ് മാറാൻ MedicalShop നിന്നും 5 Best Creams

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @ReshmaReshma-o7h
    @ReshmaReshma-o7h Год назад +7

    എനിക്കറിയണ്ടതു മുഖത്തിലെയും കഴുത്തിലെയും കൈകളിലെയും കരുവാലിപ്പ് മാറ്റി വെളുക്കാൻ എന്തെങ്കിലും ക്രീംസ് ഉണ്ടോ എന്നാണ് ഈ കരണം കൊണ്ട് ഞാൻ വലിയ ദുഖത്തിലാണ് ഉറപ്പായും എന്റെ ഈ കമന്റിനു ആശ്വാസമായ ഒരു പരിഹാരം തരണേ. ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ പ്രതീക്ഷിക്കുന്നു നല്ല ഒരു സൊല്യൂഷൻ പറഞ്ഞു തരുമെന്ന്. വീഡിയോയിൽ പറഞ്ഞ ഈ ക്രീംസ് എനിക്ക് വലിയൊരു ആശ്വാസമാണ്. ഞാൻ മെഡിക്കൽ ഷോപ്പിൽ നിന്നും ആ ക്രീംസ് വാങ്ങിക്കാൻ പോവുകയാണ്. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

  • @ReshmaReshma-o7h
    @ReshmaReshma-o7h Год назад +23

    എനിക്ക് ഈ ക്രീംസ് വലിയൊരു ആശ്വാസമാണ് താങ്ക് യു

    • @MoideenVk-by9vp
      @MoideenVk-by9vp 5 месяцев назад

      ഇതിൽ ഏതാണ് ഉഭയോഗിച്ചത്

    • @Angle4455-prp
      @Angle4455-prp 3 месяца назад +1

      Ithil ethanu use cheythath

  • @minnalmurali7475
    @minnalmurali7475 Год назад +20

    Doctor നെ consult ചെയ്യാതെ ഒരിക്കലും ഇത്തരം ക്രീമുകൾ ഉപയോഗിക്കരുത്....
    എല്ലാവർക്കും എല്ലാ തരം മരുന്നുകൾ ഉപയോഗിക്കാൻ പറ്റണമെന്നില്ല....

  • @serioton0829
    @serioton0829 9 месяцев назад +7

    Dark Cycle kojitin use cheyth veruthe paisa kalayanda nan oru 3months use cheythenn... Useless ahn oru cheriya mattam polum vannilla.

  • @NoushidhaNiyas-f9v
    @NoushidhaNiyas-f9v Месяц назад +1

    Inner thighs darkness maran ulla tips parayoo plzzz

  • @JasirsAshiq-nl8rz
    @JasirsAshiq-nl8rz 11 месяцев назад +3

    ഇതൊന്നും ഡോക്ടർ പറയാതെ use ചെയ്യരുത് plz😢

  • @aswaniachu5030
    @aswaniachu5030 Год назад +8

    Chechi hair Botox treatment ne kurichu oru video edaamo

    • @BeautyWithinMalayalam
      @BeautyWithinMalayalam  Год назад +3

      Ok

    • @SanuSanusunu
      @SanuSanusunu 14 дней назад

      ​@@BeautyWithinMalayalamchechi feeding cheyyunna amnamark glycolic yous cheyanu patto pls rilpy

  • @geethakalarikkal7443
    @geethakalarikkal7443 6 месяцев назад +2

    Effective. Daily use cheyyan പറ്റുന്ന cream ethennu parayumo

  • @HarithaKrishnan-un3pc
    @HarithaKrishnan-un3pc Год назад +5

    ഫേഷ്യൽ ഹെയർ റിമൂവ് ചെയ്യാൻ oru remedy പറയുമോ

    • @girlwiththv
      @girlwiththv 8 месяцев назад

      The best remedy is face razing i highly recommend that to everyone

    • @MubashiraKc-ox4mm
      @MubashiraKc-ox4mm 2 месяца назад

      Laser hair ട്രീറെമെന്റ്റ് ചെയ്യുക

  • @kavithaadwaid232
    @kavithaadwaid232 Год назад +4

    കാല് വിണ്ടു keerunnathinu ഒരു cream paranju tharamo. Plssss kaalini bhayankara വേദനയും ഉണ്ട്,ഇപ്പൊൾ വിരലുകളും ആയി തുടങ്ങി

