ലളിതാസഹസ്രനാമം നൽകുന്ന നേട്ടങ്ങളും, ഐശ്വര്യങ്ങളും | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 4 авг 2024
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 702

  • @jayasoorya6790
    @jayasoorya6790 2 года назад +103

    ആഗ്രഹ സാഫല്യത്തിനല്ല. അമ്മയോടുള്ള സ്നേഹത്തോടെ ജപിക്കുക. ഒന്നും ആവശ്യപ്പെടാതെ തന്നെ നമുക്ക് വേണ്ടതെല്ലാം ദേവി നൽകിക്കൊള്ളും

  • @soumyasasi4755
    @soumyasasi4755 4 года назад +37

    ദേവിയെ ഇത്ര നന്നായി വർണിച്ചു കേട്ടതിൽ ഒരു പാട് സന്തോഷം തോന്നുന്നു tq sr🙏

  • @LiyaAlan8888
    @LiyaAlan8888 3 года назад +12

    ഞാൻ 4മാസം ഗർഭിണിയാണ്.. രണ്ടാം മാസം മുതൽ ജപിച്ചു തുടങ്ങി... മുടക്കമില്ലാതെ ജപിക്കുന്നു... ഒരു പെൺകുഞ്ഞിനെയാണ് ഞാൻ ആഗ്രഹിക്കുന്നത്.... 😊അമ്മ എനിക്ക് സാധിച്ചു നൽകട്ടെ... 🙏🙏

    • @LiyaAlan8888
      @LiyaAlan8888 2 года назад +9

      എന്റെ ഡെലിവറി 7/12/21ആയിരുന്നു... ദൈവാനുഗ്രഹത്താൽ എനിക്കൊരു പെൺകുഞ്ഞാണ്...

    • @ratheeshjaggu3143
      @ratheeshjaggu3143 2 года назад +1

      @@LiyaAlan8888 ഓം ലളിതംബികയെ നമഃ

    • @sojadevi7596
      @sojadevi7596 Год назад

      Pregnant aayi ethra month vare japichu? Ennum japikum aayirunno? Nonveg kazhikathe aano japikendi?

    • @LiyaAlan8888
      @LiyaAlan8888 Год назад +4

      @@sojadevi7596 ഓപ്പറേഷന്റെ അന്നുവരെയും.. ആ സെക്കന്റ്‌ വരെയും.. മോളെ കൈയിൽ കിട്ടിയ ഉടനെ ചെവിയിൽ മന്ദ്രിച്ചു... "ഉത്യുത് ബാനു സഹസ്രഭ ചതുർ ബാഹു സമുൻയ്‌ത.... എന്ന് തുടങ്ങുന്ന 4വരി... അത്രെയും വിശ്വാസം.... ഇപ്പൊ മോൾക് 7month കഴിഞു... നിർത്താതെ കരയുമ്പോൾ ഇത് പാടിയാൽ കരച്ചിൽ നിർത്തി ശ്രെദ്ധിക്കും.... ചിരിക്കും... എല്ലാം പരശക്തിയുടെ അനുഗ്രഹം... 🙏🙏🙏

    • @sojadevi7596
      @sojadevi7596 Год назад

      @@LiyaAlan8888 thanks....oru kaaryam koodi chodhikatte prasavikumbol namuk pula elle...appol ee naalu vari mantram kunjinte cheviyil nammalano parayendathu atho mattu aareyengilum kondu parayippikano...

  • @lakshmi5229
    @lakshmi5229 4 года назад +75

    മറ്റുള്ള വീഡിയോ കാണുമ്പോ തികച്ചും വ്യത്യാസം ആണ് താങ്കളുടെ ഓരോ വാക്കുകളും, അറിവും നന്ദി

    • @girijaraveendran2804
      @girijaraveendran2804 4 года назад

      Namaskaram🙏🙏🙏
      Eekaliyugathil oru diwya amruthanu
      Anghu tarunna e arivukal valare nanni regapeduthunnu 🙏🙏🙏

    • @rajisuresh935
      @rajisuresh935 4 года назад

      Sathyanu God bless you sir

  • @Wholovesfrozy
    @Wholovesfrozy Месяц назад +2

    ഒന്നും ആ വശ്യപ്പെടാതെ തന്നെ അമ്മ സന്താ ന ഭാഗ്യവും സൗഭാഗ്യവും സമ്പത്തും ആരോഗ്യവും തന്നു സംരക്ഷിച്ചു കൊണ്ടേ യിരിക്കുന്നു എന്റെ അമ്മക്ക് നൂറനുകോടി നമസ്കാരം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @ushajim7458
    @ushajim7458 2 года назад +5

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഭയങ്കര അറിവുള്ള ആളാണല്ലോ കേട്ടിരുന്നു പോകും.. ഓരോ വാക്കുകൾക്കും എന്തൊരു ഭംഗിയാണ് കേൾക്കാൻ....

