Это видео недоступно.
Сожалеем об этом.

പഞ്ചാക്ഷരീമന്ത്രം നൽകുന്ന നേട്ടങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 5 июн 2020
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 555

  • @smithaa1078
    @smithaa1078 4 года назад +139

    മഹാദേവനെ മാത്രം പ്രാർത്ഥിച്ചു ജീവിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ. ഓം നമഃശിവായ

    • @Arunkumar-zi1yp
      @Arunkumar-zi1yp 3 года назад +1

      ❤️

    • @bakerzain4877
      @bakerzain4877 3 года назад

      not sure if anyone cares but if you are bored like me atm you can stream pretty much all the new movies on Instaflixxer. Been streaming with my gf for the last few months xD

    • @kaisondamon1461
      @kaisondamon1461 3 года назад

      @Baker Zain Yup, I have been watching on instaflixxer for months myself =)

  • @wingsofdreams4128
    @wingsofdreams4128 3 года назад +82

    ഞാൻ രണ്ടു വർഷമായി ഓം നമഃ ശിവായ 108 തവണ രാവിലെയും സന്ധ്യ സമയവും രാത്രി കിടക്കാൻ നേരത്തും ചൊല്ലുന്നു ,അന്ന് മുതൽ ഇന്നു വരെ മനസ്സിന് വല്ലാത്ത സമാധാനം 🙏🕉️🕉️🕉️🙏🙏

    • @ebinebii2890
      @ebinebii2890 Год назад +1

      തീർച്ചയായും ഒരുപാട് സമാധാനം ഉണ്ട് അത് ജപിക്കുമ്പോൾ 💖

  • @smithaa1203
    @smithaa1203 4 года назад +101

    ഏറ്റുമാനൂരപ്പൻ ഇല്ലാതെ എന്ത് ജീവിതം! ഓം നമഃശിവായ. 🙏🙏🙏

    • @brahmadathasharma4518
      @brahmadathasharma4518 4 года назад +6

      ഓം അഘോര മുർത്തയേ നമഃ

    • @shyamvs4324
      @shyamvs4324 4 года назад +6

      Ettumanoorappan bhakthan

    • @ardracs5032
      @ardracs5032 3 года назад +3

      Om namah shivayah

    • @aparna907
      @aparna907 3 года назад +4

      Athe nammade ettumanoor appan🔱😇

    • @bose7039
      @bose7039 2 года назад +3

      ഇന്ന് ശിവരാത്രി. ഇന്നു പോയി തൊഴുതു
      ശ്രീ. തിരു ഏറ്റുമാനൂരപ്പനേ. 🙏🙏

  • @kanakam9214
    @kanakam9214 4 года назад +23

    പഞ്ചാക്ഷരി ജപിക്കാറുണ്ടെങ്കിലും ഇത്രയും ഇൻഫർമേഷൻസ് തന്നതിന് നന്ദി

  • @user-ve4zn3ps9w
    @user-ve4zn3ps9w 3 года назад +40

    ശിവൻ കൂടെ ഉണ്ടാകിൽ സർവ്വ അസത്യം 🌿ഓം നമഃ ശിവായ 🌿അമ്മയെ പോലെ ഇഷ്ടമാണ് മഹാ ദേവനാ 🌿

    • @ratheeshb1275
      @ratheeshb1275 2 года назад

      'സർവ അസത്യം' മനസിലായില്ല?

  • @lathikacm534
    @lathikacm534 4 года назад +29

    വാക്കുകളില്ല
    അത്രയ്ക്കും സുന്ദരമായ അവതരണം
    കേൾക്കുമ്പോൾ തന്നെ ആശ്വാസം തോന്നുന്നു '

  • @pradeepank9453
    @pradeepank9453 4 года назад +22

    വളരെ ലളിതമായി പഞ്ചാക്ഷരീ മന്ത്രത്തിന്റെ ഗുണങ്ങൾ പറഞ്ഞ് തന്നതിന് നന്ദി :: 🙏🙏🙏🕉️🕉️🕉️

  • @sivaprasad500
    @sivaprasad500 4 года назад +43

    ഓം നമഃ ശിവായ. ഞാൻ ദിവസവും 10008/-പ്രാവശ്യം ജെപിക്കാറുണ്ട്. കഴിഞ്ഞ ഒരു വർഷം ആയി തുടരുന്നു. ഭഗവാൻ ശിവൻ കാത്തു കൊള്ളും എന്ന് എനിക്കു ഉറപ്പുണ്ട്.

