സീനിയർ സിറ്റിസൺ/മാതാ പിതാക്കളുടെ സംരക്ഷണ നിയമം||Maintenance&Welfare of Parents and Senior citizens

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 195

  • @KeralaTaxLawyer
    @KeralaTaxLawyer 7 месяцев назад +10

    പാലക്കാട് RDO ക്ക് പരാതി കൊടുത്ത 83 വയസ്സുള്ള വൃദ്ധൻ നീതി തേടി പലതവണ പരാതി പറഞ്ഞു 150 ദിവസം ആയി ഒന്നും ചെയ്യുന്നില്ല . ആദ്യം നവകേരള യാത്ര പറഞ്ഞു ഇപ്പോൾ തമാശ്ശ ആണ് അവർക്ക് ... സർക്കാർ ജീവനക്കാരിയായ മരുമകൾ 15 വർഷമായി വേർപിരിഞ്ഞു കഴിയുകയാണ് ... മകന്റെ പേരിൽ എഴുതിയ സ്വത്ത് കിട്ടാൻ നടത്തുന്ന കളികൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർ

    • @chinthamol
      @chinthamol 2 месяца назад

      കേരള ഗവണ്മെന്റ് ഉദ്യോഗസ്ഥൻ (KSEB) ആയ ഒരു വ്യക്തി തന്റെ വയസായ മാതാപിതാക്കൾക്ക് (ഹൃദയ രോഗം ഉള്ളവർ) ചിലവിനു കൊടുക്കാനുള്ള നിയമം ഉണ്ടോ

    • @Sunil-s7i7o
      @Sunil-s7i7o Месяц назад

      Enikum anubavamundu.. അതിനെതിരെ എന്താ ചെയേണ്ടത്

    • @neethugs3502
      @neethugs3502 4 дня назад

      മുതിർന്ന ആളെ കൊണ്ട് നമുക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണെങ്കിൽ എന്ത് ചെയ്യണം

  • @SusammaSusamma-h4y
    @SusammaSusamma-h4y 4 месяца назад +2

    Thank sir it is very use full veido. God bls u always ok.🎉🎉🎉🎉🎉🎉🎉

  • @Praveenmeno
    @Praveenmeno Год назад +3

    Thank you so much for valuable information sir 🎉

  • @gopalakrishnanp.k.7569
    @gopalakrishnanp.k.7569 4 года назад +5

    താങ്ക്സ് യു ഫോർ information

  • @pjpsc4837
    @pjpsc4837 Год назад +3

    Achamma(89yrs) istadhanam(2016) nalkiya veed avar vilayadaram aaki. Pinneedan ee karyam arinjath ippol veetil ninum purathakki RDO kk parathi nalkiyal property thirike labikkumo.?? Cash thannittillenn bodhyamayal aadaram radhaaki kittumoo???

  • @Pscendeavour
    @Pscendeavour Год назад +2

    Very useful video.. thankyou Sir❤️

  • @rathnamkdas203
    @rathnamkdas203 Год назад +1

    Thank you Sir , Good information.

  • @aaryanprabha3940
    @aaryanprabha3940 4 года назад +3

    Yes,it is relevant in the current Situvation

    • @ActRule
      @ActRule  4 года назад +1

      Thanks

    •  3 года назад +1

      Not really

    •  3 года назад +1

      Why it should be relevant

    • @padmason2524
      @padmason2524 3 года назад

      ഈ നിയമം നടത്തി കിട്ടുവാൻ ആർഡിഒ ഓഫീസിൽ ( കോട്ടയം)നിന്നും88 വയസ്സുള്ള അമ്മ സിവിൽ കോടതിയിൽ പോയി സംരക്ഷണം വാങ്ങുവാൻ ആണ് പറഞ്ഞത്.

  • @unniadv
    @unniadv 4 года назад +4

    Relevant in current situation

  • @shimamohan2177
    @shimamohan2177 8 месяцев назад +1

    Sir,
    Ammayude swathu ammaye nirbhandhipichu third party ku sale cheythu,Paisa vangunnu.3 makkal.und.oralk kodukunnilla.avar pinneedu samrakshikum ennu urapilla.athinu.makan enna nilayil enik enthu cheyyanakum.enne purathakki penmakkal anu ammayude swathu kaikaryam cheyyunnath.ammayk ente koode ninnum kootikondu poyanu ethu cheyyunnath.enik parathyroid kodukamo

  • @dhanalakshmik9661
    @dhanalakshmik9661 11 месяцев назад +1

    Good idea 👍👍 thanks 🙏🙏

    • @ActRule
      @ActRule  11 месяцев назад

      Welcome 😊

  • @naseemaa9251
    @naseemaa9251 3 месяца назад

    Thanks for information👍

  • @rejani.c.r125
    @rejani.c.r125 Год назад +5

    2 മക്കളിൽ ഒരാൾക്ക് ബഹുഭൂരിഭാഗം സ്വത്ത്‌ നൽകിയിട്ടും, മുതിർന്ന പൗരന് ഒരാൾക്ക് എതിരെ മാത്രം മനഃപൂർവ്വം പരാതി ഉന്നയിക്കുന്നതിനെതിരെ എന്തു ചെയ്യാൻ കഴിയും ?

    • @nishadsain7558
      @nishadsain7558 3 месяца назад

      ഈ സാഹചര്യങ്ങളിൽ ആണ് ഈ നിയമം ദുരൂപയോഗപ്പെടുന്നത്.

    • @SANATH602
      @SANATH602 2 месяца назад

      Onnum pattilla

  • @sivadasandasan2539
    @sivadasandasan2539 Год назад +1

    Sir,
    In our Dist nobody can go or take any action for the govt GO, especially in kerala state and in kozhikode district RDO.