  • @shylajapalaneeappan3366
    @shylajapalaneeappan3366 4 года назад +3

    Superb it’s so late to me if this know five years back it is a luck to my grandchildren but I am lucky 🍀 to hear now thank God and thank you 🙏 very much for your message. Lalithambigai bless you and your family

  • @ammuammu4059
    @ammuammu4059 4 года назад +16

    Namukku nalla tension, depression, oru theerumanam edukkan okke sadikkatha samayathokke lalitha sahasranaamam vayichal belief 💯💯💯💯

  • @devikrishna8180
    @devikrishna8180 4 года назад +15

    ഒരു പാട് സന്തോഷം ദേവി യെ വിവരിച്ചു കേട്ടപ്പോൾ നന്ദി സാർ

  • @hemalathap.k.3885
    @hemalathap.k.3885 4 года назад +6

    Thank you guruji for these valuable informations.

  • @remasterracegarden
    @remasterracegarden 4 года назад +1

    നല്ല അറിവുകൾ

  • @smithalakshmi3090
    @smithalakshmi3090 4 года назад +5

    Jagad Guru Swaami Sathyaananda Saraswathi ( chenkottukonam) is the greatest exponent of this. Because of this swamiji conducted sahasrakodi archana, years back.

  • @krishnaas148
    @krishnaas148 4 года назад +69

    ധാരാളം ജോതിഷം ചാനൽ വരുന്നുണ്ട് പക്ഷെ അമൽജി സാർ തരുന്ന അറിവ് വ്യത്യസ്ത മാണ് പറയാതിരിക്കാൻ വയ്യ നന്ദി നന്ദി

    • @amalsanathanam4033
      @amalsanathanam4033 4 года назад +1

      വലിയ സന്തോഷം 😊🙏

    • @rajsree9110
      @rajsree9110 4 года назад +3

      അമൽ ഇത്ര ചെറുപ്പത്തിൽ ഇത്ര പക്വത അല്ബുധപെടുത്തുന്നു. നന്ദി. അഹന്തയില്ലാതെ ഇതുപോലെ മുന്നോട്ട് പോകുക

    • @jayaajay4765
      @jayaajay4765 3 года назад

      @@rajsree9110 ഇത്രയും വലിയ അറിവ് പറഞ്ഞ് നല്കിയതിന് നന്ദി

  • @sujabiju5978
    @sujabiju5978 4 года назад +81

    ലളിത സഹസ്ര നാമജപം ഏതു സമയത്തും ജപിക്കാമെന്ന് കേട്ടിട്ടുണ്ട്. വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ അൽഭു തം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ലളിത സഹസ്ര നാമ ജപം മൂലം.ദേവിയെ കുറിച്ച് എന്തു കേട്ടാലും കണ്ണും മനസും നിറയുന്ന ഒരു ദേവി ഭക്ത ആണ് ഞാൻ. ജീവിതത്തിൽ ഒരുപാടു പ്രതിസന്ധി കളെ നേരിട്ട് ഇന്നത്തെ നിലയിൽ ഞാൻ എത്തിയത് ദേവിയുടെ അനുഗ്രഹം കൊണ്ടാണ്. കണ്ണ് നിറയുന്നത് കൊണ്ട് ഇനി ഒന്നും എഴുതാൻ വയ്യ 🙏🙏🙏🙏🙏🙏🙏🙏

    • @geethu7439
      @geethu7439 4 года назад +1

      Periods aavumbo japikkan pattillallo chechi.

    • @Sujathadevisnairs
      @Sujathadevisnairs 4 года назад +3

      Japikkam.നിലവിളക്കിന്റെ അടുത്ത് ഇരിക്കാതെ മാറി ഇരുന്നു japikkam

    • @sujabiju5978
      @sujabiju5978 4 года назад +6

      വിളക്കിന്റെ അടുത്ത് പോകാതിരുന്നാൽ മതിയല്ലോ. ഞാൻ കേട്ടിട്ടുള്ളത് കിച്ചൻ ൽ ജോലി ചെയുമ്പോൾ പോലും ചൊല്ലാം എന്നാണ്.

    • @saraladevi.nsaraladevi.n2409
      @saraladevi.nsaraladevi.n2409 4 года назад +9

      @@geethu7439 നിങൾ ഇത് കാണാപാഠം പഠിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ഉള്ളിൽ അല്ലേ മന്ത്രം കിടക്കുന്നത്. ഏതു നേരത്താണോ ഇൗ മന്ത്രം നിങ്ങളുടെ വായിൽ വരുന്നത്, വേണ്ട എന്ന് വച്ചാലും അത് നിങൾ cholliyirikkum. പിന്നെ eppol ആയാൽ എന്താ?

    • @geethu7439
      @geethu7439 4 года назад +2

      @@saraladevi.nsaraladevi.n2409 lalitha sahasra naamam kureyille chechi.athegana manappadam aakunne.manappadam chollunnavarum undavum aayirikkum.gayathri mathram pole cheriya onnallallo ith.