    • @p166hqL
      @p166hqL 3 года назад

      എന്നിട്ട് എന്തെങ്കിലും മാറ്റം ഉണ്ടോ? ഗുണം ഉണ്ടോ?

    • @jithasdiaries3181
      @jithasdiaries3181 3 года назад

      May Lord Siva bless you

    • @superman-zr4ms
      @superman-zr4ms 2 года назад

      @@priyadarshiniprasad3753 ഹലോ പ്രിയദർശിനി നിങ്ങൾ ഓം namaha ശിവായ മന്ത്രം ചൊല്ലാറുണ്ടോ

    • @priyadarshiniprasad3753
      @priyadarshiniprasad3753 2 года назад

      @@superman-zr4ms und, daily vilaku vaykumbol, enthe sahodara....?

    • @superman-zr4ms
      @superman-zr4ms 2 года назад

      @@priyadarshiniprasad3753 ഇപ്പോൾ എത്ര നാളായി ചൊല്ലി തുടങ്ങിയിട്ട്

  • @prajithasanu4822
    @prajithasanu4822 4 года назад +102

    നന്ദി ചേട്ടാ എന്റെ ആരാധ്യ ദേവനായ ഭഗവാൻ ശിവനെക്കുറിച്ച ഇത്രയും വിലപ്പെട്ട ഒരുപാട് അറിവ് ഷെയർ ചെയ്തു തന്നതിന്

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 4 года назад +27

    എന്റെ ആരാധ്യനായ ഭഗവാൻറെ മഹത്വം താങ്കളിൽ നിന്ന് അറിയാൻ കഴിഞ്ഞു മഹാദേവൻ താങ്കളെ അനുഗ്രഹിക്കട്ടെ
    ഓം നമഃ ശിവായ

  • @minisfoodlab7075
    @minisfoodlab7075 4 года назад +40

    കേട്ടിരുന്നു പോകും നല്ല അവതരണം.

  • @sivaramachu8548
    @sivaramachu8548 4 года назад +13

    ഏട്ടാ നല്ല വിവർത്തനം എനിക്ക് നന്നായി ബോധ്യപ്പെട്ടു. മഹാദേവനെ കുറിച്ച് വളരെ നന്നായി വിവരിച്ചു.. ഒരുപാട് എനിക്ക് ഇഷ്ടപ്പെട്ടു

  • @ajithanallakandy9235
    @ajithanallakandy9235 4 года назад +46

    നമിച്ചു അമൽ ജനങ്ങളുടെ. മനസിൽ അറിവുകൾ നൽകിയ. നിങ്ങൾക്ക് കോടാനുകോടി. പ്രണാമം

  • @thilothamajose194
    @thilothamajose194 4 года назад +24

    ഞാൻ എല്ലാ ദിവസവും ഓം നമശിവായ മന്ത്രം ജപിക്കുന്നുണ്ട്

  • @nikhils5652
    @nikhils5652 4 года назад +32

    ആറും പടികളും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെ കാണാനാകും അതിന്റെ അർത്ഥം മോക്ഷം തന്നെയാണ് (ഏഴാമത്തെ ജന്മം )

    • @ARYA96361
      @ARYA96361 2 года назад

      7th birth alla. Means after the 6th chakra

    • @nikhils5652
      @nikhils5652 2 года назад +1

      @@ARYA96361 പിന്നെ 7 മതെ ജനനം മോക്ഷം നൽകും എന്ന് ആണ് 6 പടിയും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെ കാണാൻ ആകും എന്ന അർത്ഥം

