സർപ്പദോഷമകറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 27 сен 2020
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 95

  • @ratheeshpm71
    @ratheeshpm71 3 года назад +11

    നല്ല അവതരണശൈലി നല്ല നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഗോഡ് ബ്ലെസ് യു ഇനിയും ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണം

  • @minzchandran3804
    @minzchandran3804 3 года назад +4

    കണ്ണേട്ടാ thanks ur valuable information

  • @chandinigopakumar3106
    @chandinigopakumar3106 3 года назад +1

    Pariharam mathramalla sarppangalekuricbum nagangalum thammilulla vythyasavum arivum thannathinu orupad nandhi. Mannarasalashethrathinaduthanu njagalude veedu. Orupad nandhi

  • @sibichayan386
    @sibichayan386 3 года назад

    Valare upakaram thank you sir

  • @bindurajan6625
    @bindurajan6625 3 года назад +3

    Good information, thank you sir

  • @thankamanipillai3085
    @thankamanipillai3085 3 года назад +1

    Thanq good msg......

  • @dileepkumarraveendran417
    @dileepkumarraveendran417 3 года назад +1

    very good information. Thanks

  • @krishnendhut521
    @krishnendhut521 3 года назад +2

    Thanks sir

  • @avaneendranathbscmswllbdtd3494
    @avaneendranathbscmswllbdtd3494 3 года назад +1

    Good presentation. 🙏

  • @soumya9942
    @soumya9942 3 года назад +6

    ഉമാമഹേശ്വര പൂജ/ഹോമം കുറിച്ച് ഒന്നു പറയാമോ.. ഫലസിദ്ധി ക്ക് വേണ്ടി എപ്പോൾ എവിടെ എങ്ങനെ എത്രനാൾ ചെയ്യണം... ഫലസിദ്ധി ഉണ്ടാകുമോ എന്നെല്ലാം വിശദമായി ഒന്നു പറയാമോ....🙏

  • @jyothishaisha945
    @jyothishaisha945 3 года назад +2

    Thanks sir 👍👌👌👍. thanks a lot for the information.sir eth divasavum 41pravasyam chollano.please reply

  • @theerthacb9046
    @theerthacb9046 3 года назад +1

    Very nice message

  • @asthra_
    @asthra_ 3 года назад +22

    ഓം സർപ്പ രാജായ വിദ്മഹെ
    പത്മ ഹസ്തായ ധീമഹി
    തന്വോ വാസുകി പ്രചോദയാത്

  • @sjmalayalam256
    @sjmalayalam256 3 года назад +1

    Well said

  • @shanthilalitha4057
    @shanthilalitha4057 3 года назад +2

    🙏🏻 super annu information 💐👌

  • @ctpillai887
    @ctpillai887 2 года назад

    Always give very usefull information. Can you give about "PITHURU DOSHAM". How to remove. Thanks

  • @beenavijayan8515
    @beenavijayan8515 3 года назад +1

    Nalla oru vlog Amal

  • @Anoopmohan88
    @Anoopmohan88 3 года назад +3

    👍👍

  • @sreevidyapraveen1474
    @sreevidyapraveen1474 Год назад

    Thankyou sir🙏🏻🙏🏻🙏🏻

  • @devasreedeepkrishna5252
    @devasreedeepkrishna5252 3 года назад +1

    Garudayantram japichuketiyavarku sarpagayatri japikamo

  • @manjujayakumar8888
    @manjujayakumar8888 Год назад

    Gud information 🙏

  • @remadevi6911
    @remadevi6911 3 года назад

    Parichayathil ulla,aarthavam nilakyatha oru lady kazhinja 10 varshamgalaayi sarppakaavinakathu kayari vigrahangal thechu kazhikukayum abhishekaalankaara poojakal cheyyukayum cheyyunnu.sthreekal akathu kadalkaamo
    Reply parayane,pls

  • @santhakumarthesserikaranko9395
    @santhakumarthesserikaranko9395 2 года назад

    നമസ്തേ ജീ 🙏.