  • @pk_indira
    @pk_indira 4 года назад +4

    വളരെ നന്നായിട്ടുണ്ട് 👌👌👌 ഹൃദയത്തിന്റെ ഭാഷയിൽ നന്ദി നന്ദി നന്ദി 🙏🙏🙏

  • @sreedharanpillai8069
    @sreedharanpillai8069 4 года назад +74

    ഇത്രയും മഹത്വം ഏറിയ അറിവ് പകർന്നു തന്ന ഗുരുനാഥ അങ്ങേക്ക് പ്രണാമം. നന്നി

  • @leenabiju7309
    @leenabiju7309 4 года назад +42

    ലളിത സഹസ്രനാമം ഞാൻ എന്നും കാലത്ത് 4മണിക്കു എഴുന്നേറ്റ് കുളിച്ചു വിളക്ക് വെച്ച് ജപിക്കാറുണ്ട് ദേവി യുടെ അനുഗ്രഹം അനുഭവിക്കാറുണ്ട് 8 വർഷം കഴിഞ്ഞു ഇന്നും തുടരുന്നു

    • @swamiprasadparamel8243
      @swamiprasadparamel8243 4 года назад +3

      Namikkunnu. Parasakthe nama

    • @pradeeppk9660
      @pradeeppk9660 4 года назад

      നിന്റ ഒക്കെ വർഗം എന്നും ഹിന്ദുവിന്റെ ശത്രു തന്നെ ആണ്, നിന്നെപ്പോലുള്ള ക്രിസ്ത്യാനി പരനാറികൾക്ക് ഹിന്ദുവിന്റെ മന്ത്രം ചൊല്ലുവാൻ എന്ത് യോഗ്യത ഉണ്ട്? ഇന്ത്യ യിൽ ഉള്ള ഹിന്ദുക്കളെ മുഴുവൻ നിന്റെഒക്കെ പള്ളീൽ അച്ഛൻ മാർക്ക് ക്രിസ്ത്യാനികൾ ആക്കാതെ ഇരിക്കപ്പൊറുതി ഇല്ലല്ലോ, മത പരിവർത്തനം നടത്തി , സനാതന ഹൈന്ദവ ധർമ വിശ്വാസികളുടെ ധർമം നശിപ്പിച്ചു, പണ്ടെങ്ങോ കുരിശിൽ കേറിയ ഒരു ചങ്ങായി യെ, (കയ്യിൽ ഇരിപ്പുകൊണ്ട് അതിൽ പിടിച്ചു തറച്ചതായിരിക്കും)ദൈവം ആണെന്നും പറഞ്ഞു പൊക്കി കൊണ്ട് നടക്കുന്നു..മേലാൽ ലളിത സഹസ്ര നാമം ചൊല്ലി പോവരുത്, കണ്ട പോത്തിനെ യും പന്നിയെയും വെട്ടി വിഴുങ്ങുന്ന ക്രിസ്ത്യാനികൾക്ക് ചൊല്ലാൻ ഉള്ളത് അല്ല പവിത്രം ആയ ലളിത സഹസ്ര നാമ മന്ത്രം ... ഉളുപ്പ് ഇല്ലാത്ത വർഗം.... ഫൂ..

    • @a.s2071
      @a.s2071 4 года назад +12

      @@pradeeppk9660 kashtam tanne bro...nmde mathatine avaganikaathe vishwasikunavare ingane parayano?nmde matham idhaano nmde padipikune....bro oru hindu enn parayunathil karym ila...ella mathangaleyum respect ceyu bro!!! swym nilavaaram illathe aavaruthee...

    • @aikaromania6448
      @aikaromania6448 4 года назад +7

      Christians ellam engane alle ! Rehasyamayum parasyamayum hindus ne follow cheyyum . Ennittu kuttam paranju nadakkukayum cheyyum . Nanamillatha vargam

    • @chandrahasancv3733
      @chandrahasancv3733 3 года назад

      Namikikunu

  • @saralaraghavan3110
    @saralaraghavan3110 4 года назад +3

    Thank you very much.Wah very nice information shared of Lalitha sahasranamam

  • @radhikadevi1794
    @radhikadevi1794 4 года назад +2

    ഇത്രം അറിവുകൾ പറഞ്ഞുതന്നതിന് വളരെ നന്ദി

  • @Human-sg5cd
    @Human-sg5cd 4 года назад +2

    മറ്റു ഏതു ദേവിസ്തോത്രത്തിലും വച്ചു വളരെ ഫലപ്രദം.

  • @praseethapradeep9547
    @praseethapradeep9547 4 года назад +1

    വളരെ ശരിയായ അറിവ് പകർന്നു നൽകിയ തിൽ നന്ദി സാർ

  • @poorniman7484
    @poorniman7484 4 года назад +1

    Ariyatha kore vishayagal sir paranju, nhan ella Friday's Lalitha sahasranama vayikkum.
    Thank you sir for more information.

  • @umasekharviswanathanpillai9016
    @umasekharviswanathanpillai9016 4 года назад +12

    അമൽ ജി
    അമ്മയുടെ തിരപുരസുന്ദരി ഭാവം ചുരുക്കി വർണിച്ചത്‌ മനസ്സിലാക്കിയതിനു നന്ദി

  • @vipushkumar423
    @vipushkumar423 4 года назад +149

    തടസങ്ങൾ ഒക്കെ ഉണ്ടാകും. അതിജീവിക്കുക. 8വർഷമായി. പിന്നെ.. ആഗ്രസാഫല്യത്തിന് വേണ്ടി ജപിക്കരുത്. നിഷ്ക്കാമമായി ചെയ്യൂ. നിങ്ങൾക്ക് വേണ്ടുന്നതെല്ലാം മഹാദേവി തരും. അനുഭവസ്ഥനായാണ് ഞാൻ. മരണത്തിൽ നിന്നുപോലും നിഷ്പ്രയാസം അതിജീവിച്ചിട്ടുണ്ട് ഞാൻ. ആയതിനാൽ മരണഭയവുമില്ല.