  • @jesnasidheek6554
    @jesnasidheek6554 Год назад +4

    67 vayassulla pithavum 56 vayassulla mathavum aanu.makan avareduth thanne nilkkanam ennu niyam undo mari thamasikkan kazhiyille sothukkal ellam avarude peril thanne aanu

  • @aswathyt.p6365
    @aswathyt.p6365 Год назад +2

    Thank you sir

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 2 года назад +7

    നിയമങ്ങൾ ഏറെ ഈ നാട്ടിലുണ്ട്‌. അതു നടപ്പാക്കാൻ ബാദ്ധ്യപ്പെട്ടവർ ശരിയായ രീതിയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് ഏറെ ദയനീയം.

  • @sportstourer2778
    @sportstourer2778 2 года назад +2

    അപ്പുപ്പനും അമ്മുമ്മക്കും ഞാൻ ഞാൻ ഒരാൾ ( കൊച്ചു മകൻ ) മാത്രം ആണ് ഉള്ളത് അവരുടെ മകൾ ന്റെ അമ്മ 20 വർഷം മുൻപ് മരണപെട്ടു . അവരെ നോക്കാൻ ഉള്ള ചുമതല ആർക്കാണ്

    • @ActRule
      @ActRule  2 года назад

      താങ്കൾക്ക് ചുമതല ഉണ്ടു. വീഡിയോ പൂർണമായി കാണുക

  • @sonugaming8739
    @sonugaming8739 2 года назад +1

    മക്കൾ അമേരിക്കയിൽ ആണെകിൽ എങ്ങനെ /ആർക്കു പരാതി കൊടുക്കണം? അവരെ അവിടെ നിന്നും നാട്ടിൽ വരുത്താൻ പറ്റുമോ?

  • @riyazmohammed389
    @riyazmohammed389 2 года назад +22

    Psc padikkunna aarelm indo
    Tnx sir

  • @NeethuS-zf5ko
    @NeethuS-zf5ko 4 месяца назад +1

    സാർ ഞാൻ കൊച്ചുമകൾ ആണ് അമ്മയുടെ അമ്മയ്ക്ക് 80 വയസ്സുണ്ട് എനിക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട് 3/1 രണ്ട് ആൺമക്കളും മരുമക്കളും ഉള്ളപ്പോൾ ഇവർ ഇവരുടെ അമ്മയെ ഞാൻ നോക്കണമെന്ന് വന്നു പറയുന്നു എന്റെ സ്വന്തം അമ്മ നാട്ടിൽ ഇല്ല വിദേശത്താണ് ഞാൻ എന്താണ് ചെയ്യേണ്ടത്😢 എനിക്ക് വയസ്സ് 25 എനിക്ക് ഇതിനെതിരെയുള്ള നിയമം ഉപദേശം തരണം

    • @ActRule
      @ActRule  4 месяца назад

      മക്കൾ ഉണ്ടെങ്കിൽ അവരാണ് നോക്കേണ്ടത്

  • @jtagriculture4035
    @jtagriculture4035 2 года назад +2

    സർ, പ്രതികൾ ഹാജർ ആകുന്നില്ല. തുടർ നടപടിക്കു പരാതികരൻ എന്താണ് ചെയ്യണ്ടത്.

  • @bijuworld4649
    @bijuworld4649 8 месяцев назад

    ഇങ്ങനെ ഒരു പാരാതി മൂവാറ്റുപുഴ RDO അടുത്ത് ക്കൊടുത്തു എന്നാൽ RDO നോട്ടിസ് അയച്ച് വരുത്തിയ ദിവസം RDO അവിടെ ഉണ്ടയിരുന്നില്ല പിന്ന് വിളിച്ചിട്ടുമില്ല പരാതി ക്കൊടുത്തിട്ട് മൂന്ന് മാസത്തിൽ കൂടുതൽ ആയി

  • @gopanmattah2728
    @gopanmattah2728 2 года назад +3

    ആധാരം റദ്ദാക്കാൻ എന്തു ചെയ്യണം

  • @farookhali9729
    @farookhali9729 2 года назад +2

    Thankyou sir...🙏

  • @lathikak3444
    @lathikak3444 3 года назад +2

    Thank you sir very useful video

  • @anithavega7402
    @anithavega7402 2 года назад +4

    , sir, മരിച്ചുപോയ മാതാവിന്റെ പെൻഷൻ അനുകൂല്യങ്ങൾ എല്ലാ മകൾക്കും അവകാശമുണ്ടോ?

  • @pramodmr9811
    @pramodmr9811 2 года назад +3

    സർ ഇഷ്ടധാനം നൽകിയ വസ്തു തിരികെ വാങ്ങാൻ rdo ക്കു പരാതി നൽകിയാൽ എത്ര നാൾ കാലത്താമസം എടുക്കും ഒത്തുതീർപ്പാക്കാൻ

    • @ActRule
      @ActRule  2 года назад

      വീഡിയോ മുഴുവൻ കാണുക

    • @kerikadanjose
      @kerikadanjose 2 года назад

      Rdo enth theermanm kittum

  • @prajiv1133
    @prajiv1133 Год назад +1

    സ്വന്തമായി സ്വത്തു ഇല്ലാത്തവർക്ക് സംരക്ഷണം ലഭിക്കാൻ അവകാശം ഇല്ലേ sir?