    • @reji1970
      @reji1970 Год назад

      NYSA ടെ Intensive Repair Foot Cream nallatha chechi njan use ചെയ്യുന്നുണ്ട് nalla mattam und

    • @sabisdreams3670
      @sabisdreams3670 Год назад

      @@reji1970 evdunna vangi.rate ethraya enikum und

    • @dreamer6228
      @dreamer6228 Год назад

      Crackit....pragmatter.. best result

    • @surumisaneep193
      @surumisaneep193 Год назад

      Avitha.... Medical storil ninnum debits cream vanghu. Maripovvum

    • @Haseena558
      @Haseena558 8 месяцев назад

      Propysalic nf oilment

  • @bibliophile965
    @bibliophile965 Год назад +268

    Tretinoin ഡോക്ടറെ prescription എടുത്ത് മാത്രം use ചെയ്യേണ്ട ക്രീം ആണ്... Pregnant ആയിരിക്കുന്ന വർ breast feed ചെയ്യുന്നവർ ഒന്നും use ചെയ്യാൻ പാടില്ലാത്തതും സ്കിൻ initial purging ഉണ്ടാക്കുന്നതും ഒക്കെ ആയിട്ട് ഉള്ളത്.. അത് ഫേസിൽ അല്ലാതെ വേറെ body parts ൽ doctors recommend ചെയ്യാറില്ല.. what is ur qualification to suggest this to general public?

    • @cookbook3421
      @cookbook3421 Год назад

      use cheyyamo

    • @bibliophile965
      @bibliophile965 Год назад +2

      @@cookbook3421 sry question enikk manasilayilla ark use cheyyamo ennanu chodhichath?

    • @afarnaashraf3781
      @afarnaashraf3781 Год назад +1

      @@bibliophile965 elosone ht nursing momnu nallathano.,my pharmacist give it for pigmentation in my skin. Now i m little bit confused abt using it

    • @vinivini7599
      @vinivini7599 Год назад +22

      ഇതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം നന്നായി.ഇതിനെക്കുറിച്ച് അറയാതെ വീഡിയോ കണ്ട് ഉടനെ വാങ്ങുന്നവർ ഉണ്ടാവും.

    • @bibliophile965
      @bibliophile965 Год назад +1

      @@afarnaashraf3781 no don't use.. അതിൽ hydroquinone ഉം tretinoin ഉം ഉണ്ട്.. nursing time unsafe ആണ്.. പിന്നെ hydroquinone ഒരു നിശ്ചിത ടൈംൽ കൂടുതൽ ഒക്കെ use ചെയ്താൽ സ്കിൻ damage ആക്കും.. doctor ൻ്റ് prescription എടുത്ത് മാത്രം use ചെയ്യുക. hydroquinone അടങ്ങിയത് ഒക്കെ doctors long term use ന് കൊടുക്കാറില്ല അവർ medicine change ചെയ്ത് കൊണ്ട് ഇരിക്കും.. but നമ്മൾ സ്വയം use ചെയ്യുമ്പോൾ നമ്മൾ അത് long term use ചെയ്ത് അങ്ങനെ പോകും.. permanant damage ഉണ്ടാക്കും.. അതിലും നല്ലത് ഒരു ഡോക്ടറെ ചെന്ന് കണ്ട് നിങ്ങടെ സ്കിൻ type നിങ്ങടെ ഹെൽത്ത് condition അത് പോലെ നഴ്സിംഗ് mom ആണെങ്കിൽ അതൊക്കെ പറഞ്ഞു നിങ്ങള്ക് safe ആയിട്ട് ഉള്ള medicine വാങ്ങിക്കുക.. അല്ലെങ്കിൽ natural ആയിട്ട് ഉള്ള കാര്യങ്ങള് like ഒറിജിനൽ കസ്തൂരി മഞ്ഞൾ (not that yellow color one),ചന്ദനം,licoroice powder അങ്ങനെ ഒക്കെ മിക്സ് ചെയ്ത് ആദ്യം patch test ചെയ്ത് നോക്കി അലർജി ഒന്നും ഇല്ലേൽ use ചെയ്യാം.. അതൊക്കെ ആവുമ്പോൾ result sure ആയിട്ട് പറയാൻ ആവില്ലെങ്കിലും slow ആയിരിക്കും എങ്കിലും നിങ്ങൾക്കോ കുഞ്ഞിനോ issues ഒന്നും വരില്ല.. but ഈ pharmaceutical ointment,cream ഒക്കെ safe ingredients ആണെന്ന് ഉറപ്പു വരുത്തി മാത്രം use ചെയ്യുക.. നമ്മൾ സ്കിൻ ൽ തേക്കുന്നത് ഒക്കെ നമ്മളെ body യില് absorb ആവും.. don't take risk...