    • @seethalsurendran7768
      @seethalsurendran7768 4 года назад

      🥰 🥰

    • @gworld7602
      @gworld7602 4 года назад

      🙏🙏🙏

    • @pallavikalesan3576
      @pallavikalesan3576 4 года назад +2

      Vishnu Sahasranamam importance

    • @pramodp9403
      @pramodp9403 3 года назад

      Nishkamakarmam.....

    • @Karyam--
      @Karyam-- 3 года назад

      *ആഗ്രഹ സാഫല്യത്തിന് നിഷ്കാമമായി ചെയ്യേ*🤔

  • @mangaleswaryharish8491
    @mangaleswaryharish8491 4 года назад +3

    🙏🙏🙏 ithupolulla nalla arivu ellavarilum ethumbol e lokam thanne devi baktharal thingi nirayum... ithupolulla arivukal iniyum pratheekshikunnu.... amalji... valiya respect thonnunnu

  • @jyothipp5908
    @jyothipp5908 4 года назад +8

    Thanks ☺️സന്ധ്യയ്ക്ക് ചൊല്ലാറുഉണ്ട്

  • @ajithasatheesh2758
    @ajithasatheesh2758 4 года назад +1

    🙏🙏🙏
    വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിൽ ഒരുപാട് thanks.

    • @girijapk2792
      @girijapk2792 4 года назад

      അമൽ ജീ സാർ തിരുവോണം

  • @mummyscuty3086
    @mummyscuty3086 4 года назад +2

    സന്ധ്യ സമയം ആണ് ഞാൻ japikkunnathu. 47 വയസ്സ് എനിക്കുണ്ട്. 3 വർഷമായി ചൊവ്വെ വെള്ളി ദിവസങ്ങളിൽ നിഷിദ്ധമായ ത് ഒഴിച്ച് ബാക്കിയുള്ള ഈദിവസങ്ങളിൽ ഞാൻ കൊള്ളുന്നുണ്ട്. പുരാണപാരായണത്തിനും പോകുന്ന സ്ത്രീ യാണ്‌ ഞാൻ. ജപിക്കുന്നസമയത് പല അത്ഭുത ങ്ങളും എനിക്ക് പ്രകടമായിട്ടുണ്ട്. എനിക്ക് ഇപ്പോൾ ഇതു ഹൃദിസ്ഥമാണ്. Twowheeler ഓടിക്കുന്ന (18 km) dheerkkadhooram.. സമയത്തു മനസ്സ് ഏകാഗ്ര മാക്കാൻ അമ്മ തന്നെ സ്തുതി യായി nmanassil nirayarundu...

  • @jyothisathyansathyan3451
    @jyothisathyansathyan3451 4 года назад +1

    Thanks to gave such a valuable information

  • @dhanyalakshmi4883
    @dhanyalakshmi4883 4 года назад +3

    Itra vekthamayi paranjuthanathinnuu nannee🙏😊

  • @renjithpr1170
    @renjithpr1170 4 года назад +4

    നല്ല അവതരണം... എല്ലാംകൊണ്ടും

  • @sindhuhari671
    @sindhuhari671 4 года назад +1

    ഇത്രയും അറിവ് തന്നതിന് നന്ദി മഹാജി...

  • @vaiga--vlog
    @vaiga--vlog 4 года назад +1

    Ethrayum arivu pakarnu thanathil orupad thanks...

  • @sruthysuresh9432
    @sruthysuresh9432 3 года назад +6

    ഞാൻ ദിവസവും രാവിലെ ഇത് ചൊല്ലും ആറേഴ് വർഷമായി. ദേവി എപ്പോഴും എന്റെ കൂടെ തന്നെ യുണ്ട് ശിവപാർവതിമാരെ മനസിൽ കണ്ടു കൊണ്ട് ഇത് ചൊല്ലും. ജീവിതം വളരെ സുഖമായി മുന്നോട്ട് പോകുന്നു ഇതാണ് എൻറെ അനുഭവം

    • @athirasanal6344
      @athirasanal6344 3 года назад

      Periods tym il chollamo??? Plsss rply tharuvo.. e

    • @sruthysuresh9432
      @sruthysuresh9432 3 года назад

      @@athirasanal6344 ഇല്ല ഏഴാം ദിവസം തൊട്ട് ചൊല്ലും

    • @athirasanal6344
      @athirasanal6344 3 года назад

      @@sruthysuresh9432 kk...

    • @fearlesssoul1914
      @fearlesssoul1914 3 года назад

      Chollikzhinju aa divasm non veg kzhikunond kuzhpm ondo

    • @sruthysuresh9432
      @sruthysuresh9432 3 года назад

      @@fearlesssoul1914 ഞാൻ രാവിലെ 4മണിക്ക് ആണ് ഇത് ചൊല്ലുന്നത്. പിന്നെ ഉച്ചക്കും രാത്രിയും നോൺ നിർബന്ധമാണെങ്കിൽ കഴിച്ചോളൂ. 👃ruclips.net/video/olodnXo2Z7A/видео.html

  • @bindujayalal778
    @bindujayalal778 4 года назад +2

    ലളിത സഹസ്രനാമത്തെ കുറിച്ച് വീണ്ടും അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷം

  • @sobhanabhaskaran647
    @sobhanabhaskaran647 2 года назад +5

    ഞാൻ എന്നും രാവിലെ ലളിതസഹ്രസനാമം ചൊല്ലാരുണ്ട്.... അമ്മ എന്റെ കൂടെ തന്നെയുണ്ട്...മോൻ അമ്മയെക്കുറിച്ചു വർണിച്ചു പറഞ്ഞു തന്നപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു... ഒരുപാട് നന്ദി ♥️♥️♥️🙏🙏🙏🌹🌹🌹

    • @sindhusaju8355
      @sindhusaju8355 Год назад

      Lalitha sahasranama സ്തോത്രം മാത്രമാണോ ചൊല്ലേണ്ടത് അതോ നാമാവലി കൂടി പറയുമോ. ഞാന് ധ്യാനവും സ്തോത്രം മാത്രമാ ചൊല്ലുന്നെ..

    • @radhamangadan6620
      @radhamangadan6620 11 месяцев назад

      ​@@sindhusaju8355km ji

    • @radhamangadan6620
      @radhamangadan6620 11 месяцев назад

      Nanninamaksharam

  • @divyasarath5547
    @divyasarath5547 2 года назад +7

    സഹസ്രനാമങ്ങൾ പോലെ തന്നെ powerful ആയി എനിക്ക് മഹിഷാസുരമർദ്ധിനി സ്തോത്രവും തോന്നിയിട്ടുണ്ട്

  • @raginiraj3733
    @raginiraj3733 2 года назад

    Valare nalla karyangal paranju thannathine thank you

  • @shimiratheesh9411
    @shimiratheesh9411 Год назад

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.... ഒരു പാട് നന്ദി സർ.... 🙏🏻🙏🏻🙏🏻

  • @emerald.m1061
    @emerald.m1061 4 года назад +1

    Very valuable information 🙏🏼🙏🏼🙏🏼.