  • @chinthamol
    @chinthamol 2 месяца назад

    കേരള ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയ ഒരു വ്യക്തി തന്റെ വയസായ മാതാപിതാക്കൾക്ക് (ഹൃദയ രോഗം ഉള്ളവർ) ചിലവിനു കൊടുക്കാനുള്ള നിയമം ഉണ്ടോ?

  • @vineethavs6651
    @vineethavs6651 3 года назад +3

    Sir father upeshichupoi amma nokkunnilla, ammayum brother um sthiram physically and mentally upadhravam ahnu.. case kodukkan poyappo parents nte swathinu makkallu avakasamilla 18 kazhinjathukond eni nokkano padippikano thayarakunnilla... Ethinu njan enthannu cheyendathu evdeyokkeyanu parathi samarppikkendathu...???? Njan padikkunna kuttiyanu 23age.. . Enikku joli ella padikkunnakuttiyanu .. financial ayi ente kaivasam onnum thanne ella...
    Enikku enthu cheyan kazhiyum sir??..

    • @MoliculePAPPAS
      @MoliculePAPPAS 3 года назад

      Please msg me

    • @pdsebastian3063
      @pdsebastian3063 2 года назад

      Padikkan nalla kazhivulla kuttikalk scholarship kodukkan thaalparyam und.

  • @Atulatul509
    @Atulatul509 Год назад +1

    4, മക്കൾ ഉള്ള അമ്മയെ മക്കൾ ആരും സംരക്ഷിക്കുന്നില്ല...മരുന്നിനു വേണ്ടി അവർ ഒത്തിരി കഷ്ട്ടപെടുന്നു... നിയമപരമായി... എങ്ങനെ ആണ് നടപടി സ്വീകരിക്കേണ്ടത്?

    • @ActRule
      @ActRule  Год назад

      പൂർണമായി episode കാണുക

  • @AnilKumar-hx6kf
    @AnilKumar-hx6kf Месяц назад

    അനാഥരായ കുഞ്ഞുങ്ങളെ അനാഥാലയത്തിൽ സംരക്ഷിക്കുന്നത് പോലെ വയസ്സായവരെയും സംരക്ഷിക്കണം അല്ലാതെ ഇഷ്ടമില്ലാത്ത മക്കളുടെ മണ്ടയിൽ അടിച്ചേൽപ്പിക്കുക അല്ല വേണ്ടത്. മക്കൾ അച്ഛനമ്മമാരെ വെറുക്കാനും നോക്കാതിരിക്കാനും എന്തെങ്കിലും കാരണം കാണും മിക്കവാറും അച്ഛനമ്മമാരുടെ ക്രൂരമായ പെരുമാറ്റം തന്നെയാകും കാരണം. മക്കളുടെ ഭാഗം കേൾക്കാനും തയ്യാറാകണം. മക്കളും മനുഷ്യർ ആണ് അവർക്കും അസുഖങ്ങളും കഷ്ടതകളും ഒക്കെ ഉണ്ടാകും.

  • @farookhali9729
    @farookhali9729 2 года назад +2

    thankyou so much sir... informative...
    Sir....

    • @ActRule
      @ActRule  2 года назад

      thanking you

  • @arunvichu9738
    @arunvichu9738 Год назад

    Sir oru doubt makkal parents nte Assets swandam akkit avara nokathirunnal 18 vayassinu mukalil ullavark ethire case edukan pattuo
    For study reference anu

  • @lasimab5697
    @lasimab5697 2 года назад +1

    Thanks

  • @balramajith9046
    @balramajith9046 4 года назад +3

    Informative.

  • @kesustipzzz8260
    @kesustipzzz8260 Год назад +2

    രണ്ടു മക്കൾ ഉണ്ട്‌ പക്ഷെ ഒരാൾ മാത്രമേ നോക്കുന്നുള്ളു അതിനു എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ

    • @ActRule
      @ActRule  Год назад +1

      രണ്ടു പേർക്കും തുല്യ ഉത്തരവാദിത്വം ഉണ്ടു. ചിലവിനു കൊടുക്കാത്ത ആൾക്കേതിരെ പരാതി കൊടുക്കാവുന്നതാണ്

  • @RJ-hs9xn
    @RJ-hs9xn 7 месяцев назад

    സ്ഥിരവരുമാനം ഉള്ള മാതാപിതാക്കൾക്ക് മകൻ മാസം പൈസ കൊടുത്താൽ മാത്രം മകനോട് സ്നേഹം, അവർ ജീവിക്കുന്നത്, എനിക്ക് നൽകാത്ത ഞാൻ ഉണ്ടാക്കിയ വീടടക്കം എല്ലാവിധ സൗകര്യങ്ങളോടും കൂടി .. ഭാര്യയെ വീട്ടിൽനിന്നോടിച്ചു അവൾ കൊല്ലങ്ങളായി അവളുടെ വീട്ടിൽ നിൽക്കുന്നു..2 മാസം ലീവിന് വരുന്ന ഞാൻ, അവളെയും കൊണ്ടുവന്നാൽ വീട്ടിൽനിന്നിറങ്ങിപോകാൻ പറയുന്നു... ഇങ്ങനെ വഴിമുട്ടി നിക്കണ എന്നോട് pysa അയച്ചുതന്നില്ലെങ്കിൽ എന്റെ C.G. Job കളയുമെന്ന ഭീഷണിയും.. ഇതിനു വല്ല പരിഹാരം ഉണ്ടോ?