    • @nikhils5652
      @nikhils5652 2 года назад

      @@ARYA96361 aa വരികൾക്ക് ഒരുപാട് അർത്ഥം ഉണ്ടു്. ഞാൻ പറഞ്ഞ അർത്ഥം വും ഉണ്ടു്

  • @soumyasoumya7838
    @soumyasoumya7838 2 года назад +5

    നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഞങ്ങൾക്കു പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്
    ഇനിയും പ്രദീക്ഷിക്കുന്നു

  • @thankamanipillai3085
    @thankamanipillai3085 4 года назад +10

    വളരെ ഉപകാര പ്രദമായ അറിവുകൾ പകർന്നു നൽകിയതിന് നന്ദി. ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @anuk1403
    @anuk1403 4 года назад +3

    ഹരി ഓo. !വളരെ വിലപ്പെട്ട അറിവ് ആണ് സഹോദര, ഒരു പാട് നന്ദിയുണ്ട്.. ഇത്രയും ശക്തി ഉണ്ട് പഞ്ചാക്ഷരി മന്ത്രത്തിന് എന്ന് മനസ്സിൽ ആയത്... സഹോദരന്റെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചവും, കൃത്യവും ആണ്... ഇനിയും ഇത്തരത്തിൽ ഉള്ള അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏

  • @bindhusnair4597
    @bindhusnair4597 4 года назад +9

    ഞാൻ ശിവ ഭക്ത ആണ്.... ദിവസം പഞ്ചാക്ഷരി ജപിക്കാറുണ്ട് ❤️🙏

  • @shifinamp1459
    @shifinamp1459 3 года назад +10

    കേട്ടിരുന്നു പോകും... നല്ല അവതരണം:.. ഓം നമ:ശിവായ

    • @rejithr729
      @rejithr729 Год назад

      അള്ളാഹു വിനെ വേണ്ടേ shifne

  • @sreekalavijayan5981
    @sreekalavijayan5981 4 года назад +28

    എൻ്റെ കുന്നം മഹാദേവനും ചക്കുളത്തമ്മയും ഇല്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ലയെന്ന് എനിക്ക് തോന്നറുണ്ട് എൻ്റെ അമ്മയപ്പാ അനന്ത കോടി വന്ദനം

    • @ammemahamaye18
      @ammemahamaye18 4 года назад +1

      sree, chakkulathammayude bhaktha aanu alle, njanum maheshwaranum chakkulathammayum ente mathapithakkal....

    • @sureshp1707
      @sureshp1707 4 года назад +1

      @@ammemahamaye18 mk

    • @sureshp1707
      @sureshp1707 4 года назад +1

      @@ammemahamaye18 mk

    • @sreekalavijayan5981
      @sreekalavijayan5981 2 года назад

      @@ammemahamaye18 ♥️♥️

  • @prasannapushkaran1347
    @prasannapushkaran1347 3 года назад +19

    ഞാനും ഒരു ശിവഭക്തയാണ്. ഓം നമ: ശിവായ🙏🙏🙏🙏🙏🙏

  • @unnikrishnans5783
    @unnikrishnans5783 4 года назад +21

    ഗുഡ് വീഡിയോ. ഇതുപോലെ ഉള്ള നല്ല എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു.

    • @padminikayyur5430
      @padminikayyur5430 4 года назад

      . ഇതു പോലെ ഉള്ള നല്ല എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു

  • @beenakb2594
    @beenakb2594 4 года назад +13

    ഞാൻ ഓം നമഃ ശിവായ പറഞ്ഞു നടക്കും.

  • @dweepikarajeev9670
    @dweepikarajeev9670 4 года назад +20

    The most beautiful speech ever i heard about Bagavan Shivan🙏 You magnificently explained it. Bless you