  • @sumathi1734
    @sumathi1734 4 года назад

    Ethrayum vilayeriya arivinu namaskaram, Thank you Sir

  • @sheejarajendran6643
    @sheejarajendran6643 3 года назад

    Amalji Valare Nalla arivanu pakarnu tharunnath. Thanks 🙏🙏

  • @maneeshkumar5461
    @maneeshkumar5461 4 года назад +21

    ലളിതാസഹസ്രനാമം ജപിക്കുന്നത് കൊണ്ടുള്ള ഫലങ്ങൾ:
    നിത്യവും ലളിത സഹസ്ര നാമം ചൊല്ലുന്ന വീട്ടിൽ അന്നത്തിനോ, വസ്ത്രത്തിനോ ഒരു കുറവും ഉണ്ടാകുകയില്ല. സർവാഭീഷ്ട പ്രധാനിയായ ദേവി അവരെ സദാ കാത്തു രക്ഷിച്ചു കൊള്ളും അമ്മ.
    ആശ്രമികളും ഗൃഹസ്ഥാശ്രമികളുമായ ഏവർക്കും നിത്യയോപാസനക്കു ഏറ്റവും ഉത്തമം ലളിതാസഹസ്രനാമം ആണ്. നിത്യ പാരായണത്തിലൂടെ ദാരിദ്ര്യാവവും രോഗ ദുരിതങ്ങളും ഒഴിഞ്ഞു പോകുകകയും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുകയും ചെയ്യും. ഇതിലെ ഓരോ നാമമവും ഓരോ മന്ത്രം ആണ്. മറ്റു മൂർത്തികളുടെ സഹസ്രനാമങ്ങളില് പല നാമങ്ങളും ഒന്നോ അതിലധികമോ തവണ ആവർത്തിക്കുന്നതായി കാണാം. എന്നാൽ ലളിതാസഹസ്രനാമത്തിൽ ഒറ്റ നാമം പോലും ആവർത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ പാദവും അര്ഥപൂര്ണവും വൃത്ത ബദ്ധവുമാണ്. സംസ്കൃതത്തിലെ പതിവ് പ്രയോഗങ്ങളായ 'ചാ', അധ, ഏവ... തുടങ്ങിയ പ്രയോഗങ്ങളൊന്നും ചേർത്തിട്ടില്ല. മന്ത്രപ്രയോഗത്തില് സ്തോത്രത്തിനുള്ള പ്രാധാന്യം തന്നെയാണ് ഇതിന്റെ പിന്നില്. മന്ത്രോപാസനയിലൂടെ ബ്രഹ്മജ്ഞാനം നേടുക എന്നതാണ് ഉപാസനയുടെ ലക്ഷ്യം.
    നിത്യവും രാവിലെ സ്നാനം ചെയ്തു ശരീര ശുദ്ധി വരുത്തിയ ശേഷം നിലവിളക്കു തെളിയിച്ചു അതിന് മുന്നില് സൗകര്യപ്രദമായ അവസാനത്തില് ഇരുന്നു കൊണ്ട് ധ്യാനശ്ലോകം ഭക്തിപൂർവ്വം ജപിക്കണം. മനസ്സിനെ ഏകാഗ്രം ആക്കണം. മനസ്സ് ലളിതാംബികയിൽ ലയിക്കുന്തോറും ശരീരത്തിന് ഭാരം കുറയുന്നതായി അനുഭവപ്പെടും. ശ്രീചൈതന്യത്തെ മനസ്സിലുറപ്പിച്ച ശേഷം സഹസ്രനാമജപം ആരംഭിക്കാം. ഏതാനും ദിവസം കൊണ്ട് തന്നെ ജീവിതരീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം. ഭസ്മമോ, കുംകുമമോ, രക്തചന്ദനമോ പ്രസാദമായി വയ്ക്കാം. ജപത്തിനു ശേഷം അല്പം എടുത്തണിയാം. അതിനുശേഷം പുഷ്പങ്ങൾ യെഥാവിധി അർച്ചന ചെയ്തു നമസ്കരിച്ച എഴുന്നേൽക്കാം. നാമം മനസ്സിലുറച്ചാൽ പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പം വീതം അർച്ചിക്കാം.
    എല്ലാദിവസവും രാവിലെയും വയികിട്ടും ജപിക്കുന്നതെ അതിവേഗം ഉത്തമ ഫലം നൽകും. അല്ലാത്തപക്ഷം വെള്ളിയാഴ്ചകളിലോ, സംക്രമങ്ങളിലോ പൗർണമി, അമാവാസി ദിനങ്ങളിലോ ജപിക്കണം. അർച്ചന ചെയ്യാൻ കഴിയുന്നവർ മാത്രം ചെയ്താൽ മതി. ശരീരശുദ്ധി നിർബന്ധമായും പാലിക്കണം. ഒറ്റയ്ക്ക് ജപിക്കുന്നത് വ്യക്തിപരമായ അഭിവൃദ്ധി നൽകും. കുടുംബഐശ്വര്യത്തിനു വേണ്ടി അംഗങ്ങൾ ഒരുമിച്ചിരുന്നു ജപിക്കുന്നത് ഉത്തമമാണ്. ലളിതാമന്ത്രത്തിന്റെയ് ശക്തി വാക്കുകൾക്കും പ്രവചനകൾക്കും അതീതമാണ്. നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാവുകകയും ശാരീരിക രോഗങ്ങൾ കുറഞ്ഞു തുടങ്ങുകകയും ചെയ്യും. ക്രമേണ ജപിക്കുന്ന സമയത്തു ഒരു ഊർജ്ജപ്രവാഹം നമുക്ക് ചുറ്റും വലയം ചെയ്യുന്നതായി കാണാൻ കഴിയും. ഇതുവരെ അനുഭവിക്കാത്തൊരു ആനന്ദത്തിൽ നാം ലയിക്കുന്നതായ് തോന്നും. അർത്ഥംകൂടിയറിഞ്ഞു ജപിച്ചാൽ ജ്ഞാനം അത്ഭുതകരമായി വർധിക്കും. എല്ലാ അറിവുകളും ക്രമേണ സ്വായത്തമാക്കും. സമ്പത്തും, ഐശ്വര്യവും വർധിക്കുന്നതും അനുഭവപ്പെടും. ആയുസും, ആരോഗ്യവും ലഭിക്കും. മക്കൾ ഉന്നതസ്ഥാനപ്രബ്ധി നേടും. അവർ മാതൃ - പിതൃ ഭക്തന്മാരാകും. അവസാനം ഉപാസകന് മോക്ഷവും (സായൂജ്യം) ലഭിക്കും.♻

  • @64media4
    @64media4 4 года назад +9

    നമസ്‌കാരം ! എനിക്ക് വളരെ ഇഷ്ടപ്പെട്ടു .

  • @factspoint251
    @factspoint251 2 года назад

    പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @ROH2269
    @ROH2269 4 года назад +9

    Most powerful 🙏🏻

  • @poornimarajendran3321
    @poornimarajendran3321 3 года назад +2

    Hats off... please provide us such knowledge again..keep going 👍✨

  • @ammukutty1262
    @ammukutty1262 4 года назад +56

    🙏🙏🙏🙏🙏 താങ്ക്സ് sir... മുടങ്ങാതെ വായിക്കുന്നു njn... ടൈപ്പ് ചെയ്തപ്പോ thanne ന്റ്റെ കണ്ണു നിറഞ്ഞു... അത്രയും ഇഷ്ടാ ന്റ്റെ ദേവിയെ 🙏🙏🙏🙏🙏🙏🙏🙏🙏

    • @manuprasadk8536
      @manuprasadk8536 4 года назад +3

      Sarva aiswaryavum tharatte devi

    • @newthinker5829
      @newthinker5829 4 года назад +2

      Mudangathe vayikkuvo... njan 7 days chollarilla... appo aake oru vishamam aanu

    • @nijilp33
      @nijilp33 4 года назад +2

      Ammu kutty ur words about devi same i felt

    • @mydhanamchitfunds7020
      @mydhanamchitfunds7020 4 года назад

      Punya janmam we bhavam epozhum undavatte oru mantravum Venda ammayullappol pinne enthu venam alle

    • @vijayakumar2267
      @vijayakumar2267 4 года назад

      @@mydhanamchitfunds7020 Hi, Athe Amma ullappol pinne Enthu venam .very correct.

  • @layapn6681
    @layapn6681 2 года назад

    Ithrayum arivukal njangalku paranju thannadinu angekku orupadu nanni 🙏💯 ..

  • @arathyamil5397
    @arathyamil5397 4 года назад +3

    Oru agrahavum manasil udheshikkathe thanne japichal mathi ellam Devi arinjutharum 🙏🙏🙏🙏🙏

  • @soumyaprasanna9165
    @soumyaprasanna9165 4 года назад +1

    Nalla vakkukal ...amme bhagavathyy.

