സീനിയേഴ്സിനു പുതിയ നിയമം വരുന്നു || മുതിർന്ന പൗരന്മാരുടെ നിയമം 2023 KERALA SENIOR CITIZENS' ACT 2023

Поделиться
HTML-код
  • Опубликовано: 16 мар 2024
  • ‪@legalprism‬ കേരളത്തിൽ മുതിർന്ന പൗരന്മാരുടെ പുതിയ നിയമം വരുന്നു. ഈ നിയമത്തിലെ അവകാശങ്ങൾ കടമകൾ എന്തൊക്കെയാണെന്നും, ഈ നിയമം ധിക്കരിക്കുന്നവർക്കുള്ള ശിക്ഷയും, നിയമം മൂലം സ്ഥാപിതമാകുന്ന സീനിയർ സിറ്റിസൺ കമ്മിഷനെക്കുറിച്ചും, കമ്മിഷന്റെ പ്രവർത്തനത്തെക്കുറിച്ചുമാണ് ഈ വീഡിയോയിൽ പറയാൻ ശ്രമിക്കുന്നത്.
    Senior Citizens Act, 2007 is a central legislation. In addition to that the Kerala State also prepares a statute for the welfare of the Senior Citizens. Interested persons are welcomed to find the highlights of the statute.
    Thanks for being with Legal Prism Law made Easy.
    This act provides an inexpensive and speedy procedure to claim monthly maintenance for parents and senior citizens. This Act casts obligations on children to maintain their parents/grandparents and also the relative of the senior citizens to maintain such senior citizens. The main attraction of this Act is there are provisions to protect the life and property of such persons. This act also provides for the setting up of old age homes for providing maintenance to the indigent senior citizens and parents. This Act extends to the whole of India. A senior citizen including parent who is unable to maintain himself from his own earning or out of the property owned by him, is entitled to get relief under this Act. Children/grand children are under obligation to maintain his or her parent either father, mother or both. Likewise, relative of a senior citizen is also bound to look after the senior citizen. If such children or relative is not maintaining his parents or senior citizen respectively, then the parents/senior citizen can seek the assistance of Tribunal constituted under this Act, to enforce the remedy of maintenance. Such parents/ senior citizen can file an application before the Tribunal, claiming maintenance and other reliefs from their children/relatives as the case may be. If a senior citizen after the commencement of this Act, has transferred his property either moveable or immovable, by way of gift or otherwise, subject to the condition that the transferee shall provide him basic amenities and physical needs and thereafter such transferee refuses or fails to provide such promise, such transfer of property shall be deemed to have been made by fraud, coercion or undue influence and the Tribunal can declare such transfer as void. Before the enactment of this law, a senior citizen's only remedy in such a case was to approach the court for maintenance from the children to whom he had given the property by way of gift or otherwise and such property would be the exclusive property of the transferee and the senior citizen had no right in such property. But after the enactment of this Act, a senior citizen can reclaim his property from the transferee.
    #seniorcitizensact #seniorcitizens #supremecourtofindia #supremecourt #landmarkjudgement #parentsandsenior #parents #maintenance #orderformaintenance #oldagehomes #oldage #maintenanceofficer #transferofproperty #offences #civilcourts #highcourt #revenuedivisional #rdo #districtcollector #districtmagistrate #protectionorder #widowed #emotional #emotionalneglect #socialchallenge #children #stategovernment #tribunal #mentenancetribunal #welfare #cognisance #cognizance #declareasvoid #legalmaxims #miscellaneous #presidingofficer #mantenanceallowance #appellatetribunal #legalprism #legalprislawmadeeasy #personalliberty #beautyoflife #article51a #bestlawyerindia #lawandjustice #lawchannel #lawcareer #legalnews #indianlegalsystem #indiancontractact #contractact #penalcode #parentsandseniorcitizens #oldagehomes #oldagepension #geriatrics #death #legalprism #seniorcitizens #newactforseniorcitizens #wetland #paddyland #seniorcitizen #highcourtofkerala #constitutionofindia #courtproceedings #latestjudgments #historicjudgment #citizen #crz #conversion #coastalzone #pokkalipadam #fortkochi #ernakulam #rdofortkochi #jalajadileep #landutilization #wetlanconversion #conservationofenvironment #kandalkkad #kallayilpokkudan #pokkudan #mangrove #latestlegalvideo #latestlaw #lawvideo #legalblog #octogenarian #courtorder #islands #uno #ramsarconvention #internationaltreaty #environment #protectionofenvironment #naturalvegetation #greentribunal #indianswamps #greenfields #watershed #chemmenkettu #gosree #goshree #backwater #lake #seniors #wetlandact #keralahighcourt #writpetition #mandamus #certiorari #dlac #districtlevelauthoriescommittee #llmc #locallevelmonitoringcommittee #convenorllmc #presidentgramapanchayat #mayorcorporation #chairmanmunicipality #lsgd #rehabilitaion #earthfilling #conversionofwetland #padamnikatthu #mannittunikattu #puthiyaniyamam #feesforconversion #landlaws #landrecords #btr #databank #agriculturalofficer #villageofficer #rdo #unitednations #treaties #publicinternationallaw #privateinternationallaw
    Courtesy: You Tube, Law Commission, Bhuvan ISRO, Graphic world, Pixabay, Canva, Maono, Artleaf, Audito.

Комментарии • 705

  • @balank4433
    @balank4433 4 месяца назад +19

    ,വൃദ്ധ സദനത്തിലെ ജീവിതത്തെക്കാളും മെച്ചം, ആരാലും നോക്കാൻ ആളില്ലാത്തവർക്ക് ദയവായി ദയവധം നടപ്പിലാക്കുന്നത് വളരെ വളരെ വളരെ നന്നായിരിക്കും

  • @jayaprakashpk2331
    @jayaprakashpk2331 4 месяца назад +14

    10000/_ RS പെൻഷൻ കൊടുക്കണം ഫ്രീ മെഡിക്കൽ കൊടുക്കണം വേറെ ഒന്നും വേണ്ട

  • @khaleelkp6408
    @khaleelkp6408 4 месяца назад +45

    സീനിയർ സിറ്റി ഷൻ 10 ആയിരം പെൻഷൻ അനുവധിക്കുക എന്നാൽ എല്ലാം പ്രസ്നങ്ങളും തീരും തലപ്പത്ത് ഇരിക്കുന്നവർ പ്രധിപലം കൂടാതെ പ്രവർത്തിക്കണം സാമുഹീക സുരക്ഷ ഉറപ്പാക്കണം നീതി നടപ്പാക്കണം വർഗീയ ത ഉണ്ടാവരുത് എല്ലാം വരും സമന്മാർ കളവ് വഞ്ചന ഉപേക്ഷിക്കുക രാജ്യം ഒറ്റക്കെട്ടാവുക നല്ല ഭരണം കാഴ്ചവെക്കുക ജയ് ഇന്ത്യ കേരളം

    • @jayanmk8027
      @jayanmk8027 4 месяца назад +4

      1600കിട്ടുന്നില്ല പിന്നെയാ 10000ഉലുവ

    • @mohananraghavan8607
      @mohananraghavan8607 4 месяца назад +1

      തീർച്ചയായും വേണം
      ഇന്നു കിട്ടുന്ന പൈസ ഒരു പൂച്ചയ്ക്ക് തീറ്റ കൊടുക്കാൻ പോലും തികയില്ല.