  • @nonmasterofallgame8215
    @nonmasterofallgame8215 Год назад +2

    Thanks 🥰

  • @ajinaajina2830
    @ajinaajina2830 Год назад +6

    I used kojivit plus on my face after stopping it it seems my sjin is full of pimples and it becomes dark spots i dont know what to do now 😥

  • @akhiltpakhil6108
    @akhiltpakhil6108 Год назад +1

    Whiteing cream etha better

  • @surumisabeelahameed8264
    @surumisabeelahameed8264 Месяц назад

    Facial hair povan nthelum suggest cheyamo😢

  • @sheebashibu1693
    @sheebashibu1693 Год назад +8

    pigmentation മാറാൻ ഉള്ളത് പറയാമോ

  • @thaseenhussain415
    @thaseenhussain415 Год назад +7

    Chechi ella cream upayogikkunnadinu munp moisturiser apply cheyyal must aanu

  • @Anjus_NoraVijay
    @Anjus_NoraVijay Год назад +9

    E glycolic 6 athre alavil bodyilum face ilum okke apply cheyunnathu prblm annennanu kettitullathu..armpits il okke use cheyumbo avide iritation okke undakumennu...medicated products doctorsinodu chodichu use akkunnathanu nallathu..dermatologistne onnu kandu marunnu prescribe cheyunne thamasamalle ullu...

