ബാധാദോഷം അഥവാ അപരവ്യക്തിത്വം | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 42

  • @dineshck8620
    @dineshck8620 4 года назад +5

    ബാധ ദോഷം ഉണ്ട്. എന്റെ ജീവിതം സാക്ഷി ആണ്. സത്യം...

    • @karama3798
      @karama3798 2 года назад

      എങനെ വന്നു

  • @seethaa2540
    @seethaa2540 4 года назад +2

    ഒരുപാടു നന്ദി ഉണ്ട് ഗുരുവേ. ഈയൊരു വിഷയത്തെ കുറിച് ആരും ഈ കാലത്ത് ഇത്ര ആധികാരികമായി സംസാരിച്ച കേട്ടിട്ടില്ല. മനസിനെ control ചെയ്യാനുള്ള മറ്റു വഴികൾ എന്തെല്ലാമാണെന്ന് പറയാമോ? പഞ്ചാക്ഷരിയും, ലളിതാസഹസ്രനാമവും നിത്യവും ജപിക്കാറുണ്ട്. മനസ്സിൽ മറ്റുചിന്തകൾ ഒന്നും വരാതെ ജപിക്കണം എന്ന് ഓരോ തവണയും കരുതും. ബട്ട്‌ അതിനു കഴിയുന്നില്ല. പ്രാർത്ഥിക്കുമ്പോൾ പല ചിന്തകളും മനസിലേക്ക് വരുന്നു. അത് ഉപേക്ഷിക്കാൻ എന്താണ് വഴി. ജീവിതത്തിലെ ഈയിടെ ഉണ്ടായ ഒരു തകർച്ചയാണ് പലപ്പോഴും ഓർമയിൽ വരുന്നത്. എന്ത് പരിഹാരമാണ് ചെയ്യേണ്ടത്? 👏👏👏

  • @madhukc6005
    @madhukc6005 4 года назад

    വളരെ നന്നായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നതിന് സ്നേഹപൂർവ്വം നന്ദി

  • @chandinigopakumar3106
    @chandinigopakumar3106 4 года назад

    Nandhi sir. Kodi namaskarem. All are respect your knowledge

  • @krishnaas148
    @krishnaas148 4 года назад +1

    Good morning amalji
    എന്താ കാണാത്തതുന്നു കാത്തിരിക്കുകയാണ് ഓരോ episod അത്രയ്ക്ക് നന്നകുന്നു

  • @binivinod8995
    @binivinod8995 Год назад

    5 years ayitu dhurmaranapetta oru sthreeyude upadhrevam sahicha aalanu njan.oru padu anubhavichu. ipol pretha verpadu nadathiyapol mari.

  • @krishnaas148
    @krishnaas148 4 года назад +1

    Amalji ജാതകത്തിലെ യോഗങ്ങൾ കുറിച്ച് ഒരു episode ചെയ്യുമോ

  • @shanilkumart8575
    @shanilkumart8575 4 года назад +1

    Thanks for valuable information sir

  • @sinusopanam7260
    @sinusopanam7260 4 года назад +2

    സാർ, ഷഷ്ഠാക്ഷമ ദോഷത്തിന് പരിഹാരം എന്താണ് പറഞ്ഞുതരുമോ?

  • @sridevisridevi6261
    @sridevisridevi6261 4 года назад +3

    Thanks.Sir

  • @asthra_
    @asthra_ 4 года назад +1

    Super and informative

  • @radhasajeevan2976
    @radhasajeevan2976 4 года назад +2

    Thanks👍

  • @Anoopmohan88
    @Anoopmohan88 4 года назад +1

    Well explained 👍👍

  • @lovely3589
    @lovely3589 4 года назад +5

    We are waiting for your videos

  • @PDGUPTA-kv2lx
    @PDGUPTA-kv2lx 4 года назад +1

    SUPER ,

  • @shanthilalitha4057
    @shanthilalitha4057 4 года назад +2

    സാർ നമസ്കാരം

  • @praveenc3419
    @praveenc3419 4 года назад +9

    അമൽ.... ഇതു..... മണി ചിത്രാ താൾ... അല്ലെ???

    • @amalsanathanam4033
      @amalsanathanam4033 4 года назад

      മണിച്ചിത്ര താൾ അല്ല... അതിൽ എവിടെയാ ഗന്ധർവ്വൻ 😁

  • @sreedeviammajayasree2106
    @sreedeviammajayasree2106 3 года назад +2

    തങ്ങളെ പോലുള്ള ബാധയെ ഇതിൽ നിന്ന് ഒഴിപ്പിക്കാൻ എന്തു ചെയ്യണം.