    • @jayababu2447
      @jayababu2447 4 месяца назад

      100%സത്യം പറഞ്ഞു ഇതു ആര് കേൾക്കാൻ കട്ടവർ തന്നെ കോടികൾ മുക്കുന്നു എങ്ങിനെ നാട് രെക്ഷ പെടും

    • @bhaskaranpillai8844
      @bhaskaranpillai8844 4 месяца назад

      p😊8​@@jayanmk8027

    • @bosek5018
      @bosek5018 3 месяца назад

      Iyalke 50000 kodukkanam

  • @user-xb8hf1yr5y
    @user-xb8hf1yr5y 4 месяца назад +12

    60വയസ് കഴിഞ്ഞ എല്ലാ പൗരന്മാരെയും അതാതു രാജ്യം പെൻഷനും, മറ്റു ആനുകൂല്യങ്ങളും നൽകി സംരെക്ഷിക്കുന്നുണ്ട്. എന്നാൽ നമ്മുടെ ഇന്ത്യയിലും, പ്രതേകിച്ചു കേരളത്തിലും, ജോലിയിൽ നിന്നും,റിട്ടയർ ചെയ്തവർക്കുള്ള, അർഹതപ്പെട്ട പെൻഷൻ പോലും നിഷേധിക്കുന്നു എന്നുള്ളത് ഒരു വിരോധാഭാസം തന്നെ.
    ഇപ്പോൾ തന്നെ പെൻഷൻ പോലും കിട്ടാതെ ധാരാളം വയോജനങ്ങൾ മരണത്തിന് കീഴടങ്ങി. 🙏ഇതൊക്കെ ആരോട് പറയാൻ,? ആരുകേൾക്കാൻ?
    ഒരു നാതാനില്ലാക്കളരി യായിപ്പോയില്ലേ 😭

    • @njanaprasaranapillai6828
      @njanaprasaranapillai6828 4 месяца назад

      Democracy will be successful only in an elite society not in idiotic society. In idiotic society through democracy only an idiot will come to power. How an idiotic ruler can eminently rule a country. Because of emotions of independence struggle the democratic process was not fully functional immediately after independence and so jawaharlal nehru came to power but now look who is in power a person who instructs the people to beat metal plate to ward off a viral disease from society. If nehru stand for election in 2014 against the present ruler who would be the winner? definitely nehru would have utterly failed because by that time democratic process reached its full functional state with out any emotional feelings of independence struggle. In a country with majority are idiots such rulers would come to power it is quite natural.

    • @mohananraghavan8607
      @mohananraghavan8607 3 месяца назад

      ഇവിടെ ഭാഗ്യവും ദുർഭാഗ്യവുമാണ്.
      വേണ്ടാത്തവർക്ക് കിട്ടും വേണ്ടവർക്ക് ഇല്ല.

  • @kpabdulrasheed1850
    @kpabdulrasheed1850 4 месяца назад +12

    തീവണ്ടിക്കൂലി ഇളവ് തട്ടിയെടുത്തപോലെ നിലവിലുള്ള ആനുകൂല്യങ്ങൾ മോഷ്ടിക്കാതിരുന്നാൽ മതി 🙏

    • @alikkalveeran3032
      @alikkalveeran3032 4 месяца назад

      ❤trainchargesimorcitizen5opersentok

    • @sharadapillai7273
      @sharadapillai7273 4 месяца назад

      ❤❤❤❤❤😂😂😂😂❤❤8o​@@alikkalveeran3032

  • @SamuelOnnoonny
    @SamuelOnnoonny 4 месяца назад +27

    60 വയസ് കഴിഞ്ഞ വർക്കും വിധവ മാർക്കും കാറുണ്ടോ, മക്കൾക്ക് ജോലിയുണ്ടാ മക്കൾ വിദേശത്താണോ, വീട് വലുതാണോ, AC ഉണ്ടോ ഇതൊന്നും നോക്കി അവരുടെ വാർദ്ധക്യകാല പെൻഷൻ തടഞ്ഞുവെക്കുന്ന പരിപാടി അവസാനിപ്പിക്കണം. അവർക്ക് എന്ത് വരുമാനം ഉണ്ടെന്ന് ന്യായമായി അന്വേഷിക്കുക. പഴഞ്ചൻ കാറും വീടും ഒന്നും ആഹാരവും മരുന്നു o ഒന്നും തരത്തില്ല

  • @chandrasekharannarayanan5382
    @chandrasekharannarayanan5382 4 месяца назад +8

    വളരെ നല്ല കാര്യം ഒരു വിവരവുമില്ലാത്ത രാഷ്ട്രിയ നേതാവ് കമ്മീഷനാവും 5 ലക്ഷം ശംബളമായി നൽകും കാർ കുറെ സ്റ്റാഫ് ഖജനാവിൽ നിന്ന് വെട്ടി വിഴുങ്ങുക എന്നല്ലാതെ സീനിയർ സിറ്റിസൺസിന് യാതൊരു ഉപകാരവുമില്ല യുവജന കമ്മിഷൻ വനിതാ കമ്മീഷൻ തുടങ്ങി എത്ര കമ്മിഷൻ വെറുതെ തളളാതെ😂

  • @haneefamalikayil7358
    @haneefamalikayil7358 4 месяца назад +10

    Senior സിറ്റിസനു മെഡിക്കൽ പരീരക്ഷ ഉറപ്പാക്കണം. ഒരു ഇൻഷുറൻസ് കമ്പനിയും 65വയസു കഴിഞ്ഞവർക്കു ഇൻഷുറൻസ് നൽകുന്നില്ല

  • @lakshmyraam4552
    @lakshmyraam4552 4 месяца назад +6

    നല്ല അറിയിപ്പ്. കുടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 4 месяца назад +32

    70 വയസ്സു കഴിഞ്ഞ എല്ലാപേർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വേണ്ടിയുള്ള നിയമ നടപടികൾ ഉറപ്പാക്കണം.

    • @pauljoseph1894
      @pauljoseph1894 4 месяца назад

      ഇലക്ഷൻ സ്റ്റണ്ട്.

    • @SalimKhan-lj9ek
      @SalimKhan-lj9ek 4 месяца назад

      😅g HV ch BCC hup​@@pauljoseph1894

  • @balachandranc8470
    @balachandranc8470 4 месяца назад +7

    ഇപ്പോളുള്ള സീനിയേഴ്‌സ് ഒക്കെ മണ്ണാവുമ്പോഴും ഇത് ചർച്ചയായി തന്നെ ഇവിടെ കിടക്കും. ഒരു പ്രതീക്ഷയുമില്ല

  • @vijayanambakattil9008
    @vijayanambakattil9008 3 месяца назад +10

    സിനിയർ സിറ്റിസണിന് 10.000 പെൻഷൻ അനുവദിക്കുക ഹോസ്പിറ്റലിൽ ക്യാഷ്‌ലൈസ് ചികിത്സ അനുവദിക്കുക

  • @e.ajaleel448
    @e.ajaleel448 4 месяца назад +2

    സംരംഭകനും സന്ദേശം കൈമാറിയ പ്രചാരകർക്കും അഭിനന്ദനങ്ങൾ . കഴിയും വേഗത്തിൽ നിയമമാകട്ടെ . കാത്തിരിക്കാം.