  • @prasannanpillai6543
    @prasannanpillai6543 4 года назад +10

    നമസ്കാരം.. നല്ല അവതരണം., നന്ദി

  • @vidhyag4736
    @vidhyag4736 4 года назад +31

    ഓം നമഃ ശിവായ... ഞാനും ഒരു ശിവ ഭക്‌ത 🙏

  • @1969devi
    @1969devi 4 года назад +11

    ഞാൻ ദിവസവും 2 നേരം ഓം നമശ്ശിവായ 108 തവണ ജപിക്കാറുണ്ട്. you are correct🙏🙏🙏

    • @sushanthk684
      @sushanthk684 4 года назад +1

      പുണ്ണ്യ ജന്മം.... 💥ഓം നമഃ ശിവായ 💥

  • @ashasurendran8272
    @ashasurendran8272 4 года назад +4

    വലിയ ഉപകാരം, നല്ലോരു അറിവ് പകർന്നു തന്നതിന്

  • @sharmilapm7152
    @sharmilapm7152 4 года назад +8

    Namaskar
    Valuable information
    Good presentation
    Thank you

  • @thevibe3507
    @thevibe3507 4 года назад +8

    ഞങ്ങൾ പലർക്കും ഇതറിയില്ല ഇത്തരം info വളരെ ഉപകാരപ്രദം

    • @vanajanair5259
      @vanajanair5259 4 года назад

      Thank U mone njanum Siva bhakthayane

  • @saraswathyshivrajan7172
    @saraswathyshivrajan7172 2 года назад +2

    വളരെ നന്ദി ഇനിയും ഇതുപോലെ ഉള്ള അറിവുകൾ തരണം.

  • @myselfanjuicee._
    @myselfanjuicee._ 4 года назад +6

    നല്ല ഒരു അറിവ് തന്നു സർ🙏🙏

  • @vineethapradeep7192
    @vineethapradeep7192 4 года назад +6

    നല്ല നല്ല അറിവുകള്‍ 🙏🙏🙏🙏🕉️🕉️🕉️

  • @manjus9948
    @manjus9948 4 года назад +5

    നല്ല അറിവ് തന്നതിന് നന്ദി

  • @anupa1090
    @anupa1090 4 года назад +5

    Truthful knowledge ever heard in this channel

  • @ampadisajisaji4749
    @ampadisajisaji4749 4 года назад +16

    പറഞ്ഞത് 100% ശരിയാണ് ഓം നമഃ ശിവായ🕉️🕉️🕉️🕉️🕉️

    • @ksree3008
      @ksree3008 4 года назад

      Njan kunalaitte ullu sivapanjashari japikka thudaghittu daily10aakum break fastnu munpanenu mathram kulikkanulla time kittarilla mornighil enthenghilum thoshamunddo

  • @preethilp6427
    @preethilp6427 4 года назад +13

    "ഓം നമ : ശിവായ🙏🙏🙏

  • @dineshkumarmp1987
    @dineshkumarmp1987 3 года назад

    ഓം നമശിവായ
    മോനെ വലിയ അറിവാണ് പറഞ്ഞു തരുന്നത് ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @Devu_krishnagirl
    @Devu_krishnagirl 3 года назад +3

    Mahadevanodulla bakthiyum snehavum ellam orikkalum ethratholam aanu ennu parayanoo vivarikkanoo enikku kazhiyilla.. Athra mathram mahadevanill manasu arpichu alinju prarthikkunnaval aanu njaan..Thanks for this great information... Mahadevane kurich ethra kettaalum mathivarillaaa...

  • @devidarsana7
    @devidarsana7 4 года назад +57

    മോനെ അമലേ ഞാൻ മോന്റെ teacher ആണ്. ദേവി ടീച്ചർ.

    • @amalsanathanam4033
      @amalsanathanam4033 4 года назад +8

      ടീച്ചറെ നമസ്കാരം... നമ്പർ കയ്യിൽ ഇല്ല.. എന്നെ ഒന്ന് വിളിക്കാമോ

    • @devidarsana7
      @devidarsana7 4 года назад +7

      മോന്റെ നമ്പർ കിട്ടാൻ ഞാൻ കുറെ ശ്രെമിച്ചു.. കിട്ടിയില്ല. ഇതു വഴി മോന്റെ നമ്പർ തരു. എല്ലാ നന്മകളും ഉണ്ടാകട്ടെ.