  • @afsalafsal6878
    @afsalafsal6878 Год назад +1

    Qatar dohayil kittumo

  • @shahidkv209
    @shahidkv209 Год назад +5

    Pcod ഉള്ളവരുടെ മാറുമോ പ്ലീസ് റിപ്ലൈ മാഡം

  • @shamseerthrikkulam2835
    @shamseerthrikkulam2835 Год назад +6

    Lip dark pigmentation Nalla cream parayamo

    • @maninibiju2913
      @maninibiju2913 Год назад

      Dermaco de kojic capsule lipbalm super aanu

  • @deepamahesh2228
    @deepamahesh2228 Год назад +54

    Cream പേര് onnu വീഡിയോ ഡെസ്ക്രിപ്ഷൻ നിൽ കൊടുക്കാമായിരുന്നു

  • @saniyageo8599
    @saniyageo8599 2 месяца назад

    Thank you 🙏🏻♥️🥰♥️🥰♥️🙏🏻

  • @PoojaSureshbabu
    @PoojaSureshbabu 3 месяца назад

    Bodyil Glycolic acid facil use cheyuney quantity thane ano bodyilum use akandath

  • @jincythomas6701
    @jincythomas6701 Год назад +5

    Karimagalyam mattan cream paranju tharamo

    • @bincymolbincy3967
      @bincymolbincy3967 10 месяцев назад +4

      Theerchayaayum undu. Vaangaan thalparyam undo

    • @LeeLee-to8sn
      @LeeLee-to8sn 6 месяцев назад

      Yes വാങ്ങണം ​@@bincymolbincy3967

    • @sujathavv4004
      @sujathavv4004 2 месяца назад

      Venam

  • @creedcreed2900
    @creedcreed2900 Год назад +1

    breast feeding cheyumbam upayogikkan pathummo

  • @fathimarinshi1823
    @fathimarinshi1823 Год назад +15

    Retino ac gel എന്ന ക്രീം എനിക്ക് ഡോക്ടർ pimples മാറാൻ വേണ്ടി suggest ചെയ്തിരുന്നു.അത് ഞാൻ ഒരു മാസം ഉപയോഗിച്ചു നല്ല മാറ്റം ഉണ്ടായിരുന്നു face ഒക്കെ glow ആയി. ബട്ട്‌ അത് ഉപയോഗിക്കൽ നിർത്തിയപ്പോ വീണ്ടും കൂടുതൽ pimples വന്നു 🥲 പിന്നെ facil കുറെ കുഴികളും 🥲

    • @sirajelayi9040
      @sirajelayi9040 Год назад

      അതിന് magnassa യില് നല്ല പ്രൊഡക്ട് ക്കൾ ഉണ്ട്.ഓർഗാനിക് പ്രൊഡക്ട് ആൺ (ഇപ്പൊ ഷിപ്പിംഗ് ഫ്രീ)

    • @sirajelayi9040
      @sirajelayi9040 Год назад

      @Mallu boy magnassa yude safron sirum upayogikkoo

    • @reslinnazeer1768
      @reslinnazeer1768 Год назад

      Ath continue cheyyanam stop cheithal pinneyum pimples varum

    • @sirajelayi9040
      @sirajelayi9040 Год назад

      magnassa yude safron siram upayogikkoo oru boatil 6 month use cheyyam pinneed upayogichollel,no problem ✌️✌️✌️👍✌️👍

    • @shaheemmon9702
      @shaheemmon9702 Год назад

      ​@@sirajelayi9040നല്ലതാണോ

  • @deepikaanil8544
    @deepikaanil8544 Год назад +12

    മൂക്കിൽ ഒള്ള കരി മംഗല്യം മാറാൻ ഒള്ള ഒരു ക്രീം പറഞ്ഞു തരുമോ plz Reply

    • @Ambuworld
      @Ambuworld 7 месяцев назад

      മാറിയോ

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 Год назад +3

    Pores പോകാനുള്ള ക്രീം eadhaa കുട്ടീ

  • @Me12345-j
    @Me12345-j Год назад +2

    I am using glycolic acid on face..dont see big change

  • @shammasshammas4522
    @shammasshammas4522 Год назад +2

    Plz reply chechi..edh kaik ..kai muttilek oke use cheyaamo..whitening aavumo..ente face nala colour und bt hand colour dark aayikond verunu 😢😢so plz tell

    • @bincymolbincy3967
      @bincymolbincy3967 9 месяцев назад

      500 കൊടുക്കാൻ ഉണ്ടെങ്കിൽ നല്ലൊരു പ്രോഡക്റ്റ് ഉണ്ട്

  • @sonavahab4944
    @sonavahab4944 Год назад +5

    Body tan maranulla pharmacy prosucts suggest cheyyamo chechiii

  • @annmariajoseph9450
    @annmariajoseph9450 Год назад +9

    Chechi glyco 12 ahno bodyk nallathu , darks spot remove chynum ,underarmsinum oke

  • @shahanabasheer3754
    @shahanabasheer3754 Год назад +1

    Nammude kayyil use cheydhooode

  • @athiraathira2294
    @athiraathira2294 Год назад +3

    Chechii ഇത്രേം നാൾ എവിടെ ആയിരുന്നു

  • @elysian_psychi
    @elysian_psychi Год назад +4

    Small Skin tag remove akkan creams indo??

  • @jumaimayasmin8084
    @jumaimayasmin8084 4 месяца назад

    Lip nnu chuttum ula darkness engnya remove aaaka?