  • @sivasankarane.k8087
    @sivasankarane.k8087 Месяц назад +3

    സീനിയർ സിറ്റസൻസിന് Doctasന്റെ അംഗനവാടികൾ വഴി
    ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പരിശോധനയും അംഗനവാടികൾ വഴി മുട്ടയും പാലും നൽകുവാൻ നടപടി ഉണ്ടാകണം കുട്ടികൾക്ക് കുട്ടികളുടെ Docto ടെ സേവനവം ആവശ്യമാണ് ഇങ്ങനെയുമയൊരു നിർദ്ദേശം കൊണ്ടുവന്നതിന് ചന്ദ ദാസൻ സാറിന് വളരെ നന്ദിയുണ്ട്
    God bless you

    • @legalprism
      @legalprism  Месяц назад

      നല്ല നിര്‍ദ്ദേശം. അധികാരികള്‍ കാണട്ടേ..

  • @venum7379
    @venum7379 3 месяца назад +12

    പെർമെനെന്റ് പെൻഷൻ, മെഡിക്കൽ സൗകര്യം ഇത്രയൊക്കെ കിട്ടിയാൽ ഭാഗ്യം

  • @sarovaramaravind1961
    @sarovaramaravind1961 4 месяца назад +7

    ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സീനിയേർസിന് പ്രത്യേക ഐഡി കാർഡുകൾ കൊടുക്കുന്നുണ്ട്. അത് വെച്ച് പല സാഹചര്യങ്ങളിലും പല പല ഉപകാരങ്ങളും കിട്ടുന്നുണ്ട്. പക്ഷേ, കേരള സർക്കാർ ഇതുവരെ അങ്ങിനെ ഒരു കാർഡ് കൊടുക്കാൻ തുടങ്ങിയിട്ടില്ല. അതിനുള്ള വഴികൾ വല്ലതും ഉണ്ടെങ്കിൽ, അത് ചെയ്യിക്കാൻ നോക്കുക. നിയമവും, വ്യവസ്ഥകളും എല്ലാം ഉണ്ടെങ്കിലും, കാര്യത്തോട് അടുക്കുമ്പോൾ... എല്ലാം വ്യർത്ഥമാകുന്നു.

  • @rajanmelethvalappil6130
    @rajanmelethvalappil6130 4 месяца назад +15

    സീനിയർ citizen ഇൻകം ടാക്സില്‍ നിന്ന്നും തീർത്തും ഒഴിവാക്കേണ്ടതാണ് കാരണം അവരുടെ ജീവിതം മൊത്തം ടാക്സ് കൊടുത്ത് ഉണ്ടാക്കിയ പണമാണ്.

  • @NNP1952
    @NNP1952 4 месяца назад +3

    സീനിയേഴ്സുമായി ബന്ധപ്പെട്ട കോടതി കേസ് മുൻഗണനാക്രമത്തിൽ തീർക്കാൻ നടപടിവേണം

  • @poulosepp5835
    @poulosepp5835 4 месяца назад +6

    കടലാസ് പദ്ധദികൾ തുടങ്ങിയിട്ട് കാലംങ്ങളായി. പെൻഷൻ എങ്കിലും നേരാംവണ്ണം കൊടുക്കാനുള്ള സന്മനസ്സ് മാത്രം കാണിച്ചാൽ മതി.

  • @thankamma1235
    @thankamma1235 4 месяца назад +4

    കുറഞ്ഞത് train fare ൽ എങ്കിലും ഇളവ് അനുവദിക്കുക. ആരോഗ്യപരിരക്ഷ നൽകുക

  • @pauljoseph1894
    @pauljoseph1894 4 месяца назад +7

    തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാണോ ഇവിടെ സീനിയർ സിറ്റിസൺമാർ ജനിച്ചത്. ഒരു ഉപകാരം ചെയ്താൽ മതി. കൈ വിറക്കുന്നവർക്ക് പേപ്പർ ബാലറ്റ് ആക്കി തന്നാൽ മതി. അതിനുള്ള ചങ്കൂറ്റം വേണ്ടപ്പെട്ടവർ കാണിച്ചിരുന്നെങ്കിൽ എന്നു ആശിക്കുന്നു.

  • @radhakrishnankb3516
    @radhakrishnankb3516 4 месяца назад +4

    റയിൽ യാത്രാ സൗജന്യം പുനസ്ഥാപിക്കണം❤

  • @sunnyjacob7350
    @sunnyjacob7350 4 месяца назад +4

    ചെറു സ്ഥാപനങ്ങളിൽ നാട്ടിലും വിദേശത്തും ജോലിചെയ്തു റിട്ടയർ ആയവർക്ക് പെൻഷൻ മറ്റു ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ കഷ്ടപ്പെടുന്ന ധാരാളം സീനിയർ സൈറ്റിസിൻസിനു വേണ്ടി ഒരു സ്ഥിര വരുമാനം കൊടുക്കാൻ സർക്കാർ വരണം

    • @legalprism
      @legalprism  3 месяца назад

      ബന്ധപ്പെട്ടവർ കാണട്ടേ....

  • @kothomas659
    @kothomas659 4 месяца назад +8

    70 വയസ് കഴിഞ്ഞ എല്ലാവരക്കും 10000 രൂപ മാസം പെൻഷൻ കൊടa ക്കണം

  • @roypaul03
    @roypaul03 4 месяца назад +7

    60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും തുല്യമായി 10,000 രുപ പ്രതിമാസം പെന്‍ഷന്‍ നല്‍കുക ..OIOP zindabad..

  • @sadifharansasi7071
    @sadifharansasi7071 4 месяца назад +6

    പ്രായമായവർ ക്ക് അഹരവും ചികിൽത്സയും ഉറപ്പ് നൽകണം ഇവിടെ ഞാൻ മക്കൾക്ക് കൊടുത്ത് പോയ വകയിൽ നിന്നും 1 % എങ്കിലും മരണം വരെ ജീവിക്കുന്നതിന്ന് വാങ്ങി തരണം അല്ല എങ്കിൾ ദയാ വധത്തിന് എന്നെ സഹായിക്കണം. നിലവിൽ തിരുവനന്തപുരം RDO യിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്,

    • @jamest1402
      @jamest1402 4 месяца назад

      ഒരുപാട് വകുപ്പുകൾ ഉണ്ടെങ്കിലും, അവയൊന്നും പ്രയോജനം ഉള്ളവയല്ല, ഓരോ വകുപ്പും ഓരോ സാമ്പ്രാജ്യങ്ങൾ, അവർ പരസ്പരം പോരടിക്കുന്നു, വർഷങ്ങൾ കഴിഞ്ഞാലും തീരുമാനങ്ങൾ നടപ്പിലാക്കില്ല....

  • @jamest1402
    @jamest1402 4 месяца назад +6

    65/വയസ്സ് കഴിഞ്ഞാൽ മെഡിക്ലെയിം പോലും എടുക്കില്ല, മാത്രമല്ല സീനിയർസ്ന്റെ മെഡിക്കൽ ക്ലെയിം ഇൻഷുറൻസ്കൾ 400/ഇരട്ടി വർധിപ്പിച്ചു.. KSRTC യിൽ ഓരോ മാസവും കേസിന് പോയാണ് കഴിഞ്ഞ എത്രയോ മാസമായി പെൻഷൻ വാങ്ങുന്നത്, അങ്ങനെ എന്തെല്ലാം ദ്രോഹങ്ങൾ സ്റ്റേറ്റ് ഗവണ്മെന്റും, കേന്ദ്രവും ചെയ്തു കൊണ്ടേയിരിക്കുന്നു... അങ്ങനെ എന്തെല്ലാം..