    • @amalsanathanam4033
      @amalsanathanam4033 4 года назад +7

      @@devidarsana7 9447331564

    • @rakhikannan4196
      @rakhikannan4196 3 года назад +16

      ടീച്ചർനു അഭിമാനം അല്ലെ.🙏🙏🙏ടീച്ചർന്റെ ഒരു വിദ്യാർത്ഥി മറ്റുള്ളോർകു എന്തൊക്കെ നന്മകൾ നിറഞ്ഞ അറിവ് പകർന്നു കൊടുക്കുന്നു.

    • @harithavalsan3823
      @harithavalsan3823 3 года назад

      @@rakhikannan4196
      .

  • @geethas2586
    @geethas2586 3 года назад +8

    മോനെ മഹാദേവർ anugrahikkatte🙏👌

  • @sophiasimon3305
    @sophiasimon3305 4 года назад +21

    ഓർമശക്തി കൂട്ടുവാൻ എത്ര പ്രാവശ്യം ജപിക്കണം

    • @krishnadaskp21
      @krishnadaskp21 3 года назад

      Sadharana kettirikkunna vidhi 108*5 times aanu

    • @ajoshek
      @ajoshek 2 года назад

      ഓം നമഃ ശിവായ 🙏

  • @arjununni7303
    @arjununni7303 2 года назад +3

    എൻ്റെ മഹാദേവൻ ജീവനാണ്

  • @priyanair6712
    @priyanair6712 4 года назад +2

    Nicely explained panchakshari mantram. When u were explaining a feeling of positivity enters.

  • @lovelymoli8413
    @lovelymoli8413 4 года назад +1

    ഞാൻ ശിവഭക്തയാണ് മോനേ ,ഞാൻ ദിവസവും ശിവ മന്ത്രങ്ങൾ ചൊല്ലാറുണ്ട് ."ഓം നമ:ശിവായ '

  • @anupa1090
    @anupa1090 4 года назад +4

    Thank you sir excellent 👍🙌 speech

  • @ratheeshes1264
    @ratheeshes1264 4 года назад +13

    ഓം നമ: ശിവായ!

  • @rakhikannan4196
    @rakhikannan4196 3 года назад +2

    കുട്ടികളും പഠിച്ചത് ഓർമിച്ചു വക്കാൻ ആയി 108 തവണ തന്നെ പറയണം അല്ലെ. നല്ല അറിവുകൾക്ക് നന്ദി. ഇനിയും ഇത പോലെ ആരോഗ്യകരമായ മന്ത്ര ജപങ്ങൾ പ്രതീക്ഷിക്കുന്നു. Bp sugar cholesterol ഒക്കെ ഇത് പോൽ മാറുമായിരിക്കും അല്ലെ. ഏതു അമ്പലത്തിൽ പോയാലും അവിടെ മഹാദേവ പ്രതിഷ്ഠ ഇല്ലെങ്കിലും മഹാദേവനെ സങ്കല്പിച്ചു തറയിൽ തൊട്ടു തൊഴും. ത്രയംബകം പറയും. അല്ലെങ്കിൽ സമാധാനം ആവില്ല. അറിയില്ല മഹാദേവനോട് അത്രക്കും ഒരു mental attachment ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നോട് ഒരു ചേച്ചി പറഞ്ഞു മഹാദേവൻ ഇടയ്ക്കിടെ ധ്യാനം ആയിരിക്കും. അപ്പൊ മഹാദേവനെ കിട്ടില്ല എന്ന്. എന്തായാലും പരമമായ പൊരുൾ പോലെയാണ് എനിക്ക് മഹാദേവൻ.

  • @pradeepk8250
    @pradeepk8250 4 года назад +4

    വളരെ നല്ല അറിവ് സമ്മാനിച്ച അമൽജിക്ക് അഭിനന്ദനങ്ങൾ

  • @jayadevi6642
    @jayadevi6642 4 года назад +4

    Excellent Explanation🙏🙏

  • @ninestars7289
    @ninestars7289 4 года назад +12

    മനോഹരമാക്കി മനസ്സിലാക്കി തന്നു

    • @manoharanmanoharan8770
      @manoharanmanoharan8770 4 года назад

      അഷ്ടോത്തരം ജപിച്ചാലും മതിയോ? ഞാൻ ദിവസവും അഷ്ടോ ത്തരം ജപിച്ചാണ് ശിലം

  • @vinodmohan123
    @vinodmohan123 4 года назад +2

    nice video. please continue uploading these type of videos in future also. Loka samastha sukhino bhavanthu.