  • @KrishnankaKrishnan
    @KrishnankaKrishnan 5 месяцев назад +1

    വടകരയിലെ ഇപ്പോഴത്തെ RDO എതിർ കക്ഷിയെ വരുത്തി സത്യസന്ധമായ നടപടി സ്വീകരിക്കുമെന്ന് ആശിക്കുന്നു. എതിർ കക്ഷി 2 വർഷം കഴിഞ്ഞിട്ടും ഇന്നു RDO മുമ്പാകെ ഹാജരായിട്ടില്ല

    • @ActRule
      @ActRule  4 месяца назад

      അത്രക്ക് കാലതാമസം എടുക്കേണ്ടതില്ല

  • @leebavarghese8296
    @leebavarghese8296 Год назад +11

    അച്ഛൻ മക്കളെ സംരക്ഷിചിട്ടില്ല, മക്കൾ സ്കൂളിലും കോളജിലും പഠിച്ചത് സുമനസ്സുകളുടെ സഹായം കൊണ്ട്, പരിശ്രമിച്ചു ജോലി നേടി... സ്വത്ത് എല്ലാം അച്ഛൻ നശിപ്പിച്ചു. മക്കൾക്ക് ഒന്നും കൊടുത്തിട്ടില്ല. വയസ്സുകാലത്ത് അച്ഛൻ സംരക്ഷണം ആവശ്യപ്പെട്ട് കേസ് കൊടുത്താൽ മക്കൾ എന്ത് ചെയ്യണം sir? സ്വത്ത് മേടിച്ചിട്ടില്ല എന്ന് തെളിയിച്ചാൽ മതിയോ?

    • @ActRule
      @ActRule  Год назад +6

      പോരല്ലോ. അവരെ നോക്കാൻ ബാധ്യസ്ഥരാണ്. നിയമ പരമായി കൂടാതെ ധാർമിക മൂല്യങ്ങൾ അനുസരിച്ചും

    • @babykuttymathew8644
      @babykuttymathew8644 10 месяцев назад

      Sumanassukkkal ningaley sahayichallo ….. Athoru Achaney samrakshikoo….. :::: pratikaaram nammaley nashippikkum ( mentally…& physically )))))

    • @KeralaTaxLawyer
      @KeralaTaxLawyer 7 месяцев назад

      Roy sir nte contact കിട്ടുമോ

    • @nishadsain7558
      @nishadsain7558 3 месяца назад +1

      @@ActRuleനല്ല നിയമം😂

    • @ActRule
      @ActRule  3 месяца назад

      @@nishadsain7558 🙏

  • @sadifharansasi7071
    @sadifharansasi7071 Год назад +1

    പ്രായമായ പിതാവിന് ചിലവിനായി R DO വഴി വസ്തു മടങ്ങി എഴുതി കൊടുത്തൽ മകൾക്ക് തിരിച്ച് പിടിക്കുന്നതിന് അവകാശം ഉണ്ടാകുമോ സാർ.

    • @ActRule
      @ActRule  11 месяцев назад

      Watch full vedio

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +1

    സർ ഞാൻ ഒരുപ്രവാസി ആയിരുന്ന.. രണ്ട് മക്കളെ nri യിൽ പഠിപ്പിച്ചു എഞ്ചിനീയർ ആക്കി.. ഒരാൾ ഗൾഫിൽ ജോലി ചെയുന്നു. എനിക്ക് 87സെന്റ് ഭൂമി ഉണ്ട്.. ഇതിൽ 61 സെന്റ് ഞാൻ വിലക് വാങ്ങിയത്.. എനിക്ക് മക്കൾ ചിലവിനു തരുന്നില്ല.. എനിക്ക് ചിലവിനു വേണം ഞാൻ എന്ത് ചെയ്യണം.. Pl. റിപ്ലൈ

    • @ActRule
      @ActRule  2 года назад +1

      Episodes മുഴുവൻ കാണാൻ ക്ഷമ കാണിക്കൂ sir

  • @binusivan7215
    @binusivan7215 9 месяцев назад +1

    സർ പറഞ്ഞ നിയമങ്ങൾ എല്ലാം ഒരു തരം അടിച്ചേൽപ്പിക്കൽ അല്ലെ.. മക്കൾക്ക് അനുകൂലം ആയി നിയമം ഒന്നും ഇല്ലേ..

  • @achuv1097
    @achuv1097 2 года назад +1

    Good..

  • @rejani.c.r125
    @rejani.c.r125 Год назад

    ഒരിക്കൽ ഇത്ര രൂപ കൊടുക്കണം എന്ന് ഉത്തരാവായ തീരുമാനത്തിൽ കാലങ്ങൾക്ക് ശേഷം കൂട്ടി തരണം എന്ന് പറഞ്ഞു വീണ്ടും പരാതി കൊടുക്കാൻ ഉള്ള അവകാശം ഉണ്ടോ?

  • @djworld4236
    @djworld4236 2 года назад +1

    Am a unemployed woman living husband home. I have two sisters my mom asking me money for daily expense what is the right? My mom living in a home with my father .father is a milkman and he owned property in town. My sisters are nurse. Sister are helping my mom ,Si always threatening me but am helpless what would I do plz reply I have no money to meet advocate that y am asking plz reply sir

    • @ActRule
      @ActRule  2 года назад

      Please watch entire video

  • @radhamani8217
    @radhamani8217 Год назад +1

    നിയമങ്ങൾ പാലിക്കപ്പെടുന്നില്ല.ആരാണ് ഉത്തരവാദി????

  • @joydaniel5019
    @joydaniel5019 7 месяцев назад

    വിദേശ പൗരത്വം നേടിയവര് ഇന്ത്യയില് കുറ്റം ചെയ്താൽ ഇന്ത്യയിൽ കേസ് ചാർജ് ചെയ്യാൻ പറ്റുമോ?