  • @muralinairn6573
    @muralinairn6573 4 месяца назад +4

    ഞാൻ 73 വയസ്സ് കഴിഞ്ഞ ഒറ്റക്ക് താമസിക്കുന്ന ഒരാളാണ് കൂടാതെ heart patient ആണ് 5തവണ അറ്റാക്ക് വന്നു 2 തവണ angioplasty ചെയ്തു എന്നിട്ടും ചെറിയ കൃഷിപ്പണികൾ ചെയ്ത് ജീവിക്കുന്നു മക്കൾക്കും വേണ്ട God inum വേണ്ട സർക്കാരുകൾക്കും വേണ്ട താങ്കൾക്ക് എന്നോട് ദയ തോന്നുന്നെങ്കിൽ ഒരു ദയാവധം നടതിതരൻ ദർക്കരുക്ലോട് പറയാമോ നന്ദി

  • @rcsnair3829
    @rcsnair3829 4 месяца назад +11

    അതുകൊണ്ടാണല്ലോ റയിൽവേ കൺസിഷൻ എടുത്തു കളഞ്ഞത്. കേന്ദ്രത്തിന്റ വക സഹായം

  • @vidwambharanks109
    @vidwambharanks109 4 месяца назад +3

    മുടങ്ങി കിടക്കുന്ന 1600 രൂ . പ്രതിമാസ പെൻഷൻ 7 മാസത്തെ കൂടി ശിഖല ഭിക്കുവാൻ ഉള്ള നടപടി എങ്കിലും എടുത്ത് പരിഹാരം കാണണം.

  • @georgecd3334
    @georgecd3334 2 месяца назад +5

    ഒരു കമ്മീഷൻ വന്നതുകൊണ്ടു് കുറെ രാഷ്ട്രിയക്കാർക്കും താങ്ങി നിൽക്കുന്ന കുറച്ചു പേർക്ക് പെൻഷനായാലും ശംബളം വാങ്ങാം

  • @vargheseabraham9723
    @vargheseabraham9723 4 месяца назад +5

    ആശുപത്രികൾ Senior citizens നെ ചൂഷണം ചെയ്യുന്നതിന് ഒരു നിയന്ത്രണം കൊണ്ടുവരുവാൻ ഈ കമ്മിഷൻ വല്ലതും ചെയ്യുമോ?

  • @user-yy1lj5bs8r
    @user-yy1lj5bs8r 4 месяца назад +64

    ആവശ്യപ്പെടുന്നവർക്ക് ദയാവധം നൽകുന്ന ഒരു നിയമം വന്നാൽ ലോകത്തിലെ ഏറ്റവും നല്ലൊരു നിയമമായിരിക്കുമത് അതിനു യാതൊരുവിധ സംശയവും ഇല്ല!

    • @mruthyumjayan2288
      @mruthyumjayan2288 4 месяца назад +3

      അത് ദുരുപയോഗം ചെയ്യാൻ ഇടവരും.

    • @samuelvarghese9991
      @samuelvarghese9991 4 месяца назад +3

      ദുരുപയോഗം ......

    • @user-xo8cz5si2t
      @user-xo8cz5si2t 4 месяца назад +1

      ദയാവധം ആവശ്യപ്പെടുന്നത് സത്യത്തിൽ ആരാണ്? ബന്ധുക്കളോ [ മക്കൾ ] അതോ സ്വയം ആവശ്യപ്പെടുമോ?
      ഈ നിയമം ആർക്ക് വേണ്ടി?
      ചില സ്ഥലങ്ങളിൽ പണ്ടു മുതൽ തന്നെ മക്കളും ബന്ധുജനങ്ങളും സീനിയർ സിറ്റിസന് യാതൊരുദാ ക്ഷിണൃവുമില്ലാതെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു ദുരാചാരം എവിടെയൊക്കെയോ ഉണ്ട് .
      വിശദ വിവരം എനിക്കറിയില്ല.

    • @padmanabhanpv4140
      @padmanabhanpv4140 3 месяца назад

      ദായവധം വളരെ അത്യാവശ്യമാണ്.... അല്ലെങ്കിൽ ഇന്ത്യയിൽ മാനസിക രോഗികളായ വൃദ്ദന്മാർ കൂടി വരും എന്നുറപ്പാണ്.... ഞാനും ഇതിന്റെ ഇരയായി മാറുന്നുണ്ടോ എന്ന് സംശയിക്കുന്നു

    • @padmanabhanpv4140
      @padmanabhanpv4140 3 месяца назад +1

      ​@@user-xo8cz5si2tസ്വയം ആവശ്യപ്പെടാൻ നിർബന്ധിതനാക്കപ്പെടുന്നു എന്ന ദുഖകരമായ അവസ്ഥ!

  • @digitalmachine0101
    @digitalmachine0101 4 месяца назад +6

    എന്തുകൊണ്ട് സീനിയർ സിറ്റിസെൻ കേസ് വേഗം തീർപക്കുന്നില്ല

  • @karunakaranav4618
    @karunakaranav4618 2 месяца назад +2

    അഭിനന്ദനങ്ങൾ

  • @karunakaranav4618
    @karunakaranav4618 2 месяца назад +2

    വളരെ നല്ല കാര്യം.

  • @mariammathomas8326
    @mariammathomas8326 4 месяца назад +9

    സീനിയർ സിസ്റ്റിസൺ ആയവർ ജോലി ചെയ്യാൻ കഴിവുള്ളവർക്ക് ആവിശ്ശിമെങ്കിൽ ജോലി നൽകുന്നത് നല്ലതാണ്

    • @legalprism
      @legalprism  3 месяца назад

      ഇതിൽ പറയുന്നുണ്ട്. ചെറു തൊഴിലുകൾ ചെയ്യാമെങ്കിൽ നല്ലതാണ്.

  • @rejithankachan1071
    @rejithankachan1071 2 месяца назад +3

    പുതിയ നിയമം ആട്ടിമറിക്കാതിരുന്നാൽ കൊള്ളാം 👍🏼👍🏼👍🏼👍🏼

  • @georgesantha6283
    @georgesantha6283 3 месяца назад +4

    ഇതൊന്നുമില്ലെങ്കിലും ബസ്സിലും തീവണ്ടിയിലും വിമാനത്തിലുമൊക്കെ ടിക്കറ്റ് ചാര്‍ജ്ജ് പകുതിയെങ്കിലും ആക്കിത്തന്നാലും മതിയായിരുന്നു.

  • @jobykurian9425
    @jobykurian9425 4 месяца назад +4

    അങ്ങനെ മറ്റൊരാൾക്കും ഭീമമായ ശമ്പളം കൊടുക്കാം, അത്ര തന്നെ. ഇതെല്ലാം പാർടി നേതാക്കൾക്കു ഗുണം ചെയ്യും.