    • @amalsanathanam3000
      @amalsanathanam3000 Год назад

      സ്വയം ഒഴിഞ്ഞു മാറിയാൽ മതി 😁

  • @nalinidilipkumar1415
    @nalinidilipkumar1415 4 года назад +1

    Super

  • @Dhoni3461
    @Dhoni3461 3 года назад +1

    ബാധ ശരീരത്തിൽ ഉണ്ടെങ്കിൽ തുള്ളി ക്കാൻ പറ്റുമോ

  • @chandramohanannv8685
    @chandramohanannv8685 3 года назад

    ഉറച്ചവിശ്വാസം 🕉️, ഒരുമദ്രം. (Om, nama. Shivaya.)ധ്യനം,ഇവകൊണ്. മനസ്സിനെ. നിയന്ദ്രിക്കാം.അഷ്ടദിക്കു. പാലകരെ. മനസ്സിൽ ധ്യാനിച്ചു. ഓം നമശിവായ, മദ്രം ജപിച്ചു. വേണം. പുറത്തേക്കു. ഇറങ്ങാൻ. 🕉️ഇതിൽ, മനഃശാസ്ത്രം. കുടി യുണ്ട്.
    (Chandramohanan. N. V.. Kanhangad.)
    🧘nallavidiyo.

  • @shanilkumart8575
    @shanilkumart8575 4 года назад

    Dear sir,
    Dharma devathaye ariyuvan help cheyumo.
    Place.kottayam
    DOB.15/11/1984 12.30PM
    Pls reply sir

  • @binivinod8995
    @binivinod8995 Год назад

    Ithonnumalla prethamundu sathyam.ithoke anubhavangal illathavar orooro bhavanakal parayunnu.ellavarum enne ente thonnalayitanu paranjitunnathu.ennal ipol ellavarkum bodhyamayi.

  • @smithakumari4841
    @smithakumari4841 2 года назад

    🙏

  • @anjupraveen8053
    @anjupraveen8053 4 года назад +1

    👌👌👌

  • @greeshmasajeev1167
    @greeshmasajeev1167 4 года назад +1

    Ethu manichithrathazhu film story polund

  • @seemabaiju8766
    @seemabaiju8766 3 года назад

    🙏🙏🙏🙏🌹

  • @prabinprakash3600
    @prabinprakash3600 4 года назад

    13:10

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +4

    I can't agree with you പുതു തലമുറയിലെ മനുഷ്യർക്ക് ഇങ്ങനെ ചിന്തിക്കാനേ കഴിയു ദുർമന്ത്രവാദം എന്ന ഒരു fact ഉണ്ട് അതിന് പേരുകേട്ട സ്ഥലങ്ങൾ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഉണ്ട് കേരളത്തിൽ പേരു കേട്ട ഒരു മതം ഉണ്ട് അത് ഇവിടെ പറയാൻ പറ്റില്ല പാലക്കാട് ഒറ്റപ്പാലം ഈ സ്ഥലങ്ങളിലെ ബ്രാമണൻമാർ വാർത്താളി മുതലായ ദുർമന്ത്രവാദം ചെയ്യുന്നത് സാധാരണയാണ് പിന്നെ ബെഗാളികൾ ഹിന്ദു മുസ്ലിം രണ്ടു കൂട്ടരും ചെയ്യുന്നുണ്ട്. മഹാരാഷടയിലെ കൊങ്കൺ റീജ നിൽ ഉള്ളവർ മറ്റുള്ളവരെ ഉപദ്രവിക്കാൻ ദുർമന്ത്രവാദം ചെയ്യുക വളരെ കോമൺ ആണ്.ലൻഡനിലെ (London) രാജകുടുംബത്തിൽ പോലും ഇതു് പ്രയോഗിച്ചു എന്നു തെളിയിക്കുന്ന ഒരു സംഭവം ഒരു ഹസ്തരേഖ വിധക്തൻ ഇതു് വിവരിച്ചത് ഇങ്ങനെയാണ്. ചാൾസ് രാജകുമാരന് ഒരു സ്ത്രീ കൈവിഷം കൊടുത്തിട്ടുണ്ട് അയാൾ അടുത്തു തന്നെ ആ സ്ത്രീയുടെ കൂടെ താമസമാക്കുമെന്ന് പറഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഡയനാരാജ കുമാരി മരിക്കുകയും മറെറാരു സ്ത്രീ അവരുടെ സ്ഥാനം കൈവശമാക്കുകയും ചെയ്തു. ഇനിയും ചില സംഭവങ്ങൾ ഉണ്ട് അതു ഇവിടെ പറയുന്നില്ല.

    • @amalsanathanam4033
      @amalsanathanam4033 4 года назад

      ആയിക്കോട്ടെ... അതിനെന്താ 🤔

  • @anumahesh4648
    @anumahesh4648 4 года назад +1

    Thanks for your information

  • @beenavijayan8515
    @beenavijayan8515 4 года назад

    Good information Amal

  • @synuvappukuttan1823
    @synuvappukuttan1823 4 года назад

    Good msg sir

  • @nalinidilipkumar1415
    @nalinidilipkumar1415 4 года назад +1

    Super

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +1

    Thanku sir

  • @rajathikrishna4433
    @rajathikrishna4433 4 года назад +1

    thanks Sir

  • @shinyraman8720
    @shinyraman8720 4 года назад

    thank you