  • @laughtoday7774
    @laughtoday7774 2 года назад +1

    Keep going...🔥

  • @KrishnankaKrishnan
    @KrishnankaKrishnan 5 месяцев назад +1

    വടകര RDO ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ചാ
    ൽ കിട്ടില്ല

    • @ActRule
      @ActRule  5 месяцев назад

      സർ നേരിട്ട് പോയി ഒന്നു അന്വേഷിക്കു
      അല്ലെങ്കിൽ ആരെയെങ്കിലും വിട്ട് അന്വേഷിപ്പിക്കു

  • @pattomsreedevinair1885
    @pattomsreedevinair1885 Год назад +2

    🙏🙏🙏

  • @binupaul3815
    @binupaul3815 2 года назад +2

    Mentally retired ayittullavarude parents marichupoyal arkkannu avarude samrashana chumalatha . Vere 4 sahidrangal undu. Ippol oral mathram annu ee sahodariye nokkunnathu , mattullar nokkarilka , ella sahodrangalum Mari Mari nokkan ulla chumathala undo , please reply.

    • @ActRule
      @ActRule  2 года назад +1

      Mental health care act പ്രകാരം സംസ്ഥാന ആരോഗ്യ secretary ചെയർമാൻ ആയി ഒരു സംസ്ഥാന സമിതി ഉണ്ട്, അതു കൂടാതെ ജില്ല തോറും district judge chairman അയും കളക്ടർ ടെ പ്രതിനിധി അടങ്ങുന്ന ബോർഡ് ഉണ്ട്, അവിടെ പരാതി കൊടുക്കുക. അവരുടെ ഉത്തരവാദിത്വം ആണ് ഇത്തരക്കാരുടെ പൂർണമായ സംരക്ഷണവും ചികിത്സയും

    • @binupaul3815
      @binupaul3815 2 года назад

      @@ActRule sir , avide parathi kodukkannam enkilum njan thanne pokannam , vere arumilla ,ee sisterine ottakku akkiyittu pokanum buthimuttannu . One month ayittu arum onnu phone cheythu polum thirakkarilla , enikku valare vishamundu .. ente mathram duty annu ennanuu avarude vicharam , ente veetil annu ente chechi thamassikkunnathum .

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +1

    ഗൾഫിൽ ഉള്ള മകന് എതിരെ ചിലവിനു കിട്ടാൻ എങ്ങനെ നോട്ടീസ് അയക്കും... pl. റിപ്ലൈ

    • @ActRule
      @ActRule  2 года назад

      File petition

  • @KrishnankaKrishnan
    @KrishnankaKrishnan 5 месяцев назад +1

    70 വയസ്സ് കഴിഞ്ഞ ഞാൻ കോഴിക്കോട് കലക്ടർക്കും വടകര RDO ക്കും പരാതി കൊടുത്തിട്ട് രണ്ട് വർഷമായി - എതിർ കക്ഷി സൈനികനാണ് - നോട്ടീസയക്കും അല്ലാതെ യാതൊരു വിധ നടപടിയും മുന്നോട്ട് പോയിട്ടില്ല - കൃഷ്ണൻ ബാലു ഗ്ഗേരിമുണ്ടോളി

    • @KrishnankaKrishnan
      @KrishnankaKrishnan 5 месяцев назад +1

      എല്ലാ സൌകര്യങ്ങളോടു കൂടിയ 4 ബെഡ് റൂം വീട് മകന് എഴുതി കൊടുത്തിട്ട് എന്നെ അവിടുന്ന് ഇറക്കി വിടുകയും ഞാൻ തനിച്ച് താമസിച്ചിരുന്ന എന്റെ വീട് കയ്യേറി വേറ പൂട്ടിട്ട് പൂട്ടിയിട്ടും വടകര RDO യിൽ നിന്നും നീതി ഇതുവരെ കിട്ടിയിട്ടില്ല കൃഷ്ണൻ മുണ്ടോളി ബാലുശ്ശേരി

    • @ActRule
      @ActRule  4 месяца назад

      ർഡോ നടപടി എടുക്കുന്നില്ല എങ്കിൽ ബഹു. ഹൈ കോടതി യേ സമീപിക്കുക

  • @jaseenakajal5922
    @jaseenakajal5922 3 года назад +5

    സർ, അച്ചനെയും അമ്മയെയും അവരുടെ വീട്ടിൽ വെച്ച് മകനും മരുമകളും മാനസികമായി പീഡിപ്പിച്ചാൽ ( ചീത്ത വിളിക്കുക, അവരുടെ പേരിൽ കള്ളങ്ങൾ പറഞ്ഞുണ്ടാക്കുക, വീട്ടിൽ ബഹളം ഉണ്ടാക്കുക etc) എന്തങ്കിലും നടപടി ഈ act നു കീഴിൽ എടുക്കാൻ പറ്റുമോ?ആർക്കാണ് അവർ പരാതി നൽകേണ്ടത്?

    • @ActRule
      @ActRule  3 года назад

      Please see full video

  • @mohammedansari2922
    @mohammedansari2922 Год назад

    ബത്ത കൊടുത്ത് അവരെ വീടിൽ നീന്നും ഇരക്കി വിടാമൊ.ഇടിനെട് നിയമം ഉണ്ടോ.