  • @rajanipv5328
    @rajanipv5328 4 месяца назад +2

    Very good information , prsentation also

  • @divakarakamath6062
    @divakarakamath6062 4 месяца назад +4

    മുതിർന്ന പൗരന്മാരുടെ വസ്തുക്കൾ അയൽക്കാർ കൈയ്യേറ്റം നടത്തുന്നത് തടയാൻ നിയമസഹായം വേണം.

    • @legalprism
      @legalprism  4 месяца назад

      Sir please check out this video 👇
      ruclips.net/video/HPuoSeWNjjE/видео.htmlsi=BtVeRH_46FEFC5Q0

    • @user-nr8us1iw7f
      @user-nr8us1iw7f 4 месяца назад

      സത്യം 70വയസ്സായ എന്റെ സ്ഥലം അയൽവാസികൾ കൈവശപ്പെടുത്തി

  • @babypaul1463
    @babypaul1463 4 месяца назад +1

    വിഷയം വളരെ ഭംഗിയായി അടുക്കും ചിട്ടയോടെയും അവതരിപ്പിച്ചിരിക്കുന്നു...

  • @renjudas5482
    @renjudas5482 4 месяца назад +1

    Vital information. Very relevant in our current system.
    Congrats for your efforts

  • @jayachandrans8903
    @jayachandrans8903 4 месяца назад +5

    60 വയസു കഴിഞ്ഞ വരുമാന മില്ലാത്തവർക്കു ആരോഗ്യ പരിരക്ഷ ഉറപ്പാക്കി സർക്കാർ ഉത്തരവ് ഉണ്ടാകണം govt ആണ് ഇതിനുള്ള സാമ്പത്തികം കണ്ടെത്തണം

  • @sarovar
    @sarovar 4 месяца назад +5

    നല്ല കാര്യം. പക്ഷേ ഒരു വരുമാനവും ഇല്ലാതെ മരിച്ചു ജീവിക്കുന്ന ഒരുപാട് മുതിർന്നവർ നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ളകാര്യം നമ്മുടെ കമ്മീഷന് അറിവുണ്ടാകുമോ?

    • @naadan751
      @naadan751 4 месяца назад

      ജനസംഖ്യ വർധനവിന് പരിഹാരം ഉണ്ടാക്കേണ്ടേ?

  • @csnarayanan5688
    @csnarayanan5688 4 месяца назад +2

    നിയമത്തിനു ഒരു കുറവും ഇല്ല നടപ്പാക്കാൻ സംവിധാനം ഇല്ല അത് നടപ്പിലാക്കുന്ന വർക്കു ഉത്തരവാടത്തോടെ ജോലി ചെയ്യാൻ താൽപര്യവും ഇല്ല. ഭരിക്കുന്നവർ ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാൻ അതിനു വേണ്ടി കുറച്ചു തസ്തികകൾ ഉണ്ടാക്കി അവരെ നിയമിക്കും അതിൽ കൂടുതൽ ഒന്നും നടക്കില്ല.

  • @joyaugustine2690
    @joyaugustine2690 4 месяца назад +4

    നിയമത്തിൻ്റെ മറവിൽ സീനിയേഴ്സിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കരുതേ.

  • @thomasvc7263
    @thomasvc7263 3 месяца назад +1

    നല്ല കാര്യം

  • @m.pmohammed9366
    @m.pmohammed9366 4 месяца назад +3

    സിനിയർ സിറ്റിസൺസിന് റെയിൽ നൽകിക്കൊണ്ടിരുന്ന ഇളവുകൾ പുനസ്ഥാപിക്കുക. പെൻഷൻ കിട്ടാതിരിക്കാൻ കണ്ട് പിടിച്ച വീട് വലിപ്പം,കാർ, AC എന്നീ നിബന്ധന ഒഴിവാക്കുക. പുതിയ കമ്മീഷൻ ഈ കാര്യത്തിൽ ഇടപെടുക.

  • @abrahampc9433
    @abrahampc9433 4 месяца назад

    Thank u for the kind information so.

  • @somalalpkpk8714
    @somalalpkpk8714 3 месяца назад +2

    Senior Citizens - ന് യാത്രാ സുരക്ഷകൾ ഒരുക്കുന്നതോടൊപ്പം സൗജന്യ നിരക്കിൽ Air, Road, water തുടങ്ങിയഎല്ലാ സംവിധാനങ്ങളിലും യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കണം.

    • @legalprism
      @legalprism  3 месяца назад

      അധികാരികൾ കാണട്ടേ....

  • @mskalim8409
    @mskalim8409 4 месяца назад

    Nannayi

  • @sebastianjsolomanpareparam6449
    @sebastianjsolomanpareparam6449 4 месяца назад +2

    കോടതിയിൽ കെട്ടിക്കിക്കുന്ന വാദികളായിരിക്കുന്ന സീനിയർ സിറ്റി സൻസി െൻറ എല്ലാ വ്യവഹാരങ്ങളും പെട്ടെന്നു തീർപ്പാക്കാനുളള സ്പീഡ് ട്രാക് കോടതി ഉണ്ടായിരുന്നെങ്കിൽ വലിയ ആശ്വാസമായേനെ.

  • @skanthaswamytv1323
    @skanthaswamytv1323 4 месяца назад

    A. Very good attempt.
    Healthy seniors could be used in govt sectors. Part time jobs to relieve peak loads and to make use certain special skills and experience.

  • @vijayjoseph5161
    @vijayjoseph5161 4 месяца назад +1

    Thank you ma’am💐

  • @prasannakumarbhanu2608
    @prasannakumarbhanu2608 4 месяца назад +6

    വളരെ നല്ല കാര്യം, പക്ഷെ സ്വയം പാപ്പരായ കേരളത്തിൽ ഇതൊക്കെ സ്വപ്ന പദ്ധതികൾ മാത്രം. ഇവിടെ പാവപ്പെട്ട വൃദ്ധജനങ്ങൾ അനുഭവിക്കുന്ന ചതിവും ദുരിതങ്ങളും ആര് അറിയാൻ. വാർദ്ധക്യ കാലം ആഘോഷമാകുന്ന രാജ്യങ്ങൾ നമ്മുടെ ലോകത്ത് ഉണ്ട് അവിടെ ജനിച്ചവർ ഭാഗ്യവാൻമാർ.😢

  • @josephmathew2086
    @josephmathew2086 2 месяца назад +2

    സീനിയർ സിറ്റിസണ് ഏറ്റവും പ്രധാനമായും വേണ്ടത് നല്ലപരിചരണം ആണ് വേണ്ട സമയത്ത് ഭക്ഷണവും മരുന്നും നൽകണം. അതോടൊപ്പം തന്നെ, അവർക്ക്ഒരിടത്തുതന്നെ കഴിഞ്ഞ് മുരഞ്ഞിരിക്കാതെ താല്പര്യമുള്ളിടത്തേക്ക് പോകാൻ സൗജന്യ യാത്രാ സൗകര്യം വേണം. പ്രായത്തിന്റെ തോത് അനുസരിച്ച് ആ സൗജന്യത്തിന് കൂടുതൽ കുറവ് അനുവദിച്ചാൽ മതി. അല്ലാതെ എവിടെയെങ്കിലും പാർക്കും മറ്റും ഉണ്ടാക്കിവച്ചാൽ എത്രപേർക്ക് അവിടെ പോകാൻ സാധിക്കും. പിന്നീട് വെറുതെ അത് വിജനമായി കാടു പിടിച്ചു കിടക്കും. അവർക്ക് വേണ്ട ആവശ്യങ്ങൾ അവരിൽ നിന്നുതന്നെ ശേഖരിക്കുകയാണ് വേണ്ടത്.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Месяц назад +4

    റെയിൽവേ concession എടുത്തു കളഞ്ഞ സർകാർ അല്ലേ നമ്മുടേത്?