  • @kraveendranpillai3712
    @kraveendranpillai3712 4 года назад +1

    Good information nalkunna Amal sir hearty congrats 👍🙏🌹🌹 by Kavitha

  • @binduk1424
    @binduk1424 4 года назад +6

    സർ.. ഒരു പാട് നന്ദി ഉണ്ട് ഇത്രയും അറിവ് തന്നതിന് 🙏🙏🙏🙏

  • @abhiramprajod9660
    @abhiramprajod9660 4 года назад +1

    Orupadu nanniyund

  • @abhinaya-dharppanam
    @abhinaya-dharppanam 4 года назад +48

    എന്റെ അനുഭവം. ഞാൻ ലളിത സഹസ്രനാമം ഫ്രൈഡേ ജപിക്കാറുണ്ടായിരുന്നു. ഞാൻ ആഗ്രഹിക്കുന്ന കാര്യം ആത്മാർത്ഥമായുള്ളത് എല്ലാം എനിക്ക് ദേവി നടത്തി തരാറുണ്ട്. കുഞ്ഞുണ്ടായതിൽ പിന്നെ ഇപ്പോ ജപിക്കാൻ ഇരിക്കാൻ പറ്റുന്നില്ല.

    • @Sivakumar-kw4fc
      @Sivakumar-kw4fc 2 года назад +2

      വെള്ളിയാഴ്ച എന്ന് paraymayirunnu

  • @neethusuraj1621
    @neethusuraj1621 4 года назад

    Latitha Saharanamathe kurich ethrayum naaayi paranju thannathinu thangalkku oru kodi pranamam...... Thank uuu so much....................

  • @sindhushaji5982
    @sindhushaji5982 4 года назад +1

    Thank u sir for these valuable informations.njan yennum ammayod manasil samsarikkarund.yeth sangadavum ammayod parayum.enik amma aaswasam tharum

  • @sonysumithraj987
    @sonysumithraj987 4 года назад +1

    ഒരുപാട് നന്ദി ഉണ്ട് sir😌

  • @beenavijayan8515
    @beenavijayan8515 4 года назад +1

    Super vdo sir oru padu karangal paranju thannu sir

  • @theequilibriums6712
    @theequilibriums6712 4 года назад +2

    Really interesting.

  • @sumavijay3045
    @sumavijay3045 4 года назад

    ഒരുപാട് നന്ദി

  • @anumahesh4648
    @anumahesh4648 4 года назад +5

    വളരെ സത്യം aannu

  • @kumaresanappukuttan1898
    @kumaresanappukuttan1898 4 года назад +2

    Thank u very much

  • @sudhakarannair4560
    @sudhakarannair4560 4 года назад

    വളരെ നന്ദി

  • @deeparekha3090
    @deeparekha3090 4 года назад +1

    Liked ur presentation Amalji

  • @rajeevan2164
    @rajeevan2164 4 года назад +1

    Thank you 🙏🙏

  • @geethap7965
    @geethap7965 4 года назад

    Thank you so much

  • @pramodthannickal3196
    @pramodthannickal3196 4 года назад +1

    Thank you 🌷🌷🌷

  • @sudevmini0072
    @sudevmini0072 4 года назад +1

    Njan jepikarund, athin ithrayk nalla vasangal koodi undennarinjathin oru pad nandi ariyikkunnu sir

  • @prajithaks6764
    @prajithaks6764 4 года назад +5

    Njan Ella fridayslum evening japikkarund . morningil japikkunnathano nallathu. Please reply me

  • @rajirajini7156
    @rajirajini7156 4 года назад +7

    താങ്കൾ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും വളരെ സന്തോഷം നൽകുന്നു എനിക്ക് ഒരു ഭാഗം ഭയങ്കര വേദനയാണ് കാലിനു വല്ലാത്ത തളർച്ചയും വേദനയും നീരും ആണ് ഞങ്ങൾ ജ്യോതിഷിനെ കണ്ടപ്പോൾ ഒരുപാട് ദോഷം ഉണ്ടെന്നു പറഞ്ഞു

    • @prasannaraghvan8951
      @prasannaraghvan8951 4 года назад

      Dr nte aduthu poku.

    • @minipradeep1180
      @minipradeep1180 4 года назад +1

      Super

    • @bindusunil08
      @bindusunil08 4 года назад

      Thank you sir

    • @rajirajini7156
      @rajirajini7156 4 года назад

      സർ നമ്പർ ഒന്നുകൂടി പറഞ്ഞു തരണേ

    • @Sujathadevisnairs
      @Sujathadevisnairs 4 года назад +3

      ദോഷം ഉണ്ടെന്ന് പറഞ്ഞു പേടിക്കാതെ Lalitha Sahasranamam ചൊല്ലൂ.നമ്മൾ സ്വയം ദേവിയെ aaradikkumbol നല്ല ഫലം കിട്ടും.പൂജാരിയും മറ്റും ചെയ്യുന്ന പൂജകളെക്കൾ very good result കിട്ടും. don't be panic by hearing ജോതിഷി.