  • @sinisini1252
    @sinisini1252 3 года назад +3

    Sir
    Rahudoshavum chovadoshavum maran enthe cheyyanam. Randum opparam vannal

  • @sheebasanthosh2853
    @sheebasanthosh2853 3 года назад +1

    Parvati kavacha video and lyrics pls upload

  • @Aaaakuz
    @Aaaakuz 3 года назад +4

    പൂർവികമായുള്ള ബ്രാഹ്മണ സർപ്പ ശാപം എന്താണ്
    അതിന്റെ ഒരു vdo idumo

  • @vishnuv4425
    @vishnuv4425 3 года назад +1

    Swarna sarappathe swapnam kandal enthanu cheyyendathu

  • @nisagendhikalyankrishnan8464
    @nisagendhikalyankrishnan8464 3 года назад +9

    ഓം സര്‍പരാജായ വിദ്മഹേ
    പദ്മഹസ്തായ ധീമഹീ
    തന്നോ വാസുകി പ്രചോദയാത്..

  • @umadevi9341
    @umadevi9341 3 года назад +1

    Càn I chant sàrppagayathri for my dàughter please reply sir

  • @kausalyachandrashekar1725
    @kausalyachandrashekar1725 3 года назад

    Enikkum Rahudoshamund. Arju maran ithu japichal mathiyo

  • @sajanak7823
    @sajanak7823 2 года назад

    Sthree shaapathilninnum enganeyanu mukthineduva? Ennonnu parayamo?

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 года назад +1

    കോതമംഗലം, കറുകട०, ശ്രീ സ്വർണ്ണാത്ത്നാഗർകാവ്. പ്രധാനവഴിപാട് നാഗപഞ്ചമിപൂജ!

  • @sathyamohan6801
    @sathyamohan6801 Год назад

    Namasthe 🙏🙏🙏👍

  • @sumasarasan9706
    @sumasarasan9706 3 года назад

    Sir Ente DOB march 23 time 9. 30 A. M 1975 Aanu. Ente vivaham joli onnum aayittilla sir. Valla disham aano ennariyilla. Sir oru marupadi tharane

  • @nandininair297
    @nandininair297 3 года назад +3

    ക്ഷേ ത്റങ്ങളിൽ കാണുന്ന മന്ത്രമുർത്തിയും ബ്റഹ്മരക്ഷസും
    എന്താണ്? ഇവതമ്മിലുള്ള വ്യത്യാസമെന്താണ് .

  • @ushakumarichellapan9932
    @ushakumarichellapan9932 3 года назад +1

    Sarppa gayatri lines ,plz repeat.

  • @krishnadas-dn2or
    @krishnadas-dn2or 3 года назад

    Ente veedinte purakil sarpakavu anu dhoshamundo sir

  • @vijimole9129
    @vijimole9129 3 года назад +1

    Manasil ano japikyadathek.shabtham thathi japikyavo (sarppa gayathri)

  • @sheelarpai565
    @sheelarpai565 3 года назад +3

    Daily 41 times ennu paranjallo .etra days japikanam

  • @geethanair2252
    @geethanair2252 2 года назад

    Sir sarpa bandhanam maruvan yenth cheyyanam

  • @ajoshek
    @ajoshek 2 года назад

    🙏🙏🙏

  • @sajithak.s4251
    @sajithak.s4251 3 года назад +5

    ഒരു ദിവസം തന്നെയാണോ 41പ്രാവശ്യം ചൊല്ലേണ്ടത് ?

  • @manjur2551
    @manjur2551 2 года назад

    Sir 🙏

  • @sarathmaliyekkal5620
    @sarathmaliyekkal5620 3 года назад +2

    എന്റെ പേര് ശരത് കുമാർ
    Dob. 24/8/1992, (1.40pm)തിരുവാതിര, എന്റെ വിവാഹ സമയം, ഗ്രഹനില ഒന്നു അറിയാൻ വേണ്ടി ആണ്

  • @rolexgaming5486
    @rolexgaming5486 2 года назад

    Jaathakathil kaalasarppadhosham ente 13 vayasuiia makanud, Enthanu parihaaram

  • @sridevisridevi6261
    @sridevisridevi6261 3 года назад +1

    Thankyou.Sir

  • @vinnik1678
    @vinnik1678 2 года назад

    Ee mantram japikkumbol aa divasam 🐟🐠kazhikyan padumo

  • @manjumj4755
    @manjumj4755 2 года назад

    How can solve Kalasarpa dosham?

