സ്തംഭനദോഷത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 28 авг 2020
  • ഓം വജ്രനഖായ വിദ്മഹേ.. തീക്ഷ്ണ ദംഷ്ട്രായ ധീമഹി.. തന്നോ നാരസിംഹ പ്രചോദയാത്
    Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 60

  • @amalsanathanam4033
    @amalsanathanam4033 3 года назад +41

    ഓം വജ്രനഖായ വിദ്മഹേ.. തീക്ഷ്ണ ദംഷ്ട്രായ ധീമഹി.. തന്നോ നാരസിംഹ പ്രചോദയാത്

  • @beenavijayan8515
    @beenavijayan8515 3 года назад +3

    Engnea oru eppisode nallathane kute karyangal padikkan kazhinju tank u Amal

  • @maniek5985
    @maniek5985 3 года назад +1

    താങ്ക് you അമൽ സാർ 🙏🙏🙏🙏

  • @vasudevan3379
    @vasudevan3379 3 года назад +1

    Thanks 🙏🏻 guruji 🙏🏻🌹

  • @RAMESHKUMAR-kv6jr
    @RAMESHKUMAR-kv6jr 3 года назад +1

    Thank you Amal sir🙏🙏🙏🌹🌹🌹

  • @anoopkalamandhir4292
    @anoopkalamandhir4292 3 года назад +1

    Tzz sr🙏

  • @sridevisridevi6261
    @sridevisridevi6261 3 года назад +1

    Thanks.Sir

  • @divyagpillai2180
    @divyagpillai2180 3 года назад

    Valare yupakaram , thanks

    • @Chathanm
      @Chathanm 2 месяца назад

      പെട്ട് പോയപോലെ തോന്നുന്നു

  • @remadevima5807
    @remadevima5807 3 года назад

    Ende makal nannayi padikkumayirunnu. Eeyide padanathil purakottupokunnathayi thonnunnu. Vidyabhyasathinu tadassam neridunnathayum kanunnu. Rajagopalayanthram ezhuthiyittal ithinoru pariharam anennu kelkkukayundayi. Ee prasnapariharathinu endanu cheyyendath ennu dayavayi paranjutharanam.

  • @zeusgaming4335
    @zeusgaming4335 3 года назад +1

    Thanku sir

  • @manojka8897
    @manojka8897 3 года назад

    Ji kindly make a video on Kodumkali and Rakteswari

  • @radhamanicc-vp4np
    @radhamanicc-vp4np Год назад +1

    സാർ എന്നെ ബന്തിച്ചിട്ടുണ്ട് അഭിചാര ബന്ധനമാണ് സാറിന്നെ നേരിട്ട് കാണാൻ പറ്റുമോ???വർഷങ്ങൾ അയി എന്റെ വീട്ടിൽ ഉള്ളവർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നു ഹിന്തുവിൽ ഉള്ള പ്രതി വിധി പറഞ്ഞു തരണം

  • @pankajakshivv841
    @pankajakshivv841 Год назад +1

    Sir odi dosham eghineyanu theerkkuka

  • @leemaleema3045
    @leemaleema3045 3 года назад +3

    ദേവി manthraggalum ശിവപഞ്ചാക്ഷരിയും ജപിക്കുമ്പോൾ ഇ മന്ത്രം ജപിക്കുന്നതിനു കുഴപ്പമുണ്ടോ ദയവായി മറുപടി തരണേ സാർ

  • @athiraponnu9567
    @athiraponnu9567 2 года назад

    Namaskaram🍅🍎🍇

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 года назад +1

    നന്ദി 🙏🙏

  • @smithakolichal4867
    @smithakolichal4867 Год назад

    🙏🙏

  • @ajin5558
    @ajin5558 3 года назад +1

    Eppozum ghee veno vilakku vekkan

  • @syamaputhenmyalil3853
    @syamaputhenmyalil3853 3 года назад +3

    Akhoramanthrathe kurichu paranju tharamo

  • @adarshbs560
    @adarshbs560 3 года назад +1

    മനസ്സിൽ മൂർത്തിയുടെ രൂപം സങ്കല്പിച്ചാണോ ധ്യാനിക്കേണ്ടത് അതോ മന്ത്രം മാത്രം ജപിച്ചാൽ മതിയോ ?

  • @nishasanthosh5719
    @nishasanthosh5719 3 года назад +2

    Daily ഭാഗവതം പ്രഹ്ലാദ സ്തുതി ചൊല്ലിയ nallathano

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +2

      അത് മാത്രം മതി.. വളരെ നല്ലതാണ്

  • @anumahesh4648
    @anumahesh4648 3 года назад +1

    കാലസർപയോഗം അതിനെ കുറിച്ച് പറയാമോ.. അതിന്റെ പരിഹാരവും പറയാമോ.plss..

    • @anumahesh4648
      @anumahesh4648 3 года назад

      Pls reply ...njaan kure aayi chodhikune

    • @geethasivakumar7710
      @geethasivakumar7710 3 года назад

      Please explain

    • @arunenglish3997
      @arunenglish3997 3 года назад +2

      ധാരാളം ആളുകൾക്ക് ഉള്ള ഒരു സാധാരണ യോഗം ആണിത്... ജീവിതത്തിൽ മുന്നേറാൻ ഒരു വളരെ ചെറിയ തടസ്സം... ജീവിത വിജയം കൈ വരിച്ചവർക്ക് പോലും ഉള്ള ഒരു സാധാരണ യോഗം... വിജയിക്കാൻ അധ്വാനം കൂടുതൽ വേണം എന്ന് പറയ പെടുന്നു.. പേടിക്കേണ്ട കാര്യമില്ല... തമിഴ്നാട്ടിൽ കാ ലഹസ്തി ക്ഷേത്രത്തിൽ..
      പത്തു മുപ്പത് പേരെ ഇരുത്തി ഓരോ ദിവസവും പല തവണ ചെയ്യുന്ന രാഹു കേതു പൂജയിൽ ഒറ്റ തവണ പങ്കെടുക്കുക... എന്നതാണ് പ്രധാന പരിഹാരം.. അല്ലെങ്കിൽ ഇടക്കൊക്കെ ശിവ ക്ഷേത്രത്തിൽ മൃത്യു ഞ്ചയ പുഷ്പാഞ്ജലി ചെയ്യണം എന്നും കേട്ടിട്ടുണ്ട്