  • @kumaransurendran7899
    @kumaransurendran7899 Месяц назад +2

    മാഡം, സർക്കാരിൽ നിന്നും വകുപ്പുകളിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ കാലതാമസം ഒഴിവാക്കി കിട്ടാൻ പരിഗണന വേണം. സർക്കാർ ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പല കാരണം കൊണ്ടും നൽകാതെ താമസം വരുത്തുന്നതും പതിവ് കാഴ്ചയാണ്. ഇതും പരിഹരിക്കണം 🙋🏻‍♂️

    • @legalprism
      @legalprism  Месяц назад

      വളരെ നല്ല അഭിപ്രായം. ്അധികാരികള്‍ കാണട്ടേ..

  • @rajankm1499
    @rajankm1499 4 месяца назад +2

    ധാർമ്മിക ബോധം ഉള്ള യുവതി യുവാക്കൾ കുറഞ്ഞു വരുന്നതിനാൽ ഈ നിയമങ്ങൾ പുഴയിൽ ഒഴുകിപ്പോകാൻ ഉള്ള സാദ്ധ്യത കൂടുതലാണ്.
    നിയമങ്ങൾ അല്ല പ്രധാനം
    മനുഷ്യൻറെ മനുഷ്യത്വം വാചകമടിയിൽ കൂടി അല്ലാതെ ഉണ്ടാകണം.
    സൂഷ്മതയിൽ നോക്കിയാൽ
    ലോകത്തെ നിലനിർത്തുന്ന പാരസ്പര്യം നിയമങ്ങളോട് ചേർന്ന് പോകാനും നല്ല രീതിയിൽ അദ്ധ്വാനിച്ച് സമ്പാദിക്കാനും തയ്യാറാകാതെ കഴിയുമെങ്കിൽ പ്റയമായവരെ അമിതമായി സമ്മർദ്ദത്തിൽ ആക്കി ജോലി ചെയ്യിച്ച് ചൂഷണം ചെയ്ത് കൊണ്ട് യുവതി യുവാക്കൾ ആയ വിവാഹിതർ തന്നെ സുഖിച്ചു ജീവിതം നയിക്കുന്നത് ധാരാളം കാണാൻ കഴിയും .( മനഃശാസ്ത്രം, ആരോഗ്യം, തൊഴിൽ മേഖല ജുഡിഷ്യറി , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പിരിഞ്ഞു പോയ ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ അടങ്ങുന്ന ഒരു കൂട്ടംവ്യകതികൾ ചേർന്ന് കേരളം മുഴുവൻ വി
    വീട് വീടാന്തരംവീട്ട് നമ്പർ നോക്കി കയറി (വോട്ടർ പട്ടിക തയാറാക്കിയത് പൊലെ)വിവരങ്ങൾ സ്വീകരിച്ച ശേഷം ജനകീയ ചർച്ചകൾ മാധ്യമങ്ങൾ വഴി നടത്തി നിയമങ്ങൾ ഉണ്ടാക്കിയാൽ മതി. ( റോഡിലും പുറം പോക്കിലും ജീവിതം നയിക്കുന്നവരും )വാർദ്ധക്യ പെൻഷൻ മുതൽ എല്ലാറ്റിനും ഇതിൽ കൂടി കുറ്റമറ്റ രീതിയിൽ
    പരിഹാരം ( ഇൻറർനെറ്റ് വേഗത്തിൽ) കാണാൻ കഴിയും
    സമ്മർദ്ദം വഴി ഉള്ള ജോലി ചെയ്യിക്കുന്ന അവസ്ഥ തീർത്തും ഒഴിവാക്കാൻ എന്തെകിലും ധാരണ ഉണ്ട് എന്കിൽ അത് പറയൂ.
    പ്രായമുള്ളവരെ പോലീസ്/ കോടതിയിൽ എന്തെങ്കിലും പറയണ്ടേ അവസ്ഥ ഒരിക്കലും വരാതെ നോക്കണം.
    ( ഇതിന് വേണ്ട തുക വീട്ട് നികുതിയോട് ചേർന്ന് ഒരു തവണ മാത്രം സർക്കാർ ഇലക്ഷന് ശേഷം പിരിച്ചെടുത്താൽ നേരാംവണ്ണം ചിന്തിക്കുന്ന
    മലയാളികൾ മാത്രം എതിർപ്പ് പറയില്ല.തീർച്ചയാണ്

  • @thankamsomanath6563
    @thankamsomanath6563 3 месяца назад +4

    ദയാവധത്തിനുവല്ല മാർഗ്ഗവും ഉണ്ടാക്കാമോ? അതായിരിക്കും ഏറ്റവും വലിയ.കാര്യം

    • @legalprism
      @legalprism  3 месяца назад

      ദയാവധം ഭാരതത്തിലില്ല.

  • @peethambera4474
    @peethambera4474 4 месяца назад +1

    Very Good Essential Determination , Highly Appreciated 👌👏🙏

    • @legalprism
      @legalprism  4 месяца назад

      Thank you for your valuable comment.

  • @sivanpillai8914
    @sivanpillai8914 4 месяца назад +2

    നമസ്കാരം, സത്യത്തിൽ കേരളത്തിൽ മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ഗവണ്മെന്റ് തലത്തിൽ യാതൊരു ആനുകൂല്യങ്ങളും കിട്ടുന്നില്ല, ബുക്കിൽ കാണുമായിരിക്കും, ഒരു ഓഫീസിൽ പോയാലോ യാത്രയിലോ ഒന്നും, കേരളത്തിന്‌ പുറത്ത് 40-50% യാത്ര നിരക്ക് കുറവാണ് യാത്രക്ക്, ട്രെയിനിൽ കേന്ദ്രസർക്കാർ കൊടുക്കുന്നുണ്ട്, അവർക്ക് വേണ്ടിയുള്ള സീറ്റ്‌ പോലും കിട്ടാറില്ല, അങ്ങനെ ഒരു പരിഗണയും, ഓഫീസുകളിൽ വളരെ പുച്ഛത്തോടാണ് സ്റ്റാഫ്‌ ഇടപെടുക, ഫോണിൽ യാതൊരു വിധമായ മറുപടിയും കിട്ടാറില്ല, ഫോൺ എപ്പോഴും ബിസി ആയിരിക്കും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ....

  • @prasadak5862
    @prasadak5862 4 месяца назад +6

    സീനിയർസ് എല്ലാ മേഖലയിലും തഴയപ്പെടുക യാണ് 🤔

  • @reneeshnairkr1626
    @reneeshnairkr1626 15 дней назад

    വളരെ നല്ല കാര്യം തന്നെ.........................

  • @ramankuttypp6586
    @ramankuttypp6586 4 месяца назад

    Great...