  • @prgopalakrishnan2545
    @prgopalakrishnan2545 6 месяцев назад

    3 വർഷം മുമ്പ് കോഴിക്കോട് RDO ക്കും ഫറോക് SHO ക്കും കൊടുത്ത പരാതി : ഗോവിന്ദ.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 12 дней назад

    2007 ok

  • @jayanthiviju3621
    @jayanthiviju3621 3 года назад +5

    അച്ഛൻ ജീവിച്ചിരുന്നപ്പോൾ സ്ഥലം മുഴുവനും രണ്ട് ആൺമക്കൾക്കും എഴുതി കൊടുത്തു അമ്മക്ക് അച്ചൻ്റെ പെൻഷൻ ലഭിക്കും പക്ഷേ മരുമകൾ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതിനായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു , അമ്മയുടെ കാലം കഴിയുന്നത് വരെ അവരെ വീട്ടിൽ നിന്നും മാറ്റി നിർത്താൻ നിയമപരമായി പറ്റുമോ ?അതിന് എന്താണ് ചേയ്യേണ്ടത് ?

    • @ActRule
      @ActRule  3 года назад

      Not possible. She can avail remedy under protection of women from domestic violence act
      Watch this video
      ruclips.net/video/F0EWpMTB6SM/видео.html

  • @sajuhamza9679
    @sajuhamza9679 4 года назад +2

    സഹകരണസംഘം ആക്ട് ക്ലാസ്സു കൾ ഉൽപ്പെടുത്താമോ

    • @ActRule
      @ActRule  4 года назад +1

      തീർച്ചയായും

    • @rajanpillai9895
      @rajanpillai9895 3 года назад

      @@ActRule 95 il kodutha oru ishtadaanam cancell cheyyaan pattumoo?

  • @vpp602
    @vpp602 3 года назад +1

    Tribunalil വക്കിൽ വേണമെന്ന് ഉണ്ടോ.. വക്കിൽ must ആയി വയ്ക്കണോ .. നോട്ടീസ് kittiyal

    • @ActRule
      @ActRule  3 года назад +1

      വക്കീല്‍ വേണം എന്നില്ല നിങ്ങള്‍ക്ക് തനിയേ നടത്താം

    • @pjpsc4837
      @pjpsc4837 Год назад

      Nthaayi ningde case result kityoo

  • @papz7554
    @papz7554 Год назад

    Thank you for the information ❤
    Minor എന്ന term onnu clarify ചെയ്യാമോ?
    18 വയസ്സിന് താഴെ എന്നല്ലാതെ 21 വയസ്സിന്റെ കാര്യം പറഞ്ഞത് മനസ്സിലായില്ല. Plz

    • @srishti2k22-iw5dh
      @srishti2k22-iw5dh 11 месяцев назад

      Guardianship ship act, adopted kid aanel 21 bathakam

  • @sureshpadinjaruveedu5605
    @sureshpadinjaruveedu5605 Год назад +1

    Sir, jan ende ammayeum achaneyum nokkunnudu, sister diverse case il anu avalum ende koode undu, chechiyude depression chikilssaparamayi ammavan marumayi thettendi vannu, veetil keranpadilya ennu mattu bhandukkale kondu parayichu, ammavan marudee sallyam karyam. Eppol jangal ellarum erkkunna vettil ninnu enneyum bharya yeum kuttiyeyum erakkividan veendi ammaye kondu RDO il parathi koduthirikkukayanu. Ammayude peril ulla veedanu. Ende sahayam elyathe achanum, sister Kum jeevikkan kazhiyilaa. Ammaye veetil ninnu matti nirthi yirikkukkayanu. Ammaye upadravikkunnu ennu paranjanu case.. enne evidunnu mattinirthan niyamaparamayi kazhiyumo?.

    • @ActRule
      @ActRule  Год назад

      വീഡിയോ പൂർണമായി കാണുക

  • @goodlife6618
    @goodlife6618 3 года назад +6

    മക്കളില്ലാത്ത, വിഭാര്യനായ 84 വയസുള്ള വൃദ്ധന്റെ സംരക്ഷണവകാശം ബന്ധുവിനു ലഭിക്കാൻ എന്ത് ചെയ്യണം?

  • @chinchushino5621
    @chinchushino5621 2 года назад +4

    Police സ്റ്റേഷനിൽ parents പരാതി കൊടുത്താൽ മകനെ ജാമ്യം ഇല്ലാത്ത വകുപ്പിൽ കേസ് എടുക്കാൻ പറ്റുമോ. കഴിഞ്ഞ ദിവസം SI അങ്ങനെ ഒരാളെ ഭീക്ഷണി പെടുത്തി. അങ്ങനെ ഒരു നിയമം ഉണ്ടോ

  • @ushaca7600
    @ushaca7600 8 месяцев назад +1

    Ella makkalum samrakshikkan badyastaralle. Ato ilaya makan matramo? Elders are financially settled. We are struggling.

  • @nishak4436
    @nishak4436 3 года назад +7

    അച്ഛനും അമ്മയും മരുമകളോടും മകനോടും ഉള്ള വിദ്വേഷം കാരണം ചിലവിന് തരാൻ കേസ് കൊടുക്കാൻ പോകുന്നു. അവരുടെ പേരിൽ വസ്തു ഉണ്ട്. മകനും മരുമകളും സ്വന്തമായി വാങ്ങിയ വീട്ടിൽ ആണ് മാതാപിതാക്കൾ താമസിക്കുന്നത്. മാതാപിതാക്കൾ അവരുടെ സ്വത്തല്ല മകന് കൊടുത്തത്.. ഇത്തരം അവസ്ഥയിൽ മകന് എന്ത് ചെയ്യാൻ കഴിയും