  • @aniejose6362
    @aniejose6362 3 года назад +1

    Christians entha cheyyendathu? Itu engane cheyyum. Manthram onnum ariyilla

  • @sreerajpv5779
    @sreerajpv5779 2 года назад

    Ethra pravishyam aanu sarpagayathri japikandath

  • @sureshvazhapully3280
    @sureshvazhapully3280 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @remya.a.ra.r2607
    @remya.a.ra.r2607 3 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devsiaaj5189
    @devsiaaj5189 3 года назад +1

    വളവനാട് ലക്ഷി നാരയണ ക്ഷേത്രം അവിടെയാണ് എല്ലാം മുന്നത് വേറെ എങ്ങും ചെന്നാൽ മറുകയില്ല

  • @Mera1959
    @Mera1959 2 года назад

    Ayillya pooja s not effective?

  • @sweathakannan8950
    @sweathakannan8950 3 года назад

    🌹🙏🌺🙏

  • @ebinebii2890
    @ebinebii2890 2 года назад

    ഗായത്രി ജപിക്കുമ്പോൾ nonveg ഒഴിവാക്കണോ sir

  • @sheebapp1631
    @sheebapp1631 3 года назад +3

    അതിന്. ഇപ്പോൾ. മറുപടി. കിട്ടിയല്ലേ. അമ്പലത്തിലെ. ജോലി ക്കാർക്ക്..

  • @ebinebii2890
    @ebinebii2890 2 года назад

    മുരുകന്റെ vdo ചെയ്യാവോ 💞

  • @kavyasudheeran3975
    @kavyasudheeran3975 3 года назад

    സർപ്പ

  • @seethaa2540
    @seethaa2540 3 года назад +5

    ജാതകത്തിലെ സർപ്പദോഷം മുഴുവൻ തീർന്നിട്ടുണ്ടെന്ന് ജാതകവശാൽ പറയുന്നു. പക്ഷെ പിന്നയും സർപ്പങ്ങളെ സ്വപ്നം കാണുന്നു. അതെന്തുകൊണ്ടാണ്? പേര് :ആതിര നക്ഷത്രം :ആയില്യം 24/4/1999.ഗുരുവേ ദയവുചെയ്ത് മറുപടി നൽകണം എന്നപേക്ഷിക്കുന്നു 👏

  • @joyabraham3393
    @joyabraham3393 3 года назад +1

    ദേഹത്ത് ഉള്ള ത്എങനെഇറങിപ്പോകും.മാർഗം പറയാമോ.

    • @minisoman982
      @minisoman982 3 года назад +1

      മണ്ണെണ്ണ ഒഴിച്ചാൽ മതി 😁😁

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 3 года назад

      @@minisoman982 വിവരക്കേട് പറയാതടോ😒

  • @yogishiv656
    @yogishiv656 3 года назад +1

    Sanathana dharmam vijayathe

  • @seethaa2540
    @seethaa2540 3 года назад +6

    ഗുരുവേ, പൂർവികർ ചെയ്ത സർപ്പോപദ്രവത്തിന്റെ ഫലം അടുത്ത തലമുറയും അനുഭവിക്കേണ്ടി വരുന്നുണ്ടല്ലോ.. അത് എന്തുകൊണ്ടാണ്? അവനവൻ ചെയ്യുന്ന കർമത്തിന്റെ ഫലം അവനവൻ തന്ന അനുഭവിക്കണമെന്നാണല്ലോ. ബട്ട്‌ എന്തുകൊണ്ടാണ് പൂർവികർ ചെയ്ത തെറ്റിന്റെ ഫലം വരുന്ന തലമുറകൾ അനുഭവിക്കേണ്ടി വരുന്നത്? ഞാനും അത്തരമൊരു ദോഷം അനുഭവിക്കുന്ന പെൺകുട്ടിയാണ്.