  • @Glorious_journey001
    @Glorious_journey001 Год назад +1

    Chrchi aziderm faceil acne aayit use cheyyan pattumo

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Год назад

    Ethellam night anoo upayogikkendathu

  • @FathimaCh-m6w
    @FathimaCh-m6w Год назад

    Lipsil use cheyyaan patuoo black lips povuo

  • @neethumolsinu6384
    @neethumolsinu6384 Год назад

    Nice video👌👌

  • @nishadnishu4377
    @nishadnishu4377 8 месяцев назад +1

    Glyco 6 cream night use akkiyyittt morning moisturizer ittu wash cheyyano?? Best moisturizer suggest cheyoo?? Pls

  • @sruthisworld13
    @sruthisworld13 4 месяца назад

    Hi ee retino a kittan vazhiyundo

  • @aaliyaaadam6272
    @aaliyaaadam6272 Год назад +2

    Eee kojitive OR kojitive Plus randum same aaanoo..... Kanninadiyil blaack pokaanuM pigementaation. Maaranu aedaaann used aakande pls rply

  • @Styleswiththangu
    @Styleswiththangu 2 месяца назад

    Ee product micro nde company haa allathy product name alla ok..product name aziderm 20% enn haa

  • @officialvlogs9528
    @officialvlogs9528 Год назад +1

    Glycolic acid face apply cheyumbo kanninte thaye ita preshnam undo

  • @shahalashahalajafar4505
    @shahalashahalajafar4505 Год назад +2

    Doctor prescribe cheyyathe ella skin type ullvrkum ithu direct vaagi use chyamo?

  • @aswathybabu9863
    @aswathybabu9863 Год назад +1

    Mamm... Enik nalla darkcircles ind.. Pkshe nth ittalum pimples varum.. Glyco6use cheytha pimples varuvo...

  • @leemamartin9399
    @leemamartin9399 Год назад +3

    Hi dear, sunscreen one year bak ചെയ്തത് പോലെ ചെയ്യുമോ

  • @FathimaThesni-oq8cg
    @FathimaThesni-oq8cg Год назад +3

    Moidturiser എപ്പോഴാണ് തേക്കുക

  • @nishamolu3693
    @nishamolu3693 Год назад +1

    Hai madam, entry kalil padhathil chulivu maran cream parayumo..

  • @arathyprasanth3740
    @arathyprasanth3740 Год назад +11

    ചേച്ചി pregnancy കഴിഞ്ഞു മുഖം മുഴുവൻ കറുപ്പായി. ഇത് മാറാൻ ഇതിൽ ഏത് cream ആണ് നല്ലത്. Underarms നല്ല dark ആയി. ഒരു ക്രീം പറഞ്ഞു തരുമോ

    • @anaamika2010
      @anaamika2010 Год назад

      എലാദി ചൂർണം or പഞ്ചഗന്ധ ചൂർണം

  • @Mansabin
    @Mansabin 5 месяцев назад +1

    Sis orupad Peru doubts chothikunnund, free avumbol avark ellam reply kodkan sremikanam to😊🥰

  • @aliyap6042
    @aliyap6042 Год назад +3

    Glycolic acid cream inner thighsill daily use cheyyanoo

  • @sebastianvelvin2619
    @sebastianvelvin2619 Год назад

    How can I reach you

  • @Nusrath-tu2xh
    @Nusrath-tu2xh 9 месяцев назад

    Good

  • @neethumolsinu6384
    @neethumolsinu6384 Год назад +2

    Britelite ointment nallathada👌👌👌

  • @thasnif1574
    @thasnif1574 Год назад +6

    stretch mark maran ethelum marunn und???

  • @lakshmipriya3977
    @lakshmipriya3977 Год назад +6

    Chechi, pcod oily black neck nu glycolic acid aano kojic acid aano nallath ?