    • @ActRule
      @ActRule  3 года назад +3

      ദയവയി വിഡിയോ പൂർണമായി കാണുക

    • @x36_book54
      @x36_book54 Год назад

      Konn kalayanm

  • @balansreeram3190
    @balansreeram3190 Год назад

    ഇതുമായി ബന്ധപ്പെട്ടു കൺസിലിർസ് ഓഫീസർസിന്റെ പ്രവർത്തനം വിശദീകരിച്ചിട്ടില്ല. 😅

  • @anjanatm3602
    @anjanatm3602 Год назад

    Please reply.......Sir, ente അമ്മുമ്മയെ രണ്ട് അമ്മാവന്മാരും നിലവിൽ നോക്കുന്നില്ല. 2മത്തെ മകൾ ആണ് കൊണ്ടു പോയി നോക്കുന്നത്. Partition kazhinju പെണ്മക്കൾ ആരും തന്നെ സ്വത്ത്‌ ആവശ്യപ്പെട്ടിരുന്നില്ല. പക്ഷെ ഇപ്പോൾ അമ്മുമ്മയെ നോക്കുന്നില്ല എന്ന് case കൊടുത്തു വീടും വസ്തുക്കളും തിരിച്ചു അമ്മുമ്മയുടെ പേരിൽ ആക്കാൻ സാധിക്കുമോ?

    • @ActRule
      @ActRule  Год назад

      വീഡിയോ കാണുക, താങ്കളുടെ സംശയം മാറും

  • @leenaratheesan1842
    @leenaratheesan1842 3 года назад +2

    സാർ,
    ഇ നിയമത്തിനു എന്തെങ്കിലും ഭേദഗതി വന്നിട്ടുണ്ടോ

  • @sadifharansasi7071
    @sadifharansasi7071 2 года назад +3

    സാർ ഈ പറയുന്നത് സത്യമാണോ ഇവിടെ രാഷ്ട്രിയക്കാരും നേതാക്കളും ഇതിനു എതിരാണ്

  • @nishadsain7558
    @nishadsain7558 3 месяца назад +1

    ഒരു അമ്മക്ക് 5 പെണ്മക്കൾ ആണ് അതിൽ ഒരാൾ ധനികയും മറ്റു നാലു മക്കളും കൂലി വേല ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർ ആകുന്നു.ഈ സാഹചര്യത്തിൽ tribunal or concerned authority 5 മക്കളും ഒരു പോലെ അമ്മക്ക് ചിലവ് കൊടുക്കണം എന്നു പറയുന്നത് ന്യായം ആണോ.ഈ 'അമ്മ നാളെ അവർക്ക് entertainment നു benz കാറും driverഉം ഒക്കെ treatment aims പോലുള്ള മുന്തിയ ആസ്പത്രിയിൽ വേണം എന്ന് പറഞ്ഞാൽ കൂലി പണി ചെയുന്ന നാലു മക്കൾ എങ്ങനെ ചിലവ് വഹിക്കും.അങ്ങനെ നോക്കുമ്പോ അപാകത നിലനിൽക്കുന്ന നിയമം അല്ലെ ഇതു.

    • @ActRule
      @ActRule  3 месяца назад +1

      അമ്മ ആ 5 മക്കളെയും വളർത്തിയപ്പോൾ മക്കൾക്ക് ബെൻസ് ഉണ്ടോ എന്ന് നോക്കിയാണോ വളർത്തിയത്, അതോ നാളെ ആ മകൾക്ക് ബെൻസ് ഉണ്ടാകും എന്ന് ചിന്തിച്ചാണോ വളർത്തിയത്?
      ആ മകൾ, അവരുടെ ഇന്നത്തെ സ്ഥിതിക്ക് അമ്മയാണ് കാരണം എന്ന് വിശ്വസിക്കുന്നു എങ്കിൽ, മറ്റാരെയും നോക്കാതെ പൊന്നുപോലെ അമ്മയെ നോക്കണം, മറ്റു മക്കളും

    • @nishadsain7558
      @nishadsain7558 3 месяца назад

      @@ActRule this is not an accurate and precise answer for the above question.

    • @nishadsain7558
      @nishadsain7558 3 месяца назад +1

      My question is ..if the concerned authority demands മക്കൾ to pay 50000 that is 10000 each monthly എന്നു വിധിക്കുവാണെങ്കിൽ how the remaining 4 will pay .remaining 4 നു വരുമാനം സ്വത്തു എന്നിവ ഇല്ല എങ്കിൽ ഇതു ഈ നിയമത്തിന്റെ ന്യുനത അല്ലെ എന്നാണ് എന്റെ ചോദ്യം.monthly 10000 കൊടുക്കണം എന്നു വിധി വന്നാൽ പൈസ ക്ക് മോഷ്ടിക്കാൻ പറ്റില്ലല്ലോ😝

    • @ActRule
      @ActRule  3 месяца назад +1

      Normally , there is no possibility for such an order,especially against married daughters, who have no means. But it is totally different in the case of able bodied male

    • @nishadsain7558
      @nishadsain7558 3 месяца назад

      @@ActRule thank you.

  • @tnviswanathtpurakaltpuraka9577
    @tnviswanathtpurakaltpuraka9577 Год назад +1

    Cotectnumbergivme

    • @ActRule
      @ActRule  Год назад

      +919447292628
      Adv Roy Thomas

  • @optiontraveler0101
    @optiontraveler0101 Год назад +1

    Joliyum koooliyum ellatha makkal nokanooo

    • @sibiar9751
      @sibiar9751 6 месяцев назад +1

      Joliyum Kooliyum ellathathu avarude kuzhappam Alla🥰.