  • @rahulb1307
    @rahulb1307 4 года назад +5

    ഓം നമോ നാരായണായ........ ശതകോടി പ്രണാമം സാർ......

  • @raveendrannair506
    @raveendrannair506 2 года назад

    വളരെ നന്നായിട്ട് demonstrate ചെയ്തു.
    വളരെ ഇഷ്ടപ്പെട്ടു. ഏറ്റവും നല്ല വീഡിയോ .

  • @rekharaghavan8311
    @rekharaghavan8311 4 года назад

    എനിക്കു ഈ കാലഘട്ടത്തിലെ അസുഖം വന്നപ്പോൾ, ഞാൻ നമശ്ശിവായ ചൊല്ലി , ദാ ഇപ്പോൾ വരെ ആ വിളിയുടെ രക്ഷ അനുഭവപെട്ടു.. ഓം നമഃ ശിവായ..

  • @rejinak2604
    @rejinak2604 4 года назад +2

    നല്ല അറിവ്, നന്ദി sir

  • @Siva-fs3me
    @Siva-fs3me 4 года назад +4

    Ohm namah sivaya....🕉️ ....entho siva bhagavanod Oru prathyekha snehamanu......🕉️ rudraya namaha.....

  • @lathakrishnan4865
    @lathakrishnan4865 4 года назад +2

    Ethupole ulla arivukal enium njangalku tarum ennulla pareeksha unde. Omm namh shivaya

  • @padmajanarayan7525
    @padmajanarayan7525 4 года назад +2

    Very useful speach...Thank you

  • @vijayapillai7779
    @vijayapillai7779 3 года назад +1

    valare Nalla Arivukal.Pranam🙏🙏🙏🙏

  • @goldencoolingsolution
    @goldencoolingsolution 4 года назад +1

    നല്ല അറിവ് പകർന്നതിന് നന്നി, ശിവനെ അടുത്തറിയാൻ ശങ്കരാചാര്യരുടെ പഞ്ചാക്ഷരീ സ്ത്രം നന്നായ് ആചാര്യനിൽ നിന്നറിഞ്ഞാൽ അനുഭൂതികൾ നിറയും . ദിക്ക് അമ്പരമായാൽ പിന്നെ ദിക്കുകൾ ഇല്ല എല്ലായിടവും ഒരേപോലെ നിറഞ്ഞവൻ തുണിയും മനുഷ്യ ശരീരവും മായി കൂട്ടിക്കുഴക്കരുത്. പഞ്ചഭൂതങ്ങളെ വിഭജിച്ച് പോയാൽ ആറ്റത്തിനെ വീണ്ടും വിഭജിച്ചാൽ ...ആദിപരാശക്തി നന്മ: (പര യും പാരമണ്ടലി യും ചിതാഭാസനും (ആഭാസൻ) ഒക്കെ അറ്റങ്ങളെയും മുറിച്ച് മുന്നോട്ട് പോകുമ്പോൾ വരുന്ന ദ്രവ്യങ്ങളുടെ തലങ്ങളുടെ പേരുകൾ ആണ് ,നിർഗുണ ബ്രമ്മ മുതൽ ഒരു ദ്രവ്യം ആയിത്തീരുന്നതുവരെ ഉള്ള പേരുകൾ ആറ്റം ഏകദേശം നമ്മുടെ അണു പിന്നെ അങ്ങോട്ട് വിഭജിച്ചാൽ അണു ,ത്രണു ,ഋണാണു ,ഘർഷാണു ,കൃഷ്ണാണു,പരമാണു ,പര ,പാരമണ്ഡലി,etc.... ഒടുവിൽ നിർഗുണ പരബ്രമ്മം. പരബ്രമ്മാവസ്ഥയിൽ നിന്നും വീണ്ടും ദ്രവ്യത്തിലേക്ക് തിരിച്ച് യാത്ര .... പഞ്ചഭൂതങ്ങളായി പിന്നെ നായായും നരനായും അങ്ങനെ ലക്ഷം ലക്ഷം ഭിന്ന ഭിന്നയോ നികളിൽ ജനിക്കുന്നൂ. ശിവനെ അറിയുന്നത് ഈ വഴിയിൽ ആണ് എങ്കിൽ മനസിലാകും സർവ്വവും ഒന്നാണ് പലതായി പരിണമിച്ച് വീണ്ടും ആ ഒന്നിലെക്ക് വീണ്ടും തിരിച്ചൊരു യാത്ര. ലോകത്തിലുള്ള എല്ലാ കൈകളും എല്ലാ കലുകളും എല്ലാ കണ്ണുകളും ഒരാളുടെയായി കാണാനൊരു കണ്ണുണ്ടായാൽ ശിവനെ അറിഞ്ഞവനായി കരുതാം, അതിലൊരു കൈ മുറിഞ്ഞാൽ എല്ലാ ശരീര ഭാഗങ്ങളിലും പ്രതിഭലിക്കും സമഷ്ഠിയിൽ .... ഓം നമ:ശിവായ