  • @lekshmidevisr8843
    @lekshmidevisr8843 3 года назад +5

    മകൾക്കുവണ്ടി അമ്മയ്ക്ക് ജപിക്കാമോ

  • @kavyasudheeran3975
    @kavyasudheeran3975 3 года назад

    സർപ്പ ഗായത്രി മന്ത്രം ഒന്ന്

  • @umadevi9341
    @umadevi9341 3 года назад +4

    എന്റെ മകൾക്കുവേണ്ടി ഞാൻ സർപ്പ ഗായത്രി ജപിച്ചാൽ മതിയോ സാർ

  • @eldhoissac3200
    @eldhoissac3200 3 года назад +1

    ജന്ന് ബാധാ ദോഷം എങ്ങനെ മാറ്റാം

    • @shibugood4807
      @shibugood4807 3 года назад

      പനിനിരിൽ (Rose water )11 ദിവസം കുളിക്കണം വെള്ളത്തിൽ പനിനീർ കലക്കി കുളിക്കണം

  • @rahulmc6898
    @rahulmc6898 3 года назад +1

    Dor

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 года назад +5

    എന്റെ മകന് വേണ്ടി ഞാൻ ജപിച്ചാൽ മതിയാകുമോ? ഗുണം കിട്ടുമോ സർ

  • @anumahesh4648
    @anumahesh4648 3 года назад +1

    ഗരുഡ ഗായത്രി ഞാൻ എന്നും chollaarund... കുഴപ്പം ഉണ്ടോ

    • @anumahesh4648
      @anumahesh4648 3 года назад

      Pls reply

    • @amalsanathanam4033
      @amalsanathanam4033 3 года назад

      ഇല്ല

    • @krishnanacharimv9172
      @krishnanacharimv9172 3 года назад

      ഗരുഡനെ ഉപാസിച്ചാൽ സർപ്പദംശനം ഉണ്ടാവില്ല. അഥവാ പാമ്പ് കടിച്ചാൽ തന്നെ വിഷം ഏൽക്കില്ല എന്നാണ് വിശ്വാസം പക്ഷെ ഗരുഡനെ ഉപാസിച്ച് പൂജയും നിവേദ്യം സമർപ്പിച്ച് ' കഴിഞ്ഞ് നല്ല ഒരു ഭക്തന് ദേവതയുടെ സാമീപ്പം മനസ്സിലാക്കാം പറ്റും. ഇതിനു സാത്വിക ആഹാരം നിർബന്ധമാക്കുക.

  • @madhavielamana3002
    @madhavielamana3002 2 года назад

    ഈ സർപ്പ ഗായത്രി കമ്ന്റിൽ ഇട്ടു തരുമോ മോനെ പൂർണ്ണമായി കിട്ടുന്നില്ല

  • @nikhils5652
    @nikhils5652 3 года назад +1

    വാസുകിയുടെ പുത്രൻ ആണ്‌ anathan സർപ്പവും നാഗവും ഒന്നാണ്

    • @amalsanathanam4033
      @amalsanathanam4033 3 года назад +1

      സർപ്പങ്ങൾ സഞ്ചാര ശേഷി ഉള്ളതും. നാഗം സഞ്ചാര ശേഷി ഇല്ലാത്തതും ആണ്. സർപ്പത്തിന് വിഷാംശം ഉണ്ട്. നാഗത്തിനു വിഷാംശമില്ല.

  • @joyabraham3393
    @joyabraham3393 3 года назад +1

    മകൾക്ക് വേണ്ടി അമ്മഭക്ഷണംകഴീച്ചാൽമതിയോ.

  • @abhilashnendramkunnath3502
    @abhilashnendramkunnath3502 3 года назад

    സർപ്പ ബലി.. ചൈതുടെ

  • @kalinagakalikali4943
    @kalinagakalikali4943 2 года назад

    🙏🙏🙏

  • @prameela7729
    @prameela7729 3 года назад +5

    ഭർത്താവിന് വേണ്ടി ഭാര്യ ജപിച്ചാൽ മതിയോ

    • @jyothish7378
      @jyothish7378 3 года назад +1

      Dear Friend, ആരാണോ ജപിക്കുന്നത് അവർക്ക് ഫലമുണ്ടാകും....
      ഭർത്താവിന് രോഗം വരുമ്പോൾ ഭാരൃ മരുന്ന് കഴിച്ചാൽ മതിയാകുമോ.....!!??
      പിന്നെ കുടുംബത്തിന് പൊതുവായ ഐശ്വരൃവർത്ഥന ഉണ്ടാകും....അതുകൊണ്ട് നല്ലതുതന്നെയാണ്.....