  • @aryaarya293
    @aryaarya293 3 года назад

    Covidine onnu sthampipikamo

    • @ebinebii2890
      @ebinebii2890 2 года назад

      Narasimhamoorthi sthampippikkum 🥰

  • @rajinarajina707
    @rajinarajina707 3 года назад +1

    Saapam ettitulla kudumba devathaye engane aa saapathil ninnum mattiyedukkam...aa devathaye free aakiyitt prathishta cheyyuvananu...upadesam thannalum...

  • @sundaraartist9095
    @sundaraartist9095 2 года назад

    share your m: here for us

  • @aravindsudhakar7239
    @aravindsudhakar7239 3 года назад +2

    Kudumba devathaya bandhanathil aakan sadhikkuvooo .??
    Enkil engane bandhanathil ninnu mattan pattum???

    • @aravindsudhakar7239
      @aravindsudhakar7239 3 года назад

      Reply me plzz

    • @amalsanathanam4033
      @amalsanathanam4033 3 года назад +6

      സാധിക്കും.. സുദർശന ചക്ര പൂജ കൊണ്ട് ബന്ധനം അറുക്കാം

  • @AmalAmal-fq6yg
    @AmalAmal-fq6yg Год назад +1

    അപ്പോ ശരഭ മൂർത്തി...?

  • @yamunar.9225
    @yamunar.9225 3 года назад +1

    ഒരുപാട് നാളായി അനുഭവിക്കുന്നെ എന്തെങ്കിലും ചെയ്യാൻ പറ്റോ ഇപ്പോ അമ്മയെ കിടപ്പിൽ ആക്കിയേക്കുവ ലേഡീസ് മാത്രം ഉള്ളൂ വീട്ടിൽ റിപ്ലൈ തരുമോ

    • @sureshpn7252
      @sureshpn7252 3 года назад

      😱😱

    • @arunenglish3997
      @arunenglish3997 3 года назад

      ആദ്യം ഒരു മന്നിപ്പ്.... കണ്ണ് തുറന്നു പിടിക്കാൻ നടക്കാൻ സംസാരിക്കാൻ ബുദ്ധിമുട്ട്... ജോലികൾ ചെയ്യാൻ പറ്റാതെ തല യും ശരീരവും ഇടക്ക് ഇടക്ക് ഇതേ പോലെ സ്തംഭിക്കുക... നെറ്റി ചുള്ക്കി കണ്ണ് തുറന്ന് നോക്കുന്ന അവസ്ഥ... ഇതൊക്കെ ആണോ ആദ്യം കണ്ടത്?

    • @amalsanathanam4033
      @amalsanathanam4033 3 года назад +1

      നമസ്കാരം.. അമ്മേ നേരിട്ട് വിളിക്കൂ.

  • @silnak7177
    @silnak7177 3 года назад

    108 il kuranja number

    • @silnak7177
      @silnak7177 3 года назад

      21 pravishyam japikamo

  • @krishnaas148
    @krishnaas148 3 года назад

    Sir പൂജാമുറിയിൽ ഇരുന്നു തന്നെ എന്നും പറയണോ യാത്രയിലോ എപ്പോളും പറയുന്നതിൽ ദോഷം ഉണ്ടോ എല്ലാ മന്ത്രങ്ങളും പറയുന്നതിൽ ഇത്ര പ്രാവശ്യം എന്നുണ്ടല്ലോ ഇതിൽ എണ്ണം തെറ്റിയാൽ ദോഷം cheyyumo

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Год назад

    Are.bothippikkananu..cap...ittathu

  • @minic7240
    @minic7240 3 года назад

    ചേട്ടൻ ഈറൻ ഉടുത്തു മാത്രം ചെയ്യണമോ വീഡിയോ മനസ്സിൽ ആയില്ല പ്ലീസ് റിപ്ലൈ തരുമോ

    • @amalsanathanam4033
      @amalsanathanam4033 3 года назад

      ഈറൻ ഉടുത്താൽ അത്രയും നല്ലത്

  • @devassykuttypt1534
    @devassykuttypt1534 Год назад

    vere, jolyyonnumille

  • @MsRajasekharan
    @MsRajasekharan 2 года назад

    മേത്തൻ പണി യെന്നും, അറബി പണിയെന്നും പറയുന്നതിനെ നരസിംഹം തടയുമോ, ഭദ്രകാളി തടയുമോ? ഇല്ലല്ലോ? അവിടെ അഘോരം തന്നെ വേണ്ടേ?

    • @karama3798
      @karama3798 2 года назад +1

      വേണ്ട
      നരസിംഹം

    • @MsRajasekharan
      @MsRajasekharan 2 года назад

      @@karama3798 എന്റെ അറിവിൽ പറ്റില്ല

    • @karama3798
      @karama3798 2 года назад +2

      @@MsRajasekharan
      ആഘോരം യന്ത്രം എവിടെ കിടും

    • @MsRajasekharan
      @MsRajasekharan 2 года назад

      അത് എഴുതുന്നവരുണ്ടല്ലോ

    • @karama3798
      @karama3798 2 года назад

      @@MsRajasekharan ആരാ