    • @amalsanathanam4033
      @amalsanathanam4033 4 года назад +1

      ചിദാനന്ദ രൂപം ശിവോഹം ശിവോഹം

  • @lakshminarayanan4533
    @lakshminarayanan4533 4 года назад +1

    Your right sir
    Thanks a lot your veluble advise namaskaram

  • @soumyasasi4755
    @soumyasasi4755 4 года назад +3

    ഇഷ്ടം ദേവന്റെ ഈ വാക്കുകൾ കേൾക്കാൻ അവസരം തന്ന sir ഒരു പാട് നന്ദി

  • @anoopkalamandhir4292
    @anoopkalamandhir4292 4 года назад +1

    ഇ അറിവുകൾ പകർന്നു തന്നതിന് , 🙏🙏

  • @sabupanavilayil4642
    @sabupanavilayil4642 4 года назад +6

    ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sureshkarikkankuzhi6560
    @sureshkarikkankuzhi6560 2 года назад +2

    Parvathi deviyude manthram paranjutharumo

  • @sreelekhavishwanath2130
    @sreelekhavishwanath2130 4 года назад +3

    Sir we want more beautiful speech
    From you thank you

  • @premjipanikar270
    @premjipanikar270 4 года назад +2

    Fantastic video, thanks

  • @rajilapanish4841
    @rajilapanish4841 4 года назад +1

    Thank u so much. God bless you 🙏

  • @sangeethamohanan1735
    @sangeethamohanan1735 Год назад

    Yoga yil koodi ingane nalla arivukal pakarnnu tharunathil santhosh undu sir. Thank you.

  • @enjoylifeandstudypsc186
    @enjoylifeandstudypsc186 4 года назад +1

    Etrayum nalla arivu pakarnu thannathinu thanks.

  • @mayamanohar8796
    @mayamanohar8796 4 года назад +10

    ഓർമ്മക്ക് വേണ്ടി എത്രപ്രാവശ്യം പഞ്ചാക്ഷരി മന്ത്രം ചൊല്ലണം eന്ന് പറഞ്ഞില്ല

  • @mybangaluru3837
    @mybangaluru3837 4 года назад +15

    ettumanoorappaaa

  • @damodarannair6527
    @damodarannair6527 4 года назад +2

    Is there any yoga or mantra for epilepsy...

  • @jayasreepradeep6861
    @jayasreepradeep6861 4 года назад +2

    Thanks

  • @santhasantha4090
    @santhasantha4090 4 года назад +1

    Good speachfor enlightenment ofsoul

  • @aparna907
    @aparna907 3 года назад

    Thanku sir ethrem nalla information thanathin🙏🙏😇😇

  • @sharmilareghu9856
    @sharmilareghu9856 Год назад

    Thank you thirumeni🙏🙏🙏

  • @drlatha1098
    @drlatha1098 4 года назад +2

    Expecting a talk about kethu dasa and parihara.