  • @Mubi862
    @Mubi862 Год назад +4

    Chechi lip pigmentation endelum remedy indo edhpole..lip bayankara dark aan

  • @vinethavine-dk3ef
    @vinethavine-dk3ef Год назад +1

    Pls rpl

  • @rijarija.p4377
    @rijarija.p4377 Год назад +4

    Face pigmentation mari face clear aavan ethi ethu cream aanu nallath

  • @falilulabid390
    @falilulabid390 Год назад

    chechi idh ubhayokichitte pimples poyit niruthiyal valla kuyappavum indo

  • @remanig5566
    @remanig5566 Год назад +2

    Ithokke teenagersinu use cheyyan pattumo

  • @FKXNOOb
    @FKXNOOb Год назад +2

    Moisture apozhanu use cheyendath .ee cream puratunnathine monpano.plz answer me

    • @murshid2814
      @murshid2814 9 месяцев назад

      After cream use moisturizer

  • @sanhanima8047
    @sanhanima8047 Год назад +2

    15 age ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ.??????

  • @haifajafar9683
    @haifajafar9683 Год назад +1

    Ponnu makkale ithonnum dr prescription illand use cheyyalle, yellarde facenum ith cheroola

  • @Win2Bro
    @Win2Bro Год назад +2

    Kalite vedichil maran pattiya oru best cream parayamo. Pls replay

    • @bincymolbincy3967
      @bincymolbincy3967 10 месяцев назад

      Theerchayayum undu. Vaangaan thalparyam undo

  • @shajucherukode921
    @shajucherukode921 Год назад +3

    Kojivit cream feeding mothers നു use cheyyamo

  • @ichuuus4842
    @ichuuus4842 Год назад +3

    Whiting cream use aakunvark dermaco peeling solution use aakavoo

  • @darkeyecreationz371
    @darkeyecreationz371 Год назад +1

    Moles mayikkan pattumi

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 Год назад +6

    Pores പോകാൻ ഉള്ള ക്രീം parayumi

  • @jayalakshmitj4857
    @jayalakshmitj4857 11 месяцев назад

    Feeding momsnu glyco 6 cram use aakamo kanninu adiyil ulla darkness povan?

    • @bincymolbincy3967
      @bincymolbincy3967 10 месяцев назад

      Nalloru product undu. Vaangaan thalparyam undo

    • @soumyaD-j1c
      @soumyaD-j1c 8 месяцев назад

      ​@@bincymolbincy3967und

  • @Fithit89
    @Fithit89 Год назад

    Retino matramayit upayokikan pattuvo

  • @deepa221
    @deepa221 Год назад +2

    Ithu okke without prescription use cheyyamo, r u dermatologist?

  • @JisnaDhaneesh
    @JisnaDhaneesh Год назад

    മുഖത്തെ പാലുണ്ണി മാറാൻ എന്തേലും ക്രീം ഉണ്ടോ

  • @jasmijasmine3640
    @jasmijasmine3640 Год назад +5

    Vitamin c & suncream medicated athinte video cheyyumo

  • @fathimasworld5513
    @fathimasworld5513 Год назад

    പോരെ മാറുന്ന ക്രീം eadhaa

  • @devapriyadevu6357
    @devapriyadevu6357 Год назад +1

    Kojitin cream kannin mukalil parattan pattumo??

  • @Fathimafidha133
    @Fathimafidha133 Год назад +1

    Tretinoin cream pimples maran nalladhaa....adipoli result 👍👍👍👍👍👍👍👍

  • @aryaanoop8751
    @aryaanoop8751 Год назад

    Nalloru sunscreen parayamo

  • @sreenathmonuty6016
    @sreenathmonuty6016 Год назад

    ❤👌thanks

  • @vinethavine-dk3ef
    @vinethavine-dk3ef Год назад +4

    Konjivit plus കണ്ണിന്റെ താഴെ തേക്കാൻ പറ്റുമോ

  • @vaigasree3284
    @vaigasree3284 Год назад +2

    chechi weight ലോസ് tips oru video cheyyamo please

  • @shamli9581
    @shamli9581 Год назад +1

    Njan ithiri dark aanu..athukond thanne husbandinu cheriya akalchayund..skin brighten aavaan ettavum nalla cream ethaanenn paranjtharo..best result kittunnath😢

  • @7ZOKERPARKER
    @7ZOKERPARKER 10 месяцев назад

    Glycolic acid cream vangi acne marks maruvallo alle

  • @jo1306
    @jo1306 Год назад +2

    Skin whitening chyan ulla medical cream parajutharo

    • @Anjus_NoraVijay
      @Anjus_NoraVijay Год назад

      Ente vdnte aduthulla chechi ithepole velukkan ulla cream youtubil kandu vaangi use aakki..athu nirthi kazhinjapo face nalla dark ayi...tan removal enthelum pack idu...orange powder peel +milk continuous cheythu nokku..nalla result anu...