  • @minisivan7066
    @minisivan7066 3 года назад

    ഈ.വിഷയത്തിൽ ആർഡിഒ ഓഫിസിന് പരാതി കൊടുത്തപ്പോൾ അവർ പറഞ്ഞു സ്വത്ത് സംബയ ആണ് അതുകൊണ്ട് 86 വയസ്സുള്ള അമ്മക്ക് കൊടത്തിയ സമീപിച്ചു പരിഹാരം കാണണം എന്നാണ്.

  • @sajnavakiyathvakiyath5135
    @sajnavakiyathvakiyath5135 2 года назад

    Act pdf kittumo sir

    • @ActRule
      @ActRule  2 года назад

      Just check in Google

  • @ThoyyibP
    @ThoyyibP 3 месяца назад

    സർ. കോൺടാക്ട് നമ്പർ പ്ലീസ് 🙏

  • @vivekashok1817
    @vivekashok1817 3 года назад

    amma makkanu kodutha property after 15 years kazhinjapol thirchu vangan patumo

    • @linto9456
      @linto9456 3 года назад

      patum

    • @vivekashok1817
      @vivekashok1817 3 года назад

      @@linto9456 patilla bro

    • @pramodmr9811
      @pramodmr9811 2 года назад

      പറ്റും

    • @pramodmr9811
      @pramodmr9811 2 года назад

      പറ്റും, rdo ക്കു പരാതി നൽകുക

    • @vivekashok1817
      @vivekashok1817 2 года назад

      @@pramodmr9811 15 years kzhinju azuthittu

  • @kjjkkj8844
    @kjjkkj8844 3 года назад +1

    ഇവിടെ വാദിക്കാൻ വക്കീലിനെ വക്കീലിനെ ഏർപ്പെടുത്താമോ

  • @കുഞ്ഞികോഴി
    @കുഞ്ഞികോഴി 3 года назад +2

    വയ്യാത്ത അമ്മയെ നോക്കാൻ മകൾക്ക് താല്പര്യം ഉണ്ടാവുകയും മകളുടെ ഭർത്താവ് ഇതിനെതിരെ നിൽക്കുകയും ചെയ്താൽ എന്ത് ചെയ്യാൻ കഴിയും.

    • @rejithamolk.r.2649
      @rejithamolk.r.2649 2 года назад +2

      ഭർത്താവ് ഇന്ന് വന്നതാണ്. മാതാപിതാക്കൾ ആണ് ഭർത്താവിനെ കാണിച്ചുതന്നത്. ഭർത്താവിനു മാത്രമല്ല മാതാപിതാക്കൾ നമുക്കും ഉണ്ട്. അത് സ്വയം തിരിച്ചറിയണം

    • @grapevine6747
      @grapevine6747 10 месяцев назад

      @@rejithamolk.r.2649 ആ മകൾക്ക് സ്വന്തമായി വരുമാനം ഇല്ലാതിരിക്കുകയും ഭർത്താവിൻറെ വരുമാനത്തിലാണ് കഴിയുകയും ചെയ്യുന്നതെങ്കിൽ ആ ഭാര്യക്ക് എന്ത് ചെയ്യാൻ പറ്റും

    • @binusivan7215
      @binusivan7215 9 месяцев назад

      ​@@rejithamolk.r.2649പ്രേമിച്ചു കെട്ടിയത് ആണെങ്കിലോ

  • @abinikottai6853
    @abinikottai6853 3 года назад +1

    കളക്ർക്ക് എങ്ങനെ പരാതി നൽകാം

    • @ActRule
      @ActRule  3 года назад +2

      വീഡിയോ പൂർണമായും കാണുക

  • @anupvenugopalan5452
    @anupvenugopalan5452 3 года назад

    Please give number of Adv Roy Thomas

  • @kunjumonazheekan9883
    @kunjumonazheekan9883 Год назад +2

    2019ൽ ഇതിൽ കുറെ ഭേദഗതികൾ വരുത്തിയകര്യം പരാമർശിച്ചു കണ്ടില്ല
    പിന്നെ മാസം ഇത്ര രൂപ മുതിർന്ന പൗരനു ചിലവിനു കൊടുക്കണം എന്നും ഇല്ലെങ്കിൽ തടവ് ഉൾപ്പെടെ ...
    എന്നും മറ്റൊരു അഭിഭഷകന്റെ വീഡിയോ കാണുകയുണ്ടായി അതും പറഞ്ഞു കണ്ടില്ല ?

  • @anniyudemakan2463
    @anniyudemakan2463 Год назад +2

    താങ്കൾ എന്താ ഒളിച്ചോടുന്നേ? പ്രായമായവരെ നിങ്ങളല്ലേ ഉപദ്രവിക്കുന്നതു.

  • @ramarama5440
    @ramarama5440 Год назад +1

    😂നമ്പർ തരാൻ പറ്റുമോ വിളിക്കാൻ

  • @narayananmc12
    @narayananmc12 2 года назад +1

    Ppppp

  • @SalmanSalman-wc4qe
    @SalmanSalman-wc4qe 3 месяца назад +1

    നമ്പർ തരുമോ സംശയം ചോദിക്കാൻ

    • @ActRule
      @ActRule  3 месяца назад

      94472 92628 Adv Roy Thomas

  • @nhscsjd422
    @nhscsjd422 2 года назад

    Dial Elderline toll free number 14567 - a national helpline for senior citizens and to know its services

  • @adv.t.k.sajeev205
    @adv.t.k.sajeev205 4 года назад +2

    Good..

    • @ActRule
      @ActRule  4 года назад +1

      Thanks

    • @amayam1821
      @amayam1821 2 года назад +1

      ചിലവല്ല പ്രശ്നം. ദേഹോപദ്രവം സംബന്ധിച്ച് പറയു