  • @sonushiva5289
    @sonushiva5289 2 года назад

    നന്ദി 🌹🌹

  • @sathyamohan6801
    @sathyamohan6801 Год назад

    Om MahaLalitha Tripurasudanreyye Namaha nice explanation 🙏🙏🙏

  • @abhi-qx2rb
    @abhi-qx2rb 4 года назад +1

    നന്ദി 😍😍😍

  • @RajaKumar-oc4yj
    @RajaKumar-oc4yj 4 года назад +5

    ഭയപ്പെടുത്താതെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു.

  • @sreejacharakkara8186
    @sreejacharakkara8186 4 года назад +1

    Red clothil which wood kari should use ? Pen nnu kondu ezhuthamo

  • @dhanyasantosh6552
    @dhanyasantosh6552 4 года назад

    Good information sir thanks

  • @sathysasi831
    @sathysasi831 4 года назад +1

    Thank you

  • @lakshmisuresh6364
    @lakshmisuresh6364 3 года назад

    വളരെ നന്നായി... 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @madhavam-loveforkrishna5146
    @madhavam-loveforkrishna5146 4 года назад +1

    Njan lalitha sahasranamam japikan thudangi... 3 divasam kazhinjapol thanne pala karanangalkondu mudangi poy... Ipo 2 masam kazhinju njan veendum japichu thudangi. Marriage kazhinjt enik entho padikan onnum concentration kittunillayirunu... But 3 divasam japichu kazhinjapol thanne, padikan thonnumpol, kittunna kurach samayam vayikumpol thanne ellam manasil nilkunnund... Athentha angane enn alochichapozha njan japichath orthath... Ravile japikan kazhiyarilla... Sandhyako ratriyilo japiku... Ipol japichu kazhinju RUclips open cheythapo ee video aanu vannath... Devi enneyum koode kootiyen thonnunnu... Nalla kure arivukal kitti ee videol ninnu... Thank you... :)

  • @jishivc1867
    @jishivc1867 4 года назад

    Thanku sir nanni nanni

  • @sandeepks2127
    @sandeepks2127 4 года назад +1

    മഹത്തരം... മനോഹരം... മിന്നിച്ചു...

  • @savithriparameswaran1358
    @savithriparameswaran1358 3 года назад +1

    Devi Saranam
    Video very informative

  • @manilal8887
    @manilal8887 4 года назад

    Great presentation

  • @bhavyavpvinil7031
    @bhavyavpvinil7031 4 года назад +1

    Enik orupad samayangalil anugraham thannityund Devi ...

  • @aswathyviswanathan7015
    @aswathyviswanathan7015 2 года назад

    Sir ... Nalla arivukal tharunnathinu thanks

  • @abhi-qx2rb
    @abhi-qx2rb 4 года назад +38

    അമ്മക്ക് പാവപെട്ടവനെന്നോ വേ൪തിരിവില്ല ഏത് കുഞ്ഞ് വിളിച്ചാലും അടുത്ത് ചെല്ലു൦

  • @anjanaathira612
    @anjanaathira612 4 года назад

    Thankx Amal sir 🙏🙏🙏

  • @smitaanil143u9
    @smitaanil143u9 4 года назад +1

    Nijaruna prabhapura manjath kamesamanasa ennalla kutti.. nijaruna prabhapura majathbrehmanda mandala ennane

  • @sajithvs8717
    @sajithvs8717 4 года назад +14

    വിഷ്ണു സഹസ്രനാമത്തെക്കുറിച്ച് കൂടി ഒന്ന് പറയാമോ

  • @preethysarin6401
    @preethysarin6401 4 года назад

    Njan thangalude video kandathinu shesham manu lalitha sahasranamam chollithudangiyathu. Thank you

  • @minimolvijayakumar6169
    @minimolvijayakumar6169 4 года назад +19

    എനിക്ക് അനുഭവം കിട്ടിയിട്ട് ഉണ്ട് 🙏ഞാൻ ജപിക്കാറുണ്ട്

    • @vidhyasoman1193
      @vidhyasoman1193 3 года назад

      Enk Lalitha Sahasranamam ariyillla athinnu parayamo?

    • @gouribabu9713
      @gouribabu9713 3 года назад

      @@vidhyasoman1193 play Store il Lalitha Sahasranam Ennu Search Cheythu Nokku.,..Njan Anganeyanu Chollunnathu....

  • @ramakrishnanpveetil1503
    @ramakrishnanpveetil1503 4 года назад +1

    Good information

  • @vijimole9129
    @vijimole9129 3 года назад

    🙏 Amal gi...... Ithrayum arivu pakarnnu thannathil.......

  • @shanilkumart8575
    @shanilkumart8575 4 года назад

    Thank you sir

  • @comradeshijinraj123
    @comradeshijinraj123 4 года назад

    നന്ദി

  • @sreevidyasnair597
    @sreevidyasnair597 4 года назад +1

    Bedroom I'll I rrunnanu najan japikkunnathu kuli kazhichitt 11am okke akum vilakkukathikarilla kuttikal ullathinal avar samthikkilla kuzhapamundo? Pls reply

  • @geethabalagopal9486
    @geethabalagopal9486 4 года назад

    Thanks 👍

  • @sksfob
    @sksfob 4 года назад +3

    Kanakadhara stotram please explain about this...

  • @lalithaananthan9587
    @lalithaananthan9587 4 года назад

    Nice.Thankyou