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 2 месяца назад +2

    വളരെ നല്ല കാര്യം ❤️👌👌👌

  • @josephkallarackal9528
    @josephkallarackal9528 4 месяца назад +1

    very good 🌹

  • @kumarbiju2044
    @kumarbiju2044 4 месяца назад +4

    ഇപ്പോൾ പ്രായം കുടിയവരെ ആരും നോക്കുന്നില്ല എല്ലാരും പൈസ ഉണ്ടാകാൻ ഉള്ള തിരക്കിൽ ആണ്

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 4 месяца назад +7

    സീനിയർ സിറ്റിസ്‌നെ അല്ലെ വീട് ജപ്തി ചെയ്തു സ്വന്തം വീട്ടിൽ നിന്നും നാടിറോഡിലേക്ക് ഇറക്കി വിടുന്നത് 🙏പിന്നെ എന്തിനീ നിയമം 🙏ബസ്സിൽ ഒരു സീറ്റ് പോലും കിട്ടില്ല, ചെറുപ്പക്കാർ ഒരിക്കലും എഴുനേറ്റ് കൊടുക്കാറില്ല, പിന്നെ എന്തിനാണിത് 😔😔👍

    • @rosemarystanley5377
      @rosemarystanley5377 4 месяца назад

      👍🤝🤝

    • @legalprism
      @legalprism  3 месяца назад

      ഇതൊക്കെ മാറേണ്ടേ... വരും തലമുറ പുതിയ കാര്യങ്ങളല്ലേ പഠിക്കേണ്ടത്.... പുതിയ കാര്യങ്ങൾ ഷെയർ ചെയ്യൂ..

  • @sumathikutty9906
    @sumathikutty9906 4 месяца назад +4

    നിയമം കടലാസ്സിൽ മാത്രം ഇരിക്കും.
    എന്തു കാര്യം?

  • @gvijayamma7200
    @gvijayamma7200 4 месяца назад

    Verygood sagetion

  • @chithrakumari3166
    @chithrakumari3166 4 месяца назад +5

    എൻറെ നിയമം കൊണ്ടു വന്നാലും അത് കാശിൻ്റെ പുറത്ത് പാറിപ്പറക്കും

  • @unnikrishnannair6848
    @unnikrishnannair6848 3 месяца назад +3

    ദയാ വധത്തിന് ആഗ്രഹമുള്ളവർക്ക് നിയമ കുരുക്കില്ലാതെ, അവരുടെ അന്ത്യാഭിലാഷം അനുവദിച്ചു കൊടുക്കണം !! ഈ വിഷയം പ്രത്യേകമായി പരിഗണിക്കണം !!

    • @nandinichithrampatchithram754
      @nandinichithrampatchithram754 3 месяца назад

      mis use ചെയ്യാതെ ഇരിക്കാൻ അതീവ ശ്രദ്ധ കൊടുക്കുന്ന ഒരു പദ്ധതി

    • @legalprism
      @legalprism  3 месяца назад

      ദയാവധം ഇന്ത്യയിൽ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. സൂപ്രിം കോടതി ചില കേസുകളിൽ പരിശോധിച്ചിട്ടുണ്ട്. അരുണാ ഷെന്ർബാഗം കേസിലൊക്കെ....

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 4 месяца назад +3

    സീനിയർ സിറ്റിസന് ഏറ്റവും അത്യാവശ്യം മെഡിക്കൽ എയ്ഡ് ആണ് . ഏതു ഹോസ്പിറ്റലിലും സീനിയർ സിറ്റിസനു പ്രയോറിറ്റി ട്രീറ്റ്മെന്റ് കിട്ടാൻ വേണ്ട വ്യവസ്ഥ വേണം .

    • @legalprism
      @legalprism  3 месяца назад

      നിലവിൽ എല്ലാ സർക്കാർ ആശുപത്രികളിലും സൗകര്യം ഉണ്ട്.

  • @rkad3422
    @rkad3422 4 месяца назад +2

    What concessions senior citizens receivesed as rail travel concessions from railway/govt. now stand cancelled. Is this the kind of benefits senior citizens expected to get from Govt.after the recommendations of the new propsed SENIOR CITIZEN COMMISSION.

  • @KGJOHN-gl9og
    @KGJOHN-gl9og 2 месяца назад

    Very good

  • @gknow3954
    @gknow3954 4 месяца назад +3

    കേൾക്കാൻ കൊള്ളാം.. പിന്നീട് എല്ലാം സ്വാഹ.. റെയിൽവേ കൺസഷൻ വാർദ്ധക്യ പെൻഷൻ.

    • @legalprism
      @legalprism  3 месяца назад

      സർക്കാർ സീനിയേഴ്സിനെക്കുറിച്ചും ചിന്തിക്കുന്നു എന്നത് നല്ലകാര്യമല്ലേ..

  • @prpkurup2599
    @prpkurup2599 4 месяца назад

    നമസ്കാരം 🙏

  • @user-bq5en6ww2v
    @user-bq5en6ww2v 4 месяца назад +5

    🎉70 വയസ് കഴിഞ്ഞു ള്ള വർക് 20000₹ പെൻഷൻ കൊടുക്കണം

  • @rajantk7661
    @rajantk7661 4 месяца назад

    Verygood

  • @sarojinipp7208
    @sarojinipp7208 4 месяца назад +2

    സീനിയർ ആയ നമുക്ക് സന്തോഷിക്കാൻ ' പ്രത്യേക പരിപാടി നമുക്ക് നല്ല ഭക്ഷണം ഉല്ലസിക്കാൻ ഒത്തു ചേരാൻ പ്രകൃതി സൗന്ദര്യം ആസ്വതിക്കാൻ - കൂട്ടംകൂടി സന്തോഷിക്കാൻ ഒരു പ്രോജക്ട് എത്രയും പെട്ടന്ന് നമ്മൾ ഉണ്ടാക്കുന്നു. അവിടം ഒത്തുചേർന്ന് നമ്മുടെ ചിന്തകൾക്ക് അന്യ കൂലമായി പാർക്കുകൾക്കൈനമുക്ക് അതുപോലെ എല്ലാം നമുക്ക് വേണം കാണാം❤🙏❤️🏵️🤲🙋

    • @legalprism
      @legalprism  3 месяца назад

      നല്ല അഭിപ്രായം..

  • @artistpappan4839
    @artistpappan4839 3 месяца назад +5

    വൃദ്ധർക്ക് അനുവദിച്ചിട്ടുള്ള ബസുകളിലെ സീറ്റുകൾ ലഭ്യമാക്കാനുള്ള നടപടി പോലും പ്രാവർത്തികമാക്കാൻ കഴിയാത്തവരാണ് സീനിയർ സിറ്റിസന് കോപ്പുണ്ടാക്കാൻ പോകുന്നത്.

    • @josephmanuel7047
      @josephmanuel7047 3 месяца назад

      അതുംസ്ത്രീകൾ കയ്യേറം ചെയ്തിരിക്കുന്നു.

    • @legalprism
      @legalprism  3 месяца назад

      നമ്മള്‍ സമ്മതം നല്‍കി ആദരിച്ചതാണെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. കണ്ടക്ടര്‍ എന്നൊരാളാണ് ബസിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അദ്ദേഹത്തോടു പറഞ്ഞാല്‍ മതി.

    • @unnikrishnannair6848
      @unnikrishnannair6848 3 месяца назад

      വെറും തള്ള് മാത്രം !! ഒന്നും നടക്കാൻ / നടത്താൻ പോണില്ല കോരൾ മഗാ രാജിയത്ത് !!!