  • @girivannerygiri253
    @girivannerygiri253 4 года назад +7

    നമസ്കാരം

  • @vineshkc9703
    @vineshkc9703 3 года назад +3

    നമഃ ശിവായ എന്നാണോ ചെല്ലേണ്ടത്
    അതോ ഓം നമശിവായ എന്നാണോ?

  • @vim450
    @vim450 4 года назад +1

    Thankyou njan oru sivabhakthayanu ipo bhayankara kashtakalamanu sivapuranam ennum vayikkarundu ente nalu bharani aanu ipo bharani nalinu athenkilum kuzhappando please reply

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +1

    Thank you Dear

  • @sheebavk7531
    @sheebavk7531 3 года назад +2

    ഓം നമഃശിവായ🙏🙏🙏 ഓം നമഃശിവായ🙏🙏🙏 ഓം നമഃശിവായ🙏🙏🙏

  • @vinu9344
    @vinu9344 3 года назад +1

    വർഷങ്ങൾ ആയി
    ഒര് മാറ്റവും ഇല്ലാ...
    ദുരിതം മാത്രം...
    ഞാൻ നിർത്തി സാർ

  • @krishnavlogs2810
    @krishnavlogs2810 4 года назад +1

    Veetil erunu jabikumbol nama sivaya ennano jabikendath Njn eppo Angne ahnu cheyunnath onnu parajutharo

  • @arunimavishnu6730
    @arunimavishnu6730 4 года назад +3

    ഓം നമ: ശിവായ ...❤️🙏

  • @indiraremanan6557
    @indiraremanan6557 3 года назад +3

    ലളിത സഹസ്രനാമം

  • @ravikumarpillai357
    @ravikumarpillai357 3 года назад +2

    നമസ്കാരം. ഓം നമ:ശിവായ 🙏🙏🙏🙏🙏🙏

  • @archanasajiarchanasaji1925
    @archanasajiarchanasaji1925 4 года назад +1

    നന്ദി ഇ അറിവുകൾ തന്നതിന്

  • @premjipanikar270
    @premjipanikar270 4 года назад +2

    Pls explain Gayathri Manthram

  • @gotdeceived874
    @gotdeceived874 4 года назад +5

    For memory (mentioned at 6:00 mts), how many times are we supposed to recite this mantra?

    • @Samhita78502
      @Samhita78502 Год назад

      The more you recite more powerful it becomes
      He mentioned it in the video

  • @geethabalagopal9486
    @geethabalagopal9486 4 года назад

    Nice information, thanks.👍

  • @prasadckavassery1354
    @prasadckavassery1354 4 года назад +1

    നന്ദി 🙏

  • @jelajavijayan9203
    @jelajavijayan9203 4 года назад +3

    നല്ല അവതരണം. ഈ മന്ത്രം ചൊല്ലുന്നതിന് പ്രത്യേകം സമയം ഉണ്ടോ. ഞാൻ എന്റെ ജോലികള്‍ എല്ലാം കഴിഞ്ഞ് കുളിച്ചു ശുദ്ധമായി ഇരുന്നു ചൊല്ലും. പക്ഷെ ഉച്ച സമയം ആവും ചൊല്ലാന്‍.

    • @pradeepank9453
      @pradeepank9453 4 года назад

      Jelaja .... ഊണിലും ഉറക്കത്തിലും എപ്പോഴും ചൊല്ലാൻ പറ്റുന്ന മന്ത്രമാണ് ഓം നമ: ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം........🕉️🕉️🕉️🙏🙏🙏

    • @sunirachel1000
      @sunirachel1000 3 года назад

      Joli cheyumpolum oke chollaan pattunna manthram aanu om namo bhagavathe rudraya namaha

  • @vinodm2294
    @vinodm2294 4 года назад +1

    Great brother

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 5 месяцев назад

    Thank you 🙏

  • @padmajad6964
    @padmajad6964 Год назад

    Valare nanni sir

  • @asishkumar7914
    @asishkumar7914 4 года назад +3

    ഓം നമ ശിവായ..