സ്വകാര്യത, പ്രൈവസി, അന്തസ്സ് എന്നിവയ്ക്ക് വില കൽപ്പിക്കുന്നതെന്തിന് || RIGHT TO PRIVACY AND DIGNITY

Поделиться
HTML-код
  • Опубликовано: 28 мар 2024
  • ‪@legalprism‬ ജീവിക്കാനുള്ള അവകാശം മറ്റേതൊരു അവകാശത്തിനും മുകളിലായി വരുന്നു. ജീവിക്കുക എന്നാൽ അന്തസ്സായി ജീവിക്കുക എന്നാണർത്ഥമാക്കുന്നത്. അന്തസ്സായി ജീവിക്കുക എന്നു പറഞ്ഞാൽ സ്വകാര്യതയും ആത്മാഭിമാനവും പരിരക്ഷിക്കപ്പെടുക എന്നാണ്. ഈ പരമമായ അവകാശമാണ് ജീവിക്കാനുള്ള അവകാശത്തിൽ അന്തർലീനമായിരിക്കുന്നത്. മാനവികതയുടെ മഹത്തായ മൂല്യങ്ങളിലൊന്നാണ് സ്വകാര്യത. സ്വകാര്യതയുടെ അർത്ഥതലങ്ങളിലേക്ക് അതിവേ​ഗത്തിലുള്ള ഒരു ഓട്ടപ്രദിക്ഷിണമാണ് ഈ വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നത്. സ്കൂളുകളിലോ പാഠ്യപദ്ധതികളിലോ ഇത്തരം കാര്യങ്ങൾ വേണ്ടത്ര ഉൾപ്പെടുത്തി കാണുന്നില്ല.
    ഇത്തരം അറിവുകൾ എല്ലാവരിലും എത്തേണ്ടത് ആവശ്യമെന്നു നിങ്ങൾ കരുതുന്നുണ്ടോ. ഉണ്ടെങ്കിൽ സൗഹൃദ​ഗ്രൂപ്പുകളിലേക്ക് ലിങ്ക് ഷെയർ ചെയ്ത് സഹായിക്കുമല്ലോ.
    നിങ്ങളുടെ വിലപ്പെട്ട സമയം എനിക്കായി നൽകിയതിന് നന്ദി രേഖപ്പെടുത്തുന്നു.
    Right to Privacy is a cardinal principle of Right to life and personal liberty. This right cannot be curtailed by right to speech and expression. This primer session skims through the labyrinths of PRIVACY and RIGHT TO LIVE WITH DIGNITY.
    These types of values are not nurtured in school level academic curriculum. Hence I am making a humble attempt to bring the noble ideology of legal system to layman. I expect all you like this. If so, please share this to one or more Watsapp groups so that others could view this.
    Thanks in advance.
    Privacy rights are inherent rights embedded in the person itself.
    #privacy #privatelife #privacyrights #indianlegalsystem #dignityofcitizen #righttolife #fundamentalrights #constitutionofindia #nakkheeran #nakkheerantv #marunaadanmalayali #mammootty #mohanlal #pinarayivijayan #vijay #yesudas #madusoodanannair #presidentofindia #narendramodi #modi #police #law #legal #llb #advocate #doctor #teacher #personality #celebrity #dignifiedperson #fame #famouspeople #schooleducation #curriculum #moralvalues #killingothers #notorious #notoriouscriminal #autosankar #autosankarcase #indianpenalcode #codeofcriminalprocedure #defamation #easement #dangertree #dangerpetitions #dangeroustrees #treeofneighbour #trees #tree #criminalliability #civilwrongs #civil #civilcourts #courtprocedures #districtcollector #treecommitee #executivemagistrate #cuttingorder #foresttrees #royaltrees #imminent #imminentdanger #dangertohouse #dangerous #panchayat #dataprotection #civilwrongs #cyberlaws #informationtechnology #informationtechnologyact #cyberattack #mediaattack #media #voyerism #paperacy #sensationalism #papertiger #panchayatraj #municipal #minicipality #section238kpact #section441ipc #441ipc #133dcrpc #conditionalorder #absoluteliability #sicutere #legalmaxims #ubijusibiremedium #justice #lawandjustice #ecosystem #environment #wetland #paddyland #treecommittee #indianlegalsystem #lawmalayalam #malayalamlaw #legalprism #legalnews #legalissues #legalpoints #academic #academiccamp #onlinelaw #onlinelawchannel #law #landlaws #lawoftheland #tortlaws #tortfeasors #damages #compensation Courtesy: You Tube audio library, Unsplash, Pixabay, canva, extendor, maono,auditio, communique graphics, indisinda, legalprism academics.
    #civilliability #civilwrongsindia #indianlegalsystem #legalupdates #criminalprocedurecode #codeofcriminalprocedure #specificrelief #generalclausesact #criminalprocedure #amendment #latestamendment #lawamendment #crpcamendment #legalupdates #legalprism #lawupdates #lawchannel #legalvideo #youtubelawchannel #motorvehicleact #challan #criminalcourts #punishment #penalty #trafficrule #ruleviolation #violationoftraffic #aicamera #cctv cctvcamera #phonetapping #camerasurveillance Courtesy: You Tube, Canva, Pixabay

Комментарии • 13

  • @nishameeran8099
    @nishameeran8099 4 месяца назад +1

    Thank you mam🙏❤️

  • @sasidharanmk1659
    @sasidharanmk1659 3 месяца назад +1

    വളരെ നല്ല കാര്യമാണ്.

    • @legalprism
      @legalprism  3 месяца назад

      സ്വാഗതം.

  • @gopa8695
    @gopa8695 3 месяца назад +1

    Very good video

  • @GeorgeT.G.
    @GeorgeT.G. 4 месяца назад +1

    good video

  • @sankaranarayananramachandr4487
    @sankaranarayananramachandr4487 3 месяца назад

    Nice work 👍. Can you please make a finer detailed video on CCTV monitoring covering areas such as intrusion to neighbours property, recording, rights, etc? Thanks

  • @gopa8695
    @gopa8695 3 месяца назад

    ഇന്ത്യയിലെ ആകേ സ്വകാര്യത ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ മാത്രമാണ്. ഇപ്പോൾ എല്ലാം ഓൺലൈൻ വഴിയും മൊബൈൽ ആപ്പ് വഴിയുമാണ്. എല്ലായിടത്തും ഫോട്ടോയും , പൂർണ വിവരങളും കൊടുക്കണം.

    • @legalprism
      @legalprism  3 месяца назад

      We are not concerned about privacy even today. Rightly said, Thanks.

  • @Santhosh-nz7jx
    @Santhosh-nz7jx 4 месяца назад

    Putravakashathavazhi വിവരിക്കാമോ?