  • @kuttanmohanan8702
    @kuttanmohanan8702 4 месяца назад +5

    മാഡം വളരെ വിഷമത്തോടെ എഴുതുകയാണ്. കെട്ടിടനിർമ്മാണ തൊഴിലാളി പെൻഷൻ 14മാസമായി മുടങ്ങി കിടക്കുകയാണ്. ദാരിദ്ര്യ രേഖക്കു താഴെ കഴിയുന്ന മക്കൾക്ക് വയസ്സായ മാതാപിതാക്കളേ സഹായിക്കാൻ കഴിയാതെ എന്ത് ചെയ്യാനാ.70വയസ്സ് കഴിഞ്ഞവർ മരുന്നു വാങ്ങാൻ പോലും നിവർത്തി ഇല്ലാതെ മരണം കാത്ത് കഴിയുന്നു. ഒരു തൊഴിലും മോശമായി കാണരുത്. ഈ പാവങ്ങൾക്കു 1600 രൂപ പെൻഷൻ കൊടുക്കാൻ മാത്രം കണക്കു പറയുന്നു.ഇതിന് ഒരു മാറ്റം എന്നു വരും?

  • @digitalmachine0101
    @digitalmachine0101 Месяц назад +1

    Congratulations

  • @divakarankdivakarank
    @divakarankdivakarank 4 месяца назад +2

    ഒരു കാലം വരെ വയസ്സായവർക്ക് എല്ലാ പരിഗണനയും ബഹുമാനവും കിട്ടിക്കൊണ്ടിരുന്നൊരു കാലം ഉണ്ടായിരുന്നു. അക്കാലത്ത് അതാത് കുടുംമ്പ ത്തിലെ സീനിയറുടെ ഭരണ കാല മായിരുന്നു. അങ്ങനെ യൊരു കുടുംമ്പ സംസ്കാരം ഉണ്ടായിരുന്നു. അതിനെ യെല്ലാം പൊളിച്ചടുക്കി ജനാധിപത്യ രാഷ്ട്രീയ ഭരണക്കാർ ഭരിക്കാൻ തുടങ്ങി. കൂടിപ്പോയാൽ ദിവസം പ്രതി നിയമങ്ങളുണ്ടാക്കി പുസ്തകങ്ങളാക്കി ഓരോ രോ കൃതികളിലും അടുക്കി വിറയ്ക്കും വേഴാമ്പലിനെ പ്പോലെ കാത്തിരിക്കും വക്കീലന്മാരും നീതി ദേവത കണ്ണുതുറക്കുമ്പോൾ ആവശ്യക്കാരൻ മരണപ്പെട്ടെന്നും വരാം. പണവും വേണം വയസ്സാകാനും പാടില്ല എങ്കിൽ പിടിച്ചു നില്ക്കാം. അല്ലാതെ ഭരണ സംസ്കാരം ഭരിക്കുന്നവർക്കും അവരുടെ ഉദ്യോഗസ്ഥന്മാർക്കും കൊള്ളാം.

  • @user-zo4yg3uu5n
    @user-zo4yg3uu5n 4 месяца назад +4

    For senior citizen 's concession for travelling by train has taken away by Modi.

    • @subhadramj7864
      @subhadramj7864 4 месяца назад

      എന്തിനു kuര ക്കുന്നുമതി നിർത്തൂ

  • @mohammedsharief4332
    @mohammedsharief4332 4 месяца назад +1

    Very nice decision my support

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 месяца назад

    Yes very good

  • @mathaithomas198
    @mathaithomas198 2 месяца назад +4

    സീനിയർ സിറ്റിസൺസ് അവരുടെ ജീവിതകാലം മുഴുവൻ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അവർ ആരോഗ്യം ഉള്ള സമയത്ത് സമ്പാദിക്കുന്ന തുകയുടെ 65% വ്യത്യസ്ത നികുതിയിനത്തിൽ രാജ്യത്തിന്റെ
    പുരോഗതിക്കായിട്ട് കൊടുക്കുന്നു. എന്നാൽ അവരുടെ പ്രായധിക്കത്തിൽ അവർക്കു ആവശ്യമായ സംരക്ഷണം ഇന്ത്യയിൽ കിട്ടുന്നില്ല എന്ന ദുഃഖ സത്യം നമ്മൾ തിരിച്ചറിയണം.ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും നമ്മളുടെ സീനിയർ സിറ്റിസൺസിനെ എന്തുകൊണ്ട് വിദേശ രാജ്യങ്ങൾ കരുതുന്നതുപോലെ പരിഗണിക്കുന്നില്ല? നിർബന്ധമായും ജനപ്രതിനിധികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.

    • @kesavannairm.p5650
      @kesavannairm.p5650 2 месяца назад +1

      എല്ലാ തിരഞ്ഞെടുപ്പുകളിലും സീനിയർ സിറ്റസൺസിന് രണ്ടോ മൂന്നോ വോട്ടു ചെയ്യാനുള്ള അവകാശം നൽകുന്ന നിയമം ഉണ്ടായാൽ ജനപ്രതിനിധികൾ സീനിയർ സിറ്റിസൺസിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങും.

    • @legalprism
      @legalprism  2 месяца назад

      single adult franchise only.

    • @legalprism
      @legalprism  2 месяца назад

      വളരെ നല്ല അഭിപ്രായം. വേണ്ടപ്പെട്ടവർ കാണട്ടേ...

    • @user-tt9kw7gn1c
      @user-tt9kw7gn1c Месяц назад

      Churcha matharam Nadakkum Athara matharam onnum nadakkilla....

  • @ulmmalayalam
    @ulmmalayalam 4 месяца назад +1

    ❤️Congratulation❤️

  • @ittielpeear1218
    @ittielpeear1218 4 месяца назад

    Many senior citizens who are waiting for the final Verdict from our belived judiciary for the past thirty or forty years is a matter to be considered very urgently by the concerned commission lookjng after Kerala Senior Cirizens act niwat drafting stage should bting necessary articles to solve the abive said issue.

  • @yohannanmathew2568
    @yohannanmathew2568 4 месяца назад

    Very good. Hope they will do something. Normally they just appoint a commission and their report will remain in safe custody of Government (left or right).

  • @vjjohn1229
    @vjjohn1229 4 месяца назад

    Will you say about descent EPF pension of PSU of India

  • @GeorgeT.G.
    @GeorgeT.G. 4 месяца назад +2

    good information

  • @thomasaacheril7751
    @thomasaacheril7751 2 месяца назад +1

    Please talk about the medicine and food of senior citizens...

  • @georgemathew7976
    @georgemathew7976 4 месяца назад +5

    10000 RS കൊടുക്കുക

  • @unnikrishnanmenon4178
    @unnikrishnanmenon4178 4 месяца назад +1

    Yes it is right.....when you are having a. rule for childran below 18 yers
    .why not for elders conditions are same....physical weekness....mental deteriation.. half ticket for belw 12 years but concession given to elders also removed...In some states you can see in public bus, grandfather.of 80/90 years standing and goingand.thegranddaughterof 16/18 occupying s/citizen seat and travelling FREE... 8:36

  • @sasidharanmk1659
    @sasidharanmk1659 3 месяца назад +2

    Senior citizen (അവരുടെ അനുഭവങ്ങൾ, അവരുടെ കഴിവുകൾ ഉപയോഗികുവാൻസാധികണം.