    • @jo1306
      @jo1306 Год назад

      @@Anjus_NoraVijay Aniku tan removal alla vede skin whitening chyan anu ... But njn ethu try chythu nokum tnx for Sharing ... Skin whitening medical cream usefull anu ennu kettittunde... pine ellavrkum different skin type ale aniku

    • @Anjus_NoraVijay
      @Anjus_NoraVijay Год назад

      @@jo1306 njn ningale nirulsahapeduthunneyalla e vdo de cmnts okke poyi nokku..nk um velukkanamennu nalla agrahamund..pakshe cream use cheythu kazhinjulla side effects orthita njn athu cheyathathu..natural ayitu diy cheyyum..food ilu fruits okke add cheyum...vellam dharalam kudikkum...inganokke cheytha thanne tone impove akkikondu varam...pakshe samayam edukum

  • @noushadgreengranules6734
    @noushadgreengranules6734 9 месяцев назад

    Tretin 0.025 ഉം retino 0.025 ഉം രണ്ടും same ആണോ tretin ആണ് ഇവിടെ avilable

  • @user-gd2cd2pg6r
    @user-gd2cd2pg6r Год назад +3

    Hlo chechi aloervera gel, moisturizer aayi use cheyymo..

  • @abhimanuek4032
    @abhimanuek4032 Год назад +2

    Tretinion dangerous cream 🙏

  • @aneeshaanee6597
    @aneeshaanee6597 Год назад

    Idh.face full apply cheyano

  • @Adhi-123-h4q
    @Adhi-123-h4q Год назад

    Chechi glycolic acid ivide onnum kittan illa. Allathe egane vangum

  • @Win2Bro
    @Win2Bro Год назад +1

    Face chulivukalalum. Dark spotsinu pattiya oru cream suggest cheyumo

  • @hamnaabdulrasheed3311
    @hamnaabdulrasheed3311 Год назад +1

    kojitin daily use aakan pattumo

  • @RajuRaju-ck4li
    @RajuRaju-ck4li Год назад +3

    Chechi mookkinte mukalil varuna karutha Vara Maran enth cream use cheyyanam pls reply

  • @nizamks8728
    @nizamks8728 Год назад +1

    ഹലോ
    ഗ്ലൈക്കോളിക്ക് ആസിഡ് ക്രീം ഞാൻ വായിച്ചു ഒരു ദിവസം യൂസ് ചെയ്തു ബട്ട് ഫെയ്സ് ഡാർക്ക് ആയതുപോലെ തോന്നുന്നു 😔 സ്കിൻ പീല് ആയി പോകുന്നതാണോ

  • @mumthasmh2683
    @mumthasmh2683 Год назад

    തിപെള്ളൽ തടിപ്പ് പാടും മുഖത്ത് മാറാൻ പറ്റിയ ക്രിം പറഞ്ഞു തരുമോ Pe

  • @athirathaaniya7745
    @athirathaaniya7745 Год назад +1

    Lips il apply cheyyano darkness pokan pls reply tharane

    • @BeautyWithinMalayalam
      @BeautyWithinMalayalam  Год назад

      Illa... Lips valare sensitive aanu.. Pls apply cheyyaruth

    • @dreamer6228
      @dreamer6228 Год назад

      Lip cirum...or glycerine.rosewater.milk..mix and use it..good result

  • @arya3328
    @arya3328 Год назад

    Melasure gel use cheyunathin nallath anno

  • @raheesvlog1158
    @raheesvlog1158 Год назад +3

    Ee creams okke use cheyyumbol sunscreen must aayi use cheyyano ?